സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.(9:34)
ഇങ്ങനെ ഓക്കേ പ്രഭാഷണം നടത്തുമ്പോൾ ഇതൊക്കെ കേട്ട് നിൽക്കാൻ ആളുണ്ടല്ലോ എന്നോർക്കുബോളാണ് അത്ഭുദം ...യാ അല്ലാഹ് ...ഇവർ ഈ ലളിതമായ ദീനിനെ എങ്ങോട്ടാണ് കൊണ്ട് പോവുന്നത്....😮
എനിക്ക് മുസ്ലിം സമൂഹത്തോട് ഒന്നേ പറയുവാനുള്ളു. അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ മുസ്ലിമായി കൊണ്ടല്ലാതെ മരിക്കുവാൻ ഇടയക്കരുത് എന്ന്.. ഇതിൽ നിന്നും നമ്മൾ അറിയുക മുസ്ലിമായി മരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന്.. ഖുർആനും ഹദീസും പഠിച്ച് ആലോചിച്ച് മനസിലാക്കി വെച്ചോ.. അല്ലെങ്കിൽ മരിക്കുന്ന സമയത്ത് പിശാച് വന്നിട്ട് പറയും la illaha illa allah എന്ന് പറയുവാൻ time എടുക്കും. Cm നെ വിളിച്ചോ രക്ഷിക്കണേ എന്ന് പറഞ്ഞോ. വേഗം രക്ഷപെടാം എന്ന്..അല്ലാഹു കാക്കട്ടെ മക്കളെ..യഥാർത്ഥ അഹലു സുന്നതിന്റെ ആളുകൾ എന്ന് പറയുന്ന സമസ്ത സുന്നികൾ എവിടെ പോയി എലാത്തിനും ഞായികരണം കണ്ടത്തുന്നവരാണലോ..ഇതിനും ഒരു ഞായികരണം ഇതുവരെ കണ്ടില്ല.നിങ്ങൾ പിഴച്ചവരാണ് എന്ന് ഓരോ ദിവസം കഴിതോറും തെളിവുകൾ അല്ലാഹു ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നു.. Allahu akbar..
ഇതിനെയൊക്കെ ചാക്കിൽ കെട്ടി ഇറാനിലേക്ക് പോകുന്ന കപ്പലിൽ കയറ്റി വിടു പുള്ളെ തലക്ക് വെളിവില്ലാത്ത മരകഴുതകൾ ഇവന്റെകൂടെ വേറെയൊരു ജാഹിലുംകൂടി ഉണ്ട്കിട്ടുമെന്കിൽ അവനെയും പിടിക്കണം
Comadikkulla ginnuss ബുക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഇവർക്കാണ് ആദ്യം കിട്ടേട്ടേണ്ടത്.. അത്രയ്ക്കും ഉണ്ട് ഇവരുടെ karamathu കഥയിലെ കോമഡികൾ.. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല comedey പ്രസംഗം ഇവരുടേതാണ്..ഇവർ വേറെ level ആണ്.. പറയുവാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല.. നാളെ ചിലപ്പോൾ ഇവർ പറയും ഇന്നേ വലിയ്യ് അല്ലാഹുവിനെ നേരിട്ട് കണ്ണ് കൊണ്ട് കണ്ടിരിക്കുന്നു എന്ന്.. ഇവന്മാർക്ക് എന്തും ആവാല്ലോ.ഇവർക്ക് മരിച്ച് കഴിഞ്ഞാൽ കബറിന്റെ ഉള്ളിൽ ചോദ്യം ചെയൽ ഇല്ലല്ലോ.. അവിടെ പറഞ്ഞാൽ മതി. ഞാൻ ഇന്നേ വലിയ്യിന്റെ മൂരിതാണ് എന്ന്.. പിന്നെ നേരെ സ്വർഗത്തിലേക്കാണ്.. കഷ്ട്ടം..
അനിൽ സാർ , ഇവർക്ക് ഒരു മാറ്റം വരും എന്ന് നികള് വിചാരിക്കരുത് , വായ തുറന്നാൽ പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന കുറേ സമസ്ത പൊട്ടന്മാർ ( ശഖ്‌അഫി ) ഇവിടെ ഉണ്ട് ഇവർ പൈസക്ക് വേണ്ടി എന്ത് കറാമത്തും വിളിച്ചു പറയും , ഇവരെ താങ്ങാൻ വേണ്ടി കുറെ വിവരം ഇല്ലാത്ത പെണ്ണുങ്ങളും കുറെ ആണുങ്ങളും ഉണ്ട് സാർ , കുറച്ചു അറബി പദങ്ങൾ പഠിച്ചു വെച്ചിട്ട് ഉണ്ട് അത് പുറത്തു എടുക്കും അതിൽ ആൾകാർ വീണുപോകും
മുസ്ലിങ്ങളുടെ അവസ്ഥ എന്നും വളരെ കഷ്ട്ടം തന്നെ ഇപ്പുറത്ത് rss. അപ്പുറത്ത് ആത്മീയ നേതാക്കന്മാരുടെ ചൂഷണം.. മുസ്ലിമായി മരിക്കുവാൻ വേണ്ടി നല്ലപോലെ ഖുർആനും ഹദീസും വായിച് ചിന്തിച്ച് ജീവിക്കണം.. അല്ലെങ്കിൽ മരിക്കുന്ന സമയത്ത് cm മടവൂരിനെ വിളിക്കുന്ന അവസ്ഥ വരും.. ഇമ്മാതിരി dailog അടിക്കുന്നവരെ സ്റ്റേജിൽ കയറ്റി ഇരുത്തരുത്...
Yes.. allahu സ്വികരിക്കില്ല.. ഇവർ ഇതിൽ നിന്നും പിന്മാറാതെ..പക്ഷെ ഇവർ വിചാരിക്കുന്നത് നമ്മൾ നല്ലതല്ലെ ചെയ്യുന്നേ എന്നാണ്.. പിശാച് അങ്ങനെ തോന്നിപ്പിക്കും.. Allahu കാക്കട്ടെ. ആമീൻ
ഇക്കാ നബിയുടെ ഹാദിസുണ്ട് ജഹ ന്ന ത്തി ന്റെ അടിതട്ടിൽ. കൂടുതലായി കാണുന്നത് ദുഷിച്ച. പണ്ഡിതൻ മാർ. ആയിരിക്കും അല്ലാഹു ഇ ശിർക്കിന്റെ കൂട്ടാ ളി കളെ നേർവഴിയിൽ ആക്കട്ടെ 🤲🤲🤲ആമീൻ
ഒരു നാട്ടിൽ കുറച്ച് കാലം മുമ്പ് ജീവിച്ച് മരണപ്പെട്ടു പോയ ഒരു മാനസിക രോഗി ആയിരുന്നു പോലും മടവൂർ ഷൈഖ്,അവസാന കാലത്ത് കൽപറ്റ ബസ്സ്റ്റാൻഡ് പരിസരത്ത് ഇയാളെ നഗ്നനായി വരെ കണ്ടിരുന്നു എന്നും കേട്ടിട്ടുണ്ട്,pinne. നമസ്കാരം കണ്ടിട്ടില്ല എന്നും നോമ്പ് കാലത്ത് പകൽ ഭക്ഷണം കഴിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്,എന്നാല് ഈ തലേക്കേട്ടുകർക്ക് ഇയാള് വലിയ ഔലിയ ആണ്,അല്ലാഹ് ഈ കൗമിനെ നീ തന്നെ കാക്കണേ
ഡോക്ടർ അനിൽ സാർ.... താങ്കൾ ഈ സമൂഹത്തിനുവേണ്ടി ചെയ്യുന്നത് വലിയ സേവനം തന്നെയാണ്.... ഞാൻ ഒരു സമുദായത്തോടും വിദ്വേഷമോ വിരോധമോ ഉള്ള ഒരു വ്യക്തിയല്ല.... എങ്കിലും പൊതുസമൂഹത്തോട് ഇത്തരം തലേക്കെട്ട് കാർ നടത്തുന്ന പ്രഭാഷണം കേൾക്കുമ്പോൾ ചിന്താശേഷിയുള്ള ആർക്കും പരിഹാസം തോന്നും.... ഒരു അഭിമാന ബോധവും ഇല്ലാതെ വെറുതെയങ്ങ് തള്ളി മറിക്കുകയാണ്.... ഇവരെയൊക്കെ ഇങ്ങനെ സ്വതന്ത്രമായി വിടുന്നത് മുസ്ലിം സമുദായത്തിന് സമൂഹത്തിൽ വലിയ അവ മതിപ്പ് സൃഷ്ടിക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്... ❤❤
ശരിക്കും പറയാമല്ലോ ഞാൻ ഒരുപാട് comedy കെട്ടിരിക്കുന്നു.. പക്ഷെ ഇവരുടെ karamathu കഥയുടെ അത്ര വരുന്ന ഒരു കോമഡിയും ഞാൻ ഇതുവരെ കെട്ടിട്ടില്ല.. ഞാൻ മനസറിഞ് നല്ലോണം ചിരിക്കും.. എമ്മാതിരി വിടൽ ആണ്.. ഒരു ലൈസൻസും ഉണ്ടാവില്ല ഇവർക്ക്. ഇവരെ പിടിച്ച് തള്ളയ്ക്കുവാൻ ഇവിടെ ആരുമിലെ. ഞാൻ ചിരിച്ച് ചിരിച് മരിക്കും..
ചില യതീം കാനാ എന്നു പറഞ്ഞു നടക്കുന്ന സ്ഥാപനങ്ങളിൽ വീട്ടിൽ ശല്യം ആയി നടക്കുന്ന പിള്ളേരെ എതീം എന്നും പറഞ്ഞു അവിടെ കൊണ്ട് ചേർക്കും അവിടെന്നു എന്ധെങ്കിലും പഠിച്ചു ഇസ്ലാം മിന്റെ മാനം കളയുവാൻ വേണ്ടി ഇറങ്ങുന്ന ഐറ്റം ആണ് ഇത്
കേരളത്തിലെ സുന്നി ap, ek കൂട്ടങ്ങളാണ് ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത്..... അവരുടെ ഖബർ ബിസിനസ് പോലും ശിയാക്കളുടെ കൂട്ടാണ്... ഏതൊക്കെ തരത്തിൽ ഉള്ള റാത്തീബ് ഉണ്ട് ഇപ്പോൾ
സർ എന്നും വളരെ ആർജ്ജവത്തോടെ മുന്നോട്ടുപോകുക അല്ലാഹു അനുഗ്രഹിക്കട്ടെ ഇത്തരം കപട വിശ്വാസികളിൽ നിന്നും സർവ്വശക്തനായ അല്ലാഹു നമ്മെ എല്ലാവരെയും രക്ഷിക്കുമാറാകട്ടെ എ പി വിഭാഗത്തിൽപ്പെട്ട കുറച്ച് ആളുകൾ ഇവരുടെ ഷെറിൽ പെട്ട് പോയിട്ടുണ്ട് സത്യം മനസ്സിലാക്കി യഥാർത്ഥ ദീനിലേക്ക് മടങ്ങാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@@jamalkc3817 ഈ തരം വട്ടൻമാരെ വട്ട് സംസാരം ഖുർആനോട് ഉപമിക്കേണ്ട. ഈ വക കണ്ട്രോൾ നഷ്ടപ്പെട്ട ജീവികൾ കാന്തമതക്കാരാണ്. നിന്റെ ഹിന്ദു പുരണങ്ങളിലും കഥകൾ ധാരാളം കാണുമല്ലോ
Comadikkulla ginnuss ബുക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഇവർക്കാണ് ആദ്യം കിട്ടേട്ടേണ്ടത്.. അത്രയ്ക്കും ഉണ്ട് ഇവരുടെ karamathu കഥയിലെ കോമഡികൾ.. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല comedey പ്രസംഗം ഇവരുടേതാണ്..ഇവർ വേറെ level ആണ്.. പറയുവാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല.. നാളെ ചിലപ്പോൾ ഇവർ പറയും ഇന്നേ വലിയ്യ് അല്ലാഹുവിനെ നേരിട്ട് കണ്ണ് കൊണ്ട് കണ്ടിരിക്കുന്നു എന്ന്.. ഇവന്മാർക്ക് എന്തും ആവാല്ലോ.ഇവർക്ക് മരിച്ച് കഴിഞ്ഞാൽ കബറിന്റെ ഉള്ളിൽ ചോദ്യം ചെയൽ ഇല്ലല്ലോ.. അവിടെ പറഞ്ഞാൽ മതി. ഞാൻ ഇന്നേ വലിയ്യിന്റെ മൂരിതാണ് എന്ന്.. പിന്നെ നേരെ സ്വർഗത്തിലേക്കാണ്.. കഷ്ട്ടം..
അള്ളാഹു സുബ്ഹാനതഹള അനിൽ സാറിന്, ഇത്തരം വേശം കെട്ടിയ കെട്ടു കഥ കൂലി പ്രസംഘികളെ തുറന്നു കാണിക്കാനുള്ള ആഫിയത്തും, ആരോഗ്യവും, ആയുസ്സും, ബർകതും നീട്ടി നീട്ടി നൽകട്ടെ, ആമേൻ
@@huzoormedia710 വിമർശിക്കുന്ന തനിക്ക് ഒരു ഒരു കോപ്പൂമറിയില്ല. പിന്നെ മുയലിയാക്കന്മാരോടൊരുകാര്യം പൊതുവേദികളിൽ സംസാരിക്കൂ മ്പോൾ ദീനനുവദിച്ചു തന്നിട്ടുള്ളത് വേണംസംസാരിക്കേണ്ടത് പ്രത്യേകിച്ചും അല്ലാഹുവിന്റെ ഔലിയാക്കളുടെ കാരൃത്തിൽ അല്ലാഹുവിന്റെ മാർഗ്ഗത്തീലായ അവരുടെ ജീവിതത്തിൽ. അവർക്കു മുന്നിൽ തടസ്സമായ് വന്ന സർവ്വതിനേയൂം തട്ടി നീക്കി. എല്ലാപ്രയാസങ്ങളേയും തരണം ചെയ്തു സർവ്വസുഖങ്ങളും വെടി ഞ്ഞ് വളരെത്യാഗപൂർണ്ണമായജീ വിതം നയിച്ചവരാണ്. ആ ജീവത ത്തിന്റെ ഒടുവിൽ അവർക്ക് കിട്ടുന്ന പട്ടമാണ് വലിയ്യ് എന്ന പദവി. ഈപദവിലെത്തുന്നവരുടെ കാര്യത്തിലാണ് അല്ലാഹു പറഞ്ഞി രിക്കുന്നത് ഒന്നിന് പത്തായ് ഞാൻ അവരുമായ് അടൂക്കുമെന്ന് അങ്ങനെ അടുത്ത്കഴിഞ്ഞാൽ അവൻകാണുന്നകണ്ണും അവൻ സംസാരിക്കുന്നനാവും അവൻ പ്രവർത്തിക്കുന്ന കൈയ്യും പഞ്ചേ ന്ദ്രിയങ്ങളും ഞാനാകുമെന്ന്. അപ്പോൾ ചില സന്ദർഭങ്ങളിൽ അവർ പോലുമറിയാതെ അത്ഭുത കരമായ പലകാര്യങ്ങളും അവരു ടെസമീപമുള്ളവർ കാണാനും മനസ്സിലിക്കാനും ഇടയാകും ഈ വിധം അദ്ദേഹത്തിൽ നിന്ന് അദ്ദേഹം പോലും അറിയാതെ ഉണ്ടാകുന്ന അങ്ങനെയുള്ള കാര്യ ങ്ങളാലാണ് സാദാരണക്കാരിൽ നിന്നും ഈ മനുഷ്യൻ വ്യത്യസ്തനാ ണെന്ന് മറ്റുള്ളവർക്ക് മനസ്സിലാ ക്കി കൊടുക്കുന്നത്.ഇതിനെയാണ് കറാമത്ത് എന്ന് പറയുന്നത് ഔലി യാക്കളെന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്നവരുണ്ട്.അവരുടെ കുരുപൊട്ടി ആവിങ്ങലിന് അല്പം ആശ്വാസം കിട്ടുമെങ്കില്കിട്ടട്ടേ. മറു പടിപറയാനറിയാതെ കോമാളിത്തരംപറഞ്ഞും മിമിക്രി ചിരിചിരിച്ചും ആളുകളുടെ കയ്യടി വാങ്ങുന്നഇക്കൂട്ടർക്ക് ഇസ്ലാമികമായി അറിവി ൽ പൂർണതഇല്ലാഎന്ന്സമാദാനി ക്കാം
എൻറെ മകൻ എട്ടാം ഗ്ലാസ്സിലേക്ക് മദ്രസ്സയിൽ ജയിച്ചു സമസ്ത മദ്രസ്സയിൽ എന്റെ മകന്റെ പഠിത്തം ഞാൻ നിർത്തി പോകേണ്ട എന്ന് പറഞ്ഞു അവനെങ്കിലും ശിർക്കിൽ നിന്ന് രക്ഷപെടട്ടെ
😂😂😂😂😂😂😂😂മുഹമ്മദ് സർ , ഈ എപ്പിസോഡ് എനിക്ക് കാണാൻ വിട്ടുപോയി , ഇപ്പൊ കണ്ടതെ ഉള്ളൂ 😂😂അടിപൊളി , പ്രത്യേകിച്ച് സാറിന്റെ അവതരണം 😂👍👍ഇത് ഏതാ ഈ കുഞ്ഞൻ മുയിലാർ !?ഇങ്ങനെയുള്ള ആളെ പ്രസംഗിക്കാൻ വിളിക്കുന്നവർക കൊടുക്കേണ്ടത് , വിവരദോഷികൾ , സമുദായത്തെ നാണം കെടുത്താൻ ഇറങ്ങിപ്പുറപ്പെട്ട ഓരോരോ കോലങ്ങൾ
ഈ മൊയ്‌ലാരെ മുമ്പിൽ ഈ ഡിങ്കൻ കഥകൾ കേട്ടിരിക്കാനും കുറച്ചു ജാഹിലുകൾ ഉണ്ടല്ലോ എന്ന് അറിയുമ്പോൾ ആണ് അത്ഭുതം പറഞ്ഞിട്ട് കാര്യം ഇല്ല തലച്ചോർ നായി തിന്നാൽ പിന്നെ കുറ്റം പറയാൻ പറ്റില്ലല്ലോ 😂😂
ഇതിവൻ മാരുടേ ഒരു അടവാണ് . എന്ത് തോന്ന്യാസവും കാണിച്ച് നടക്കുകയും വല്ല പരിവാടിയും ഉണ്ടെങ്കിൽ അതിലും കറാമത്ത് എന്ന് പറഞ്ഞ് വല്ലതും കാട്ടിക്കൂട്ടി പണം സമ്പാതിക്കുകയും ചെയ്യാം .
Sir.സമസ്ത യുള്ളടത്തോളം കാലം ഈ അന്ത വിശ്വാസം നാല നിൽക്കും പുതിയത് പുതിയത് വരും അല്ലാഹുവും റസൂലും ഹറാം എന്ന് പറഞ്ഞ കാര്യങ്ങൾ ഹലാലാക്കി മാറ്റും ഈ കുറാഫികൾ
എന്നാലും എന്റെഅനിൽസാറേ താങ്കൾ പൊളിച്ചടുക്കി അവസാനത്തെ കവിത കൊണ്ട്, (ഉരുളക്കുപ്പേരി പോലെ മറുപടികൊടുക്കാൻ താങ്കളെ അല്ലാഹു നിശ്ചയിച്ചതാണ് ധൈര്യമായി മുന്നേറുക ഞങ്ങളുടെ എല്ലാവരുടെയും ഭാവുകങ്ങൾ.
ബഹു: Dr അനിൽ സർ ഇത് കുറച്ചു മുന്നേ ഞാൻ കേട്ടതാ... അന്നേ എനിക്ക് അറിയാമായിരുന്നു. നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഇതിനു മറുപടി ഉണ്ടാകുമെന്ന്! മൂപ്പർ പഠിച്ച ദീൻ. കള്ള് തേൻ ആകും ബീഡിയുടെ പുകക്ക് ഊദിന്റെ വാസന ആയിരിക്കും പിന്നെ ഒരു മൂത്രക്കഥ ഉണ്ട്. അത് നിങ്ങൾ കേട്ടാൽ ഇതിനു മറുവടി പറയൂല... ഇതിനൊന്നും സനദ് ചോദിക്കരുത് പ്ലീസ്. 🤝
അത്യാവശ്യം യഥാർത്ഥ മതം പഠിപ്പിക്കുന്ന സിലബസ് പുസ്തകം വാങ്ങുക അടുത്ത വീട്ടിലെ അറിവുള്ള സ്ത്രീക്ക് ട്യൂഷൻ പോലെ പണം കൊടുത് വൈകിട്ട് സ്‌കൂൾ വിട്ട് വന്ന ശേഷമോ മറ്റ് സൗകര്യ സമയത്തോ ഒരു മണിക്കൂർ പഠിപ്പിക്കുക .എന്റെ നാട്ടിൽ മുസ്ലിംകൾ ഈ രീതി പയറ്റുന്നു പല ഗുണം ഉണ്ടെന്നാണ് അവർ പറയുന്നത്
ഇനിയും വരില്ലേ ഇതിലെ ആനയെയും മേച്ചുകൊണ്ട് എന്നു ജഗതി ചേട്ടൻ പറഞ്ഞപോലെ... 🤣🤣🤣 ആരെങ്കിലുമൊക്കെ വരും. കോട്ടിട്ടവനും . വഹാബിയെ തിരഞ്ഞു നടക്കുന്നവനൊക്കെ വരും😂😂. എങ്ങോട്ടാണ് പടച്ചോനെ ഈ സമുദായത്തെ ഇവന്മാരൊക്കെ കൂടി നയിക്കുന്നത്... ഖിയാമത് അടുത്തു എന്ന് തോന്നുണു അനിൽ sir. നിങ്ങളുടെ എല്ലാ വിമർശന വീഡിയോയും ഇന്ന് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്👌👌👌👌👌👌👌👌👌
സത്യം ഈ കാലഘട്ടം അത് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ അങ്ങനെ വേർതിരിവില്ല...... നല്ലതാണെങ്കിൽ മൊത്തത്തിൽ സമൂഹം സ്വീകരിക്കും.... മോശമാണെങ്കിൽ മൊത്തത്തിൽ സമൂഹം വിമർശിക്കും..... അവിടെയാണ് ഇസ്ലാമിക മൂല്യങ്ങളുടെ പ്രസക്തി... അത് കൊണ്ട് ഇങ്ങനുള്ള കോപ്രായങ്ങൾ കൊണ്ട് ഇങ്ങനുള്ളവർക്ക് ഒരു നേട്ടവും സംഭവിക്കില്ല.... ഇസ്ലാമിന് ഒരു കോട്ടവും സംഭവിക്കില്ല 🥰
എന്റെ ഒരു സുഹൃത്ത് ഇതുപോലെ പറഞ്ഞിരുന്നു അവന്റെ friend ഒരു ഹുദവി college il girlfriend ന്റെ കൂടെ നടന്നപ്പോ അവന്‍ പറഞ്ഞു പോലും ഇതൊക്കെ ചെയ്യാന്‍ അവന്റെ അടുത്ത് മസ്അല ഉണ്ട് പോലും. 🤯🤯🤯🤯
അറബും കൂടാതെ അറബിയിലെ നല്ല പാട്ടും കൊടുത്തും പണ്ഡിതൻ മാർ മെല്ലെ മെല്ലെ നടന്നു നീങ്ങിയാൽ അണികൾക്കുള്ള അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നിർവൃതി തന്നെയാണ്.
ഇനി വ്യഭിചാരമെ ബാക്കിയുള്ളൂ. അതിനും ഫത്‌വയുണ്ട് സാർ. ഏതെങ്കിലും ഉസ്താദ് മാർ വ്യഭിചരിച്ചിറങ്ങി പോകുന്നത് കണ്ടാൽ നിങ്ങൾ തെറ്റിദ്ധരിക്കരുത് കാരണം അത് ആ ഉസ്താദല്ല, ആ ഉസ്താദിന്റെ കോലത്തിലും ഭാവത്തിലും വേഷത്തിലും വരുന്ന ജിന്നാണ് . ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന മത പണ്ഡിതനാണിത് പറഞ്ഞത്. അദ്ദേഹത്തിനെതിരിൽ വന്ന ആരോപണത്തെ ജിന്നിനെ കൂട്ടുപിടിച്ചാണ് തടിയൂരിയത്. പെണ്ണ് പറഞ്ഞു ഉസ്താദ് വന്നിട്ടുണ്ട്, ഉസ്താദ് പറഞ്ഞു അത് ഞാനല്ല, എന്റെ രൂപത്തിൽ വന്ന ജിന്നാണെന്ന് (ഇതെന്റെ ഗർഭമല്ല, എന്റെ ഗർഭം ഇങ്ങിനെയല്ല എന്ന് ഒരു കോമഡി നടൻ പറഞ്ഞ പോലെ) ഇനിയിപ്പോ ഒന്നും ബാക്കിയില്ലല്ലോ? വെറുതെ പറഞ്ഞതല്ല, യു ട്യൂബിൽ ഉണ്ട്, അയാൾ തന്നെ അത് വിശദീകരിക്കുന്നുമുണ്ട്. ആളുടെ പേര് അറിയാം, പറയുന്നത് മോശമായത് കൊണ്ട് പറയുന്നില്ല.
വളരെ പ്രായമായ ഒരാളെ ജോലി ചെയ്യുന്നത് കണ്ട് വിശേഷം ചോദിച്ചു. മക്കളും കുടുംബവും ഉണ്ട് ദൂരെയാണ് ഞാൻ വല്ലപ്പോഴും വീട്ടിൽ പോയി വരും ഒറ്റക് താമസിക്കാനിഷ്ടം ഞാൻ പുക വലിക്കും ഔലിയ പുക ചിലയാളുകൾ അതിനെ കഞ്ചാവ് എന്ന് പറയുന്നു
അനിൽ സർ എല്ലാ വെളിവ് ഇല്ലാത്തവന്മാരെയും തേച്ചോട്ടിക്കൂ.. ഫുൾ സപ്പോർട്ട് 👌
എന്നിട്ട് അവന്ന് വെളിവില്ല 😀😀😀
യെസ് തീർച്ചയായും ഞ്ചാനും ഫുൾ സപ്പോർട്
🙄
എന്ന് ആണ് ഇവർക്ക് ഒരു ബുന്ദി വെക്കുക..... കേൾക്കാൻ വയ്യ 😱😡😡
@@jaseenajasi2532 അത് വിലക്ക് വാങ്ങേണ്ടി വരും
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.(9:34)
th-cam.com/video/zkG-eTCG98A/w-d-xo.html
ഇവന്റെ അണ്ണാക്കിലോട്ട് കുറച്ച് പന്നി ഇറച്ചിയും ഒരു full ബോട്ടിലും ഇട്ട് കൊടുക്കുക
ഇങ്ങനെ ഓക്കേ പ്രഭാഷണം നടത്തുമ്പോൾ ഇതൊക്കെ കേട്ട് നിൽക്കാൻ ആളുണ്ടല്ലോ എന്നോർക്കുബോളാണ് അത്ഭുദം ...യാ അല്ലാഹ് ...ഇവർ ഈ ലളിതമായ ദീനിനെ എങ്ങോട്ടാണ് കൊണ്ട് പോവുന്നത്....😮
എനിക്ക് മുസ്ലിം സമൂഹത്തോട് ഒന്നേ പറയുവാനുള്ളു. അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ മുസ്ലിമായി കൊണ്ടല്ലാതെ മരിക്കുവാൻ ഇടയക്കരുത് എന്ന്.. ഇതിൽ നിന്നും നമ്മൾ അറിയുക മുസ്ലിമായി മരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന്.. ഖുർആനും ഹദീസും പഠിച്ച് ആലോചിച്ച് മനസിലാക്കി വെച്ചോ.. അല്ലെങ്കിൽ മരിക്കുന്ന സമയത്ത് പിശാച് വന്നിട്ട് പറയും la illaha illa allah എന്ന് പറയുവാൻ time എടുക്കും. Cm നെ വിളിച്ചോ രക്ഷിക്കണേ എന്ന് പറഞ്ഞോ. വേഗം രക്ഷപെടാം എന്ന്..അല്ലാഹു കാക്കട്ടെ മക്കളെ..യഥാർത്ഥ അഹലു സുന്നതിന്റെ ആളുകൾ എന്ന് പറയുന്ന സമസ്ത സുന്നികൾ എവിടെ പോയി എലാത്തിനും ഞായികരണം കണ്ടത്തുന്നവരാണലോ..ഇതിനും ഒരു ഞായികരണം ഇതുവരെ കണ്ടില്ല.നിങ്ങൾ പിഴച്ചവരാണ് എന്ന് ഓരോ ദിവസം കഴിതോറും തെളിവുകൾ അല്ലാഹു ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നു.. Allahu akbar..
@@fayiskp2209 കീടങ്ങൾ
@@muhammedpravil1903 പിണറായി വിജയിന് പഠിക്കുകയാണോ.. പിണറായി വിജയന്റെ dailog ആണലോ,
ഇതിനെയൊക്കെ ചാക്കിൽ കെട്ടി
ഇറാനിലേക്ക് പോകുന്ന കപ്പലിൽ
കയറ്റി വിടു പുള്ളെ തലക്ക് വെളിവില്ലാത്ത മരകഴുതകൾ
ഇവന്റെകൂടെ വേറെയൊരു ജാഹിലുംകൂടി ഉണ്ട്കിട്ടുമെന്കിൽ
അവനെയും പിടിക്കണം
ഈ സമുദായത്തിൽ നടക്കുന്ന അനാ ചാരങ്ങളേ എതിർക്കുക തന്നെ വേണം സാറിന് അഭിനന്ദനങ്ങൾ
ഈ ലുട്ടാപ്പി കഥകൾ ഇനിയും ഒരുപാട് ഉണ്ട് ഇവന്മാരുടെ കയ്യിൽ ഉണ്ട്
Comadikkulla ginnuss ബുക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഇവർക്കാണ് ആദ്യം കിട്ടേട്ടേണ്ടത്.. അത്രയ്ക്കും ഉണ്ട് ഇവരുടെ karamathu കഥയിലെ കോമഡികൾ.. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല comedey പ്രസംഗം ഇവരുടേതാണ്..ഇവർ വേറെ level ആണ്.. പറയുവാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല.. നാളെ ചിലപ്പോൾ ഇവർ പറയും ഇന്നേ വലിയ്യ് അല്ലാഹുവിനെ നേരിട്ട് കണ്ണ് കൊണ്ട് കണ്ടിരിക്കുന്നു എന്ന്.. ഇവന്മാർക്ക് എന്തും ആവാല്ലോ.ഇവർക്ക് മരിച്ച് കഴിഞ്ഞാൽ കബറിന്റെ ഉള്ളിൽ ചോദ്യം ചെയൽ ഇല്ലല്ലോ.. അവിടെ പറഞ്ഞാൽ മതി. ഞാൻ ഇന്നേ വലിയ്യിന്റെ മൂരിതാണ് എന്ന്.. പിന്നെ നേരെ സ്വർഗത്തിലേക്കാണ്.. കഷ്ട്ടം..
അനിൽ സാർ , ഇവർക്ക് ഒരു മാറ്റം വരും എന്ന് നികള് വിചാരിക്കരുത് , വായ തുറന്നാൽ പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന കുറേ സമസ്ത പൊട്ടന്മാർ ( ശഖ്‌അഫി ) ഇവിടെ ഉണ്ട്
ഇവർ പൈസക്ക് വേണ്ടി എന്ത് കറാമത്തും വിളിച്ചു പറയും , ഇവരെ താങ്ങാൻ വേണ്ടി കുറെ വിവരം ഇല്ലാത്ത പെണ്ണുങ്ങളും കുറെ ആണുങ്ങളും ഉണ്ട് സാർ , കുറച്ചു അറബി പദങ്ങൾ പഠിച്ചു വെച്ചിട്ട് ഉണ്ട് അത് പുറത്തു എടുക്കും
അതിൽ ആൾകാർ വീണുപോകും
റസൂൽ സല്ലാള്ളഹു അന്ത്യ പ്രവാജകൻ ആയത് നന്നായി , അല്ലെങ്കിൽ ഇവർ കാണുന്നതിനെ ഒക്കെ ( വലിഹ് ) അല്ല , പപ്രവാചകന് ആക്കിയേനെ
ഈ സമസ്തക്കർക്കു നട്ട പിരാന്താണ് മക്കളെ ഈമാൻ വേണമെങ്കിൽ ഓടിക്കോളിൻ
മുസ്ലിങ്ങളുടെ അവസ്ഥ എന്നും വളരെ കഷ്ട്ടം തന്നെ ഇപ്പുറത്ത് rss. അപ്പുറത്ത് ആത്മീയ നേതാക്കന്മാരുടെ ചൂഷണം.. മുസ്ലിമായി മരിക്കുവാൻ വേണ്ടി നല്ലപോലെ ഖുർആനും ഹദീസും വായിച് ചിന്തിച്ച് ജീവിക്കണം.. അല്ലെങ്കിൽ മരിക്കുന്ന സമയത്ത് cm മടവൂരിനെ വിളിക്കുന്ന അവസ്ഥ വരും.. ഇമ്മാതിരി dailog അടിക്കുന്നവരെ സ്റ്റേജിൽ കയറ്റി ഇരുത്തരുത്...
Ellareyum orupole parayaruth. Chilaroke igne aakunnthil end cheyyanaa
ഈ ചാനൽ വന്നത് കൊണ്ടല്ലെ ഇതെല്ലാം അറിയാൻ പറ്റിയത്
നന്ദിയുണ്ട് സാറെ നന്ദിയുണ്ട്🙏
ഇങ്ങരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം
അള്ളാഹു നമ്മളെ എല്ലാവരെയും ഈ സെറിൽ നിന്ന് - രക്ഷിക്കട്ടെ
സർ താങ്കൾചെയ്യുന്നത് നല്ലകാര്യങ്ങളാണ് ഇനിയും ഇതുപോലെ കവടവക്തരുടെ മുഖമൂടി വലിച്ചുകീറണം
രണ്ടിനും വഴി ഒന്ന്തന്നെ.... പെരുത്ത് കായി മേണം......
ഭാവിയിൽ ഞാനടങ്ങുന്ന കേരളം പൊട്ടൻമാരുടെ നാടായി മാറുമൊ റ ബ്ബെ!
Dr Muhammed സാഹിബ് ന് ഒരായിരം അഭിനന്ദനങ്ങള്‍ 👌👍
സാധാരണ അനിൽ സാറിന്റെ ചിരി ഞാൻ കേൾക്കാലായിരുന്നു...
പക്ഷെ ഈ video യിൽ താങ്കളുടെ ചിരിയുടെ കൂടെ അറിയാതെ ഞാനും ചിരിച്ചു പോയി 🤣
Jnanum chirichu poyi
സർ 👍ഇതേ പോലുള്ള കീടങ്ങളെ പൊളിച്ചു അടക്കുക..
എത്ര പൊളിച്ചു അടക്കിയാലും മന്ദ ബുദ്ധികളായ അനുയായികൾ ഉള്ളടത്തോളം ഇവർ ഇങ്ങനെ വിലസി നടക്കും 😀
@@arbmatool449 അതാണല്ലോ ഇവരുടെ കൈ മുതൽ കലികാലം എന്നല്ലാതെ.എന്താ പറയുക.
ചിരിക്കും കൊടുക്കണം മെഡൽ
ഡോക്ടർ മുത്താണ്..... ഡോക്ടറെ പാട്ട് കൊള്ളാം
ഇവൻമാരുടെ പുറകിൽനിന്ന് നമസ്ക്കരിക്കുന്ന കൗമിൻ്റെ കാര്യം😂😂😂🙈
🤦🏻♂️😭😭
😩😩🤲
th-cam.com/video/zkG-eTCG98A/w-d-xo.html
കട്ടപൊക
Yes.. allahu സ്വികരിക്കില്ല.. ഇവർ ഇതിൽ നിന്നും പിന്മാറാതെ..പക്ഷെ ഇവർ വിചാരിക്കുന്നത് നമ്മൾ നല്ലതല്ലെ ചെയ്യുന്നേ എന്നാണ്.. പിശാച് അങ്ങനെ തോന്നിപ്പിക്കും.. Allahu കാക്കട്ടെ. ആമീൻ
ഇയാളുടെ അനുയായികളെ പറഞാൽ മതി. അത് കൊണ്ടാണല്ലോ ഇതൊക്കെ പരസ്യമായി വിളമ്പുന്നത്. താങ്കളുടെ reply കലക്കി 👍👍
പടച്ചവനേ ഈ ഔലിയാക്കളിൽ നിന്ന് നീ എല്ലാവരെയും കാത്തുരക്ഷിക്കേണമേ..ആമീൻ
😳
ഇപ്പോഴും ഇതും വിശ്വസിച്ചു ഇരിക്കാൻ കുറെ കഴുതകളും... 😄😄😄 ആളെ കൊണ്ട് പറയിപ്പിക്കാൻ ഓരോ കോമാളി തരങ്ങൾ
kuraafi samastha kuburi
അറബിയിൽ എന്തെങ്കിലും തട്ടി വിട്ട് എന്ത് തോന്യാസം പറഞ്ഞാലും വിശ്വസിച്ച് പോവുന്ന കുറേ പാവങ്ങൾ
Corect
ചിരിക്കുകയല്ലാതെ വേറെ എന്ത്. നല്ല ബിസിനെസ്സ് സാദ്ധ്യതകൾ ഉണ്ട്.😀😀
ഇക്കാ നബിയുടെ ഹാദിസുണ്ട് ജഹ ന്ന ത്തി ന്റെ അടിതട്ടിൽ. കൂടുതലായി കാണുന്നത് ദുഷിച്ച. പണ്ഡിതൻ മാർ. ആയിരിക്കും അല്ലാഹു ഇ ശിർക്കിന്റെ കൂട്ടാ ളി കളെ നേർവഴിയിൽ ആക്കട്ടെ 🤲🤲🤲ആമീൻ
ഈ ഊള പണ്ഡിതനെ ഒന്നും ഒരിക്കലും നേർവഴിയിൽ ആക്കാതെ ഇരിക്കട്ടെ
സത്യം
ഒരു നാട്ടിൽ കുറച്ച് കാലം മുമ്പ് ജീവിച്ച് മരണപ്പെട്ടു പോയ ഒരു മാനസിക രോഗി ആയിരുന്നു പോലും മടവൂർ ഷൈഖ്,അവസാന കാലത്ത് കൽപറ്റ ബസ്സ്റ്റാൻഡ് പരിസരത്ത് ഇയാളെ നഗ്നനായി വരെ കണ്ടിരുന്നു എന്നും കേട്ടിട്ടുണ്ട്,pinne. നമസ്കാരം കണ്ടിട്ടില്ല എന്നും നോമ്പ് കാലത്ത് പകൽ ഭക്ഷണം കഴിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്,എന്നാല് ഈ തലേക്കേട്ടുകർക്ക് ഇയാള് വലിയ ഔലിയ ആണ്,അല്ലാഹ് ഈ കൗമിനെ നീ തന്നെ കാക്കണേ
മതതോന്ന്യവാസികൾക്കെതിരെ ശബ്ദിക്കാൻ അല്ലാഹു അനിൽ സാറിനു് ദീർഘായി സ്സു് oആരോഗ്യവും നൽകട്ടെ! - കള്ളിനെ ഇഷ്ടപ്പെടുന്ന ചുന്നികൾ!
😂😂 nalla comedy തലതിരിഞ്ഞ മൊയിലാരും
ഡോക്ടർ ഇതു തുടരണം ഒരാളെങ്കിലും നന്നാവണമെങ്കിൽ നന്നാവട്ടെ
ഡോക്ടർ അനിൽ സാർ.... താങ്കൾ ഈ സമൂഹത്തിനുവേണ്ടി ചെയ്യുന്നത് വലിയ സേവനം തന്നെയാണ്.... ഞാൻ ഒരു സമുദായത്തോടും വിദ്വേഷമോ വിരോധമോ ഉള്ള ഒരു വ്യക്തിയല്ല.... എങ്കിലും പൊതുസമൂഹത്തോട് ഇത്തരം തലേക്കെട്ട് കാർ നടത്തുന്ന പ്രഭാഷണം കേൾക്കുമ്പോൾ ചിന്താശേഷിയുള്ള ആർക്കും പരിഹാസം തോന്നും.... ഒരു അഭിമാന ബോധവും ഇല്ലാതെ വെറുതെയങ്ങ് തള്ളി മറിക്കുകയാണ്.... ഇവരെയൊക്കെ ഇങ്ങനെ സ്വതന്ത്രമായി വിടുന്നത് മുസ്ലിം സമുദായത്തിന് സമൂഹത്തിൽ വലിയ അവ മതിപ്പ് സൃഷ്ടിക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്... ❤❤
കേൾക്കുന്ന മോയന്ത് കളെ ഓർത്തു സങ്കടം പറയുന്ന ആളെ കുറിച്ച് സങ്കടം ഇല്ല വയറ്റിൽ പിഴപ്പ് 😊
ശരിക്കും പറയാമല്ലോ ഞാൻ ഒരുപാട് comedy കെട്ടിരിക്കുന്നു.. പക്ഷെ ഇവരുടെ karamathu കഥയുടെ അത്ര വരുന്ന ഒരു കോമഡിയും ഞാൻ ഇതുവരെ കെട്ടിട്ടില്ല.. ഞാൻ മനസറിഞ് നല്ലോണം ചിരിക്കും.. എമ്മാതിരി വിടൽ ആണ്.. ഒരു ലൈസൻസും ഉണ്ടാവില്ല ഇവർക്ക്. ഇവരെ പിടിച്ച് തള്ളയ്ക്കുവാൻ ഇവിടെ ആരുമിലെ. ഞാൻ ചിരിച്ച് ചിരിച് മരിക്കും..
ചില യതീം കാനാ എന്നു പറഞ്ഞു നടക്കുന്ന സ്ഥാപനങ്ങളിൽ വീട്ടിൽ ശല്യം ആയി നടക്കുന്ന പിള്ളേരെ എതീം എന്നും പറഞ്ഞു അവിടെ കൊണ്ട് ചേർക്കും അവിടെന്നു എന്ധെങ്കിലും പഠിച്ചു ഇസ്ലാം മിന്റെ മാനം കളയുവാൻ വേണ്ടി ഇറങ്ങുന്ന ഐറ്റം ആണ് ഇത്
ഇവിടെ അരും ഇല്ലേ ??
ഇവരെ അടിച്ചു ഓടിക്കാൻ , എല്ലാത്തിനും ഒരു അതിര് ഉണ്ട് , ഇവരെ പിടിച്ചു നിയത്രിക്കാൻ പറ്റുന്നില്ലെങ്കിൽ സമസ്ത പിരിച്ചു വിടണം
പുതിയ തലമുറയും കഷ്ടത്തിൽ തന്നെ !😭😭😭😭
പറയുന്ന ഉസ്താദിന് വിവരംഇല്ല കേൾക്കുന്നവർക്കുംവിവരമില്ല
ETHANUEMOYANTH
കേരളത്തിലെ സുന്നി ap, ek കൂട്ടങ്ങളാണ് ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത്.....
അവരുടെ ഖബർ ബിസിനസ് പോലും ശിയാക്കളുടെ കൂട്ടാണ്... ഏതൊക്കെ തരത്തിൽ ഉള്ള റാത്തീബ് ഉണ്ട് ഇപ്പോൾ
Ek alla mone Ap aanu ithokke. Parayunne
ജിന്ന് മുജാഹിദ് ഓണത്തിന് തിരുവാതിര കളിക്കുന്നത് ആവാം 😜
ലോകത്തിൻെറ അവസാന കാലത്ത് ഇതുപോലുള്ള ആവതാരങ്ങൾ ഉൽഭവിക്കും ഇനിയും പലതും കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരും സർവ്വ ശക്തൻ നമ്മളെ കാത്ത് രക്ഷിക്കട്ടേ
Sir 💯💯👌👌👌👌ഇതു കണ്ട് ചിരിച്ചു ചത്തു 🤣🤣🤣🤣
Sathyam
സർ എന്നും വളരെ ആർജ്ജവത്തോടെ മുന്നോട്ടുപോകുക അല്ലാഹു അനുഗ്രഹിക്കട്ടെ ഇത്തരം കപട വിശ്വാസികളിൽ നിന്നും സർവ്വശക്തനായ അല്ലാഹു നമ്മെ എല്ലാവരെയും രക്ഷിക്കുമാറാകട്ടെ എ പി വിഭാഗത്തിൽപ്പെട്ട കുറച്ച് ആളുകൾ ഇവരുടെ ഷെറിൽ പെട്ട് പോയിട്ടുണ്ട് സത്യം മനസ്സിലാക്കി യഥാർത്ഥ ദീനിലേക്ക് മടങ്ങാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
ഈപറയുന്നവരുടെ മുത്തശി കഥകളുംഡിങ്കൻ കഥകളും കേട്ട് മടുത്തു 😜
കാന്തമതക്കാരുടെ ലുട്ടാപ്പി കഥകൾ രസകരമാണ്.
ഇങ്ങനെ എത്ര ലുട്ടാപ്പി കഥകൾ ഖുർആനിൽ ഉണ്ട്. അതും നമുക്ക് പൊളിച്ചെടുക്കണ്ടേ
@@jamalkc3817 ഖുർആനിൽ ലുട്ടാപ്പി കഥകൾ ഇല്ല. ഹിന്ദു പുരാണ
ങ്ങളിൽ ഇഷ്ടംപോലെ ഉണ്ട്. പലതും സിനിമയും നാടകവും ആക്കിയിട്ടുണ്ട്.
@@v.m.abdulsalam6861 ഇല്ല. ലുട്ടാപ്പി കുന്തത്തിൽ പറക്കുന്നു. സുലൈമാൻ നബി വേറെ രീതിയിലും പറക്കുന്നു. പക്ഷെ ലുട്ടാപ്പി കഥ അല്ല.
@@jamalkc3817 ഈ തരം വട്ടൻമാരെ വട്ട് സംസാരം ഖുർആനോട് ഉപമിക്കേണ്ട. ഈ വക കണ്ട്രോൾ നഷ്ടപ്പെട്ട ജീവികൾ കാന്തമതക്കാരാണ്. നിന്റെ ഹിന്ദു പുരണങ്ങളിലും കഥകൾ ധാരാളം കാണുമല്ലോ
Hi@@jamalkc3817
സത്യത്തിൽ ഇവന്മാർ (ഹിമാറുകൾ) ഏത് ദീൻ ആണോ ഈ പറയുന്നത് ഇതേ പോലുള്ള കീടങ്ങളെ താങ്ങാനും കുറേ ........എന്താ പറയുക.🤣🙆
Spr ചിരിയാണ് സാറേ 😂😂
പാട്ടും 👏👏👏
ചിരിച്ചു ചിരിച്ചു 😂😂😂😂😂
ഇവർ ഖുർആൻ പരിഭാഷ വായിക്കില്ല എന്നാലോ ഇതുപോലെയുള്ള ഹദീസ് ഇവർക്ക് എവിടെനിന്ന് കിട്ടുന്നു
ബല്ലാത്ത ജാതി
Comadikkulla ginnuss ബുക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഇവർക്കാണ് ആദ്യം കിട്ടേട്ടേണ്ടത്.. അത്രയ്ക്കും ഉണ്ട് ഇവരുടെ karamathu കഥയിലെ കോമഡികൾ.. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല comedey പ്രസംഗം ഇവരുടേതാണ്..ഇവർ വേറെ level ആണ്.. പറയുവാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല.. നാളെ ചിലപ്പോൾ ഇവർ പറയും ഇന്നേ വലിയ്യ് അല്ലാഹുവിനെ നേരിട്ട് കണ്ണ് കൊണ്ട് കണ്ടിരിക്കുന്നു എന്ന്.. ഇവന്മാർക്ക് എന്തും ആവാല്ലോ.ഇവർക്ക് മരിച്ച് കഴിഞ്ഞാൽ കബറിന്റെ ഉള്ളിൽ ചോദ്യം ചെയൽ ഇല്ലല്ലോ.. അവിടെ പറഞ്ഞാൽ മതി. ഞാൻ ഇന്നേ വലിയ്യിന്റെ മൂരിതാണ് എന്ന്.. പിന്നെ നേരെ സ്വർഗത്തിലേക്കാണ്.. കഷ്ട്ടം..
വിവരം ഒക്കെ ഇവരുടെ കുത്തകയല്ലെ ഇവറ്റകളെ സഹിക്കേണ്ടി വരുന്ന ഒരു ഗതികേട്
സത്യം പറഞ്ഞാൽ നിങ്ങളെ ഓർത്ത് അഭിമാനം തോനുന്നു ഇപ്പോൾ അനിൽ ഇക്ക 🥰
ഈ മനുഷ്യനെ കേട്ടിരിക്കുന്നത് മനുഷ്യരോ അതോ മൃഗങ്ങളോ ?😭😭
കൊല്ലണ്ട ആയിരുന്നു ചുമ്മാ പേടിപ്പിച്ച് വിട്ടാൽ മതിയായിരുന്നു...
😅😇😁SUPER COMMENT
Well
Good comment bro
🤣🤣🤣🤣🤣🤣
പ്രിയ, സാറെ സലാം. അങ്ങയുടെ ഈ ചങ്കൂറ്റത്തെ സമ്മതിക്കുന്നു. ഇതാണ് ഭാരതീയന്റെ ശബ്‌ദം...
അള്ളാഹു സുബ്ഹാനതഹള അനിൽ സാറിന്, ഇത്തരം വേശം കെട്ടിയ കെട്ടു കഥ കൂലി പ്രസംഘികളെ തുറന്നു കാണിക്കാനുള്ള ആഫിയത്തും, ആരോഗ്യവും, ആയുസ്സും, ബർകതും നീട്ടി നീട്ടി നൽകട്ടെ, ആമേൻ
😀😀😀😀
@@huzoormedia710 വിമർശിക്കുന്ന തനിക്ക് ഒരു ഒരു കോപ്പൂമറിയില്ല. പിന്നെ മുയലിയാക്കന്മാരോടൊരുകാര്യം പൊതുവേദികളിൽ സംസാരിക്കൂ മ്പോൾ ദീനനുവദിച്ചു തന്നിട്ടുള്ളത് വേണംസംസാരിക്കേണ്ടത് പ്രത്യേകിച്ചും അല്ലാഹുവിന്റെ ഔലിയാക്കളുടെ കാരൃത്തിൽ അല്ലാഹുവിന്റെ മാർഗ്ഗത്തീലായ അവരുടെ ജീവിതത്തിൽ. അവർക്കു മുന്നിൽ തടസ്സമായ്
വന്ന സർവ്വതിനേയൂം തട്ടി നീക്കി.
എല്ലാപ്രയാസങ്ങളേയും തരണം ചെയ്തു സർവ്വസുഖങ്ങളും വെടി
ഞ്ഞ് വളരെത്യാഗപൂർണ്ണമായജീ
വിതം നയിച്ചവരാണ്. ആ ജീവത
ത്തിന്റെ ഒടുവിൽ അവർക്ക് കിട്ടുന്ന പട്ടമാണ് വലിയ്യ് എന്ന
പദവി. ഈപദവിലെത്തുന്നവരുടെ
കാര്യത്തിലാണ് അല്ലാഹു പറഞ്ഞി
രിക്കുന്നത് ഒന്നിന് പത്തായ്
ഞാൻ അവരുമായ് അടൂക്കുമെന്ന് അങ്ങനെ അടുത്ത്കഴിഞ്ഞാൽ അവൻകാണുന്നകണ്ണും അവൻ സംസാരിക്കുന്നനാവും അവൻ പ്രവർത്തിക്കുന്ന കൈയ്യും പഞ്ചേ
ന്ദ്രിയങ്ങളും ഞാനാകുമെന്ന്. അപ്പോൾ ചില സന്ദർഭങ്ങളിൽ അവർ പോലുമറിയാതെ അത്ഭുത
കരമായ പലകാര്യങ്ങളും അവരു
ടെസമീപമുള്ളവർ കാണാനും മനസ്സിലിക്കാനും ഇടയാകും ഈ വിധം അദ്ദേഹത്തിൽ നിന്ന് അദ്ദേഹം പോലും അറിയാതെ ഉണ്ടാകുന്ന അങ്ങനെയുള്ള കാര്യ
ങ്ങളാലാണ് സാദാരണക്കാരിൽ നിന്നും ഈ മനുഷ്യൻ വ്യത്യസ്തനാ
ണെന്ന് മറ്റുള്ളവർക്ക് മനസ്സിലാ
ക്കി കൊടുക്കുന്നത്.ഇതിനെയാണ്
കറാമത്ത് എന്ന് പറയുന്നത് ഔലി
യാക്കളെന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്നവരുണ്ട്.അവരുടെ
കുരുപൊട്ടി ആവിങ്ങലിന് അല്പം
ആശ്വാസം കിട്ടുമെങ്കില്കിട്ടട്ടേ. മറു
പടിപറയാനറിയാതെ കോമാളിത്തരംപറഞ്ഞും മിമിക്രി ചിരിചിരിച്ചും ആളുകളുടെ കയ്യടി വാങ്ങുന്നഇക്കൂട്ടർക്ക് ഇസ്ലാമികമായി അറിവി
ൽ പൂർണതഇല്ലാഎന്ന്സമാദാനി
ക്കാം
സുനിൽ സാറിൻ്റെ ശബ്ദം ഇനിയും സമൂഹത്തിൽ ഉയർന്ന് കേൾക്കണം.
ഇവന്‍ newgen മൗലവി കുട്ടി ആണ് 😁 കഞ്ചാവ് അടിച്ചു കിളി പോയത് ആണ്...
സാർ ചിരിക്കാൻ വയ്യ 😂😂
സലഫി പ്രസ്ഥാനം ഇല്ലെങ്കിൽ ഇവന്മാർ ഇവിടെ മുടിപ്പിക്കുമായിരുന്നു
സത്യം
എൻറെ മകൻ എട്ടാം ഗ്ലാസ്സിലേക്ക് മദ്രസ്സയിൽ ജയിച്ചു സമസ്ത മദ്രസ്സയിൽ എന്റെ മകന്റെ പഠിത്തം ഞാൻ നിർത്തി പോകേണ്ട എന്ന് പറഞ്ഞു അവനെങ്കിലും ശിർക്കിൽ നിന്ന് രക്ഷപെടട്ടെ
Good decision bro. May Allah bless ur son..aameen
Njaanum ente makante paditham nirthi. Vaappayum ummayum paisa kootti vachondirikkathe tour adikkan pokanamennu upadesikkunna usthadumaarude aduth ente mon padikkanda
ഞാനും, എന്റെ മോൻ ഒരു ഇസ്ലാഹി മദ്രസയിൽ ചേർന്നു.
എല്ലാം പുട്ടി സീൽ ചെയ്യണം
നല്ലകാര്യം 👍
ഇത് അവസാന വണ്ടി ആണ് വേണമെകിൽ ഈ കുരാഫി കുട്ടത്തിൽ നിന്നു രച്ചപ്പെട്ടോ
😂😂😂😂😂😂😂😂മുഹമ്മദ് സർ , ഈ എപ്പിസോഡ് എനിക്ക് കാണാൻ വിട്ടുപോയി , ഇപ്പൊ കണ്ടതെ ഉള്ളൂ 😂😂അടിപൊളി , പ്രത്യേകിച്ച് സാറിന്റെ അവതരണം 😂👍👍ഇത് ഏതാ ഈ കുഞ്ഞൻ മുയിലാർ !?ഇങ്ങനെയുള്ള ആളെ പ്രസംഗിക്കാൻ വിളിക്കുന്നവർക കൊടുക്കേണ്ടത് , വിവരദോഷികൾ , സമുദായത്തെ നാണം കെടുത്താൻ ഇറങ്ങിപ്പുറപ്പെട്ട ഓരോരോ കോലങ്ങൾ
ഇവനെയൊക്കെ പിടിച്ച് കെട്ടാനാരുമില്ലേ.
ഇതാണ് കുട്ടി ദജ്ജാൽ
ഈ മൊയ്‌ലാരെ മുമ്പിൽ ഈ ഡിങ്കൻ കഥകൾ കേട്ടിരിക്കാനും കുറച്ചു ജാഹിലുകൾ ഉണ്ടല്ലോ എന്ന് അറിയുമ്പോൾ ആണ് അത്ഭുതം
പറഞ്ഞിട്ട് കാര്യം ഇല്ല തലച്ചോർ
നായി തിന്നാൽ പിന്നെ കുറ്റം പറയാൻ പറ്റില്ലല്ലോ 😂😂
ഇവൻ മാർക്ക് എന്തിനും ഏതിനും കുറെ മഹാരഥന്മാർ ഉണ്ടാവും കൂട്ടുപിടിക്കാൻ, ഇതിൻമാത്രം എവിടാപ്പാ ഇത്രയും മഹാരഥന്മാർ.
മഹാരധൻ മാരല്ല കുറേ മാനസിക രോഗികൾ
ഇതിവൻ മാരുടേ ഒരു അടവാണ് . എന്ത് തോന്ന്യാസവും കാണിച്ച് നടക്കുകയും വല്ല പരിവാടിയും ഉണ്ടെങ്കിൽ അതിലും കറാമത്ത് എന്ന് പറഞ്ഞ് വല്ലതും കാട്ടിക്കൂട്ടി പണം സമ്പാതിക്കുകയും ചെയ്യാം .
Sir.സമസ്ത യുള്ളടത്തോളം കാലം ഈ അന്ത വിശ്വാസം നാല നിൽക്കും പുതിയത് പുതിയത് വരും അല്ലാഹുവും റസൂലും ഹറാം എന്ന് പറഞ്ഞ കാര്യങ്ങൾ ഹലാലാക്കി മാറ്റും ഈ കുറാഫികൾ
Caratt,, Orginal Islaam shahaadath thawheed....evar...palikkilla....
Ivark phauthika vidhiabiasom illaathathinte kuzhapam aanu ivanmarko. Ivante okke kudumbathilo. Pallikoodathinte thinnakanditullavan kanilla.
ഇ കുറാഫിയുടെ മുന്നിൽ മോങിക്ക് രണ്ടാം സമ്മാനമേ കിട്ടൂ 😂😂
സർ താങ്കൾ തന്നെ വലിയ പരാജയം ആണ്
വർഷങ്ങൾ കഴിഞ്ഞാൽ CM മടവൂരിന് ഇയാൾ ഭീഷണിയായി മറും
കണ്ടിടത്തു വെച്ച് തല്ലാൻ ആളില്ലാത്തതു കൊണ്ടാണ്.
എന്റെ പൊന്നു സാറെ ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു.........
എന്നാലും എന്റെഅനിൽസാറേ
താങ്കൾ പൊളിച്ചടുക്കി
അവസാനത്തെ കവിത കൊണ്ട്,
(ഉരുളക്കുപ്പേരി പോലെ
മറുപടികൊടുക്കാൻ
താങ്കളെ അല്ലാഹു
നിശ്ചയിച്ചതാണ്
ധൈര്യമായി മുന്നേറുക
ഞങ്ങളുടെ എല്ലാവരുടെയും
ഭാവുകങ്ങൾ.
പാട്ട്. ഉസാറായി. മാഷേ🏆🏅🎖🥇
😄
Ladiesinte dress edtukondupokunnat fetticism enna manovikalyam
അനിൽ സർ, താങ്കളെ സമ്മതിചിരിക്കുന്നു,, പൊളിച്ചടുക്കി,
ഇങ്ങള് ഞമ്മളെ മുത്താണ്, ഇങ്ങള് ഇതിനുവേണ്ടി പ്രതികരിക്കുക അല്ലാഹുവിനെ ഹിദായത്ത് നിങ്ങൾക്ക് തീർച്ചയായിട്ടും ഉണ്ട്
ഇത് കേട്ട് ചിരിച്ചു ചിമരിച്ചു കേട്ടോ രിച്ചു
ആരാൻ വിയർത്തത് കൊണ്ട് ജീവിക്കുന്നവർ ..
മുസ്ലിം യുവതലമുറ ഇവരെ മാറ്റിയില്ലെങ്കിൽ ..വലിയ ഭവിഷ്യത്ത് സമുദായത്തിന് വരും
കറക്റ്റ് 👍
ഹാദാ കൗമുൻ ജഹീലൂണ്
ചിരിയും പാട്ടും കൊള്ളാം 🌹
ബഹു: Dr അനിൽ സർ
ഇത് കുറച്ചു മുന്നേ ഞാൻ
കേട്ടതാ...
അന്നേ എനിക്ക് അറിയാമായിരുന്നു.
നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഇതിനു മറുപടി ഉണ്ടാകുമെന്ന്!
മൂപ്പർ പഠിച്ച ദീൻ.
കള്ള് തേൻ ആകും ബീഡിയുടെ പുകക്ക് ഊദിന്റെ
വാസന ആയിരിക്കും
പിന്നെ ഒരു മൂത്രക്കഥ ഉണ്ട്.
അത് നിങ്ങൾ കേട്ടാൽ ഇതിനു മറുവടി പറയൂല...
ഇതിനൊന്നും സനദ് ചോദിക്കരുത് പ്ലീസ്. 🤝
ആനുകാലികവിഷയങ്ങളിലും പ്രതികരിക്കുകത്തല്ലാഹു അനുഗ്രഹിക്കട്ടെ!
റബ്ബേ ഏത് മദ്രസയില്‍ വിട്ടാണ് ഞാനെന്‍റെ മകനെ ദീന്‍ പഠിപ്പിക്കുക...?
Anwer sahibe samastha madham islam alla Athu hidhu Madhathinte Puthiya version annu shirkum kufrum cheyounnaver islam alla
സ്വെന്തം ഓതി കൊടുക്കേണ്ടി വരും
അത്യാവശ്യം യഥാർത്ഥ മതം പഠിപ്പിക്കുന്ന സിലബസ് പുസ്തകം വാങ്ങുക അടുത്ത വീട്ടിലെ അറിവുള്ള സ്ത്രീക്ക് ട്യൂഷൻ പോലെ പണം കൊടുത് വൈകിട്ട് സ്‌കൂൾ വിട്ട് വന്ന ശേഷമോ മറ്റ് സൗകര്യ സമയത്തോ ഒരു മണിക്കൂർ പഠിപ്പിക്കുക .എന്റെ നാട്ടിൽ മുസ്ലിംകൾ ഈ രീതി പയറ്റുന്നു പല ഗുണം ഉണ്ടെന്നാണ് അവർ പറയുന്നത്
താങ്കൾ മുത്താണ് അനിൽ സർ .
ഈ വൃത്തികെട്ടവരെ പൊളിച്ചടക്കുക.
My Allha with you.
Sir നിങ്ങൽ എത്ര ട്രോളിയാലും ഇതു പോലെ പലതും ഇനിയും കാണേണ്ടി വരും. ലജ ഇല്ലാത്ത വിഭാഗം.
ഇവരുടെയൊക്കെ ദീൻ പഠിപ്പിക്കൽ കാരണം പലരും ദീൻ ഉപേക്ഷിച്ച് പോയിക്കൊണ്ടിരിക്കുന്നു ...
2:38സാർ കേട്ടല്ലോ എന്ന് പറയുന്നത് 👍🏻...ഗ്യാസ് പറഞ്ഞത് 🤣🤣🤣🤣🤣
നാല് അറബി വാക്ക്ക്കൂട്ടിപറഞ്ഞാൽ
പാവഠ അണികൾ എല്ലാഠ വിശ്വസിക്കുഠ. അള്ളാഹു. കാക്കട്ടെ
Corect
നട്ട പിരാന്ത് മുഴു വട്ട് ഇയാൾ പത്തടിച്ചു ന്ന് തോന്നുന്നു മാഷേ
ബഹുമാനപ്പെട്ട ഉസ്താദേ
നിങ്ങളുടെ പ്രഭാഷണങ്ങൾ
നിങ്ങൾ ഒറ്റക്കിരുന്ന്
ഒന്ന് കേൾക്കണം..
നിങ്ങളെ നന്നാക്കേണ്ടത് നിങ്ങളാണ്.
ഇവർക്ക് മനസ്സിൽ തോന്നുന്നത് എല്ലാം വഹിയ്യ് പോലെ ആണ് 🙏🙏 😜😜
Anil,, sir ♥️ super ♥️ comady
Anil Sr. You are great. 🙏
The Opinion TH-cam Channel Link : th-cam.com/channels/KQqOWUzXncltF5-3fJjdfQ.html
😂😂😂sir ne കൊണ്ട് ഇവമ്മാർ തോറ്റു 😅
അനിൽ സാർ ഇവൻ മാര ഒന്നി നെ യും വിടരുത്
അനിൽ സാർ പറഞ്ഞത് നുറ് ശതമാനം ശരിയാണ്
ഇനിയും വരില്ലേ ഇതിലെ ആനയെയും മേച്ചുകൊണ്ട് എന്നു ജഗതി ചേട്ടൻ പറഞ്ഞപോലെ... 🤣🤣🤣 ആരെങ്കിലുമൊക്കെ വരും. കോട്ടിട്ടവനും . വഹാബിയെ തിരഞ്ഞു നടക്കുന്നവനൊക്കെ വരും😂😂. എങ്ങോട്ടാണ് പടച്ചോനെ ഈ സമുദായത്തെ ഇവന്മാരൊക്കെ കൂടി നയിക്കുന്നത്... ഖിയാമത് അടുത്തു എന്ന് തോന്നുണു അനിൽ sir. നിങ്ങളുടെ എല്ലാ വിമർശന വീഡിയോയും ഇന്ന് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്👌👌👌👌👌👌👌👌👌
അതല്ല രസം ഇതിനൊക്കെ കേട്ടിരിക്കാൻ ആളുണ്ടല്ലോ
🤣 ഇതിനെ അൽഹംദുലില്ല പറയാനും സുബ്ഹാനള്ളാ
പറയാനും ആൾക്കാർ ഉണ്ടല്ലോ
അതാണ് കഷ്ടം
അതേല്ലാം ഭാൻസ്😂😂😂
ഇതിൻ്റെ ഓൾ സേൽ കാന്തപുരം😂 തുടങ്ങിവെച്ചിരിക്കുന്നു😂 അനുയായികൾ ഇനിയും വരാൻ ഉണ്ട്😂😂😂😂
നിങ്ങളുടെ ചിരി ഇഷ്ടം പെട്ടു
1900 കാലഘട്ടത്തിൽ എല്ലാ ഉസ്താദുമാരും ഇതുതന്നെയാണ് ഇപ്പോഴാ ഒരു ചെറിയ ഒരു മാറ്റം വന്നത്
സത്യം ഈ കാലഘട്ടം അത് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ അങ്ങനെ വേർതിരിവില്ല...... നല്ലതാണെങ്കിൽ മൊത്തത്തിൽ സമൂഹം സ്വീകരിക്കും.... മോശമാണെങ്കിൽ മൊത്തത്തിൽ സമൂഹം വിമർശിക്കും..... അവിടെയാണ് ഇസ്ലാമിക മൂല്യങ്ങളുടെ പ്രസക്തി... അത് കൊണ്ട് ഇങ്ങനുള്ള കോപ്രായങ്ങൾ കൊണ്ട് ഇങ്ങനുള്ളവർക്ക് ഒരു നേട്ടവും സംഭവിക്കില്ല.... ഇസ്ലാമിന് ഒരു കോട്ടവും സംഭവിക്കില്ല 🥰
ഇവന്റെ കാമത്ത് ശരിയാക്ന്ന പണിയുണ്ട് ഒന്നുരണ്ടു പേരു ചെന് രണ്ടു കൊടുത്താൽ തിരിച്ചറിയാം കറാമത്ത്
ഇവരുടെ പിറകിൽ നമസ്കരിക്കുന്നതിനേക്കാളും നല്ലത് ഒറ്റക്ക് നമസ്കരിക്കുന്നതാണ് പുണ്യം ഞാൻ അങ്ങനെ യാണ് ചെയ്യുന്നത് 😂😄
എന്റെ ഒരു സുഹൃത്ത് ഇതുപോലെ പറഞ്ഞിരുന്നു അവന്റെ friend ഒരു ഹുദവി college il girlfriend ന്റെ കൂടെ നടന്നപ്പോ അവന്‍ പറഞ്ഞു പോലും ഇതൊക്കെ ചെയ്യാന്‍ അവന്റെ അടുത്ത് മസ്അല ഉണ്ട് പോലും. 🤯🤯🤯🤯
😂😂😂😂 കഷ്ട്ടം തന്നെ ഇവൻ കഞ്ചാവ് അടിച്ചു പ്രസംഗികുന്നത് ഒരു തെറ്റും ഇല്ല 😂😂😂😂😂😂😂
എന്തെല്ലാം പറയാനുട്ട് സമൂഹത്തോട് ? കെട്ടു കഥകളില്‍ കെട്ടിമറിയുന്നതെന്തിനാണ് ?
ഈ. പനിന. യടുനായ. ഹാലിമു. യാനുവലികുനാട്.
എന്തിനാ അനിൽ സാർ ഈ വ്യത്തികെട്ട തൊക്കെ ഇട്ട് സാറിന്റെ നല്ലൊരു ചാനൽ വ്യത്തികേടാക്കുന്നത്
These cannot be avoided, should be criticized. This may help them to think a bit, before delivering these foolish talks.
അന്ധവിശ്വാസങ്ങൾക്കെതിരെ താങ്കളുടെ സന്ധിയില്ലാത്ത സമരം.
ചിലതൊക്കെ ഞാൻ ഷെയർ ചെയ്യാറുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത്
ഇബ്‌ലീസിനെ കണ്ടിട്ടില്ലാത്തവർ ഇവന്റെ മുഖം സൂക്ഷിച്ചു നോക്കിയാൽ ഇബ്‌ലീസിനെ കാണാം
😆😆
അറബും കൂടാതെ അറബിയിലെ നല്ല പാട്ടും കൊടുത്തും പണ്ഡിതൻ മാർ മെല്ലെ മെല്ലെ നടന്നു നീങ്ങിയാൽ അണികൾക്കുള്ള അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നിർവൃതി തന്നെയാണ്.
വസ്ത്രം വാങ്ങിച്ചു ഏക്കര് കണക്കിന് സ്ഥലം വിലക്കണ്ട അവസ്ഥ😃😃
ഈ കൗമിനെ ഇവൻമ്മാർ നാണിപ്പിച്ചു കൊല്ലും ചിരിക്കാനും വയ്യ കരയാനും വയ്യ എന്റെ റബ്ബേ
ഇത് പറഞ്ഞു കഴിഞ്ഞു ആ ചിരി ഒന്നു ചിരിക്കണം ...അപ്പോ കാര്യങ്ങൾ തിരിയുന്നൊന് തിരിയും..ഹാ..ഹാ..
ചിരിച്ച് ചിരിച്ച് ചത്തു.👌👌👌🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍
ഇനി വ്യഭിചാരമെ ബാക്കിയുള്ളൂ. അതിനും ഫത്‌വയുണ്ട് സാർ. ഏതെങ്കിലും ഉസ്താദ് മാർ വ്യഭിചരിച്ചിറങ്ങി പോകുന്നത് കണ്ടാൽ നിങ്ങൾ തെറ്റിദ്ധരിക്കരുത് കാരണം അത് ആ ഉസ്താദല്ല, ആ ഉസ്താദിന്റെ കോലത്തിലും ഭാവത്തിലും വേഷത്തിലും വരുന്ന ജിന്നാണ് . ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന മത പണ്ഡിതനാണിത് പറഞ്ഞത്. അദ്ദേഹത്തിനെതിരിൽ വന്ന ആരോപണത്തെ ജിന്നിനെ കൂട്ടുപിടിച്ചാണ് തടിയൂരിയത്. പെണ്ണ് പറഞ്ഞു ഉസ്താദ് വന്നിട്ടുണ്ട്, ഉസ്താദ് പറഞ്ഞു അത് ഞാനല്ല, എന്റെ രൂപത്തിൽ വന്ന ജിന്നാണെന്ന് (ഇതെന്റെ ഗർഭമല്ല, എന്റെ ഗർഭം ഇങ്ങിനെയല്ല എന്ന് ഒരു കോമഡി നടൻ പറഞ്ഞ പോലെ) ഇനിയിപ്പോ ഒന്നും ബാക്കിയില്ലല്ലോ? വെറുതെ പറഞ്ഞതല്ല, യു ട്യൂബിൽ ഉണ്ട്, അയാൾ തന്നെ അത് വിശദീകരിക്കുന്നുമുണ്ട്. ആളുടെ പേര് അറിയാം, പറയുന്നത് മോശമായത് കൊണ്ട് പറയുന്നില്ല.
പേരോടല്ലേ
@@duniyavilesathyangal.truth6 😄
വളരെ പ്രായമായ ഒരാളെ
ജോലി ചെയ്യുന്നത് കണ്ട്
വിശേഷം ചോദിച്ചു.
മക്കളും കുടുംബവും ഉണ്ട്
ദൂരെയാണ് ഞാൻ വല്ലപ്പോഴും
വീട്ടിൽ പോയി വരും
ഒറ്റക് താമസിക്കാനിഷ്ടം
ഞാൻ പുക വലിക്കും
ഔലിയ പുക ചിലയാളുകൾ
അതിനെ കഞ്ചാവ്
എന്ന് പറയുന്നു
കുട്ടികളെ ഇവരുടെ മദ്റസ യിൽവിടരുതെ