സൈറയും യഹ്‌യയും autism ആണെന്ന് എങ്ങനെ അറിഞ്ഞു, സൈറ സ്വന്തം മോളാണോ?എല്ലാവരുടെയും സംശയത്തിന് reply .

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2023
  • #autismfamilyvlogs
    #autism
    #autismlife
    #autismsiblings
    #autismmoms
    #epilepsy

ความคิดเห็น • 1.1K

  • @bhjvj1017
    @bhjvj1017 10 หลายเดือนก่อน +51

    My experience.mother of a MR child.monu kuzhappamilla.thank god.muhammed kunju cash undakan kure medicine tharum.useless he cheated my child also.i treated there for seven years.dont go to him.go to SAT. I am suffering alot.but I can't live with out my daughter

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +10

      U are absolutely right..Muhammad kunju and marry iype Both are very dangerous. Mohammad kunju medicine കൊടുത്തു തളർത്തും.mary iype parents ne mental tourcher ചെയ്തു തളർത്തും.experience ഉള്ളവർക്ക് കമൻ്റ് ചെയ്യാം.

    • @Statuslover493
      @Statuslover493 10 หลายเดือนก่อน +1

      Same avasthaa

    • @sanilasalim6377
      @sanilasalim6377 10 หลายเดือนก่อน

      SAT eth doctorne kanikunnee ennu parayamo

    • @Statuslover493
      @Statuslover493 10 หลายเดือนก่อน +1

      3 year vare mery eppo muhammed kunjj

    • @sanilasalim6377
      @sanilasalim6377 10 หลายเดือนก่อน

      @@Statuslover493doctor mohamad kunj
      Medicines improvemnt kanikunundo ?
      Njngal adutha consultation thudangiye
      One week ayulluu

  • @shereenasheri9375
    @shereenasheri9375 10 หลายเดือนก่อน +619

    ഇത്ത വിഷമിക്കേണ്ട പടച്ചവൻ ഇവരെ ഏൽപ്പിക്കാൻ തിരഞ്ഞെടുത്ത ഉമ്മമാർ ആണ് നമ്മളെ ക്കെ .എനിക്കും ഇത് പോലെ രണ്ട് കുട്ടികളാണ്. എന്റെ 18-ാമത്തെ വയസ്സിൽ പടച്ചവൻ എന്റെ കയ്യിൽ ഏൽപ്പിച്ചതാണ് മോള ഇന്നവൾക്ക് 18 വയസ്സായി മോന് 15 വയസും 7 വർഷം മുമ്പ് അവരുടെ ഉപ്പ അവരെ ഉപേക്ഷിച്ചു പോയി. ഇന്ന ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുന്നു. ഈ ലോകത്ത് ഞാൻ അവർക്ക് തണലായത് പോലെ മറ്റൊരു ലോകത്ത് അവർ എന്നിക്ക് തണലാവും എന്ന് പ്രതീക്ഷിക്കുന്നു. insha allah

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +16

      Insha Allah ❤.vishamamundengilum njan eppolum happy aayi ഇരിക്കാൻ ശ്രമിക്കുന്ന ആളാണ്.നിങ്ങളും വിഷമിക്കണ്ട
      Pls contact me
      9605237712❤

    • @shereenasheri9375
      @shereenasheri9375 10 หลายเดือนก่อน +4

      @@OurDifferentWorld insha allah njan vilikyam

    • @shibiramin9904
      @shibiramin9904 10 หลายเดือนก่อน +5

      Innallaaha maàswaabireen....daivam ningale irulokathum rekshikkatte...

    • @soumikk187
      @soumikk187 10 หลายเดือนก่อน +1

      ​@@shibiramin9904Aameen 🤲

    • @ANcom-qr2zl
      @ANcom-qr2zl 10 หลายเดือนก่อน +19

      നിങ്ങൾക്ക് ഈ ലോകത്തു കിട്ടാത്ത സുഖം, സന്തോഷം എല്ലാം അള്ളാഹു നാളെ പരലോകത്തു തരും. അവിടെ നിങ്ങളും മക്കളും സന്തോഷം ആയിട്ട് കഴിയട്ടെ

  • @ANcom-qr2zl
    @ANcom-qr2zl 10 หลายเดือนก่อน +268

    ഞാൻ ഇന്നാണ് ആദ്യമായ് നിങ്ങളുടെ ചാനൽ കാണുന്നത്,
    അള്ളാഹു വിന്റെ കാരുണ്യം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ
    നാളെ നമ്മുടെ നാഥൻ നീ ഭൂമിയിൽ എന്തു ചെയ്തു എന്നു ചോദിക്കുമ്പോൾ ഞാൻ 2മാലാഖ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കി എന്നു ധയ്ര്യമായി പറയാം. എന്റെ ഒരു അഭിപ്രായം പറയട്ടെ, മക്കൾക്കു എപ്പോഴും ഖുർആൻ കേൾപ്പിച്ചു കൊടുക്കുക, അതു കേട്ട് അവർ പഠിക്കട്ടെ, ഖുർആൻ പാരായണം കേട്ടാൽ നമ്മൾക്കും ഒരു സമാധാനം ഉണ്ടാവും.
    അള്ളാഹു എല്ലാം ശിഫ യാക്കി തരട്ടെ, ആമീൻ

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +16

      ഞാൻ കേൾപ്പിച്ചു കൊടുക്കാറുണ്ട്.❤

    • @subairabasheer9882
      @subairabasheer9882 10 หลายเดือนก่อน +3

      Aameen

    • @salimsalu4002
      @salimsalu4002 10 หลายเดือนก่อน +2

      Ameen🤲

    • @soumikk187
      @soumikk187 10 หลายเดือนก่อน +2

      Aameen 🤲

    • @mkaminasadath2702
      @mkaminasadath2702 10 หลายเดือนก่อน +2

      Aameen

  • @ramezashafi6314
    @ramezashafi6314 10 หลายเดือนก่อน +16

    Masha allah ❣️ ഇത്താത്ത ഒത്തിരി സന്ദോഷം തോനുന്നു നിങ്ങളെ പറ്റി ആലോചിക്കുമ്പോൾ, അള്ളാഹു നിങ്ങൾക് ആരോഗ്യം തരട്ടെ ആ മക്കളെ പൊന്നു പോലെ നോക്കാൻ

  • @Simiriyaz
    @Simiriyaz 10 หลายเดือนก่อน +22

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നെ ഇത്തയോട് അഭിമാനവും ഇഷ്ടവും ഒക്കെ ഉണ്ടായി എല്ലാം ശരിയാകും inshaallah

  • @sherin766
    @sherin766 10 หลายเดือนก่อน +77

    കേട്ടപ്പോ എന്തോ വല്ലാത്ത സങ്കടവും നിങ്ങളോട് വല്ലാത്ത ബഹുമാനവും തോന്നി.... നിങ്ങളെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ എനിക്ക് ഇത്രേം സഹിക്കാൻ കഴിയുമായിരുന്നില്ല😊.... നല്ല്‌ത് വരട്ടെ

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 10 หลายเดือนก่อน +114

    ഇത്തയെ പോലെ ഒരു ഉമ്മയെ കിട്ടിയത് മക്കളുടെ ഭാഗ്യം 🥰🥰🥰എല്ലാം ശെരിയാവും in sha allah♥️🫂

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +1

      Insha Allah ❤ welcome to our new family

    • @rubeenazahid1877
      @rubeenazahid1877 10 หลายเดือนก่อน +3

      rabhee ee kudumbathinn nallath varette 🤲🏻ameen

  • @jyothikleeladharan1436
    @jyothikleeladharan1436 หลายเดือนก่อน +3

    Hats off ഇത്ത.. എല്ലാ വേദനകളും വിഷമങ്ങളും തരണം ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @lubeenakhaleel1367
    @lubeenakhaleel1367 10 หลายเดือนก่อน +25

    ഈ വീഡിയോ കണ്ടപ്പോൾ ഒരു സങ്കടം തോന്നി കുട്ടികളെ ഓർത്ത് എല്ലാം പെട്ടെന്ന് മാറ്റി തരട്ടെ നമ്മുടെ എല്ലാം മക്കൾക്ക് എല്ലാം അസുഖങളും മാറ്റി കൊടുക്കണേ പടച്ചോനെ

  • @malavika6206
    @malavika6206 10 หลายเดือนก่อน +9

    Njan adyamayittanu chechiyude video kanunnath.. Daivam eppozhum koode undavatte 🙏🏻

  • @noorasdailythinks2285
    @noorasdailythinks2285 10 หลายเดือนก่อน +97

    എന്റെ ലൈഫിൽ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് വെറുതെ youtube നോക്കിയപ്പോൾ ആണ് നിങ്ങളുടെ video കാണാൻ ഇടവന്നത്. No words. എത്രയോ ചെറിയ പ്രേശ്നങ്ങൾക് ആണ് ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത്..... നിങ്ങൾ ആണ് അമ്മ.... Stay strong👍.

  • @rabiathar6085
    @rabiathar6085 10 หลายเดือนก่อน +19

    അല്ലാഹു എല്ലാം മാറ്റി തരട്ടെ, എനിക്കും നാല് മക്കളുണ്ട് കണ്ടിട്ട് സഹിക്കുന്നില്ല. തഹജ്ജുദ് നിസ്കരിച്ച് ദുആ ചെയ്യാം

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +2

      ❤️❤️❤️🥰🥰🥰 അല്ലാഹു നിങ്ങളുടെ dua സ്വീകരിക്കട്ടെ

  • @hajamydeen203
    @hajamydeen203 10 หลายเดือนก่อน +58

    എനിക്കും സൈറയെ പോലെ ഒരു അനിയൻ ഉണ്ട് 32 വയസായി അവൻ ഞങളോടൊപ്പമാണ് അവരെ പോലുള്ള മക്കളെ നോക്കുന്നവർക്കേ ആ ബുദ്ധിമുട്ട് മനസിലാകൂ പറയുന്നവർ എന്തും പറയട്ടെ നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസിലാകും അല്ലാഹു എല്ലാം എളുപ്പമായ്ക്കിതരട്ടെ

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +2

      Thank you my dear ❤ aammeen

  • @MubeenaFaisal-tc5nw
    @MubeenaFaisal-tc5nw 2 หลายเดือนก่อน +6

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏽എന്നും സന്തോഷമായി ഇരിക്കട്ടെ.. ഉമ്മിയും മക്കളും 🥰മക്കളെ behavior ഒക്കെ നന്നാവും എല്ലാം ശെരിയാവും ട്ടോ.. പ്രാർത്ഥിക്കാം.❤

  • @bindhureny5239
    @bindhureny5239 10 หลายเดือนก่อน +36

    ഞാൻ ഒരുപാട് frustrated ആയിരുന്ന ഒരു സമയത്ത് ഒരു quote ഉണ്ട്‌..
    You are tired of cleaning and sorting house chores because u have a healthy and active child... I salute ur patience ❤

  • @peacefullyme2522
    @peacefullyme2522 9 หลายเดือนก่อน +6

    ദൈവം നിങ്ങളെ അനുഗൃഹിക്കട്ടെ..... കുഞ്ഞിനു സുഖമാവാൻ പ്രാർഥിക്കുന്നു....🙏

  • @naseeranaseera3344
    @naseeranaseera3344 10 หลายเดือนก่อน +40

    പറയാൻ ഒരു വാക്കുമില്ല സഹോദരി നിങ്ങൾക് ശെരിയെന്നു തോന്നുന്ന തീരുമാനം മാത്രം എടുക്കുക മറ്റുള്ളവരെ നോക്കി നമ്മുടെ മക്കളുടെ ഭാവി നശിപ്പിക്കേണ്ട ഞാൻ നിന്നിൽ ഒരുപാട് അഭിമാനിക്കുന്നു ഒരുപാട് സഹോദരിമാരുടെ അവസ്ഥ കേട്ടു പടച്ചോൻ എല്ലാർക്കും മനോ ധൈര്യം നൽകി അനുഗ്രഹിക്കട്ടെ എനിക്കുമുണ്ട് ഒരു മോൻ പക്ഷെ ഇങ്ങനുള്ള അസുഖമല്ല എല്ലു പൊടിഞ്ഞു പോകുന്ന പേർതിസ് ഡിസീസ് ആണ് നടക്കാൻ കഴിയാതെയും വേദന കൊണ്ടും മോൻ ഒരുപാട് കഷ്ടപ്പെട്ട് 12വയസ്സാണ് നെഞ്ചിൽ തീയുമായി ജീവിക്കുന്നു അൽഹംദുലില്ലാഹ് ഇപ്പൊ ചെറിയ മാറ്റം വന്നു തുടങ്ങി എന്റെയും നിങ്ങളുടെയും മക്കൾക്ക്‌ പടച്ചോൻ പൂർണ ശിഫ നൽകട്ടെ ആമീൻ. ഭർത്താവ് ഉപേക്ഷിച്ചു പോയി ഞാനും ഒരു കിഡ്നി രോഗിയാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്നു എന്റെ മരണത്തിനു മുൻപ് എന്റെ മോൻ നേരെയാവാൻ എല്ലാരും പ്രാർത്ഥിക്കണം അല്ലാതെ മരിക്കേണ്ടിവന്നാൽ ഖബറിലും സ്വസ്ഥത ഉണ്ടാവില്ല 😢

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +3

      Insha Allah ❤ എല്ലാം അല്ലാഹ് shifa ആക്കി തരട്ടെ.

    • @user-bc4yu8cw4j
      @user-bc4yu8cw4j 3 หลายเดือนก่อน +1

      Aameen

  • @farzeenfarzuvlogs
    @farzeenfarzuvlogs 10 หลายเดือนก่อน +17

    വിഷമിക്കണ്ട ഇത്ത രണ്ടുമക്കളെയും ഒരുമിച്ചു നിർത്താനുള്ള അനുഗ്രഹം പച്ചോൻ തരും ❤❤

  • @safiyaku9017
    @safiyaku9017 10 หลายเดือนก่อน +19

    വിഷമിക്കല്ലേ മോളെ ആരും എന്തും പറഞ്ഞോട്ടെ അള്ളാഹു ഹൈറാക്കി തരട്ടെ

  • @aisharasheed9805
    @aisharasheed9805 10 หลายเดือนก่อน +43

    ഇന്നാണ് njn ഈ ചാനെൽ കാണുന്നത്.... റബ്ബിന്റെ കാവൽ എന്നും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🥹🥹🥹🥹🥹🥹

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +1

      ആമീൻ ❤

    • @sarafuameerakp5014
      @sarafuameerakp5014 10 หลายเดือนก่อน +1

      ഞാനും ഇന്ന് കണ്ടത്

    • @siniaisha700
      @siniaisha700 10 หลายเดือนก่อน +1

      Ammen🤲🤲

    • @kamarudheen.kkamaru9358
      @kamarudheen.kkamaru9358 10 หลายเดือนก่อน

      @@OurDifferentWorld innanu njan ninghalude channal kanunnath. Enikkum ithu pole oru molund

  • @siljapramod6376
    @siljapramod6376 10 หลายเดือนก่อน +12

    താങ്കളുടെ വിഷമങ്ങൾ മനസിലാക്കുന്നു. എല്ലാം ശരിയാകും 🥰🙏🙏.

  • @user-ek7yp1hd9b
    @user-ek7yp1hd9b 10 หลายเดือนก่อน +33

    ഇങ്ങനെ ഉള്ള ഒരു അവസ്ഥ പൊതു സമൂഹത്തിൽ പറയാൻ കാണിച്ച ആർജ്ജവത്തെ നമിക്കുന്നു. സഹോദരി ധൈര്യത്തോടെ മുന്നോട്ട് പോകുക. അള്ളാഹു നല്ല ക്ഷമ തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🤲

  • @jessyammavlogs
    @jessyammavlogs 10 หลายเดือนก่อน +60

    ഒത്തിരി കഷ്ടപ്പെടുന്നുണ്ടെന്നു മനസ്സിലായി.. എല്ലാം ശെരിയാകും എന്നു നമുക്ക് വിശ്വസിക്കാം.. പ്രാർത്ഥിക്കൂ ഉള്ളുരുകി.. തമ്പുരാൻ കേൾക്കാതിരിക്കില്ല 🙏

  • @Nemo-xf3xv
    @Nemo-xf3xv 9 หลายเดือนก่อน +9

    Hats off to such a wonderful parents😍 you are an amazing women. I usually dont see such vedios from an indian parents specially from keralites. This is really a useful vedio specially for parents of special needs kids seeking advice/ knowledge on this matter. Thank you so much for the efforts and thoughts u put in this ❤

  • @ginifrancis7331
    @ginifrancis7331 10 หลายเดือนก่อน +18

    I appreciate your boldness.keep it up.god help you

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      Thank you my dear❤ welcome to our new family ❤

  • @rizwanaijju4522
    @rizwanaijju4522 10 หลายเดือนก่อน +3

    MashaAllaah.Nalla samsaram,teachermar samsarikkunna pole. Ellaam pettenn shariyakum inshaAllaah.

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 9 หลายเดือนก่อน +4

    Definitely understand you sister. You are so special... Great mom

  • @pravidaprakash1246
    @pravidaprakash1246 21 วันที่ผ่านมา +2

    നിങ്ങൾ എടുത്തതു ശരിയായ dicision തന്നെ ആണ്... ആരും പറയുന്നത് നോക്കേണ്ട..ദൈവം കു‌ടെ ഉണ്ടാവും..

  • @henna6975
    @henna6975 10 หลายเดือนก่อน +95

    നിങ്ങൾ ആരെയും ബോധിപ്പിക്കാൻ വേണ്ടി വിഷമിക്കേണ്ട..take your own decisions.. അല്ലാഹ് കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റിതരട്ടെ..

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +10

      Thank you❤️ ഇത് ഒരു channel അല്ലേ.മറ്റുള്ളവർക്ക് ഉള്ള സംശയത്തിൻ്റെ reply ആണ്.ഞാൻ 5months കഴിഞ്ഞു channel start ചെയ്തിട്ട് ഇതുവരെ detailed ആയിട്ട് കുഞ്ഞുങ്ങളെ കുറിച്ച് share ചെയ്തിട്ട് ഇല്ല.ഇപ്പൊൾ ഒരുപാട് ആളുകൾ ചോദിച്ച ചോദ്യത്തിന് മറുപടി അത്രയേ ഉള്ളൂ.അല്ലാതെ ആരെയും നമുക്ക് ബോധിപ്പിക്കേണ്ട കാര്യമേ ഇല്ല.

    • @shakigct2001
      @shakigct2001 10 หลายเดือนก่อน +2

      Aameen

    • @srcreationscrafttips5730
      @srcreationscrafttips5730 10 หลายเดือนก่อน +1

      Eee vishamakattam kadannupoyinokkanam appolariyam

  • @priyankarajeev1348
    @priyankarajeev1348 10 หลายเดือนก่อน +3

    Orupadu perk arivu nalkuna oru msg aanu sister ivide thuranu paranjathu. Great. Makkal midukkarayi valaratte. Ennum prarthikam❤

  • @amalaprakash3513
    @amalaprakash3513 27 วันที่ผ่านมา +3

    ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇത്രയും കേട്ടതിൽ വച്ചു എനിക്ക് തോന്നുന്നത് രണ്ട് മക്കൾക്കും ആവശ്യം ആയ കാര്യം തന്നെയാണ് നിങ്ങൾ എടുത്ത ഡിസിഷൻ എന്നാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഈശ്വരൻ നിങ്ങളെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🏻

    • @OurDifferentWorld
      @OurDifferentWorld  27 วันที่ผ่านมา +1

      Hi my dear ഇപ്പൊൾ എൻ്റെ മകൾ രണ്ടാളും ഒരുമിച്ച് ഉണ്ട്,ഞാൻ tvm ഒരു ഓട്ടിസം school start ചെയ്തു

    • @amalaprakash3513
      @amalaprakash3513 27 วันที่ผ่านมา

      @@OurDifferentWorld schoolinte details parayamo?? Aarkenkilum upakarapedumallo

  • @shalufazzshalu5134
    @shalufazzshalu5134 10 หลายเดือนก่อน +12

    u r such a brave woman☺ in sha allah ellaatthinum kazhivulla rabb ngale problemsokke pettenn solvakkatte💜 dua yil ulppedutthand

  • @lifeandtastes
    @lifeandtastes 10 หลายเดือนก่อน +5

    Ithupole ulla makkale enthinu padachavan thannu ennu parayunnavarodu anghineyulla makkale valarthanum snehikaanum ithupole ulla parentsne pattu.. Ninghal edukkunna theerumanam aa makkalude nallathinanenna viswasamundenkil pinne arodum marupadi parayenda avashyamilla.. parayunnavark enthum parayaam.. ithrem strong aayi ee video cheyyanamenkil athethratholam manashakthi kittiyittanennu enik manassilavum.. Padachon ella makkaleyum anugrahikatte.

  • @anjalikp2680
    @anjalikp2680 10 หลายเดือนก่อน +6

    I understand as I go thru the same ❤.. more powers to you..

  • @_Vulturegaming_
    @_Vulturegaming_ 10 หลายเดือนก่อน +20

    യഹ്യയകുട്ടനെയെങ്കിലും better ആക്കി കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shahanas9732
    @shahanas9732 10 หลายเดือนก่อน +2

    Ithaa,njan aadyamayan ningalude channel kanunnath,theerchayayum allah ningalodoppam und.innallah ma svaabeereen ennalle,padachavan ponnumakkalkk shifa tharatte,ende dua koodeyund.theerchayayum avar ningalude sambath thanneyan irulokathekkum ❤

  • @srnath7104
    @srnath7104 10 หลายเดือนก่อน +2

    Everything will be ok … God bless u with all strength and blessings

  • @simijayaraj5447
    @simijayaraj5447 10 หลายเดือนก่อน +39

    എനിക്കും ഒരു മോൾ ഉണ്ട് അവൾക്കു c p ആണ് . എന്റെ മോൾക്കും ഉറക്കം ഇല്ല 7 വർഷം ആയി ഞാനും എന്റെ ഭർത്താവും രാത്രി സമാദാനം ആയി ഉറങ്ങിയിട്ട്. ആദ്യത്തെ 3 4 വർഷം അവൾ നിർത്താതെ കരച്ചിൽ ആയിരുന്നു അതൊക്കെ ഓർക്കാൻ തന്നെ എനിക്ക് പേടിയാണ്. പക്ഷെ ഇപ്പോൾ അങ്ങനെ കരയുന്നില്ല പക്ഷെ രാത്രി ഉറക്കമില്ലാതെ കരയും എപ്പോഴൊക്കെ യോ അങ്ങനെ ഉറങ്ങും പറയാൻ കുറെ കാര്യങ്ങൾ ഉണ്ട് എനിക്ക് ജീവനുള്ളെടുത്തോളം കാലം എന്റെ മോളെ പൊന്ന് പോലെ നോക്കും എന്ന് മാത്രം അറിയാം അവൾ നടക്കില്ല ചെറുതായി ബെഡ്ഡിൽ ഇരിക്കും വീണുപോകും. എന്റെ ഒരേ ഒരു ആഗ്രഹം ഞാനും എന്റെ മോളും ഒരുമിച്ചു മരിക്കണേ എന്ന് മാത്രം. എന്റെ കുഞ്ഞിനെ ആരെങ്കിലും ഉപദ്രവിച്ചാലോ എന്നോർത്ത് എന്റെ നെഞ്ച് പൊട്ടണെണ് എനിക്ക് ഒരു സമാദാനം കിട്ടുന്നില്ല

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 10 หลายเดือนก่อน +2

      Vera mkl undo

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +4

      എന്നെ ഒന്ന് വിളിക്കൂ അമ്മാ ❤❤❤
      9605237712

    • @sarafuameerakp5014
      @sarafuameerakp5014 10 หลายเดือนก่อน +1

      😢

    • @amallufoodchannel8920
      @amallufoodchannel8920 10 หลายเดือนก่อน +6

      Enthinado vishamikunnath. Marikunnath vare avale koode poobattaye pole pari nadaku. Avare nokan patunna kaikalil mathrame god avare nalkullu. Vishamikandatto♥️♥️♥️♥️♥️♥️

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +3

      @@amallufoodchannel8920 വിഷമിച്ചിരുന്ന കാലം കഴിഞ്ഞു.ഇപ്പൊൾ സന്തോഷത്തോടെ പ്രതിസന്ധികൾ തരണം ചെയ്തു പോകുന്നു.thank you so much ❤

  • @smithack1
    @smithack1 10 หลายเดือนก่อน +7

    You are such a strong mother.Godbless you and your family 🥰 Don't mind negative mentality people.

  • @jayasreenair4043
    @jayasreenair4043 2 หลายเดือนก่อน +2

    ഇത്ത ഇന്ന് ആദ്യമായാണ് വീഡിയോ കാണുന്നത് ഒരുപാടു ബഹുമാനം തോന്നുന്നു. ഇത്ത എത്ര വിഷമിക്കുന്നുണ്ട് എന്നു ഓരോ അമ്മമാർക്കും മനസിലാകും മക്കൾക്ക് എല്ലാ അസുഖങ്ങളും മാറും മിടുക്കനും മിടുക്കിയും ആയി വരട്ടെ എല്ലാo നന്നായി വരും ഇത്ത മനസ്സിന്റെ ധൈര്യം കൈ വിടരുത് മക്കൾക്കു വേണ്ടി എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്

  • @SHANAsARTHUB
    @SHANAsARTHUB 10 หลายเดือนก่อน +32

    Ente oru student ADHD anu, avanum sleeping problems undu. He can’t sleep. Sometimes irunnu thoongi urangum, pettennu veezhinnapole urakkam nettum. Namuk sangadam varum. Pavam kunju, onnurangan pattathath kanumbol. Enik kooduthal onnum ariyathath knd njan avane table urangan try cheyyipichu, but he can’t. He was crying. And after this slowly I tried another method. Whenever I see him trying to sleep I just sit close to him, and tried to hold him and give him a shoulder support to sleep. Alhamdullillah it worked. He only sleeps 5-7mints but that was a good proper sleep. And days passed now he can sleep on the table. I slowly put him down to sleep.Insha Allah next year I will do better. Aleays try something new and one day you’ll get the results. Stay strong 😊

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      ❤️

    • @aslafahad731
      @aslafahad731 10 หลายเดือนก่อน +2

      You are a good teacher ❤

    • @SHANAsARTHUB
      @SHANAsARTHUB 10 หลายเดือนก่อน

      @@aslafahad731 😊

    • @AthiraRajesh-rj5sg
      @AthiraRajesh-rj5sg 10 หลายเดือนก่อน

      ❤️❤️❤️❤️

    • @ajmalaju6275
      @ajmalaju6275 9 หลายเดือนก่อน

      ഉറക്കം ശെരിയാക്കാം.. അത് കഴിഞ്ഞുള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്...എനിക്കും adhd ആണ് ഹൈപ്പർ ഫോക്കസ് ഒഴികെയുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്.. ഫോക്കസ് ചെയ്യാൻ നന്നായി struggle ആണ്.. ഇതിന് treatment കിട്ടും ഇതിന്റെ മരുന്നുകളിൽ
      ചിലതിനു ഏറെ കൊറേ coccain പൊലയാണെന്നാണ് കെട്ടിട്ടുള്ളത് അത് തന്നെയാണ് നല്ല രീതിയിൽ ഡോപമിൻ റിലീസ് കിട്ടാന്നായിരിക്കും ഇത് പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത്.. ആ കുട്ടിയുടെ പേരെന്റ്സിനോട് ട്രീറ്റ്മെന്റ് കൊടുക്കാൻ പറയണം...ഈ അവസ്ഥ നമുക്ക് ഏത് മേഖലയിൽ പോയാലും അഭമാനo മാത്രമേ കൊണ്ടുവരൂ.. ഇത് കൊണ്ട് നോർമൽ ലൈഫ് വളരെ പ്രയാസമാണ്.. ഞാൻ ഒരുപാട് നാളായി ഇത് അനുഭവിക്കുന്നു..

  • @anmi7836
    @anmi7836 10 หลายเดือนก่อน +3

    You are a wonderful mom.god bless you dear❤

  • @shahnashafi711
    @shahnashafi711 10 หลายเดือนก่อน +7

    Bold decisions bold mom❤Love you 💕

  • @udayabalachandran8010
    @udayabalachandran8010 10 หลายเดือนก่อน +16

    കുട്ടികൾ നന്നായി വരട്ടെ നമുക്കും ഒരു മോള് ഇതുപോലെ ആണ് അങ്ങനെ ഉള്ള പ്രയാസവും അറിയാം god bless you❤

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      Thank you dear.love you മോളെ ❤എവിടെയാണ് place❤

    • @sameerasameera4549
      @sameerasameera4549 10 หลายเดือนก่อน

      ​@@OurDifferentWorldenikum und oru aniyan

  • @sheelanandini5046
    @sheelanandini5046 10 หลายเดือนก่อน +5

    Keeping you all in my prayers dear.

  • @remyakrishnan15
    @remyakrishnan15 10 หลายเดือนก่อน +5

    Theerchayayum prarthikkam chechi....god bless you....❤

  • @aswathychandran4158
    @aswathychandran4158 10 หลายเดือนก่อน +3

    You are a great woman❤

  • @youme9553
    @youme9553 10 หลายเดือนก่อน +2

    പടച്ചോൻ എല്ലാം ശരിയാക്കട്ടെടാ. ദുആ ചെയ്യാം.

  • @fubymathew4027
    @fubymathew4027 10 หลายเดือนก่อน +3

    Enik ningale orupaad eshttapettu...stay strong mam god bless you

  • @swethaanil6468
    @swethaanil6468 10 หลายเดือนก่อน +4

    U r the best mom ever, stay healthy...

  • @hayanleo
    @hayanleo 10 หลายเดือนก่อน +6

    Njn athiyamayit anu video kanunne.u r great ❤❤❤no words. ❤❤

  • @leelawilfred60
    @leelawilfred60 10 หลายเดือนก่อน +2

    I am watching u first time dont worry i can understand u, God is there Trust in him Every thing wil be ok soon , my support and prayers 🙏🙏🙏🙏

  • @sujalasunil1567
    @sujalasunil1567 10 หลายเดือนก่อน +10

    Ningal cheythathanu sari. Monu development undengil mone nannayi sredhikku. Molukku eppol nalla training ariyunna aalude care aanu vendath👍

  • @afsalafsalk4520
    @afsalafsalk4520 10 หลายเดือนก่อน +7

    God blessu and family ❤

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      Thank you my dear friend.god bless you and your family.❤️

  • @kishoresadasivan5329
    @kishoresadasivan5329 10 หลายเดือนก่อน +19

    Wishing yahiya a speedy improvement 👍

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      Thank you dear ❤ welcome to our new family ❤

  • @sophyjose4078
    @sophyjose4078 10 หลายเดือนก่อน +2

    May God bless you sister❤️❤️❤️

  • @jollygeevarghese617
    @jollygeevarghese617 10 หลายเดือนก่อน +1

    Good information God is going to do miracles in Ur family sister & God Bless U & Your family

  • @sheelageorge7687
    @sheelageorge7687 10 หลายเดือนก่อน +10

    I can understand your situation, Don't think about others opinions, go ahead give more attention to yahia God is great be happy.prayers ❤

  • @Pompeii123
    @Pompeii123 10 หลายเดือนก่อน +13

    I really appreciate your courage to put out such a channel in spite of the hardships you face everyday in your life.This will give insight,hope and peace of mind to hundreds of moms who go through this stage. You are a very strong lady! A small suggestion... please blur your daughter’s face if you are showing her in her most helpless moments.I know you did it for awareness but there are lots of sick people out there who would use it for other purposes.

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +2

      Hi dear I will not show it again.this is only for awareness about the severity.yes,I know the consequences against these types of videos,I am not give any permission to use my videos or photos to anyone.here we have an options in TH-cam.if anyone use I can take legal actions against them.

  • @vara___6059
    @vara___6059 10 หลายเดือนก่อน +1

    Hatsoff love you dear sis❤
    Beyond words....God bless you

  • @ijo4489
    @ijo4489 10 หลายเดือนก่อน +1

    Ningade vishamam enikku manasilayi ithil pathi vishamam anubavikkunna orammayanu njan onnuparanjotte mole koode nirthanam nammalanu avalku sefty - ellam sahikkanulla manass namuku eesweran thannittundu athupore namukku happyayittirikkoo👍

  • @user-si1pn9to4e
    @user-si1pn9to4e 10 หลายเดือนก่อน +3

    Don't worry ellam sari akum daivam nallathu varuthatte

  • @jalajabhaskar6490
    @jalajabhaskar6490 10 หลายเดือนก่อน +13

    You are the parent...u know what's best for ur child...society will say hundred thing...u need not justify ur actions...l had a cp child...she's no more...best wishes ❤

  • @shamnamumtaz2444
    @shamnamumtaz2444 10 หลายเดือนก่อน +1

    In Sha Allah...ithaa ithinulla prethifalam ningak nale allahnte adthnn kittum

  • @thasneemps
    @thasneemps 10 หลายเดือนก่อน +1

    You are such a gem of a person ❤❤❤❤..

  • @molydavis6778
    @molydavis6778 10 หลายเดือนก่อน +27

    Thank u mole. മാലാഖ കുട്ടികൾ ആണ് ഇവർ. അവരെ ചേർത്തുപിടിക്കാം god bless u mole ❤

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      Thank you sister welcome to our family ❤

    • @sujareghu7391
      @sujareghu7391 10 หลายเดือนก่อน +1

      ❤❤❤❤

  • @rainbowwow337
    @rainbowwow337 10 หลายเดือนก่อน +10

    Hats off ❤ Real Iron lady❤ stay blessed ❤❤❤❤❤

  • @shejas454
    @shejas454 10 หลายเดือนก่อน +1

    Itha njan adyam aytaanu ningalude video kasnunnadu....ee video kandapol orupad sangadam aayi...ente molk oru asugam vannapol njan anubavicha vedana eniku mathre ariyu....itha ethramathram vedana sahimikunnu nu oru umma enna nilayil eniku manasilaavum...negative parayunnavar parayatte itha dairyamaayitt iriku...insha alla padachone onnum kaanathe nammale pareekshikilla....aa makkalaakum ithakum ikkakum aahirathil thanalaavaan pokunnadu

  • @musthafapm3445
    @musthafapm3445 10 หลายเดือนก่อน +2

    Ningal paranjathallam 100%shariyanennnikariam.Allahu kshama tharatte.mone care cheythal improvement undavum.❤❤

  • @sakeenabasheer7998
    @sakeenabasheer7998 10 หลายเดือนก่อน +3

    Mol saifanangil mon redi agan vendi angane cheyunathil thettila ningalk padachon kshama nalgatte ee kashttapadinula prathifalam ningalk rabb tharum enalengil nale🤲

  • @lizypaul7423
    @lizypaul7423 10 หลายเดือนก่อน +14

    പൊന്നുമക്കൾക്കു രണ്ടു പേർക്കും സുഖം നല്കണമേ 🙏🙏🙏🙏

  • @anithomas5753
    @anithomas5753 10 หลายเดือนก่อน +1

    May God help you to take care of the gift He given to you . After giving the strength only God will give any situations in our life . He will not give what you can’t handle dear !May Heavenly peace be upon you dear Sister . MayGod give you enough courage to face each day! All the blessings !🙏❤️🙌🙇‍♀️😊

  • @dilkushathanzeel4662
    @dilkushathanzeel4662 2 หลายเดือนก่อน

    Assalamu alaikum... Ma sha Allah sister, innaanu channel kanunnath, special kids ne Allahu elpikkunna special parents aanu ningal. Allahu ella karyangalum eluppam aakki tharate, aathmarthamaayi dua cheyyunnu. ❤❤

  • @LincyGP
    @LincyGP 10 หลายเดือนก่อน +9

    Salute you.. I have co workers who have autistic spectrum but they got good training and now they are able to take care themselves. Past two years I have seen lots of differences and improvements in them. They are living normal life bz of the training they got.Find a good training institute and follow them.
    Good luck

  • @jisrabasheer5830
    @jisrabasheer5830 10 หลายเดือนก่อน +8

    Njan innu first time aanu video kanunnad, enikku entha parayannu ariyilla, ennalum ini ente prarthanayil ningalum undavum insha allaaah,

  • @geethalal8939
    @geethalal8939 10 หลายเดือนก่อน +2

    God bless you. I always pray for you.

  • @samadvadakkumpurath9694
    @samadvadakkumpurath9694 10 หลายเดือนก่อน +2

    അല്ലാഹുവേ എത്രയും പെട്ടന്ന് മക്കളുടെ അസുഗം മാറ്റി. സമാധാനത്തോടെ ജീവിക്കാൻ ഉള്ള ഒരു മാർഗം കാണിക്ക് നാഥാ...

  • @shahanasagar9375
    @shahanasagar9375 10 หลายเดือนก่อน +4

    എന്റെ saira🥰🥰 കുട്ടീടെ video ഇടണേ ഇത്ത.❤❤❤ Happy days ന്ന് വേണ്ടി പ്രാർത്ഥിക്കാം.

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      ഇടുന്നുണ്ട്.❤️😘

  • @jitz3790
    @jitz3790 10 หลายเดือนก่อน +8

    First time I am watching ur vedio, I dont have words to say, sometimes god may give special kids to special parents the one who take care of these angels. May god bless you all

  • @anjumathew8355
    @anjumathew8355 9 หลายเดือนก่อน +1

    You are such a good mother.god bless you my dear.❤❤❤❤❤❤❤

  • @Truth25267
    @Truth25267 9 หลายเดือนก่อน +2

    Everyone can understand your situation. I am really praying for you. Be bold in every situation. ❤❤❤❤

  • @ajinsha.akhareem307
    @ajinsha.akhareem307 10 หลายเดือนก่อน +3

    More power to u itha❤Alhamdulillah allah rand makkaleyum nannayi valarnn veran sahayikkattee…..itha u are the perfect mother for both ur children❤

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +1

      ❤thank you dear with lots of 😘

  • @lidiyamariyambony5792
    @lidiyamariyambony5792 10 หลายเดือนก่อน +5

    Stay strong!! You are a wonderful person ❤️

  • @dhanalakshmick7513
    @dhanalakshmick7513 10 หลายเดือนก่อน +2

    Itha nammude koode daivam epozhum undto...makkalodu njangal ellavarudeyum sneham ariyikane🥰🥰🥰🥰

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      ഉറപ്പായിട്ടും.thank you so much❤❤❤

  • @tomeldo2348
    @tomeldo2348 9 หลายเดือนก่อน +1

    I respect you, love you, God bless your family....

  • @arathyprasannan6185
    @arathyprasannan6185 10 หลายเดือนก่อน +3

    Daivam anugrahikkatte🥰🥰

  • @safeenayoonus8051
    @safeenayoonus8051 10 หลายเดือนก่อน +6

    Dear sister alha is great Dua for speedy recovery

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน +1

      Insha Allah.thank you for your support. welcome to our family ❤

  • @fathimafathi4170
    @fathimafathi4170 10 หลายเดือนก่อน +2

    വിഷമിക്കണ്ട അള്ളാഹു കൂടെയുണ്ടാകും 👍🏻🤲🏻😘

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

      😘 Allah ഞങ്ങളുടെ കൂടെ ഉണ്ട്

  • @shehaziamuhazina1098
    @shehaziamuhazina1098 17 วันที่ผ่านมา

    In sha Allah.. ellam sheriyaavum...Allah ningalde koodeyind.

  • @user-yi8gx2wf1n
    @user-yi8gx2wf1n 10 หลายเดือนก่อน +3

    അല്ലാഹു നിങ്ങളുടെ മനസ്സിന് സമാധാനം നൽകി അനുഗ്രഹിക്കട്ടെ , ആമീൻ

  • @irfanieesa-qx1wp
    @irfanieesa-qx1wp 10 หลายเดือนก่อน +12

    ആ കരഞ്ഞ vedio കണ്ടപ്പോൾ വിഷമം തോന്നി.. മോന്റെ ഇരിപ്പും കണ്ടപ്പോൾ.പക്ഷേ molde ചിരി കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി...

  • @Zara-vd8bx
    @Zara-vd8bx 10 หลายเดือนก่อน +2

    God bless you ❤

  • @anila3103
    @anila3103 10 หลายเดือนก่อน +2

    Stay strong!GOD bless

  • @Shimna.rinshad
    @Shimna.rinshad 10 หลายเดือนก่อน +5

    You are great❤more power to you

  • @SajnaHabi-xt5ek
    @SajnaHabi-xt5ek 10 หลายเดือนก่อน +16

    അള്ളാഹു ഉണ്ട് അവനെല്ലാം അറിയുന്നു... ഇൻ ഷാ അല്ലാഹ് നിങ്ങളുടെയും നമ്മളെയും വിഷമങ്ങൾ അള്ളാഹു തീർത്തു തരട്ടെ ആമീൻ 🤲

  • @soumyashijo4007
    @soumyashijo4007 10 หลายเดือนก่อน

    God will heal you my dear chilldren

  • @shamnank9032
    @shamnank9032 10 หลายเดือนก่อน +1

    Allah ella parayasangalum maatti tharatte.❤❤..Mattullavar parayunnath kelkknda..you are a strong woman.❤❤.

  • @muhammedbasheershaji746
    @muhammedbasheershaji746 10 หลายเดือนก่อน +4

    Dua cheyyunnund insha allah

  • @SHANAsARTHUB
    @SHANAsARTHUB 10 หลายเดือนก่อน +19

    Early detection of autism can make difference. So keep supporting. You are a good person. Ignore the negative people.😊

    • @OurDifferentWorld
      @OurDifferentWorld  10 หลายเดือนก่อน

    • @lanithaashokan8940
      @lanithaashokan8940 9 หลายเดือนก่อน

      ഞാനും അതെ,, നെഗറ്റീവ് ആയി സംസാരിച്ചു മനസ്സ് അസ്വസ്ഥമാക്കുന്നവരോടുള്ള അടുപ്പം കുറച്ചു... അതുകൊണ്ട് പകുതി സമാധാനം ഇണ്ട്...

  • @hafsathsulfikkar9864
    @hafsathsulfikkar9864 10 หลายเดือนก่อน +2

    ❤️❤️❤️❤️❤️love u moleeee