കുട്ടികളിലെ ഓട്ടിസം നേരത്തെ തിരിച്ചറിയാം ഈ ലക്ഷണങ്ങൾ അവഗണിക്കരുത് | Autism malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2023
  • കുട്ടികളിലെ ഓട്ടിസം എങ്ങനെ നേരത്തെ തിരിച്ചറിയാം ? ഓട്ടിസം ലക്ഷണങ്ങൾ എന്തല്ലാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Dr.Sajeev Kumar MBBS MD (NIMHANS)
    Consultant Psychiatrist at Aster MIMS, Kannur
    Dr Soumya CV MD, General Medicine, MD DM Neurology DNB Neurology
    Senior Consultant Neurologist at Aster MIMS Kannur
    കൂടുതൽ വിവരങ്ങൾക്ക് : 6235000561
    #arogyam #autism #autism_malayalam
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam WhatsApp group : chat.whatsapp.com/IVQ99ETxK7J...
    join Arogyam Instagram : / arogyajeevitham
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 35

  • @Arogyam
    @Arogyam  ปีที่แล้ว +8

    കുട്ടികളിലെ ഓട്ടിസം എങ്ങനെ നേരത്തെ തിരിച്ചറിയാം ? ഓട്ടിസം ലക്ഷണങ്ങൾ എന്തല്ലാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Dr.Sajeev Kumar - Senior Consultant Psychiatrist
    Dr Soumya CV - Senior Consultant Neurologist
    കൂടുതൽ വിവരങ്ങൾക്ക് : 6235 000 561

    • @user-sv1cs3ls9c
      @user-sv1cs3ls9c หลายเดือนก่อน

      ഓട്ടീസം കണ്ടു പിടിക്കാൻ പറ്റുന്ന ലക്ഷണങ്ങൾ, 1സംസാരിക്കാൻ പറ്റാത്തത്, 2വിളിച്ചാൽ അതിനു റെസ്പോണ്ട് ചെയ്യാത്തത് 3കുട്ടി എപ്പോഴും ഓടുന്ന സ്വഭാവം, 4വെള്ളത്തിൽ കളിക്കാൻ ഒള്ള താല്പര്യം, 5 tv , മൊബൈൽ ഇവ കാണാൻ ഉള്ള താല്പര്യം അതു ചില ചാനലുകൾ, പാട്ടുകൾ ഇതൊക്കെ കേൾക്കുക,

  • @kvdaniel7132
    @kvdaniel7132 2 หลายเดือนก่อน

    Ente kochumon. Doctor paranjapole ella karyangalumundu. Avanu 9 years anu avane. Phisio. Chaiyan vitu pakshe eppol. Therapy onnumilla.

  • @ShintuR-tw6qp
    @ShintuR-tw6qp 27 วันที่ผ่านมา

    Sir enta mon 10 months now . He started having head shaking from side to side when he was 8 months olds . Milestone development is up to dates but he is interested in spinning toys. Can show bye bye . Clapping hands aswell saying da da all the time. Do I need to worry. Please reply thanks

  • @drsalamsneuromindcare8541
    @drsalamsneuromindcare8541 ปีที่แล้ว +3

    👍👍

  • @user-ps6sk8iu9o
    @user-ps6sk8iu9o 11 หลายเดือนก่อน +3

    Ente mon mattukuttikalumayi kalikkilla schoolil poyal kuttikale upadravikkunnu.7vayassai.nadanna oru karyam repeat cheyth parayunnu.teachrs paranju nalla treatment kodukkan.njan ente mone evideyan kanikkendath.pleas reply me

    • @neethuraveendran5333
      @neethuraveendran5333 10 หลายเดือนก่อน +1

      oru clinical psychologist ne kaanu

    • @dhanya3102
      @dhanya3102 9 หลายเดือนก่อน +5

      Consult with a psychartist who are specialists in treating ADHD, add, autism ..etc.
      if the doctor recommend any medication start it immediately without any delay..
      Food control is Important. Junk food, fast foods, energy drinks , white sugar....etc maximum avoid.
      Start therapy like behavior, speech, ABA therapy
      Medication as well as exercise , yoga, etc are important
      Let them to study and join in a Mainstream normal school with normal children.
      Make them to happy always, don't shout or angry towards them.
      Let them to engage in different any activities like puzzle game, drawing, colouing, dancing , music .. etc..etc ..
      Never avoid them, let them to mingle with other children..
      ( If u continue with medication/therapy/ ....etc .. surely autism,ADHD can control, ....so, parents and children will get relief....but remember,...it will never 100%cure like fever . For example if a person have sugar, after medication start it can control but lifelong it will be there )
      Autism is...... lifelong.....
      I have only one child with autism.
      don't worry...ok...think positive always, and hardwork for our children. Because they need our love and help to get better improvement

    • @cdspoonjarthekekara8554
      @cdspoonjarthekekara8554 8 หลายเดือนก่อน

      ദൈവം വെറും താളി യാ ണ് കണ്ണ

    • @salihshihab47
      @salihshihab47 8 หลายเดือนก่อน

      Behaviour തെറാപ്പി ചെയ്താൽ 100 % ശരിയാവും

    • @jubiljose355
      @jubiljose355 8 หลายเดือนก่อน +1

      Njan oru Audiologist &peech therapist aanu.. Kunjinu therapy aanu vendath. Clinical psychologist ne kanikuka... Pinne occupational therapy (for attention skillsitting behavior, hyperactivity,activities of daily living.. etc), Speech therapy(maximizing communication skills)behavioural therapy(for behavior correction) kodukuka

  • @heerakrishna6528
    @heerakrishna6528 7 หลายเดือนก่อน +4

    Ente monu 6 vayassayi.
    Avante aavashyangal mathram nannayi parayum
    Nammal avanodu chodikkunnathu shradhikkukayo athinu reply tharikayo cheyyilla but avanu avashyamayi thonnunna karyangal mathram reply cheyyum.
    Ithu autism aano

    • @akhilmadathil2982
      @akhilmadathil2982 6 หลายเดือนก่อน +3

      എനിക്ക് 4 ക്ലാസ്സ്‌ പഠിക്കുമ്പോൾ ഒരു ബുദ്ധിയും ഇല്ലായിരുന്നു ഏത് ബുക്കിൽ ഏത് സബ്ജെക്ട് എഴുതണം എന്ന് പോലും അറിഞ്ഞിരുന്നില്ല. എന്നെ സഹായിച്ചത് അന്ന് എന്റെ ബ്രദർ ആണ്.പക്ഷെ ഇന്ന് ഞാൻ എഞ്ചിനീയർ ആണ്. മനസിലാക്കുക വളർന്നു വരുമ്പോൾ എല്ലാം ശെരിയാവും. ശെരിയായകണം. 👍👍👍

  • @krishnannair2883
    @krishnannair2883 7 วันที่ผ่านมา

    അടുത്ത കാലഘട്ടത്തിലാണ് ഓട്ടിസം എന്ന രോഗം വ്യാപകമായി കാണുന്നത്. ആഹാര രീതി, കുടിക്കുന്ന വെള്ളത്തിലെ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം, ആവശ്യത്തിലധികമായുള്ള അലോപ്പ തിമരുന്നിൻ്റെ അനാവശ്യ ഉപയോഗം, അനാവശ്യ സ്ക്കാനിംഗുകൾ ' കാരണം ഗർഭിണി ആയാൽ ഉടനെ മഹാരോഗം ബാധിച്ച രോഗിയെ കാണുന്നതുപോലെയാണ് ഡോക്ടർമാർ കൈകാര്യം ചെയ്യുന്നത്. ഇതെല്ലാം പരിശോധിക്കപ്പെടേണ്ടതല്ലെ.?

  • @megharajan4529
    @megharajan4529 ปีที่แล้ว +5

    Hi doctor എന്റെ മോനു 2.5 years ആണ് അവന്റെ height 82cm ആണ് അത് കുറവാണോ..

  • @sheejasheeja628
    @sheejasheeja628 ปีที่แล้ว +17

    Ente monu 9 vayassayi .. autism aanu.. ella marunnukakum cheythu nokki... Karyamaya oru progress um undayilla... Njangal completely disappointed aanu .. Alappuzha jilla..

    • @Ilanshilu
      @Ilanshilu ปีที่แล้ว +1

      നിങ്ങൾ therapy ചെയ്യുന്നില്ലേ.

    • @R---Maria
      @R---Maria ปีที่แล้ว +1

      Vishamikenda.. Homeio nokinokku

    • @KavyaMohandas-jx2vv
      @KavyaMohandas-jx2vv ปีที่แล้ว

      Eppazha kandu pidiche

    • @KavyaMohandas-jx2vv
      @KavyaMohandas-jx2vv 11 หลายเดือนก่อน

      Mild aano

    • @sreeshma5994
      @sreeshma5994 11 หลายเดือนก่อน

      Eppa kandu pidiche