നിങ്ങൾ ആവശ്യപ്പെട്ട stitching വീഡിയോ ||Maxi dress stitching ||SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • haiii...
    രണ്ടു stitching കൂടി ഉണ്ട്.. അത് കഴിഞ്ഞു നോമ്പിന്റെ സ്പെഷ്യൽ വീഡിയോസ് ഇടാം ട്ടോ, ❤️❤️
    #maxidress
    #cuttingandstitchin
    #longkurthi
    #longgown
    Email:shahadiyasakeer729@gmail.com

ความคิดเห็น • 616

  • @TrentieworldFashion
    @TrentieworldFashion 4 ปีที่แล้ว +9

    Masha allah 😍😍😘 ഞാൻ സ്റ്റിച്ചിങ്ങും എംബ്രോയിഡറി വർക്കും ചെയ്യാറുണ്ട് എന്നാലും ഇത്ര നന്നായിട്ടു പറഞ്ഞു കൊടുക്കാൻ അറിയില്ലന്നാ തോന്നുന്നദ് 😄നല്ല അവതരണം 👍👍first video കാണണം pin ചോദിക്കണോന്നൊക്കെ കരുതും എന്നാലും ഞാൻ കാണുമ്പോഴേക്കും ഒരുപാടാൾകാർ comments പോലും അയച്ചു കഴിഴും 😔😔😜🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว +1

      ആണോ.. ന്നാ ഇന്ന് ന്റെ വക pin ചെയ്യാം ട്ടോ 🥰🥰

    • @TrentieworldFashion
      @TrentieworldFashion 4 ปีที่แล้ว

      Thank you😍😍🤩🤩🥰🥰👍👍👍

    • @anshyrashy
      @anshyrashy 4 ปีที่แล้ว

      Subscribeythattundtto, super aayitund videosellam

  • @lulunoufal
    @lulunoufal 4 ปีที่แล้ว +23

    മലയാളി ആണേൽ ഇത് പോലെ പച്ച മലയാളത്തിൽ പറയണം. നിങ്ങളാണ് ഇത്താ സൂപ്പർ സ്റ്റാർ

  • @a4all791
    @a4all791 4 ปีที่แล้ว +1

    ഇതുപോലത്ത ഡ്രെസ്സുകൾ ഞാനും അടിക്കാറുണ്ട് ... നിങ്ങളെ stiching videos varaan കാത്തിരിക്കലാണ്... 😍എനിക്കിഷ്ടാണ്

  • @sanoojababubabu6657
    @sanoojababubabu6657 3 ปีที่แล้ว

    നല്ലപോലെ മനസിലായി.
    നല്ല അവതരണം. ഞാൻ എല്ല വിഡിയോസും കാണാറുണ്ട്.
    നൈറ്റ്‌ വീഡിയോസ് കണ്ടിട്ടാ കിടക്കാർ. എനിക്ക് നല്ല ഇഷ്ട്ടം ആണ്.❤❤❤❤❤❤

  • @rizalrichu3465
    @rizalrichu3465 4 ปีที่แล้ว +3

    അസ്സലാമു അലൈക്കും വീഡിയോ നന്നായിട്ടുണ്ട് ഞാൻ ഒരുപാട് ഡ്രസ്സ് ഡിസൈൻ ചെയ്യാറുണ്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി ഇൻഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ കൂടുതൽ പരിചയപ്പെടാൻ ആഗ്രഹമുണ്ട് എല്ലാ ഐശ്വര്യങ്ങളും അള്ളാഹു നൽകട്ടെ ആമീൻ.
    ..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      വ അലൈകുമുസ്സലാം.. ഒരുപാട് സന്തോഷം.. insha allah.. പരിചയപെടാല്ലോ... 🥰🥰🥰🥰

  • @reenanizar5901
    @reenanizar5901 4 ปีที่แล้ว +1

    തീർച്ചയായും ട്രൈ cheyyam. ഒരുവിധം മനസ്സിലായിട്ടുണ്ട്. സൂപ്പർ ആൻഡ് സിമ്പിൾ സ്റ്റിച്ചിംഗ്

  • @safoorasvlog602
    @safoorasvlog602 ปีที่แล้ว

    ഞാൻ എങ്ങിനെ ഇത് തൈക്കും എന്നുകരുതാറുണ്ടായിരുന്നു ഇപ്പോൾ ok ആയിട്ടോ thanks shadhi❤❤🤲

  • @ROYAL_6282
    @ROYAL_6282 4 ปีที่แล้ว +1

    Thank you, 😘😘😘. Ingane cuttingum, stitchingum kanichu thannathinu. 🌹. Nalla nalla വെറൈറ്റി modalukalaythond orupadishttavnund ee videos. നിന്നെയും ishttanu. 😍😍

  • @nadheerasaid4283
    @nadheerasaid4283 4 ปีที่แล้ว

    Njan ippoya video kandath.adhyathe video nekkalum valare adhikam nannayittunde.correct manasilayi.njagalude abiprayagal anusarichu mattagal varuthunnathinu valare adhikam sandhosham unde.love u ithaaa

  • @afeefaafee6116
    @afeefaafee6116 4 ปีที่แล้ว

    Njan ee dress ..molk adichu...udupp pole...full length idathe...ithe poleyulla thuni kond thanne...adipoliyaikk.

  • @bnasdesigns5769
    @bnasdesigns5769 4 ปีที่แล้ว

    🤩🤩🤩supr...ഞാനും ഇതുപോലെ പേപ്പറിൽ ആണ് കാണിച്ചത്. എനിക്ക് ക്ലോത്തിൽ പറഞ്ഞുകൊടുക്കാൻ കഴിയാത്തോണ്ടു ഞാനും പേപ്പറിൽ mark ചെയ്താണ് കാണിച്ചത് 👌

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ആണോ.. m.. പേപ്പറിൽ cut ചെയ്തിട്ടും വരച്ചിട്ടും ഒക്കെ തന്നെയാണ് ഞാനും മിക്ക ആളുകളും മനസ്സിലാക്കി കൊടുക്കാറ്.. വലിയ തുണിയിൽ മാത്രം കാണിച്ചാൽ മനസ്സിലാവില്ലല്ലോ... 🥰🥰🥰🥰

  • @ZAYAN_FOOTBALL_WORLD
    @ZAYAN_FOOTBALL_WORLD 4 ปีที่แล้ว

    Itha idupolulla printed material top jnan stich cheydittundu ,monu ithante top kandappol immachikku inganthe ilyennu paranju.ithante designing sooopparatto .Masha allahu😍

  • @fathimaabdu904
    @fathimaabdu904 4 ปีที่แล้ว +1

    Masaha allah ee dress nnannayittund itha oru churidar video kudicheyane ithade manasil thonnunna oru modalil ithade ellam dressum supara 😍

  • @thasniyaashraf174
    @thasniyaashraf174 4 ปีที่แล้ว

    ഹായ് ഇത്ത
    ഇത്തയുടെ അധിക വിഡിയോസും കാണാറുണ്ട്. വളരെ ഇഷ്ടമാണ്
    ഒരു 2 ലയർ ടോപ് കട്ടിങ്ങ് സ്റ്റിച്ചിങ്ങും കാണിക്കുമോ
    plz

  • @sameerakamarsame4408
    @sameerakamarsame4408 4 ปีที่แล้ว +3

    സൂപ്പർ👍 ബട്ട്‌ തുണി കടകൾ ഒന്നും ഇല്ല ബഹറിനിൽ അത് കൊണ്ട് try ചെയ്യാൻ പറ്റില്ല. കണ്ടിട്ട് കൊതിയാവുന്നു 😍

    • @sabnariz889
      @sabnariz889 4 ปีที่แล้ว

      Sameerakamar Same ara paranje bahrainil thuni kadayillaannu manama gudaibiyya undu manamayundu nalla spr thuniyundu

    • @sabnariz889
      @sabnariz889 4 ปีที่แล้ว +1

      Better manama souqil aanu

    • @sameerakamarsame4408
      @sameerakamarsame4408 4 ปีที่แล้ว

      @@sabnariz889 അവിടെ കടകൾ ഓപ്പൺ ആണോ ? ഡിയർ 2 മാസം ആയി പുറത്തേക് പോയിട്ട് ☹️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ആഹാ... 👍👍👍👍👍

    • @sabnariz889
      @sabnariz889 4 ปีที่แล้ว

      Yes from yesterday

  • @referencegallery-dstalks4528
    @referencegallery-dstalks4528 4 ปีที่แล้ว +1

    Masha allaaah...kaathirikaayrnu ee dress nu vendi...thank you ithooose...❤❤❤

  • @kukkukukku297
    @kukkukukku297 4 ปีที่แล้ว

    Ithaa spr
    Enakk stitching ariyilla😒
    Ariyunnavarkk nalla upakaramanu ithaa🤗😘😘😘

  • @sameerakamarsame4408
    @sameerakamarsame4408 4 ปีที่แล้ว

    അവതരണം പറയാൻ വാക്കുകൾ ഇല്ല സിംപിൾ ആയി പറയുന്നത് വളരെ വളരെ ഉപകാര പ്രദമാം

  • @shafnalulu4285
    @shafnalulu4285 4 ปีที่แล้ว

    What an idea...ithaazzz...stiching onnum ariyillenkilum full erunn kaanarund njn.....presentation adipoli....

  • @hadhi8626
    @hadhi8626 4 ปีที่แล้ว

    Vaalaikumsalam shahadiya sugalle dress video super details ayitt kanichu Njan thykarund pudiya dress Okke purathkoduth kodukkaran simple ayittokkeCheyyarund padichittonnumilla super presentation thank you

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      Haiii... dear.. ഇനി പുതിയതും തയ്ച്ചു നോക്കെന്നേ.. നമ്മുടെ തുണിയല്ലേ 👍👍👍👍

  • @shabusha9168
    @shabusha9168 4 ปีที่แล้ว

    Orupaad ishtai nalla rasam ind
    Shadiyane yanik Ishtaman njan yalla video kanarund

  • @faseelarafeek3467
    @faseelarafeek3467 4 ปีที่แล้ว

    സൂപ്പർ ഇത്ത ഇത്താടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് love u itha

  • @salihpr
    @salihpr 4 ปีที่แล้ว

    Ningaluday video kandirikkan thonnum.super instructions.

  • @mehasworld8968
    @mehasworld8968 4 ปีที่แล้ว

    Hai itha assalaamu alaikum... enik ithane orupad ishtranu
    ... ella vedeos um kaanarund... okke adipoli aanu tto

  • @ashrafpookkattuathikkay5393
    @ashrafpookkattuathikkay5393 4 ปีที่แล้ว

    സൂപ്പർ വീഡിയോസ്
    മാഡത്തിന്റെ കുറെ വീഡിയോസ് എല്ലാം കണ്ടു വളരെ നന്നായിട്ടുണ്ട്
    അത് പോലെ തന്നെ മാഡത്തിന്റെ നാടൻ ശൈലിയിലുള്ള സംസാരവും
    ഇൻശാ അല്ലാഹ് ഇനിയും ഇത് പോലുള്ള ഒരു പാട് വീഡിയോസ് ചെയ്യാൻ റബ്ബിന്റെ അനുഗ്രഹമുണ്ടാവട്ടെ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      Masha allah.. ഒരുപാട് സന്തോഷം.. 🥰🥰🥰മാഡം 🙄😅😅

    • @ashrafpookkattuathikkay5393
      @ashrafpookkattuathikkay5393 4 ปีที่แล้ว

      SHAS DOT COM by shahadiya sakeer അതെന്താ മാഡമെന്ന് ഉച്ചരിച്ചത് മോശമായോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ഏയ്...മാഡം എന്നൊക്കെ വിളിക്കുമ്പോൾ ആർക്കാ സന്തോഷം ഉണ്ടാവാത്തത്... 😍😍😍അത്ര ഉണ്ടോ 🙄എന്നാണ് ഉദേശിച്ചേ... 😅

  • @rasiyaraseem6028
    @rasiyaraseem6028 4 ปีที่แล้ว +1

    collar ethra inch width eduthu ?
    super ayittund ketto itha ini puthiya puthiya model dry cheyyane

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      2inch തുണി മടക്കി.. 🥰🥰ആയിക്കോട്ടെ.. സന്തോഷം

  • @amnafathimaamna5053
    @amnafathimaamna5053 4 ปีที่แล้ว

    Blue colour njan cheythuto😍
    Oru aash colour il😍
    Adipoliyayi😍😍😍
    ..ithum try cheyyum😊thank you so much

  • @manal9858
    @manal9858 4 ปีที่แล้ว

    Enik cheruthayitty stiching ariyollu... ennalm itha parayunna alavukalm ellam nallonm manassilavunnund ..insha allah cheythu nokknm...😘

  • @mksmsvlog1261
    @mksmsvlog1261 4 ปีที่แล้ว +1

    Kathirinna video vannallooo thanks itthaazzz try cheyyam

  • @shakirapoomol4014
    @shakirapoomol4014 ปีที่แล้ว

    Mashah allah
    Ingal poli aan tto nalla reediyil manassilakki tharunnuu ❤😍😍👍👍👍

  • @നൂറേമദീനഹുബ്ബുറസൂൽ

    Thaathaaaa........adipoli..........njaan thaathaade oru fan aatto.

  • @abdulsamad6538
    @abdulsamad6538 4 ปีที่แล้ว +3

    Mashallah..... stitching onnum ariyoola
    Ennalum ingale video full irunu kanarund.....njan ingalude channel mathre subscribe cheythitulloo....like it🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      Yyyo.... 🥰🥰🥰ആണോ സന്തോഷം.. എല്ലാര്ക്കും ഒരു sub കൊടുക്കെന്നെ, 🥰🥰🥰

  • @alenalinu5582
    @alenalinu5582 4 ปีที่แล้ว

    നല്ല ഡിസൈൻ.. മെറ്റീരിയൽ എനിക് നല്ലോണം ഇഷ്ടായി.. 😍

  • @ayshuayisha3616
    @ayshuayisha3616 4 ปีที่แล้ว

    Vaalaikumussalam... Hi ithaaas....... stitching ariyanjittum ithayodulla ishtam kond vannathatto lov u itha... maashaallah model polichutto.. notification nokki irikkuvayirunnu.. 🤩🤩🤩🤩

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ആണോ... 🥰🥰🥰രണ്ടു സ്റ്റിച്ച് കൂടി ഉണ്ട്. അത് കഴിഞ്ഞ് vlogs ഇടാം ട്ടോ 🥰🥰

    • @ayshuayisha3616
      @ayshuayisha3616 4 ปีที่แล้ว

      Thanx.... 😍😍😍😍

  • @zayanpt9375
    @zayanpt9375 4 ปีที่แล้ว

    Hi ithaaaa nhan video kanan vaikipoyi. Eppazha kandhad katta waiting ayirunnu. Super🤩🤩🤩🤩

  • @amnanazminnechu1343
    @amnanazminnechu1343 4 ปีที่แล้ว

    Thankoo ithaaa theerhayayum adikkum yenikk manasilaayi 😊😊😊

  • @saleenamusafir3362
    @saleenamusafir3362 4 ปีที่แล้ว

    ഇത് കണ്ടപ്പോൾ ഈ ലോക് ഡൗണിൽ പോയി തുണി എടുക്കാൻ പറ്റാത്തതിൽ 😪😪😪ഇന്ഷാ അല്ലാഹ് എന്തായാലും ട്രൈ ചെയ്യണം. ശുക്രൻ 🙏😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      M... കുഞ്ഞു shops ഒക്കെ ഇപ്പോൾ ഓപ്പൺ ആയെന്ന് തോന്നുന്നു 🥰🥰

  • @rajeenaanvar716
    @rajeenaanvar716 4 ปีที่แล้ว

    Super aayittund. Nalla avatharanam.adutha stiching video kathirikunnu

  • @febinshiyas3055
    @febinshiyas3055 4 ปีที่แล้ว

    ഇത്താ...പൊളിച്ചു ഇനിയും മാക്സി ഡ്രസ്സ്‌ സ്റ്റിച്ചിങ് കാണിക്കുമോ... നല്ല models

  • @shabeershabi3544
    @shabeershabi3544 4 ปีที่แล้ว +2

    Plane cloth aayirumnrnkil onnude clearavumayirunnu..any way tnx😍

  • @ayeshascookingworld120
    @ayeshascookingworld120 4 ปีที่แล้ว +9

    Ee perunnalin pudhiya dress vaangaill enn theerunmaanam edutthvar arellam und enn nokaate

  • @PassionnFashion45
    @PassionnFashion45 4 ปีที่แล้ว

    Very good. ഇത് പോലുള്ള dress തയ്‌ക്കാൻ normal size ഉള്ള ഒരാൾക്ക് മൂന്നര മീറ്റർ വേണം. You hight കുറവ് ആണെന്ന് തോന്നുന്നു ല്ലേ... stitching idea ഇല്ലാത്തവർ 3 മീറ്റർ കൊണ്ട് വലയും. Hight ഉള്ളവർ കൂടുതൽ തുണി എടുക്കണം എന്ന് പറഞ്ഞു കൊടുക്കണ്ടേ....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      53 ഇഞ്ച് ഇറക്കം എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട് ട്ടോ 😊😊😊😊😊

    • @PassionnFashion45
      @PassionnFashion45 4 ปีที่แล้ว

      ആണോ...

    • @PassionnFashion45
      @PassionnFashion45 4 ปีที่แล้ว

      ആദ്യത്തെ dress ഞാൻ ചെയ്തു ട്ടോ... ഒന്നല്ല 5 എണ്ണം. ഈ പെരുന്നാളിന് ഒപ്പിക്കബിൾ dress എന്റെ കയ്യിൽ ഉണ്ടായിരുന്ന printed crape, satin cloth കൾ കൊണ്ട്. എനിക്ക് 4 പെൺകുട്ടികൾ ആണ്. അൽഹംദുലില്ലാഹ്. അവർക്കും brother ന്റെ മോൾക്കും. You എന്റെ ചാനൽ കണ്ടോ.....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ആണോ... സന്തോഷം 🥰🥰ചാനൽ ഉണ്ടോ... insha allah 🥰🥰

  • @fanuthanu8299
    @fanuthanu8299 4 ปีที่แล้ว

    Neck &collar part kurach speed ayipoyi.collar cheyyunna eluppa Pani njan u vil ninnanu padichath.Thankyou so much.backiyulla stitching videosinayi waitingilan.

  • @PUBG-vv1fs
    @PUBG-vv1fs 4 ปีที่แล้ว +2

    എനിക്ക് ഭയങ്കര ഇഷ്ട്ടാ
    ങ്ങള വീഡിയോ കാണുന്നത്
    പട്ടാമ്പി വീട്ടിൽ എത്ര ദിവസം താമസിച്ചു

  • @abuabu5693
    @abuabu5693 4 ปีที่แล้ว

    Nannayitund parunnadh nannayi manasilavunud

  • @mubisboutique5762
    @mubisboutique5762 4 ปีที่แล้ว +1

    ന്റെ മുത്തേ... എല്ലാവരെയും ടൈലർ മരക്കുമല്ലോ 🤗🤗🤗💕💕👍👍👍

  • @shalnashejil
    @shalnashejil 4 ปีที่แล้ว

    Super itha.... ithoke fasion designing padikan poyit padichathaanoo? Ethra yrs und class?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      th-cam.com/video/n0m-azU35hM/w-d-xo.html
      ഇത് കണ്ടു നോക്കു 😍😍

  • @Saheedmon
    @Saheedmon 4 ปีที่แล้ว

    Thanks itha , e video nan kathirikkayirunnu 🙏🙏🙏😍😍😍

  • @luba4690
    @luba4690 4 ปีที่แล้ว

    Masha allah ella vidiosun adipoliyan ningale allhu orupad uyarangalil ethikatte njangalkum ithupole adipoli vidiyos kanalo😍

  • @kutteesshahi3133
    @kutteesshahi3133 4 ปีที่แล้ว

    Thuni evidunnaa edukkaaar?
    Ithatude sthalam evideyaaa?
    Njhaan designing padichittund.ningalude vdo valare upakaarapedunnund.thanks ithaaaa love u😍😘😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว +1

      ഒത്തിരി സന്തോഷം 🥰🥰🥰ഞാൻ ചെർപ്ലശ്ശേരി.. പെരിന്തൽമണ്ണ kmt യിൽ നിന്നാണ് വാങ്ങാറ് 🥰🥰

    • @kutteesshahi3133
      @kutteesshahi3133 4 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer ok thanks njhaan shahida perinthalmanna

  • @azharucmd1465
    @azharucmd1465 3 ปีที่แล้ว

    ഇത്ത നെറിവ് ഓരോന്നും എത്ര ഇൻജ് നീളം ഒന്ന് പറയാമോ

  • @fairoosban1289
    @fairoosban1289 4 ปีที่แล้ว

    Masha Allaha nannayittund.. oru idea polum illatha njan ithonnu kand trycheithu nokum..enik ishta iganoke cheyyan insha Allaha naatilethatte👍

  • @shanoosgafoor8836
    @shanoosgafoor8836 4 ปีที่แล้ว +2

    Ithaa സൂപ്പർ ആയിട്ടുണ്ട് ട്ടാ

  • @ummuzayaan4908
    @ummuzayaan4908 4 ปีที่แล้ว +1

    Nice..... 👍thanku ithaaa.....😍😍

  • @sulaikhabacker4001
    @sulaikhabacker4001 ปีที่แล้ว

    Hi
    Njan inn idhu polathe dress adichutto
    Nalla kamferttatithonnunnu sandhisham

  • @statusgallery794
    @statusgallery794 4 ปีที่แล้ว

    Nalla varkkane supper shafi monavide kanarillallo annweshichuunne paryonduuu

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ആയ്കോട്ടെ.. അവനെ കൂട്ടി ഉടൻ വരാം ട്ടോ 🥰🥰

  • @pappoos119
    @pappoos119 4 ปีที่แล้ว

    😍😍😍spr design aanutto ithaade,orupaad ishtaayi,try cheyth nokkanm,insha Allah.

  • @muhsinashalu1812
    @muhsinashalu1812 4 ปีที่แล้ว

    ഇത്താ button cuff full Sleeves കട്ടിങ്ങ് and സ്റ്റിച്ചിങ്ങ് വിഷതമായിട്ട് കാണിച്ച് തരുമോ പ്പെട്ടന്ന്

  • @husniyafazlu6841
    @husniyafazlu6841 4 ปีที่แล้ว

    Itha. Ee നെക്ക് party wear ചുരിദാറിൽ ചെയ്താൽ കുഴപ്പമാവുമോ... തടി കൂടുതൽ തോന്നിക്കുമോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ഞാൻ തടി ഉണ്ടല്ലോ... ഒരു സ്റ്റൈൽ ആണ്... 👍👍👍

    • @husniyafazlu6841
      @husniyafazlu6841 4 ปีที่แล้ว

      Ok itha.. i will try😘😘

  • @fasnafaisalvlogs3650
    @fasnafaisalvlogs3650 4 ปีที่แล้ว +2

    Hi itha njhan um eduthu kurachu cloth stichting ariyilla 🤪aduthulla oru veetil thayikan koduthutundu 😀

  • @rubeenasubair574
    @rubeenasubair574 2 ปีที่แล้ว

    ഇത്തയുടെ വീഡിയോ കണ്ട് 2ചുരിദർ അടിച്ചു iniyum stiching വീഡിയോ ഇടനെ

  • @vavavavachi5208
    @vavavavachi5208 3 ปีที่แล้ว +1

    Ithus 36ingveethiyulla moonnu meatr mathiyakumo please reply

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว

      36 പറ്റുമെന്ന് തോന്നുന്നില്ല 🥰

    • @vavavavachi5208
      @vavavavachi5208 3 ปีที่แล้ว +1

      Sari veti lining itu theyicha shariyavumo ithus

    • @vavavavachi5208
      @vavavavachi5208 3 ปีที่แล้ว +1

      40 ing veethiyulla thuni anu ullathu athu mathiyakumo ithus

  • @safaserin3595
    @safaserin3595 4 ปีที่แล้ว

    Hi🙋‍♀️ ithuuuseee☺ H r u🤗 video kandu nannayittund👍cutting um stitching um okke nallonam manassilayi ithuooo😍😘inshaallah lock down okke kayinjal purath povumboo material vangum😉njanum stich cheyyarundd. Enikk stich cheyyunnath nalla ishttan😊njan+2 kayinju ippol vtl erikkan july ann mrg fix cheythittullath😁sttiching okke njan kunju prayathil padichittundd(6 classile vekkeshante timil thanne)😊ithunte video okke nalla ishttattooo😘💕

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      Masha allah..6ൽ പടിക്കുമ്പോഴോ 👍👍👍👍
      M... മണവാട്ടി ആവാൻ കാത്തിരികയാണല്ലേ.. എല്ലാം നല്ലത് പോലെ നടക്കട്ടെ 🥰🥰🥰🥰

    • @safaserin3595
      @safaserin3595 4 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer manavatti😁but mikkavarum mrg nadakkula vappim kakkayum gulfil ann appo mattivekkum enn thonnunnuu

    • @safaserin3595
      @safaserin3595 4 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer ya 6 padikkumboo ummakk nalla ishttayinnu enne stiching padippikkan vappa pinne ikk ellattinum katta saport ann 😁💕

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      Masha allah.... നന്നായി വരട്ടെ..

  • @rizwanarichu6085
    @rizwanarichu6085 3 ปีที่แล้ว

    Ithaa.
    Iniyum stitching video videee😍

  • @nithusperfecttaste7634
    @nithusperfecttaste7634 3 ปีที่แล้ว

    Rathri urakkillenkil pinne ithante dress stitch ing kanunna paniya ethra vattam kandu enn enikk thanne ariyilla. Machine vangiyitt enikk onn thych idanam ee model.

  • @vinupaul3029
    @vinupaul3029 3 ปีที่แล้ว

    Pleated കുറത്തി kanikamo nighty തുണി vechu

  • @shanibamoidheen8647
    @shanibamoidheen8647 4 ปีที่แล้ว

    Supper itha orupad ishttayi😍😍😍😍❤❤❤😘😘😘

  • @mubeenamubeena7998
    @mubeenamubeena7998 3 ปีที่แล้ว

    Itha maxi dress kazhuthil nerikudutha aa stiching vedio kanniko plzzz😍😍

  • @safiyaismail774
    @safiyaismail774 4 ปีที่แล้ว +1

    Double layered connect ed kurti kanikko, plzz, itha pranjal manassilakum, vere vedeos nokkeett clear aavunnilla

  • @smartchannel5689
    @smartchannel5689 4 ปีที่แล้ว

    Stiching vedio post cheyyumbo speed kurach correct shoot chaith vykthamayi kaanikkugayum parayukayum venatto shahdiya begnners aavum stchig vedio kaanal ariyunnavark ithonnum kaanada aavashymilla...ini shradikkumallo

  • @smartchannel5689
    @smartchannel5689 4 ปีที่แล้ว

    Stiching vedio post cheyyumbo speed kurach correct shoot chaith vykthamayi kaanikkugayum parayukayum venatto shahdiya begnners aavum stchig vedio kaanal ariyunnavark ithonnum kaanada aavashymilla...ini shradikkumallo

  • @farsananoushad3585
    @farsananoushad3585 4 ปีที่แล้ว

    Hi ithaa. Kathirikayirunnu video😍 super presentation😘😘

  • @FaizalMuhammad-iq1ec
    @FaizalMuhammad-iq1ec 10 หลายเดือนก่อน

    Sari konde stich chayan pattumo

  • @haifasaid4342
    @haifasaid4342 4 ปีที่แล้ว

    Ink thayyal ottum areela .ennalum kanan nalla rasand to.

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 4 ปีที่แล้ว

    അടിപൊളി
    വീഡിയോ നല്ലോണം മനസ്സിൽ ആയി
    ഒരു വിധം അടിക്കാൻ അറിയുന്നോര്ക് വേഗം മനസ്സിൽ ആകും
    Thaanq.. 😍😍😍😍

  • @jumiAM
    @jumiAM 4 ปีที่แล้ว +1

    *മൊഞ്ചത്തി ഉമ്മച്ചി 😉 പൊളിച്ചു തിമിർത്തു കലക്കി* 😁😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว +2

      Oww... jumi.. ഈ നോമ്പുകാലത്തു ചുമ്മാ ഓരോന്ന് പറയല്ലേ ട്ടോ 😅😅😅

  • @jaseelaanvar1552
    @jaseelaanvar1552 4 ปีที่แล้ว

    Super aayind ella dressum

  • @ayshathafseera136
    @ayshathafseera136 4 ปีที่แล้ว

    Kaikkuzhiyum front um backum Ore poleyano cüt cheyyendath? Front kuzhichu vettende?

  • @teamprisma3765
    @teamprisma3765 4 ปีที่แล้ว

    Shadiya orange churidar marakkaruth tta😍😍😍

  • @jamsheelak9568
    @jamsheelak9568 2 หลายเดือนก่อน

    ഉപകാരമായി

  • @nibazworld1601
    @nibazworld1601 4 ปีที่แล้ว

    Super itha😍.Insha Allah Enthayalum try cheyyum

  • @vinupaul3029
    @vinupaul3029 3 ปีที่แล้ว

    34 ഇഞ്ച് വീതിയുള്ള തുണിയിൽ pattumo?

  • @noushilatheef5558
    @noushilatheef5558 4 ปีที่แล้ว

    Aiwaaa...... super aaayindu tto .... insha'Allah I will try it......😍😍😍😘

  • @akbarjesi3780
    @akbarjesi3780 4 ปีที่แล้ว

    Itha superayitund adipoli aduthathum vegam idane please perunnalk munne baakiyullathum koodi idanam pinne innathe stitchigil frill frontil mathrame ullu bakil illeee onnu paranju tharmo athi back bakam frill illathayano thaykunnath please replay

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      യ്യോടാ.. അത് പറഞ്ഞില്ല ലെ.. ചുറ്റിനും ഞെറിവ് ഇട്ടിട്ടുണ്ട് ട്ടോ🥰🥰

    • @akbarjesi3780
      @akbarjesi3780 4 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer okkkk ithaaa pinne njan ithu vare oru chanelum subscribe cheythidilla athymayanu ithade Chanel subscribe cheythath

  • @rasheedck5237
    @rasheedck5237 4 ปีที่แล้ว +1

    Itha enikum ithpolthe misheen und but cutting areela Oru pad video noki cutting entho Oru pedi

    • @rasheedck5237
      @rasheedck5237 4 ปีที่แล้ว +1

      Njn try cheythu but sheriyayilla ithathak enthagilum Oru solutions parann tharanundo

    • @rasheedck5237
      @rasheedck5237 4 ปีที่แล้ว +1

      Stitching pattunnund cutting sheriyavunnilla

    • @rasheedck5237
      @rasheedck5237 4 ปีที่แล้ว +1

      Iththante Ella stitching video njn kanarund

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว +1

      അയ്യോ തൈകുമ്പോൾ അങ്ങട്ട് ശരി ആവും 😍😍

  • @safihakitchenworld5653
    @safihakitchenworld5653 4 ปีที่แล้ว

    Etha. colar neck ano estam. alla dressum neck erakkamillalloo. Anigine ee choodathu. 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      M.. നിക്ക് അധികവും അതാണ് ഇഷ്ടം.. എന്തെന്നറിയില്ല 🥰🥰🥰

  • @sabeesummer7371
    @sabeesummer7371 4 ปีที่แล้ว

    Hi itta nannaitund valare clearai parayunnund pinne coller veedi etreya edknne

  • @anjuashkar6678
    @anjuashkar6678 4 ปีที่แล้ว

    Thatha beginersinum koode useful aakunna vithathil parayoo plz

  • @NeymarJr-le4wd
    @NeymarJr-le4wd 4 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ഇനിയും kanikkanatto kanikkoole

  • @tastyyhut4408
    @tastyyhut4408 4 ปีที่แล้ว +1

    Ithaa... designing padichittundo?
    Mashah Allah👌

  • @minhasalam.8652
    @minhasalam.8652 3 ปีที่แล้ว

    Insha allaah 👍👍

  • @shamlashamla4962
    @shamlashamla4962 4 ปีที่แล้ว

    Nannayittund

  • @farhank5238
    @farhank5238 4 ปีที่แล้ว

    Ithaa njan new subscriber aantto.vdeos ellam super

  • @minhasalam.8652
    @minhasalam.8652 4 ปีที่แล้ว

    Insha allaah

  • @ayishahakkimayishahakkim8
    @ayishahakkimayishahakkim8 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว

    മാഷാഅല്ലാഹ്‌ 👌👌👌

  • @safeedashahinsha
    @safeedashahinsha 4 ปีที่แล้ว

    Nalla avatharanam good job

  • @afrahfathima5266
    @afrahfathima5266 4 ปีที่แล้ว

    Adibhagam 4norivum cloth ore neelam ano

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      ഞൊറിവിനു വേണ്ടി 4പീസ് cut ചെയ്തെടുത്തില്ലേ. അതിൽ first step നു വേണ്ടി ഒരു പീസിന്റെ മുക്കാൽ ഭാഗം എടുത്തു. അതിന്റെ ബാലൻസ് ഉള്ള കാൽ ഭാഗവും കൂട്ടി ഒന്നേകാൽ പീസ് കൊണ്ടാണ് രണ്ടാമത്തെ step ഉണ്ടാക്കിയത്. ഇനി ഞെരിവുണ്ടാക്കാൻ cut ചെയ്തു വെച്ച 4പീസിൽ ബാക്കിയുള്ളത് 2പീസുകൾ അല്ലേ. അത് രണ്ടും കൂട്ടിയാണ് 3step ഉണ്ടാക്കിയത് 😊😊. മനസ്സിലായോ.

    • @afrahfathima5266
      @afrahfathima5266 4 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer mmm

  • @afeefaafee6116
    @afeefaafee6116 4 ปีที่แล้ว

    Blu colerinte modalum...adichu...molk

  • @sscreations158
    @sscreations158 4 ปีที่แล้ว

    Nice da. Idhinde munbile video yil comments cheyidhadhu spl misteak aayi sorry too ithatha eannulladhu ikka aayi Maari sorry

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 ปีที่แล้ว

      M.. 😅😅ഞാൻ കണ്ടു.. നിക്കതു മനസിലായി 🥰🥰🥰