MOYRAH ഇപ്പോൾ ഉണ്ടോ?ഇക്കാന്റെ ജോലി ?ഷഫ്മൊന്റെ പഠിത്തം ?SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1.5K

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  ปีที่แล้ว +19

    CureSkin app link
    app.curesk.in/Shas
    Coupon code
    SHASD200

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya ปีที่แล้ว +4

    Hi shadiya Assalamu alaikum
    ഈ സമയത്തു ഓരോന്ന് ചിന്തിച്ചു ടെൻഷൻ ആവണ്ട . ഇപ്പൊ ഏറ്റവും സന്തോഷത്തിൽ ഇരിക്കേണ്ട സമയം ആണ് , അള്ളാഹു അനുഗ്രഹിച്ചു അത് നല്ലോണം ഉണ്ട് ഒന്നിനും ഒരു കുറവ് ഇല്ല മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് ഇനി എന്നും ഈ സന്തോഷം ഉണ്ടാവട്ടെ .ആമീൻ
    പിന്നെഈ സമയത്തു ഭർത്താവ് ന്റെ കേറിങ് ഏറ്റവും important ആണ് ഭക്ഷണം ഉണ്ടാക്കി വിളമ്പി തരാനും എല്ലാത്തിനും കൂടെ നിക്ക എന്ന് പറയുന്നത് ഏറ്റവും ഭാഗ്യം ആണ് 👍
    ജോലി തിരക്ക് കൊണ്ട് ഇതൊന്നും അനുഭവിക്കാൻ പറ്റാത്ത ഒരാൾ ആണ് ഞാൻ ... ഒരു ഹോസ്പിറ്റൽ പോകുമ്പോ പോലും ഉണ്ടാവും ഈ തിരക്ക് ... അവിടെ ആകീട്ട് എത്രയോ പ്രാവിശ്യം ഓടി പോയിട്ടുണ്ട് അതൊക്കെ ഒരു കാലം
    നിങ്ങൾക് ഇപ്പൊ ഒരാൾ അല്ലെ ഉള്ളു വേറെ ബാധ്യതകൾ ഒന്നും ഇല്ല അപ്പൊ പിന്നെ എന്തിനാ പേടിക്കുന്നെ ജോലി എപ്പോ വേണെങ്കിലും എടുക്കാം പക്ഷെ ഈ ഒരു സമയം പിന്നെ കിട്ടൂല ..
    ശാദിയ ചാനൽ ഇപ്പൊ തുടങ്ങിയത് ഒന്നും അല്ലല്ലോ ശാദിയ ന്റെ ഡിസൈനിങ്ങും കുറെ ഐഡിയസും ഒക്കെ മുൻപേ തന്നെ വൈറൽ ആയിട്ടുണ്ട് എന്തിന് ജസ്റ്റ് നോർമൽ കാര്യങ്ങൾ തന്നെ വന്നു സംസാരിച്ച മതി അത് കാണാൻ തന്നെ ഇഷ്ടപ്പെടുന്ന ആൾകാർ ഒരുപാട് ind ,പിന്നെ പ്രഗ്‌നൻറ് ആയീന്ന് വെച്ചിട്ട് vdo ഇടാതിരിക്കാൻ പറ്റോ അല്ലേലും ഇപ്പൊ vdo ഇടൽ തന്നെ കുറവ് ആണ് വാരി വലിച്ചൊന്നും vdo ചെയ്യാറില്ലല്ലോ 😊
    ആരെങ്കിലും എന്തെലും പറഞ്ഞു ന്നു വെച്ചു വെറുതെ മനസ് വിഷമിക്കണ്ട inshallah ഇതേ പോലെ മുന്നോട്ട് പോവാ ❤

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว

    Parayunnavar paranjottey onnum manassil kodukkanda eppozum happy ayirikkuka appozey baby happy ayirikku kalyanam kazinja padey nammakk garbam prasavam onnum aswadhikkan ariyoola cheriya prayam alley ippoza sharikkum aswadikkan pattua enjoy sugayi prasavikkan dua cheyyunnund ketto

  • @NabzvisioNnabz
    @NabzvisioNnabz ปีที่แล้ว +19

    നിങ്ങളുടെ മനസ്സും ജീവിതവും എന്താണെന്നുള്ളത് റബ്ബിനും നിങ്ങളെ അറിയുന്നവർക്കും മാത്രേ അറിയൂ....♥️
    അത് അറിയാത്തവർക്ക് മറ്റു പലതും തോന്നും 🥰 പുറമെ നിന്ന് പറയുന്നവർ പറയട്ടെ ! അത് റബ്ബിന് ഇഷ്ടപെടുന്നു എന്ന് അവർ സ്വയം ധരിക്കട്ടെ !
    അനിയത്തിയായ എനിക്ക് പോലും കൗതുകമാണ് ഈ ഫാമിലിയെ കാണുന്നത് 🥰🥰
    ചേച്ചി വീഡിയോ നിർത്തരുത് ട്ടോ 😅

  • @SaheerAShihaB-rt2su
    @SaheerAShihaB-rt2su ปีที่แล้ว +1

    Itha ink inghale immachinte product venamennund but oil vangano powder vangano confution aan. Ente mughathulla kunju karup kuthukalum kunju kurukalum und athokepoyi onn glow aakumo? Ninghal paranj tha njan eath yous cheyyanam 30 above ege ..vekthamayi RPL tharanee❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ഉമ്മച്ചിന്റെ നമ്പറിൽ മെസ്സേജ് ചെയ്തു നോക്കൂ 😍😍

    • @SaheerAShihaB-rt2su
      @SaheerAShihaB-rt2su ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer cheythu.but athonnum paranj tharunnillalloo😔 atha ningalod choyche

  • @Naflababu
    @Naflababu ปีที่แล้ว +229

    ഇത് ഈ ചാനൽ കുറെ വർഷങ്ങൾ മുന്നേ തുടങ്ങിയതല്ലെ അല്ലാതെ ഈ ഗർഭിണി ആയപ്പോൾ തുടങ്ങിയതല്ലോ പറയുന്നവർ പറയട്ടെ നിങ്ങൾ അതൊന്നും കാര്യം ആകണ്ട. നിങ്ങലെ ചാനൽ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാനും എന്റെ മോനും ❤️ ഒത്തിരി ഇഷ്ട്ടമാണ് ഇത്തന്റെ ഇക്കാന്റെ ഫാമിലിയെ 🥰

  • @MuhammadShahanad-y9k
    @MuhammadShahanad-y9k ปีที่แล้ว

    Itha, pleet itt gown stich cheyyan etra metr cloth venam? With shall

  • @Thelifeofrayyan
    @Thelifeofrayyan ปีที่แล้ว +3

    Bakshanam ingane munnil vech kond samsaarikkaruth onnukil bakshanam kazhichitt parayuka allenkil bakshanam edukkunathinu munne parayuka
    Bakshanathine nammal bahumaanikkanam
    Positive aayi edukkuka

  • @SaeedaSaheer
    @SaeedaSaheer 9 หลายเดือนก่อน

    Maaxi gownokke ithayano stitch cheidad?

  • @jasnanavas257
    @jasnanavas257 ปีที่แล้ว +5

    മനസ്സിനു ടെൻഷൻ ഉണ്ടാക്കുന്ന ഒരു കമറ്റും ഇയാള് നോക്കണ്ട എന്നും എപ്പോയും ഇയാള് വീഡിയോ ഇടണം ഒരിക്കലും മറ്റൊരാളെ കമന്റ് കണ്ടു ഒന്നും മായിട്ടു ചെയ്യരുത് എനിക്ക് നിങ്ങളെ വീഡിയോ ഒത്തിരി ഇഷ്ട ഇയാളെ ഒത്തിരി ഇഷ്ട ഒരാളുടെ സാമ്പത്തികത്തിലും സ്വഭാവത്തിലും ഉയർച്ച കാണുമ്പോൾ ചിലർക്ക് അസൂയ കൊണ്ട് കമന്റ് രീതിയിൽ അവർ അവരുടെ സ്വഭാവം കണിക എനിക്ക് ഒത്തിരി സങ്കടം ആയി ഇയാളുടെ ഉടുപ്പിന്റെ കെട്ടിനെ വെച്ചു കമന്റ്കേട്ടപ്പോൾ അവർ പറഞ്ഞോട്ടെ ടാ റബ്ബിന്റെ നോട്ടം ഖൽബിലാ ഇയാളെ വീഡിയോ ഞാൻ ഒത്തിരി കാലമായി കാണുന്നുണ്ട് ഇയാളെ ഇഷ്ട്ടംതോന്നിയ ഇയാളെ നല്ല അമറിലുള്ള വേഷം കണ്ടിട്ടാണ്

  • @SabeenaSabi-dh8vp
    @SabeenaSabi-dh8vp ปีที่แล้ว

    Hlo assalamu alaikum itha njn work cheyunath dubayil anu. Enik skininu. Prblm und. Nigade video kandapo. Dr onnu consult cheyyanam ennund. But. Enik e app download cheythatt kitununilla

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +1

      M ചിലപ്പോൾ ദുബായിൽ കിട്ടില്ലായിരിക്കും 🥰

  • @rishana10745
    @rishana10745 ปีที่แล้ว +3

    3 മക്കളെ പ്രസവിച്ചു... പ്രെഗ്നന്റ് ആവുന്ന മാസം തന്നെ hus പോയാൽ പിന്നെ കുഞ്ഞിന് 6മാസം ആവുമ്പോ വരും 😢അങ്ങനെ ഓരോ പ്രസവം കഴിഞ്ഞപ്പോഴും അടുത്ത കുഞ്ഞു ഉണ്ടാവുമ്പോൾ inshaallah.... അങ്ങനെ പറയും... Bt😢ഒരു checkup ന് പോലും കൂടെ ഉണ്ടായില്ല... ഇനി ഉണ്ടാവുകയും ഇല്ല

  • @faisalfaisal4708
    @faisalfaisal4708 ปีที่แล้ว

    Etha nalla sandhoshamayi munnott poku ..... Chan vedio kanan neram vaykipoyi .veedupani complete ayitt ellaynu.6varshamayi swandham veettikoodiyitt.bakki pani ennale thudaggittund. ithayum ikkayum duayil ulpeduthane....

  • @jahfer99
    @jahfer99 ปีที่แล้ว +17

    ഇത്താ...
    നിങ്ങളെ ഒരിക്കലും കുറ്റം പറയല്ല.. നിങ്ങൾക്ക് നല്ല ഒരു മനസ്സാണ്.നമ്മൾ മുസ്ലിംകളല്ലേ.. കുറച്ചൊക്കെ നമ്മൾ ശ്രദ്ധിച്ചു ജീവിക്കുക..
    നൗഷാദ് ബാഖവി യുടെ പ്രഭാഷണം കേൾക്കുക.. ഒരിക്കലും സങ്കടപ്പെടാൻ പറഞ്ഞദല്ലട്ടോ .. നമ്മൾ ചിന്തിക്കുക.. Teerumanamedukkuka.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +2

      M.. ഞാൻ കണ്ടിരുന്നു. ആദ്യം യൂട്യൂബ് തന്നെ ഹറാം ആണെന്നാണ് അവരൊക്കെ പറഞ്ഞിരുന്നത്. ഇപ്പോൾ അവർക്കൊക്കെ ഒരുപാട് ചാനലുകൾ ഉണ്ട്.. ഞാൻ മനസ്സിലാക്കിയിടത്തോളം ഇതൊരു തെറ്റായി തോന്നിയിട്ടില്ല. എനിക്കറിയാം എന്നോടുള്ള ഇഷ്ടം കൊണ്ടാണ് നിങ്ങൾ ഇത് പറഞ്ഞതെന്ന്.. ❤️❤️

    • @Labithoibavlog.
      @Labithoibavlog. ปีที่แล้ว

      Athe

    • @Labithoibavlog.
      @Labithoibavlog. ปีที่แล้ว +2

      Allahu കാക്കട്ടെ 🤲🤲🤲

    • @sudheerrahim2148
      @sudheerrahim2148 ปีที่แล้ว

      Super

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว +1

    Pinne nalla nalla modelukal cheyyanu ariyam njammalkkum koodee paranjutharuttoo athokkee (tricks) katta w8t Aa videokk 😂

  • @muhammedkutty6099
    @muhammedkutty6099 ปีที่แล้ว +11

    Masha allah 🥰 നല്ല സ്നേഹം 💞💞

  • @AbdulRasheed-pg5me
    @AbdulRasheed-pg5me ปีที่แล้ว +1

    Masha'Allah. Parayunnavar parnjukonde erikum atho maint cheyyanda.epazum sathoshayerikkaa

  • @we2also666
    @we2also666 ปีที่แล้ว +23

    ആ മിണ്ടാ പ്രാണിയോ du ningal കാണിക്കുന്ന അതിരില്ലാത്ത സ്നേഹം ആണ് padachon Ninglkk ഒരു കണ്മണിയെ taraan തീരു മാനി ചതു❤

  • @shahanasshahanas-jx5ex
    @shahanasshahanas-jx5ex ปีที่แล้ว

    Ellam rahathayitt baby nte koode ulla day in my life okke venamttaaa ithaaa,,njan ipo qatheril aanu ,adutha masam nattil varum,ithantr prasava raksha care cente njangalde kurath aduthaa,ithanu nattil vannal kanan varanamnund ,angane varunond kuzahpam unduo ithaa,nte veetile ellarum ithaane nalla ishtallavaraa plss reply

  • @ayishamr9077
    @ayishamr9077 ปีที่แล้ว +5

    Shahdithaa super vlog masha allah ithakk nalla oru vavane rabb tharatte

  • @beebus2190
    @beebus2190 ปีที่แล้ว

    Thathante nail mehandi etha evdnna kittuo

  • @hasnathhasnath1570
    @hasnathhasnath1570 ปีที่แล้ว +8

    ഇത്ത പറഞ്ഞത് സത്യ. പണ്ട് ഉണ്ടാക്കിയത് കാരണം ഇന്ന് നിങ്ങൾ കടങ്ങൾ ഒന്നും ഇല്ലാതെ അടിപൊളി ആയി ജീവിക്കുന്നു. ഒരു പാട് സന്തോഷം. എന്റെ വീട്ടിൽ ഒന്നും ഇല്ലാത്തതു കാരണം ഒരു വീട് വെക്കാൻ ഞാൻ പാട് പെടുകയാ. ഞാൻ ഉമ്മാടെ എണ്ണ വാങ്ങാറുണ്ട്. ഇത്ത കോണി കയറുമ്പോ മാക്സി പൊന്തിച്ചു പിടിക്കണം. ഇറങ്ങുമ്പോളും. കാണുമ്പോൾ പേടിയാവുന്നു. സ്റ്റെപ് നല്ലത് പോലെ ശ്രദിക്കണം. ടയിൽസ് അല്ലെ. ഒന്നും തോന്നരുത്. നിങ്ങളുടെ ഒത്തൊരുമ 👌👌👌👌👌

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      m..എല്ലാം നല്ല പോലെ ആവട്ടെ ..ആയിക്കോട്ടെ ❤️❤️

  • @parveenmoidu968
    @parveenmoidu968 ปีที่แล้ว

    Njangal und ningalude koode kattakk support ayit.kanan orupad agrahamund.

  • @Binsi784
    @Binsi784 ปีที่แล้ว +21

    thaa... ഒരിക്കലും vedio upload ചെയ്യുന്നത് നിർത്തരുത്, നിങ്ങള്ക്ക് ഇതിൽ കഴിവുണ്ട്, എത്രയോ ലൈഫ് style vloggers ഉണ്ട് യൂട്യൂബിൽ അവരിൽ high ഇൽ നിൽക്കുന്ന ഒരാളാണ് നിങ്ങൾ, കാരണം നിങ്ങള്ക്ക് ആ talent ഉണ്ട്. So ഇതൊന്നും ചെയ്യാൻ സാധിക്കാത്തവർ ഇരുന്നു ഓരോന്ന് പറയുന്നത് കേട്ടു മനസ്സ് വിഷമിപ്പിക്കാൻ നിൽക്കരുത്. Keep going❤

  • @SalmaFaisal-lw7zv
    @SalmaFaisal-lw7zv ปีที่แล้ว +1

    എന്റെ ഇത്ത ഇങ്ങനെ ഉള്ള coment's ഒന്നും കേട്ടു വിഷമിക്കണ്ട, ലോകത്തുള്ള മനുഷ്യന്മാർ പല വിതതിലല്ലേ...... രൂപം കൊണ്ടും സ്വഭാവം കൊണ്ടുമൊക്കെ, അതിൽ വിവരം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാവും. അതിലൊക്കെ ഉപരി എനിക്ക് നല്ല വിവരം ഉള്ള ആളാണെന്ന് സ്വയം അഹങ്കരിക്കുന്നവരും ഉണ്ടാവും. ആ ഇനത്തിൽ പെട്ടവരാ ഇതയോട് ഡ്രെസ്സിന്റെ കെട്ട് കണ്ടു മയ്യത്ത് നോട്‌ ഉപമിച്ചത്,,,, ഇതയുടെ വീഡിയോ wait ചെയ്യുന്ന കൂട്ടത്തില ഞാൻ, I like ഇത്താ .....ellam🥰 റാഹത്താവും. In sha അള്ളാഹ് 🫂

  • @Charlies_ARK
    @Charlies_ARK ปีที่แล้ว +67

    അൽഹംദുലില്ലാഹ്. ഞാനൊരു ക്രിസ്ത്യൻ മതവിശ്വസിയാണ്. പക്ഷെ നിങ്ങളുടെ ഈ ചാനലും, ഈ സ്നേഹവും, സന്തോഷവും ഒക്കെ കാണുമ്പോൾ തന്നെ എന്റെ മനസ് നിറയാറുണ്ട്. പടച്ചവന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങളോടും, വരാനിരിക്കുന്ന കുഞ്ഞുവാവയോടും ഓപ്പമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️

  • @yasir6787
    @yasir6787 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് നല്ലഇഷ്ടമാണ്.ഭക്ഷണത്തിന്റെ മുന്നിൽഇരുന്ന് കൂടുതൽ സംസാരിച്ചത് ശരിയായില്ലന്ന് തോന്നി. സഹദിയയെ കാണുബോൾ എന്റെ അനിയത്തിനെ ഓർമ്മവരും അള്ളാഹു പ്രസവം സുഖം ആക്കി തരട്ടെ.by.salja

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      M സംസാരം അങ്ങനെ നീണ്ടുപോയി ആമീൻ ❤️

  • @hasnanoushad1189
    @hasnanoushad1189 ปีที่แล้ว +8

    Vedio നിർത്തരുത് നിങ്ങളെ കാണാൻ ഇഷ്ടമാണ് masha allah❤❤❤

  • @hibaaaa478
    @hibaaaa478 ปีที่แล้ว

    Hii itha ❤❤❤❤❤

  • @alhamdulillah622
    @alhamdulillah622 ปีที่แล้ว +29

    അള്ളാഹു ഈ സൗഭാഗ്യങ്ങൾ നില നിറുത്തി തരട്ടെ ആമീൻ

  • @RajaniA-fw9rp
    @RajaniA-fw9rp 6 หลายเดือนก่อน

    God bless. ❤❤❤

  • @Lamya1633
    @Lamya1633 ปีที่แล้ว +54

    ഒരു day in my life പോലെ നിങ്ങളുടെ കഥകൾ ബോറടിയില്ലാതെ പറഞ്ഞു .അത് തന്നെയാണു നിങ്ങളുടെ വീഡിയോയുടെ പ്രത്യേകതയും ..masha allah ..ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാവട്ടെ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +2

      ആമീൻ ❤❤

    • @shareefperunda4255
      @shareefperunda4255 ปีที่แล้ว

      എന്തായാലും നിങ്ങൾക് നല്ലൊരു കുട്ടിയെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @ansiyanoufal1936
    @ansiyanoufal1936 ปีที่แล้ว

    Ummante tips pwoli ummak dheerkhayusum shareera sugavum nalkatte aameen ya rabbal alameen 🤲🤲🤲

  • @sharmilasherin1758
    @sharmilasherin1758 ปีที่แล้ว +46

    Maashaa allaah... ♥️♥️♥️♥️
    ഉമ്മമാർ ചെറിയ കുട്ടികളെ നോക്കുന്നത് പോലെയാണ് ഇക്ക ഇത്താനെ നോക്കുന്നത് എന്ന് പറഞ്ഞത് കേട്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി... 😢❤❤
    നിങ്ങളുടെ പരസ്പരമുള്ള ഈ സ്നേഹം എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ... 🤲🤲♥️♥️

  • @Havvas202
    @Havvas202 ปีที่แล้ว

    Video nannayittund🥰

  • @HajiraShaji-dd2xw
    @HajiraShaji-dd2xw ปีที่แล้ว +7

    എനിക്ക് നിങ്ങളെ ഫാമിലി ഒരു ഒരു പാട് ഇഷ്‌ടാ ശഫു കുട്ടനെ ഒരുപാട് ഇഷ്‌ടാ ഇക്ക നല്ലൊരു മനുഷ്യനാ 👍നിങ്ങളെ നേരിൽ കാണാൻ താല്പര്യം ഉണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ഒത്തിരി സന്തോഷം,, ഇൻശാ അല്ലാഹ് കാണാംട്ടോ ❤️

  • @LATHEEFKOORACHUNDU
    @LATHEEFKOORACHUNDU ปีที่แล้ว

    സത്യാണ് ഇത്ത കരികല്ല് പോലത്തെ മനസ്സ് ഉള്ളവർക്ക് മാത്രമേ. മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്ന വാക്കുകൾ പറയാൻ പറ്റു.അസൂയ കൊണ്ട് പറയുന്നതാണ്.എല്ലാവിധ ആശംസകളും നേരുന്നു.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      M അള്ളാഹു പൊറുത്തു കൊടുക്കട്ടെ thank u❤️❤️

  • @saniyamirza9360
    @saniyamirza9360 ปีที่แล้ว +13

    നിങ്ങളെ സ്നേഹം കാണുമ്പോ സന്തോഷം മാത്രം ആണ് ഇങ്ങനെ അല്ലെ എല്ലാരും ആഗ്രഹിക്കുക masha allah നല്ല ഹസ്ബൻഡ് നല്ല ഒരു മോനെ കിട്ടി എല്ലാരും ഒരുപോലെ ചിന്തിക്കില്ല എല്ലാരെ തൃപ്തി പെടുത്തി ജീവിക്കാൻ പറ്റില്ല മറ്റുള്ളവർ പറയുന്നത് ജീവിതത്തിൽ ഉൾക്കൊള്ളാൻ പറ്റുന്നത് ആണെങ്കിൽ മാത്രം ഉൾക്കൊള്ളുക അല്ലെങ്കിൽ വിട്ട് കളയുക

  • @koott
    @koott ปีที่แล้ว

    Masha allah ingalude samsaram kelkan nalla rasatto

  • @surya8_f164
    @surya8_f164 ปีที่แล้ว +19

    എനിക്കു വല്യ ആഗ്രഹം ഉണ്ട് ഗർഭിണി ആവനും ഒരു കുഞ്ഞു കൂടി വേണം എന്നും എനിക്ക് ഒരു മോനുണ്ട് അവന് 15വയസായി ഇനി ഗർഭിണി ആവനും പ്രസവിക്കാനും ഒക്കെ ഒരു നാണം അതാ ഇതൊക്കെ കാണുമ്പോ ഇപ്പൊ തന്നെ ഇതുപോലെ ഒക്കെ വേണമെന്ന ആഗ്രഹം കൂടി കൂടി വരുന്നു 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +6

      ഇതൊന്നും ഒരു നാണത്തിന്റെ കാര്യമല്ല ട്ടോ 👍🥰🥰

    • @basilababu1269
      @basilababu1269 ปีที่แล้ว

      Ente മോൾക്ക്‌ 15 വയസ്സ് ആയപ്പോൾ എനിക്ക് ഒരു മോൾ കൂടി undayi. ഒരു വയസ്സ് ആയി 🥰.

  • @ashiyaashiya285
    @ashiyaashiya285 ปีที่แล้ว

    എല്ലാം സുഖമായി നടക്കട്ട്. നല്ല ഒരു chnl an. എത്ര റിസ്ക് എടുത്താണ് editt ചെയ്ത് vdo uolod cheyyunna സ്ച്ചിങ് chlum ഇഷ്ട നബിലൂട്ടി ക്ക് stch ചെയ്ത് വർക് planum നെറ്റില്ലേ യെല്ലോ funtion shady stchchaith അത് pole സ്റ്റിച് ചെയ്യാൻ സ്ച്ചിങ് vdos നോക്യേ ഡ്രസ്സ്‌ സ്ച്ച് stch ചെയ്യും എല്ലാം stchvddsum kanym. അത് നോക്കി stch ചെയ്യും സ്ച്ചിങ്ങിനെ ടിപ്പു പറയാമെമെന്ന് പറേണെ യൂസ് ഫ്ലായിരിക്കും മെല്ലോ ഞാൻ സഹിതം ❤❤

  • @sumisumayya8726
    @sumisumayya8726 ปีที่แล้ว +6

    ഉമ്മാനെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് ഗർഭവും പ്രസവവും ഒന്നും നാണക്കേടല്ല എന്റെ ഉമ്മാക്ക് ഞാൻ ഉണ്ടായത് ഉമ്മാന്റെ 40 വയസ്സിൽ ആണ് ഉമ്മാനെ അപ്പോൾ എന്റെ വല്യ ആങ്ങളക്ക് 22വയസ്സും രണ്ടാമത്തെ ആൾക്ക് 20 ചെറിയ ആൾക്ക് 16 വയസ്സും ഉണ്ടായിരുന്നു എന്നെ ഉമ്മയും ഉപ്പയും സ്നേഹിച്ചതിനേക്കാൾ അവർ മൂന്നുന്നുപേരുമാണ് എന്റെ എല്ലാം അവർ എന്റെ ഉമ്മാക്ക് ഞാനുണ്ടായി എന്ന് പറഞ്ഞപ്പോൾ സ്നേഹം പത്തിരട്ടി കുടിയിട്ടേ ഒള്ളു എപ്പഴും അങ്ങനെ തന്നെ പറയുന്നവർ പറയട്ടെ അവനവന്റെ ഉമ്മാനെ മനസ്സറിഞ്ഞു സ്നേഹികുന്നവർക്ക് ഒരു ഗർഭിണിയെയും വേദനിപ്പിക്കാൻ മനസ്സ് വരില്ല

  • @RichuPachi
    @RichuPachi ปีที่แล้ว +1

    Masha Allah ee sneha bandham ennum nila nirthi teratey❤🤲

  • @SHAMLA-s6z
    @SHAMLA-s6z ปีที่แล้ว +4

    Ithane എനിക്ക് ഭയങ്കര ഇഷ്ടാണ് allahu നോക്കുന്നത് മനുഷ്യന്റെ ഹൃദയത്തിലേക്ക് ആണ്
    Endho ithande നല്ല ഒരു മനസ്സ് ആണ് റബ്ബ് കാക്കട്ടെ
    itha ചെയ്യുന്ന ഈ വ്ലോഗ്സ് ഒന്നും ഒരു തെറ്റ് ആകാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന
    ഞാൻ കൂടുതൽ വ്ലോഗ്സ് ഒന്നും കാണാത്ത ആളാണ് ബട്ട്‌ ithande വിഡിയോ ഇഷ്ടാണ് നിഷ്കളങ്കങ്കമായ ആ പെരുമാറ്റം അള്ളാഹു എല്ലാം കൈർ ആകട്ടെ
    വ്ലോഗ് നിർത്തിയാൽ ശെരിക്കും നിങ്ങളുടെ വിശേഷം അറിയാതെ സങ്കടം ആകും
    ബട്ട്‌ അള്ളാഹു എന്താണ് നിങ്ങൾക് കൈർ അത് പോലെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ

  • @Justshanza
    @Justshanza 11 หลายเดือนก่อน

    Mugam ithra shining avan ulla rahasyam paryumo?

  • @FOOTBALLLOVER-do8tp
    @FOOTBALLLOVER-do8tp ปีที่แล้ว +24

    ഇത്ത നിങ്ങൾക്ക് നല്ല മനസ്സാണ് നിങ്ങളോട് സ്നേഹം ഉള്ളതു കൊണ്ട് പറയുകയാണ് നമ്മൾ മുസ്ലിം സ്ത്രീകൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് തെറ്റാണ് അല്ലാഹു ഒരിക്കലും പൊറുക്കാത്ത കാര്യമാണ് അതുകൊണ്ട് സ്ത്രീകളെ പ്രദർശിപ്പിക്കാത്ത രൂപത്തിലുള്ള വീഡിയോകൾ എടുക്കാൻ പരിശ്രമിക്കുക ഇത് ഒരു സഹോദരിയുടെ അപേക്ഷയാണ് ഞാൻ പറഞ്ഞത് നിങ്ങളുടെ മനസ്സ് വേദനിച്ചെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു 😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +9

      മനസ്സൊന്നും വേദനിച്ചില്ലെടോ .ഇഷ്ടം കൊണ്ട് പറയുന്നതല്ലേ .എന്റെ അഭിപ്രായത്തിൽ സ്ത്രീകളെ കാണുമ്പോഴേക്കും ഒരു പ്രദർശന വസ്തു ആയി കാണേണ്ടതുണ്ടോ ?പ്രദര്ശനത്തിനായുള്ള സ്ത്രരീകളുടെ വീഡിയോകൾ ഉണ്ട് .അത് അങ്ങനെ ആസ്വദിക്കാം .ഇതിപ്പോ നമ്മുടെ വീട്ടിലും നാട്ടിലും ഉള്ള ഉമ്മ പെങ്ങന്മാരെപോലെ ഒരാളായി അല്ലെ ഞാൻ വീഡിയോയിൽ വരുന്നത് .നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ആരും പുറത്തിറങ്ങാറില്ലേ .എവിടെയെല്ലാം പെണ്ണുങ്ങളെ കാണാം ..അവരൊക്കെ പ്രദർശന വസ്തുക്കൾ ആണോ .എന്നെ എല്ലാരും കാണണം ഇഷ്ടപ്പെടണം പ്രദർശിപ്പിക്കണം എന്ന നിയ്യത്തോട് കൂടി വരുന്നെങ്കിൽ തെറ്റായിരിക്കാം അല്ലാത്ത തരത്തിൽ ഒരു പെണ്ണിനെ കാണുമ്പൊൾ പ്രദർശന വസ്തു ആയി കാണുന്നവർക്കാണ് കുറ്റം ..ഇതൊക്കെ കൂടെ എങ്ങനെ പറയണം എന്നറിയൂല .എന്റെ വിശ്വാസത്തിൽ ആരെയും വിഷമിപ്പിക്കാതെ ഭൂമിയിൽ ജീവിച്ചു മരിച്ചു പോണം അത്രേ ഉള്ളു 🥰

    • @FOOTBALLLOVER-do8tp
      @FOOTBALLLOVER-do8tp ปีที่แล้ว +15

      എന്റെ അറിവ് വെച്ച് ഞാൻ പറഞ്ഞു തന്നതാണ് അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത്ത് തന്ന അനുഗ്രഹിക്കട്ടെ ആമീൻ🤲

    • @ishelx6766
      @ishelx6766 ปีที่แล้ว

      Ente hussum idupole nne❤ orupaad caringaanu ellaathinum kuudendaavum.. Gulfilulla time mathramayirunnu marinikaru njagel.. Ipo nattil oru shop ittu ipo ennu njagede kuudendaavum.. Alhamdulillahh

  • @SaheerAShihaB-rt2su
    @SaheerAShihaB-rt2su ปีที่แล้ว

    Ithaa inghal video nirthalle to aakepade inghale video aan ishtathode full kaanunnath.inghal day in my life oke idanam athaan njangalk kanaan orupaadishtam to ❤❤❤❤❤❤❤

  • @irfanajabeer1254
    @irfanajabeer1254 ปีที่แล้ว +36

    Shahitha enthoru santhosham ee vlog kanditt
    Aa love caring masha allah❤❤❤❤super couple super parent super family❤❤❤❤

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว

    👍🏻❤❤❤🎉🎉🎉 ഒത്തിരി ഒരുപാട് ഇഷ്ടമാണ്

  • @cutiezmom2319
    @cutiezmom2319 ปีที่แล้ว +4

    Baby aayalum ingal videos idanmttooo... 😍😍waiting aan babyde koodeyulla videos n❤❤

  • @ShabanaAjmal-e7j
    @ShabanaAjmal-e7j ปีที่แล้ว

    Santhoshathode orupaad kaalam onnich jeevikan allha thoufeek cheyyatea 🤲kann thattathirikatea

  • @ppsumayya2777
    @ppsumayya2777 ปีที่แล้ว +3

    ഇത്ത ഇനിയും വീഡിയോ ഇടണം എനിക്ക് ഇഷ്ടമാണ് നിങ്ങളെ വീഡിയോ കാണാൻ❤🎉

  • @Rizaaahh-v2h
    @Rizaaahh-v2h ปีที่แล้ว

    Nighale vaghiya shoe rack ethra right evidenna vaghiyad

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      പലേ വിലയും ഉണ്ട് ലിങ്ക് വിട്ട് തരാട്ടോ സ്‌ക്രീനിൽ നമ്പർ ഉണ്ട് th-cam.com/users/shortsJClbbTIczPw?si=RCU6eLIj5Sc-dJ47

  • @muhammadshanid1629
    @muhammadshanid1629 ปีที่แล้ว +21

    ദുനിയാവിലെ സ്വർഗ്ഗ൦ അത് എന്റെ ഇക്കയാണ് .. നല്ല ഡ്രസ്സ് നല്ല ഭക്ഷണം തുടങ്ങി കിക്കാൻ നല്ലൊരു ബെഡ് പോലും എന്റെ ഇക്കാടെ അടുത്ത് വന്നിട്ടാ കിട്ടിയത്... 🤲❤

  • @AbdulRasheed-pg5me
    @AbdulRasheed-pg5me ปีที่แล้ว

    Allahu ealla anugrahangalum.sthoshavum smathanavum tharatte

  • @divyanair5560
    @divyanair5560 ปีที่แล้ว +4

    Beautiful family ithaa bhagyem ane ikka ella vida anugraham epozhum undakete 🥰🥰🙏🥰🥰

  • @rinshifah6258
    @rinshifah6258 ปีที่แล้ว +1

    Parayunnavar parayatte athonnum karymakenda njan kanarund enikishtama ningale video♥️

  • @shajikamarulaila6170
    @shajikamarulaila6170 ปีที่แล้ว +3

    Shahadi ❤❤❤

  • @musaibamarzooque7948
    @musaibamarzooque7948 ปีที่แล้ว

    നല്ല വീഡിയോ ♥️♥️♥️

  • @safanoora
    @safanoora ปีที่แล้ว +28

    എന്റെ ഇക്കയും ഇത് പോലെ തന്നെയാണ് കൂടെത്തന്നെ ഉണ്ടാവും മാഷാ അള്ളാഹ് ❤❤❤

  • @mohammedyaser3711
    @mohammedyaser3711 ปีที่แล้ว

    Assalamualikum sganallo alle video okay kandu shefmon padikatte padikkatte joli okay aavatte athanu aadiyam vendath allathy kalliyanem alla purath ninn parayunnork athokay parayaam monty kariyam mathralla ketto nammuday alla makkaludayum alla makkalkum nalla samadanam ulla life undakatte aameen yarabbal aalameen

  • @rahmathma2670
    @rahmathma2670 ปีที่แล้ว +15

    Alhamdulila ❤❤❤ നല്ല ഒരു ഭർത്താവാണ്, ഇങ്ങനെ തന്നെയാണ് ഈസമയത്തു വേണ്ടത്

  • @susanscaria381
    @susanscaria381 ปีที่แล้ว +7

    Be happy.God bless you.❤

  • @Jasee8494
    @Jasee8494 ปีที่แล้ว

    Appo nigale umma undakkunna oil use akkiyalnredult ille

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      പുതിയ product നിങ്ങൾക്ക് പരിചയ പെടുത്താനും വേണ്ടി

  • @sadiqasulu2111
    @sadiqasulu2111 ปีที่แล้ว +26

    മാഷാ അള്ളാ ഇത്തന്റെ മഹാഭാഗ്യം മാണ് ഇക്കയും ഷഫ് കുട്ടനും

  • @msvlogs8479
    @msvlogs8479 ปีที่แล้ว

    Dream cake inte paathram aano paint kalakeekkne

  • @Abbaskdm123Abbaskdm-qi3or
    @Abbaskdm123Abbaskdm-qi3or ปีที่แล้ว +3

    Ithreem vayyathe irunnittum njangalod visheshangal okke pank idunnunda athi itha oru big like👍🏻👍🏻🥰🥰🥰❤❤

  • @shebinashebi2179
    @shebinashebi2179 ปีที่แล้ว

    Ithak prgenecy ayi ennu ketappo enikk vallatha oru postive feel kiti...karanm kutikal avathe nirashpett kaziyuvayirinnu...ee age ithak ayapo ...iNiyum samathanathode kathirikkallo enne pole ullvarkk..insha allah

  • @zarazemin
    @zarazemin ปีที่แล้ว +9

    Masha Allah.....
    ഇത്താ ഒരായിരം കൊല്ലം വരെ ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി ഒരുമിച്ചു ജീവിക്കുവാൻ അള്ളാഹു നിങ്ങൾക്കു തൗഫീഖ് നൽകുമാറാകട്ടെ...... ആമീൻ....
    നിങ്ങളെ ഇത്രക്കധികം സ്നേഹിക്കുന്ന മനസിലാകുന്ന ഒരു ഭർത്താവിനെ തന്ന് അല്ലാഹ്
    നിങ്ങളെ അനുഗ്രഹിച്ചില്ലേ..,.ഇതുപോലെ ഒരു നല്ല ഭർത്താവിനെ കിട്ടിയ നിങ്ങളാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യവതി ❤❤❤❤❤❤❤

  • @NasriyaHamza
    @NasriyaHamza ปีที่แล้ว

    Shadiyaa njamalk valree ishttamaan nirtharutheee ingalle chanal

  • @Bis-zp2lu
    @Bis-zp2lu ปีที่แล้ว +34

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം, indimasi അതൊരു വേറെ ലെവെലാ, masha allaah ❤️ആരും കണ്ണ് വെക്കാതിരിക്കട്ടെ

  • @SajeenaRasheed-q2m
    @SajeenaRasheed-q2m ปีที่แล้ว

    Masha allah allahu yella hairum tharatte shefmon pen kutti ayirunnel oru ummacha vapacha ayene❤

  • @HasnaManaf-
    @HasnaManaf- ปีที่แล้ว +11

    Ee ചാനൽ തുടക്കം മുതലെ കാണാറുണ്ട്.ഒത്തിരി ഇഷ്ടമാണ് നിങ്ങളെ.ഇനിയും സപ്പോർട്ട് ഉണ്ടാകും😊😊😊

  • @lulum1550
    @lulum1550 ปีที่แล้ว

    Ith ippam thudangiyath allallo kure munne thudangiyath elle parayunnavar parayatte itha thayirysmayi munnott po enik ettavum ishtta mulla oru ikkayum ithayum shefumonum❤️❤️ ath pole oru kunju vavayum indavatte 🤲🤲🤲 😘😘😘

  • @HamdaFaisal
    @HamdaFaisal ปีที่แล้ว +10

    നമുക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യ...അത് മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കുന്നില്ല എന്ന് മാത്രം നോക്കിയാ മതി..❤
    പിന്നെ കുറ്റം പറയുന്നത് ഒരു hobey ആയി കാനുന്നവർ അവർ അത് continue ചെയ്തോട്ടെ🤩 ... doesn't matter...
    Ee tymil ചെറിയ കാര്യങ്ങൽ പോലും നല്ല വിഷമം ഉണ്ടാക്കും..സോ maximum ath onnum mind aakkenda...
    Same എനിക്കും ഇപ്പൊ 8 month🤰 aan.. അതോണ്ട് തന്നെ crct ആയി relate cheyyan പറ്റും..
    Ithaane starting മുതലേ ഉള്ള friendship ആണല്ലോ നമ്മൾ...അതിന് ശേഷം അല്ലേ celebrity ooke aye❤..so അന്നും ഇന്നും ഒരു change വന്നതയിട്ട്‌... തോന്നിയിട്ടില്ല..എന്നും ഇങ്ങനെ തന്നെ ആവട്ടെ😍🤲
    💖With lots of LOVE 💖
    ❤❤

  • @msvlogs8479
    @msvlogs8479 ปีที่แล้ว

    Assalam walikum ithaaa parayunnavare parayatte ellam allahu kaanunnund

  • @Sumayyarafi
    @Sumayyarafi ปีที่แล้ว +2

    ബേബി ആയാലും വീഡിയോ cheyyanam. എപ്പഴും വീഡിയോ ചെയ്യണം.. ഒരു lagum തോന്നാത്ത വീഡിയോ ആണ് താത്താന്റെ 🥰🥰👍🏻👍🏻

  • @farishahasantk3861
    @farishahasantk3861 ปีที่แล้ว

    Hiii ithaaa. Assalamualaikum. Nchangal vannirunnu.moyrayilkk appo adach kidakkan. Ithaye kananum vannathayirunnu. Aa samayath itha pattambiyilayirunnu. Kanan kazhinchilla😢. Inshaallh kanam

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      വഅലൈകും മുസ്സലാം,, ഇൻശാ അല്ലാഹ് ഇനിയും കാണാലോ 🥰🥰

  • @zeenathali8047
    @zeenathali8047 ปีที่แล้ว +3

    സെക്കീർക്കാ സൂപ്പാറാ❤❤❤

  • @Rabishu
    @Rabishu ปีที่แล้ว +1

    എല്ലാം നേരെത്തെ ആവുന്നത നല്ലത് ല്ലേ...
    എന്നാലേ എല്ലാം അനുഭവിച്ചു ജീവിക്കാൻ പറ്റുള്ളൂ.. മക്കളെയും പേരമക്കളെയുമൊക്കെ കണ്ട് ഈ ചെറിയ ജീവിതത്തിലെ വലിയ വലിയ സന്തോഷങ്ങൾ എല്ലാം അനുഭവിച്ചങ്ങനെ പോവാം. നിങ്ങളെ ഇക്ക ചെറിയ പ്രായത്തിൽ എല്ലാം ത്യാചിച്ചു ഗൾഫിൽ പോയി സംബാധിച്ചത് കൊണ്ട് ഇപ്പോ അൽഹംദുലില്ലാഹ് റാഹത്തായിട്ട് ജീവിക്കാൻ ആയില്ലേ 👌..
    ഞാനും 20 വയസ്സിൽ കല്യാണം കഴിച്ചു അന്ന് ഇക്കാക് 25 കഴിഞ്ഞിരുന്നു.. പിന്നെ വർഷങ്ങൾ കഴിഞ് ഒരു കുഞ് ആയപ്പോഴേക്കും ഇക്കാക്ക് 37ഉം എനിക്ക് 31ഉം വയസ്സായി ഇപ്പോ കുഞ്ഞിന് 2 വയസ്സ്.. ഇതിനിടയിൽ ട്രീറ്റ്മെന്റ് നു വേണ്ടി എല്ലാ ക്യാഷും പോയി... (ഇനി മോനൊക്കെ വലുതാവുമ്പോയേക്ക് ഞങ്ങൾ കിളവനും കിളവിയും ആവില്ലേ 🤣)സ്വന്തം ആയി ഒരു വീട് പോലും ആയില്ല.... പക്ഷേ ഞങ്ങൾ സന്തോഷം നിറഞ്ഞു ജീവിക്കയാണ് ട്ടോ ഈ നിമിഷം വരെയും.. ഇക്കാനെ കല്യാണം കഴിഞ്ഞ ശേഷം ഞാൻ ഗൾഫിൽ പോലും പറഞ്ഞു വിട്ടില്ല... കല്യാണത്തിനു മുമ്പ് ഗൾഫിൽ ആയിരുന്നു ജോലി.. 😅😅 ഇൻഷാ അല്ലാഹ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി ഞങ്ങൾ അങ്ങനെ പോകുന്നു....❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      അല്ലാഹു എല്ലാം നിറവേറ്റി തരട്ടെ ❤️❤️

  • @kabeermlm2979
    @kabeermlm2979 ปีที่แล้ว +8

    Mashaallah ningal pranjed sathiyam engene onn allahu nalgan vijarichittundavum inshaallh❤

  • @ayishashirin5603
    @ayishashirin5603 ปีที่แล้ว +2

    ഇത്ത ചാനെൽ നിർത്തരുത് പറയുന്നവർ പറഞ്ഞോട്ടെ അവർക്ക് വേറെ പണി ഇല്ലാത്തോണ്ടല്ലേ. ഞാൻ യൂട്യൂബ് തുറന്നാൽ ആദ്യം നോക്ക ഇങ്ങൾ video ഇട്ടുക്കുണൊന്ന 🥰 അത്രക്ക് ഇഷ്ട്ടാ ഇങ്ങളെ ചാനെൽ ഇനി ബേബി ഉണ്ടായാലും video ഇതുപോലെ ഇടണം. ഇങ്ങളെ video കാണുമ്പോ ഒരു പ്രതേക ത്രില്ല് ആണ്. Video കാണുമ്പോ വീട് വൃത്തിയാക്കണം ഇങ്ങളെ face കാണുമ്പോ അതുപോലെ ചോർക്കാവണം അതൊക്കെ തോന്നും 🥰 ഇങ്ങൾ പറഞ്ഞപോലെ pregnant ആയ അതിൽപ്പോ എന്താ നാണിക്കാൻ ഇങ്ങളെ പോലെ വേണം എല്ലാത്തിനും enargy ആയിട്ട് ഇൻക്ക് ഇങ്ങളെ ഒരുപാട് ഇഷ്ട്ടാ insha allah ഇങ്ങളീം ഇങ്ങളെ ഫാമിലിനിം പെട്ടന്ന് കാണാൻ പറ്റട്ടെ 🥰

  • @Zayubea786
    @Zayubea786 ปีที่แล้ว +3

    Aa പറഞ്ഞ vlogerude ഭാര്യക്ക് ഒന്നും ഗർഭം undayittundavoola..😊 ആരെന്തു പറഞ്ഞാലും inkk ഇഷ്ടം ആണ്..shahadhithaane..😊❤ ഞാൻ കണ്ടിട്ടുണ്ട് നിങ്ങളീ പറയുന്ന ആളുടെ ചാനൽ.. നിങ്ങളെ ഗർഭം വിൽക്കുന്ന വിഡിയോയിൽ നല്ലൊരു കമൻ്റും itt koduthukknu.. അയാൾ ആൾക്കാരെ പച്ച ഇറച്ചി തിന്ന് റീച്ച് ഉണ്ടാക്കുന്നു .

  • @misriyashihab1593
    @misriyashihab1593 ปีที่แล้ว

    Video eniyum cheyanam ithaade family ne nagalk orupad ishdamaanu. Unnine kanaan vendi nagalum kaathidikunnu

  • @RajilaNoushad-r7k
    @RajilaNoushad-r7k ปีที่แล้ว

    Njan athyamayita oru vlogine comment idunnath. Ningalay ee snham ennum nilanilkattey. Parayunnavare parayattey eee time ath onnum mind akanda. Inganey oru hus mon ingaley bagya masha allah

  • @SainabaS-qm9nm
    @SainabaS-qm9nm ปีที่แล้ว +10

    shahitha ഒത്തിരി കഴിവുകൾ ഉള്ള ആളാണല്ലോ ..വെറുതെ ഗർഭം കാണിക്കാൻ തുടങ്ങിയ ചാനലുമല്ല .നിങ്ങളുടെ ഓരോ വർത്തനങ്ങളിലും മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവാറുണ്ട് ❤..ദയവായി ചാനലിൽ വീഡിയോ ഇടുന്നത് നിരുത്തരുത്

  • @sejilack7425
    @sejilack7425 ปีที่แล้ว

    Hi dear itha
    Ithante videos ellam super anu simple humble anu pinne vimarshanangal indavum ath kaatil parathi santhoshathode munnott povuka nanmakal kanumbol asooyakaar indvm youtube reach kitta paranya thanne chillara karyam alla itha channel athuavshyam viewers illa channel anu ente czn ok itha channel kanunnandallo avar ok posative cmnt thanne anu parayaa pinne ellathinum negative kaanunna chila aalkaar nammale samoohathind athonnum mind cheyande munnott povuka eniyum nalla videos prathishikunu

  • @sufnahaydros7823
    @sufnahaydros7823 ปีที่แล้ว +17

    Ethupole snehamulla ekkamarundegil namuke eth vethanayum tharanam cheyyam❤ allahu afiyathum deergayusum nalkatte🤲🏻🤲🏻

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว +1

    Neg adikkunnavar parayattee shayimma munnod povanam enthu rasamanu video kandirikkanu ❤❤ athrakk ishtta ningalee ❤❤

  • @maimoonacherimmu5195
    @maimoonacherimmu5195 ปีที่แล้ว +3

    താത്ത നിങ്ങൾ വിശമിക്കണ്ട അവർ പറയട്ടെ അത് avark റീച് കിട്ടാൻ വേണ്ടി parayane itha എന്റ മോൾക് നിങ്ങളെ ഭയങ്കര istaane

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      അല്ലപിന്നെ,, മോളോട് ഹായ് പറയണം 😘😘

  • @muhammadtctc9529
    @muhammadtctc9529 ปีที่แล้ว

    Njn vlogh kandu thudanghiyadu fast shahadhiyana adhu innu vara kanunud ninayum ikkayum pachi oral nthoka paranghu njn avarodu paranghu avar innu vlogh cheyadhadu nalla manya aayita enthina verutha pavanghalle sociel medial vannu palathum parayuna adhil 100 90 perum ninak sapporta adhu kond dhyrayi mumbot pokuka❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      മാഷാ അല്ലാഹ് ഒത്തിരി സന്തോഷം 😍😍ഇൻശാ അല്ലാഹ് 😍

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +5

    Parayunnavar parayatte ithaa
    Igale koode nammal und
    Sakeenkkante careing mashaallah👍👍adipoli
    Ennum santhoshathodeyum samadanathodeyum irikkatte.

  • @Shahana-sl6jf
    @Shahana-sl6jf ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @Hadi_kp
    @Hadi_kp ปีที่แล้ว +8

    Masha Allah.!!! ഒത്തിരി സന്തോഷം ❤❤

  • @Rayyan_world27
    @Rayyan_world27 ปีที่แล้ว +1

    Youtub il chila alukalude vlogg kanadirikan vayya ennayitundu thudakkam mudal kanarullada ningale .ippol visehsham koodi ayapol iratti maduram ayi ningale pole ningale snehikunnavarum babykulla kathirippanu arogyathodee deergayusode babyne kittan 🤲❤❤

  • @usmanklr8500
    @usmanklr8500 ปีที่แล้ว +3

    ശിഫ് മോൻ ഉണ്ടായപ്പോൾ കുറേ കഷ്ടപ്പാട് ഉണ്ടായാലും വരാൻ പോവുന്ന വാവ ഭാഗ്യ മുള്ള ഒരു കുഞ്ഞിവാവ ആണ് .അല്ലാഹു kuzhappangalonnum ഇല്ലാതെ എല്ലാ കാര്യങ്ങളും സുഗമാക്കി തരട്ടെ...ആമീൻ

  • @Naseera-p1s
    @Naseera-p1s ปีที่แล้ว

    Aar enthuparajalum thatha vishamikkenda njangal koodeund.allahu oru ponnu mole tharatte

  • @jubinajubina9633
    @jubinajubina9633 ปีที่แล้ว +12

    Biriyani with pappadam combo ishttam 😋❤

  • @YusairaEC
    @YusairaEC ปีที่แล้ว

    Oru hi parayumooo😍

  • @JasminJasmin-r9c
    @JasminJasmin-r9c ปีที่แล้ว +4

    Naj താത്താടെ ഫാൻസ്‌ ആണ് naj വല്ലപ്പുഴ ഉള്ളതാ കാണാൻ oru ആഗ്രഹം und

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      Insha allah... Baby ഒക്കെ വന്നിട്ട് കാണാൻ വായോ