"അന്ന് ആ LABOUR ROOM-ൽ നിന്നുകേട്ടത് പേടിപ്പിച്ചു" |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #gowrylekshmi #mentalhealth #ocd #bpd
    നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
    “നിങ്ങൾക്ക് മനസ്സിലാകാത്തതിനാൽ അത് അങ്ങനെയല്ലെന്ന് അർത്ഥമാക്കുന്നില്ല.”
    ലെമണി സ്നിക്കറ്റ്
    ചേർത്തലയിൽ ജനിച്ചുവളർന്ന ഒരു സിനിമാഗായികയും കമ്പോസറുമാണ് ഗൗരി ലക്ഷ്‌മി. 13 വയസ്സിൽ കാസനോവ എന്ന മലയാളസിനിമയിൽ തന്റെ കരിയർ തുടങ്ങിയ ഗൗരി ലക്ഷ്മിയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായക. എന്നാൽ മലയാളികൾക്ക് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച ഗൗരിയുടെ ജീവിതം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. Borderline personality disorder (BPD), Obsessive-compulsive personality disorder (OCPD) എന്ന രണ്ട് വ്യക്തിത്വ വൈകല്യങ്ങൾ ചെറുപ്പം മുതലേ തന്നെ ഗൗരിയെ വേട്ടയാടിയിരുന്നു. ആളുകളോടുള്ള ബന്ധം നിലനിർത്തിപ്പോകാൻ ദൈനംദിനം ബുദ്ധിമുട്ടിയ ഗൗരിയെ ജോലിയിലും ഇത് ബാധിക്കാൻ തുടങ്ങി. സ്വയം മുറിവേൽപ്പിക്കുന്ന സ്വഭാവം കാണിച്ചുതുടങ്ങിയ ഗൗരി പിന്നീട് വ്യക്തിജീവിതത്തിൽ നടന്ന പല സാഹചര്യങ്ങളെയും നേരിട്ടത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ഒരു ജനക്കൂട്ടത്തിന് മുന്നിൽ ചെന്നാൽ മുട്ട് കൂട്ടിയിടിക്കുന്ന ഗൗരി ഇന്ന് വളരെ തിരക്കേറിയ ഒരു സ്റ്റേജ് പെർഫോർമർ കൂടി ആണ്. മലയാളമസിനിമയിൽ ഇന്നും തിളങ്ങി നിൽക്കാൻ ഗൗരിക്ക് സാധിക്കുന്നത് തന്റെ മാനസിക ബുദ്ധിമുട്ടുകളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ്.
    നിങ്ങൾ ഏതെങ്കിലും രീതിയിൽ മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരാണോ? എന്നാൽ ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്, എല്ലാം ശരിയാവുമെന്ന്.
    Gowry Lekshmi is a Cherthala-born film singer and composer. Gowry Lekshmi, who started her career in Malayalam cinema at the age of 13, is the youngest female music director in India. But Gowry's life was full of challenges as she presented a lot of good songs to the Malayalees. Gowry has been suffering from Borderline personality disorder (BPD) and Obsessive-compulsive personality disorder (OCPD) since childhood. Gowry, who finds it difficult to maintain relationships with people on a daily basis, is also affected at work by the same. Gowry, who started showing self-injurious behavior, later faced many critical situations in her personal life with great difficulty. Gowry, who gets very panicked and anxious in front of a crowd, is also a very busy stage performer today. Gowry is still able to shine in Malayalam cinema because she understands and accepts her mental difficulties.
    Are you experiencing any kind of mental stress? But this episode of ജോഷ് Talks is a reminder to you that everything will be alright.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #JoshTalksMalayalam #MalayalamMotivation #GowryLekshmi

ความคิดเห็น • 1.4K

  • @mubeenasabir3582
    @mubeenasabir3582 3 ปีที่แล้ว +677

    ഇതുവരെ josh ടോക്ക്കിൽ കേട്ടതിൽ വച്ചു ഏറ്റവും നല്ല talk

  • @jayaramparameswaran9555
    @jayaramparameswaran9555 3 ปีที่แล้ว +1251

    ആരെങ്കിലും മരണത്തേക്കാൾ വേദന തോന്നിച്ചേക്കാവുന്ന മെൻ്റൽ സ്ട്രസ് പെട്ടെന്ന് അനുഭവിക്കുകയും അതിന്റെ ബാക്കി വർഷങ്ങളായി തുടർന്ന് പോകുകയും ചെയ്യുന്നുണ്ടോ?

  • @wildsoul9233
    @wildsoul9233 3 ปีที่แล้ว +196

    Mental issues ullavarkk mathramee ee video feel cheyan pattullu.. allathavar just imagine cheyth kondee erikkum...

  • @Yunus_Zaahir
    @Yunus_Zaahir 3 ปีที่แล้ว +609

    ഇതിലും നന്നായി ഈ ഒരു അവസ്ഥയെ വിശദീകരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല💯
    Thank you ma'am♥️

    • @michuzz7332
      @michuzz7332 3 ปีที่แล้ว +2

      Ee padanavaikalyam pole swabava vaikalyavum undo athano personality disorder plzz reply

    • @smp2671
      @smp2671 3 ปีที่แล้ว

      @@michuzz7332 yes

    • @anupa1090
      @anupa1090 3 ปีที่แล้ว

      @@michuzz7332 yes watch foreign doctors prg...u get clear Idea

    • @aiswaryas8856
      @aiswaryas8856 9 หลายเดือนก่อน

      Aqaā😅​hbhh bnbhe bbb🎉byyvybybbbbbbbb❤vvbbbbbbbbbbbvhh👍🏻y👍🏻👍🏻👍🏻👍🏻6bbbbbby6vu👍🏻hvyyhhuubbbbbvbbbbbvbbbbv6yyy👍🏻huy🎉yyyvbvvw whh🎉wh🎉qh🎉qhhhhß❤❤

  • @aswathyajayan-ps4oj
    @aswathyajayan-ps4oj 2 หลายเดือนก่อน +10

    നൂറിൽ 98% പെൺകുട്ടികളും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ്, ഗൗരി സ്വന്തം അനുഭവം തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് big salute👍

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +238

    ഇവരുടെ എല്ലാം അനുഭവങ്ങൾ കാണുമ്പോൾ
    സ്വന്തം ജീവിതം വിലയിരുത്തി കാണണം.😇

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +222

    ഞാൻ എന്നെ തന്നെ കണ്ടു❤
    അതെ ഞാനും ഏതാണ്ട് ആ അവസ്ഥയിലാണ്😊

    • @sheenaks.okakkadan2591
      @sheenaks.okakkadan2591 3 ปีที่แล้ว +2

      Yes,,. Facing the sameissue

    • @nayananannuzz3684
      @nayananannuzz3684 3 ปีที่แล้ว +2

      💯

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว

      @@nayananannuzz3684 ❤️

    • @usha4478
      @usha4478 3 ปีที่แล้ว +2

      Dr. നെ കാണു.. നല്ല മാറ്റം undakum

    • @SadhiJagadish
      @SadhiJagadish 5 หลายเดือนก่อน

      Veetla ecchhatratt​ @@sheenaks.okakkadan2591your raha tcr tb
      F
      Ohhh ki pic🎉V q

  • @shamnasnas1924
    @shamnasnas1924 3 ปีที่แล้ว +215

    ഇത്തരത്തിൽ ഉള്ള അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ ഒരാളെങ്കിലും ഉണ്ടായമതി.
    അങ്ങനെ ഒരാൾ ഇല്ലെങ്കിൽ ഉള്ള അവസ്ഥ അതിഭീഖരമാണ്.....🙂

  • @amysusan3454
    @amysusan3454 3 ปีที่แล้ว +292

    ഈ നേരവും കടന്നു പോകും സെയിം ആണ് അവസ്ഥയിൽ ആണ് ആരോടു പറഞ്ഞാലും അവർ തമാശ ആയി കാണുന്നു 😔😔😔😔

    • @noufal6726
      @noufal6726 3 ปีที่แล้ว +3

      Lol
      Try to make something happyness

    • @rasicp3795
      @rasicp3795 3 ปีที่แล้ว +2

      Ellaavarkkum ithokke indaakum ellam sheriyaakum

    • @jayaramparameswaran9555
      @jayaramparameswaran9555 3 ปีที่แล้ว +5

      മനസ്സിൻ്റെ സ്ടെബിലിറ്റി എന്നത് മനസ്സിനെ അപേക്ഷിച്ച് നോക്കുമ്പോൾ പൂർണമായും ശരീരവുമായി ബന്ധപ്പെട്ട ഒന്നാണ്. നമ്മൾ മനസ്സിനെ ത്രിപ്തിപ്പെടുത്താൻ നോക്കുമ്പോൾ ആ സ്ഥിരത കൂടി പരിഗണിക്കുന്നുണ്ടോ എന്നതാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത്.

    • @vimalvml4883
      @vimalvml4883 3 ปีที่แล้ว +14

      Contact a therapist ASAP. Don't listen to others.

    • @anoop_online
      @anoop_online 3 ปีที่แล้ว +1

      @Shijo Shibu 😂😂😂

  • @pathooslifestyle5564
    @pathooslifestyle5564 3 ปีที่แล้ว +230

    ഒരു കാര്യം മനസ്സിൽ ആയി. ഞാൻ മാത്രം അല്ല ഇങ്ങനെ അല്ലെ 🤔.
    Thanks മാം 👍😘

    • @najunizarnijju9397
      @najunizarnijju9397 2 ปีที่แล้ว

      sathiyam njanum angeneya

    • @zeyan9580
      @zeyan9580 ปีที่แล้ว

      Njnm😪

    • @nichuameer5505
      @nichuameer5505 ปีที่แล้ว

      ഞാനും 😔

    • @parvathivayuna
      @parvathivayuna 11 หลายเดือนก่อน

      Better to consult a good professional. It's so good.

  • @Mychoicebyfalila
    @Mychoicebyfalila 3 ปีที่แล้ว +347

    ഇതു ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണ്👍 god bless you mam😘

  • @adilakc4515
    @adilakc4515 3 ปีที่แล้ว +189

    ഇങ്ങനെ ഉള്ള ആളുകളെ കൊണ്ടുവരണം joshtalks il..നന്നായിട്ടുണ്ട്

  • @abybala9308
    @abybala9308 3 ปีที่แล้ว +66

    ഏറെക്കുറെ എല്ലാരും ഒരേ പാതയിൽ ആണ് ..... ഇങ്ങനെ തുറന്നു പറയാൻ ഒരു പ്ലാറ്റഫോം ഉണ്ടായിരുന്നു എങ്കിൽ പല നല്ല വ്യക്തികളും ഈ ഭൂമുഖത്ത് കണ്ടേനെ ♥️

  • @shafeekmedia9763
    @shafeekmedia9763 3 ปีที่แล้ว +147

    ഇവിടെ വന്നവരിൽ അധികപേരും ഇത്തരം ചില മാനസിക പ്രശ്നങ്ങൾ നേരിടുന്നവരും അതിന് എന്താണ് പരിഹാരം എന്ന് ചിന്തിച്ച് നടക്കുന്നവരുമാണ്...മെന്റൽ ഹെൽത്ത് ഇന്ന് സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ടതാണ്....😕

  • @malayalizone6687
    @malayalizone6687 3 ปีที่แล้ว +95

    ഇതുപോലുള്ള ഒരു പോസിറ്റീവ് വീഡിയോ കാണാതെ ആളുകൾ Entertainment സമയം ചെലവഴിക്കുന്നു why?🧐🧐🧐Great Motivational Speech

  • @rejiths1434
    @rejiths1434 3 ปีที่แล้ว +163

    എനിക്കും friends നെ Maintain ചെയ്യാൻ പറ്റാറില്ല.
    I feel like I lost ടo many friends

    • @inspiringattitude3463
      @inspiringattitude3463 3 ปีที่แล้ว +12

      Friendsinod povan para bro nammade swabhavam manasilavku nammade koode ennum nickanavara real friends

    • @Bear_kolah
      @Bear_kolah 3 ปีที่แล้ว +4

      Same to you

    • @durgaambika4342
      @durgaambika4342 3 ปีที่แล้ว +8

      Ennik othiri friends undayirunnu 3 varsham munpu vare
      when I started reading about mental health I got to know I ve CPTSD due to various reasons and all my friendship were made out of trauma bonding
      Ellavarem njan akatti ippo self healing cheythondirikunnu
      Friends illande irikunath any toxic friends ullathine kalum nallathu

    • @anu7982
      @anu7982 3 ปีที่แล้ว +10

      Enikoke aara ulle , naatil ninnum oru vaazha polum illa birthday wish cheyan polhm ,Facebook mathrond 🙄✌️poyi Pani nokan parayu ,enitu sugayitu ishtolla fud m travel oke cheythu enjoy cheyu . Real frnds oke epozhelum oke vannolum ,illelum no problem 😎 you will have mental peace which is very expensive 🤗

    • @anu7982
      @anu7982 3 ปีที่แล้ว +3

      @@durgaambika4342 💯 correct, acknowledging trauma bonding itself is a big step . I appreciate your attitude to put yourself as high priority 🤗 trauma bond from toxic family and friends ,anxiety aayitu Kore years jeevichu veetil, connection il varunna aalkaroke abusive. Engane survive cheyth ividam vare ethi ennu no idea 😀

  • @shammi2442
    @shammi2442 3 ปีที่แล้ว +98

    എനിക്ക് എന്തോ സുശാന്ത് സിംഗ് രജ്പുത്തിനെ ഓർമ വരുന്നു.. ഒരു പക്ഷെ അദ്ദേഹവും ഈ ഒരു സ്റ്റേജിൽ ആയിരിക്കാം കടന്നു പോയിരുന്നത്..

  • @applemol5
    @applemol5 3 ปีที่แล้ว +41

    ഗൗരി, ഞങളുടെ സ്വന്തം കുട്ടി you are ഗ്രേറ്റ്‌, തുറന്നു പറഞ്ഞതിൽ, കുഞ്ഞുനാള് മുതൽ വളരെ അടുത്ത് അറിയാം, ഞാൻ കരുതുന്നു മോഹൻലാൽ സിനിമക്കു സംഗീതം കൊടുത്തു കഴിഞ്ഞു ആദ്യം JCI വൈക്കം ആണ് ഒരു അവാർഡ് തന്നത് എന്ന് കരുതുന്നു.അതിന്റെ തലപ്പത്തു നിൽക്കാൻ പറ്റിയതിലും ഞാൻ അഭിമാനിക്കുന്നു, ഇത്രയും ടാലെന്റെഡ് ആയ ഞങ്ങളുടെ JJ കുട്ടി. എന്താ ഇപ്പോൾ ഇങ്ങനെ പിന്നെ പലപ്പോഴും ചിന്തിച്ചു എന്ത് പറ്റി എന്ന്, ഇപ്പോൾ മാത്രം മനസ്സിലായി,ഈ തുറന്നു പറച്ചിൽ നിന്ന്. ഇങ്ങനെ പറഞ്ഞത് ഒരുപാട് പേർക്ക് ഗുണം കിട്ടും, wish you all the best,

  • @steffysubeesh
    @steffysubeesh 3 ปีที่แล้ว +81

    Though physically Gowry doesn't resemble me, mentally we both are same... I saw myself in her....

    • @vimalvml4883
      @vimalvml4883 3 ปีที่แล้ว +2

      Contact a therapist or a psychologist.

    • @sy5600
      @sy5600 3 ปีที่แล้ว +2

      @@vimalvml4883 it's easier said than done

  • @neethuanngeorge1446
    @neethuanngeorge1446 3 ปีที่แล้ว +108

    ഞാൻ mental health unit ഇൽ ആണ് ജോലി ചെയ്യുന്നത്. BPD is very common. I see it everyday. I always hear people say that BPD patients do selfharming to get attention. Don't say that and instead support them. Help them ventilate their emotions. നമ്മുടെ നാട്ടിൽ ഉള്ളവരുടെ ചിന്ത ആരെങ്കിലും പരാതി പറഞ്ഞാൽ അവരെ support ചെയ്തു സംസാരിച്ചാൽ അവർക്കത് ഓർത്ത് സങ്കടപ്പെടാൻ കൂടുതൽ അവസരം ഒരുക്കികൊടുക്കൽ ആണെന്നാണ്. അതുകൊണ്ട് its okay its okay u will be alright എന്ന് പറഞ്ഞ് ഒഴിവാക്കി വിടും. എന്നിട്ട് എന്തെങ്കിലും അവർക്ക് സംഭവിച്ചു കഴിയുമ്പോൾ why dint u talk to me എന്ന് social മീഡിയയിൽ post ചെയ്യും. Like what happened in susanth Singh's case. Let this talk change us.

    • @sajithaachu1369
      @sajithaachu1369 3 ปีที่แล้ว

      Nta oru frndine metalie cheriya preshanam Pole thonnunnu aval epol arodum midunnilla entha cheyendath

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +4

      Hello, don’t talk rubbish about Sushant. He is been killed my some druggie bullywood druggie “role model” actors.

    • @deeh2525
      @deeh2525 ปีที่แล้ว +2

      @@sajithaachu1369 BPD common alla

    • @rrr8161
      @rrr8161 4 หลายเดือนก่อน

      BPD don't have empathy

    • @boseban
      @boseban หลายเดือนก่อน

      You're incredibly blessed and deeply connected to the universe, which is why I sense that you're more emotionally attuned. Along with your medication, consider meditation to enhance your emotional and spiritual growth..God bless you 🙏.

  • @svsuraji3050
    @svsuraji3050 3 ปีที่แล้ว +9

    മനുഷ്യൻ എന്ന ജീവിയുടെ പ്രധാന പ്രശ്നമാണിത്. അവനവന്റെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നത് ബാഹ്യമായ സാഹചര്യങ്ങളാണ്. വളർന്നു വരുന്ന ഓരോ കുട്ടികളെയും ചുറ്റുമുള്ളവർ ആ രീതിയിൽ കണ്ടീഷൻ ചെയ്താണ് വളർത്തുന്നത്.

  • @nimisha......344
    @nimisha......344 3 ปีที่แล้ว +38

    Oru day njanum varum ...nte success story ayit ....❤️

  • @Bibilomaniac_human
    @Bibilomaniac_human 3 ปีที่แล้ว +24

    എനിക്ക് എന്നെ കാണാൻ കഴിയുന്നുണ്ട്...❤... മൂപ്പത്തിൽ കൂടുതൽ തവണ ഞരമ്പ് മുറിച്ചിട്ടുണ്ട്.. നമ്മുടെ ഇമോഷണൽ വേദനയെക്കാളും.. വേദന കയ്യിലേയ്ക്ക് വരുമ്പോൾ... രക്തം ഒഴുകുന്നത് കാണുമ്പോൾ ലഹരി കിട്ടുന്ന സമയങ്ങൾ 😄

  • @AdarshVS-f5h
    @AdarshVS-f5h 2 หลายเดือนก่อน +3

    വേറെ ആരോടെങ്കിലും പറയുകയാണെങ്കിൽ അതിനെക്കാൾ വലിയ പ്രശ്നം എന്ന് അവർക്ക് തോന്നുന്ന കാര്യങ്ങൾ എടുത്ത് നമ്മുടെ മുന്നിൽ വയ്ക്കും.. അപ്പോഴും അവർ നമ്മളുടെ പ്രശ്നങ്ങൾ കേൾക്കുന്നില്ല.. എന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ഉള്ളതുകൊണ്ട് ഞാനിങ്ങനെ സന്തോഷവതിയായി പോകുന്നു

  • @varaaharealtors7906
    @varaaharealtors7906 3 ปีที่แล้ว +26

    ഗൗരി ലക്ഷ്മി നമ്മളിൽ എല്ലാവരിലും ഉണ്ട്.. നമ്മൾ പലരും ചിന്തിച്ചു കൂട്ടുന്നതാണ് ചിലതൊക്കെ..✌️✌️✌️✌️ ഒറ്റയ്ക്കാണ് ✌️✌️✌️

  • @princessfire9130
    @princessfire9130 3 ปีที่แล้ว +411

    moral of the story : whatever happens in you life ,it is not the end ...something good is always waiting for you

    • @treasageorge3741
      @treasageorge3741 3 ปีที่แล้ว +2

      👍

    • @neerajarajan7731
      @neerajarajan7731 3 ปีที่แล้ว

    • @neerajarajan7731
      @neerajarajan7731 3 ปีที่แล้ว

      Thankz for your valuable words❤dear

    • @princessfire9130
      @princessfire9130 3 ปีที่แล้ว +2

      @@neerajarajan7731 always ...if you are struggling ..dont lose hope ...things will change one day ...i also had experienced so many bad days ...now also struggling .... but dont give up .....always do things which makes you happy .....happy day dear .....stay positive stay strong .......all the best......remember once you become successfull ...people who neglected you will be your followers ...so work hard for that day

    • @neerajarajan7731
      @neerajarajan7731 3 ปีที่แล้ว +1

      @@princessfire9130 😘❤

  • @joedavid5939
    @joedavid5939 3 ปีที่แล้ว +56

    മിക്കവീഡിയോസിലും ഇല്ലാത്ത എന്തോ വലിയ പ്രശ്നത്തിലൂടെ കടന്നു പോയിട്ട് ഈ ലെവലിൽ എത്തിയെന്ന് അവകാശപെടുന്നവരെയാണ് ഈ ചാനലിൽ കണ്ടത്. ആദ്യമായ് തള്ളുകൾ ഇല്ലാത്ത ഉപകാരപ്രദമായ ഒരു വീഡിയോ കാണാൻ പറ്റി👌👌👌🔥🔥🔥

  • @geethasreekumar2188
    @geethasreekumar2188 10 หลายเดือนก่อน +7

    കുഞ്ഞേ നനീ ഇത്രയ്ക്കും പാവമായിരുന്നോ നിന്റെ സംഗീതം തലയ്ക്കുപിടിച്ചിട്ടാണ് ഞാൻ ഒന്ന് സെർച്ച്‌ ചെയ്തത് ഇനിയും നന്നായി ഉയരാൻ ഭാഗ്യം ഉണ്ടാകട്ടെ ❤❤❤❤❤❤❤❤🥰🥰🥰🥰🥰

  • @anumakeupartist4860
    @anumakeupartist4860 3 ปีที่แล้ว +10

    ഞാനും ഇതേ പ്രേശ്നങ്ങളിലൂടെ കടന്നു പോവുന്നു.. ആളുകളെ മൈന്റൈൻ ചെയ്യാൻ പറ്റാതെ.. ഒറ്റപ്പെടൽ സഹിക്കാൻ വയ്യാതെ.. ഇമോഷൻസ് കണ്ട്രോൾ ചെയ്യാൻ പറ്റാതെ.. ഓരോ ദിവസവും ഓരോ task പോലെ കടന്ന് പോവുന്നു.. yoga മെഡിറ്റേഷൻ ഒന്നിലും കോൺസെൻട്രേഷൻ കിട്ടാതെ എന്താ ഞാൻ ഇങ്ങനെ ന്നു ചിന്തിച്ചു കരഞ്ഞു തളർന്നു ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത്.. നന്ദി.. ഇപ്പൊ ഞാൻ എന്തു ചെയ്യണം എന്ന് മനസിലായി🙏

  • @varaaharealtors7906
    @varaaharealtors7906 3 ปีที่แล้ว +31

    ഒന്നുകൂടി പറയാം നമ്മൾക്ക് ഇങ്ങനെ ഒരു frnd ഉണ്ടെങ്കിൽ നിങ്ങൾ married ആണെങ്കിലും ഒരു കാരണവശാലും ഇങ്ങനെ ഉള്ളവരെ തള്ളി കളയരുത് ✌️

  • @amrithaprakash9897
    @amrithaprakash9897 3 ปีที่แล้ว +19

    എനിക്കിത് വളരെ നന്നായിട്ട് relate ചെയ്യാൻ പറ്റും... കാരണം ഈ പറഞ്ഞ അവസ്‌ഥയിലൂടെയാണ് ഞാനിന്നു കടന്നു പോകുന്നത് 😊.. എന്റെ ജീവിതവുമായി വളരെയേറെ similarity തോന്നുന്നുണ്ട്.

  • @shobhaviswanath
    @shobhaviswanath 2 ปีที่แล้ว +7

    കലാകാരന്മാർ mostly soft hearted persons ആയിരിക്കും..
    തന്റെ mind set തന്നെയാണ് എൻറെയും..
    അതാണ് തോന്നുന്നു എനിക്ക് തന്നേ വലുതായി ഇഷ്ടപ്പെട്ടത്..
    എന്നേ പോലെ ഒരാൾ കൂടേ ഉണ്ടല്ലോ എന്ന് അറിഞ്ഞപ്പോൾ ഒരു തരം സുഖം..സന്തോഷം..
    ഞാനും ഒരു multy talanted person ആണ്..

  • @pramodcea5380
    @pramodcea5380 3 ปีที่แล้ว +95

    ഞാനും ഇങ്ങനെ ആണ്....ഞനും നശിച്ചുകൊണ്ടിരിക്കുന്നു...adhyamaynu ജോഷ് talk കണ്ട് കരയുന്നത്...

    • @sunainaribishan9222
      @sunainaribishan9222 3 ปีที่แล้ว +4

      Be positive.🌹♥️Go ahead 👍🎊🎉🎊

    • @bismifahad9865
      @bismifahad9865 3 ปีที่แล้ว +3

      You are strong ❣️

    • @ntnme1730
      @ntnme1730 3 ปีที่แล้ว +2

      Be positive.. God bless you. Prayers ❤

    • @rajilkc
      @rajilkc 3 ปีที่แล้ว +4

      Doctore kanoo... You will get better result soon✌️

    • @srijila0002
      @srijila0002 3 ปีที่แล้ว +2

      Eyy...ithokke kelkkunnath karayanalla😍survive cheyyanam 🤗God bless you🥰🥰🔥

  • @noufalk15
    @noufalk15 3 ปีที่แล้ว +30

    ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 👍👍🌹

  • @shilpac6982
    @shilpac6982 ปีที่แล้ว +7

    സത്യം പറഞ്ഞാൽ.... ഒന്നും പറയാതിരിക്കുന്നതാണ് ഭേദം...
    കാരണം ചിലതൊന്നും ആർക്കും എത്ര പറഞ്ഞാലും മനസിലാകില്ല..... ഗൗരി ലക്ഷ്മി ❤️u r great..... ഇതൊക്കെ കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല....... Becoz me too suffering these kind of struggles 😇
    കാര്യം എന്താ എങ്ങനെയാ എന്ന് അറിയാതെ, ഒരു ഉളുപ്പും ഇല്ലാതെ, മറ്റുള്ളവരെ judge ചെയ്യുന്ന, കുറ്റപ്പെടുത്തുന്ന, ശവത്തിൽ കുത്തുന്ന heartless aayittulla വിവരമില്ലാത്ത നാട്ടുകാർക്കും, സഹപ്രവർത്തകർക്കും, കൂട്ടുകാർക്കും, ബന്ധുമിത്രാദികൾക്കും, even സ്വന്തം വീട്ടുകാർക്കും,.... എല്ലാവർക്കുമായി ee video dedicate ചെയ്യട്ടെ..... കാരണം ഓരോ മാനസികാവസ്ഥയെയും കൂടുതൽ വഷളാക്കുന്നത് നിങ്ങൾ ഓരോരുത്തരും ആണ് 💯..... അവർ ആഗ്രഹിക്കുന്ന ഒരു support നിങ്ങടെ ഒക്കെ ഭാഗത്തുന്ന് ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിൽ mental disorders ഒരു weird or taboo topic ആകില്ലായിരുന്നു........ ഇനിയെങ്കിലും ഓരോ അവസ്ഥയെയും കാര്യകാരണ അടിസ്ഥാനത്തിൽ മനസ്സിലാക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാൻ ശ്രെമിക്കുക.... ഒരു കോപ്പും അറിയില്ലെങ്കിൽ മിണ്ടാതിരുന്നെങ്കിലും സഹായിക്കുക 🙏.... 🥀

  • @sonumelbin5290
    @sonumelbin5290 3 ปีที่แล้ว +13

    എന്താന്ന് അറിയില്ല ഈ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ കണ്ണു നിറയുന്നു

  • @anjalirajendran2919
    @anjalirajendran2919 3 ปีที่แล้ว +27

    പറയാനുള്ളതെല്ലാം പറഞ്ഞു....🙌😇
    ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാകൂ...... സമാധാനം ആണ് എല്ലാർക്കും വേണ്ടത്..... അതില്ലേൽ wellsaid GL❣️ഇഷ്ടമായിരുന്നു ..... ഇപ്പോൾ കുറച്ചൂടി കൂടി 🤗❣️

  • @anna_._irwin
    @anna_._irwin 3 ปีที่แล้ว +127

    I burst into tears after watching.....Totally relatable

  • @ramyavb6673
    @ramyavb6673 3 ปีที่แล้ว +53

    Hi All
    I am a psychiatrist
    She has described everything up to the point

  • @paaru185
    @paaru185 2 ปีที่แล้ว +5

    ഇതെല്ലാം still എന്നിലൂടെ കടന്ന് പോകുന്ന ഒന്നാണ്... But, ഞാൻ self harm ചെയ്യുന്നില്ല.. I'm harming others... 😔

  • @anu.anaswara.8984
    @anu.anaswara.8984 3 ปีที่แล้ว +9

    ഹൃദയത്തെ സ്പർശിച്ച ഒരു ടോക്ക്.. 😍🥰

  • @abijithmaarikkal503
    @abijithmaarikkal503 3 ปีที่แล้ว +15

    Life is very complicated.അതിനെ kure okke engane നോക്കി കാണുന്നു at pole ഇരിക്കും❤️

  • @blackrebel_00
    @blackrebel_00 3 ปีที่แล้ว +5

    ഒരുപാട് ആൾക്കാരെ ഈ പറച്ചിൽ സഹായിക്കട്ടെ...ബാക്കിയുളളവർ ചുററുമുളളവരെ കേൾക്കുകേം മനസിലാക്കുവാനും ശ്രമിക്കട്ടെ

  • @ironlike373
    @ironlike373 3 ปีที่แล้ว +5

    അവരുടെ കൂടെ ഉണ്ടെന്നു തെളിയിക്കുക..... great @ഗൗരി ലക്ഷ്മി ❤️

  • @annavargheez8424
    @annavargheez8424 3 ปีที่แล้ว +42

    I am also a victim of panic attack disorder and i am fighting against it... mental health is not a joke

    • @radhul463
      @radhul463 3 ปีที่แล้ว +3

      Me also,I am taking medication for panic attacks, anxiety

    • @adilpm2000
      @adilpm2000 3 ปีที่แล้ว

      Hw r u now ?. Sorry to hear that.. I know how terrible situation it is. I

    • @adilpm2000
      @adilpm2000 3 ปีที่แล้ว

      @@radhul463 take care

    • @shimjithravi8960
      @shimjithravi8960 2 ปีที่แล้ว

      Me too

    • @jomyjoseph333
      @jomyjoseph333 หลายเดือนก่อน

      Same here I just want to breathe properly sleep without suffocation and shivering hands

  • @silvisidharth628
    @silvisidharth628 3 ปีที่แล้ว +16

    Ithe mind ulla ale kandl parayila... Ullil enthokkeyo undennu.... She is crct...

  • @Flowe-rplantwold
    @Flowe-rplantwold 3 ปีที่แล้ว +20

    Mental health is very important for happy life....ndhokke chuttum undenkilum mind set alla nkil pinne onnum nadakkilla. .....ith parayan thonniya chechikk thanks.

  • @krishnapriya.9
    @krishnapriya.9 3 ปีที่แล้ว +36

    Thank you gowri lakshmi chechi for this... I suffer from depression and ocd too,the fact is that nobody understands,thank you for speaking up, More power to you

  • @anjuunny7276
    @anjuunny7276 3 ปีที่แล้ว +6

    Inspiring one... ഓപ്പൺ ആയി റിയലിസ്റ്റിക് ആയി സംസാരിച്ചു.
    വേറെ ഒരു വ്യത്യസ്ത തലത്തിലൂടെ കടന്നു പോകുന്ന വ്യക്തിയെന്ന നിലയിൽ josh talk ൽ വന്നു സംസാരിക്കാൻ താല്പര്യം ഉണ്ട്‌, മറ്റുള്ളവർക്ക് അത് ഒരു inspiration ആകുമെങ്കിൽ..

  • @ahalyark3811
    @ahalyark3811 3 ปีที่แล้ว +2

    സത്യം... ഇങ്ങനത്തെ അവസ്ഥയിൽ മരിക്കാൻ പേടി ഉണ്ടാകില്ല. Bodyil മുറിവ് വന്നാൽ"ഹാ.. മുറിവുണ്ടായോ " എന്ന അവസ്ഥ

  • @reshmasatheeshk.g5346
    @reshmasatheeshk.g5346 2 ปีที่แล้ว +3

    ഞാനും ഇതേ അവസ്ഥയിൽ ആണ്. ഇതിൽ പല്ലപ്പോഴും ഞൻ എന്നാ തന്നെ കണ്ടു. അവസാന നിമിഴാങ്ങളിലെ കാര്യങ്ങൾ എനിക്ക് ഉണ്ടാവുന്നത് തനയാണ്... Thank you madam .
    💜💚💜💚orupadu santhosham sneham 💜💚💜💚

  • @naseemahussain4424
    @naseemahussain4424 ปีที่แล้ว +4

    ഒരാൾ വിഷമം പറയുമ്പോ അത് just കേൾക്കുക എന്നിട്ട് അത്യാവശ്യം എങ്കിൽ മാത്രം അവരോട് സംസാരിക്കുക, പ്രശ്നത്തിന് solution പറഞ്ഞ് കൊടുക്കുക

  • @ammuzz-4789
    @ammuzz-4789 3 ปีที่แล้ว +21

    Chechi paranjath crct aanu
    Njn Oru infj personality anu I have a lot of mental problems ....and arodayalum sad anenn paranjal appo parayum nee positive aku movie kanu ennokke......so njn ippa arodum onnum parayarilla😶

    • @keziajohn7961
      @keziajohn7961 3 ปีที่แล้ว

      I feel the same way. It doesn't feel like anyone even tries to understands what I'm going through

    • @PRIME-e5j
      @PRIME-e5j 3 ปีที่แล้ว

      Thank you dear same situation facing I have search for what my problem but gowri just don't know what to say because you are open and now I am realized and I want to treat myself

  • @themommybookbynabeela
    @themommybookbynabeela 3 ปีที่แล้ว +158

    You deserve an applause for saying you have medicines daily which nobody dare to.👏👏👏💝

    • @artsbyamal6076
      @artsbyamal6076 3 ปีที่แล้ว +1

      : -)

    • @shabeer1412
      @shabeer1412 3 ปีที่แล้ว +1

      Me also take medicine for last 2 years.

    • @vipinsapien5679
      @vipinsapien5679 3 ปีที่แล้ว

      @@shabeer1412 എവിടെയാണ് ട്രീറ്റ് ചെയ്തത് ?

    • @shabeer1412
      @shabeer1412 3 ปีที่แล้ว

      @@vipinsapien5679 ur wa number?

    • @vipinsapien5679
      @vipinsapien5679 3 ปีที่แล้ว

      @@shabeer1412 9048088318

  • @nasreenvm2618
    @nasreenvm2618 3 ปีที่แล้ว +15

    Sakhiye.... Nin kanmunakalil.... Ufff... One of my favourite song...

  • @ambarishmukundan
    @ambarishmukundan 3 ปีที่แล้ว +34

    Hats off to Ganesh bro...to stand besides her as such a supportive and caring Husband 👍motivating her...
    Best Wishes to Ganesh and Gowry

  • @williamprincenj1713
    @williamprincenj1713 3 ปีที่แล้ว +8

    Gowry lekshmi chechi a well known singer who can make people to sit and listen her sweet voice and the way she sings. Chechiyude vere oru lifestyle anu present cheythekkune , serikkum arumthane ithu thurannu parayan agarhikkila but chechi full oru vishamavum koodathe ithellam prnju.....
    This is what the output people need from you josh talks🌼

    • @adamjohn4507
      @adamjohn4507 3 ปีที่แล้ว +1

      Problems ula mikka alukalum ithoke thurannu parayana agrahikunath..but proper ayitulla mental awarenss palarkum illathukond anu palarum parayathathu

  • @Jeesglee
    @Jeesglee 3 ปีที่แล้ว +62

    Enikk oru 4 yrs back muthal emotions control cheyyan kazhuyatha probs undarnu... But arodu paranjittum serious ayi eduthilla... Orupadu budhimuttii 2-3 years... Ippo ente anubhavangal enne maati... Enikkenne nashtappettu... But now myself I'm trying to get me back and now I'm comparatively better..

    • @rahufmilocco2133
      @rahufmilocco2133 3 ปีที่แล้ว

      Super👌

    • @rahufmilocco2133
      @rahufmilocco2133 3 ปีที่แล้ว

      Super👌

    • @brokenanjal4326
      @brokenanjal4326 3 ปีที่แล้ว

      Nigl egneya comfrtaayi maariye?

    • @Jeesglee
      @Jeesglee 3 ปีที่แล้ว +1

      @@brokenanjal4326 Actually ente problem janmana ullathayirunnilla.. 3-4 yrs back undaya lifile karyangal affect cheythathanu... Still I'm not petfectly ok now, just better compared to my old days.

    • @brokenanjal4326
      @brokenanjal4326 3 ปีที่แล้ว

      @@Jeesglee mmmm

  • @Lekshmitalks
    @Lekshmitalks 3 ปีที่แล้ว +156

    I can see myself in her

  • @sasiharipad6107
    @sasiharipad6107 7 หลายเดือนก่อน +2

    ഇത് വെറും ഒരു കലാകാരി മാത്രമല്ല. Scientific ആയി കാര്യങ്ങൾ കാണാൻ കഴിയുന്നസ്വതന്ത്ര ചിന്താ ശേഷി ഉള്ള ഒരു വ്യക്തിത്വവും ആണല്ലോ.. 🌹❤

  • @sajithjames5254
    @sajithjames5254 3 ปีที่แล้ว +45

    Great talk! I have never heard anyone talking about this subject in such a wonderful, sensitive and easily understanding way. I believe school , college students, parents and teachers need to be given awareness about Mental Health issues so that they can help themselves and others around them. I have experienced some of the problems that you shared. It takes great courage to share your experience with the public. There are some good psychiatrists like Dr.Anil Prabhakaran, Dr. Kiran. Thank you for this beautiful sharing.

  • @pratheeksharaju5102
    @pratheeksharaju5102 3 ปีที่แล้ว +2

    ഇതേ അവസ്ഥ തന്നെയാണ് എനിക്കും ആരോടും പറഞ്ഞിട്ടില്ല എനിക്കെന്താണ് ഇങ്ങനെന്നു ഓർത്തു ഒരു പിടിയും ഇല്ലാതെ ഇരുന്നിട്ടുണ്ട്.. Crct സമയത്തു ആണ് ഈ വീഡിയോ കണ്ടത് 🤗

  • @shilpavijeesh9763
    @shilpavijeesh9763 ปีที่แล้ว +6

    എനിക്ക് ഈ അവസ്ഥയിൽ നിന്നും രക്ഷപെടണം എന്നുള്ള അതിയായ ആഗ്രമുണ്ട്. 12 വർഷത്തിലേറെയായി മരിച്ചു ജീവിക്കുന്നു.. എന്നെ മാത്രമല്ല ഞങ്ങളെപോലെയുള്ള ആളുകളെ സഹായിക്കാൻ ഞങ്ങളുടെ അവസ്ഥകൾ മനസിലാക്കാൻ കഴിയുന്ന നിങ്ങൾക്കേ സാധിക്കുകയഉള്ളു.. യഥാർത്ഥ ചികിത്സ കിട്ടാതെ സാമ്പത്തികമായഉം, കുടുംബത്തിൽ ഒറ്റപ്പെട്ടവരെയും നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമോ.. Seariously.....

  • @navaminakshathra171
    @navaminakshathra171 3 ปีที่แล้ว +1

    ഒരാളും നമ്മളെ കേൾക്കാൻ ഇല്ലാണ്ടാവുമ്പോ ഒറ്റക്കായി ന്നു തോന്നുമ്പോൾ. എല്ലാരും ഒരേ സ്വരത്തിൽ കുറ്റം പറയുമ്പോഴും ഞാൻ കൈ മുറിക്കാറുണ്ട്. ആ വേദന വരുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നാറുണ്ട് ഇല്ലങ്കിൽ മുറിവിൽ മഞ്ഞപോടിയോ ഉപ്പോ ഇടും ആ നീറ്റലിൽ അന്റെ സങ്കടവും മാഞ്ഞു പോകും. Hus പറയുന്നു എനിക്ക് വട്ടാണ് ന്നു. ബട്ട്‌ എനിക്ക് ഏറ്റവും സമാദാനം കിട്ടുന്ന ഒരവസ്ഥ ആണിത്...ശെരിക്കും ഞാൻ നിങ്ങൾ പറഞ്ഞ പോലെ ഒരാളാണ്... ഈ അവസ്ഥ മാറണം ന്നു ആഗ്രഹമുണ്ട് ബട്ട്‌ ആരുമില്ല ഒരു സപ്പോർട്ട് നു യുട്യൂബ് ൾ ഒരുപാട് മോട്ടിവേഷൻ വീഡിയോ കാണുന്നു... സ്വയം പറഞ്ഞു പഠിപ്പിക്കുന്നു.....

  • @mathew_biby3677
    @mathew_biby3677 3 ปีที่แล้ว +53

    Ithu kelkunnaa bipolar depression / mood stimulates edukkunna njnannnn thaq dear u Done ✅ it

    • @silpaks7109
      @silpaks7109 2 ปีที่แล้ว

      I have both BPD and bipolar

  • @aswathyashok9104
    @aswathyashok9104 3 ปีที่แล้ว +2

    Mam അവസാനം പറഞ്ഞ കാര്യം മാത്രം മതി.. എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റും.. compassion, empathy, ഫ്രണ്ട്സിനെ maintain ചെയ്യാൻ പറ്റിയിലേലും കൂടെ ഉള്ളടത്തോളം കാലം അവർക്കു വേണ്ടി എന്തും ചെയ്യും ❤️

  • @bineeshnair6451
    @bineeshnair6451 3 ปีที่แล้ว +20

    Be, humble & simple.
    Create good memories in lyf,appart from money.
    & Never give up,when you focus something.
    keep on trying

  • @sharinrouf5010
    @sharinrouf5010 3 ปีที่แล้ว +14

    16:43 - 16:47,, u said it sis from within ur experience👍🏻... Nw let others accept the importance of mental health...

  • @preethishps4477
    @preethishps4477 ปีที่แล้ว +3

    പറഞ്ഞത് വളരെ വലിയ ശെരികളാണ്.. എല്ലാം വളരെ ലളിതമായി ആത്മാർഥമായി പറഞ്ഞു.. ഒരുപാട് പേര് ഈ ഒരു അവസ്ഥ മനസ്സിലാക്കാതെ ജീവിക്കുന്നുണ്ട്... ആർക്കും ഇത് എന്താണെന്ന് മനസ്സിലാക്കി സോൾവ് ചെയ്യാനുള്ള ക്ഷമ അല്ലെങ്കിൽ സമയം ഇല്ല... എല്ലാം കോമ്പറ്റിഷൻ അല്ലെ... എപ്പോളെങ്കിലും ഇതിന്റെ peek il വെച്ച് പൊട്ടുമ്പോളാകും ഓഹ് അന്ന് ഞാൻ ഇത് ചെയ്തിരുന്നെങ്കിൽ എല്ലാം ശെരിയായേനെ എന്ന് തിരിച്ചറിയുക.. Moreover life is one directional only for us and multi directional for nature എന്നതാണ് സത്യം...

  • @vinitha5981
    @vinitha5981 3 ปีที่แล้ว +100

    I'm 25 years old.. ഞാൻ ഇതിനേക്കാൾ ഭീകരമായ ഒരു അവസ്ഥയിൽ കൂടി പോയതാണ്.. വീട്ടിലുള്ളവരോട് തുറന്നുപറഞ്ഞിട്ട് ഒരു പ്രയോജനവും ഉണ്ടായില്ല.. അവസാനം ഒറ്റക്ക് പോയി ഒരു doctor നെ കാണാൻ തീരുമാനിച്ചു ഞാൻ പോയി.. suicidal tendecy അടക്കം എല്ലാം തുറന്നു പറഞ്ഞിട്ടും ആ dctr എന്നെ insult ചെയ്ത് പറഞ്ഞുവിട്ടൊരു അവസ്ഥ ഉണ്ടായി.. thrissur medical college നിന്നാണ് എനിക്ക് ഇങ്ങനൊരു അനുഭവം ഉണ്ടായത്... ഇതിൽനിന്ന് എന്താണ് മനസിലാക്കേണ്ടത്

    • @zeyan9580
      @zeyan9580 3 ปีที่แล้ว

      😔😔

    • @JSinside
      @JSinside 3 ปีที่แล้ว +2

      God Bless you

    • @noufal6726
      @noufal6726 3 ปีที่แล้ว +2

      Upaboktha tarkka parathiyil vilich parathippedu

    • @untoldstory7472
      @untoldstory7472 3 ปีที่แล้ว +7

      Dr Rohan nainan George .. best psychtrst in palakkad .. onn poi kaanu .. evrythg will be olryt..

    • @sarikumbakkara3180
      @sarikumbakkara3180 3 ปีที่แล้ว +17

      You went to a wrong doctor. He is wrong not u.

  • @TechyDeskMalayalam
    @TechyDeskMalayalam 3 ปีที่แล้ว +55

    100 % correct ,, ഇപ്പോഴും mental problems physical health പോലെ ഉള്ള problem ആണെന്ന് മനസിലാക്കാൻ മിക്കവർക്കും കഴിയുന്നില്ല... അത് കൊണ്ട് treatment എടുക്കാതെ കഷ്ടപ്പാട് അനുഭവിക്കുന്നു...foreign countries ഇൽ ഒക്കെ ഇതൊക്കെ സാധാരണ പോലെ കാണാൻ ഉള്ള കാഴ്ചപ്പാട് അവർക്കുണ്ട്.. നമ്മൾ ഇപ്പോഴും സിനിമയിൽ ഒക്കെ പണ്ട് കണ്ടിരുന്ന കാര്യം ആണെന്ന വിചാരം ആണ് മിക്കവർക്കും..അതിൽ നിന്ന് എത്രെയോ വ്യതാസം ഉണ്ടെന്നു സാധാരണ ശരീരത്തിന് thyroid നു ഒക്കെ മരുന്ന് കഴിക്കുന്ന പോലെ ഉള്ളു ഇത് എന്നും പലർക്കും ഇപ്പോളും അറിയില്ല....treatment എടുത്തു പ്രശനം പരിഹരിച്ചു സന്തോഷത്തോടെ ജീവിക്കാം..

    • @pramodcea5380
      @pramodcea5380 3 ปีที่แล้ว

      എവിടെ ഉണ്ട്

  • @AdarshVS-f5h
    @AdarshVS-f5h 2 หลายเดือนก่อน +2

    എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്.. എന്റെ അനുജൻ മരിച്ചിട്ട് 22 വർഷമായി. എന്ത് കാര്യം നമ്മൾ ഓർത്താലും ആരെക്കുറിച്ച് ഓർത്താലും ആരുടെയെങ്കിലും അപകടത്തെ കുറിച്ച് ഓർത്താലും സീൻ ബൈ സീനായിട്ട് സിനിമ പോലെ മനസ്സിൽ കാണാൻ സാധിക്കും.. എനിക്ക് നന്നായിട്ട് മനസ്സിലാകുന്നുണ്ട് ഈ പറയുന്നതെല്ലാം

  • @anupama2781
    @anupama2781 3 ปีที่แล้ว +43

    I was literally in tears... I could totally relate this to myself... Ente friends ne maintain cheyyano family relationships maintain cheyyano enik patunilla...ithokke aanu prashnangal enn paranj manassilakkan polum patunilla ennullathaanu Satyam...

    • @shyamasuresh7400
      @shyamasuresh7400 3 ปีที่แล้ว

      Hi ...how r u ❤️

    • @muthulakshmimohan6562
      @muthulakshmimohan6562 3 ปีที่แล้ว

      Have you been diagnosed?

    • @anupama2781
      @anupama2781 3 ปีที่แล้ว +1

      @@muthulakshmimohan6562 looking forward to consult a psychologist soon

    • @anupama2781
      @anupama2781 3 ปีที่แล้ว

      @@shyamasuresh7400 not great though .. would be alright someday... Thankyou for caring to ask.. ❤️❤️

    • @muthulakshmimohan6562
      @muthulakshmimohan6562 3 ปีที่แล้ว

      @@anupama2781 do you mind telling ur age

  • @tomantony6495
    @tomantony6495 3 ปีที่แล้ว +14

    Sushanthinte maranathinu shesham aane nammal mental healthine Patti discuss cheyunnathum realize cheyunnathum ellarum agree cheyunondo

    • @visionofNILA
      @visionofNILA 3 ปีที่แล้ว +2

      Aarum manapoorvam manasilaakkathe kadannu pokayaanu... Nammude vedanakal nammal maathre ariyunnullu.. Ariyikkan sramikkkumbozhokkeyym swayam thottu pokayaanu... Ente anubhavathilnnu paranjathaa

  • @sami-pq9uz
    @sami-pq9uz 3 ปีที่แล้ว +5

    എനിക്ക് മണിച്ചിത്ര തായി പടം ഓർമ്മ വരും യഥാർത്ഥ നാഗവല്ലി നമുക്ക് ഉപദേശം തരുന്നവരാവും അത്കൊണ്ട് ഡോക്ടറുടെ അടുത്ത് പോകുക അത്രയും നല്ലത്

  • @Adhi-jt9we
    @Adhi-jt9we 3 ปีที่แล้ว +6

    ചേച്ചി കടന്ന് വന്നതും എനിക്ക് നടന്നു കൊണ്ടിരിക്കുന്നതും same incident aanu still I'm struggling.. no one cares.. aarem അറിയിക്കാനും തോന്നുന്നില്ല.. സെൽഫ് hurting.. ottapedal ellaam valare budhimuttikkand.. ore time il thanne frnds um partnur um poyi aa incident enik control cheyyan pattatha pain ഉണ്ടാക്കുന്നു.. still I'm fighting with my self

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +61

    നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb

  • @muthumuthumon4727
    @muthumuthumon4727 3 ปีที่แล้ว +2

    ഞാൻ കാത്തിരുന്ന കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ...ഞാൻ same situation അനുഭവിക്കുന്ന...thank you ma'am

  • @neharose1858
    @neharose1858 3 ปีที่แล้ว +22

    Yeah I can relate to her. But in my case I'm diagnosed with anxiety disorder with depression. I lost many favorite people because of it. People still don't know about mental health issues that one suffer.

  • @keerthis5944
    @keerthis5944 3 ปีที่แล้ว +17

    Actually as a Budding social worker I can relate all the words you are saying... Ma'am you are absolutely on the right track❤️ more power to you👍🏻

  • @drakshayaravindran2655
    @drakshayaravindran2655 3 ปีที่แล้ว +14

    No one can describe this situation in a better way ❤️
    Thank you ...🌸

  • @reshmak.g-lo8zl
    @reshmak.g-lo8zl ปีที่แล้ว +1

    ജീവിതത്തിൽ ഒരാളെ ചേർത്തുപിടിക്കാൻ നോക്കി. പക്ഷെ അയാൾക് ഞൻ cheyath നല്ലത് ഒന്നും ഓർമയില്ല. ഒരുപാട് നല്ലതു ചെയ്ത് cheruthu നിർത്താൻ നോക്കി. Avatha കണ്ടു മറ്റുള്ളവരുടെ സ്നേഹം തിരിച്ചറിയാൻ കുറച്ച് മാറി നിന്നും. പക്ഷെ ഞൻ അറിഞ്ഞില്ല ആ ഗ്യാപ് നികത്താൻ പുതിയ ഒരാളെ കണ്ടു പിടിക്കും എന്നു.. Serikum തോറ്റുപോയി ഞൻ .
    എന്നാകിലും അവൾക് എന്നാ മനസ്സിലാകും എന്ന് ആഗ്രഹിക്കുന്നു..
    ഹോസ്പിറ്റലിൽ kondupokan ഞൻ ഒരുപാട് നോക്കി. ഇപ്പോൾ ഞൻ ടട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ cheythu

  • @muhsinaibrahim4009
    @muhsinaibrahim4009 2 ปีที่แล้ว +56

    "Samaadhanam" is most important.
    Definitely do whatever it requires. A person who attain peace in his whole life is really the luckiest one.
    Superb. Really motivating...
    👏👏👏

  • @subashb418
    @subashb418 8 หลายเดือนก่อน +2

    നല്ല വാക്കുകൾ! മോൾക്ക് ഇപ്പോൾ ഒരു പ്രശനവും ഇല്ല. ആ വാക്കുകൾ തന്നെ ഉദാഹരണം. തുറന്നു പറയാൻ ഒരുങ്ങുമ്പോൾ തന്നെ പകുതി പ്രശ്നം മാറി തുടങ്ങും. എങ്കിലും ഒരു പ്രോബ്ലം ഉണ്ടെങ്കിൽ രഹസ്യം ആക്കി കൊണ്ടു നടക്കാതെ എങ്ങനെ സമീപിക്കണം എന്നു മോളുടെ വാക്കുകൾ പ്രോചോധനമാകുന്നത് ചെറിയ കാര്യമല്ല. സംഗീതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു.

  • @amazinggrace0506
    @amazinggrace0506 3 ปีที่แล้ว +33

    It's inspiring... relatable. The events that you described during your abortion is definitely painful. And kudos to you for taking the effort to diagnose your condition. Mental health and issues associated with it affects every aspects of our lives. You are brave enough to address your issues in an open platform.

  • @lekhaunni4315
    @lekhaunni4315 3 หลายเดือนก่อน +1

    👌🏻 good sharing. എന്റെ മോളും ഇതേ പ്രശ്നം അനുഭവിക്കുന്ന ആളാണ്.

  • @Truth12-w9k
    @Truth12-w9k ปีที่แล้ว +11

    I think u r representing me there..even b4 2yrs u found out the cause n solution..am going through this situation...n ur talks helped me...literally tears came out from my eyes while I watching this video..thnku sis

  • @pallavis1976
    @pallavis1976 3 ปีที่แล้ว +16

    Thanks for this video. Could relate to all sentences. I've always questioned my inability to form relationships and my extreme emotions. Thank you so much. More love to you.

  • @kathuoooos
    @kathuoooos 3 ปีที่แล้ว +11

    Hai njan oru psychologist aa. Bpd and ocpd anna avastha ethra simple aayitta present chaith ee mind setting undankil athayath self awareness undanking namalkuthanne nammale control chayyan oruparuthivare kazhiyum annullathinte oru good example aa ee presentation. All the best. If you have any doubt abt it plz ask me

    • @vavasajitha9642
      @vavasajitha9642 3 ปีที่แล้ว

      Narccisst personality disorder ullavark bpd yum undavo

    • @vavasajitha9642
      @vavasajitha9642 3 ปีที่แล้ว

      Personality test cheythepo docter parenchu bpd , cluster B impulsive aanu husband, covert narccisst also,

    • @unnimanga9091
      @unnimanga9091 2 ปีที่แล้ว

      Email tarumo madam?

  • @nikithapauls
    @nikithapauls 3 ปีที่แล้ว +3

    Orupadu ishtamulla Gayika ..
    Orikkalum pratheekshikkatha Talk.
    Relate cheyyan pattunnundu.
    Best speech .. Best Wishes

  • @happyme2861
    @happyme2861 3 ปีที่แล้ว +4

    I heard myself in your voice....got the answer for a lifetime question....thank you....

  • @amygdala123
    @amygdala123 ปีที่แล้ว +8

    This was one of the best talks..🧡 To put out your raw self in front of people itself shows that you are a wonderful soul..

  • @snooptech
    @snooptech 3 ปีที่แล้ว +9

    Schools should teach about Mental Helth in school everyone should be aware

  • @krishnanunni8026
    @krishnanunni8026 3 ปีที่แล้ว +249

    നിങ്ങൾ ഞാനല്ലേ?🤗

    • @shareefmuhammed8544
      @shareefmuhammed8544 3 ปีที่แล้ว +24

      Alla .nammalaaanu

    • @sreekumar7177
      @sreekumar7177 3 ปีที่แล้ว +9

      Me too

    • @dekshakanta5175
      @dekshakanta5175 3 ปีที่แล้ว +3

      Thaan aaraanennu thanikku ariyaan paadillenkil thaan ennodu chothikku thaaan aarenennu..

    • @krishnanunni8026
      @krishnanunni8026 3 ปีที่แล้ว

      @@dekshakanta5175 Bheekaraaaa

    • @krishnanunni8026
      @krishnanunni8026 3 ปีที่แล้ว

      @@shareefmuhammed8544 Yez Broiiiii

  • @rohinidevi6621
    @rohinidevi6621 3 ปีที่แล้ว +11

    You have shared such an amazing experience .Without any hesitation and fear you proudly explained yourself to others .no one never do like this .your are really courageous, good motivater and good mentor too.

  • @Nomad_007
    @Nomad_007 ปีที่แล้ว +1

    ഒരു ഹൈസ്കൂൾ കുട്ടി വേദിയിൽ നിന്നും ഒരുപാട്ട് പാടുന്നു, അവളുടെ സ്വപ്നം അവൾ നേടാനുള്ള ഉയരം അതാണ് ഞാൻ ആ കുട്ടിയിൽ കണ്ടത്.
    മുൻപോട്ട് പോവുക ലോകം വലുതാണ്..... നിന്റെ സ്വപ്നവും.
    കൂടെ ഉണ്ടാകും കുറേഅധികം നല്ല സംഗീതത്തിനായി.
    "സഖിയേ....."
    My fav song....
    Thank you

  • @MsHARRYPOTTER19
    @MsHARRYPOTTER19 3 ปีที่แล้ว +46

    The biggest issue I have personally faced regarding mental illness is that,u convince your family somehow,find out a doctor and go there only to come back disappointed bcz they didn't make the right diagnosis.It has become a norm that every mental illness symptom is first treated with antidepressants and this might actually worsen some disorders like bipolar.In my experience,it is too hard to find a doctor who actually spends time with you during sessions and identify the right disorder and treatment in time.And with the stigma towards mental illness in our society,most people discontinue pursuing the proper diagnosis.

    • @gokulsunils4585
      @gokulsunils4585 3 ปีที่แล้ว

      True India need to change its angle towards phycatric very hard to find good doctors

  • @bindiyabinz8648
    @bindiyabinz8648 3 ปีที่แล้ว +15

    Ente husband ene EPD ena mental illness Aki matti.. Elarudeyum munil ene mental patient akii.. Divorce kitan .... Some kind person is thr they won't understand love ,affection nothing they think of money and their self. .. I wish if anyone choosing a partner be careful .. And be yourself to them .. If they doesn't accept that don't try to marry them.. And live without fear .. In her situation now she is lucky that she got a person that understand her situation without blaming her .... Stay blessed😍 be happy

    • @vipinsapien5679
      @vipinsapien5679 3 ปีที่แล้ว

      ഇങ്ങനെ ഉള്ള സിറ്റുഷനിൽ ആണ് പെണ് കുട്ടികൾക്ക് ജോലിയുടെ ആവിശ്യകത വരുന്നത്

    • @RahulRaj-up5ql
      @RahulRaj-up5ql ปีที่แล้ว

      True ente caseilum ente partner enne mental patient aaki maati ayalku divorce kitaaan..
      . Ayaalkarnu preshnam. Athe aarum thiricharinja polum. Illa

  • @reenaantony8378
    @reenaantony8378 3 ปีที่แล้ว +8

    Really informative.......sincere talk..speech from heart.

  • @roshnighevarughese
    @roshnighevarughese 3 ปีที่แล้ว +2

    ithu kandittum ithe asukham ulla oralkku empathise cheyyan etra per undakum...nobody actually supports a struggling person...avar success ayi kazhinjal ellarum kayyadikkum...pakshe success akunna vareyulla journey kku etra per koode nilkkum