നിങ്ങളാവശ്യപ്പെട്ട കുപ്പായങ്ങളും കൂട്ടത്തിൽ ഒരു കുറ്റസമ്മതവും😅/party wear ideas/dress collection

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2021
  • #dresscollection
    #partywearideas
    #dressdesigningideas
    MEHABIN LADIES WEAR👇
    Follow this link to join my WhatsApp group: chat.whatsapp.com/13ExBWQqlDm...
    Follow this link to join my WhatsApp group: chat.whatsapp.com/IMGt3SsHwIP...
    PINK LOOM👇
    pinkloom_?igshi...

ความคิดเห็น • 1.6K

  • @afracreations2165
    @afracreations2165 3 ปีที่แล้ว +17

    Enne onn pin cheyyo
    Onnu saportum
    Swsndham ayaluvane
    Cherpulashery
    Nte molk orupaaduishtanu ethane

  • @shahansidan9571
    @shahansidan9571 3 ปีที่แล้ว +314

    കൊല്ലത്തിൽ ഒരു ചുരിdaar എടുക്കുന്നവർ ആരൊക്കെ ലൈക്‌ അടിച്ചേ

    • @shaworld51
      @shaworld51 3 ปีที่แล้ว +5

      ഇക്കാന്റെ വരുമാനത്തിനനുസരിച്ചു കിട്ടാറുണ്ട് 😍

    • @zak395
      @zak395 3 ปีที่แล้ว +3

      @@shaworld51 എനിക്കും

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว +2

      🥰🥰

    • @shahansidan9571
      @shahansidan9571 3 ปีที่แล้ว +3

      ഇനിക്ക് കഴിഞ്ഞ perunnak എടുത്തത്താ

    • @shaworld51
      @shaworld51 3 ปีที่แล้ว +3

      @@zak395 കെട്യോന്റെ കയ്യിലു ഒരു രൂപ മിച്ചമുണ്ടെങ്കിൽ നമ്മള് കീറിപ്പാറി നടക്കേണ്ടി വരൂല 👍👍👍

  • @azrinazrin3416
    @azrinazrin3416 3 ปีที่แล้ว +52

    Sholl ചുട്ടിയിട് ഞൻ aadyayittanu കാണുന്നത് വേറെ look aayikkn ❤️ 🥰 👍🏼

  • @ramlaramla2349
    @ramlaramla2349 3 ปีที่แล้ว +52

    ശാദി ഇപ്പോൾ ഇട്ട മാതിരി ഡ്രസ്സ് ഇട്ടിട്ടു നല്ല ഭംഗി ആ ഷോൾ കുത്തി ഇട്ടിട്ടു നല്ല രസം kannaan.

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +14

    സാധാരണക്കാരായ സ്ത്രീകൾക്ക് ഇത്ത ശരിക്കും ഒരു inspiration ആണ് ❤️❤️❤️👍

  • @shahzadazmishahzad5092
    @shahzadazmishahzad5092 3 ปีที่แล้ว +4

    ഇത്താ black ഡ്രെസ്സിന്റെ stiching വീഡിയോ ഇടുമോ

  • @sharmilasherin1758
    @sharmilasherin1758 3 ปีที่แล้ว +34

    ഇത്താടെ കുറ്റസമ്മതം കേൾക്കാൻ വേണ്ടി ഓടിവന്ന ഞാൻ...😁😉😜😍😍

  • @rukhsanarukhsana5753
    @rukhsanarukhsana5753 3 ปีที่แล้ว +1

    മാഷാ അല്ലാഹ് എല്ലാം അടിപൊളി. എനിക്ക് ആ ഗിഫ്റ്റ് കിട്ടിയ ഡ്രെസ്സ് ഇട്ടപ്പോൾ ആണ് കൂടുതൽ ഭംഗി തോന്നിയത്

  • @christreels2141
    @christreels2141 3 ปีที่แล้ว +1

    Ithante ella dressum inkk ishttayi.. Pinne kooduthal ishttappettath Kozhikode poyappo itta dressum pinne jeans coat itta dressum aan..long sleeve poli aantto.. Nalla ishttayi..🥳🥳😍😍👍👍love u itha

  • @fathzz...4993
    @fathzz...4993 3 ปีที่แล้ว +9

    ഇത്തക്ക് ഒരു boutique തുടങ്ങാം.. അത്രകും നല്ല അടിപൊളി ഡ്രസ്സുകൾ അല്ലെ ഡിസൈൻ ചെയ്യുന്നേ 👍👍❤️🥰

  • @faseelafadil5076
    @faseelafadil5076 3 ปีที่แล้ว +3

    Enthina washing machine il idunne just kayyilitt wash cheithal mathiyallo.. Dittergent powder ittitt.... 👍

  • @abisfamily7869
    @abisfamily7869 3 ปีที่แล้ว

    സാധാരണ മോഡലിൽ തയ്ച്ച മഞ്ഞ ചുരിദാർ ഞാനും തൈപ്പിച്ചു. ഇനി പച്ച ചുരിദാറുംകൂടി നോക്കി വെച്ചിട്ടുണ്ട് ഇന്ഷാ അല്ലാഹ് അതും തൈപ്പിക്കണം 😍

  • @CherriesCreation
    @CherriesCreation 3 ปีที่แล้ว +1

    Dress ellam Polichu tto 😍
    Njan kure comments Ithil kanarund
    Dress edukkatha sangadam. Anganeyullavar stitching padikku ningal edukkunna oru dressnte cash mathiyavum rando moonno dress Swanthamaayi thalikkan 👍👍😍

  • @rashibinas2207
    @rashibinas2207 3 ปีที่แล้ว +46

    കമെന്റ് ബോക്സിൽ എത്തി നോക്കി വീഡിയോ കാണുകയാണല്ലേ എല്ലാവരും 😄😄

  • @fidhaak7909
    @fidhaak7909 3 ปีที่แล้ว +4

    Hii ithaaaaaaaaz...... Ingale meet up videos kand kand maduthu... Ippo idh pole ulla videos kaanaan poodhiyaayeeni.. Any way Thank u ❤

  • @sumayyathpc3108
    @sumayyathpc3108 3 ปีที่แล้ว +2

    Ma Sha allah 😍
    Enikkum Orupaad ishttan ingane dress okke swandaayitt stitch cheyyan

  • @ShegusPassion
    @ShegusPassion 3 ปีที่แล้ว

    Ithooseee alla dressum poliyaan pinne engalittal aa dressin oru prathyega monjj koodumllo❤️

  • @mommehrinandathif575
    @mommehrinandathif575 3 ปีที่แล้ว +4

    Mashaallah ithante ഡ്രെസ്സുകൾ കാണുമ്പോ തന്നെ കൊതിയാവുന്നു 😍😍

  • @Foodiestarmalayalam1
    @Foodiestarmalayalam1 3 ปีที่แล้ว +6

    സൂപ്പർ ഡ്രസ്സ്‌ എങ്ങിനെ ഇതൊക്ക സാധിക്കുന്നു മാഷാ അല്ലാഹ്

  • @faseelamuneerfasimuni6781
    @faseelamuneerfasimuni6781 3 ปีที่แล้ว

    Ethaaaa Ellam polichu .full long frock dress ettal kaanan vere look aan.njanum Verity dress desain cheyyanan.but full long aayal onn payangiyaal veettnn use cheyyan pattunnilla.adhkond njan eppol adhikam plain churidaaar adikum dhupatta shollum.😊pinne etha edh glue aan ubayogikka enn reply tharamnntto please parinj porunnundo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      Thank u അതെല്ലേ acrilic ഗ്ലു നല്ലതാണ് ഏഴ് ദിവസം വെള്ളം നനക്കാൻ പാടില്ല 🥰🥰

  • @shabsiyshabna576
    @shabsiyshabna576 3 ปีที่แล้ว

    Enikk thatha high neck idumbozhaa... Banghi thonnunnathu...
    Pinne ini sleeve mattippidikk thathaaaa... Oru puthuma vendee
    Sneham mathram ❤️😍😍

  • @Sonu-se7uw
    @Sonu-se7uw 3 ปีที่แล้ว +5

    Ma sha Allah......super aykkunu ithaaaaa😍
    inn ithane kanaan vaaltha monjaykkunallo😘😘

  • @houseworld23
    @houseworld23 3 ปีที่แล้ว +4

    വന്നല്ലോ നമ്മടെ ഇത്തൂസ്....❤️

  • @pepperhut111
    @pepperhut111 3 ปีที่แล้ว

    അതെ.. ഇനി ചുരിദാർ വെറൈറ്റിയും വരട്ടെ 👍👍

  • @minnoosrifoos4478
    @minnoosrifoos4478 3 ปีที่แล้ว

    Shayitha എല്ലാതും അടിപൊളി ആണല്ലോ 👌

  • @busharasathar5094
    @busharasathar5094 3 ปีที่แล้ว +24

    ഇത്താ മഫ്തയ
    യില്‍ സുന്തരി ആയിട്ടുണ്ട്👌👌👌👌

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 ปีที่แล้ว +9

    ലൈക്‌ 1
    ഞമ്മൾ ഫസ്റ്റ് അടിച്ചേ

  • @ayshanasriya000
    @ayshanasriya000 3 ปีที่แล้ว

    Assalamualaikum... 😍
    Chiffon clothes cut cheyyumbol ilakipokathe correct nikkan enthenkilum idea undo... pls reply🙏🙂

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      തുണി ഒതുക്കി വെച്ച ശേഷം hijab ചുറ്റാൻ ഉപയോഗിക്കുന്ന pin ഉണ്ടല്ലോ അത് കൊണ്ട് ഓരോ ഭാഗത്തും pin ചെയ്ത് വെക്കാം 👍

    • @ayshanasriya000
      @ayshanasriya000 3 ปีที่แล้ว

      @@Shas_Dotcom_by_Shahadiyasakeer ok.. thanks 😍

  • @anushaanusha3134
    @anushaanusha3134 3 ปีที่แล้ว

    Full length dress ithaku cherilla pinne ithu atha ishttm paranjirunnu, blue churithar and orenge churithar adipoliyanu 😍😍😍😍

  • @zak395
    @zak395 3 ปีที่แล้ว +17

    ഹായ് ഇത്തൂസ് എനിക്കും തയ്യൽ അറിയാം പക്ഷെ ഭയക്കര മടിയാണ് ഇരിക്കാൻ ഡ്രസ്സ് എല്ലാം അടിപൊളി

    • @izaanNAyisha123
      @izaanNAyisha123 3 ปีที่แล้ว

      Same

    • @ayshaypuc4913
      @ayshaypuc4913 3 ปีที่แล้ว

      Swyam chilavunokkandadukondu Oru madiyum Ella Adanu jevidam

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      അച്ചോടാ ഇരുന്നു കഴിഞ്ഞാൽ മടിയൊക്കെ മാറും 🥰🥰🥰

    • @zak395
      @zak395 3 ปีที่แล้ว

      @@Shas_Dotcom_by_Shahadiyasakeer അതെ ഇരുന്ന് കിട്ടണം അതിനാ മടി

  • @fathimaanwar4368
    @fathimaanwar4368 3 ปีที่แล้ว +8

    Kurache simple akkikude design

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 ปีที่แล้ว +1

    ഇന്ക് കോഴിക്കോട് പോയപ്പോ ഇട്ട ഡ്രസ്സ്‌ ആണ്‌ കൂടുതൽ ഇഷ്ടം ആയത്.
    ഇനി ചുരിദാർ ഒക്കെ ഒന്ന് ട്രൈ ചെയ്തു നോക്കണം.
    പ്രിന്റ് ഡ്രസ്സ്‌ ഒക്കെ ട്രൈ ചെയ്യണം 😍😍
    സിൽക്ക് ഷൗൾ ട്രൈ ചെയ്യണം ന്നു കുറേ ആയി ഞാൻ പറയുന്നു

  • @Shabishafz
    @Shabishafz 3 ปีที่แล้ว +1

    Ethande. Dress എല്ലാം സൂപ്പർ ആണ് .. ഇൻശാ അല്ലാഹ് നാട്ടിൽ വന്നിട്ട് വേണം a model okke try ചെയ്യാൻ......

  • @zebasvarieties4224
    @zebasvarieties4224 3 ปีที่แล้ว +17

    ഇത്ത design ചെയത എല്ലാ ഡ്രെസ്സും അടിപൊളി ആണ് ട്ടോ..🥰🥰
    ഇത്തന്റെ ഡ്രസ്സ്‌ ഇഷ്ട്ടപ്പെട്ടവർ അടി like👍👍🥰🥰🥰🥰
    @zeba's varieties

  • @hasijesi7186
    @hasijesi7186 3 ปีที่แล้ว +20

    Simple dress ഇഷ്ട്ടമുള്ളോർ undo... ഇത്ത കുറച്ചു തടി കുറക്കൂ... എന്നാൽ kurthiyokke ഇടാം

  • @shamna642
    @shamna642 3 ปีที่แล้ว +1

    Full sleave & hijab നല്ല ഭംഗയുണ്ട് 🥰

  • @Rafeeha
    @Rafeeha 3 ปีที่แล้ว

    Eniku eattavum istaayath black aanu...athu ittukaanumpol entho Oru santhoshampole🥰😍😍

  • @hamzapulukkool84
    @hamzapulukkool84 3 ปีที่แล้ว +3

    Scarf chuttiyitt eshtapettavar likooo

  • @kadeejaparveen1035
    @kadeejaparveen1035 3 ปีที่แล้ว +4

    വൈറൽ dress ലൂടെയാണ് ഞാൻ ശഹദിയാടെ ചാനലിൽ ആദ്യമായി എത്തി ചേർന്നത് 😍

  • @hamsakutty12345
    @hamsakutty12345 3 ปีที่แล้ว

    ഇനിയും വേണം ഡ്രെസ്സുകൾ stitching.. please.. thankyou..

  • @Nafufoodfashion
    @Nafufoodfashion 3 ปีที่แล้ว +1

    Dress pwoli ❤അതിലും അടിപൊളി ഷാടിയതാ ❤😊

  • @sithusithukt4051
    @sithusithukt4051 3 ปีที่แล้ว +6

    Hii
    Muthmaniiiii
    Sugalle...
    Shall chutyit monjathiyayitund inte ithoos..
    Love you ithooseeee 😍 😘 😘 😘 😘

  • @remianeesh1802
    @remianeesh1802 3 ปีที่แล้ว +12

    പഴയ dress എന്ത് ചെയ്യാൻ pokunnu ഇത്ത. Varshathil ഒരു dress മാത്രം എടുക്കുന്ന ഞാൻ 😥😥

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว +2

      ചിലത് ഒക്കെ ആർകെങ്കിലും കൊടുക്കാറുണ്ട് 🥰

    • @remianeesh1802
      @remianeesh1802 3 ปีที่แล้ว +1

      @@Shas_Dotcom_by_Shahadiyasakeer address ayach tharatte😜

  • @safashansafashan3379
    @safashansafashan3379 3 ปีที่แล้ว +1

    ഇത്ത രണ്ടാമത് കാണിച്ച ചിക്കു കളർ ഡ്രസ്സ്‌ അതു പോലെ ഞാനും തൈപ്പിച്ചു 😊എല്ലാർക്കും ഭയങ്കര ഇഷ്ട്ടായി. കളർ ചാണക പച്ച 😊👌

  • @salamkt8115
    @salamkt8115 3 ปีที่แล้ว

    Inn itta dresd ellathinekkaalum adipwoliyaan, scarfum pwolich

  • @tysmmmmm
    @tysmmmmm 3 ปีที่แล้ว +16

    Ella kayyinte disignum ore pole 🙄. athonn mattippidichoode

  • @siyanshafi3375
    @siyanshafi3375 3 ปีที่แล้ว +3

    ഡ്രെസ്സുകൾ എല്ലാം ഒരേ മോഡൽ ആയി തോന്നിയത് എനിക്ക് മാത്രമാണോ . എല്ലാം നന്നായിട്ടുണ്ട്

  • @LillyzWorld2019
    @LillyzWorld2019 3 ปีที่แล้ว +2

    ബ്ലാക്ക് dress adipoli ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത് അതാണ്

  • @rinussrinsha32
    @rinussrinsha32 3 ปีที่แล้ว +1

    Itha chuttittadh nalla rasand kaanan❤️
    Drs veree level 😍😍

  • @fizamol
    @fizamol 3 ปีที่แล้ว +3

    ഇക്ക്‌ ഇതൂസിന്റെ ഡ്രസ്സ്‌ ഒക്കെ ഭയങ്കര ഇഷ്ട്ടാണ് 😘😘😘

  • @naflariyas3090
    @naflariyas3090 3 ปีที่แล้ว +6

    ഇത്തന്റെ കുറ്റ സമ്മതം കേൾക്കാൻ ഓടി വന്നവർ ഇവിടെ വന്ന് like അടിക്കൂ 👍👍👍

  • @muhammedfiroz3057
    @muhammedfiroz3057 3 ปีที่แล้ว

    എല്ലാ dress ഉം ഒന്നിനൊന്നു മെച്ചം. Mashaallah 🥰 ഇന്ന് shall ഇട്ടതു കാണാൻ nalla cute ആയിരുന്നു. Chiffon print ആയിട്ടുള്ള dress ഇപ്പൊ new model ആണ്. Full gaun തയ്ച്ചാൽ നന്നായിരിക്കും. പുതിയ dress vedeo യും cleaning ഉം കാണാൻ കട്ട waiting ithuse😘😘😘😘❤❤❤

  • @ummusalma8911
    @ummusalma8911 3 ปีที่แล้ว +1

    Ithooose looking so cute.. Itha stiching vidio coravan ippo plss itha vidio cheyyanam... Adh noki irikunna kore aalugal inadvum allo Sooo

  • @haseenabakerhaseena8522
    @haseenabakerhaseena8522 3 ปีที่แล้ว +37

    ബ്ലു കളർ മാറ്റി പിടിക്കണം

  • @jumanafebinv.p2469
    @jumanafebinv.p2469 3 ปีที่แล้ว +3

    Masha Allah 😍Shahadiya ഇത്ത എല്ലാ ഡ്രസ്സും Supper 👍.
    എനിക്ക് ഒരു ഡ്രസ്സ്‌ തയ്ച്ചു തരോ 🥰.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      Thank u അച്ചോടാ എനിക്ക് സമയം കിട്ടാഞ്ഞിട്ടുണുട്ടോ 🥰🥰

    • @jumanafebinv.p2469
      @jumanafebinv.p2469 3 ปีที่แล้ว

      @@Shas_Dotcom_by_Shahadiyasakeer Ok 😊

  • @sachurichu3887
    @sachurichu3887 3 ปีที่แล้ว

    എല്ലാം അടിപൊളിയാണ്. ഡ്രസ്സ് കണ്ടിട്ട് കൊതിയാവുന്നു. 👍👍👍👍♥️♥️♥️♥️

  • @shanahamilovebirds9219
    @shanahamilovebirds9219 3 ปีที่แล้ว +2

    ഇത്താക്ക് ഏറ്റവും മാച്ച് ആയിട്ട് തോന്നിയത് ബ്ലൂ ഡ്രസ്സ്‌ ആണ്, എനിക്കും ഒരുപാട് ഇഷ്ട്ടായി... 😍😍

  • @shabnanoushad4766
    @shabnanoushad4766 3 ปีที่แล้ว +5

    ഹൈ നെക്ക് ഇടുമ്പോ കഴുത്ത് തീരെ കുറുക്കിയത് പോലെ ആയിപ്പോകുന്നു സാദാ നെക്ക് ഇടുന്നതാണ് ട്ടോ ഷാ ക്ക് ഭംഗി 😍😍

  • @fousiyafousi1136
    @fousiyafousi1136 3 ปีที่แล้ว +4

    റൈയോൺ മെറ്റീരിയലിൽ പുതിയ കുർത്തീമോഡൽവീഡിയോ അപ്പ്‌ലോഡ്‌ചെയ്യണേ
    ഞാൻതയ്യൽ ചെയ്യാറുണ്ട്‌

  • @cutpot2168
    @cutpot2168 3 ปีที่แล้ว

    Oru baby pink dress kanichillalo birthdaykku stitch cheythathu. Athu nallathayirunnu. Lavender, purple, ash pink combo, peach, lemon yellow comboaqua green or aqua blue, okke try cheyy ttoo. Instayil reply thannathinu thankz undu ttoo. Mashaallah dress ellam super

  • @fidushive7326
    @fidushive7326 3 ปีที่แล้ว

    Aa.. black dress നല്ല ഇഷ്ട്ടായി😍അത് ഇട്ട് കണ്ടപ്പോൾ ഒട്ടും തടി തോന്നുന്നില്ല 😍

  • @shabeermon4558
    @shabeermon4558 3 ปีที่แล้ว +4

    സത്യം പറഞ്ഞാൽ ഇത്തൂസിന്റെ ഡ്രസ്സ്‌ കാണാൻ വേണ്ടി ആണ് ഞാൻ വരുന്നത് 👍👍👍👍

  • @sairabanukp9560
    @sairabanukp9560 3 ปีที่แล้ว +4

    Sada kayyan
    Kanan bangi

  • @sulthanasuhail9904
    @sulthanasuhail9904 3 ปีที่แล้ว

    Dress okke adipoli ithaa😍😍 ..
    Ithaa summer seasonil idaan pattya , daily usenn pattya simple dressnteyokke videos idoonduu🥰🥰

  • @safeenavp7785
    @safeenavp7785 3 ปีที่แล้ว

    Enikkum orey poley ulla colour dress ആണ്
    Ulladennu ellarum പറയും enikk diffrence തോന്നാറുണ്ട്
    But friends okkey പറയും okkey ഒരേ പോലെയാണ് nnu
    Njan shifon cloth aaayirunnu use ചെയ്‌തിരുന്നത് ippo rayon ആക്കി

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      അതെല്ലേ 🥰🥰🥰

    • @safeenavp7785
      @safeenavp7785 3 ปีที่แล้ว

      @@Shas_Dotcom_by_Shahadiyasakeer
      അവർ പറയും എളാപ്പ മൂത്താപ്പ colour ആണെന്ന്🤭🤭ഒരുപോലെയാ ഒക്കെ ennokkey
      Enikk light colour aaanu ishttam

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      ആണോ 😅😅😅😅...

  • @muhammedsabith7771
    @muhammedsabith7771 3 ปีที่แล้ว +8

    മക്കന കുത്തിയപ്പോൾ താത്ത പൊളിച്ചു

  • @majiashraf9882
    @majiashraf9882 3 ปีที่แล้ว

    navy blue enikk nalloom ishtayi itthaaaa cute ittittum nalla baggi und

  • @anvarjasil2063
    @anvarjasil2063 3 ปีที่แล้ว

    ഇന്നത്തെ dressil കാണാൻ നല്ലരസണ്ട് 👌👌👌👍👍👍 Masha allah❤️❤️

  • @chinnafarhan8639
    @chinnafarhan8639 3 ปีที่แล้ว

    Supr ithathaa..... gud hard working.... 🤗😍😍... ella dressum kalaki... ✌️✌️😍... enik last green dress anu kuduthal ishtayeaa... 😌😌

  • @safiyaav1685
    @safiyaav1685 3 ปีที่แล้ว +1

    Shadhi ഇന്നത്തെ ഡ്രസ്സ്‌ അടിപൊളി

  • @shadil.kummer8989
    @shadil.kummer8989 ปีที่แล้ว

    Yellow frock n ethra material venam..yellow frock polthe oru frock stitch cheyyunna vedio idumo pls

  • @fairooslifestyle438
    @fairooslifestyle438 3 ปีที่แล้ว

    Nchanum ithupollethenneya dress designs cheyyumbo PAYE dressmmann palle sathangalum eduthu onnu puthuthakkum . Nchan angineyatto are dress kandallum stitching engineya onn nokkum.

  • @happymomentswithsudeepa
    @happymomentswithsudeepa 3 ปีที่แล้ว

    ഇത്താന്റെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു. തിരക്കൊക്കെ കഴിഞ്ഞു അടിപൊളി ഡ്രസ്സ്‌ ഡിസൈൻകളുമായി വരൂട്ടോ😊😊

  • @shafeelashabeer8125
    @shafeelashabeer8125 3 ปีที่แล้ว

    Plain satin saree kond churidar adikkan pattumo..

  • @salmaabbas4794
    @salmaabbas4794 3 ปีที่แล้ว

    Hi dear nice dress collections.. ഞൊറിവ് ഇട്ടതിനു ശേഷമാണോ neck shoulder കട്ട് ചെയ്യാറ്‌ ? Pleas reply

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      Stitching വീഡിയോ ഇട്ടിരുന്നു. ഞൊറിവ് ഇട്ട ശേഷം വെട്ടിയാൽ സുഖാണ്... അല്ലെങ്കിൽ കണക്ക് കൂട്ടി extra വെട്ടണം 🥰

    • @salmaabbas4794
      @salmaabbas4794 3 ปีที่แล้ว

      @@Shas_Dotcom_by_Shahadiyasakeer thank you so much dear...loves from Bangalore 🥰

  • @faseelafadil5076
    @faseelafadil5076 3 ปีที่แล้ว

    Itha parayunnathu sherya ishttappedunna colour poyi edkkum onnum nokkathe veettil vannal athe colour vere undakum... But ippo Trending aayuttullathu inganeyulla oro colours aan...

  • @rajeenayousuf9148
    @rajeenayousuf9148 3 ปีที่แล้ว +2

    ഇത്ത ഷാൾ ചുട്ടിയിട്ടിട്ട് സുന്ദരി അയിക്ക്ണു....Masha allah....🥰🥰

  • @Homelycrafts
    @Homelycrafts 3 ปีที่แล้ว +1

    Shahdiyaante video kandàal angane....irunnupovum..😍😍👍🏻👍🏻

  • @psybcreations7152
    @psybcreations7152 3 ปีที่แล้ว

    Blue colour എപ്പോഴും കാണലുണ്ട്. Black, red അധികം കാണലില്ല അതുകൊണ്ട് അതിൽ നല്ല രസമുണ്ട്

  • @muhammednisam2420
    @muhammednisam2420 3 ปีที่แล้ว

    Ith 2 churidar taychath kanichillernnoo athenikk nalla ishtayi ithakittitum super e frok model mattii churidar kurthi okke akku🤩

  • @naflariyas3090
    @naflariyas3090 3 ปีที่แล้ว +1

    ഇത്ത ഡ്രസ്സ്‌ ഒക്കെ അടിപൊളി ആണ് tto. 👍👍👍

  • @SumayyasVlog
    @SumayyasVlog 3 ปีที่แล้ว +1

    ❤❤Waiting aayirunnu.iganeyoru vdeok😁

  • @rahanamuhammed3736
    @rahanamuhammed3736 3 ปีที่แล้ว

    Fleet kodkkan ethra ing kudthal idkkanamn paranjilla please Ripley machinel idumbo soft mude ital lece pokula njan anganan cheyyane🥰🥰dress ellam adpoli

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      th-cam.com/video/B4EbnJ2NuGE/w-d-xo.html
      ഇതിൽ ഉണ്ട് ട്ടോ 🥰.. അതെ യല്ലേ 🥰🥰🥰

  • @NewBoutique898
    @NewBoutique898 3 ปีที่แล้ว

    Masha allahu 👍👍👍
    Dressukalokke kaanaan Bella rasamund avtharanam othiri ishttappettu
    Yenik ishttam sada full sleevaan
    Dressukalude colour othiri ishttayi😍😍 ee videoyil itta dress othiri ishttayi
    Dressukalil kodutha disign 😍😍👍
    Adutha video kaayi Waite cheyyunnu😃😃
    I

  • @rizasworld429
    @rizasworld429 3 ปีที่แล้ว +1

    Hi Shahithaa😍
    Assalaamu Alaikum💓
    Ithaak Sugaano😊
    Enik Ithaane Kaananam Enn Und🥰 Enikk Onn Kaanan Pattuo Ithaane🤗
    Enik Orubaad Ishtamaan Ithaane😘
    Loveyou Ithaa💞💞

  • @ziyusfoodcraft8777
    @ziyusfoodcraft8777 3 ปีที่แล้ว

    Mashaallah... Ippo itta dress nalla matchund😍😍😍

  • @malabarfoodiesbyshami8257
    @malabarfoodiesbyshami8257 3 ปีที่แล้ว

    Kazhinja summeril cheytha pole kurach cotton long dress stitch cheyth videos idane.

  • @hasnahakeem2
    @hasnahakeem2 3 ปีที่แล้ว

    Masha allahaa❤️ dress modeles nanayitt ind😍

  • @nasrin_hiba2442
    @nasrin_hiba2442 3 ปีที่แล้ว

    Adipolidaaa, enikumundtaa deceing hobby,🥰🥰tailoringum und👌👌👌 love you tooo

  • @sm7pesgaming739
    @sm7pesgaming739 3 ปีที่แล้ว

    ഡാർക്ക്‌ ബ്ലു എനിക്ക് ഒരുപാട് ഇഷ്ട്ടായി ❤❤

  • @shahalshanif4756
    @shahalshanif4756 3 ปีที่แล้ว

    Dress kand kann thalli ppooyi.njaan ithaandee mooloo sisoo aayi janichaal madhiyaayirnnu.ellaa dress um onninonnu mecham😘😍😍

  • @raiyan4555
    @raiyan4555 3 ปีที่แล้ว +1

    Dressellam adipoli.... Stiching video koodi ittal കെങ്കേമമായി....❤❤

  • @mufeeskitchen4814
    @mufeeskitchen4814 3 ปีที่แล้ว

    Shadi ellam onninnonnu
    Adipoli.. super dress collection 👌👌👌

  • @rufaisam8805
    @rufaisam8805 3 ปีที่แล้ว

    itha ethra meetar clotha long dressinn എടുക്കാർ അതായത് churuk idanum ellsthinum കൂടി .njan ithante അത്തറാണ് weight okke തൊന്നുന്നു

  • @sabijaff6258
    @sabijaff6258 2 ปีที่แล้ว

    Hello
    Mattole muhammedine pole qasim enna kuttikum same rogam und. Onn video cheyth help cheyyumo plzz.18 kodii avashyam und.ini 1 1/2 masam mathramee ullu......plzzz help

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  2 ปีที่แล้ว

      M. അറിഞ്ഞു.. അന്ന് ഞാൻ വീഡിയോ ചെയ്ത് തീരെ view വന്നില്ല. ഇനി ചെയ്തിട്ടും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. അതാ ചെയ്യാത്തത്

  • @haneenaninu2361
    @haneenaninu2361 3 ปีที่แล้ว +1

    Inn thatha monjathii aayittund💯😍😍

  • @nassimchengott7080
    @nassimchengott7080 3 ปีที่แล้ว

    Itta... Eppozum.. Shifon... Type... Metteeriyal.... Use... Cheyyar

  • @riyarihan5499
    @riyarihan5499 3 ปีที่แล้ว

    Hi
    Ithante manja dressu idunna bangi vedio il kanunna oru dressinum illa.
    Athil itha sunthariyanu .simple dressanu athu .
    ♥️👍👍

  • @sajinamuneer6302
    @sajinamuneer6302 3 ปีที่แล้ว +1

    Ethrem dresskalo itha enik aakpada 4ennam und.... Itha poli anu.. Adipoli

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 ปีที่แล้ว

      അത് സ്വന്തമായി തയ്ക്കുന്നത് കൊണ്ടാണ് 🥰🥰🥰

  • @iqbalpt8102
    @iqbalpt8102 3 ปีที่แล้ว

    Itha eadh dress ittaalum monjathiyaa