മേടം എന്റെ മോൻ മൂന്നര വയസ്സ് വരെ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ലാ.ഇപ്പോൾ നാലു വയസ്സ് ആയി ഇപ്പോ .അമ്മ.അച്ഛാ ചേച്ചി മാമ അച്ഛാച്ച അച്ഛമ്മ എന്നൊക്കെ വിളിക്കും ഒരു 50.60.വാക്കുകൾ കറക്റ്റ് ആയി പറയും സെന്റെൻസ് ആയിട്ട് വരുന്നില്ല. ബാക്കിയെല്ലാ കാര്യത്തിലും ഫുൾ ആക്ടീവ് ആണ് സംസാരത്തിൽ മാത്രം ഡിലെ കാണുന്നു. ഓരോ ദിവസം കൂടുന്തോറും പുതിയ വേഡുകൾ പഠിക്കുന്നുണ്ട് ഇമ്പ്രൂവ്മെന്റ് കാണുന്നുണ്ട്.... സെന്റെൻസ് ആയി വരാൻ ഞാൻ എന്ത് ചെയ്യണം..?
Hi dr ente mon epo 3 year ayi avan Peru vilikumbo nokarund pinne epo play school il vidumbo vere kuttikalode cheruthay aduthu thudangi veetil namalde koode kalikum namal enthelum paranju kooduthal just smile cheyum repeat cheyilla but cartoon kande alphabets numberes oke learn chaithu pinne ma’am paranja pole Ellam line ayit arrange cheyunnath sredikunnu even alphabets and other things avan line ayi arrange cheyunnu
നന്ദി ഡോക്ടർ ഈ പറഞ്ഞതിൽ സംസാരിക്കുന്നില്ല എന്ന പ്രോബ്ലം മാത്രേ ഉള്ളു .എന്നാൽ;ഉപ്പ ഉമ്മ ദിയ അങ്ങനെ കുറച്ച നെയിം വിളിക്കും .അല്ലെങ്കിൽ കൈ പിടിച്ചു കൊണ്ട് പോയി കാണിക്കും ,,മൂന്ന് വയസ്സ് ആയി കുട്ടിക്ക്
Mam ente mon ipo 4 1/2 vayasay... School il pokunnund LKGil aan... Samsarikkan valare late aan... 4 vayasinu shesham aan kure vaakkukal parayan thudangiyirokkunnadh... Nalla vikurthi und .. endh toy kitiyalum thalli potikkum... Ipozhum ezhuthan onnum aayitilla .. endhanu problem... Mam ne onn contact cheyyan pattumo...
നമസ്കാരം. yente mon std 2 padiykunnu.mathematics padiykunnath marakkunnilla.yennal oru alphabet polum words languages onnum orma varunnilla.padiykum pettennu marakkum pls 🙏 😢 help me .
Ithil nthelum kittiya nerathii nerathii matram veikla,pinne nthelm venum nkil enne pidichondu poii ath venum enn nta kaai eduth veikumm ..chelappo nkk manasilayila avan point chythyittm ath kittiyila ennkil nalla pole karayar m ind..nta kutti kk apo ASD ALLE nkk ith accept chyn pattunila
Dr, ഇപ്പോൾ ഞങ്ങളുടെ മോൻ 2 വയസ്സ് ആകുന്നു, അവൻ എപ്പോളും ഓട്ടവും ചട്ടവും ആണ് പിന്നെ ചിലപ്പോൾ ഉപൂട്ടി മുട്ടിക്കാതെ നടക്കും പിന്നെ ചിലപ്പോൾ കൈ ഞ്ഞിരടി കൊണ്ടു വല്ലാത്ത രീതിയിൽ നടക്കും ചിലപ്പോൾ mussle പിടിച്ചു നടക്കും, അതാവശ്യം എല്ലാം സംസാരിക്കും വാക്കുകൾ കൂട്ടി പറയും, ബുക്ക് ഒക്കെ കാണിച്ചാൽ എല്ലാം പറയും. Abcd ഫുൾ പറയും 123 പറയും പറഞ്ഞുകൊടുക്കുന്നതൊക്കെ പറയും പൊള്ളേരുമൊക്കെ ആയി കളിക്കും പാട്ട് പാടും,ചിലപ്പോൾ കണ്ണ് അടച്ചു പിടിക്കും. ഇരുന്ന് തന്നെ കളിക്കും അവന്റെ ചിലപ്പോൾ ഉള്ള പെരുമാറ്റം വല്ലാണ്ട് വേദനിപ്പിക്കുന്നു ഞങ്ങളെ ,പിന്നെ പയങ്കരം ദേഷ്യം ആണ് 2,3 ഡോക്ടർ റോഡ് പറഞ്ഞപ്പോൾ അവർ പ്രിതേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു എന്താ ചെയ്ക.
Mam ente mon 33weekspreterm anu. Avanu vilichal mind cheyyila ball edukan paranjal 5times paranjal 1time cheyum. Chettan und avanu. Mootha monte koode some times kalikum some time verute oodikonde irikum
Ente mon onnara vayasay vakkukal parayunna kuravaanu. But ente mutha makkalode kalikum imitate cheyyum. But avan point cheyyilla kai neeti kanikum viral eduthu chundilla.instruction ellam anusarikim peru chodichal nokkum chilapol peru parayum. Karyangal parayan pattathathinu muli kanikkum thottitu allenkil kai athinte nere neetiyitt.
Dr. എന്റെ മോൾ 2വയസും 9മാസവും ആയി.2വയസു മുതൽ സംസാരിക്കാൻ തുടങ്ങി. എന്നാൽ 2മാസമായി അവൾ സംസാരിക്കുമ്പോൾ വല്ലാതെ വിക്ക് വരുന്നു. വിക്ക് കാരണം അവൾക്ക് സംസാരിച്ചു മുഴുവനാക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. എന്താണ് ചെയ്യേണ്ടത്
എന്റെ മോൻ 14 മാസം പ്രായമായപ്പോൾ കാക്കയെ ചൂണ്ടി കാക്ക എന്ന് പറഞ്ഞു. ഞാൻ തുള്ളി ചാടി. അവൻ ഹാപ്പി ആയി. പിന്നെ പപ്പാ എന്ന് വിളിക്കാൻ തുടങ്ങി പിന്നെ ഉമ്മ എന്ന് വിളിച്ചു. പതുക്കെ പതുക്കെ 2 വയസിൽ ഒരുവിധം നന്നായി സംസാരിക്കാൻ തുടങ്ങി. എനിക്ക് ജോലിക്ക് പോകേണ്ടതിനാൽ പകൽ മോനെ ഭർത്താവിന്റെ വീട്ടിൽ ആക്കുമായിരുന്നു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ വിക്കാൻ തുടങ്ങി. ഉള്ളു പിടയുമെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ വിക്ക് എന്ന വാക്ക് ഒരു രീതിയിലും അവനെ കേൾപ്പിക്കാതെ അവനെ സ്നേഹത്തോടെ ചേർത്ത് നിർത്തി തലോടി ഉമ്മവെച്ച് മോൻ ധൈര്യത്തോടെ പറ എന്ന് പറഞ്ഞു പ്രോത്സാഹനം കൊടുത്തു. പക്ഷെ മോനെ നിർത്തുന്ന വീട്ടിൽ ഉള്ളവർ അവനെ പരിഹസിക്കുന്നതും വിക്കാണ് ഇവന് എന്ന് കുഞ്ഞിന്റെ മുൻപിൽ വെച്ച് പറയുകയും ചെയ്തു. ഞാൻ എന്റെ കയ്യിൽ കിട്ടുമ്പോൾ പഴയപടി കുഞ്ഞിനെ പരമാവധി ചേർത്ത് പിടിച്ചു. പടച്ചവനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. ശരിയായില്ലെങ്കിൽ സ്പീച് തെറാപ്പിസ്റ്റിനെ കാണാം. കുറച്ചു നാൾ ലീവെടുക്കാം എന്നൊക്ക വിചാരിച്ചു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. അത് പതിയെ മാറി. 🙏🙏🙏
1 വയസായ എന്റെ മോൻ.. Climbing ആണ് interest, നമ്മൾ പറയുന്നത് ഇടയ്ക്ക് നോക്കും but അവൻ പോയിട്ടു ചെയ്യില്ല.. കറക്കുന്നെ ഒകെ ഇഷ്ടം ആണ് wheels, amma അച്ഛഒകെ പറയും.. But amma ആണേൽ റിപീറ്റിങ് ആണ്.. എപ്പോളും.. തല ഒകെ എല്ലാടോം kond തട്ടി sound കേൾക്കും കൈ നമ്മുടെ വായിൽ ഇട്ടു കടിക്കാൻ വേണ്ടി ഇടും..1 വയസു ആണ് ഇത് കാര്യം akano ഈ പ്രായത്തിൽ ഇങ്ങനെ ഉണ്ടാകുമോ
ഹലോ mam എന്റെ മോനു ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ പറഞ്ഞു ഒരു കുഴപ്പം വും ഇല്ല ഇതിൽ പറയുന്ന യാതൊരു വിത പ്രെയസങ്ങളും ഇല്ല അവൻ എല്ലാം പറയുന്നുണ്ട് പക്ഷെ ഒന്നും തിരിയുന്നില്ല അവൻ 7ആണ് പഠിക്കുന്നത് അവൻ അവന്റെ കാര്യം ഒക്കെ തന്നെ ചെയ്യും വേറെ ഒന്നും അല്ല അവൻ പറഞ്ഞാൽ തിരിയില്ല ഞങ്ങൾ വീട്ടിലെല്ലാർക്കും അവൻ പറഞ്ഞാൽ മനസിലാകും പുറത്തുള്ളോർക്കു മനസിലാവില്ല
എൻ്റെ മകന് 6 വയസ്സായി സംസാരം ശരിയായി വരുനളും but ഒരു പാട്ട് പാടിട്ടില്ല ഇവിടെ പോയാലും fan കാണണം bathroom കാണണം വീട്ടിൽ കുട്ടികൾക്കൊപ്പം കളിക്കും അടുത്തുള്ള വീടിലെ കുട്ടികളുടെ കൂടെ കളിക്കില്ല docter reply തരുമോ
Doctor, ente mol 18 months aayi. Bakki ellam cheyyunnund. But peru vilichaal theere mind cheyyunnillla. Avalk ishtappetta enthenkilum paranj vilichalo, Olich kalikkan okke paranju vilichalo odi varum. Njan doctore consult cheyyanamo?? Please answer. Iam in a horrible situation
എൻ്റെ മോൾക്ക് 2 1/2 yrs ആകുന്നു words മാത്രമേ പറയുകയുള്ളു . വാക്യങ്ങൾ പറയുന്നില്ല. എന്തെങ്കിലും എടുത്തോണ്ട് വരാൻ ഒക്കെ പറഞ്ഞാല് ചെയ്യും.അവൾക് എന്തേലും വേണം എങ്കിൽ അത് പോയിൻ്റ് ചെയ്ത് കാണിക്കും വേണം എന്ന് ഒന്നും പറയാറില്ല. Speech pathologist ne kanikkano
ഹലോ ഡോക്ടർ എന്റെ മോന് സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ അവൻ ഒരു സർജറി കഴിഞ്ഞിരിക്കുന്നു ലെഫ്റ്റ് പ്ലാനറ്റിന്റെ സർജറിയായിരുന്നു ഇപ്പോഴും അവൻ സംസാരിക്കുന്നില്ല കുഴപ്പമുണ്ടോ ഡോക്ടറെ പറയാൻ അവൻ ശ്രമിക്കുന്നുണ്ട് പക്ഷേ സൗണ്ട് വരുന്നില്ല സ്പീച്ച് തെറാപ്പിക്ക് കൊണ്ടുപോകണോ ഒരു ഒപ്പീനിയർ പറയണേ🙏🙏
Madam ente molku one and half year ayi. Nammal parayumbol amma, papa ennu parayum allathe vilikkilla. Mattu vakkukal onnum angane parayunnilla. Bakki karyangal onnum problem thonnunnilla
Antea mon 6 half age ayiii 60 words varea avan parayu. Chiladu two parayunnu. Therapist kannichirrunnu, avan support kannikunilla.eppo mam paranha kariyagal vachu nokiyyal atisum problem undennu parayan pattunilla. But avanu attention kuravu vallarea yundu. Andu activities ayallum. Vegum stop cheyum. Allathinum no annu parayunna tendency undu. But vashiyillla.younger brother mayi kallikum., adiyundakum, comblints parayum (Avante a languageil) . Andu training annu avanu kudukendadu.chilla kariyum chundi kannichu konduvaran paranhal mansilaagilla. But care cheyum, mansilagunnilla. Adu type education annu avanu kodukendadu. Mama plss replay.... .
Ente monnu speech ill Annu problem .ipo 3 vayasayi ...amma appa,poyi,po,aaa,aaaaa,ee,eeee,uu,uuuu,uppu, pinne mutta ne tta, coin,blue,red,yellow,black,green,kozhi,yaa,no, anghane kurachu vakukal ..pine ellam point out cheyithu first letter parayum.pinne pothuve vashiyum dheshyavum ithiri kooduthala. ippo lock down ayathu kondu treatment onnum start cheyithittila. Pine athinu corona ayathu kondu kondu pokannum pediyakunnu...dr. enne enthenkilum reply thannu onnu support cheyammo...entha cheyende ennu ariyathe vishamichirikumbozha ee video kannunne....can you pls support us.
Dr ente mon 1.6 month vare nalla active aya athyavashyam samsarikunna kutti ayirinnu Parayunnathoke manasilakum Ellathinum respond cheyyum Nalla IQ undayirunnu But 1.6 vayasin shesham athellam kuranj vannu Ipo onnum mindunnilla Avan ishtamulla karyathin mathram respond cheyyunnu English letters oke ariyam But nammal parayunnathinodonnum response illa Pls give me your reply
@@sandhyakakkad1499Beause of this vedio i realised my son's real problem Thanku Dr for this informative vedio he is now recovering After stopping mobile and giving therapies shows many changes Now he is calling me mamma Conversations are just started Is it virtual autism?
Mam പറഞ്ഞ പോലെ സാധനകൾ നിരത്തി വച്ചാണ് കളികൾ kooduthal പിന്നെ epo കൊറച്ചു ആയി ഒള്ള വണ്ടി ok എടുത്തു kalikan 2year ആയപ്പോ എല്ലാം പറയും ആയി amma അച്ഛൻ maman baby കാക്ക തത്ത അങ്ങനെ കൊറേ epo അത് എല്ലാം മറന്നു
Entae moonu word's okkae und oru vayasum 5 maasavum aayi word's okkae und 50 nu mukalil und point cheyyum ellam manasilaakkum but name response kuravaanu developmental pediatrition nae kaanikkaanu karuthunnu
Mam എന്റെ മോൻ 3year avanu next mont അവൻ വാക്കുകൾ parayan ed 1to10 atoz അങ്ങനെ ok പറയും but ഒരു സാധനം വേണം അങ്ങനെ ഒന്നും പറയില്ല. ഞാൻ mam പറഞ്ഞ പോലെ ഓരോ കാര്യം പറഞ്ഞ ok നോക്കി അവൻ ശ്രദ്ധ ഇല്ല. പിന്നെ ഉമ്മ ചോദിച്ചുok തരും ചിലപ്പോൾ ടാറ്റാ കൊടുക്കണം. പിന്നെ വേറെ കുട്ടികൾ ആയി കളി ഒന്നും ഇല്ല അവൻ ottak അ kalikal ok എന്താ ചെയാ drr
How can I contact you? I would like to make an appointment with u.. Because actually am so confused realise the real situation.. And Dr. Still not yet confirmed the diagnosis.. So I think I should get a better clarification regarding my son diagnosis..
To contact us: sheenaspeech.com/contact
Ente monu 31 month ayi 2nd kuttiyanu. Mon amma ennu vilikkunnathu 17 ayi.pinne amma acha mama mami kakka angane same letters varunna vakkukal paranju thudangi.kurachu kazhinjappol vaakkukalude adhya aksharam .Eppo sentence parayunnundu enikku vellam venam .Pakshe peru vilikkumbol thirinju nokkunnilla monte perum parayilla nammal enthelum chodichalum parayilla.chechiyodu kalikkarudu chechiyude peru vilikkum.chilppol nammal parayunnathu cheyum chilappol cheyyilla
നമ്പർ തരുമോ
Contact cheyyan pattumo
@@arathyrajasekharan4337 ipo enthayi? Mone kanichirunno?? Ente monu. Cherita issue und
@@We4uuuu ok anu. play classil poyappozha mattam undaye
Thank u dr..വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ❤
Such a clear and crisp explaination. 👍🏻
Thank you doctor....very helpful information ❤
Ee video eanikk nallavannam ubaghaarapettu, palappozhum eanikk undaayirunna doubt aayirunnu eante kunjinu autism ndo eann, thank youu❤️
Mam,ente monu e month aakumbol 2 year aakum avan tattaparayukayum mattullavarumayi kalikkukayum cheruthayi avan samsarikkunnund,avane peruvilichal avan anangathilla kettalum anangathea erikkum , enthenkilum monu veanamenkil nammale kondu poyi eth eth ennu parayum.
Ippo sheri aayoo?? Ente monum same prblm und vilicha vili kelkkula. Onn rply tharane
age ethrayanu
@@hisanaameer1545 2 vays
Ipo readyayo pls reply ente monum same aanu
@@nimnababu8407age ethrayayi ipo readyayo
മേടം എന്റെ മോൻ മൂന്നര വയസ്സ് വരെ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ലാ.ഇപ്പോൾ നാലു വയസ്സ് ആയി ഇപ്പോ .അമ്മ.അച്ഛാ ചേച്ചി മാമ അച്ഛാച്ച അച്ഛമ്മ എന്നൊക്കെ വിളിക്കും ഒരു 50.60.വാക്കുകൾ കറക്റ്റ് ആയി പറയും സെന്റെൻസ് ആയിട്ട് വരുന്നില്ല. ബാക്കിയെല്ലാ കാര്യത്തിലും ഫുൾ ആക്ടീവ് ആണ് സംസാരത്തിൽ മാത്രം ഡിലെ കാണുന്നു. ഓരോ ദിവസം കൂടുന്തോറും പുതിയ വേഡുകൾ പഠിക്കുന്നുണ്ട് ഇമ്പ്രൂവ്മെന്റ് കാണുന്നുണ്ട്.... സെന്റെൻസ് ആയി വരാൻ ഞാൻ എന്ത് ചെയ്യണം..?
Speech therapy kanichal നല്ല മാറ്റം ഉണ്ടാകും. ഗവണ്മെന്റ് ഹോസ്പിറ്റലിൽ അതിനുള്ള facility ഉണ്ട് ഇപ്പോൾ
Ente mon 2 vayasayi avanum oru vakupolum parayunnilla kanunnavaroke entha kutti inim samsarikunnillenn paraya vallatha vesham 😔
@@ramsiyaramsi2727Dr kanichirunno? Screen time undayirunno?
Ente molukum 2 vayassayii avalum amma acha achacha ammamma appa ithre parayunnullu@@ramsiyaramsi2727
@@ramsiyaramsi2727Enik repl tharaavo.. Entha ini cheyyendath... Plz
Hi dr ente mon epo 3 year ayi avan Peru vilikumbo nokarund pinne epo play school il vidumbo vere kuttikalode cheruthay aduthu thudangi veetil namalde koode kalikum namal enthelum paranju kooduthal just smile cheyum repeat cheyilla but cartoon kande alphabets numberes oke learn chaithu pinne ma’am paranja pole Ellam line ayit arrange cheyunnath sredikunnu even alphabets and other things avan line ayi arrange cheyunnu
Haii mon ipol enganayund...
Ente son 3 years old aanu, avanum ethu signs undu, onnum samsarikilla, picky eater aanu, liningup toys undu, train favorite toy
Ningalude kuttiku endhelum changes undo, ningal endhelum therapy cheyunundo
Enta Mon 6age aye chila words clear avunnila. Speech therapy online aye kittumoo
Mild symptoms okke develop cheyunnath anusarich maarathille madam?
Thanks for the valuable information.....
😍😍
Thanks
Monu 5vayasu aayi but mon samsaram clear alla ... consentrate cheyunilla....padikunna karyum repeat cheythu parayunilla....
നന്ദി ഡോക്ടർ ഈ പറഞ്ഞതിൽ സംസാരിക്കുന്നില്ല എന്ന പ്രോബ്ലം മാത്രേ ഉള്ളു .എന്നാൽ;ഉപ്പ ഉമ്മ ദിയ അങ്ങനെ കുറച്ച നെയിം വിളിക്കും .അല്ലെങ്കിൽ കൈ പിടിച്ചു കൊണ്ട് പോയി കാണിക്കും ,,മൂന്ന് വയസ്സ് ആയി കുട്ടിക്ക്
Ippayo..ennte monum 1.6 monthlies ippo umma enn mathrame parayumnollu.dr kaanikkano
Mam ente mon ipo 4 1/2 vayasay... School il pokunnund LKGil aan... Samsarikkan valare late aan... 4 vayasinu shesham aan kure vaakkukal parayan thudangiyirokkunnadh... Nalla vikurthi und .. endh toy kitiyalum thalli potikkum... Ipozhum ezhuthan onnum aayitilla .. endhanu problem... Mam ne onn contact cheyyan pattumo...
Eppol mon ok aayo
Clear explanation🙏
thanks!
Really
@@SheenaSpeech Mam pls share numbers
നമസ്കാരം. yente mon std 2 padiykunnu.mathematics padiykunnath marakkunnilla.yennal oru alphabet polum words languages onnum orma varunnilla.padiykum pettennu marakkum pls 🙏 😢 help me .
Very good information thanks mom❤
Ithil nthelum kittiya nerathii nerathii matram veikla,pinne nthelm venum nkil enne pidichondu poii ath venum enn nta kaai eduth veikumm ..chelappo nkk manasilayila avan point chythyittm ath kittiyila ennkil nalla pole karayar m ind..nta kutti kk apo ASD ALLE nkk ith accept chyn pattunila
Dr, ഇപ്പോൾ ഞങ്ങളുടെ മോൻ 2 വയസ്സ് ആകുന്നു, അവൻ എപ്പോളും ഓട്ടവും ചട്ടവും ആണ് പിന്നെ ചിലപ്പോൾ ഉപൂട്ടി മുട്ടിക്കാതെ നടക്കും പിന്നെ ചിലപ്പോൾ കൈ ഞ്ഞിരടി കൊണ്ടു വല്ലാത്ത രീതിയിൽ നടക്കും ചിലപ്പോൾ mussle പിടിച്ചു നടക്കും, അതാവശ്യം എല്ലാം സംസാരിക്കും വാക്കുകൾ കൂട്ടി പറയും, ബുക്ക് ഒക്കെ കാണിച്ചാൽ എല്ലാം പറയും. Abcd ഫുൾ പറയും 123 പറയും പറഞ്ഞുകൊടുക്കുന്നതൊക്കെ പറയും പൊള്ളേരുമൊക്കെ ആയി കളിക്കും പാട്ട് പാടും,ചിലപ്പോൾ കണ്ണ് അടച്ചു പിടിക്കും. ഇരുന്ന് തന്നെ കളിക്കും അവന്റെ ചിലപ്പോൾ ഉള്ള പെരുമാറ്റം വല്ലാണ്ട് വേദനിപ്പിക്കുന്നു ഞങ്ങളെ ,പിന്നെ പയങ്കരം ദേഷ്യം ആണ് 2,3 ഡോക്ടർ റോഡ് പറഞ്ഞപ്പോൾ അവർ പ്രിതേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു എന്താ ചെയ്ക.
കുഞ്ഞ് ജനിച്ചതിന് ശേഷം കരയാന് താമസം ഉണ്ടായോ ?
അവനു occupational therapy കൊടുത്താൽ മതി ശരിയാകും 😊
കുഞ്ഞിന് എങ്ങനെ ഉണ്ട്??
കുഞ്ഞിന് എങ്ങനെ ഉണ്ട്??
Mam pregnency autism test cheythal ariyan pattumo...... pregnency test negative ayal pinne kuttik autism varan chance undo
Mam ente monu 3 .5yearsayi. ellam samsarikkummm 4words cherttuu sentence okke parayum . But ntelum chodichal adu tanne tirichu parayum. Ntha cheyyandeww???
ഇതൊക്കെ എന്റ മോള് കു ഉള്ളതാണ് ഇപ്പോൾഅലർച്ചയാണ് ഇതിനു എന്തെങ്കിലും പ്രതിവിധിയുണ്ടോ
Hospitalil kondpoyo
Thanks a lot madam🙏🏻🙏🏻🙏🏻🙏🏻🙏🏻
Mam nte molk 5. And half age und speech delay aanu.. three word level ayitund ipo
Ipo ngane und
Cmt vaayichappol ennepolulla orupaadu ammamare ivide kaananpatti
Hello Dr ഒരു കാര്യം അറിയാൻ ആയിരുന്നു നമ്പർ കിട്ടുമോ
My 6 yr daughter donot pronounce letter 'R'.eg.Tree she skip r nd pronounce thee.what will do?
Mam enta magan ethil oru karyam cheyunund avan ellam line line ayit vecha kalikune but chodikumbol train ananu arayum. Ethil enthgilum roblem undo
Mam ente mon 33weekspreterm anu. Avanu vilichal mind cheyyila ball edukan paranjal 5times paranjal 1time cheyum. Chettan und avanu. Mootha monte koode some times kalikum some time verute oodikonde irikum
സർ. ഇത്ഒരു ജെനിതക.. രോഗമാണ്
Ente mon onnara vayasay vakkukal parayunna kuravaanu. But ente mutha makkalode kalikum imitate cheyyum. But avan point cheyyilla kai neeti kanikum viral eduthu chundilla.instruction ellam anusarikim peru chodichal nokkum chilapol peru parayum. Karyangal parayan pattathathinu muli kanikkum thottitu allenkil kai athinte nere neetiyitt.
Mam ente molkk 3 vayasayi 2 vayas vare nallathpole samasarichathayinu ipoo oru vikk pole annu ullath
Same aanu 21/2 vare nallapole samsarikumarunnu epool 3yr .3mnths aayi samsaram ella parayunath oru vikku pole aanu
Mam ente monu 2yr 1mnth aayi avan amma ,ammama agane 2,3vakkunkal parayunnullu ..aalu nalla active ane
Hloo .mam...nte molkk ippo two year ahn...njn classil pokunnath kond nte umma ahn nokkunnath...oru 8th month thott njn classil poyi ghudangi..adhyamokke nalla active ahrnnu ...1.5 yearil kurach athikam words paranjirunnu....bt ippo about 6 words okke parayunnollu...screen time ind ..ath kondano....vellam, pazham, apple , tata, umma, athokke parayunnund....avashyamullath point cheyth chodikkind...pinne avl kanunna rhymsinte actions kanikkunnund....ithrayokke activities cheyyunnund....worry cheyyendathundo mam.....plzz reply🟥🟥🟥🟥🟥🟥🟥🟥
Ithu kandappozha samadhanamayath. Ente monu 2 yr 9 months aayi. Samsarikkum , kalikkum . Matullavar chodhichathinu marupadi parayan budhimutt und. Manassilavum.. any problem?
Dr. എന്റെ മോൾ 2വയസും 9മാസവും ആയി.2വയസു മുതൽ സംസാരിക്കാൻ തുടങ്ങി. എന്നാൽ 2മാസമായി അവൾ സംസാരിക്കുമ്പോൾ വല്ലാതെ വിക്ക് വരുന്നു. വിക്ക് കാരണം അവൾക്ക് സംസാരിച്ചു മുഴുവനാക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. എന്താണ് ചെയ്യേണ്ടത്
എന്റെ മോൻ 14 മാസം പ്രായമായപ്പോൾ കാക്കയെ ചൂണ്ടി കാക്ക എന്ന് പറഞ്ഞു. ഞാൻ തുള്ളി ചാടി. അവൻ ഹാപ്പി ആയി. പിന്നെ പപ്പാ എന്ന് വിളിക്കാൻ തുടങ്ങി പിന്നെ ഉമ്മ എന്ന് വിളിച്ചു. പതുക്കെ പതുക്കെ 2 വയസിൽ ഒരുവിധം നന്നായി സംസാരിക്കാൻ തുടങ്ങി.
എനിക്ക് ജോലിക്ക് പോകേണ്ടതിനാൽ പകൽ മോനെ ഭർത്താവിന്റെ വീട്ടിൽ ആക്കുമായിരുന്നു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ വിക്കാൻ തുടങ്ങി. ഉള്ളു പിടയുമെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ വിക്ക് എന്ന വാക്ക് ഒരു രീതിയിലും അവനെ കേൾപ്പിക്കാതെ അവനെ സ്നേഹത്തോടെ ചേർത്ത് നിർത്തി തലോടി ഉമ്മവെച്ച് മോൻ ധൈര്യത്തോടെ പറ എന്ന് പറഞ്ഞു പ്രോത്സാഹനം കൊടുത്തു. പക്ഷെ മോനെ നിർത്തുന്ന വീട്ടിൽ ഉള്ളവർ അവനെ പരിഹസിക്കുന്നതും വിക്കാണ് ഇവന് എന്ന് കുഞ്ഞിന്റെ മുൻപിൽ വെച്ച് പറയുകയും ചെയ്തു. ഞാൻ എന്റെ കയ്യിൽ കിട്ടുമ്പോൾ പഴയപടി കുഞ്ഞിനെ പരമാവധി ചേർത്ത് പിടിച്ചു. പടച്ചവനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. ശരിയായില്ലെങ്കിൽ സ്പീച് തെറാപ്പിസ്റ്റിനെ കാണാം. കുറച്ചു നാൾ ലീവെടുക്കാം എന്നൊക്ക വിചാരിച്ചു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. അത് പതിയെ മാറി. 🙏🙏🙏
1 വയസായ എന്റെ മോൻ.. Climbing ആണ് interest, നമ്മൾ പറയുന്നത് ഇടയ്ക്ക് നോക്കും but അവൻ പോയിട്ടു ചെയ്യില്ല.. കറക്കുന്നെ ഒകെ ഇഷ്ടം ആണ് wheels, amma അച്ഛഒകെ പറയും.. But amma ആണേൽ റിപീറ്റിങ് ആണ്.. എപ്പോളും.. തല ഒകെ എല്ലാടോം kond തട്ടി sound കേൾക്കും കൈ നമ്മുടെ വായിൽ ഇട്ടു കടിക്കാൻ വേണ്ടി ഇടും..1 വയസു ആണ് ഇത് കാര്യം akano ഈ പ്രായത്തിൽ ഇങ്ങനെ ഉണ്ടാകുമോ
Same Ann ente babyum but adhyam samsaricha Ippo onnum oarayunnilla😢
Thank you so much for your information mam
Thanks Dr
Ithil ente monu baki ulla കുട്ടികളുടെ kude kalikilla, pine hyper active aanu, otaik kalikkum.. Adangi irikilla,4 vayas aayi samsaram clear aavanund.. Kooti parayan ipoyum clear alla...
സെയിം എന്റെ മോനും iganhe
ഹലോ mam എന്റെ മോനു ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ പറഞ്ഞു ഒരു കുഴപ്പം വും ഇല്ല ഇതിൽ പറയുന്ന യാതൊരു വിത പ്രെയസങ്ങളും ഇല്ല അവൻ എല്ലാം പറയുന്നുണ്ട് പക്ഷെ ഒന്നും തിരിയുന്നില്ല അവൻ 7ആണ് പഠിക്കുന്നത് അവൻ അവന്റെ കാര്യം ഒക്കെ തന്നെ ചെയ്യും വേറെ ഒന്നും അല്ല അവൻ പറഞ്ഞാൽ തിരിയില്ല ഞങ്ങൾ വീട്ടിലെല്ലാർക്കും അവൻ പറഞ്ഞാൽ മനസിലാകും പുറത്തുള്ളോർക്കു മനസിലാവില്ല
Dctr nte kunjinu ithee avasthayanuu evdeyanuuu kaanikndathuuu..better treatment evde kittummmmm
4 age Ulla kutti aanu. Samsarikum. But spitting ariyilla
എന്റെ മോൻ സംസാരിക്കാൻ kuravആണ്
Excellent sharing Mam 👍😊
Mam ente mon 18month ayi avan ithuvarre samsarich tudangiyilla, ennthelkilum parangal ath tirich parayilla,chundikanich eduthukond varan parangal cheyilla ,enthenkilum venamenkil karangan ariyikuka ,per vilichal kure neram vilichal mathre tiringu nokarullu,chilapol mind cheyilla,parangukondukunatthonum sredhikarilla ,palshe vere kitykale kanumbol churikum entha madam cgeyendath
Ipo egane ind
Ipo engane und
Mam ippol acha,umma enn mathre parayunillu,pakshe vilichal tiringokje nokkum,chila sadhanagaloke parangal eduthutharam
@@anjuva7510 baby kk autusm undo
@@anjuva7510 ndenklm treatment kodthirunno
Mam ente molk 1.9 mknyhs ayi. Nammal parayhnnathokke parayum. Nanayi samsarikum. But chilapo vilichal vili kelkilla. Nokkum kalilinte viralukal kond chilapozhoke nadakkum.purakilottu nadakkum. Munne ingane odumayirunnu. Ipo athu valuthayittu illa. Endenkklim thuniyoke tharayil kidannal athu apo thanne eduthu vekkanam. Pinne waste undenkil aghu apo thanne kond kalyanam. Anganehoke mam. Screen timoke kuravanu mam. Social interactions oke und.tension akanundo mam
ippo engeneyund ok aayille
എൻ്റെ മകന് 6 വയസ്സായി സംസാരം ശരിയായി വരുനളും but ഒരു പാട്ട് പാടിട്ടില്ല ഇവിടെ പോയാലും fan കാണണം bathroom കാണണം വീട്ടിൽ കുട്ടികൾക്കൊപ്പം കളിക്കും അടുത്തുള്ള വീടിലെ കുട്ടികളുടെ കൂടെ കളിക്കില്ല docter reply തരുമോ
Orupad tension undayirunnu docternte video kandathin shesham nalla aswasam thonunu
Mam kochiyil evideyanu work cheyunne pls
Thank you Madam
Thank you❤
Ende molk 7 age aye idak kurach slow pole ore item kore pravashyam choikum purath poya disiplin illa
Madam paranja symptoms onnum illa....but ente aniyan samsarikunnilla.......murinja vaakkukal parayunnund......avn ipol 12 vayasayi....kurach english letters mathre ezhuthunnullooo., Oru sadarana schoolilaanu avan padikunnath, 1yrnu munp vareyum drne consult cheythappol 5 vayassinte brain development mathre ulloo ennanu paranjqth....speech therapy nannai cheyyan pattetilla.....ini oru trainere vach padipichal enthenkilm improvement undakumo..
Good reply
Epo enganeyund.?
Sisterinte mon vellam allengil mattenthengilum venamengil avan kai pidich kond poi tharanai angyam kanikum.. parayila.. avan bricks kalikum.. pillere kendal opam kalikan sremikum. Avan enth kittiyalum line vakum. Avan kalipattathe kal stickinod anu interest.. kulikan vilichal nere kulimuriyilek pokum.. biscuit ok eduth kazhikum..swanthamai vellam kudikum..but 3 years kazhinju..samsarikunilla...😢
Epo endhelum changes undo, endhelum therapy cheyunundo, ente makanum anganeyanu,plz reply
Doctor, ente mol 18 months aayi. Bakki ellam cheyyunnund. But peru vilichaal theere mind cheyyunnillla. Avalk ishtappetta enthenkilum paranj vilichalo, Olich kalikkan okke paranju vilichalo odi varum. Njan doctore consult cheyyanamo?? Please answer. Iam in a horrible situation
Same for me. Ippo engane ind?
Epol egne ud
Mam ente mone 1 year munbe acha ammma enokke paryarnnu. Pinne 1. 5 month ayapol point cheyarnnu. 2 year munbe avan toe walking varramkaranga okke chy5hirunnu but namal stop paranja appo nirthum.2 year kaynjapo avante call response kuranju. Jangal Riyadh ayrunnu acdaye speech therapy kondupoye Corona karansm 1 month pokan patiullu. Epoo jangal feb last natill vannu eppo avan achachan chettan ammmama amma achan appu tata ummma apple manga ange 20 words okke paryum. Namal paryunna karyangal epo kurach kurach manasil akununde. Avane eppo allam point cheyum. Chilapo oru vattam vilycha apo nokum chilappo athra vilychalum nokilla. Athyam abcd paranjyrunnu epo a kandal a nne paryum full ayye parayilla. Attention concentration kuravanne. But avanne venda karyanakil allam avan sradykum namal paryunnath okke follow cheyum. Padykandathundo madam. Mone 5 month ayapo jangal Saudi poyathanne avanne nannaye cartoon rhymes okke kannarundarnnu epo allam stop cheythu.
Kuttiyude age ethreya?
@@SheenaSpeech 2.7 years . Namal paryunna commands okke follow cheyum . Call response and attention kurach kuravane. Kurach worda okke parayununde but ath apoyum communication use cheyuniilla.dr kanichapol parajath kuttykke stimulation kittathath kondananne. Padykandathundo plz reply mam.
Tension karanam urangan pollum patunilla.
@@pm2974 kuttiyude maattamundo
Same situation aanu🙁
@@fayhamolfaiha4621 epo 4 5 words kuttye parayum
@@fayhamolfaiha4621 mone eathra age ayye
Informative video
എൻ്റെ കുട്ടി 1 .5 വയസ് വരെ നല്ല response എല്ലാത്തിനും ഉണ്ടായിരുന്നൂ എന്നാൽ അതിന് ശേഷം മാറി ഈ പറഞ്ഞ പോലെ ആണ് എല്ലാം ചെയ്യുന്നത് 😢 ഒന്ന് reply തരുമോ
Ennit ipa ethra ay. Enta molum ingna.. Aadhyam oke pinnem ellam catch chyyornn... But ipa 2 vayasaii...
Mam ente kunjinu 1.30 vayasu kazhinju. Paranja questions oru lakshanam matram ente kunjinu und.thala eppozhum kondu edikkukayanu nettiyil eppozhum muzhachuvarikayum icepack vekkukayum chyyum.endhinum vaashiyanu athu kittunnathuvare allenkil ente attention kittunnathuvare thala àdikkum.swandham body nullanum kadikkanum swayam upadravichukarayum.allel mattullavre upadravichukondeyirikkum.avalude nettimuzhuvan karivaliçhumuzhachirikkukayanu.endhellam sremichittum ee oru prasnam pariharikkan pattunnilla .ithu pinned marumo doctor
The baby must be stressed inside about something... Better consult with a development pediatrician.... Earlier the better.
Madam ente monu 1 1/2 vayasum 3 masavum ayi avan thala nannayi idikkum pinne samsaram valare kuravanu ipol clear avathe enthokkeyo parayum. Pinne monu 5 masam muthal njan mobilil cartoon vechu koduthirunnu.mikkapozum avan thala chumarilo mattevideyengilum idikkum.pinne samayakuravu moolam njan mone samsrippichittumilla.ente monu otisum undo.undengil marumo pettennu njan enthanu cheyyedathu please reply..
Ipo engane und
@@shihabcm1664 mon ok aaayo ? Samsarikunnundo
Ippo ok aayo
@@mashoodmashu3161 hello monk enthaaada prblms
എൻ്റെ മോൾക്ക് 2 1/2 yrs ആകുന്നു words മാത്രമേ പറയുകയുള്ളു . വാക്യങ്ങൾ പറയുന്നില്ല. എന്തെങ്കിലും എടുത്തോണ്ട് വരാൻ ഒക്കെ പറഞ്ഞാല് ചെയ്യും.അവൾക് എന്തേലും വേണം എങ്കിൽ അത് പോയിൻ്റ് ചെയ്ത് കാണിക്കും വേണം എന്ന് ഒന്നും പറയാറില്ല. Speech pathologist ne kanikkano
Ipol engene.... Ready aayo
Kunj ok.ayo
Mom ente Mon kannin kazhcha koravund apo enganeyan ith manasilakuka pls riply mam
Hi madam.. ente monik 1yr 10 mnthayi. Ellam letatitta thudagiyath nadannath 1 vasum 7mnthum kaijapolanu. Kalikkan full activanu. Umma ummama eppolukum vilikum kure paraju koduthal parayum.. bappa vava eppum parayum. vere eth venekum kai kond kanikalanu. Enth kanich kodthalum athu pole thanne cheyyum. Ethekum sadanam kanich kodthit edukkam parajal ath edth tharum. Madum enik vallatha tention avunnund etha cheyyandenn paraju tharumo plzzzzzzz
Mootha kutti ind 6 yr ayi avante kude kalikumbol avan parennath kettit monte bashayal ethikum parayum..
Plzzz rplyyyyy mdmmmmm
Thanks....Dr....🙏🙏🙏
Online speech therapy available aano
Man phonobr tharamo
Yente mom 7age ai scoolil padikna kariyathil back
ഹലോ ഡോക്ടർ എന്റെ മോന് സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ അവൻ ഒരു സർജറി കഴിഞ്ഞിരിക്കുന്നു ലെഫ്റ്റ് പ്ലാനറ്റിന്റെ സർജറിയായിരുന്നു ഇപ്പോഴും അവൻ സംസാരിക്കുന്നില്ല കുഴപ്പമുണ്ടോ ഡോക്ടറെ പറയാൻ അവൻ ശ്രമിക്കുന്നുണ്ട് പക്ഷേ സൗണ്ട് വരുന്നില്ല സ്പീച്ച് തെറാപ്പിക്ക് കൊണ്ടുപോകണോ ഒരു ഒപ്പീനിയർ പറയണേ🙏🙏
Madam ente molku one and half year ayi. Nammal parayumbol amma, papa ennu parayum allathe vilikkilla. Mattu vakkukal onnum angane parayunnilla. Bakki karyangal onnum problem thonnunnilla
ipo redy ayo?
My son is 2years9months, only he speaks mama that to very rarely..he only expres s his need
Ipo eganud
was very clear.tysm.. maam.paranjapole ellam mol cheyyunnund..pakshe 2 half vayassu thotanu.. n speech delay aanu ipolum..nammal concerned aakendathundo. pls reply
Speech evaluation cheythale parayan pattu.
Epo angane unde
ഇപ്പോൾ ഒക്കെ ആയോ
Mam ente mon 2 year ayi, avan e posi 7 question athellam clear aanu, but speech dealy aanu, idakku viral nokkum. Kuttikalaude kude kalikkum, ball edukkan paranjal eduthu konduvarum,nannayi odum, athyavisham letters parayum, 5 number paryum, avante aniyane umma vekkum, unni ennu avante aniyane vilikkum
Madam ente mon eppo 2 year aggunnu.2 word's mathre parayyu..eppo avan grandparentinte kude annu.ellam parayunnath manansillagum...but words parayan madiyannu... pls reply
Rdy aayo plz repl
Mam ithoke eth ageilannn
On line sessions undo
2yrs8mnth aayi but othiri mindunnilla just words...but ee 7 questions ellam okay aanu ...so late aayi mindunath pblm aano
Ipol ok ayo
Hii ipol ok aayo
Antea mon 6 half age ayiii 60 words varea avan parayu. Chiladu two parayunnu. Therapist kannichirrunnu, avan support kannikunilla.eppo mam paranha kariyagal vachu nokiyyal atisum problem undennu parayan pattunilla. But avanu attention kuravu vallarea yundu. Andu activities ayallum. Vegum stop cheyum. Allathinum no annu parayunna tendency undu. But vashiyillla.younger brother mayi kallikum., adiyundakum, comblints parayum (Avante a languageil) . Andu training annu avanu kudukendadu.chilla kariyum chundi kannichu konduvaran paranhal mansilaagilla. But care cheyum, mansilagunnilla. Adu type education annu avanu kodukendadu.
Mama plss replay....
.
Eppam enghanund sheriyayo eadha treatment eduthe ente molum anghaneyanu 3 year aayi plz reply
Mam Entae mone 17 month aayi.mon visannal onnum chodhichu vaangi kazhikkilla.karayum visannal.eduthu kazhikukayilla.entha cheyya?
Madam പറഞ്ഞതിൽ എന്റെ മോൾ toys line ആയി അടിക്കിവെക്കാറുണ്ട്
എന്റെ മോനും e ബിഹാവിയർ 2 പ്രാവിശ്യം കാണിച്ചു എന്ത് ചെയ്യുന്നു മോൾ
Medam ente monu 4yrund.madam paranjathupole kureyokke cheyyunnund. Sentence aayi samsarikkal kuravanu. Pakshe avante aavashyangal avan randi moono wordlude parayum. Pinne madam last paranjathupole chilappol light kanumbol kannadakkarund. Viralukond madam paranjathupole kanikkarund. Appozhum ella. Ethu preshnamano? Enthanu cheyyendathu? Plz reply
Tv, mobile problem aanu ante monum ete problem aanu
Ippo ok aayo
@@Karthika57874 ippo ok aayo
@@mashoodmashu3161 hellooo
😘😘😘😘
Ente kunj 2 ara kynj...avn ee prnja pole nalla hyper actv aan..epolm oodikalilum..but kutilkde kooode kalikum...pina samsaarikunilaa..ee prnj pole chila time lineal vekum cars oke..pina thodunath onm prbl llaa..mudi varaan sammathikoolaa.aadym point out chyayrnn..ipo chyoolaa..2vys vare korach wrds oka parnjeenu.avr prnj autstc anenn...etra pranj kodthitum ipo thirich prayoolaa.
Commentil ninnum manasilaayathu ningal autism center/doctor kandu ennathaanu. Avar parayunnathu pole ethreyum pettennu kochinu speech therapy nalkendathaanu.
@@SheenaSpeech maatam ndaavo?avn irnn kodkunilaa..karachil aam
@@reeemmaaa600 kurachu samayam kodukku...theerchayaayum maattam varum...centerile therapy koodathe.. therapistinodu chodichittu veetil enthokke cheyyanam ennu manasilaakki athu veetil practice cheyyukayum venam.
@@SheenaSpeech enk vallatha tnsn..avnte bhavi aalochicht
@@reeemmaaa600 mone epo angane unde
Maam ente mon 5yrs ondu avanu samsaram sheriyagunilla kooti cherthu parayunnundu but clear alla
Avanu nammal ora vaakayitu parayumpol avan athu etu parayum 1st clr avilla pinne athu k angane eppol kure clr ayatondu pls pls rpl therane maam
Thank you so much.....
Mam parana behavior il onu mathram kaanikunudu,line aaki vekar undu
ഇപ്പോൾ ഇങ്ങനെ ഉണ്ട് എന്റെ മോനും ഈ പണി ചെയ്യാറുണ്ട് അതാ ചോദിച്ചത്
Mam watsp nmbr onnu tharamooo? Ente kuttiku 2.5 yrs anu .Ethil paranje ella chothiyathinte lekshanangalum avanil kanununduuu.. I need your help mam
Ipo engane und
Ente monnu speech ill Annu problem .ipo 3 vayasayi ...amma appa,poyi,po,aaa,aaaaa,ee,eeee,uu,uuuu,uppu, pinne mutta ne tta, coin,blue,red,yellow,black,green,kozhi,yaa,no, anghane kurachu vakukal ..pine ellam point out cheyithu first letter parayum.pinne pothuve vashiyum dheshyavum ithiri kooduthala. ippo lock down ayathu kondu treatment onnum start cheyithittila. Pine athinu corona ayathu kondu kondu pokannum pediyakunnu...dr. enne enthenkilum reply thannu onnu support cheyammo...entha cheyende ennu ariyathe vishamichirikumbozha ee video kannunne....can you pls support us.
Pinne kutty )l
Pinne kutty 8 masathil jenichathAnnu...
@@shamilypaul2734 mone epo samsarych thudagyo
Ma'am what is the earliest age we can detect autism?
Two
Mam contact no tharumo. Ente mone 1 yr aayi doubt chodhikkan aayirunnu
👍
Dr ente mon 1.6 month vare nalla active aya athyavashyam samsarikunna kutti ayirinnu
Parayunnathoke manasilakum
Ellathinum respond cheyyum
Nalla IQ undayirunnu
But 1.6 vayasin shesham athellam kuranj vannu
Ipo onnum mindunnilla
Avan ishtamulla karyathin mathram respond cheyyunnu
English letters oke ariyam
But nammal parayunnathinodonnum response illa
Pls give me your reply
Ith autism symptoms aanu .
Ee കുട്ടികൾ 2 വയസ്സ് വരെ normal aayiidkkum
Pinned പുറകോട്ട് പോവും
@@sandhyakakkad1499Beause of this vedio i realised my son's real problem
Thanku Dr for this informative vedio he is now recovering
After stopping mobile and giving therapies shows many changes
Now he is calling me mamma
Conversations are just started
Is it virtual autism?
Ningle kunjin ipo engane und.?ente monum ingane aan..ipo clinical psychologist kanichu autistic aanennan parayunnath
@@Ainu_hamdu he is too much better than before
He started communication verbally.
Understand everything
@@juneesh6669 dr kanich treatment cheythirunno?
Mam പറഞ്ഞ പോലെ സാധനകൾ നിരത്തി വച്ചാണ് കളികൾ kooduthal പിന്നെ epo കൊറച്ചു ആയി ഒള്ള വണ്ടി ok എടുത്തു kalikan 2year ആയപ്പോ എല്ലാം പറയും ആയി amma അച്ഛൻ maman baby കാക്ക തത്ത അങ്ങനെ കൊറേ epo അത് എല്ലാം മറന്നു
Kuttikku detailed speech therapy evalutation avashyam aanu.
@@SheenaSpeech mam എന്ത് ഹോസ്പിറ്റലിൽ ആ nokanat
@@SheenaSpeech കൊണ്ട് വന്നു കാണിക്കാൻ പറ്റോ
Speech therappy yudea fee yum karyagallum eganeyan
Ma'am
What are the early signs and symptoms of autism before 1 year??
it is difficult to properly evaluate a child before one year, but some children will show poor eye-contact and poor name call-response.
Ente monum autistic aanu 9 years aayittanu ariyunnathu.
Ngane
Cheruppathile symptoms onnum illarunno
@@salihaniyas7636 normal face. Cute aanavan. Kunjille fix vannirunne 3 mnths aayappo maari. Pinne hyper activity. Njan Dr chodhichu appo pblm onnumillenna paranje. Pinne oruthavana chekup nu poyappo sir ingottu paranju....
@@ashumaslifestyle8192 nte mon 1 yrs and 7 months ayi idhvare samsarichitilla vilichal nokilla toe walking and handflapping und idh ningade mon undayrno
@@gemsjeni2866 face normal face aano? Treatment undo?
Hi mam
Entae moonu word's okkae und oru vayasum 5 maasavum aayi word's okkae und 50 nu mukalil und point cheyyum ellam manasilaakkum but name response kuravaanu developmental pediatrition nae kaanikkaanu karuthunnu
Name response is not the only criteria for diagnosing, but if you have doubt, it is better to show a developmental pediatrician.
Mam എന്റെ മോൻ 3year avanu next mont അവൻ വാക്കുകൾ parayan ed 1to10 atoz അങ്ങനെ ok പറയും but ഒരു സാധനം വേണം അങ്ങനെ ഒന്നും പറയില്ല. ഞാൻ mam പറഞ്ഞ പോലെ ഓരോ കാര്യം പറഞ്ഞ ok നോക്കി അവൻ ശ്രദ്ധ ഇല്ല. പിന്നെ ഉമ്മ ചോദിച്ചുok തരും ചിലപ്പോൾ ടാറ്റാ കൊടുക്കണം. പിന്നെ വേറെ കുട്ടികൾ ആയി കളി ഒന്നും ഇല്ല അവൻ ottak അ kalikal ok എന്താ ചെയാ drr
Same hear.. Molum 3 year akunnu... E paraja polae anu
Mone samsarych thudagyo
@@anjumohsin6600 തറപ്പിക് കൊണ്ട് povun ഉണ്ട്. Epo 2mont ആവുന്നു but വലിയ മാറ്റം ഇല്ല.
@@anjumohsin6600 ente monum engane thane arnnu . Avar kke enthakilum venamakil athinte parue paranjal mathram kodukka. Epo apple venamakil apple thaanne chodychal amma tharam elakil tharilla oru 1 month enganne cheythu nokku Mattam kannum
Hi
Mam ente molk onnara vayas aaayi 18 months . Aadhyam okke Etta ,Amma ,acha ,pappa, kakka ,poyi,maamu,ennokke parayum aayirunnu. Eppol onnum parayillla action kanikkunnu. Amma ,kakka, bowbow,pappa ennu mathrame idak parayullu. Dr kanikkano. Nammal enthu paranjalum aval anisarikkum enthokke edukkan paranjal edukkum vekkan paranja vekkum . Tata okke tharum parayilla flying kiss tharum.. dance.kalikkum Peru vilicha nokkum aval aanenn thottu kanikkum . Eppozhum 10 steps mathrame kayi vittu nadakku. Dr kanikkanamo
How can I contact you? I would like to make an appointment with u.. Because actually am so confused realise the real situation.. And Dr. Still not yet confirmed the diagnosis.. So I think I should get a better clarification regarding my son diagnosis..
To contact us: sheenaspeech.com/contact
@@SheenaSpeech ok thank you