പൂജാ മുറി - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Vastu tips for Pooja rooms

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 252

  • @myuniquepath2380
    @myuniquepath2380 3 ปีที่แล้ว +23

    എത്ര നല്ല അർത്ഥവത്തായ പറഞ്ഞുതന്നു.ഞാൻ പൂജകാര്യങ്ങളിലെല്ലാം വളരെ ശ്രദ്ധിക്കുന്ന വ്യക്തിയാണ്.അതിന്റെ ഐശ്വര്യം എന്റെ കുടുംബത്തിന് ഉണ്ട്.

  • @sreekala6838
    @sreekala6838 ปีที่แล้ว +5

    തിരുമേനി പറഞ്ഞത് ഒക്കെ ശരിയായിരിക്കാം, പക്ഷേ മറ്റു പലരുടേയും അഭിപ്രായത്തിൽ അമ്പലങ്ങളിലെ പോലെ വീട്ടിലെ പൂജാമുറിയിൽ ഒന്നും തന്നെ പാടില്ലാ എന്നാണ് എല്ലാ രീതികളിലും വ്യത്യാസമുണ്ട്. ഞാൻ ഒരുപാട് വീഡിയോസ് കണ്ടു. പലതിലും പല അഭിപ്രായമാണ്.

  • @letscookwithammu1911
    @letscookwithammu1911 2 ปีที่แล้ว +11

    തിരുമേനി...... അങ്ങയ്ക്ക് ഇനിയും ഒരുപാട് ഈശ്വരാനുഗ്രം ലഭിക്കട്ടെ.... ഈ സഹോദരിയെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഓർക്കണേ 🙏🏻🙏🏻🙏🏻

  • @manivelsunitha555
    @manivelsunitha555 2 ปีที่แล้ว +1

    Manasuniranju ariyathe bhaktiyil layichupoyi tq so much swami

  • @sandhyak1911
    @sandhyak1911 2 ปีที่แล้ว +1

    Thank u thirumeni. Valare nalla arivukal. Prarthana eshtapedunna enikye valare santhosham agaude vakkukaal💓

  • @jagadhishraos2250
    @jagadhishraos2250 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏
    Presentation is super Guruji,
    Universal Truth,
    Sarve Janaah,
    sukhino bhavanthu,

  • @prass_dmp34
    @prass_dmp34 10 หลายเดือนก่อน

    Thirumeni...kizhakku ninnu padinjarottu thirinju irikunnathu pole oru pooja stand readymade vekunnathu kond kuzhappam undo...ente living hall il anu .space kuravayond..angane anu vechirikunnathu..

  • @sheebakumar9262
    @sheebakumar9262 3 ปีที่แล้ว +4

    Very good presentation..Stay blessed always..love and regards from Mumbai..

  • @anandun9262
    @anandun9262 2 ปีที่แล้ว +3

    Super video. Ente wife ന് thankalude അവതരണം വലിയ ഇഷ്ടം ആണ്. താങ്കളോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്

  • @timetotaste2231
    @timetotaste2231 3 ปีที่แล้ว +4

    നമസ്കാരം തിരുമേനി..... ആദ്യമായിട്ടാണ് video കാണുന്നത്... നല്ല അറിവുകളാണ്.... 10വർഷമായി എന്റെ life ഇൽ ഒരു പെൺകുട്ടി ഇടപെട്ടു എന്റെ life മുഴുവൻ പോയി.... ഏതു ചെയ്യണം എന്ന് അറിയാത്ത അവസ്ഥ യിലാണ്... ഒരു moludu.. Enik ഒരു പരിഹാരം പറഞ്ഞു തരാമോ..

  • @binukochunarayanan359
    @binukochunarayanan359 2 ปีที่แล้ว +4

    Sir, Pooja muriyude door ethu directionilekkanu vekkendathu ? East face cheyyunna veedanu. Please reply.

  • @bhadrasasikumar1449
    @bhadrasasikumar1449 3 ปีที่แล้ว +5

    🙏 Presentation is so captivating . Please do share such good things on a regular basis. May God bless u 🙏

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 ปีที่แล้ว +3

    All your videos are superb👍👍

  • @sanjaymenon2974
    @sanjaymenon2974 3 ปีที่แล้ว +2

    Namaskaram Tirumeny
    Really informative video.
    Thank you very much 🙏💗

  • @sowmyacijish8004
    @sowmyacijish8004 10 หลายเดือนก่อน

    Namaskaram thirumeni, namukku bhagavathiyude pic vekkan patto?

  • @sinimanojkumar9415
    @sinimanojkumar9415 3 ปีที่แล้ว +3

    🙏🙏🙏Valuable information Thank you Thirumeni 🙏🙏🙏

  • @Metz3047
    @Metz3047 5 หลายเดือนก่อน +2

    വീട് വടക്കോട്ട് ദർശനം. ഹാളിന്റെ പടിഞ്ഞാറെ ചുമരിനോട് ചേർന്നു കിഴക്കോട്ട് ദർശനമായി പൂജ സ്റ്റാൻഡ് വെച്ചിരിക്കുന്നു. ഇതിൽ തെറ്റുണ്ടോ?

  • @devikanatarajan1777
    @devikanatarajan1777 3 ปีที่แล้ว +2

    Namaskaram Thirumeni 🙏🙏🙏

  • @rajanit9125
    @rajanit9125 2 ปีที่แล้ว +2

    Thank you thrumani good message 💕

  • @illusion7223
    @illusion7223 4 หลายเดือนก่อน

    Sir, Are the vastu princples(directions) in India same as in America. Because it seems if the main entrance to a home is in the SW direction, there is no remedy to correct that and such houses not good for living according to vastu. My question is if a maindoor in SW direction in India and main door in SW in North America the same?

  • @anithya1234u
    @anithya1234u ปีที่แล้ว

    Njangalde flat east phase an. Pooja room eastilk mathre face cheyan padullo eastil vech westilek mugam varan padumo?

  • @PappaBaby-ks3je
    @PappaBaby-ks3je 4 หลายเดือนก่อน +1

    Oru veetil sherikum pooja muri veno? Vilak kattichal pore?
    Vasthu vidhi prakaram khetrangal nirmichitundallo,nammalk avide chennu poojakal cheyichal pore.pooja cheyan ariyavunavare veetil vilichu pooja cheypikamalo avasyam varumpo,pala ashudhikalum oru veetil ullatalle? Thirumeni ente samsayamanu onnu replay taranam.Amme narayana🙏

    • @jithuudhayasree1723
      @jithuudhayasree1723 2 หลายเดือนก่อน

      Veed kshethram aan...asudhi aayal nigal aahh ക്ഷേത്രത്തിൽ കയരതിരിക്യോ

    • @jithuudhayasree1723
      @jithuudhayasree1723 2 หลายเดือนก่อน

      Agane alla നമ്മുടേത് മാത്ര മുള്ള സ്പിരിച്വൽ tym nullatha Pooja muri aahh Pooja ee Pooja ennonnum ella

  • @SmithaSaji-w9p
    @SmithaSaji-w9p 11 หลายเดือนก่อน +1

    തിരുമേനി വീടിന്റെ വെളിയിൽ പൂജമുറി വെക്കാമോ. കിഴക്കോട്ടു ദർശനം ആണ് വീട്.

  • @vijayamanoharan3607
    @vijayamanoharan3607 2 ปีที่แล้ว +3

    Great knowledge

  • @muralidharant.m483
    @muralidharant.m483 7 หลายเดือนก่อน

    New well with water is in north east.oldone without water is in eastsouth please advice about oldone

  • @akshayalaalu9553
    @akshayalaalu9553 2 ปีที่แล้ว

    Poojamuriyil 3potos vechu aa 3poto mumila deepam vekuna kond edha kuzhapaam undoo thirumeni

  • @anaghaanu9412
    @anaghaanu9412 ปีที่แล้ว

    Tirumeni veedu vechapol pooja room undayirunnu. Photos vechu vilak kathikukayum undayirunnu. Pinned mattoru veetilaroyapol ee veed adachittu. Ipol tirich pazhaya veetil vannapol aa muriye guestinu bed room akki pooja room ayit venda nilavilak veetil frontil sitoutil kathikum. Endengilum prashnam undo?

  • @illusion7223
    @illusion7223 4 หลายเดือนก่อน +1

    I live in the USA and fo not have a pooja room.I use a cupboard as pooja area. I have a doubt. My pooja cupboard is kept on the upper floor of my home.( not inside the bedrooms but in the hallway.)and not on the main level. Is it okay to keep it there.
    I have heard that it should be on the main floor.

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  4 หลายเดือนก่อน

      I understand, it’s Ok.. The place must be hygienic area.. and is it face to East or West ..?

    • @illusion7223
      @illusion7223 4 หลายเดือนก่อน

      Thank you Sir .We face NorthEast while praying ie(Gods face SouthWest )​@@JishnuVasudevanNamboothiri

  • @NaliniMohan-d9u
    @NaliniMohan-d9u ปีที่แล้ว

    Poojaamuriyude vaathil ethu dikkilekku darshanamaayi vekkanam

  • @chandan8082
    @chandan8082 3 ปีที่แล้ว +1

    Guruji please give us the information of prathiyangira devi

  • @deepthylr4785
    @deepthylr4785 ปีที่แล้ว

    Thekkukizhakku aanu poojaroom ullathu thirumeni doshamano

  • @Divya-ml8bn
    @Divya-ml8bn 3 ปีที่แล้ว +2

    നമസ്കാരം 💐🌹തിരുമേനി 🙏

  • @yedhukrishnakr8871
    @yedhukrishnakr8871 3 ปีที่แล้ว +2

    Thirumeni hanuman swamiyude photo bedroomil vekkan pattumo

  • @Smi_le03
    @Smi_le03 ปีที่แล้ว

    Satharana velichenna vilak theliyikan upayogikavo

  • @SK23-27
    @SK23-27 3 ปีที่แล้ว +1

    Pls I tell us best directions and remedies in case ppl staying the flats

  • @manjubhashiniv6266
    @manjubhashiniv6266 2 ปีที่แล้ว +2

    My house faces north.I hav a space at North West only for Pooja room.Is it ok . please

  • @abhinavdeepu6435
    @abhinavdeepu6435 2 ปีที่แล้ว +1

    തിരുമേനി ദുർഖ ദേവിയുടെ ഫോട്ടോ വെയിക്കാമോ

  • @madhavam-loveforkrishna5146
    @madhavam-loveforkrishna5146 2 ปีที่แล้ว

    Sri chakram pooja rooml veykamo? Vechal prathyeka poojakal cheyano atho kumkumam thottal mathiyakumo?

  • @gayathriskitchen6605
    @gayathriskitchen6605 3 ปีที่แล้ว +2

    നമസ്കാരം ഗുരുജി 🙏🙏

  • @ROH2269
    @ROH2269 3 ปีที่แล้ว +2

    Thank you Thirumeni

  • @SandeepGNair-ys2be
    @SandeepGNair-ys2be 2 ปีที่แล้ว

    Namaskaram Thirumeni,
    We just now constructed a house which is facing towards north & Pooja room is in front of the house at the end of the long verandha, we are planning construct the room, plz give suggestions like how to construct, like a room or just lighting space?

  • @rajanimol8759
    @rajanimol8759 10 หลายเดือนก่อน

    ഇത് നമ്മുടെ തിരുമേനി 🙏🙏🙏

  • @priyanka3924
    @priyanka3924 2 ปีที่แล้ว +1

    Thank you Sir for the good information.

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 ปีที่แล้ว

    Very very nice presentation and information 👍 thanks thirumeni

  • @silcyfrancis3371
    @silcyfrancis3371 3 ปีที่แล้ว +1

    Namaskkaram Guru Ji
    Good Advice To the Society
    Thank You Ji

  • @anilak7137
    @anilak7137 ปีที่แล้ว +1

    വടക്കുവശത്തെ ചുവരിൽ, തെക്കോട്ടു നോക്കിയിരിക്കുന്ന പോലെ ദൈവത്തിന്റെ ഫോട്ടോ വച്ചു വിളക്ക് കൊളുത്താമോ?, വീട്ടിൽ available ആയ സ്ഥലത്തു കിഴക്ക്, പടിഞ്ഞാറെ ഭാഗങ്ങൾ സെലക്ട്‌ ചെയ്താൽ ആ രണ്ട് ചുമരുകളുടെയും മറുഭാഗം ടോയ്ലറ്റ് ആണ്... വേറെ ഒരു സ്ഥലവും ഇല്ല... എന്തെങ്കിലും വഴിയുണ്ടോ?

  • @ArunRaj-iq4mv
    @ArunRaj-iq4mv 3 ปีที่แล้ว +1

    Namasthe thirumeni 🙏 🙏🙏

  • @sujathavv4004
    @sujathavv4004 9 หลายเดือนก่อน

    ഞാൻ ഏപ്രിൽ 21 ന് ഗൃഹ പ്രവേശം നടത്തുകയാണ് തിരുമേനി അനുഗ്രഹിക്കണം 🙏🏻

  • @ams6643
    @ams6643 2 ปีที่แล้ว

    Thirumeni vangichu vaykunna pooja room vaykunnathil doshamundo.pooja room separate ella

  • @sheebaravindran9517
    @sheebaravindran9517 ปีที่แล้ว +1

    എന്റെ വീട്ടിലെ പൂജമുറിയിലെ കൃഷ്ണവിഗ്രഹത്തിന്റെ വിരൽ പൊട്ടിയതാണ്. എന്റെ കൃഷ്ണന്റെ പ്രതിമ കുറെ വർഷങ്ങൾ ആയതാന്ന്. രണ്ടു നേരവും വിളക്ക് കത്തിക്കുന്നതാണ്. പൊട്ടിയ വിഗ്രഹം വെക്കാമോ. ഇല്ലെങ്കിൽ പുതിയത് വാങ്ങിച്ചാൽ ഈ പ്രതിമ എന്താന്ന് ചെയുക 🙏🙏🙏 മറുപടി പ്രതീക്ഷിക്കുന്നു തിരുമേനി 🙏🙏🙏

    • @99symphonys37
      @99symphonys37 ปีที่แล้ว

      Same to me sir p reply

    • @soumyaajay9638
      @soumyaajay9638 หลายเดือนก่อน

      പൊട്ടിയ വിഗ്രഹം ഒഴുകുന്ന വെള്ളത്തിൽ വിട്ടിട്ട്,, പുതിയ വിഗ്രഹം വാങ്ങുക ആണ് ഞാൻ ചെയ്തത്

  • @jtkottarath
    @jtkottarath 2 ปีที่แล้ว

    Nadarajavigraham veetil vekkamo

  • @jalajas5448
    @jalajas5448 2 ปีที่แล้ว

    Sankh enganeyanu Pooja muriyil veikendath?

  • @saleeshpp42
    @saleeshpp42 3 ปีที่แล้ว +1

    Sir namaskaram Kamakshi vilakkineppatty oru vlog idamo

  • @RajithaVenugopal
    @RajithaVenugopal 3 ปีที่แล้ว +2

    🙏🙏useful tips

  • @sandhraponnus
    @sandhraponnus 2 หลายเดือนก่อน

    സ്വാമി താഴെ നിലയിൽ വിളക്ക് വെക്കുവാൻ സ്ഥലം ഇല്ല. അതുകൊണ്ട് മുകളിലെ നിലയിൽ വെക്കാമോ?

  • @harisankar7677
    @harisankar7677 ปีที่แล้ว

    I kept my favourite god in pooja room. God name Mahishasura mardini devi

  • @valsalap7582
    @valsalap7582 3 ปีที่แล้ว +2

    നമസ്കാരം 🙏🙏🙏

  • @surya833surya
    @surya833surya 2 ปีที่แล้ว +1

    Vadakk padijaru moolakk vilakk kathikkamo

  • @shymav9400
    @shymav9400 2 ปีที่แล้ว

    Ente thirumeni nalla photto mathrame vachittullu. Pakshe ennum vazhakaa

  • @pushpav737
    @pushpav737 2 ปีที่แล้ว +2

    Sir ഒരു വീട് വാങ്ങിയതാണ് അവിടെ ചെറിയ പൂജ മുറി ഉണ്ട് എന്നാൽ വാതിലുകൾ ഇല്ല ഓപ്പൺ ആക്കി ഇട്ടതാണ്. എന്ടെങ്കിലും കുഴപ്പമുണ്ടോ. Pushpa. Kozhikode

  • @snehasreejesh3094
    @snehasreejesh3094 2 ปีที่แล้ว

    Nettippattam veetil vaykamo

  • @Dreamgirlshijina
    @Dreamgirlshijina ปีที่แล้ว

    Oru veettil oru room matram ayaal enthekium problem undo????

  • @virtueworld9175
    @virtueworld9175 3 ปีที่แล้ว +2

    നമസ്ക്കാരം തിരുമേനി

  • @ajayanc5497
    @ajayanc5497 2 ปีที่แล้ว +1

    Kirshna മന്ത്രം പറഞ്ഞു തരണം

  • @devanandcs6183
    @devanandcs6183 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @binuv.s4217
    @binuv.s4217 2 ปีที่แล้ว

    Kanni rashiyilanooo pooja room vaykkendathu?

  • @sangetashylu
    @sangetashylu 2 ปีที่แล้ว +1

    Veedu pani nadakunnu,puja muri panithu ...door nirbhadhamano thiruneni??pls reply 🙏

  • @jithuudhayasree1723
    @jithuudhayasree1723 2 หลายเดือนก่อน

    Swami vadakott ദർശനം ഉള്ള വീടിൽ പൂജ മുറി ഇവിടെ വരും

  • @dramaticfashions9198
    @dramaticfashions9198 2 ปีที่แล้ว

    Anna appo lakshmi Narasimhan moorthy ulla photo pattile ?

  • @buck8266
    @buck8266 ปีที่แล้ว

    Can we place Pooja room in kannimola?

  • @rakhip4612
    @rakhip4612 2 ปีที่แล้ว +1

    Is it ok to keep mirror in the entrance of our flat not facing the door. Mirror reflects kitchen. Mirror will be on the side wall next to main door. The wall were we keep mirror face the kitchen, its open kitchen. Sir Pls share ur suggestions

  • @reshmarajesh5388
    @reshmarajesh5388 8 หลายเดือนก่อน +1

    കോണിപടിയുടെ അടിയിൽ പൂജമുറി set ചെയ്യാമോ

  • @krishnendhukrtcr8728
    @krishnendhukrtcr8728 2 ปีที่แล้ว

    Pukal vakkan pattumo

  • @sumybalakrishnan
    @sumybalakrishnan 2 ปีที่แล้ว

    Can we place Lord Murugan with two Devi(his wives) photo in Pooja room??Thirumeni, please guide..

  • @minis4592
    @minis4592 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏 thirumeni

  • @anilkumarr9401
    @anilkumarr9401 3 ปีที่แล้ว +2

    Great

  • @rosnakj2502
    @rosnakj2502 2 ปีที่แล้ว

    തിരുമേനി, ചിരാതു ആണ് ഞാൻ വീട്ടിൽ കൊളുത്താറു. അതിനു എത്ര തിരി ആണ് വേണ്ടത്?

  • @prakashnnair3324
    @prakashnnair3324 7 หลายเดือนก่อน

    PRAKASH N NAIR BHARANI KADAM UNDU SWATHALAM VILPPANA NADAKUNNILLA

  • @anthukrishnan2669
    @anthukrishnan2669 2 ปีที่แล้ว +1

    Thanks you

  • @athiraponnu4687
    @athiraponnu4687 2 ปีที่แล้ว

    Pooja roomil Agni bhadha undayal pariharam

  • @prasadkumar2864
    @prasadkumar2864 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏
    മാരിയമ്മയെ കുറിച്ച് പറഞ്ഞു
    തരുമോ പ്രോഗ്രാം ചെയ്യാമോ.

  • @vijayalakshmigs3866
    @vijayalakshmigs3866 2 ปีที่แล้ว

    Master bedroom wall noodu chernnu Pooja unit cheyamooo....??

  • @Torcmp4
    @Torcmp4 ปีที่แล้ว

    🕉️🕉️🙏❤️I love my god's ❤️❤️🙏🕉️radhe radhe

  • @ArunKumar-oe2cf
    @ArunKumar-oe2cf 3 ปีที่แล้ว +1

    Nanni sir

  • @HariKrishnan-Traveller
    @HariKrishnan-Traveller 3 ปีที่แล้ว +1

    തിരുമേനി എന്റെ പേര് ഹരികൃഷ്ണൻ അവിട്ടം നക്ഷത്രം എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @sheejasuresh1854
    @sheejasuresh1854 2 ปีที่แล้ว +1

    യാഗ ഭൂമി യിലെ മണ്ണും നാണയവും പൂജ മുറിയിൽ എങ്ങനെ വെക്കണം. തിരുമേനി പറഞ്ഞു തരുമോ

  • @anilkumarkattayattuparamba1896
    @anilkumarkattayattuparamba1896 2 ปีที่แล้ว

    നമസ്കാരം സാർ
    ഞാൻ സാറിന്റെ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു

  • @priyanka3924
    @priyanka3924 2 ปีที่แล้ว +1

    Can we use 5 types of oil for lamp.

  • @varunnp8959
    @varunnp8959 7 หลายเดือนก่อน +1

    പൂജ റൂമിൽ വേറെ വേറെ നൈവേദ്യം നക്കണോ വ്യത്യസ്ത deivangalkk.. Oru pazhamo endhenkilum എല്ലാർക്കും കുടി വെക്കുകയാണ് ചെയ്യുന്നത്

  • @marvelamongus9586
    @marvelamongus9586 3 ปีที่แล้ว +1

    Sir can we keep Lakshmi Narasimhan photo at home ,laxmi sitting on the lap of Narasimhan

  • @VinodKumar-hi9hi
    @VinodKumar-hi9hi 2 ปีที่แล้ว

    പൂജാ മുറിയിലെ ചൂട് കുറക്കാൻ എന്തു ചെയ്യാം? Exhaust fan വെക്കാമോ?

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 ปีที่แล้ว +1

    Super

  • @roshnishajiroshni1335
    @roshnishajiroshni1335 2 ปีที่แล้ว +2

    കന്നിമൂ ലയിൽ പൂജാമുറി പറ്റുമോ

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว +1

      പിന്നെന്താ, നല്ലതാണ്

  • @jijivt5256
    @jijivt5256 3 ปีที่แล้ว +3

    🙏🙏🙏👌

  • @abhineeth8861
    @abhineeth8861 3 ปีที่แล้ว +1

    തിരുമേനി എന്റെ peru ആശ
    എന്റെ മോൻ പഠിത്തത്തിൽ oru താല്പര്യം ഇല്ല മടിയും അലസത യുമാണ് 8il ആണ് പഠിക്കുന്നതു പേര് abhineeth മകം
    16/4/2008 1 46am

  • @rajaramramaswamy6173
    @rajaramramaswamy6173 3 ปีที่แล้ว

    Namaskaram

  • @riyaratheesh9298
    @riyaratheesh9298 2 ปีที่แล้ว +1

    Namaskaaram Thirumeni, Chottanikara amme photo veetil vechu poojikyamo.

  • @jr3288
    @jr3288 3 ปีที่แล้ว +1

    Hare Krishna

  • @priyast7851
    @priyast7851 2 ปีที่แล้ว +1

    Vasthu prekaram thekku padinjar alle pooja room varaan

  • @sangeethacooksmart8493
    @sangeethacooksmart8493 3 ปีที่แล้ว +1

    🙏🏻🙏🏻