അതിന്റെ പരിസരത്തുള്ള ഒരു ഗൾഫ് സുഹൃത്ത് ഈയിടെ പറഞ്ഞ ഒരു കാര്യം ഓർമ്മവന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് പറഞ്ഞു ആരോഗ്യവകുപ്പ് അയ്യായിരം രൂപ പിഴ ചുമത്തിയപ്പോൾ അമ്പതിനായിരം അടക്കാം ഇതൊന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമോ എന്നായിരുന്നു ജാറം നടത്തിപ്പുകാരുടെ ചോദ്യം..
ഇവന്മാർ ഇതും പറയും ഇതിലപ്പുറവും പറയും ഈ ഫാൻസി ഡ്രസ്സ് കാരെ തുടർന്ന് നിസ്കരിക്കുന്നത് ശരിയല്ല അവരെ തുടർന്ന് നിസ്കരിച്ചാൽ നമ്മുടെ നിസ്കാരം പോലും ബാത്തിൽ ആവും
താങ്കൾ തുടരുക ... എത്ര ആളുകൾ ഇവരുടെ വലയിൽ നിന്ന് രക്ഷപ്പെട്ടു... ശരിയായ ഇസ്ലാമിക വിശ്വാസത്തിൽ വരുന്നുവോ ... അതിൻ്റെയൊക്കെ പ്രതിഫലം നിങ്ങൾക്കും കിട്ടുമാറാകട്ടെ...
@@Basheer-to6eu അമിത് ഷായുടെ മുൻകൈ എടുക്കുകഇല്ല കാരണം അമിത് ഷാക്ക് വേണ്ടത് മുസ്ലിം ഇസ്ലാമിനെ തകർക്കുക എന്നതാണ് ആർഎസ്എസുകാരും ഇവരും കൂടി അത് നന്നായി ചെയ്യുന്നുണ്ട്
ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ പോകുന്നത് ഔലിയയുടെ മറ്റൊരു കാറാമത്ത് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ അതിന് പണം കൊടുക്കണം എന്നത് ഈ ഔലിയ ക്ക് അറിയില്ലായിരിക്കും അതൊക്കെ പോകട്ടെ, ഇത്രയും കഴിവുള്ള ഔലിയ ഹോട്ടലിൽ കയറേണ്ട ആവശ്യം ഇല്ലല്ലോ, അന്തരീക്ഷത്തിൽ നിന്ന് എന്തെങ്കിലും എടുത്ത് കഴിച്ചാൽ പോരെ
മഹത്വ്യക്തിയായ അദ്ദേഹം ഭക്ഷണം കഴിച്ച കാശു കൊടുക്കുകയല്ലേ വേണ്ടത് ഇനി കാശില്ലെങ്കിൽ അതു വേണ്ട രീതിയിൽ പരിഹരിക്കണമായിരുന്നു അതെല്ലാം വിട്ടു കടയെത്തന്നെ കത്തിച്ചുകളഞ്ഞു ..😀😀. ഗുണപാഠം :. തടിയും തൊപ്പിയും വെച്ചഞങ്ങൾ മൂക്കുമുട്ടെ കഴിക്കും കാശു ചോദിക്കരുത് ..!!
@@barsanashowkathaliപയകാലത്തു Cm ഒരു പള്ളിദർസ് ഉസ്താദ് ആയിരുന്നു പിന്നീട് ഇയാൾക്ക് മനോരോഗം ഉണ്ടായിരുന്നു ഈ വ്യക്തിയെ കുറ്റം പാറയു ന്നതിനോട് യോജിപ്പില്ല But ഇയാളെ കച്ചവട വസ്തു ആക്കുന്നതിനെ യാണ് എതിർ കേണ്ടത് ഈ പറയുന്നവരുടെ father ആണ് CM എങ്കിൽ ഇവർ ഇത് പറയുമോ ?ഇല്ല ഒരു ഭാവന100%ഭാവന AP ഉസ്താദ് ഒരു വലിയയാ യിരുന്നു എന്നു കരുതുക ഇത് പോലെ ഒരു മുസ്ലിമിന് യോചിക്കാത്ത പണി ച്യ്താൽ ഇത് നടുനീളെ പാടി നടന്നാൽ ഹക്കീം വെറുതെ ഇരിക്കുമോ? ഈ ശവന്തീനികളെ ജനമ ധ്യത്തിൽ തുറന്നു കാണിക്കണം
ഇതുപോലെയുള്ള വീഡിയോകൾക്ക് നിങ്ങൾ ഇനിയും മറുപടി പറയണം കാരണം നിങ്ങളുടെ മറുപടിയാണ് ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നത് തലേക്കെട്ട് അവർ പലതും ഖുർആനിലും ഹദീസിലും എന്ന് പറഞ്ഞ് ജനങ്ങളെ പറ്റി കാരണം നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ അള്ളാഹു തന്ന ബുദ്ധി കൊണ്ട് ചിന്തിക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ഇത് വെറും ബിസിനസ് ആണ് എന്ന് കറാമത്തുകൾ ഒരിക്കലും പറഞ്ഞു നടക്കാൻ ഉള്ളതല്ല അതേ സത്യമായ ഒരു ഔലിയ കുറിച്ചാണെങ്കിൽ പോലും അത് പറഞ്ഞു പരത്താൻ ഉള്ളതല്ല ഇവരൊക്കെ വിചാരിക്കുന്നത് ഇവർ മനസ്സിലാക്കുന്ന ഔലിയാക്കൾ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല എന്നാണ് അവർ നിസ്കരിക്കുന്നതും മറ്റു ഇബാദത്തുകൾ മക്കത് എന്ന് പ്രചരിപ്പിക്കുന്ന ചിലരുമുണ്ട് ഇവരെയാണ് നമ്മൾ മനസ്സിലാക്കേണ്ടത് നിങ്ങള് നിസാർ ഒരിക്കലും ഇതിനെ വിമർശനങ്ങൾ നിർത്തരുത് കാരണം ഒരുപാട് ഗുണങ്ങളുണ്ട് നിങ്ങളുടെ വാക്കുകൾ ഏതു വിഭാഗം മുസ്ലിങ്ങൾ പണ്ഡിതന്മാർ എന്ന് അവകാശപ്പെടുന്നവർ പറഞ്ഞാലും നിങ്ങളുടെ ഈ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കും ഒരു വിഷയത്തിൽ ഒന്നിൽകൂടുതൽ വീഡിയോ ചെയ്താലും കുഴപ്പമില്ല കാരണം നിങ്ങൾക്ക് മറുപടിയായി ഇനി ഒരാൾ വരും അപ്പോൾ അതിനെ ഖണ്ഡിക്കാൻ വേണ്ടി നിങ്ങൾ വീണ്ടും ഒരു വീഡിയോ ചെയ്യണം കാരണം ഇത് ജനങ്ങളെ തെറ്റിലേക്ക് നയിക്കാൻ വേണ്ടി ഇതുപോലെയുള്ള കുറെ വേഷധാരികൾ ഇറങ്ങിയിട്ടുണ്ട് അവന്മാരെ നമുക്ക് തല്ലാനും അടിക്കാനും പറ്റില്ല അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അടിയും ഇത് നിങ്ങളുടെ ഇതുപോലെയുള്ള വീഡിയോകൾ ആണ് നിങ്ങൾക്ക് നിങ്ങളുടെ വീഡിയോ നിഷ്പക്ഷമായി കാണുന്ന ഒരു ജനങ്ങളുണ്ട് ഉണ്ടാകും ഉണ്ടാവണം ഉണ്ടാവുക തന്നെ ചെയ്യും ഇൻഷാ അള്ളാ
എന്ടെല്ലാം തോന്നിയാസങ്ങളാണ് ഈ വിഭാഗം പറഞ്ഞു നടക്കുന്നത് ഇസ്ലാമിന്ടെ ശത്രുക്കൾ പ്രവാചകനെയും ഖുർആനെയും എല്ലാം ചീത്തയും ശകാ രാവുമായി നടക്കുബോഴാ ണ് മത ത്തി ന്ടെ അടിസ്ഥാന പ്രമാണങ്ങൾ മറന്നു കറാ മത്തും അത്ഭുതം ങ്ങളും പറഞ്ഞു പരി ഹാ സിര യി തമ്മിൽ തല്ലി നടക്കുന്നത് ഇതാണോ പ്രബോധനം സാമൂത്തി ന് എ ന്താ ണ് കിട്ടാനുള്ള ത്
ഇതേ പോലെ വൈക്കം മുഹമ്മദ് ബഷീർന്റെ ഒരു കഥയുണ്ട്... അദ്ദേഹം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറി.. തിന്നു കഴിഞ്ഞു ഇറങ്ങിയപ്പോൾ പേഴ്സ് ആരോ പോക്കറ്റ് അച്ചടിച്ചിരിക്കുന്നു.. 😄 അങ്ങനെ ബഷീറിന്റെ ഡ്രസ്സ് എല്ലാം അഴിച് നാഗനനായി നിർത്തി.. പിന്നീട് പോക്കറ്റടിച്ച ആൾ തന്നെ വന്നു ക്യാഷ് കൊടുത്തു.. 😄 ഇങ്ങനെ ഒരു കഥ വായിച്ചിട്ടുണ്ട്
ഒരിക്കൽ ഒരു അനുയായി... യേശുവിനോട് ചോദിച്ചു.... " ദൈവം എവിടെയാണ് ഉള്ളത് " അത് എങ്ങിനെ തിരിച്ചറിയാൻ പറ്റുമോ... യേശു " പറഞ്ഞു... നന്മയുള്ള ഹൃദയം ങ്ങൾ എവിടെയെല്ലാം കാണുന്നുവോ അവിടെയെല്ലാം ദൈവത്തിന്റെ സാനിധ്യം തിരിച്ചറിയാൻ കഴിയും... അത് ബുദ്ധി കൊണ്ടും,,,, പ്രവർത്തികൊണ്ടും ,,, വാക്കുകൾക്കൊണ്ടും,,, കാണുന്നതിലൂടെയും,,, കേൾക്കുന്നതിലൂടെയും നമുക്കും ചുറ്റുമുള്ളവർക്കും,,, ഇനി വരാനിരിക്കുന്ന തലമുറയ്ക്കും ഉപകരിക്കുന്ന തരത്തിൽ ഗുണമുള്ളതായ നന്മകൾ നിറഞ്ഞ എന്തും ദൈവ സാനിധ്യമുള്ളതാണ് ** ഇതിന് ആൺ " പെണ്ണ് " വ്യത്യാസമോ .... ജാതിമത വേർതിരിവോ.... ഒന്നും തന്നെയില്ല ... ഈ പ്രബഞ്ചത്തിൽ നാം കാണുന്ന എല്ലാറ്റിലും നന്മയുടെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് " അത് മനുഷ്യൻ അറിയുന്നതിലും ഉഭയോഗിക്കുന്നതിലും പോലിരിക്കും. 🌹**
രണ്ടും വ്യത്യസ്ത സംഭവങ്ങളാണ് ഒന്ന് BC യിലും മറ്റൊന്ന് AD യിലുമാണ് സംഭവിച്ചത് ഇതൊന്നുമറിയാതെ ഈ പൊട്ടൻ ഡോക്ടർ എന്തൊക്കെയാ പറയുന്നത് ..-. ഞാൻ കൊട്ട് മുക്രീടെ വരാൻപോകുന്ന ഡയലോഗ് പറഞ്ഞതാ 😀😀😜😜
രണ്ട് കഥകളും നിർദ്ദാരണം ചെയ്ത്ഇലക്കും മുള്ളിനും കേടില്ലാത്ത വിധം സമന്വയിപ്പിച്ച താങ്കളിലും അൽപസ്വൽപം കറാമത്തുകൾ ഇല്ലാതില്ല. മറ്റൊന്ന്. ആർ പറഞ്ഞാലും താങ്കളുടെ ആ. ചിരി നിർത്തരുത്. ഞാൻ ഈ ഡിങ്കൺ കഥകളെ പോലെ തന്നെ ആ ചിരിയും ആസ്വദിക്കുന്ന കക്ഷിയാണ് കൂടെ ശബ്ദമില്ലാതെ മനസ്സറിഞ്ഞ് ചിരിച്ചു കൊണ്ട് തന്നെ.
ബഡായി കഥകൾ എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങൾ ഒരു വഹാബി ആയതു കൊണ്ടാണ്...പിന്നെ കാന്തപുരം സകാഫികൾ എന്ന് നിങൾ പറയാൻ കാരണം അനിലിൻ്റെ വിമർശനങ്ങൾ എല്ലാം തന്നെ കാന്തപുരം വിഭാഗത്തോട് മാത്രം ആയതുകൊണ്ടാണ്
ഒരു സത്യ വിശ്വസിക്ക് അള്ളാഹു മാത്രം മതി.. സൂറത്തുൽ തൗബ.34. ൽ കൃത്യമായി പണ്ഡിത പുരോഹിതൻ മാരുടെ ത ട്ടിപ്പ് അള്ളാഹു കൃത്യമായി പ റഞ്ഞിട്ടുണ്ട്. വിശ്വാസികൾ വഞ്ചിതരാവാതിരി ക്കാൻ വേണ്ടി
അൽഹംദുലില്ലാഹിറബ്ബിൽആലമീൻ=ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. ഹബീബായ നബി(സ)യെ സ്തുതിക്കാനോ അവരോട് തേടാനോ പാടില്ല.ഖുൻആനിലെ ആദ്യ സുക്തംതന്നെ ഇതാണ് പഠിപ്പിക്കുന്നത് .സാറിന് ഒരു നാക്ക്പിഴ വന്നതാകാം. പറയുന്നവ വളരെ പ്രസക്തം. ധൈര്യമായി തുടരുക.എത്രയോ ആളുകൾ അങ്ങയേ ശ്രവിച്ചു തിരുത്താനിടവരാം.അത് പടച്ചവന്റ പ്രതിഫലം ലഭിക്കുന്നവയാണ്. അല്ലാഹു അനുഗ്രഹംചെയ്യട്ടേ.
ഇതുപോലുള്ള ഒരുപാട് ഡിങ്കൻ കഥകളുണ്ട് പറ്റുന്നതൊക്കെ ഓരോന്നായി ഇതുപോലെ അവതരിപ്പിക്കുക അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ... (താങ്കളുടെ ചിരി അതില്ലെങ്കിൽ എന്തോ ഒരു കുറവ് പോലെയാണ് 😄
കോഴിക്കോട് ടൗണിൽ ഒയാസിസിനടുതൻ ഒരു വളരേ തിരക്കുള്ള ഒരു റെസ്റ്റോറന്റിൽ ഫ്രൈഡേ പ്രയറിനിശേഷം ഞങ്ങൾ രണ്ടുപേർ ഭക്ഷണം കഴിച് പുറത്തിറങ്ങി കുറെ കഴിഞ്ഞപ്പോഴാണ് പൈസ കൊടുത്തിട്ടില്ലല്ലോ എന്ന് ഓർമവന്നത്. തിരിച്ചപ്പോയി, അവിടെ കൌണ്ടട്ടിൽ രണ്ടു കാഷ്യർ ഉണ്ടായിരുന്നു.അവരോട് കാര്യം പറഞ്ഞപോൾ അവർ പറഞ്ഞത് അവർ നമ്മളെ ശ്രദ്ധിച്ചിരുന്നു അവർക്ക് മനസിലായിരുന്നു എന്ന്. മാന്യമായി ബിസിനസ് ചെയ്യുന്ന ഒരാളും കോഴിക്കോട്നിന്നും ഈ മൊയിലിയാർമാർ പറയുന്നത് പോലെ ആരോടും ഇതുപോലെ ചെയ്യില്ല..
@@muhammedmusthafa2580 ഞാൻ ചില പോൾ ഒരു മൊ യ ന്തായിരിക്കാം. പക്ഷേ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന സർവ്വലോകരക്ഷിതാവായ ന്നല്ലാഹു. നമ്മുടെ ഖണ്ഡനാടിയേക്കാൾ അന്ന് നിൽക്കുന്ന അല്ലാഹു. അടിമയുടെ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ കാത്ത് നിൽക്കുന്ന റബ്ബ് നിങ്ങളുടെ അഭിപ്രായത്തിൽ താങ്കൾ പറഞ്ഞതാണോ
( ഒരു വലിയ ആകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം) അന്യരുടെ ഹോട്ടലിൽ പോയി പണമില്ലാത്ത ഭക്ഷണം കഴിക്കാലോ പണം ചോദിച്ചാൽ ഹോട്ടൽ കത്തി പോകും ഹഹഹ ഇതെന്തൊരു മായജാലം( ദൈവത്തിനുപോലും ഇത്ര കഴിവുകൾ ഇല്ല)
കത്തിയതിന്റെ കാര്യം ഭ്രാന്ത് പിടിച്ച മുതലാളിയോട് പറഞ്ഞത് കേട്ടു അദ്ദേഹത്തിന്റെ മകൻ കുറേകാലം സിഎംനെ തിരഞ്ഞു നടന്നു അവസാനം കണ്ടെത്തി ഒരു ജോഡി മുന്തിയ വസ്ത്രങ്ങൾ വാങ്ങികൊടുത്തു കാര്യങ്ങൾ പറഞ്ഞപ്പോൾ ഉപ്പയെയും കൂട്ടി പഴയ ഹോട്ടൽ നിന്നിടത്തു പോകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവിടെ ചെന്നപ്പോൾ നാലു നില കെട്ടിടത്തിൽ ഒരു ഹോട്ടൽ ഉൽഘടനത്തിന് റെഡി യായി ആയിരകണക്കിന് ആളുകൾ കാത്തിരിക്കുന്നു. ഭ്രാന്തനായ മുതലാളിയെ ചിലർ കാശിൽ കേറ്റി ഇരുത്തിയപ്പോൾ അദ്ദേഹം പഴപോലെ ഭ്രാന്ത് മാറി കച്ചവടം പൊടി പൊടിച്ചു
നിസ്‌ക്കരിക്കുമ്പോൾ പ്രവാചകന്റെ മുതുകിൽ ഒട്ടകത്തിന്റെ കുടൽമാല ശത്രുക്കൾ വെച്ചിട്ടുണ്ട്.. എന്നിട്ടും പ്രവാചകൻ അവരെ ശപിക്കുകയല്ല മറിച്ചു പുഞ്ചിരിക്കുകയാണ് ചെയ്തത്..😊
തീരെ മെലിഞ്ഞ വെളുത്ത ഫുൾ ക്‌ളീൻ ഷേവ് ആയിരുന്ന ആളായിരുന്നു ഞാൻ നേരിട്ട് ഇടിയങ്കര ഷെയ്ക് പള്ളിക്കു ബാക്കിലുള്ള ഒരു വീട്ടിൽ അപ്പ് സ്റ്റായറിൽ ഒരു റൂമിൽ ചുരുണ്ടു കൂടി കിടക്കുന്ന അവസ്ഥ യിൽ ആണ് ഞാനും എന്റെ അനുജൻ പൂക്കു വും കുടി പോയി കണ്ടിട്ടുണ്ട്
അനിൽ സാർ, താങ്കൾ ഈ ചെയ്യുന്നത് മഹത്തായ പുണ്യകർമമാണ്. തുടരുക എല്ലാ ഭാവുകങ്ങളും
ഇതൊക്കെ ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ ആമീൻ ഒരാളെങ്കിലും ഇവരുടെ പൊള്ളത്തരം മനസിലാക്കി രക്ഷപെട്ടാൽ! അൽഹംദുലില്ലാഹ് താങ്കൾ വിജയിച്ചു
സർ താങ്കൾ ധൈര്യമായി പറഞ്ഞോളൂ താങ്കളെ ജീവൻ ഞങ്ങൾ രക്ഷിക്കും ഞങ്ങൾ തരും പ്രൊട്ടക്ഷൻ താങ്കൾക്ക്
അല്ലേലും AP ക്കാർ പൊളിയാണ്. എത്രയെത്ര കറാമത്ത കഥകൾ
അനിൽ സർ താങ്കൾ ആണ് യഥാർത്ഥ വിശ്വാസി താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
സാർ സധൈര്യം ഇങ്ങിനെയുള്ള ഡിങ്കൻ കഥകളെ തുറന്ന് കാണിക്കുന്നതിൽ വളരെ സന്തോഷം അള്ളാഹു താങ്ങളെ അനുഗ്രഹികുമാറാവട്ടെ ആമീൻ
Aameen
സർവ്വത്ര മഹത്വവും അല്ലാഹുവിന് മാത്രമാണ്
കണക്കിന് കൊടുക്കണം .....ഇസ്ലാം വിറ്റ് ഒരുത്തനും ജീവിക്കരുത്.
ഇതുപോലെ എത്രയെത്രെ ഡിങ്കൻ കഥകൾ ഇവന്മാർ പാടിനടക്കുന്നു സാറിനെ ഈ തലേകെട്ടുകാർ ഭയക്കുന്നുണ്ട്
ഈ ഉടായിപ്പും കൊണ്ട് നടന്നാൽ ആളുകൾ ചെകിടിനു തലോടുമെന്ന്... ലവമ്മാരിൽ ചിലർ അടക്കം പറയുന്നുണ്ട്....
തേങ്ങയാണ്
@@sudheermedia8467 ചക്കയാണ്
മാങ്ങക്ക് എന്തിനാ ബൃഷ്ട് കൽപിക്കുന്നത്
അതിന്റെ പരിസരത്തുള്ള ഒരു ഗൾഫ് സുഹൃത്ത് ഈയിടെ പറഞ്ഞ ഒരു കാര്യം ഓർമ്മവന്നു
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് പറഞ്ഞു ആരോഗ്യവകുപ്പ് അയ്യായിരം രൂപ പിഴ ചുമത്തിയപ്പോൾ
അമ്പതിനായിരം അടക്കാം ഇതൊന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമോ എന്നായിരുന്നു ജാറം നടത്തിപ്പുകാരുടെ ചോദ്യം..
അങ്ങിനെ അല്ല സർ. ഔലിയ പുറത്തേക്കി റങ്ങിയ ഉടനെ ഹോട്ടലിന് തീ പിടിക്കുകയും അത് കണ്ട് മനോനില തെറ്റിയ മുതലാളി ഭ്രാന്ത നാവുകയും ചെയ്തു. 😄😄🤣.
ഇവർ പറയുന്നത് ദുർവാസാവ് മഹർഷിയെപ്പോലെയാണ് CM എന്നാ
പാമരൻമാർ
CM നെ കുറിച്ച് എന്തെങ്കിലും നല്ലത് പറഞ്ഞുടെ ?
ഇത് കറമാതല്ല ഡിങ്കൻ കഥയാണ് ഇവന്മാർ ചിരിപ്പിച്ചുകൊല്ലും
അനിൽ സർ ഇനിയെങ്കിലും താങ്കൾ ഇവരെ മുസ്ലിമെന്നു പറയരുത് ഇവരുടെ മതം സമസ്ത കുറാഫി ദീൻ. മുസ്ലിമിന് ഇവർ നാണക്കേട്
ഇവന്മാർ ഇതും പറയും ഇതിലപ്പുറവും പറയും ഈ ഫാൻസി ഡ്രസ്സ് കാരെ തുടർന്ന് നിസ്കരിക്കുന്നത് ശരിയല്ല അവരെ തുടർന്ന് നിസ്കരിച്ചാൽ നമ്മുടെ നിസ്കാരം പോലും ബാത്തിൽ ആവും
Sathyam
ശരി തന്നെ.
ശിർക് ചെയ്യുന്നവരെ പിന്തുടറ് ന്ന് നിസ്കരിക്കരുത്
മഹാന്മാരുടെ കറാമത്ത് നിങ്ങളുടെ ചാനലിലൂടെ കേൾക്കാൻ കഴിയുന്നു സന്തോഷം
ഹ ഹ ഹ ഹ
ഭയങ്കര കറാമത്ത് തന്നെ !!!
നിങ്ങളുടെ ദീനിലെ കറാമത്ത് !!
ഇത് ഒരുമാതിരി.....കറാമത്തല്ലേ ബാപ്പുട്ട്യേ
താങ്കൾ തുടരുക ... എത്ര ആളുകൾ ഇവരുടെ വലയിൽ നിന്ന് രക്ഷപ്പെട്ടു... ശരിയായ ഇസ്ലാമിക വിശ്വാസത്തിൽ വരുന്നുവോ ... അതിൻ്റെയൊക്കെ പ്രതിഫലം നിങ്ങൾക്കും കിട്ടുമാറാകട്ടെ...
🥴🥴🥴
എഡിറ്റ് ചെയ്ത് ചുരുക്കൂ. ബാലന്സ് വരുന്ന സമയം, വിശകലനത്തിന് ഉപയോഗിക്കാം. ?????????????
✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶
امين
യഥാർത്ഥ ഇസ്ലാം ഐ എസ് ആണ് നിങ്ങളൊക്കെ ഫെയ്ക്ക് ആണ്
ഏതാണ് വിശ്വാസം?
വ്യാജ കഥകൾ പറഞ്ഞ് പറ്റിക്കുന്ന ഇവന്മാരെ അറസ്റ്റ് ചെയ്യണം..
ഈ പാതിരാ പ്രസംഗം നിരോധിക്കാൻ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി, അമിത്ഷാ മുൻകൈ എടുക്കണം.
@@Basheer-to6eu അമിത് ഷായുടെ മുൻകൈ എടുക്കുകഇല്ല കാരണം അമിത് ഷാക്ക് വേണ്ടത് മുസ്ലിം ഇസ്ലാമിനെ തകർക്കുക എന്നതാണ് ആർഎസ്എസുകാരും ഇവരും കൂടി അത് നന്നായി ചെയ്യുന്നുണ്ട്
ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ പോകുന്നത് ഔലിയയുടെ മറ്റൊരു കാറാമത്ത്
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ അതിന് പണം കൊടുക്കണം എന്നത് ഈ ഔലിയ ക്ക് അറിയില്ലായിരിക്കും
അതൊക്കെ പോകട്ടെ, ഇത്രയും കഴിവുള്ള ഔലിയ ഹോട്ടലിൽ കയറേണ്ട ആവശ്യം ഇല്ലല്ലോ, അന്തരീക്ഷത്തിൽ നിന്ന് എന്തെങ്കിലും എടുത്ത് കഴിച്ചാൽ പോരെ
ഇവന്മാരെ അറസ്റ്റ് ചെയ്ത് ഗോണ്ടാമോ ജയിലിൽ ഇട്ട് ദണ്ഡ് കൊണ്ട് ഇവന്റെ ഒക്കെ തുണിപൊക്കി കൊത്തിൽ അടിക്കണം പക്കാ jahilukal
ജഹ്‌ല് മുറക്കബ്.പഡു ജാഹിൽ അൽ സമസ്ത
ഏറ്റവും പുതിയ കളളക്കറാമത്തുകൾക്ക് Ap വിഭാഗം സുന്നികളെ സമീപിച്ചാൽ മതിയാവും. അവർ അതിന്റെ പണിപ്പുരയിലാണ്.
അനിൽ സാറെ താങ്കളോടുള്ള സ്നേഹം കൊണ്ട് പറയാ..... ഒന്ന് സൂക്ഷിച്ചോളണം ട്ടോ 😄😄😄😄🙏🏻🙏🏻🙏🏻
Nee c m nee kandittundado poo Mone c m cliyar shave cheyyunna aalanu that I undu polum islamilninnum janangale puratakunna ibleesukal
Poda ibleese nee okke aanu islaminte etavum valiya satru verude Alla rasool paranhadupanditha vesatharikalanu aadhiam narakattil povuka ennu
നല്ല സംസ്കാരം keep it up bro:
Iyal enthayalum swargathilott thanne urappichu 😝😝😝
അള്ളാഹു ഇഷ്ട്ടം വെച്ചവരെ വിമർശിച്ചാൽ അള്ളാഹു തന്നെ അവരെ പരാജയ പെടുത്തുകയും ചെയ്യും.സംശയം ഇല്ല മരണസമയം വിജയിച്ചവർ ആണ് രക്ഷ പെടുന്നവർ
തലക്കു നല്ല സുഖമില്ല അല്ലേ
അതുമിതും വിളിച്ചു പറയുന്ന ദീനിനെ കച്ചവടമാക്കുന്ന വർഗ്ഗമേ
അള്ളാഹുവിന്റെ വലിയ്യുകളെ ഹറാമ് തിന്നുന്നവരും മനുഷ്യരെ ദ്രോഹിക്കുന്നവരുമാക്കല്ലേ
ആ കാഷ്യർ ഭക്ഷണം കഴിച്ചതിന്റെ കാശാണ് ചോദിച്ചത്. അതിനാണ് ഔലിയ ഹോട്ടലിനു തീ കൊടുത്തത്. ഇതെന്ത് ഔലിയ
ഭക്ഷണം വെറുതെ കൊടുക്കണമായിരുന്നു 😜🤣
അതങ്ങനെത്തെ ഒരു ഔലിയ 😜
@@underworld2858 athinu ayal cm matavoor aanennum auliya aanennum parayande
ഹോട്ടൽ അസോസിയേഷൻ മിക്കവാറും കേസ് കൊടുക്കും
@@abooamna ennalum iyal cheyyunnathu kruratha aanu 15 o 20 of rs nu food kazhichitt kotukkathe hotel kathikkuka shapichu branthan aakkuka .. enthalle. ..
സാർ തുടരണം എന്നെ പോലെ ഉള്ളവർക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്
അതേ 👍
Vearuthe eeman kalayano
എവിടുന്നാ ഇത്ര നല്ല കഥകൾ നിങ്ങൾക്ക് കിട്ടുന്നത് ചിരി നിറുത്താൻ സാധിക്കുന്നില്ല
അനിൽ സാർ. അത് വേറെ കഥ ഇത് വേറെ കഥ. ഒരാൾക്ക് എന്താ രണ്ട് കഥയിൽ അഭിനയിച്ചുടെ.. അല്ല പിന്നെ 😂😂
കുമ്പിടി ആണോ 😝😝😝
മനസ്സിലായി അല്ലെ
@@kajarash6448 അന്യൻ അല്ലേ അപ്പോൾ 😀😀😀😀
ഹോട്ടൽകാരന് ഇത്ര വലിയ ശിക്ഷ ഇറങ്ങാൻ ഹോട്ടലുകാരൻ വല്ല തെറ്റും ചെയ്തൊ ?
😂😂😂😂😂😂😂🤣😂😂😂
മഹത്വ്യക്തിയായ അദ്ദേഹം ഭക്ഷണം കഴിച്ച കാശു കൊടുക്കുകയല്ലേ വേണ്ടത് ഇനി കാശില്ലെങ്കിൽ അതു വേണ്ട രീതിയിൽ പരിഹരിക്കണമായിരുന്നു അതെല്ലാം വിട്ടു കടയെത്തന്നെ കത്തിച്ചുകളഞ്ഞു ..😀😀.
ഗുണപാഠം :. തടിയും തൊപ്പിയും വെച്ചഞങ്ങൾ മൂക്കുമുട്ടെ കഴിക്കും കാശു ചോദിക്കരുത് ..!!
Cm cheytha kutta kruthyangal iniyum kure und
@@barsanashowkathaliപയകാലത്തു Cm ഒരു പള്ളിദർസ് ഉസ്താദ് ആയിരുന്നു പിന്നീട് ഇയാൾക്ക് മനോരോഗം ഉണ്ടായിരുന്നു ഈ വ്യക്തിയെ കുറ്റം പാറയു ന്നതിനോട് യോജിപ്പില്ല
But ഇയാളെ കച്ചവട വസ്തു ആക്കുന്നതിനെ യാണ് എതിർ കേണ്ടത് ഈ പറയുന്നവരുടെ father
ആണ് CM എങ്കിൽ ഇവർ ഇത് പറയുമോ ?ഇല്ല ഒരു ഭാവന100%ഭാവന
AP ഉസ്താദ് ഒരു വലിയയാ യിരുന്നു എന്നു കരുതുക ഇത് പോലെ ഒരു മുസ്ലിമിന് യോചിക്കാത്ത പണി ച്യ്താൽ ഇത് നടുനീളെ പാടി നടന്നാൽ ഹക്കീം വെറുതെ ഇരിക്കുമോ? ഈ ശവന്തീനികളെ
ജനമ ധ്യത്തിൽ തുറന്നു കാണിക്കണം
🤣🤣🤣
സത്യം പറഞ്ഞാൽ താങ്കളുടെ ചിരി ഒരിക്കലും അസ്ഥാനത്തായിട്ടില്ല.ചിരിക്കേണ്ട സ്ഥലത്ത് മാത്രമേ അങ്ങ് ചിരിക്കാറുള്ളൂ.
ഇന്നത്തെ ആ ചിരി അത് ഗിന്നസിൽ എത്തും എന്തൊരു പഞ്ചിങ് ഒഹ്
മിക്കവാറും ഇതെല്ലം കൂട്ടി വിനയൻ സാറൊരു പടമെടുക്കും അത്രക്കും കിടിലം സീനുണ്ട് ..😀😀
Ithonnum alla ini truck drivare irakki Driver seattinatiyil ninnum paambine oticha kadha und
സിനിമ വിജയിക്കില്ല
ഫലിത ബിന്ദുക്കൾ ആവാം
Yes
മിസ്റ്റർ ഇത് ലാൽജോസ് book ചെയ്‌തിട്ടുണ്ട് already 😀😀😀
ഇതുപോലെയുള്ള വീഡിയോകൾക്ക് നിങ്ങൾ ഇനിയും മറുപടി പറയണം കാരണം നിങ്ങളുടെ മറുപടിയാണ് ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നത് തലേക്കെട്ട് അവർ പലതും ഖുർആനിലും ഹദീസിലും എന്ന് പറഞ്ഞ് ജനങ്ങളെ പറ്റി കാരണം നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ അള്ളാഹു തന്ന ബുദ്ധി കൊണ്ട് ചിന്തിക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ഇത് വെറും ബിസിനസ് ആണ് എന്ന് കറാമത്തുകൾ ഒരിക്കലും പറഞ്ഞു നടക്കാൻ ഉള്ളതല്ല അതേ സത്യമായ ഒരു ഔലിയ കുറിച്ചാണെങ്കിൽ പോലും അത് പറഞ്ഞു പരത്താൻ ഉള്ളതല്ല ഇവരൊക്കെ വിചാരിക്കുന്നത് ഇവർ മനസ്സിലാക്കുന്ന ഔലിയാക്കൾ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല എന്നാണ് അവർ നിസ്കരിക്കുന്നതും മറ്റു ഇബാദത്തുകൾ മക്കത് എന്ന് പ്രചരിപ്പിക്കുന്ന ചിലരുമുണ്ട് ഇവരെയാണ് നമ്മൾ മനസ്സിലാക്കേണ്ടത് നിങ്ങള് നിസാർ ഒരിക്കലും ഇതിനെ വിമർശനങ്ങൾ നിർത്തരുത് കാരണം ഒരുപാട് ഗുണങ്ങളുണ്ട് നിങ്ങളുടെ വാക്കുകൾ ഏതു വിഭാഗം മുസ്ലിങ്ങൾ പണ്ഡിതന്മാർ എന്ന് അവകാശപ്പെടുന്നവർ പറഞ്ഞാലും നിങ്ങളുടെ ഈ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കും ഒരു വിഷയത്തിൽ ഒന്നിൽകൂടുതൽ വീഡിയോ ചെയ്താലും കുഴപ്പമില്ല കാരണം നിങ്ങൾക്ക് മറുപടിയായി ഇനി ഒരാൾ വരും അപ്പോൾ അതിനെ ഖണ്ഡിക്കാൻ വേണ്ടി നിങ്ങൾ വീണ്ടും ഒരു വീഡിയോ ചെയ്യണം കാരണം ഇത് ജനങ്ങളെ തെറ്റിലേക്ക് നയിക്കാൻ വേണ്ടി ഇതുപോലെയുള്ള കുറെ വേഷധാരികൾ ഇറങ്ങിയിട്ടുണ്ട് അവന്മാരെ നമുക്ക് തല്ലാനും അടിക്കാനും പറ്റില്ല അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അടിയും ഇത് നിങ്ങളുടെ ഇതുപോലെയുള്ള വീഡിയോകൾ ആണ് നിങ്ങൾക്ക് നിങ്ങളുടെ വീഡിയോ നിഷ്പക്ഷമായി കാണുന്ന ഒരു ജനങ്ങളുണ്ട് ഉണ്ടാകും ഉണ്ടാവണം ഉണ്ടാവുക തന്നെ ചെയ്യും ഇൻഷാ അള്ളാ
എന്ടെല്ലാം തോന്നിയാസങ്ങളാണ് ഈ വിഭാഗം പറഞ്ഞു നടക്കുന്നത് ഇസ്ലാമിന്ടെ ശത്രുക്കൾ പ്രവാചകനെയും ഖുർആനെയും എല്ലാം ചീത്തയും ശകാ രാവുമായി നടക്കുബോഴാ ണ് മത ത്തി ന്ടെ അടിസ്ഥാന പ്രമാണങ്ങൾ മറന്നു കറാ മത്തും അത്ഭുതം ങ്ങളും പറഞ്ഞു പരി ഹാ സിര യി തമ്മിൽ തല്ലി നടക്കുന്നത് ഇതാണോ പ്രബോധനം സാമൂത്തി ന് എ ന്താ ണ് കിട്ടാനുള്ള ത്
നുണ പറയുമ്പോൾ വലിയ വിത്തിയാസം ഉണ്ടാവും..... നാളെവരും മറുപടി നുണയുമായി
നുണയൻ മദനി
ഞാൻ ഒന്നും പറയുന്നില്ല ഞാൻ എൻറ നെജത്ത് തന്നെ കൂറേ ഇടിച്ചു എല്ലാതെ എന്ത് ചെയ്യാൻ
Ee vyaja kadhakal Jana samakaham thurannu kattiyathinu padachavan thankale Allah anugrahikkatte
*കാന്ത മതത്തിൻ്റെ നിലനിൽപ്പ് തന്നെ ഈ ഉടായിപ്പ് കറാമത്തുക്കൾ ആണ് നാഥൻ ഹിദായത്ത് നൽക്കട്ടെ ആമീൻ*
😭
auliyakkalkku vishakkumo, kashtam kdinamaya vishappu😤😤😤
ജമ്മുൽ ജവാ മീസിൽ' ....ഡോക്ടറേറ്റ്,... നന്ദിയുണ്ട് സാറേ നന്ദി.
ചിരി.സൂപ്പർ ചിരി സൂപ്പറ .ഞാനും ചിരിക്കട്ടെ
അനിൽ മുഹമ്മദ് സാറിന്റെ അവതരണം കേട്ടാണ് എനിക്ക് 😄വന്നത്.
നല്ല കഥ കൾ ഞാൻ കേട്ടു എന്നാലും ഹോട്ടലിലെ പൈസ കൊടുക്കാക്കഞത് തെറ്റായി പോയി
വലിയയാണെങ്കിൽപനംകൊടുക്കണ്ട
Jazakallahu kahier Dr Anieljeeh
ഇതിൽ ഏതാണ് ഒറിജിനൽ കഥ എന്റെ ദീനിന്റെ ഒരു അവസ്ത
ഇത്തരം കഥകളും ദീനുമായി ഒരു ബന്ധവും ഇല്ല ചങ്ങാതീ. ഇത് എല്ലാം നുണയുടെ ചീട്ടു കൊട്ടാരങ്ങൾ.
Parayunnavark randum orginal
ഇതേ പോലെ വൈക്കം മുഹമ്മദ് ബഷീർന്റെ ഒരു കഥയുണ്ട്... അദ്ദേഹം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറി.. തിന്നു കഴിഞ്ഞു ഇറങ്ങിയപ്പോൾ പേഴ്സ് ആരോ പോക്കറ്റ് അച്ചടിച്ചിരിക്കുന്നു.. 😄 അങ്ങനെ ബഷീറിന്റെ ഡ്രസ്സ് എല്ലാം അഴിച് നാഗനനായി നിർത്തി.. പിന്നീട് പോക്കറ്റടിച്ച ആൾ തന്നെ വന്നു ക്യാഷ് കൊടുത്തു.. 😄 ഇങ്ങനെ ഒരു കഥ വായിച്ചിട്ടുണ്ട്
തിന്ന ഭക്ഷണത്തിനു കാഷ് ചോദിച്ചവനെ ഭ്രാന്തനാക്കു വൻ ഒരു . . സാധാരണ മുസ്ലിം പോലും ചിന്തികുമോ.. ചിന്തികുന്നവർക്കു ദൃഷ്ട്ടാന്തമുണ്ട് . ഖുർആൻ...
Uluppundo
ആ ഒരു പ്രത്യേക അവസ്‌ഥയിൽ നടക്കുന്നതിനേ നമ്മൾ പ്രാന്ത് എന്നു പറയും..
ഉഗ്രൻ. Mr.Anil Mohammed
എല്ലാത്തിനും രണ്ടഭിപ്രായം ഉണ്ടാകും സാറേ എല്ലാം പടച്ചവൻ കാണുന്നുണ്ട് വേറെയൊന്നും പറയാനില്ല സാറിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി🙏
ഇവരുടെ ഫിത്നയിൽ നിന്ന് ഈ സമൂഹത്തെ കാത്തു രക്ഷിക്കണേ,ഹാഹാ ഹാ
ഒരിക്കൽ ഒരു അനുയായി... യേശുവിനോട് ചോദിച്ചു.... "
ദൈവം എവിടെയാണ് ഉള്ളത് "
അത് എങ്ങിനെ തിരിച്ചറിയാൻ പറ്റുമോ...
യേശു " പറഞ്ഞു... നന്മയുള്ള ഹൃദയം ങ്ങൾ എവിടെയെല്ലാം കാണുന്നുവോ അവിടെയെല്ലാം ദൈവത്തിന്റെ സാനിധ്യം തിരിച്ചറിയാൻ കഴിയും... അത് ബുദ്ധി കൊണ്ടും,,,, പ്രവർത്തികൊണ്ടും ,,, വാക്കുകൾക്കൊണ്ടും,,, കാണുന്നതിലൂടെയും,,, കേൾക്കുന്നതിലൂടെയും നമുക്കും ചുറ്റുമുള്ളവർക്കും,,, ഇനി വരാനിരിക്കുന്ന തലമുറയ്ക്കും ഉപകരിക്കുന്ന തരത്തിൽ ഗുണമുള്ളതായ നന്മകൾ നിറഞ്ഞ എന്തും ദൈവ സാനിധ്യമുള്ളതാണ് **
ഇതിന് ആൺ " പെണ്ണ് " വ്യത്യാസമോ .... ജാതിമത വേർതിരിവോ.... ഒന്നും തന്നെയില്ല ... ഈ പ്രബഞ്ചത്തിൽ നാം കാണുന്ന എല്ലാറ്റിലും നന്മയുടെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് " അത് മനുഷ്യൻ അറിയുന്നതിലും ഉഭയോഗിക്കുന്നതിലും പോലിരിക്കും.
🌹**
ഓണത്തിന് ഇടയിലോ തന്റെ പുട്ട് കച്ചവടം; ഞങ്ങൾ കടം കഥകൾ കേട്ടു രസിച്ചു ഇരിക്കുന്നു, അപ്പോൾ ആണോ തന്റെ സുവിശേഷം
സിഎം.te പേരിൽകള്ളം പറയുന്നു ശക്കാഫികൾ
Very good message bro
Mr anil mohammad sir
God bless you
നിങ്ങൾ സൂപ്പറാണ് സർ ഇവറ്റകളെ അടിച്ചാട്ടണം നമുക്ക്
താങ്കളുടെ മൂളൽ ചിരി അതാണു എനിക്കേറയിഷ്ടം
ഇക്കഥയ്‌ക്ക് വേറെയും ക്ലൈമാക്‌സുകളുണ്ട്🤣
ഇനിയും വേറെ 🙏🙏🙏🙏🙏😂😂😂
Und.pakara ahsani parayunnund
എന്റെ കൂടെ പോ രുന്നോ നല്ല അടിപൊളി കഥ രണ്ടെണം കിട്ടിയാൾ എല്ലാകഥ കളും പുറത്തുവരും ഇവരൊക്കെനി നന്നാവുമോ 😭 😭 🤲 🤲
തള്ള് ആണെങ്കിലും എനിക്ക് ഇങ്ങനത്തെ കഥകൾ കേൾക്കുന്നത് ഇഷ്ടമാണ് 😍.
.Dr.... Ratriyil valla jeepum vannal kayarade noakane..... Allahu thangale rakshikatte... Amean
കിച്ചണിൽ പണി കൊടുത്തു എന്ന് പറഞ്ഞൽ വിശ്വാസികമായിരുന്നു കഥ നല്ല രസമുണ്ട്
സിനിമാ കഥകളിൽ അങ്ങിനെയാണ് കാണാറുള്ളത്
Branthan eginey poruthapedikum?
രണ്ടും വ്യത്യസ്ത സംഭവങ്ങളാണ് ഒന്ന് BC യിലും മറ്റൊന്ന് AD യിലുമാണ് സംഭവിച്ചത് ഇതൊന്നുമറിയാതെ ഈ പൊട്ടൻ ഡോക്ടർ എന്തൊക്കെയാ പറയുന്നത് ..-. ഞാൻ കൊട്ട് മുക്രീടെ വരാൻപോകുന്ന ഡയലോഗ് പറഞ്ഞതാ 😀😀😜😜
Sir,please, താങ്കളും അവരെപ്പോലെ ആക രുത് കേട്ടുകേട്ടുമടുത്തു ഇവൻമ്മാർ വിഡ്ഡികൾ എന്നാൽ കേൾക്കുന്നവർ ഞാൻ ഇവിടെ കൊടുക്കുന്ന കാർട്ടൂൺ പോലെയാണ്😅😅😅😅😅😅😅😅
താങ്കൾ ഇവരുടെ ട്രൊസർ കഴിക്കുകയാണല്ലോ.... ഒരിക്കലും ഇല്ലാത്ത പെടലാണ് ഇവർ പ്പെട്ടിരിക്കുന്നത്...
താങ്കൾ ...തുടരുക....
രണ്ട് കഥകളും നിർദ്ദാരണം ചെയ്ത്ഇലക്കും മുള്ളിനും കേടില്ലാത്ത വിധം സമന്വയിപ്പിച്ച താങ്കളിലും അൽപസ്വൽപം കറാമത്തുകൾ ഇല്ലാതില്ല.
മറ്റൊന്ന്. ആർ പറഞ്ഞാലും താങ്കളുടെ ആ. ചിരി നിർത്തരുത്. ഞാൻ ഈ ഡിങ്കൺ കഥകളെ പോലെ തന്നെ ആ ചിരിയും ആസ്വദിക്കുന്ന കക്ഷിയാണ് കൂടെ ശബ്ദമില്ലാതെ മനസ്സറിഞ്ഞ് ചിരിച്ചു കൊണ്ട് തന്നെ.
ഈ ഫാൻസി ഡ്രസ്സ്‌കാർക് ഖുർആനൊ ഹദീസോ ഒന്നും പറയാനില്ലേ. ശരിക്കും ഏതാ നിങ്ങളുടെ മതം.
Mysore aanalo ipol ee katha.wayanad kattikulam enna sthalathu ulla hotel ennannu palarum paranjathu
ഈ ബഡായി കഥകൾ ഇപ്പൊൾ കൂടുതൽ പറഞ്ഞ് പരത്തുന്നത് കാരന്തൂർ സാഖാഫികളാണ് അവരുടേ സിലിബെസ്സിൽ ഇതും ഉൾപ്പെടുത്തിഎന്ന് തോന്നുന്നു
ബഡായി കഥകൾ എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങൾ ഒരു വഹാബി ആയതു കൊണ്ടാണ്...പിന്നെ കാന്തപുരം സകാഫികൾ എന്ന് നിങൾ പറയാൻ കാരണം അനിലിൻ്റെ വിമർശനങ്ങൾ എല്ലാം തന്നെ കാന്തപുരം വിഭാഗത്തോട് മാത്രം ആയതുകൊണ്ടാണ്
ഒരു സത്യ വിശ്വസിക്ക് അള്ളാഹു മാത്രം മതി.. സൂറത്തുൽ തൗബ.34. ൽ കൃത്യമായി പണ്ഡിത പുരോഹിതൻ മാരുടെ ത ട്ടിപ്പ് അള്ളാഹു കൃത്യമായി പ റഞ്ഞിട്ടുണ്ട്. വിശ്വാസികൾ വഞ്ചിതരാവാതിരി ക്കാൻ വേണ്ടി
ഒരേ കള്ളക്കഥകൾക്ക് ഒന്നിലധികം വ്യക്തികൾ തിരക്കഥ എഴുതിയപ്പോൾ ഉണ്ടായ മിസ്റ്റേക്ക് ആണ്.
അൽഹംദുലില്ലാഹിറബ്ബിൽആലമീൻ=ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. ഹബീബായ നബി(സ)യെ സ്തുതിക്കാനോ അവരോട് തേടാനോ പാടില്ല.ഖുൻആനിലെ ആദ്യ സുക്തംതന്നെ ഇതാണ് പഠിപ്പിക്കുന്നത് .സാറിന് ഒരു നാക്ക്പിഴ വന്നതാകാം. പറയുന്നവ വളരെ പ്രസക്തം. ധൈര്യമായി തുടരുക.എത്രയോ ആളുകൾ അങ്ങയേ ശ്രവിച്ചു തിരുത്താനിടവരാം.അത് പടച്ചവന്റ പ്രതിഫലം ലഭിക്കുന്നവയാണ്. അല്ലാഹു അനുഗ്രഹംചെയ്യട്ടേ.
സാറിന്റെ ഒരു കര്യം. ഞാൻ ചിരിച്ചു മരിച്ചാൽ ആരു സമാധാനം പറയും
Please continue your fight. We are all with you.
ഇതുപോലുള്ള ഒരുപാട് ഡിങ്കൻ കഥകളുണ്ട് പറ്റുന്നതൊക്കെ ഓരോന്നായി ഇതുപോലെ അവതരിപ്പിക്കുക അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ... (താങ്കളുടെ ചിരി അതില്ലെങ്കിൽ എന്തോ ഒരു കുറവ് പോലെയാണ് 😄
കോഴിക്കോട് ടൗണിൽ ഒയാസിസിനടുതൻ ഒരു വളരേ തിരക്കുള്ള ഒരു റെസ്റ്റോറന്റിൽ ഫ്രൈഡേ പ്രയറിനിശേഷം ഞങ്ങൾ രണ്ടുപേർ ഭക്ഷണം കഴിച് പുറത്തിറങ്ങി കുറെ കഴിഞ്ഞപ്പോഴാണ് പൈസ കൊടുത്തിട്ടില്ലല്ലോ എന്ന് ഓർമവന്നത്. തിരിച്ചപ്പോയി, അവിടെ കൌണ്ടട്ടിൽ രണ്ടു കാഷ്യർ ഉണ്ടായിരുന്നു.അവരോട് കാര്യം പറഞ്ഞപോൾ അവർ പറഞ്ഞത് അവർ നമ്മളെ ശ്രദ്ധിച്ചിരുന്നു അവർക്ക് മനസിലായിരുന്നു എന്ന്.
മാന്യമായി ബിസിനസ് ചെയ്യുന്ന ഒരാളും കോഴിക്കോട്നിന്നും ഈ മൊയിലിയാർമാർ പറയുന്നത് പോലെ ആരോടും ഇതുപോലെ ചെയ്യില്ല..
ജാറം നടത്തിപ്പുകാർ കാശുകൊടുത്താൽ മാത്രം പോരാ ഈ മൊല്ലാമാർക് കഥ കൂടി പഠിപ്പിക്കണം
ഉദാഹരണം കലക്കി
സാർ, താങ്കൾ ഇവരെ വെറുതെ വിടുന്ന ലക്ഷണമില്ല അല്ലേ?
വീടൂല വിടരുതു്
സമസ്ത മതം എന്താണെന്ന് ആളുകൾക്ക് മനസ്സിലായി തുടങ്ങി.സമസ്തയിലുള്ള പല വിശ്വാസങ്ങളും ഇസ്ലാമിന് എതിരാണ്
🤣
വിടാൻ പാടില്ലല്ലോ.
@@vertex1974 ഇവരും സമസ്ഥായും തമ്മിൽ എന്ത് ബന്ധം 😀😀😀😀
നിങ്ങൾ ചെയ്യുന്നത് തൌഹീദാണ് അത് കൊണ്ട് ഇത് നിങ്ങൾക്ക് കഴിയുന്ന കാലത്തോളം തുടരണം അതിന്ന് പടപ്പിനെ ഭയപെടണ്ടാ അല്ലാഹു വിറ്റെ സഹായം ഉണ്ടാകം
C M സ്വാലിഹ് ആയ മനുഷ്യനാണ് ഇവർ പറഞ്ഞ കഥകൾ അല്ലാഹു അഅലം
Weldon.. 👍🏻👍🏻go ahead....
ഈ ലോകത്ത് ഉളുപ്പ്ഇല്ലാ ത്ത ഒരു മതസമൂഹമാണ് കാൻതമത വിഭാഗം...അവരുടെ നേതാവാണ് കള്ളൻ കാൻതപുരം ഔക്ക്റ്.....
ഇന്നത്തെ ചിരി 😄😄😄😄😄പൊളിച്ചു 😄😄അല്ലാതെ എന്താ ചെയ്യാ
സയ്യിദ് കൃഷ്ണൻ സഖാഫി വലിയുല്ലാഹി അൽ കാൻതപുരി.....
ഒരു കാമിലി പട്ടവും കൊടുക്കണം
Poda moyanth vahabee
@@muhammedmusthafa2580 ഞാൻ ചില പോൾ ഒരു മൊ യ ന്തായിരിക്കാം.
പക്ഷേ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന സർവ്വലോകരക്ഷിതാവായ ന്നല്ലാഹു.
നമ്മുടെ ഖണ്ഡനാടിയേക്കാൾ അന്ന് നിൽക്കുന്ന അല്ലാഹു.
അടിമയുടെ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ കാത്ത് നിൽക്കുന്ന റബ്ബ്
നിങ്ങളുടെ അഭിപ്രായത്തിൽ താങ്കൾ പറഞ്ഞതാണോ
@@AbdulRaheem-kr9dt .nee ethra moshamaya reediyilan adya comment ezudiyitullad
@@muhammedmusthafa2580 എത്ര മോശമായ രീതിയിലാണ് ഇസ്ലാമിന്റെ പേരിൽ കള്ളക്കറാമത്ത് ഒരു ഉളുപ്പും ഇല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.
( ഒരു വലിയ ആകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം) അന്യരുടെ ഹോട്ടലിൽ പോയി പണമില്ലാത്ത ഭക്ഷണം കഴിക്കാലോ പണം ചോദിച്ചാൽ ഹോട്ടൽ കത്തി പോകും ഹഹഹ ഇതെന്തൊരു മായജാലം( ദൈവത്തിനുപോലും ഇത്ര കഴിവുകൾ ഇല്ല)
അനിൽ മുഹമ്മദ്, നിങ്ങൾ അടിച്ചു പൊളിച്ചു. ഈ വെള്ള വസ്ത്ര എറണ്ടകളെ എന്ത് വിളിക്കണം എന്നു എനിക്കറിയില്ല!
പ്രവാചകൻ ഇങ്ങനെയുള്ള മഹാന്മാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഡിങ്കൻ അനിലേ
Ntha paranje?
ഏത് കിത്താബിലാണ് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. സ്വഹീഹായ കിത്താബ് ആയിരിക്കണം
ക്ഷമിക്കണം ഉപജീവന മാർഗ്ഗമാണ് ഉപദ്രവിക്കരുത് എന്ന് സുന്നി പണ്ഡിതൻമാർ പറയാൻ പറഞ്ഞു😁😄
എന്നോടും പറയാൻ പറഞ്ഞു 😬
എന്നോടും
അല്ലാഹുവിനെയും റസൂലിനെയും പറ്റി പറയാൻ ഇവർക്കു നേരമില്ല,
കത്തിയതിന്റെ കാര്യം ഭ്രാന്ത് പിടിച്ച മുതലാളിയോട് പറഞ്ഞത് കേട്ടു അദ്ദേഹത്തിന്റെ മകൻ കുറേകാലം സിഎംനെ തിരഞ്ഞു നടന്നു അവസാനം കണ്ടെത്തി ഒരു ജോഡി മുന്തിയ വസ്ത്രങ്ങൾ വാങ്ങികൊടുത്തു കാര്യങ്ങൾ പറഞ്ഞപ്പോൾ ഉപ്പയെയും കൂട്ടി പഴയ ഹോട്ടൽ നിന്നിടത്തു പോകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവിടെ ചെന്നപ്പോൾ നാലു നില കെട്ടിടത്തിൽ ഒരു ഹോട്ടൽ ഉൽഘടനത്തിന് റെഡി യായി ആയിരകണക്കിന് ആളുകൾ കാത്തിരിക്കുന്നു. ഭ്രാന്തനായ മുതലാളിയെ ചിലർ കാശിൽ കേറ്റി ഇരുത്തിയപ്പോൾ അദ്ദേഹം പഴപോലെ ഭ്രാന്ത് മാറി കച്ചവടം പൊടി പൊടിച്ചു
Sooper story
റിവേഴ്സ് കറാമത്ത്
അടിപൊളി അവതരണം
അറിവില്ലായ്മ ഒരു അലങ്കരമാക്കിയവരാണ് ഈ കൂട്ടർ.
Sir you are great. Pls fight against this kind of foolish propoganda. And aware Coat Mukri is on the way.
സി എമ്മിന്റെ ട്രൗസറഴിപ്പിച്ച ഹോട്ടലുകാരന് ബിഗ് സല്യൂട്ട്..🤣😂😅😁😀
Good information please continue
താടിയും തലെകെട്ടും സി എമ്മിനോ?
Athokke vadich kalanjirunnu .pinne ayaal thadi kand valiyy aan enn manasilayi enn 😅😅
സിദ്ധിക് ലാൽ പോലും ഇത്രക്ക് നല്ല കഥ എഴുതിയിട്ടില്ല 🤩😀
ഇഡൃൻ ഗ്രാൻഡ് മുനാഫിഖ് ശൈത്താനുൽ ഉലമാ ഖമറുൽ കുറാഫി കള്ളൻ കാൻതപുരം ഔക്ക്റ് ഇസ്ലാംമിനെ ചൂഷണം ചെയ്യുന്നു....
Aziz M Kiya ningal oru comment thozhilali aanu ennu thonnhunu. Allengil kshamich kala sahodhara
Pandithanmareabamanikunnavan 🐛🐛🐛🐛🐜🐜🦗🐜
Monea anilkumaarea vayyittadi niruthikudea?
അടുത്ത് വരും അന്പം കുന്ന് കൃഷ്ണേട്ടൻ ഔലിയ
😛😁😂
പൊളിച്ചടുക്കുകയാണല്ലോ...
എന്താല്ലേ, കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചാൽ ഇങ്ങനെ ഒക്കെ ശപിക്കാനാണോ ദൈവിക സിദ്ധി 😂😂😂😂
നിസ്‌ക്കരിക്കുമ്പോൾ പ്രവാചകന്റെ മുതുകിൽ ഒട്ടകത്തിന്റെ കുടൽമാല ശത്രുക്കൾ വെച്ചിട്ടുണ്ട്.. എന്നിട്ടും പ്രവാചകൻ അവരെ ശപിക്കുകയല്ല മറിച്ചു പുഞ്ചിരിക്കുകയാണ് ചെയ്തത്..😊
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല..