മലബാറിലെ കിണറും കവരത്തിയിലെ പ്ലേറ്റിലെ വെള്ളവും വെച്ച് നോക്കുമ്പോൾ ഈ സംസം കിണറൊക്കെ എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1K

  • @vaputikk2524
    @vaputikk2524 3 ปีที่แล้ว +87

    അനിൽ മുഹമ്മദ് സാറിന് അള്ളാഹുദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @ismailsajjadmoidutyy3848
    @ismailsajjadmoidutyy3848 3 ปีที่แล้ว +23

    എന്തായാലും വിഷയം വളരെ
    നന്നായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍🌹

  • @hamzahaji4190
    @hamzahaji4190 3 ปีที่แล้ว +14

    നിങ്ങൾ പറഞ്ഞത് പോലെ ഇവരെ നിലക്ക് നിർത്താൻ സുന്നിയിൽ ആരും ഇല്ല

    • @razilthiruvilwamala1880
      @razilthiruvilwamala1880 2 ปีที่แล้ว

      അതിലുള്ള 90%ആളുകളെയും നിലക്ക് നിർത്തേണ്ടി വരും അയിന് കേന്ദ്ര സേനതന്നെ ഇറങ്ങണം 😃.

  • @crownfashion1336
    @crownfashion1336 3 ปีที่แล้ว +7

    കുറച്ച് കാലം മുമ്പ് വരെ
    ഇത്ര വശളായിരുന്നില്ല,
    അന്നൊക്കെ കരുതിയത്
    മതത്തെ ഈ അവസ്ഥയിലാക്കാൻ
    നേത്രത്വം കൊടുത്ത
    കാന്തപുരവും പേരോടും
    അവസാനിച്ചാൽ ഇതിന്
    ഒരു പരിഹാരം ഉണ്ടാകും
    എന്നായിരുന്നു.. ഇവരുടെ
    ആശീർവാദത്തോടെ പുതിയ
    കുറെ എണ്ണത്തിന് വിത്തിട്ടിട്ടാ
    ഓരോന്നായി മുളച്ചു വരുന്നത്.
    ഇതിനെ ന്യായീകരിക്കാൻ
    വേറേ കുറെ കൊമാളികളും.
    എന്നിട്ട് ഇതൊക്കെ കണ്ട്
    കൈമുട്ടി ചിരിക്കാൻ കുറെ
    മനുഷ്യ രൂപങ്ങൾ....ഡോക്ടർ
    സാഹിബ്, പറയണം ഇനിയും
    അങ്ങേക്ക് ആയിരങ്ങളുടെ പ്രാർത്ഥന ഉണ്ട്...ഇതൊരു സൽകർമമായി
    റബ്ബ് സ്വീകരിക്കട്ടെ..ആമീൻ.

  • @jaleeljaleel1088
    @jaleeljaleel1088 3 ปีที่แล้ว +56

    ഈ ജാതി തലതിരിഞ്ഞ തലപ്പാവ്കാരുടെ ശർറിനേതൊട്ട് ഈ സമുദായത്തെ പടച്ചോൻ കാക്കട്ടേ അങ്ങയുടേത് ശരിയായ വിലയിരുത്തൽ 👍👍

    • @ummernizarnizar3835
      @ummernizarnizar3835 3 ปีที่แล้ว

      m.th-cam.com/video/73aDD22dUNA/w-d-xo.html

    • @ashrafat8924
      @ashrafat8924 ปีที่แล้ว

      ഈ മനുഷ്യൻ ചർദ്ദിക്കുന്നത് തിന്നാൻ പൊട്ടന്മാർ ഉണ്ടല്ലൊ എന്നോർക്കു ബോൾ കഷ്ടം - ഇസ് ലാമിനെ വിക്റ് തമാക്കുന്ന ഇവനെയൊ.....

  • @muhammadpanayathil3317
    @muhammadpanayathil3317 3 ปีที่แล้ว +7

    ബഹുമാനപ്പെട്ട അനിൽ ഡോക്ടർ ഇതുപോ ലോത്ത് പട്ട ജാഹിലുക ലാ സമൂഹത്തിനു മുൻപിൽ കൊണ്ടുവരണം താങ്കൾക്ക് നന്ദി

  • @skyeskey7412
    @skyeskey7412 3 ปีที่แล้ว +51

    ഈ മൗലാർ നേക്കാൾ വെറുപ്പ് തോന്നുന്നത് അദ്ദേഹത്തിൻറെ അനുയായികളോടും ഈ പരിപാടി സംഘടിപ്പിച്ച വരോടും ആണ്.

  • @asharafmattath5041
    @asharafmattath5041 3 ปีที่แล้ว +113

    A p വിഭാഗം കച്ചവടം നടത്താൻ എന്തെങ്കിലും ഇനി ബാക്കിയുണ്ടോ ? ജാഹിലുകളായ ഭക്തരെ ചൂഷണം ചെയ്യുകയാണ്

    • @haneefsa3980
      @haneefsa3980 3 ปีที่แล้ว +2

      Yes.👌

    • @AbdulKareem-gv4gx
      @AbdulKareem-gv4gx 3 ปีที่แล้ว

      കാഫിർ കുഞ്ഞാമു

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว

      സംസം വെള്ളവും ഗംഗാജലവുംതട്ടിപ്പു തന്നെ / അതിന് ഗുഗിനെ കുടു പിടിക്കന്നത് എന്തിനാടാക്കിട്ടറേ

    • @machumabzz283
      @machumabzz283 3 ปีที่แล้ว

      Sathyam

    • @mohamedkasim7347
      @mohamedkasim7347 3 ปีที่แล้ว

      @@mmkingofking8383 താൻ വെറും ഡെവിൾ അല്ലേ
      താൻ ഒരു കാര്യം ചെയ്തുനോക്കു
      Chemical composition of zam zam waterഎന്ന് ഗൂഗിളിൽ നോക്കു എന്നിട്ട്
      സൊയം മനസിലാക്കു

  • @absalammktirur9869
    @absalammktirur9869 3 ปีที่แล้ว +125

    ഞാൻ ഇപ്പൊ ഇവർക്ക് കമന്റ്‌ ഇടാറില്ല.. കാരണം ഇവർ നന്നാവില്ല അമൽ നമ്മുടേത് ബാത്തിലാവും

    • @nasarkv8039
      @nasarkv8039 3 ปีที่แล้ว +2

      നല്ല തീരുമാനം. ഞാനും ഇനി മുതൽ അങ്ങതെ തന്നെ.

    • @safinas4935
      @safinas4935 3 ปีที่แล้ว +1

      Corect👍👍👍

    • @absalammktirur9869
      @absalammktirur9869 3 ปีที่แล้ว +1

      @@nasarkv8039 💞

    • @absalammktirur9869
      @absalammktirur9869 3 ปีที่แล้ว +1

      @@safinas4935 💞

    • @Rayyanturs
      @Rayyanturs 3 ปีที่แล้ว +1

      @@safinas4935റ

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 3 ปีที่แล้ว +61

    Dr,
    അനിൽമുഹമ്മദ് സർ അങ്ങയുടെ
    ഈവീഡിയോ ഈ സമൂഹം മൊത്തം കെട്ടിരുന്നങ്കിൽ എത്ര
    നന്നായിരുന്നു

    • @ishakthangal3885
      @ishakthangal3885 3 ปีที่แล้ว

      എല്ലാവരും നായ്ക്കു റുക്കൻമാരാവും
      അനിൽ മുഹമ്മദ് പോലെ

    • @jafarjafar6910
      @jafarjafar6910 3 ปีที่แล้ว

      th-cam.com/video/Vu0nv2EUMBU/w-d-xo.html

  • @manurasheed5661
    @manurasheed5661 3 ปีที่แล้ว +77

    ആരാൻ്റെ ചോറ് തിന്ന് എല്ലിൽക്കുത്തി, വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് നടക്കുന്ന ഒരു പറ്റം ജാ ഹീലിങ്ങൾ

    • @sainudheensainu1706
      @sainudheensainu1706 3 ปีที่แล้ว

      😂😂😂😂

    • @samonpk4232
      @samonpk4232 3 ปีที่แล้ว +1

      ആരാന്റെ ചോറ് അല്ല ഏറ്റവും നല്ല ഭക്ഷണമാണ് പണ്ടിതൻമാർ കഴിക്കുന്ന അത് നിനക്ക, ഇസലാമിന്റെ അറിവിനെ പറ്റി അറിയാത തുകൊണ്ടാണ് അവർക്ക് സമ്പളം കൊടുക്കുന്നില്ല കൊടുക്കുന്ന വർ പൊരുത്തപ്പെട്ട് കൊടുക്കുകയാണ് അതു പരലോകത്തേക്കുള്ള ഒരു സമ്പ്വാധം ആണ് . വിശ്വ , സമുള്ളവർക്കെ. അതു മനസ്സിലാവു അല്ലാഹു നിങ്ങൾക്ക് നല് ബുദ്ധി തരട്ടെ . എന്ന പ്രാർത്ഥിക്കുന്നു

  • @majeedcodacal5313
    @majeedcodacal5313 3 ปีที่แล้ว +1

    വിവരം ഇല്ലായിമ ഒരു അലങ്കാരം ആയി നടക്കുന്ന വിഭാഗം
    അനിൽ സാർ 👍👍👍

  • @ramlav8624
    @ramlav8624 3 ปีที่แล้ว +7

    ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്ന താങ്കൾ ക്ക് നാളെ അർഹമായ പ്രതിഫലം ലഭിക്കുമാരാകട്ടെ ആമീൻ

  • @rajinadbava4499
    @rajinadbava4499 3 ปีที่แล้ว +56

    ഒരു മുതൽ മുടക്കമില്ലാതെ കോടികൾ കൊയ്യുന്ന വ്യവസായമാണ് ആത്മീയ വ്യവസായം പൗരോഹിത്യം എന്നത് ഇസ്‌ലാം മതത്തിൽ ഇല്ല എന്നത് ഇവിടത്തെ മഹാ ഭൂരിപക്ഷം മനസ്സിലാകാത്ത കാലത്തോളം ഈ വ്യവസായം ഇവിടെ തഴച്ചു വളരുകയേയുള്ളൂ

  • @faizalkanhangad1524
    @faizalkanhangad1524 3 ปีที่แล้ว +117

    അല്ല മുസല്യാരെ അവിടെ പിശാചിൻ്റെ സ്തു പത്തിൽ കല്ലെറിയുന്നു .ഇവിടെ നിങ്ങളുടെ രുപം വെച്ച് എറിഞ്ഞാൽ മതിയോ?

    • @abdurahman5397
      @abdurahman5397 3 ปีที่แล้ว +20

      മുസ്ല്യരെ രൂപം വേണ്ട മുസ്ല്യരെ തന്നെ എറിയുന്നദാണ് നല്ലത് അങ്ങരെയാകുംബം ബർക്കത്ത് കിട്ടും.

    • @chakkicheyyu
      @chakkicheyyu 3 ปีที่แล้ว +3

      അതാണ് വേണ്ടത്

    • @makesense6616
      @makesense6616 3 ปีที่แล้ว

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്.. 🤣🤣

    • @samaprintingpress5678
      @samaprintingpress5678 3 ปีที่แล้ว +4

      @@makesense6616( it's old Eblies)

    • @ismailkp4999
      @ismailkp4999 3 ปีที่แล้ว +6

      @@makesense6616 ,ആദ്യം സ്വന്തം നന്നാവ് എന്നിട്ട് മറ്റുള്ളവരെ നന്നാക്ക് ,####

  • @sabeebkokkadan3262
    @sabeebkokkadan3262 3 ปีที่แล้ว +70

    ഇതെല്ലാം പറഞ്ഞാൽ സാറിനെ ഇവന്മാര് വഹാബി ആകും ഇത്രേയുള്ളു,,,😄😄😄

    • @navaschukkudunvs9277
      @navaschukkudunvs9277 3 ปีที่แล้ว +6

      സത്യം വിളിച്ചു പറയുന്നവൻ വഹാബി അപ്പൊൾ ഇവന്മാർ ആരാ .ആത്മീയ തട്ടിപ്പുകാർ.എന്ന് പറെയേണ്ടി വരും.

    • @abdulnazar9811
      @abdulnazar9811 3 ปีที่แล้ว +4

      @@navaschukkudunvs9277 ഡെക്കറേഷനൊന്നും വേണ്ട.കാട്ടു കള്ളൻമാർ അത്രയും മതി.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 ปีที่แล้ว +2

      ആത്മീയ കച്ചവടത്തെ ബാധിക്കാത്ത വിധത്തിൽ നിങ്ങൾ എന്ത് സത്യം പറഞ്ഞാലും വേണ്ടില്ല.

    • @naizammp
      @naizammp 3 ปีที่แล้ว

      Exactly

  • @kunchupullat1221
    @kunchupullat1221 3 ปีที่แล้ว +5

    പൊന്നു സഹോദരൻ അനിൽ മുഹമ്മദ് സാർ താങ്കളുടെ അവതരണം കേട്ടു ചിരിച്ചു മടുത്തു ഇവർ ക്കു എന്താണ് ഉദ്ദേശം എന്നു ആർക്കറിയാം അസ്സലാമു അലൈക്കും 🌹

  • @shameemshareef1889
    @shameemshareef1889 3 ปีที่แล้ว +81

    വിവരമില്ലായ്മയുടെ ആൾ രൂപം ........ ഇവരൊക്കെ ഈ പരിശുദ്ധമായ ദീനിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ?????

    • @makesense6616
      @makesense6616 3 ปีที่แล้ว

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്.. 🤣🤣

    • @As-nn4vh
      @As-nn4vh 3 ปีที่แล้ว +1

      ജനാബത്ത്കുളി കുളിച്ചിട്ട് തള്ളിയാ പോരെ അനിലേ ?
      സംസം വെള്ളത്തിന് ഒരു പാട് പവിത്രതയും ഒരുപാട് പുണ്യവും ഉണ്ട് ..
      നബിമാരും ഔലിയാക്കൻമാരും പ്രത്യേഗം കാണിച്ച് തന്ന കിണറുകൾക്കും ചിലവെള്ളങ്ങൾക്കും (ജലം) പ്രത്യേഗതയും പുണ്യവുമുണ്ട് .
      പെരുമ്പടപ്പ് പുത്തൻപള്ളിയിലെ കിണറിനും പ്രത്യേകത യുണ്ട്...
      അത് അനിൽ ഡോക്ടർക്ക് മനസ്സിലാവണമെങ്കിൽ ഒന്ന് ജനാബത്ത്കുളി കളിക്കണം
      അതായത്, അനിലിന്റെ തലമുടിയും മീശയും കറുപ്പിക്കുന്നത് നിർത്തിവെക്കുകയോ അല്ലെ ങ്കിൽ തലമുടിയും മീശയും വടിച്ച് നിയ്യത്ത് വെച്ച് നന്നായി കുളിക്കുകയോ ചെയ്താലേ അനിൽ മുഹമ്മദ് ജനാബത്തിൽ നിന്ന് ശുദ്ധിയാവുകയുള്ളൂ ....
      ശുദ്ധിയുള്ളവർക്കേ പൊട്ടൻമാരായ തലേകെട്ട് കരുടെ പൊട്ടത്തരം കേട്ട്
      കണ്ണ് പൊട്ടനാകാതിരിക്കാൻ കഴിയുകയുള്ളൂ ...
      ശുദ്ധിയുള്ളവർക്കേ യഥാർത്ഥ ഔലിയാക്കൻമാരുടെ കറാമത്തും അവരുടെ പുണ്യവും അംഗീകരിക്കാനും നിഷേധിക്കാതിരിക്കാനും കഴിയുകയുള്ളൂ .....
      സമ്പത്തും കൽബും ശരീരവും അശുദ്ധിയുള്ളവർക്കേ ഔലിയാക്കൻമാരുടെ പുണ്യവും യഥാർത്ഥ കാമത്തും പൊതുജനമധ്യത്തിൽ അവഹേളിക്കാൻ കഴിയുകയുള്ളൂ ...
      ഏതായാലും അനിലിന് മത വിവരമോ ശുദ്ധിയുള്ള ബുദ്ധിയോ ഉള്ള ഒരു '' യഥാർത്ഥ മനുഷ്യ'' നാണെങ്കിൽ ജനാബത്ത് കുളിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ....
      നമുക്കൊന്ന് പഠിക്കാമെല്ലോ ജനാബത്ത് കുളി ..

    • @shameemshareef1889
      @shameemshareef1889 3 ปีที่แล้ว +9

      @@makesense6616 പിതൃ ശൂന്യതയിൽ നിന്നും ഉടലെടുക്കുന്ന സംസാരമായതുകൊണ്ട്, അതേനാണയത്തിൽ മറുപടിപറയാൻ ഞാനതല്ല . എന്തിനും ഏതിനും പുണ്യപ്രവാചകൻറെയും ഖുർആന്റെയും നേരേ അസഭ്യം പറയുന്നപ്രവണത മേൽ പറഞ്ഞ ഇനത്തിലായവർക്കെ പറ്റൂ. എന്തിനെയെങ്കിലും കുറിച്ച് എന്തെങ്കിലും അറിവുപോലുമില്ലാത്തതും അതുമല്ലെങ്കിൽ സ്വയം എന്തൊക്കെയോ ആണെന്നാണ് ഈ പാഴ്ജന്മങ്ങളുടെയൊക്കെ വിചാരം. എന്തിനെയെങ്കിലുമൊക്കെക്കുറിച്ചു പറയുന്നതിനുമുമ്പ് അതിനെക്കുറിച്ചു സാമാന്യമായ അറിവെങ്കിലും കരസ്ഥമാക്കുക. എത്ര കാലം വേണമെങ്കിലും സംവദിക്കാം പക്ഷേ ഉപയോഗിക്കുന്നവാക്കുകൾ നല്ലതായിരിക്കുകയും മറ്റുള്ളവരുടെ വേദഗ്രന്ഥത്തെയോ പ്രവാചകനെയോ ഇതുപോലെ പറഞ്ഞിട്ടാകരുത്.
      എല്ലാവര്ക്കും നല്ലത് മാത്രം നേരുന്നു 🌹🙏

    • @kenz2569
      @kenz2569 3 ปีที่แล้ว +1

      @@makesense6616 നിനക്ക് നല്ല ബുദ്ധി കിട്ടാൻ പ്രാർത്ഥിക്കാം...... അല്ലാതെ നിന്റെ ഭാഷ പ്രയോഗിക്കാൻ എന്റെ പവിത്രമായ മതവും പ്രവാചകനും എന്നെ പഠിപ്പിച്ചിട്ടില്ലാത്തത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.........

    • @basheermadapulan1774
      @basheermadapulan1774 3 ปีที่แล้ว

      പടു ജാഹില്‍

  • @majafer1457
    @majafer1457 3 ปีที่แล้ว +6

    മരുഭൂമിയിലെ അത്യത്ഭുത നീരുറവ അത് സംസം വെള്ളം തന്നെയാണ്
    الله اكبر

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 3 ปีที่แล้ว +1

    Dr ചിരി കുറഞ്ഞതിൽ ഞാൻ വിഷമിക്കുന്നു സർ ഇപ്പോൾ ചിരിച്ചില്ലങ്കിൽ പിന്നെ എപ്പോഴാണ്..ഇ ഉസ്താദിന്റെ ഒരു അറിവ്..ഹോ....

  • @abdullatheeflatheefck8465
    @abdullatheeflatheefck8465 3 ปีที่แล้ว +86

    എൻ്റെ കൈപ്പട്ടിൽ ആണെങ്കി അവൻ്റെ ചെവിക്കുറ്റിക്ക് ഒന്ന് കൊടുത്തിരുന്നു

  • @kabeertkthootha
    @kabeertkthootha 3 ปีที่แล้ว +1

    അവസാനകാലം അടുക്കുമ്പോൾ ഇതുപോലെ ഒരുപാട് എണ്ണം ഇനിയുമിറഗ്ഗും ന്നമ്മൽ നമ്മുടെ ഈമാൻ കളയാതെ സുക്ഷികുക നമ്മുടെ ഈമാൻ അല്ലാഹു കബുലാകട്ടെ ആമീൻ യാറബ്ബെൽ ആലമീൻ

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 3 ปีที่แล้ว +12

    ഒരു സ്വപ്ന ജീവിയും മറ്റൊരു patto erupato തിരു സകാഫി യും കലക്കി

  • @musthafak437
    @musthafak437 3 ปีที่แล้ว

    താങ്കളുടെ ചിരി ഒരു പരിഹാസമായും ചറ്ച്ച ചെയ്യുന്ന വിഷയത്തിൻ്റെ ഗൗരവവുമയി യോജിക്കാത്തതും ആയാണ് എനിക്ക് തോന്നുന്നത്

  • @noushadpallipparamban8058
    @noushadpallipparamban8058 3 ปีที่แล้ว +13

    ഇദ്ദേഹമൊക്കെ മതം വിറ്റ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന കൂട്ടത്തിലാണ് !

  • @sakeenakasim6650
    @sakeenakasim6650 2 ปีที่แล้ว

    മഹാധിക്കാരിക ഇല്ലാതെ ഇങ്ങിനെ പറയില്ല
    അല്ലാഹു അതിൽ സാറിന് ആരോഗവും ആയുസ്സും നൽകട്ടെ
    ഇത്തരം വർത്തമാനങ്ങൾ മറുപടി പറയുക തന്നെ വേണം. അത് ഒരു യഥാർഥ മുസ്ലിമിന്റെ കടമയാണ് ഉൾകൊള്ളുന്നവർ ഉൾകൊള്ളട്ടെ .✋🤲🤲🤲

  • @sharafillath
    @sharafillath 3 ปีที่แล้ว +10

    കോഴിക്കോട്ടെ ഖബറിൽ നിന്ന് സൗദിയിൽ പോയി ബലമായി ഫ്ലൈറ്റ് ലാൻഡ് ചെയ്യിച്ച ഔലിയ ഉള്ള ടീമാണ് സൂക്ഷിക്കണം

  • @navaschukkudunvs9277
    @navaschukkudunvs9277 3 ปีที่แล้ว +13

    ഓരോ മണ്ടത്തരങ്ങൾ ഇവനെ പോലുള്ളവർ പറയുമ്പോൾ ഇത് അവസാനിച്ചു എന്ന് നിൽക്കുമ്പോൾ ദാ അടുത്ത കരാമതുകാർ വരുന്നു..ഇതിനെ ഇനി ന്യീകരിച്ച് വരുന്ന ആളുകളോട് നിങൾ ഇതിന് എന്ത് മറുപടിയാണ് പറയാനുള്ളത്...വിശ്വാസികളോട് പറയാനുള്ളത് ഇവന്മാർ ഈ ദീൻ വേറേ ദിശയിലേക്ക് ആണ് കൊണ്ട് പോകുന്നത്..അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റി ജീവിക്കുക.അതാണ് ആഹ്റത്തിൽ രക്ഷ..ഇവന്മാർ ആത്മീയ കച്ചവടക്കാർ ആണ്..റസൂലിൻ്റെ മഹത്വം താരതമ്യം ചെയ്തത് കണ്ടോ .ഏതോ ഒരു വേക്തിയോടെ .ഇവൻ്റെ ഒക്കെ ദീൻ കണ്ടോ ഇവന്മാർ ശുദ്ധ തെമ്മാടികൾ ആണ്..

  • @nasarkv8039
    @nasarkv8039 3 ปีที่แล้ว +38

    ഒരു നിരീശ്വരവാദിക്ക് അള്ളാഹു പൊറുത്ത് കൊടുത്തേക്കാം. എന്നാൽ ഇവരെ പോലെയുള്ള കപടൻമാർക്ക് പൊറുത്ത് കൊടുമൊ?

    • @muhammedmusthafa7650
      @muhammedmusthafa7650 3 ปีที่แล้ว +2

      Naser kv.padikkanam nannayit.karanam commentil entho vashapishag

    • @abdulkabeer4717
      @abdulkabeer4717 3 ปีที่แล้ว +1

      @@muhammedmusthafa7650. enthu paddkkanm ennan ? Eemanillatha ivareyonnum prasangikkan anuvadikkaruth .

    • @nisamudheenpt6258
      @nisamudheenpt6258 3 ปีที่แล้ว +2

      നിരീശ്വരവാദികൾ ക്ക് അല്ലാഹു പൊറുത്തു കൊടുക്കും 😀 നല്ല തമാസ

    • @muhammedmusthafa7650
      @muhammedmusthafa7650 3 ปีที่แล้ว +1

      Abdul kabeer. Nireesharavadikk eemanundo😀😀😀😀😀

    • @nisamudheenpt6258
      @nisamudheenpt6258 3 ปีที่แล้ว +1

      @@muhammedmusthafa7650 വഹാബി അല്ലേ ഇതും ഇതിനപ്പുറവും അവർ പറയും

  • @mohasinra2454
    @mohasinra2454 3 ปีที่แล้ว +19

    എന്റെ പൊന്നു ഡോക്ടറെ ഒരു സംഘടനയുടെയും പത്തു കിലോമീറ്റർ അകലത്തിൽ പോലും നിൽക്കരുത്. അല്ലാഹു നമ്മളെയും പിടിച്ചു നരകത്തിലിടും. ഹജ്ജ് കഴിഞ്ഞു വരുന്ന "ഹാജിമാർ ". അപ്പൊ ഉംറകഴിഞ്ഞു വരുന്നവർ ആരാണ് "ഉമ്മാറോ"😄😄. കൂടുതൽ ഇത്തരം തെമ്മാടിത്തങ്ങൾ വിളമ്പുന്നത് സുന്നികളിൽ പെട്ട ചില ഇബ്‌ലീസുകളാണ്.ഇത് സാധാ ഇബ്‌ലീസല്ല നല്ല ഒന്നാംതരം അള്ളാഹു ഭൂമിയിലേക്ക് അയച്ച ഇബ്‌ലീസിന്റെ ഉപ്പാപ്പയാണ്.

    • @shafishafi6748
      @shafishafi6748 3 ปีที่แล้ว

      Deen.. Vitt.. Kaas. Undaakanalloo... Evan.. Maark... Samasmina... Kaliyaakunnu..... Ebrahiminda.. Makan... Ismaeel.. Tiaagam...

  • @musthafapottachira1940
    @musthafapottachira1940 3 ปีที่แล้ว +31

    AP വിഭാഗം പണ്ടിതൻമാരിൽ നിന്നാണ് ഇത്തരം വികലമായ വാദങ്ങൾ പൊന്തി വരുന്നത്.. അവർക്ക് ഇപ്പോൾ എന്തും പറയാമെന്ന ഒരു മനോഭാവം വന്നിരിക്കുന്നു...

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 ปีที่แล้ว

      Correct

    • @haneefsa3980
      @haneefsa3980 3 ปีที่แล้ว

      Yes.👌

    • @abdulfathahpm30
      @abdulfathahpm30 3 ปีที่แล้ว

      മുസ്ലിംങൾ സഘികൾക്കും ചാണകത്തിനും എതിരായി മാത്രം സമയം ചിലവഴിക്കുന്നു; ഇത്തരക്കാരെ നാട്ടിൽ വിഹരിക്കാൻ വിടുന്നു.

    • @_x2659
      @_x2659 3 ปีที่แล้ว

      യെസ്

  • @ഹസനിആലപ്പുഴ
    @ഹസനിആലപ്പുഴ 3 ปีที่แล้ว +2

    അനാഥകളെ സംരക്ഷിക്കുന്നത് പോലുള്ള കുറെയധികം നന്മകൾ ചെയ്താലും, ഇത് പോലുള്ള വിത്തുകളെ മുളപ്പിച്ചതിലൂടെ റബ്ബിന്റെ സന്നിധിയിൽ കാന്തപുരം എത്രമാത്രം വിയർക്കേണ്ടി വരും,,,
    ഒരു കാലത്ത് പള്ളികൾ പണിയാൻ നാട്ടിലും വിദേശത്തും പിരിവുകൾ നടത്തിയവർ ഇന്ന് കേരളത്തിൽ മഹല്ലുകളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി ഉമ്മത്തിനെ ചിന്നഭിന്നമാക്കാൻ പള്ളികൾ നിർമ്മിക്കാൻ പൈസ കൊടുക്കുന്ന നിലയിലേക്ക് കാന്തപുരം വിഭാഗം മതക്കാർ വളർന്നിരിയ്ക്കുന്നു,,,,,
    അല്ലാഹു ഈ ഉമ്മത്തിനെ ഫിത്നയിൽ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 ปีที่แล้ว +105

    ഇവരെ തിരുത്താൻ കഴിയില്ല
    മറ്റുള്ളവർ അറിവ് നേടുക അതേ വഴിയുളളു

  • @abdulgafooredathanattukara8823
    @abdulgafooredathanattukara8823 3 ปีที่แล้ว +38

    ഈ മൊയന്തിനെ കോമഡി സ്റ്റാറുകാർ അന്വോഷിക്കുന്നുണ്ട്

    • @aliyarcholakkal6183
      @aliyarcholakkal6183 3 ปีที่แล้ว +2

      ഇവരെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇവർ പഠിക്കുന്ന സ്ഥാപനങ്ങൾ ബിദ് ഹത്ത് - കുറാഫാത്ത് ഇതൊക്കെയാണ് പഠനം

    • @ummernizarnizar3835
      @ummernizarnizar3835 3 ปีที่แล้ว

      m.th-cam.com/video/73aDD22dUNA/w-d-xo.html

  • @rajinadbava4499
    @rajinadbava4499 3 ปีที่แล้ว +32

    തെക്കൻ കേരളത്തിലും ജാറ വ്യവസായം നടത്തുന്നത് വടക്കൻ കേരളത്തിലെ ചില ആത്മീയ വ്യവസായികൾ ആണ് ബീമാപള്ളിയിലും ,ഇപ്പൊ അടുത്തകാലത്ത് ഉൽഘടനം ചെയ്ത കുപ്പസ്വാമിയുടെ ജാറവും ഒക്കെ അതിന് ഉദാഹരണം aanu

  • @mohiuddinmohi5366
    @mohiuddinmohi5366 3 ปีที่แล้ว

    ബഹു :ഡോക്ടർ സാറിന്റെ ഈ പ്രതികരണത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 മലബാർ ഭാഷയിൽ പറഞ്ഞാൽ ഇവന് പിരാന്താണ് ഇവനെപോലെയുള്ള തലേകെട്ടുകളെ കാണുന്നിടത്ത് വെച്ച് എറിഞ്ഞോടിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു ഇതൊന്നും ചിരിക്കാനും ട്രോൾ ഇടാനും ഉള്ളതല്ല ഇവന്റെയൊക്കെ നേതാക്കളും ഇത്പോലെ പലതും പറഞ്ഞിട്ടുണ്ട് ഇവരാണ് മുടിയിട്ട് വെള്ളത്തിന്റെ മൊത്തക്കച്ചവടക്കാർ കൂട്ടത്തിൽ സലാത്ത് ജാറപൂജ ഊതികൊടുക്കൽ തുപ്പി കൊടുക്കൽ മൊയ്ലൂദ് റാത്തീബ് ആണ്ട് നേർച്ച എന്നിങ്ങനെ എണ്ണിയാൽ തീരാത്ത സമൂഹത്തെ എല്ലാ രീതിയിലും ചൂഷണം ചെയ്യാൻ വേണ്ടി കലകലങ്ങളായി മലബാറിൽ സുന്നി മുസ്ലിം എന്ന പേരിൽ മത്സരം നടക്കുന്നു

  • @basheerahmed3621
    @basheerahmed3621 3 ปีที่แล้ว +3

    പടച്ചോന് മാത്രമേ ഇവർക്ക് ഒക്കെ സൽ ബുദ്ധി കൊടുക്കാനാകു. അനിൽ സാബിൻ്റ എളിയ ശ്രമത്തിന് നന്ദി,

  • @rasikrasik5443
    @rasikrasik5443 2 หลายเดือนก่อน

    ഇവരെ നിയന്ത്രിക്കേണ്ടവർ മൗനം പാലിക്കുന്നു. അതാണ് ഇവരുടെ വളർച്ച

  • @iqbalwdr4700
    @iqbalwdr4700 3 ปีที่แล้ว +52

    ഡോക്ടറെ ഇത് പത്തപ്പിരിയം ഉസ്താദ് വിവരം തീരെ ഇല്ല എന്നൊരു പ്രശ്നമേയുള്ളൂ വിട്ടു കളഞ്ഞേക്ക് ചീള് കേസ്

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 ปีที่แล้ว +2

      Correct

    • @abdurahimank1645
      @abdurahimank1645 3 ปีที่แล้ว

      പഠിച്ചവർക്ക് വിവരമില്ല പഠിക്കാതെ പറയുന്നവർക്ക് വിവരമുണ്ട്!!!

    • @bluepearlmusaffah405
      @bluepearlmusaffah405 3 ปีที่แล้ว

      Karamath kachvadam podipodikkumbol eeman nadstapedunath ee viddikal ariyunilla

  • @aphameedvkd1712
    @aphameedvkd1712 3 ปีที่แล้ว

    Very good opinion. Congrts. 💯👍🌹🌹🌹🌹🌹🌹🌹

  • @rizwanarizuvlog7846
    @rizwanarizuvlog7846 3 ปีที่แล้ว +36

    ഇതുപോലെ ഉള്ള മുസ്ലിയാൻ മാർക്ക് നമ്മൾക്കിടയിൽ ഒരു space ഉം കൊടുക്കരുതെ,,,,,,,,,,(എല്ലാത്തിലും കച്ചവട കണ്‌ വെക്കുന്നവൻമാർക്ക്)

    • @makesense6616
      @makesense6616 3 ปีที่แล้ว

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്.. 🤣🤣

    • @As-nn4vh
      @As-nn4vh 3 ปีที่แล้ว

      ജനാബത്ത്കുളി കുളിച്ചിട്ട് തള്ളിയാ പോരെ അനിലേ ?
      സംസം വെള്ളത്തിന് ഒരു പാട് പവിത്രതയും ഒരുപാട് പുണ്യവും ഉണ്ട് ..
      നബിമാരും ഔലിയാക്കൻമാരും പ്രത്യേഗം കാണിച്ച് തന്ന കിണറുകൾക്കും ചിലവെള്ളങ്ങൾക്കും (ജലം) പ്രത്യേഗതയും പുണ്യവുമുണ്ട് .
      പെരുമ്പടപ്പ് പുത്തൻപള്ളിയിലെ കിണറിനും പ്രത്യേകത യുണ്ട്...
      അത് അനിൽ ഡോക്ടർക്ക് മനസ്സിലാവണമെങ്കിൽ ഒന്ന് ജനാബത്ത്കുളി കളിക്കണം
      അതായത്, അനിലിന്റെ തലമുടിയും മീശയും കറുപ്പിക്കുന്നത് നിർത്തിവെക്കുകയോ അല്ലെ ങ്കിൽ തലമുടിയും മീശയും വടിച്ച് നിയ്യത്ത് വെച്ച് നന്നായി കുളിക്കുകയോ ചെയ്താലേ അനിൽ മുഹമ്മദ് ജനാബത്തിൽ നിന്ന് ശുദ്ധിയാവുകയുള്ളൂ ....
      ശുദ്ധിയുള്ളവർക്കേ പൊട്ടൻമാരായ തലേകെട്ട് കരുടെ പൊട്ടത്തരം കേട്ട്
      കണ്ണ് പൊട്ടനാകാതിരിക്കാൻ കഴിയുകയുള്ളൂ ...
      ശുദ്ധിയുള്ളവർക്കേ യഥാർത്ഥ ഔലിയാക്കൻമാരുടെ കറാമത്തും അവരുടെ പുണ്യവും അംഗീകരിക്കാനും നിഷേധിക്കാതിരിക്കാനും കഴിയുകയുള്ളൂ .....
      സമ്പത്തും കൽബും ശരീരവും അശുദ്ധിയുള്ളവർക്കേ ഔലിയാക്കൻമാരുടെ പുണ്യവും യഥാർത്ഥ കാമത്തും പൊതുജനമധ്യത്തിൽ അവഹേളിക്കാൻ കഴിയുകയുള്ളൂ ...
      ഏതായാലും അനിലിന് മത വിവരമോ ശുദ്ധിയുള്ള ബുദ്ധിയോ ഉള്ള ഒരു '' യഥാർത്ഥ മനുഷ്യ'' നാണെങ്കിൽ ജനാബത്ത് കുളിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ....
      നമുക്കൊന്ന് പഠിക്കാമെല്ലോ ജനാബത്ത് കുളി ..

    • @muhammedtv2660
      @muhammedtv2660 3 ปีที่แล้ว

      Andina anila urlunad

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว

      @@As-nn4vh വന്നു ലക്ഷ ദ്വീപിലെ കാന്ത സങ്കി

  • @myforestrytalks8559
    @myforestrytalks8559 3 ปีที่แล้ว

    ഇങ്ങനെയുള്ള തെണ്ടികളെ ഉസ്താദ് എന്ന് വിളിക്കരുത്... ഇവനൊക്കെ നല്ല അടിയുടെ കുറവാണു... ഇത് തുറന്നു കാണിക്കുന്ന അനിൽ സാറിനു അഭിനന്ദനങ്ങൾ... 👍👍

  • @abdulgafoor224
    @abdulgafoor224 3 ปีที่แล้ว +42

    ഇത് ഞമ്മളെ മൈക്കിൾ ജാക്സൺ സഖാഫി പത്തപ്പിരിയം അല്ലേ

    • @safiya979
      @safiya979 3 ปีที่แล้ว +3

      Evar nammuday dheeninea nasippikkunna pathapirìyam

    • @abdulsathar5575
      @abdulsathar5575 3 ปีที่แล้ว

      അതെ 😄

    • @samaprintingpress5678
      @samaprintingpress5678 3 ปีที่แล้ว

      Sheikh ebleis

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 ปีที่แล้ว

      ഇവന്റെ അരയിൽ എപ്പോഴും കുപ്പി ഉണ്ടാകും ആ കുപ്പികൊണ്ട് പണ്ട് അഞ്ഞൂറ് പേരെ നേരിട്ട ആളാ 😄

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 3 ปีที่แล้ว +1

      ഇവനെയൊന്നും മുസ്ലീം എന്ന്പറയരുത് മുട്ട്ലീംഎന്നപേര്ഇവർക്ക്ചിലപ്പോൾയോജിച്ചേക്കാം

  • @mohammedkutty9478
    @mohammedkutty9478 3 ปีที่แล้ว +2

    പകര ക്ക്‌ പകരം ഒരു പിഞ്ഞാണ ചകര അവർക്ക് ജീവിക്കാൻ ചാകരകൾ എന്തും വിളിച്ചു പറയാൻ പറ്റുന്ന ഴമാൻ ആഖിരു ഴമാൻ റബ്ബേ കാക്കനെ 🤲 ആമീൻ ആമീൻ 🤲ആമീൻ

  • @mohammedismailkp2132
    @mohammedismailkp2132 3 ปีที่แล้ว +21

    എന്ത്‌ പൊട്ടത്തരം വിളമ്പിയാലും അതിന്റെ കു‌ടെ കുറെ അണികളും

  • @sameersaleem6678
    @sameersaleem6678 3 ปีที่แล้ว +1

    അല്ലാഹുവിന്റെ റസൂൽ (s.a )ഫയപ്പെട്ട ഒരു ഫിത്നാ ദജ്ജാൽലിന്റെ ഫിത്നാ കഴിഞ്ഞാൽ ഞാൻ ഉമ്മത്തുകൾക്ക്മേൽ ഫയപെടുന്ന ഫിത്നാ എന്ന് പുന്നാര റസൂൽ പറഞ്ഞു തന്ന ഫിത്നയാണ് ഇവന്മാർ ഇതുപോലുള്ള പണ്ഡിതന്മാർ ഇവർ ഇവർ നന്മകൾ വിരോദിയ്ക്കും തിന്മ പ്രോത്സാഹിപ്പിയ്ക്കും തിന്മയിലേക്ക് ജനങ്ങളെ ഇവർ നിർബന്ധിച്ചു ചെയ്യിപ്പിയ്ക്കും ഷെയ്തതാനുകൾ

  • @nkmustafa4739
    @nkmustafa4739 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ സൂപ്പർ എങ്ങനെത്തെ കളഉസ്താദ് മാരെ പാർച്ചട്ട് കാര്യം ദിനിന്റ പേര് കളയൻ ആയി ജനിച്ചുവരണ്

  • @ShamsuddinB
    @ShamsuddinB 3 ปีที่แล้ว

    Evande per andan sire.avidethe Karanam
    Please details

  • @anwarabubakkar1412
    @anwarabubakkar1412 3 ปีที่แล้ว +6

    പത്തപ്പിരിയം ത്തിന് 10 പിരി ലൂസ് ആണ്

  • @badarudheen8672
    @badarudheen8672 3 ปีที่แล้ว +2

    അധികം വൈകാതെ തന്നെ പരിശുദ്ധ ഖുർആനിനെ ക്കാളും മഹത്വം മാലപ്പാട്ടുകൾക്ക് ഉണ്ടെന്നു പറയും ഇയാളെ പോലുള്ള ആളുകൾ കാത്തിരിക്കാം 🙏

  • @noushadnase
    @noushadnase 3 ปีที่แล้ว +11

    ഇത് ഓക്കേ എത്ര വർഷം ആയി ഇവർ ഇത് പോലെ ഉള്ള് തള്ള് ആയി നടക്കുന്നത്

  • @musthafaan9844
    @musthafaan9844 3 ปีที่แล้ว

    തീർച്ചയായും ഞാനും ഉസ്താതിന്റെ പ്രസംഗം കേട്ട് ചിരിച്ചു ഇയാൾ മക്കയിൽ പോയിട്ട് ഇല്ല തോന്നുന്ന ആ വെള്ളത്തിന്റെ മക്വാ ത്തം അറിയാം

  • @ismayilrm5043
    @ismayilrm5043 3 ปีที่แล้ว +15

    ഇവരെ കണ്ട് നിങ്ങൾ ദിനിനെ വിലയിരുത്തതണ്ട AP സമസ്ത V/S ഇറാനിയൻ ശിയാ ചേളാരി സമസ്ത. V/S. യമൻ ശിയാ അവർക്ക് ദുനിയാവ് മാത്രം ഒള്ളു

    • @nisamudheenpt6258
      @nisamudheenpt6258 3 ปีที่แล้ว +1

      വഹാബികൾ നിങ്ങള് പരിഭാഷ വായിച്ച് ദീൻ പഠിച്ചു അല്ലേ 😀😀

  • @shajahankunjikoya4438
    @shajahankunjikoya4438 3 ปีที่แล้ว

    ഈ തലപ്പാവ് കാരൻ നല്ല ബിസിനസ്സുകാരനാണ്. പാവം സുന്നി സഹോദരങ്ങൾ ...! കാരുണ്യവാനായ അല്ലാഹു നമ്മെ രക്ഷിച്ചു. അൽഹംദുലില്ലാഹ്

  • @salmasils
    @salmasils 3 ปีที่แล้ว +4

    പത്തപിരിയത്തിന്റെ തലയിൽ വെള്ളമില്ല എന്നതാണ് സത്യം

  • @abdulkadar593
    @abdulkadar593 3 ปีที่แล้ว

    Super..excellent.verygood...

  • @abdurahman5397
    @abdurahman5397 3 ปีที่แล้ว +11

    മുഹമ്മദ് സാറെ നിങ്ങൾ സുന്നിയാണ് എന്ന് പറയുന്നതിൽ ഒർത്ഥവും മില്ല സുന്നിയാണങ്ങിൽ ഇത്തരം കോപ്രായങ്ങൾ കണ്ണടച്ച് അങ്ങീകരിക്കുക എല്ലങ്ങിൽ നിങ്ങളും ഇത് എഴുതുന്ന ഞാനും ഒഹാബിയാകും.

  • @mammunkmammu1229
    @mammunkmammu1229 3 ปีที่แล้ว

    N. K. M. താങ്കൾക് അള്ളാഹു ദീർഗായുസ് നൽക്കട്ടെ.

  • @ramzanmoha9553
    @ramzanmoha9553 3 ปีที่แล้ว +41

    വിവരക്കേട് പറയുന്ന ഇയാളെ അടിച്ചോടിക്കാൻ ആരും ഉണ്ടായില്ലേ?

    • @As-nn4vh
      @As-nn4vh 3 ปีที่แล้ว

      ജനാബത്ത്കുളി കുളിച്ചിട്ട് തള്ളിയാ പോരെ അനിലേ ?
      സംസം വെള്ളത്തിന് ഒരു പാട് പവിത്രതയും ഒരുപാട് പുണ്യവും ഉണ്ട് ..
      നബിമാരും ഔലിയാക്കൻമാരും പ്രത്യേഗം കാണിച്ച് തന്ന കിണറുകൾക്കും ചിലവെള്ളങ്ങൾക്കും (ജലം) പ്രത്യേഗതയും പുണ്യവുമുണ്ട് .
      പെരുമ്പടപ്പ് പുത്തൻപള്ളിയിലെ കിണറിനും പ്രത്യേകത യുണ്ട്...
      അത് അനിൽ ഡോക്ടർക്ക് മനസ്സിലാവണമെങ്കിൽ ഒന്ന് ജനാബത്ത്കുളി കളിക്കണം
      അതായത്, അനിലിന്റെ തലമുടിയും മീശയും കറുപ്പിക്കുന്നത് നിർത്തിവെക്കുകയോ അല്ലെ ങ്കിൽ തലമുടിയും മീശയും വടിച്ച് നിയ്യത്ത് വെച്ച് നന്നായി കുളിക്കുകയോ ചെയ്താലേ അനിൽ മുഹമ്മദ് ജനാബത്തിൽ നിന്ന് ശുദ്ധിയാവുകയുള്ളൂ ....
      ശുദ്ധിയുള്ളവർക്കേ പൊട്ടൻമാരായ തലേകെട്ട് കരുടെ പൊട്ടത്തരം കേട്ട്
      കണ്ണ് പൊട്ടനാകാതിരിക്കാൻ കഴിയുകയുള്ളൂ ...
      ശുദ്ധിയുള്ളവർക്കേ യഥാർത്ഥ ഔലിയാക്കൻമാരുടെ കറാമത്തും അവരുടെ പുണ്യവും അംഗീകരിക്കാനും നിഷേധിക്കാതിരിക്കാനും കഴിയുകയുള്ളൂ .....
      സമ്പത്തും കൽബും ശരീരവും അശുദ്ധിയുള്ളവർക്കേ ഔലിയാക്കൻമാരുടെ പുണ്യവും യഥാർത്ഥ കാമത്തും പൊതുജനമധ്യത്തിൽ അവഹേളിക്കാൻ കഴിയുകയുള്ളൂ ...
      ഏതായാലും അനിലിന് മത വിവരമോ ശുദ്ധിയുള്ള ബുദ്ധിയോ ഉള്ള ഒരു '' യഥാർത്ഥ മനുഷ്യ'' നാണെങ്കിൽ ജനാബത്ത് കുളിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ....
      നമുക്കൊന്ന് പഠിക്കാമെല്ലോ ജനാബത്ത് കുളി ..

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว

      @@As-nn4vh വന്നു ലക്ഷ ദ്വീപിലെ കാന്ത സങ്കി

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 3 ปีที่แล้ว

      ഇവരുടെയൊക്കെ നേതാവായകാന്തു തന്നെ മഖ്ബറയിൽ നടന്ന ഓപ്പറേഷനെപറ്റിവിവരിച്ചത് എല്ലാവരും കേട്ടതാണല്ലോ പിന്നെഇവർക്കെന്ത്കൊണ്ട്ഇങ്ങിനെപറഞ്ഞുകൂട. ഒരുപഴയചൊല്ലുണ്ട് ഉസ്ഥാദ് നിന്ന്മൂത്രമൊഴിച്ചാൽ ശിശ്യന്മാർക്ക് നടന്ന് തൂറാവുന്നതാണ്

    • @mahmoodhassan8963
      @mahmoodhassan8963 3 ปีที่แล้ว

      @@As-nn4vh താൻ ഇതിന്റെ തുടക്കത്തിൽ എന്താണ് പറഞ്ഞത്,,
      നിന്റെയൊക്കെ മറുപടിയുടെ ശൈലി കണ്ടാൽ തന്നെ മനസിലാകും, നീ യൊക്കെ എത്ര തറയാണ് ന്ന് 🤷‍♂️🤷‍♂️🤷‍♂️

  • @ashrafav5458
    @ashrafav5458 3 ปีที่แล้ว +1

    Anil sarine deergayuss nalkattey Ameen

  • @shajahanaboobacker9406
    @shajahanaboobacker9406 3 ปีที่แล้ว +16

    ഈ ഹംക്ക് കാക്കാനെ അടിച്ചോടിക്കുകയാനു വേണ്ടത്.

  • @abdue7553
    @abdue7553 3 ปีที่แล้ว

    Ee moileru endhu kanditta Thalakk Sughalle ?

  • @najmudheenmudoor5067
    @najmudheenmudoor5067 3 ปีที่แล้ว +10

    വടക്കുള്ള ഞമ്മളെ അങ്ങനെ പുച്ഛിക്കേണ്ട.. പള്ളുക്കൂടം കാണാത്തോണ്ട് ഇത്തരം ഒപ്പീരുകൾ കൊണ്ട് മാത്രമാണ് തപ്പിത്തടഞ്ഞു പോകുന്നത്..

    • @ajmalmadavoor
      @ajmalmadavoor 3 ปีที่แล้ว

      th-cam.com/video/1hMdw_5QHpk/w-d-xo.html

  • @razeenam5171
    @razeenam5171 3 ปีที่แล้ว +1

    അള്ളാഹു അയാൾക്ക് സൽബുദ്ധി കൊടുക്കട്ടെ...

  • @hamzamp9613
    @hamzamp9613 3 ปีที่แล้ว +4

    അബൂ ജഹ്ൽനെക്കാളും പിഴച്ച വർഗ്ഗമാണ് ഖാന്തപുരം സുന്നികൾ.

  • @aljabimm
    @aljabimm 3 ปีที่แล้ว +15

    ഇവനെ പ്പോലെയുള്ള മൊല്ലാക്കന്മാരുടെ മതപ്രസംഗം കേൾക്കുന്നവനേയും മതപ്രസംഗം പറയാൻ അവസരം കൊടുക്കുന്നവരുടേയും ഒരു മനോനില എന്തായിരിക്കും. ആലോചിച്ചിട്ടു പേടി തോന്നുന്നു.

  • @saidalavinjangattiri6828
    @saidalavinjangattiri6828 3 ปีที่แล้ว +1

    അന്തവിശ്വാസംസങ്കുചിതമാണ് അനിൽമുഹമ്മദേ

  • @ipareed8638
    @ipareed8638 3 ปีที่แล้ว +6

    "പക്കാ ഹമുക്കിതരം" അല്ലാതെ ഈ വിവരം കെട്ട കാക്കയെ എന്ത് പറയാൻ

  • @tsaydtsayd6148
    @tsaydtsayd6148 2 ปีที่แล้ว +1

    ചിരിച്ചും കരഞ്ഞും പോകും!ഈ തലേക്കെട്ടും ശൈലിയും നമ്മുടെ ഖൗമിനെ നരകത്തിലേക്ക് വലിച്ചു കൊണ്ടീരിക്കൂന്നു.. കഷ്ട്ടം..

  • @sulaimanponnath5069
    @sulaimanponnath5069 3 ปีที่แล้ว +3

    "തക്ബീർ തൊഴിലാളികൾ" കൂട്ടത്തോടെ ഇറങ്ങാൻ സാധ്യത ഉണ്ട്. "മുടി വെള്ളം"ബിസിനസ്‌ കുറഞ്ഞാലോ... 😜😜

  • @shams_udheen8754
    @shams_udheen8754 3 ปีที่แล้ว

    Allahu ee mathiri aalukalil ninnum samudayathe rakshapeduthatte

  • @musthafams766
    @musthafams766 3 ปีที่แล้ว +5

    മുർത്തദ്ധാവുന്ന വഷള് പറയുന്ന അവന്മാരെ പിൻപറ്റാനും കുറേ വഷളന്മാർ 🤭അല്ലാതെന്തുപറയ്യാൻ

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 3 ปีที่แล้ว

    സം സം കിണറിലെ വെള്ളത്തെ കുറിച്ചും അതിന്റെ ശാസ്ത്രീയവും ദൈവീകവുമായ ഗുണത്തെ കുറിച്ചും വിവരം ഉള്ളവർക്ക് സംശയം ഉണ്ടാവില്ല. ഇത്തരം സാമൂഹ്യ ദ്രോഹികൾക്കും അവരുടെ കുഞ്ഞാടുകൾ ക്കും എന്തും പറയാം എന്ന നിലപാട് മറ്റേണ്ടതുണ്ട്.മഹാനായ r റസൂൽ പറഞ്ഞത് പോലെ ഒരു വിഭാഗത്തോടുള്ള വെറുപ്പും വിദേഷവും നന്മ യും സത്യവും പ്രവർത്തിക്കുന്നതിൽ നിന്ന് ഇവരെ ഒക്കെ തടയാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. സത്യം വിജയിക്കുക തന്നെ ചെയ്യും

  • @zainuczainuc5555
    @zainuczainuc5555 3 ปีที่แล้ว +4

    ഒരു റിയാലിന് 10ഉറുപ്പിക? അതൊക്കെഏത് കാലത്ത്?

  • @seenasudheer1899
    @seenasudheer1899 3 ปีที่แล้ว +2

    Ee narya adichu kollanam

  • @tbtec5741
    @tbtec5741 3 ปีที่แล้ว +6

    ഇത് പോലെ തലക്ക് വെളിവില്ലാത്ത മുയിലിയാക്കന്മാരെ പറ്റി ഞാനൊന്നും പറയുന്നില്ല..! ക ആഷ്ടങ്ങൾ... 🤮😠

  • @allahuakbar9107
    @allahuakbar9107 3 ปีที่แล้ว +1

    Zam zam vellam allahu nte anugraham aan....athine vere vellam aayt orikalum tharathamyam cheyyaruth.....zam zam .... ❤️👍👍...

  • @mujeebpullat8229
    @mujeebpullat8229 3 ปีที่แล้ว +7

    അയാളെ മുസ്ലിയാർ എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്..അങ്ങേരുടെ പേരൊന്നു പറയാമോ??

    • @muhammefrafeeqrafeeq5734
      @muhammefrafeeqrafeeq5734 3 ปีที่แล้ว

      അബ്ദുൽ റഷീദ് സഖാഫി, പത്തപ്പിരിയം

  • @sgtpbvr6143
    @sgtpbvr6143 3 ปีที่แล้ว +1

    കാലത്തിനൊപ്പവും കാലത്തിനു മുൻപും മർഗ്ഗദര്ശിയാകേണ്ട വിശുദ്ധ
    വേദ ഗ്രന്ഥത്തെ മയാവിക്കഥയാക്കി അവതരിപ്പിക്കുന്ന ഉൾക്കാഴ്ചയോ ദീര്ഘവീഴാണമോ ഇല്ലാത്ത മണ്ടന്മാരായ മുസ്ളിയാക്കന്മാരുള്ള ഒരു സമൂഹ മാണു സുന്നതു എന്താണ് എന്ന് പോലും
    അറിയാത്ത വെള്ളതേച്ച കുറെ കോലങ്ങൾ
    സമൂഹത്തെ മൊത്തത്തിൽ
    നാണം കെടുത്തുന്ന ഇവറ്റകളെ സംഘടന തന്നെ
    നിയന്ത്രിക്കാൻ തയ്യാറാവണം

  • @cybozom1262
    @cybozom1262 3 ปีที่แล้ว +6

    ഇവിടെത്തെ കിണറ്റിലെ വെള്ളം വിറ്റ് കാശ് ആക്കണമെങ്കിൽ ഇത്തരം പ്രസംഗം ആവശ്യമാണ് ഇവ നോക്കെ ഇസ്ല് മിനെ വിറ്റ് ജീവിക്കുന്ന വനാ

  • @mahmooda.p9246
    @mahmooda.p9246 3 ปีที่แล้ว

    ഞാന്നാണ് ലോകത്തെ ഏറ്റവും വലിയ മണ്ടൻ :വിവരമില്ലെങ്കിലും എല്ലാത്തിലും തലയിടും അതാണ് ഞാൻ അനിൽ 😀😀😀

    • @mohammedkp9493
      @mohammedkp9493 3 ปีที่แล้ว +1

      മണ്ടൻ ആരാ എന്നുള്ളത് കേൾക്കുന്നവർ മനസിലാകുന്ദ്

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว

      കാന്ത സങ്കി

    • @mahmooda.p9246
      @mahmooda.p9246 3 ปีที่แล้ว

      @@mohammedkp9493 അനിലിന്റെ മത യോഗJത എന്താ ദീൻ പറയാൻ :ജാഹിലീങ്ങളെ നേതാക്കളാക്കുന്ന കാലം വരാതെ ഖിയാമം സംഭവക്കില്ല നബി വചനം

    • @mahmooda.p9246
      @mahmooda.p9246 3 ปีที่แล้ว

      @@basithabdul1360 നിന്റെ തന്തയാകും ഒന്ന് ചോദിച്ച് നോക്ക്

  • @HakimHakim-zd8yh
    @HakimHakim-zd8yh 3 ปีที่แล้ว +24

    സത്യത്തിൽ ഇവനൊക്കെ വിവരക്കേടുകൾ പറയുന്നതിന് യാതൊരു മര്യാദയും ഇല്ലേ

  • @_x2659
    @_x2659 3 ปีที่แล้ว

    ഇവനൊക്കെ കാന്തപുരത്തിന്റെ സ്വന്തക്കാരാണ്.... ഇവൻ കേറി വരുമ്പോൾ തക്ബീർ ചൊല്ലി സ്വീകരിക്കുന്ന ഒരു വിഭാഗമുണ്ട് ഇവിടെ... അവരെകുറിച്ചോർക്കുമ്പോൾ 😢

  • @premas7457
    @premas7457 3 ปีที่แล้ว +9

    ശ്രീരാമജന്മഭൂമിയേയു൦ കവ് അബയെപ്പറ്റിയു൦ ഒരു ഉസ്താദ് പ്രസ൦ഗിച്ചതു൦ കൂടി കേട്ടുനോക്കണ൦ മതഭ്രാന്ത് എത്രത്തോള൦ ഉണ്ടെന്നു സാറിന് മനസ്സിലാകു൦

  • @ShereefRight
    @ShereefRight 3 ปีที่แล้ว

    അദ്ദേഹം പറഞ്ഞത് zamzam വെള്ളത്തെ എതിർത്തല്ല, പകരം മഹാന്മാരെ എതിർക്കുന്ന വിഭാഗത്തെ എതിർത്താണ് ,,
    ഒരാളെ പട്ടിയാക്കുക, പിന്നീട് പേപട്ടി ആക്കുക, എന്നിട്ട് അതിനെ തല്ലികൊല്ലുക , ഇതാണ് ചിലപ്പോഴൊക്കെ അനിൽ sirന്റെ രീതി. 😅

  • @cizaraboutique4794
    @cizaraboutique4794 3 ปีที่แล้ว +3

    ഇതൊക്കെ നൂതന വ്യവസായ സംരംഭങ്ങൾ......

  • @ayoobayoob5684
    @ayoobayoob5684 3 ปีที่แล้ว

    Ningal attahasich chirikaruth.pls rqst

  • @razakclt45
    @razakclt45 3 ปีที่แล้ว +9

    A P ഗ്രൂപ് അല്ലേ.. hmm ഇതൊക്കെ ചെറുത്....🐱🐱

  • @sulaimanmt3675
    @sulaimanmt3675 3 ปีที่แล้ว +1

    ഏതാണ് ഈ അലവലാതി ഇങ്ങിനെ പറയാൻ... പിരി ലൂസായി പോയി അതാണ്.... കഷ്ട്ടം....

  • @samsudeen2758
    @samsudeen2758 3 ปีที่แล้ว +6

    ഉസ്താദ് എന്ന് പറഞ്ഞിട്ട് കാര്യമില്ലാ വിവരം ഉണ്ടാകണം കഷ്ടം തന്നെ

  • @mmtech.3287
    @mmtech.3287 3 ปีที่แล้ว +6

    ഇത് ഏത് മുസ്ലീയർ എവിടെന്ന് വന്നതാണ്? മണ്ടത്തരങ്ങൾ എഴുന്നള്ളികാതിരുന്നു കൂടെ

    • @fathimaali1233
      @fathimaali1233 3 ปีที่แล้ว

      ഇവനെയൊന്നും മുസലിയാർ എന്ന് പറയരുത്. ശുദ്ധ ഫ്രാഡുകൾ ആണ്.

  • @ashrafneyyathoor999
    @ashrafneyyathoor999 3 ปีที่แล้ว

    ഇയാൾക്ക് മുടി വെള്ളം കുടിച്ച് ആ പരംബര്യം ഇനി ഇങ്ങിനെ മുതലുട്ക്കാൻ പണംഉണ്ടാക്കാൻ ശ്രമിക്കുന്നവനാണ് ഇവൻ (ഈഉസ്താദ് എന്ന് പറയുന്നവൻ ) അടുത്ത പറ്റിക്കൽ എല്ലാവരും ശ്രദ്ധയിൽഉൾപെടുതുക വിവരംഅറിയിച്ചതിന്ന് നന്ദി

  • @abubilal2669
    @abubilal2669 3 ปีที่แล้ว +16

    മുസ്‌ലിയാർക്കു സംസം വെള്ളം എന്താണന്നു അറിയില്ല, പാവം.

  • @abdue7553
    @abdue7553 3 ปีที่แล้ว

    Iddheham Kanjaavu Adikkunna Aalaano?

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 ปีที่แล้ว +12

    വ്യാജ സുന്നിയാണ്‌ ഈ പുരോഹിതൻ

    • @naizammp
      @naizammp 3 ปีที่แล้ว

      Ap sunni

  • @lehanomar6539
    @lehanomar6539 3 ปีที่แล้ว

    U r speech crct

  • @mujeebrahman2254
    @mujeebrahman2254 3 ปีที่แล้ว +8

    പത്തപിരിയം സഖാഫി
    AP മോല്യാര് ?

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 3 ปีที่แล้ว

    Ka abayudeyum zamzam minteyum praadanyam kurachu kaanikkan goodaalojana nadakkunnundo?!!

  • @muhammedrishan1881
    @muhammedrishan1881 3 ปีที่แล้ว +4

    ഈ വർഗ്ഗങ്ങൾ ഒന്നും നന്നാവാൻ പോവുന്നില്ല

  • @abdullakoyakm7245
    @abdullakoyakm7245 3 ปีที่แล้ว

    Congratulations Dr Anil mohamad