ഫാക്ടറികളിൽ ഈന്തപഴം തയ്യാറാക്കുന്നത് കാണാം | How Dates are Processed in a Factory

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Music by Jay Someday 🎹
    bit.ly/JaySomed...
    bit.ly/JaySomed...
    / jaysomeday
    / jaysomeday
    bit.ly/jaysomed...
    #infact_malayalam #infact #infactmalayalam

ความคิดเห็น • 250

  • @rameemarafeeq4440
    @rameemarafeeq4440 2 ปีที่แล้ว +50

    First pls pin🙏

    • @aruns740
      @aruns740 2 ปีที่แล้ว +10

      Chechi e pin cheyyunne entina enikkrilla atukonda chodiche reply teruo plzz🤔🤔🙂🙂🙂

    • @MohammedAli-yl2iu
      @MohammedAli-yl2iu 2 ปีที่แล้ว +1

      Lsb

    • @Nehan_039
      @Nehan_039 2 ปีที่แล้ว +2

      @@aruns740 elaarum kaannaan vendi

    • @helana9548
      @helana9548 ปีที่แล้ว

      .

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      ​@@Nehan_039 യെ! 🤐

  • @ukn1140
    @ukn1140 2 ปีที่แล้ว +45

    ഈന്തപ്പഴത്തെക്കുറിച്ച് അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലായി നല്ല വീഡിയോ

  • @sabudaniel995
    @sabudaniel995 2 ปีที่แล้ว +32

    ഈന്തപ്പന എന്ന മരത്തിലുണ്ടാവുന്ന പഴം. ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. -പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ- . അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയാണ് ഇത്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങൾ ഇന്നുണ്ട്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു

    • @anithadinesh9205
      @anithadinesh9205 4 หลายเดือนก่อน

      ഏറ്റവും ഗുണനിലവാരം ഉള്ള ഈന്തപ്പഴം ഏതാണ് ?അതിൻ്റെ തൈകൾ എവിടെ നിന്നാണ് ലഭ്യമാകുന്നത്?

  • @ABBASPARAMBADAN
    @ABBASPARAMBADAN 6 หลายเดือนก่อน +1

    Pollination of the date palm occurs naturally by the action of wind. However, for commercial production, it is necessary to artificially pollinate date palms

  • @GirijaJose
    @GirijaJose 6 หลายเดือนก่อน

    നല്ല അറിവ് തന്ന വിഡിയോ നന്ദി

  • @hdhshsusgshshsh2783
    @hdhshsusgshshsh2783 8 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ

  • @vineethsatraveller6722
    @vineethsatraveller6722 2 ปีที่แล้ว +7

    ഇതിൽ മധുരം കൂട്ടാനായി additional എന്ധെങ്കിലും ചേർക്കാറുണ്ടോ?

    • @naseerkk4275
      @naseerkk4275 ปีที่แล้ว +1

      ഇല്ല

    • @franciskt4171
      @franciskt4171 5 หลายเดือนก่อน +2

      ശർക്കര പാനി ചേർക്കുന്നതായി ചില ഈന്തപ്പഴങ്ങൾ കഴിക്കുമ്പോൾ തോന്നാറുണ്ട്.😊

    • @vijayanc.p5606
      @vijayanc.p5606 5 หลายเดือนก่อน

      Enikkum.​@@franciskt4171

  • @muhdjalal638
    @muhdjalal638 6 หลายเดือนก่อน +1

    👍.വേറിട്ട.വിഭവങ്ങൾ ഇനിയും.. വിളമ്പാൻ ..വരട്ടെ..👏..👏..😁.!!!

  • @Magicrings-
    @Magicrings- 7 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 😍👍👍👍

  • @sallyjose4890
    @sallyjose4890 2 หลายเดือนก่อน

    Excellent!!! Thanks for sharing

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +59

    ഈന്തപ്പഴം കൃഷിക്കാർ എത്ര ചൂടിലാണ് ആ പാവങ്ങൾ ജോലി ചെയ്യുന്നത് 😭

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +4

    Very nice video
    Good Sharing

  • @malukutty-qr9sd
    @malukutty-qr9sd 6 หลายเดือนก่อน

    അജുവ... പലസ്തീൻനിലെയും.. ലോകത്തിലെ ഏറ്റവും നല്ല ഈന്തപയം ❤

  • @josephthomas1216
    @josephthomas1216 2 ปีที่แล้ว +15

    Never seen this video before thanks so much for your effort to show this video 👍

    • @yousufnp3834
      @yousufnp3834 2 ปีที่แล้ว +2

      ഖുർആനിൽ കൂടെ അറിയിച്ചതാണ് ഇക്കാര്യം ആദ്യം അറബികൾക്ക് അറിയില്ലായിരുന്നു പിന്നെ അത് ഖുർആനിൽ അൽ നഖൽ എന്ന സൂറത്തിൽ കൂടെ വിവരിച്ചു നന്നിട്ടുണ്ട് ആദ്യം പുരാതന അറബികൾ കാറ്റിൽ കൂടെ പരാഗണം നടക്കുന്നു എന്നാണ് ധരിച്ചിരിരുന്നത്

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 2 หลายเดือนก่อน

    Thanks for the information

  • @ashrafparakkn6511
    @ashrafparakkn6511 2 ปีที่แล้ว +3

    ഇത്തപ്പഴം,,, like
    ആപ്പിൾ,,,, coment

  • @SudheeshKumar-d4s
    @SudheeshKumar-d4s 2 หลายเดือนก่อน +1

    ഇവിടെ പേക്കറ്റ് 30 ന് കിട്ടുന്ന മൊതൽ ഏതാ അറബികൾ ചവിട്ടി കൂട്ടുന്നത് ആണോ

  • @sajijoseph2036
    @sajijoseph2036 2 ปีที่แล้ว +4

    സൂപ്പർ

  • @anugrahatheeram6859
    @anugrahatheeram6859 ปีที่แล้ว +1

    മരുന്ന് അടിക്കുന്ന പഴം
    Wash cheiyunnundo?

    • @mohamedshareef3361
      @mohamedshareef3361 8 หลายเดือนก่อน

      മരുന്ന് അടിക്കാത്ത പഴമാണിത്

  • @aabidas8301
    @aabidas8301 8 หลายเดือนก่อน +2

    അജ്വ വ - ഇറാൻ ഈത്തപ്പഴു കിലോ 1600 രൂപ വിലയുണ്ട് പോഷക സമൃദ്ധം - വിശിഷ്ഠ

  • @nishadnishad2624
    @nishadnishad2624 2 ปีที่แล้ว +3

    VoiceSuper,.❤

  • @leelawilson463
    @leelawilson463 6 หลายเดือนก่อน

    Super

  • @anithadinesh9205
    @anithadinesh9205 4 หลายเดือนก่อน

    അതിൻ്റെ തൈകൾ UAE ൽ ലഭ്യമാണോ?

  • @Sukumaran-d9k
    @Sukumaran-d9k หลายเดือนก่อน +2

    എല്ലാം എങ്ങിനെ ആണ് ഹലാൽ ആക്കുന്നത് എന്ന് കൂടി പറയാമായിരുന്നു

  • @Hoper-g9b
    @Hoper-g9b ปีที่แล้ว +14

    ഈന്തപ്പനകൾ സ്വയം പരാഗണം നടത്തുന്ന മരങ്ങൾ തന്നെയാണ്.വാണിജ്യാവശ്യങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നവരും തോട്ടങ്ങളിലും മാത്രമാണ് കൂടുതൽ വിളവിന് വേണ്ടി കൃത്രിമ പരാഗണം നടത്തുന്നത്.ഗൾഫ്‌ നാടുകളിൽ റോഡരികിലും മറ്റു ഒറ്റപ്പെട്ട സ്ഥലങ്ങളിലും നിൽക്കുന്ന മരങ്ങൾ ആര് പരാഗണം നടത്തിയാണ് കായ്ക്കുന്നത്.പോസ്റ്റോളി കാര്യങ്ങൾ കൃത്യമായി പറയണം.കേൾവിക്കാരെ തെറ്റിദ്ധരിപ്പിക്കരുത്.

    • @jameelaak2954
      @jameelaak2954 8 หลายเดือนก่อน

      😊

    • @ABBASPARAMBADAN
      @ABBASPARAMBADAN 6 หลายเดือนก่อน

      Pollination of the date palm occurs naturally by the action of wind. However, for commercial production, it is necessary to artificially pollinate date palms

  • @joeisgoated7423
    @joeisgoated7423 ปีที่แล้ว +1

    Suuper video..

  • @sachuff4442
    @sachuff4442 2 ปีที่แล้ว +2

    Nxt video w8ing🥰

  • @alink5346
    @alink5346 8 หลายเดือนก่อน +4

    Jarikkoo കയീറിയതാന്ന് ഫലസ്‌തീൻറെ സ്ഥലമാന്ന്

  • @rasheedk8223
    @rasheedk8223 2 ปีที่แล้ว +20

    ഈന്തപഴമോ അതോ ഈത്തപഴമോ ഞങ്ങളുടെ നാട്ടിൽ ഈത്തപഴം എന്നാണ് പറയാറ്

    • @InfactMalayalam
      @InfactMalayalam  2 ปีที่แล้ว +14

      ഈന്തപഴം എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയാറ്

    • @forse8014
      @forse8014 2 ปีที่แล้ว +1

      ഈന്തപയം

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว

      ഏത് നാട്ടിൽ

    • @kdiyan_mammu
      @kdiyan_mammu 2 ปีที่แล้ว +3

      ഇത്തപ്പയം
      എൻ്റെ നാട്

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว

      👉ഈന്ത്, ചിറ്റിന്ത് എന്നൊരു മരം ഉണ്ട്. അതിൽ മഞ്ഞ നിറമുള്ള ചെറിയ കായ്കൾ ആണ്. മധുരമില്ല. അതിനും ഈന്തപ്പഴം എന്ന് പറയും.

  • @nishabeevi6514
    @nishabeevi6514 ปีที่แล้ว +1

    Masha allah

  • @NAHASPv-c5o
    @NAHASPv-c5o 8 หลายเดือนก่อน

    ഏറ്റവും നല്ല ഈത്തപ്പഴം ബസ്റ അതായത് ഇറാക്കി ഏതാണ്

  • @raheemk8449
    @raheemk8449 7 หลายเดือนก่อน

    Good

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว +1

    Kollam video

  • @GeorgeT.G.
    @GeorgeT.G. 8 หลายเดือนก่อน

    super dates video

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +5

    Wow nice 👌🏻

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน

    അല്ല സൗടി അറബിയയിൽ നിന്നും വരുന്നു അജുവ എന്ന ഈന്ത പാഴ് അമ് ആണ് ഏറ്റവും രുചിയുള്ള ഈന്ത പഴം

  • @sheelavk5385
    @sheelavk5385 2 ปีที่แล้ว +8

    മരം ഈന്തപ്പന ആകുമ്പോൾ പഴം ഈന്തപ്പഴം ആയിരിക്കുമല്ലോ

    • @babukuttykm8148
      @babukuttykm8148 2 ปีที่แล้ว +5

      എങ്കിൽ പ്ലാവ്മരത്തിലെ ഫലത്തിനു പ്ലാങ്ങ എന്നു പറയാം ല്ലേ 😃

    • @MohammadJamsheer-tl2ke
      @MohammadJamsheer-tl2ke หลายเดือนก่อน

      🤣🤣🤣

  • @vpcmenon1444
    @vpcmenon1444 2 ปีที่แล้ว +1

    Is there any applicatiin of chemicals or like one for longer storage?

  • @izzathturak8463
    @izzathturak8463 2 ปีที่แล้ว +8

    Ajwa Date - Saudi Arabia 🇸🇦 ❤️
    Omani date 🇴🇲 ❤️
    Madeena Date ❤️ Saudi Arabia 🇸🇦

    • @sree3113
      @sree3113 2 ปีที่แล้ว

      ഈന്ത പഴങ്ങളുടെ രാജാവ് Ajwa 🔥

    • @musthafakariyaden434
      @musthafakariyaden434 2 ปีที่แล้ว

      Dates

  • @thambyjacob8797
    @thambyjacob8797 9 หลายเดือนก่อน +1

    എന്നാൽ കുറച്ചു നാളുകളായി വാങ്ങുന്ന ഇന്തപ്പഴം ശുദ്ധമയതല്ല, പൊടിയും മറ്റും ഉണ്ട്,

  • @amalmadhu2611
    @amalmadhu2611 2 ปีที่แล้ว +4

    Super 🤩

  • @sumo890
    @sumo890 ปีที่แล้ว +1

    കുരുകളഞ്ഞു കുരുവിന്റെ സ്ഥാനത്തു സ്വാർണം നിറച്ചു ജലീൽ ഒരു ഒന്ന് ഒന്നര പരിപാടി നടത്തി 😂😂

  • @tvpremanandan3833
    @tvpremanandan3833 10 หลายเดือนก่อน +3

    Very good ❤❤

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +3

    good video

  • @saneerak8641
    @saneerak8641 2 ปีที่แล้ว +2

    Tang powder making video cheyyu

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 2 ปีที่แล้ว

    eenthapazham kazhikunath arogyathinu orupad gunangal undu.

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน

    Adhimanoharam

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +2

    മരുഭൂമിയിലെ മരുപ്പച്ച🎉😊

  • @RajeevantkSR
    @RajeevantkSR 7 หลายเดือนก่อน

    ഇതിൽ കെമിക്കൽ ഒന്നും ചേർക്കുന്നില്ലേ????😮😮

  • @TomyFrancis
    @TomyFrancis 2 ปีที่แล้ว +3

    ഇതിൽ കൃത്രിമമായി മധുരം ചേർക്കാറുണ്ടോ ?

    • @InfactMalayalam
      @InfactMalayalam  2 ปีที่แล้ว +3

      Sugary Dates il jaggery cherkkarund, jaggery nn parayumenkilum chemicals aanu palappozhum

    • @TomyFrancis
      @TomyFrancis 2 ปีที่แล้ว +2

      Ok.👍 എല്ലാ dates നും നല്ല മധുരം ഉണ്ടല്ലോ. അപ്പൊൾ നമ്മൾ വാങ്ങുന്നത് മധുരം ചേർത്തതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ മാർഗം വല്ലതും ഉണ്ടോ? (ഞാൻ ആഹാരത്തിൽ നിന്നും പഞ്ചസാര പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുന്ന ആൾ ആണ്. മധുരം കഴിക്കാൻ തോന്നുമ്പോൾ dates ആണ് daily കഴിക്കുന്നത്. അതുകൊണ്ടാണ് ചോദിക്കാൻ കാരണം)

    • @ajmalc2173
      @ajmalc2173 2 ปีที่แล้ว +3

      @@TomyFrancis എല്ലാ പഴത്തിലും ചേർക്കില്ല വളരെ ചുരുക്കം ചില കമ്പനികളെ ചേർക്കാറുള്ളു ശർക്കരയുടെ രുചി തോന്നും
      ഷുഗർ ഉണ്ടെങ്കിൽ dates കഴിക്കാൻ പാടുണ്ടോ 🤔
      Sugar കൂടുതൽ അടങ്ങിയ ഫലംആണ് ഈത്തപ്പഴം ഡോക്ടറോട് കൂടി ഒന്ന് ആലോചിച് നോക്ക് അഥവാ കഴിക്കാം എന്നാണ് എങ്കിൽ മറുപടി തരിക 😊

    • @TomyFrancis
      @TomyFrancis 2 ปีที่แล้ว +2

      എനിക്ക് sugar ഇല്ല ajmal. 35 വയസ്സേ ആയിട്ടുള്ളൂ. വെറുതെ കൃത്രിമ മധുരവും junk foods ഉം ഒഴിവാക്കുന്നു എന്നേ ഉള്ളൂ. Sugar ഉള്ളവർക്ക് dates കഴിക്കാം എന്നാണ് എന്റെ അറിവ്.

    • @InfactMalayalam
      @InfactMalayalam  2 ปีที่แล้ว +2

      @@TomyFrancis ഈന്തപ്പഴത്തിനു പൊതുവെ GI വാല്യൂ കുറവാണ്, അതായത് ബ്ലഡ് ഷുഗർ കൂടാൻ ഉള്ള സാധ്യത കുറവാണ്, അതുകൊണ്ട് diabetis ഉള്ള ആളുകൾക്കും കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 2 ปีที่แล้ว +41

    കൃത്രിമ പരാഗണം ഇല്ലാതെ കായ്ക്കില്ല എന്നത് വിശ്വാസ യോഗ്യമല്ല 👍

    • @VijayKumar-sx8pp
      @VijayKumar-sx8pp 2 ปีที่แล้ว +26

      കായ്‌കൾ ഉണ്ടാകും എന്നാൽ പേരിനു മാത്രം. കുല നറച്ചു കായ്‌കൾ ഉണ്ടാകണമെങ്കിൽ കൃത്രിമ പരാഗണം നടത്തണം

    • @sadgamayasadgamaya8923
      @sadgamayasadgamaya8923 2 ปีที่แล้ว +24

      @@VijayKumar-sx8pp ഞാൻ പ്രവാസിയാണ് എന്റെ റൂമിന്റെ മുന്നിൽ ഒരു ഈത്തപ്പന ഉണ്ട്‌ 10 year ആയിട്ട് അവിടെ ആരും വന്നു paraaganam നടത്തുന്നില്ല 100 kg minimum അതിലുണ്ടാവാറുണ്ട് 👍നല്ല വലിപ്പവും നല്ല swwetum ആണ് ഗേറ്റ് കടന്നു വേണം വരാൻ അത്‌ ഞാൻ അറിയാതെ കടക്കൂല

    • @sadgamayasadgamaya8923
      @sadgamayasadgamaya8923 2 ปีที่แล้ว +7

      പരാകണം നടത്തുന്നുണ്ടാവാം, ബട്ട്‌ അതില്ലാതെ ഉണ്ടാവില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കൂല എന്റെ മുന്നിൽ തെളിവുള്ളത് കൊണ്ട്

    • @sadgamayasadgamaya8923
      @sadgamayasadgamaya8923 2 ปีที่แล้ว +4

      @@VijayKumar-sx8pp നാട്ടിൽ അങ്ങനെ ചെയ്യാതെ കായ്ക്കില്ലായിരിക്കാം ക്ലൈമറ്റു വേറെ അല്ലേ,

    • @hameedzamzam6961
      @hameedzamzam6961 2 ปีที่แล้ว +3

      കായ്ക്കും പക്ഷെ പഴങ്ങൾ വലുതാവില്ല

  • @rejilabeevi8388
    @rejilabeevi8388 ปีที่แล้ว +2

    😊doll🎉

  • @tribaldarshan
    @tribaldarshan 2 ปีที่แล้ว +3

    What about preservatives used while packing?

  • @CID-Moosa-1
    @CID-Moosa-1 ปีที่แล้ว +2

    ഇന്ത്യയിൽ രാജസ്ഥാനിൽ ഈന്തപഴം ഉത്പാദനമുണ്ട്.

  • @moidunnigulam6706
    @moidunnigulam6706 5 หลายเดือนก่อน

    ഈത്തപ്പഴം ഈത്തപ്പനയിൽ നിന്ന്
    ഈന്ത് മ്പഴം ഈന്തുമ്പനയിൽ നിന്ന് . ഇന്തീൻ പട്ട കൊണ്ട് കല്യാണപ്പന്തലുകൾ അലങ്കരിക്കാറുണ്ടായിരുന്നു........ അത് വ്യാപകമായി കേരളത്തിൽ ഉണ്ടായിരുന്നതുകൊണ്ട് ഈന്ത എന്ന് പറയുമ്പോഴും കേൾക്കുമ്പോഴും ഈത്തപ്പഴവുമായി ഒരു ബന്ധവുമില്ല എന്നത് ഒരു അസ്വസ്ഥതയുണ്ടാക്കുന്നു . ഈത്തപ്പഴത്തിൻ്റെ വിപണി പണ്ടും ഇപ്പോഴും മലബാർ തന്നെയാണ്. പായ്ക്കപ്പലുകളിൽ വന്നിരുന്ന കാലം തൊട്ടേ അത് നിലനിൽക്കുന്നു .
    അതൊന്നും അറിയാത്ത കോട്ടയം മലയാളം ഇത്തപ്പഴത്തെ പിടിച്ചു ഈന്തപ്പഴമാക്കി എന്നത് ഭാഷയെ ബാധിക്കുന്ന ഒരു കടന്ന കയ്യായി .

  • @afiyaasharaff358
    @afiyaasharaff358 ปีที่แล้ว

    കൃത്രിമ പരാഗണ രീതിയാണ് ഉപയോഗിക്കുന്നത്. കാരണം ചുട്ടുകാരണം പ്രാണികൾ കുറവാണ് .... അതുകൊണ്ടാണ് ഇങ്ങനെ - അല്ലാതെ ഉണ്ടാവുന്നത് വളരെ കുറവായിരിക്കും

  • @Ak47akz
    @Ak47akz ปีที่แล้ว

    ഈ വീഡിയോ മറ്റൊരു ചാനലിൽ ആദ്യം വന്നതാണ് അതു കോപ്പി അടിക്കുമ്പോൾ ഒരു കടപ്പാട് എങ്കിലും വെക്കുക

  • @opameen4967
    @opameen4967 2 ปีที่แล้ว +2

    You. Freezing. Factore

  • @manayilraghu8030
    @manayilraghu8030 ปีที่แล้ว +1

    രാജസ്ഥാൻ,?

  • @rejilabeevi8388
    @rejilabeevi8388 ปีที่แล้ว +2

    Doll❤🎉

  • @indira7506
    @indira7506 2 ปีที่แล้ว +1

    👌

  • @harivison7212
    @harivison7212 ปีที่แล้ว

    ഇത് പരാഗണം നടക്കില്ലേ നമ്മൾ നടത്തണം എങ്കിൽ ആണ് പെണ്ണ് തയ്യേ എങ്ങനെ തിരിച്ചറിയും കുറച്ചു തയ്യേ വളരുന്നു എന്റെ ഭൂമി സമീപം അപ്പോൾ അറിയാൻ വേണ്ടി

  • @shobana2728
    @shobana2728 ปีที่แล้ว +4

    ഞാൻ കുവൈറ്റിൽ ജോലി ചെയ്തപ്പോൾ പറി ചുതിന്നി ട്ടുണ്ട് അധികം പഴുക്കാത്ത തിന് കലാ ൽ എന്ന് പറയും

  • @moidunniayilakkad8888
    @moidunniayilakkad8888 2 ปีที่แล้ว

    Thanks

  • @RajeevantkSR
    @RajeevantkSR 7 หลายเดือนก่อน

    👍👍👍 ❤️❤️❤️❤️❤️

  • @alanajiabrahamalanajiabrah1732
    @alanajiabrahamalanajiabrah1732 ปีที่แล้ว +1

    Powet😘😘😘😘😘😘😘😘😘😘

  • @santhoshmundayat5798
    @santhoshmundayat5798 6 หลายเดือนก่อน

    Bodybuilding Diet

  • @shameershahul7046
    @shameershahul7046 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @y.santhosha.p3004
    @y.santhosha.p3004 หลายเดือนก่อน

    ഇന്ത്യയിൽ
    പഞ്ചസാര ലായനി ഒഴിച്ച് തയ്യാറാക്കുന്നവ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ശരിയാണോ?

  • @aljazeem4534
    @aljazeem4534 2 ปีที่แล้ว

    Arum thatkikenda dates enuparayuka

  • @abdulrouf3078
    @abdulrouf3078 ปีที่แล้ว +1

    ഞങ്ങൾ പറയുന്നത് ഇത്തപ്പളം

    • @sushamamohan991
      @sushamamohan991 ปีที่แล้ว

      നാക്ക് വടിച്ചാൽ മതി ഴ വഴങ്ങും😂😂

  • @iqbalkv7556
    @iqbalkv7556 2 ปีที่แล้ว +6

    🔥💕

  • @sahadiyapt6305
    @sahadiyapt6305 2 ปีที่แล้ว +2

    അപ്പോ ഏത്തപ്പഴമോ

  • @ChandriCH-i5d
    @ChandriCH-i5d 4 หลายเดือนก่อน

    😅 2:06

  • @sudhaviswanath223
    @sudhaviswanath223 ปีที่แล้ว

    👍

  • @stephengeorge7043
    @stephengeorge7043 2 ปีที่แล้ว +3

    ഈന്തപഴത്തിന്റെ വിത്ത് അതിന്റെ അകത്തുള്ള കുരു തന്നെയാണോ??അത് ഇവിടെ മുളയ്ക്കില്ലേ?.

    • @abduljabbarap3867
      @abduljabbarap3867 2 ปีที่แล้ว +1

      മുളകും വാഴ കന്ന് പോലെ മരത്തിൽ പൊട്ടി മുളകുന്നതിനാണ് ഉഷാർ ഉണ്ടാവുക മദ്രാസിൽ നിന്നും തൈകൾ കിട്ടും 4500 ആണ് മുമ്പ് കൊണ്ട് വരാൻ ചിലവും അത് 3 കൊല്ലം കഴിഞ്ഞാൽ കായിക്കും

    • @yousufnp3834
      @yousufnp3834 2 ปีที่แล้ว

      കുരുമുളച്ച് ഈത്ത പഴമരം ഉണ്ടാകുകയില്ല അത് വാഴയുടെ കന്ന് ഉടച്ച് എടുക്കുന്നത് പോലെ അടർത്തി എടുക്കണം

    • @yousufnp3834
      @yousufnp3834 2 ปีที่แล้ว +1

      ഉണ്ടാകും പക്ഷെ അത് നിൽക്കില്ല

  • @tomythomas2021
    @tomythomas2021 ปีที่แล้ว

    Don't eat dates without washing in salt water

  • @aljazeem4534
    @aljazeem4534 2 ปีที่แล้ว +2

    Body fitness Inu syrup akuka

  • @rajanthankappan531
    @rajanthankappan531 2 ปีที่แล้ว +3

    കേരളത്തില്‍ നല്ലയിനം എവിടെയാണ് ലഭിക്കുന്നത് .

    • @rajanthankappan531
      @rajanthankappan531 2 ปีที่แล้ว

      എത് ബ്രാന്‍റിലാണ് കേരളത്തിലെ ഷോപ്പുകളില്‍ ലഭിക്കുന്നത്.

    • @sarithakrishnan1665
      @sarithakrishnan1665 8 หลายเดือนก่อน

      ഇന്ത് എന്നു പറയുന്നവ ഇടുക്കിയിൽ ഇല്ലേ?

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว +1

    👍👍👍👍

  • @shaxbzz
    @shaxbzz 2 ปีที่แล้ว +1

    Cocoa powder making video please

  • @sinisadanandan1525
    @sinisadanandan1525 2 ปีที่แล้ว +1

    👌🏻🙏🏻🥰👍🏻

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp ปีที่แล้ว

    👍🤗

  • @vipinrajan7821
    @vipinrajan7821 2 ปีที่แล้ว

    Da eth indiayilum unde veruth kidanu talath

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    ഈത്തപ്പഴം തയ്യാറാക്കുകയാണോ?? അപ്പോൾ ഈത്തപ്പഴം ഉണ്ടാകുന്നതാണോ അറിഞ്ഞില്ല..... എന്നിട്ട് എന്നിട്ട്

    • @lizydaniel1254
      @lizydaniel1254 ปีที่แล้ว

      ì have pluked dates from eenthapana at doha.

  • @shajigeorge6557
    @shajigeorge6557 2 ปีที่แล้ว +2

    ഈച്ചപ്പഴം എന്നും പറയും 😀

    • @thasleemnachi5422
      @thasleemnachi5422 ปีที่แล้ว

      No:1 comady🤭

    • @ameer1851
      @ameer1851 ปีที่แล้ว

      ഷാജി ജോർജ് കഴിക്കണ്ട

  • @azeezpkmammakunnupk4402
    @azeezpkmammakunnupk4402 2 ปีที่แล้ว +2

    ഈന്തപ്പഴം വേറെ
    ഇത് ഈത്തപ്പഴം

  • @MolySreekala
    @MolySreekala 2 หลายเดือนก่อน

    Biolagestudysame

  • @keralablastersfan2799
    @keralablastersfan2799 2 ปีที่แล้ว

    Poli

  • @mohammedyaseen9627
    @mohammedyaseen9627 2 ปีที่แล้ว +1

    Ajva

  • @Vidhutravel
    @Vidhutravel ปีที่แล้ว

    👌👌👌👌👌👍👍👍👍❤️❤️❤️

  • @Swaabhiman
    @Swaabhiman 2 ปีที่แล้ว +5

    ഈന്തപ്പഴം അല്ല.
    ഈത്തപ്പഴം.

    • @basil3130
      @basil3130 2 ปีที่แล้ว +8

      ഈന്തപ്പഴം എന്നും പറയും

    • @Swaabhiman
      @Swaabhiman 2 ปีที่แล้ว

      @@basil3130 അത് തെറ്റാണ്.

    • @iamhere356
      @iamhere356 2 ปีที่แล้ว +1

      @@Swaabhiman ooro naattil oro name ahnu

    • @yousufnp3834
      @yousufnp3834 2 ปีที่แล้ว

      കാരക്ക എന്ന് നാട്ടിൽ പറയാറ് ഉണ്ടങ്കിലും കാരക്ക ഉണക്കയാണ്

  • @sayedaliakbar6871
    @sayedaliakbar6871 2 ปีที่แล้ว +1

    സത്യത്തിൽ ഇത് ഈത്തപ്പഴമാണ്. പലരും ഈന്തപ്പഴം എന്നു തെറ്റായി ഉച്ചരിക്കുന്നു. ഈത്തപ്പന വേറെ ഈന്തപ്പന വേറെ.

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว

    Onnukittanam😅

  • @ashrafparakkn6511
    @ashrafparakkn6511 2 ปีที่แล้ว +1

    Aa

  • @nickarangodan
    @nickarangodan 7 หลายเดือนก่อน

    Adich mattiya video

  • @abcdchchkk6651
    @abcdchchkk6651 8 หลายเดือนก่อน

    ഏറ്റവും കൂടുതൽ രുചി ഉള്ളതും വിറ്റാമിൻ ഉള്ളതും ആയ ഈത്തപ്പഴം അജുവാ ഈ ത്ത പഴംആണ്

  • @muhammedashraf8089
    @muhammedashraf8089 2 ปีที่แล้ว

    ഈതപഴഠ,,,ok

  • @abrahamv.k5374
    @abrahamv.k5374 2 ปีที่แล้ว

    ഈ പറയുന്നത് പൂർണമായും തെറ്റാണ്, പണ്ടുകാലത്തും ഈന്തപ്പഴം ഉണ്ടായിരുന്നു.

  • @antonycherthalla4894
    @antonycherthalla4894 ปีที่แล้ว

    ഈന്തപ്പനയ്ക്ക് സ്വയം പരാഗണം നടക്കില്ല.