ഒരുപാട് ഇഷ്ടായിരുന്നു സ്റ്റിച്ചിങ് ...പണ്ട് ഒന്നും കഴിഞ്ഞില്ല...പിന്നെ ഇപ്പോ youtubil stiching video കണ്ട് സ്റ്റിച്ചിങ് പഠിച്ചു..മെഷീൻ വാങ്ങി.. ഇങ്ങനെയുള്ള സ്റ്റിച്ചിങ് വീഡിയോ ഉപകാരമാകുന്നു.....Thanks Ithaaaaa
ഇത്താന്റെ ഡ്രസ്സ് ഒക്കെ സൂപ്പർ ആണ്... പക്ഷേ എനിക്ക് സ്റ്റിച്ചിങ് അറിയില്ല.... കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും.... എന്നെപ്പോലുള്ളവർക്ക് ഇതൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും....
👍👍👍👍👍 പിന്നെ കുറച്ചു അധികം തടി ഉള്ളോർക്ക് സൈഡിൽ ന്ന് 10 ഇഞ്ച എടുക്കാൻ കയ്യൂല ല്ലോ അപ്പൊ തുണി കൂടുതൽ വേണ്ടേ..... അല്ലെങ്കിൽ വീതി കൂടുതൽ ഉള്ള തുണി യാവണം ല്ലേ
42inch വീതിയുള്ള തുണിയാവുമ്പോൾ 30inch വരെ നെഞ്ചളവ് ഉള്ളോർക്ക് എടുക്കാല്ലോ.. അതിനു മുകളിൽ ഉണ്ടാവുമ്പോൾ തുണി തികയില്ല 😅 ന്റെ അടുത്ത് തെറ്റ് ആയോ 😊നീ prfsnl ആണേ 😅😅
@@SHASDOTCOMbyshahadiyasakeer ആളുകളെ സൈസ് അനുസരിച്ചു കൂടുതൽ തുണി വേണം... അതിന് തടി കൂടുതൽ ഉള്ളവർ ഒന്നുകിൽ വീതി കൂടുതൽ ഉള്ള തുണി എടുക്കട്ടെ അല്ലെങ്കിൽ മീറ്റരിൽ കൂട്ടി വാങ്ങിയാലും മതി....... ല്ലേ.....
ഹായ് ഇതാ ഈ modelum അടിച്ചു നോക്കി. But എന്റെ കയ്യിൽ മാക്സി tuniyann ഉളളത്. സൈഡിൽ നിന്നും nerikkulla തുണി കിട്ടുന്നില്ല. അടിയിൽ നിന്നും എടുത്ത്. അട്ജെസ്റ് cheithu. കൈക്ക് സൈഡിൽ ninnum eduthu. Nannayittund. ഇനിയും nalla modelinn kathirikkunnu.
ഇത്താ, എനിക്കും stitching ഒത്തിരി ഇഷ്ടാണ്. എല്ലാ മോഡലും തൈക്കാൻ ഇഷ്ടമാണ്. ഇടാൻ ഞാൻ മാത്രല്ലേ ഉള്ളു. 😂 ഒരു stitching ചാനൽ തുടങ്ങിയാലോ ആലോചന ഉണ്ട്. എനിക്ക് കുട്ടികൾക്കുള്ള ഡ്രെസ് തൈക്കുന്നതാ ഏറെ ഇഷ്ടം. Girls items തൈക്കുന്ന ഒരു ചാനൽ തുടങ്ങിയാലോ. എന്താ എല്ല്ലാരുടേയും അഭിപ്രായം.? കമന്റ് ചെയ്യണേ
Itha pin me
🥰🥰🥰
@@SHASDOTCOMbyshahadiyasakeer thanks itha
Enthina pin cheyyunne.
Itha oru vlog thudangunnathenganeyanenn oru episode aki cheyyuo...
@@bushraparayil7386 ath veruthe oru rasam 😊
Collar easy method ആണല്ലേ use ചെയ്തത് ...തയ്യൽ തുമ്പ് കാണാതെ ഇതിലും perfect ആയി ചെയ്യാം ....biginners നു ഈ method useful തന്നെയായിരിക്കും 👍👍
M.. ഞാൻ ഇതിൽ പറഞ്ഞിരുന്നു അത്... എളുപ്പത്തിന് ചെയ്തതാണ് 🥰🥰🥰
Hi....!! Ithaaa.... vedios.... ellaam soopar aavunnundtoooo...
Nikkorupaad ishttaanu ingade vedios.....!! Njaanee aduthaa kaanaan thudangiyath. Ummachiyaanu paranjath aadyam ithayekkurich. Njaanum kureshe thaikkum. Vedios kandappo Orupaadu santhosham....!!! Enneppolullavarkku oru prachothanamanu....!! Subscribe cheithittundtooooo.......😍
Thank youuuuu sooo much dear 🥰🥰🥰🥰ഒരുപാട് സന്തോഷം.. 😘😘😘
@@SHASDOTCOMbyshahadiyasakeer 😍😘😘
Thakse diyar 🥰
എനിയും സ്റ്റിച്ചിങ് വിഡിയോ പ്രതീക്ഷിക്കുന്നു inshaallah
Wa alikumussalam
Thanks 😍😍😍
ഒരുപാട് ഇഷ്ടായിരുന്നു സ്റ്റിച്ചിങ് ...പണ്ട് ഒന്നും കഴിഞ്ഞില്ല...പിന്നെ ഇപ്പോ youtubil stiching video കണ്ട് സ്റ്റിച്ചിങ് പഠിച്ചു..മെഷീൻ വാങ്ങി..
ഇങ്ങനെയുള്ള സ്റ്റിച്ചിങ് വീഡിയോ ഉപകാരമാകുന്നു.....Thanks Ithaaaaa
ആണോ... മിടുക്കി 😘😘😘
താങ്ക്സ് 🤩
Super ഇത്താ. സ്‌റ്റിച്ചിങ് അറിയുന്നതോണ്ട് മനസ്സിലായി.ലോക്ക് ഡൌൺ കഴിഞ്ഞിട്ട് തൈയ്ക്കും. ഇത്ത ഏത് ഡ്രസ്സ് ഇട്ടാലും super
Oww 😍😍ഒരുപാട് സന്തോഷം
Nannayittundu..... stitching kurachu ariyunnathukondu manasilaaayi...... second one kattawaiting...,,😍😍😍😍😍
ആണോ.. m.. ആയിക്കോട്ടെ 🥰🥰
ഇത്താന്റെ ഡ്രസ്സ് ഒക്കെ സൂപ്പർ ആണ്... പക്ഷേ എനിക്ക് സ്റ്റിച്ചിങ് അറിയില്ല.... കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും.... എന്നെപ്പോലുള്ളവർക്ക് ഇതൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും....
ഒരു പഴയ തുണി എടുത്തു ഇതിൽ പറഞ്ഞത് പോലെ അങ്ങട് ചെയ്താൽ മതിയെന്നേ 🥰🥰
@@SHASDOTCOMbyshahadiyasakeer try cheyyanam....
🥰🥰
Sheriyaa ithaa orupaad agrahichathaayirunnu eee video. Stiching onnoode vishadheekharikkernnu.
അതെ ല്ലേ.. ഒന്നൂടെ കണ്ടാൽ മനസ്സിലാവും... അതിൽ പ്രതിയേകിച്ചു ഒന്നുമില്ലെടോ... ഒരു mtrl കയ്യിൽ എടുത്തു cut ചെയ്യ്തു നോക്ക്... 👍👍
*_മൊഞ്ചത്തി ഉമ്മച്ചി വന്നല്ലോ..... ഉമ്മച്ചി ഏത് മോഡൽ ഇട്ടാലും മൊഞ്ചത്തിയ....MASHA ALLAH_* 🥀🥰😍
Oww.... jumi കുട്ടി... എന്തൊരു തള്ള് ആണെടോ 😅😅😅😅
@@SHASDOTCOMbyshahadiyasakeer 🙄 *ഞാൻ ഇനി ഒന്നും പറയുന്നില്ല 😞 സത്ത്യം പറഞ്ഞ വിശ്വസിക്കാത്ത മലയാളി* 🤣🤣🏃♀️🏃♀️🏃♀️
Ayyyo entey monjathi enthoru bhaoughiiiioooooo super dress ellam kanikkanam enik ellam eshttayittttoooo ummma
Oww 😍😍😍😍ഒത്തിരി സന്തോഷം
എന്തായാലും വീഡിയോ എടുക്കുകയല്ലേ, അപ്പോൾ കുറച്ചു കൂടി വിശദമായി കാണിക്കയാണെങ്കിൽ എന്നെപ്പോലെ അത്രയധികം തയ്യൽവശമില്ലാത്തവർക്കു കൂടി മനസ്സിലാകുമല്ലോ.....
ഇനി തായ്കുമ്പോൾ നന്നാക്കാം 😊😊
ശെരിയാ എനിക്കും അങ്ങനെ aya
@@SHASDOTCOMbyshahadiyasakeer Thanks dear
Inkkum thonni
Itha stitch cheytha dress mathram ഉപയോഗിക്കുന്ന ഞാൻ ..........❤️🥰🥰🥰
Ethaande sis ano
🥰അതിപ്പോ നിന്നോടാരെങ്കിലും ചോദിച്ചോ 😏
M... ചെറിയ അനിയത്തി ആണ്.. ചെറുപ്പം മുതലേ ന്റെ ഡ്രസ്സ് പരീക്ഷണ ശാല 🥰🥰🥰🥰🥰
@@SHASDOTCOMbyshahadiyasakeer 😂😂
Stitching vedio ഇനിയും പ്രതീക്ഷിക്കുന്നു 😍
ആയ്കോട്ടെ 🥰🥰
Ente chanal subscrib chryyumoooo please
Thank you so much dear for sharing this video. ചെറിയ രീതിയിൽ ഒക്കെ stitch ചെയ്യാറുണ്ട്
സന്തോഷം 😍😍😍
എനിക്ക് സ്റ്റിച്ചിങ് അറിയില്ല അതോണ്ട് എനിക്കൊന്നും മനസിലായില്ല
😍
ആണോ ❤️❤️❤️
Enikum😒😔പാവം njn
@@alnoor4544 പാവം...
Ente chanal subscrib chryyumo
@@ADILSAMAZINGWORLD ok dear
Ithaa super😍. Lock down kazhiyatte adichu nokanam😊😊
Insha allah 🥰🥰🥰
👍👍👍👍👍
പിന്നെ കുറച്ചു അധികം തടി ഉള്ളോർക്ക് സൈഡിൽ ന്ന് 10 ഇഞ്ച എടുക്കാൻ കയ്യൂല ല്ലോ അപ്പൊ തുണി കൂടുതൽ വേണ്ടേ.....
അല്ലെങ്കിൽ വീതി കൂടുതൽ ഉള്ള തുണി യാവണം ല്ലേ
42inch വീതിയുള്ള തുണിയാവുമ്പോൾ 30inch വരെ നെഞ്ചളവ് ഉള്ളോർക്ക് എടുക്കാല്ലോ.. അതിനു മുകളിൽ ഉണ്ടാവുമ്പോൾ തുണി തികയില്ല 😅
ന്റെ അടുത്ത് തെറ്റ് ആയോ 😊നീ prfsnl ആണേ 😅😅
Sathyamaa nanum nookki nadakkillaa
30inch chest aayaaalum nadakkillaaa chest ok aaavum nut thazek athilum loose vendeee appo ngane pattum tight aaavooole ingal avidunnaa 10 inch cut cheythe 🤔
@@SHASDOTCOMbyshahadiyasakeer ആളുകളെ സൈസ് അനുസരിച്ചു കൂടുതൽ തുണി വേണം... അതിന് തടി കൂടുതൽ ഉള്ളവർ ഒന്നുകിൽ വീതി കൂടുതൽ ഉള്ള തുണി എടുക്കട്ടെ അല്ലെങ്കിൽ മീറ്റരിൽ കൂട്ടി വാങ്ങിയാലും മതി....... ല്ലേ.....
@@SHASDOTCOMbyshahadiyasakeer ഇങ്ങളുടെ അടുത്ത് തെറ്റിയിട്ടൊന്നും ഇല്യാട്ടോ..... നോർമൽ സൈസിന് അങ്ങനെ മതി
Super aanutta..Enik ellathum ishtayii..Njan stitch cheythitt photo ayakkatto..😍
Thank youuuu so much 🥰🥰🥰സന്തോഷം 😘😘
ഈ വീഡിയോക്ക് ഞങ്ങൾ ബോയ്സ് എന്ത് കമ്മന്റ് ഇടാനാ 😂😂✌️😌😌
🤣
Ente chanal dubscrib chryyumo please
ന്നാലും വന്നല്ലോ.... 🥰🥰🥰സന്തോഷം
Ithaaa ingalu super aanutto
Njan stitchingum fashion designingum padichathaaa.
Ennaalum ingale videos peruthishttamaanuu🤗
ആണോ.... മിടുക്കി.. ആയിക്കോട്ടെ.. സന്തോഷം 😍😍😍😍
@@SHASDOTCOMbyshahadiyasakeer Thanks ithaaaa😘
Adipoliyayitund..meterial vaghiyal enthayalum adikkanam...simple aayit parajhuthannu...papercutting kandal vegam manassilakunnund....thank u uthaa(baby)
Haiii... baby 😍😍😍
@@SHASDOTCOMbyshahadiyasakeer Hai etha..
Ithooseee.... അടിപൊളി ആയിട്ടുണ്ട് ട്ടോ.. 😍😍
Masha allaah😍😘😘
സന്തോഷം 🥰🥰🥰
Kathirikukayayirunnu ee video. Nice 👌 ayitnd ithaa. Waiting for another designs😍
ആയ്കോട്ടെ 🥰🥰
Supper ..... 👌👌👌 naan wait cheyd nilkukayayirunnu vidiokk....thks . ....
ഒരുപാട് സന്തോഷം 🥰🥰🥰
Nannayittund.iniyun stiching video pradeekshikkunnu
ഇൻശാ അള്ളാഹ് 🥰
Super ettha
Thanks 😍😍
Njan kurachoke stich cheyyum eemodel njan try cheyyum thanks ithoose
ആയിക്കോട്ടെ 😍😍😍
Super.. Ithade ideayil cheyyunnathano?? Ano fashion designing padichittondo??
ന്റെ ഐഡിയയിൽ ചെയ്യുന്നതാണ്.. 😍😍stitching ഒന്നും പഠിച്ചില്ല 😘😘
Katta waiting ayirunnu aa blue dress stichinginu vendi
ആണോ.... ന്നിട്ട് മനസ്സിലായോ.. തയ്‌ക്കാനിരിക്കുമ്പോൾ മനസ്സിലാവും ട്ടോ 👍👍👍
Itha njn stitch cheyduto.supr ayi vannu. Adyayita churidar stitch cheyunad. Confidence ilarnu.thank you so much . You inspired me lot
Oww... ഒരുപാട് സന്തോഷം 😘😘😘😘😘
@@SHASDOTCOMbyshahadiyasakeer 9p
Ithuseee i love u😘😘 ithante vidio nalla ishttattooo
സന്തോഷം 🥰🥰🥰🥰
നല്ല വീഡിയോ.. ഇതുപോലെ തയ്‌ക്കാൻ തുണി വാങ്ങിക്കണം.. ബാക്കിയുള്ള ഡ്രെസ്സിന്റെയും വീഡിയോസ് ന് വേണ്ടി വെയ്റ്റിംഗ് 👍
😍😍😍😍😍👍
ഹായ് ഇതാ ഈ modelum അടിച്ചു നോക്കി. But എന്റെ കയ്യിൽ മാക്സി tuniyann ഉളളത്. സൈഡിൽ നിന്നും nerikkulla തുണി കിട്ടുന്നില്ല. അടിയിൽ നിന്നും എടുത്ത്. അട്ജെസ്റ് cheithu. കൈക്ക് സൈഡിൽ ninnum eduthu. Nannayittund. ഇനിയും nalla modelinn kathirikkunnu.
മിടുക്കി 😘😘😘insha allah
Shahadiya nalla stiching
Thanks
Etra simple aayitaannu paranjath👍enthayalum ithupole orennam stitch cheyanam Insha Allah😍
സന്തോഷം 🥰🥰🥰🥰
Assalamualaikum. Video kandutooo. Stiching kurachokke ariyavunnond enik manasilayitoooo. Eniyum stiching videos idaneeee. Wait cheyyunu....
വ അലൈകുമുസ്സലാം. ആയ്കോട്ടെ.. ഒരുപാട് സന്തോഷം 😍😍😍
Super ayitundu 😍ithade videosinu waiting ayirunnu🤩
സന്തോഷം 🥰🥰🥰🥰
Tnx😍😍
Super....adipoli.... Thathaa
Thank youuu 😍😍😍
Simple anallo . inshaallah lock down kazhikatte. Try cheyyam
ആയികോട്ടെ 😍😍😍😍
Hi thatha 👌ayikkunu enikkaishtayi.
Enikk nallonam onnum thaykkan ariyillenkilym onnu try. Cheyth nokkum 💕💕💕💕💕
നോക്കുന്നെ 😍😍
ഇനിയും സ്റ്റിച്ചിങ് വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍
ഇൻശാ അല്ലാഹ് 😍
ഒരുപാട് ആഗ്രഹിച്ച വീഡിയോ.... ഇന്ഷാ അല്ലാഹ് ഇത്പോലെ എനിക്കും അടിക്കണം 😍😍
M👍👍👍
Tanx thatha enik stiching orupad ishtta molk orupad dress thaichittund .thatha iniyum stitching vedios idondu
മാഷാ അല്ലാഹ് ഇടാംട്ടോ
@@SHASDOTCOMbyshahadiyasakeer 😊
Thanku... ithaa.... ee videokk waite cheythu nikkukayayirunn
Ayirunno... santhosham 🥰🥰🥰
Thank you so much😍😍😍. orupadishttay. Onnu try chaithu nokkanam inku.
ആയ്കോട്ടെ 🥰🥰
Itha njan shafmonte fan ann tto 😍😍😍😍😍🥰🥰🥰🥰🥰🥰
ആണോ മാഷാ അള്ളാഹ് 🥰
Hi
1st like &comment
Thank youuuuu sooo much dear 🥰🥰🥰🥰
ഞാൻ ഇത് ചെയ്തൂട്ടോ.. ഉഷാറായി... കൈ ഫാഷൻ ഇണങ്ങിയില്ല. അതൊരു സങ്കടായി.... Ironവീഡിയോ ഇത് വരെ വന്നില്ലാ......
ആണോ.. അതിപ്പോ എന്തേ കൈ.... m... iron കാണിക്കാം
@@SHASDOTCOMbyshahadiyasakeer എനിക്ക് ഇണങ്ങിയില്ല, അത്രേ ഉള്ളൂ
Churidar adikkunnath sendumo.ithu pole alavu kayangalum paranhu tharumo
Insha allah 🥰🥰🥰
Enikk stiching ariyunnond ellam manassilayin. Nan itha idunna model dressokke adich idarund😊
ആണോ 😍😍😍😍😍
സൊ സിമ്പിൾ നൈസ് ഇത്താ 👌👌👌
Thanks 😍😍😍
Paper l kanicha idea pwolichuu pettanna manassilakkann pattandd👍👍
ആണോ... സന്തോഷം 🥰🥰🥰🥰
@SHAS DOT COM by shahadiya sakeer itha plz subscribe ma channel
Iniyum ithupoleyulla veodio pratheekshikunnu.....super
സന്തോഷം 🥰🥰🥰🥰
Hii
Assalamu alaikum
Spr aatto videos okke
Ella videos kanaarundu,cmnt aadyaayitta
Dress designigum,vdinullile decorations okke adipoliyaatto.
Njaanum athyavashyam stitch cheyyarundu
വ അലൈകുമുസ്സലാം... ആണോ... ❤️❤️❤️❤️ഒരുപാട് സന്തോഷം 😍😍😍
@@SHASDOTCOMbyshahadiyasakeer ithaade oru aniyathi sulu valanchery aanenn paranjallo fmly videoil,valanchery evadenu,njaanum valanchery aanu
Valiya oru upakaaramaayi eppol thanne vdio ettaathinu big thanks
സന്തോഷം 🥰🥰🥰
Enikk kurachokke stiching ariyam. Ithil paranjathokke nannyi manassilavunnud. Inshaallah nattil poyitt venam ith pole onn taychedukkan. 🥰
😍😍😍😍😍
Super ayittund......... Stiching metteeriol vangan purath pokan kazhiyillalloo.. Kananallathe vazhiyilla... Dhivasam kathirikkum innu enthenkilum video ittittunfoonnu
യ്യോടാ... ഒരുപാട് സന്തോഷം.. m... ചില തുണിക്കടകൾ തുറന്നിട്ടുണ്ട് ട്ടോ 😍😍
@@SHASDOTCOMbyshahadiyasakeerivide thurannittilla pinne pokanum paniyaanu
Hi itha vailaikumsalam . Sagala kalaa vallabhiyanallo 😀😘
Oww 😅😅
അടിപൊളിയായിട്ടുണ്ട് ഇനിയും ഇങ്ങനത്തെ വീഡിയോ കൾ പ്രതീക്ഷിക്കുന്നു
ആയ്കോട്ടെ 🥰🥰🥰
Ente ummakke ningale channel orupad ishtam aaane. Ingale vedio upload cheytha appo kanum 😄
ആണോ... ഒത്തിരി സന്തോഷം.. ഉമ്മാക്ക് ഒരു സലാം... അസ്സലാമുഅലൈക്കും 😍😍😍
@@SHASDOTCOMbyshahadiyasakeer va alaikumussalam 😊
Supper itha😍😍😘😘
😍😍😍😍
ഈ ഡ്രസ്സ് ഞാൻ ഇതുപോലെ stich ചെയ്തു ട്ടോ thanks അതിന്റെ full വീഡിയോ എന്റെ ചാനലിൽ വിടാം ട്ടോ
ആണോ.... സന്തോഷം.. ഇവിടെ മനസ്സിലാവാത്ത കൂട്ടുകാർക്ക് അവിടുന്നു മനസ്സിലാവുമല്ലോ 👍👍👍
Itha super. Eni stitching Vedio cheyyumbo cutting and stitching beginners n help aavna vidathil cheyyanm pls
M.. അങ്ങനെ ചെയ്യണ്ട് ട്ടോ 😍😍😍
Thanks
നല്ല ഭംഗിയുള്ള print 👌👌💖💖supr dr
🥰🥰🥰
itha super.....ini aaa 2nd kaatiya dress stitching kaaatane.
ആയ്കോട്ടെ, 🤩🤩🤩
Naan wait cheyd nilkukayayirunnu vidiokk...tnks 🥰
സന്തോഷം 🥰🥰🥰
ഒരുപാട് ദിവസം ഈ വീഡിയോ കാത്തിരുന്നു . അവസാനം ആ മോഡൽ കണ്ട് ഞാൻ സ്റ്റിച്ച് ചെയ്തു. സൂപ്പർ ആയിരുന്നു.
ആഹാ.. മിടുക്കി ആണല്ലോ
Thanks itha
Haii shahithatha....super👌 ingalkk give away vachoode ....🥰
M... insha allah 😍😍
Ithaante stitching ideas okke ishtaan
സന്തോഷം 😍😍😍😍
Enikum stitch cheyanam supper aayittund thanks itta
Thank youuuuu sooo much dear 🥰🥰🥰🥰
Orupad ishtayi iniyum pratheekskikunnu
സന്തോഷം 🥰🥰🥰🥰
Wow 😍😍super ❤❤🤗🤗
😍😍😍😍
Vaalaikumussalam Enikkum stitching areela ... innalum fullkandutto... bcz itha ishtam.. ideas super model adipoli
ആണോ.. Thank youuuuu sooo much dear 🥰🥰🥰🥰
Katta waiting aayirunnutta. Kandittu feedbck parayaam da
സന്തോഷം 🥰🥰🥰🥰
Husbnd dubai alle. Safe aayirikkunno aal?
Hi itha jaan ithante athe thadi ayathond anik nalla helpfullayi ee vedeo iniyum stiching vedeo idane open churidarinte cutting@ stiching vedeo idane itha paranju tharunnad nallonam manassilavunund athukonda ee request 😍😍😍😍😍
ആയിക്കോട്ടെ... സന്തോഷം 🥰🥰🥰
Hi. Sughamalle,nanu thathantte video kurachchu divasamaayi kandditt pinne urakkamooyichum mattu video yum kanddu tto enikku orupaadu eshttaaayi ttoo ninghalude dressum veedumm pinne open aayittullaa samsaaravum
Enthante sisterinte bread pocket recipe njn undakkiiii. Super ayirunnu.
സന്തോഷം 🥰🥰🥰🥰
Enikk nalla eshtapettu nalla sobavam
Masha allah 🥰🥰🥰
Itha enick stichig ariyam use full vedio
ആണോ... സന്തോഷം 😍😍😍
Ithaa superb. Maxidress stitch cheyyanamennu nalla agrahamund. Ipol oru idea kitti. But 5.6 hyt ullavark ethra mtr thuni vendi varum itha? Pls rply me...
3.1/2വേണ്ടിവരും
@@SHASDOTCOMbyshahadiyasakeer. Thank u dear🥰
പട്ടാമ്പി വീട്ടിലെ..... റമദാൻ vlog.. ആണെന്ന് കരുതി ഓടി വന്നതാ....
😪😪😪
പക്ഷെ......
ഇതും ഇഷ്ടായി.. 💞💕💞
ആണോ...😅😅
Hai ഇത്ത സൂപ്പർ ആയിട്ടുണ്ട് ഒന്നുകൂടി ക്ലിയർ ആയി കാണിച്ചാൽ നന്നായിരിക്കും
HM.... N. ഇനി shoot ചെയ്യുമ്പോൾ ശ്രദ്ധിക്കാം ട്ടോ😊😊
Thank. വലിയഉപകാരം ആയി
സന്തോഷം 🥰🥰🥰
ithayude vedieos njaan sthiramaayi kaanaarund. leyaraayi cheyida dressinte stiching idanatto👌👌💕💕
M.. next tto
Wait cheytha vedio kanduuuu thanks
സന്തോഷം 🥰🥰🥰🥰
Itha ithupolathe videos itta njagalum designers avum😀😊
ആവട്ടെ 🥰🥰
വ അലൈകും മുസ്സലാം .ഇത്ത thanks .ഇത്ര simple ആയിട്ട് parajutannathin.😍😍
സന്തോഷം 🥰🥰🥰🥰
Stiching ariyunnathu kondu vegam pidikitti
ആണല്ലേ 🥰🥰🥰
Itha enikk stitch onnum ariyula ennalum kanarund ithantey video usharayikknu
ഒരുപാട് സന്തോഷം 😍
Adipoli... Masha Allah 👍👍👍
🥰🥰🥰
സൂപ്പർ try ചെയ്യണം
😍😍😍
Super aayittund shahadiya
സന്തോഷം
Shadi njan dress stitch cheythu
ആണോ 😘😘😘
Masha allaha itha Oru sabhavamttoo Super ......🥰🔥
Owww ❤️❤️❤️❤️❤️
Stitching padichitlla but manassilavunnund ,,, engal stitching onnum padikkan poyilla parannallo , then how? Ella dress um supr aayirunnu
M... അതൊക്കെ അങ്ങട് കഴിയും 🥰🥰🥰🥰
Orennam ithupole stitch cheyyanam.☺️
ആയ്കോട്ടെ 👍👍👍
dress stiching super. but sidele piece eduthaal veedi kittumo
M... 42ഇഞ്ചു വീതിയുള്ള തുണിയല്ലേ. നെഞ്ചളവ് 25വരെ ഉള്ളവർക്ക് അതിൽ നിന്ന് 10ഇഞ്ചു side cut ചെയ്യുന്നത് kond കുഴപ്പമില്ല ല്ലോ. താഴെ 32ഇഞ്ചു വീതി മതി 👍👍👍
2nd aaan super next video ath cheyyumoo
👍👍👍👍
Etha adibagam shype cheyyano.ellankik side thoongikidakkumo
Suparayittundutto
ഞാൻ ഷേപ്പ് ചെയ്തിട്ടില്ല.. ഒരു ഇഞ്ചു വീതം രണ്ടു അറ്റത്തും കയറ്റി വെട്ടി ക്കൊ
ഇത്താ, എനിക്കും stitching ഒത്തിരി ഇഷ്ടാണ്. എല്ലാ മോഡലും തൈക്കാൻ ഇഷ്ടമാണ്. ഇടാൻ ഞാൻ മാത്രല്ലേ ഉള്ളു. 😂
ഒരു stitching ചാനൽ തുടങ്ങിയാലോ ആലോചന ഉണ്ട്. എനിക്ക് കുട്ടികൾക്കുള്ള ഡ്രെസ് തൈക്കുന്നതാ ഏറെ ഇഷ്ടം. Girls items തൈക്കുന്ന ഒരു ചാനൽ തുടങ്ങിയാലോ. എന്താ എല്ല്ലാരുടേയും അഭിപ്രായം.? കമന്റ് ചെയ്യണേ
Vegam thudagu kuttigalkulla dress models okke stich cheyu waiting👍👍👍👍
ഇനിയും താമസിപ്പിക്കാതെ വേഗം തുടങ്ങൂ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു ..
Thudengikkolu supportundavumtto ente chanalum onn support cheyyane
തൊടങ്ങിക്കോളൂ. എല്ലാവിധ ആശംസകളും നേരുന്നു. 🌹🌹🌹
തുടങ്ങി കോളു ഇത്ത എല്ലാവർക്കും അത് ഒരു ubakaaramalle