Hero യുടെ മാത്രം പ്രത്യേകത ano ennu ariyila നമ്മൾ കൈ കൊടുകുനതിൻ anusarichuathre വണ്ടിയിൽ torque ulpadipiku petrol consumption kurakan vendi ചെയ്യ്തതകണം just hero യുടെ സൈറ്റിൽ കേറി glamour nte browsher nok
Bro back breaking efficiency koodiythu ibs aayathu kondanu back pedal amarthiyal frontum apply aakum atha itra efficiency. nice video and plz take a review for bs4 glamour.
@@MOTORVAULT extreme 160r revjew plss.. because mt plan anu.. but ith long ride patuanel better alle.. but air cooled long ride pato.. enna doubt... heating noki parayuuu
Bhaii ente vandi pulsar 220 anu njn bike change cheyyan vendi nikkuva Enikk upgrad cheyyan pattiya oru vandi parayavo Duke 250 thalparym und Bhaide abhiprayam onn parayamo
Njan 11.5 year use cheythu glamour epozhu enta kooda und good vandi epo unicorn 160 bs 6 eduthu (honda engine quality good but body and parts quality hero better)
Aa backile tyre koodi oru ithiri vannam veppikkarnnu.velya mud guardum cycle model tyre um.eppozhum sokamaanu ee tyre.athum koodi change cheythaal kiduaamu
Hero യുടെ bike designing section ലെ മൊത്തം staffs മാറിയിരിക്കുന്നു എന്ന് തോന്നുന്നു..ഇപ്പൊ വരുന്ന വണ്ടികൾ എല്ലാം അത്യാവിശ്യം look and performance ഉണ്ട്..😁😍🔥
8:56 അതെന്താ ബ്രോ അങ്ങനെ എന്റെ discoverinum ethe പോലെ തന്നെ ആണ് accelator വിട്ടു കഴിഞ്ഞാൽ sudden ആയിട്ട് സ്ലോ ആകുന്നു അറിയാവുന്ന ആരേലും ഉണ്ടേൽ പറഞ്ഞു താ ഒരുപാട് പേരോട് ചോദിച്ചു no reply
125 cc ബൈക്ക് ആദ്യത്തെ 1000 കിലോ മീറ്ററിൽ ടോപ് ഗിയറിൽ മാക്സിമം 65 km/h ൽ കൂടുതൽ സ്പീഡിൽ ഓടിക്കുവാൻ പാടില്ല എന്നാണ് കമ്പനി പറയുന്നത് ഇത് വാഹനത്തിൻറ് എൻജിൻ ആയുസും മൈലേജും കുറയുവാൻ കാരണമാകും
വണ്ടിയിൽ ഹെഡ്‌ലൈറ്റിൽ എഞ്ചിനിൽ എന്നൊക്കെ പറയുന്നതിന് പകരം എല്ലാത്തിന്റെയും കൂടെ അരുൺ സ്മോക്കിയെ പോലെ ഭാഗത്ത് നിന്ന് ഭാഗത്തു നിന്ന് എന്ന് ചേർത്ത് പറയുന്നത് അരോചകം ആയിട്ട് തോനുന്നു.അനാവശ്യമായി കുറേ ഭാഗത്തു നിന്ന്
Pwli pin ചെയ്യുമോ
Okay
Thx Chetta
Headlight-pulser 150
Rim= bmw, rr310ish
Meter layout=beneli tnt300
Tail light=unicorn 160ish
😂
9:14 കിടുവണ്ടിയാ എന്റെകയ്യിലുണ്ട് 2013 മോഡൽ,ഡിസ്ക് ഉള്ളത്.90 to 100 top speed,68 milage കിട്ടുന്നുണ്ട്....💥🔥🔥🔥
😘😍❤
Fi aano
@@abintohl7596 അല്ല.....
@@mryrk2865 ente 2016 model 42 to 50 vareye kittunnullu
Enikku 70 undu
Headlight കാണുമ്പൊൾ pulsar 150 ന്റെ ഒരു ചായ കാച്ചൽ.......
Oru kattan chaya edukkatte
Enikkum thonni.
Yesss
Yemaha szr ന്റെ അതെ ചായ കാച്ചൽ
Pulser + unicorn+ Glamour = Bs6 hero Glamour
പയയ glamour ഓടിക്കുന്നവർ ഹാജർ ആയെ ഇവിടെ😎
Ooiii
njan hero salesman ayirunnu.pazhaya vandi orupadu thavana odichittund.ithinte tank pazhaya design thanne annu.bore×stroke mattamilla52.4×57.8mm.5speed gearbox akki vertical engine vannu.
swing arm vyethyasamund
Njan🤚
Vertical engino parellel engino nallathu
2010മോഡല്‍ ഇപ്പോളും കൂടെയുണ്ട്ഒരു പ്രോബ്ലെവും ഇല്ല അടിപൊളിയായി നാലുപേര്‍ പോകുന്നു ...
ഹെഡ്‍ലൈറ് ഡിസൈൻ ആർക്കും എങ്ങനെ വേണമെങ്കിലും ചെയ്യാം പൾസറിനു മാത്രം തീറെഴുതി കൊടുത്തിട്ടൊന്നുമില്ല
Bajaj virodhi aaano
Copy adichu🤣🤣
Njanum buy cheythu bro 26 Dec 2022 glamour canvas black disc variant 🏆 super handling, good power and smooth engine 😘
Glamour 125 cc bs6 70 km milage,40-50 speed, lubriket. Chain regular service every passion pro also. 70 km
പഴയ ഗ്ലാമർ ന്റെ ഡിസൈൻ ഇഷ്ടം
ഇത് pulser 150ടെ ചായ ഇണ്ട്
Glamour 125cc bs6 value for money, speed 40-50,lubriket chain milage 70km
Hero യുടെ മാത്രം പ്രത്യേകത ano ennu ariyila നമ്മൾ കൈ കൊടുകുനതിൻ anusarichuathre വണ്ടിയിൽ torque ulpadipiku petrol consumption kurakan vendi ചെയ്യ്തതകണം just hero യുടെ സൈറ്റിൽ കേറി glamour nte browsher nok
നിന്റെ വീഡിയോ കണ്ട് കണ്ട് ആ നാട്ടിലെ മൊത്തം റോഡും പരിചയമായി
😅🔥
Kollam വീണ്ടും പൊളി സാനം
Bro back breaking efficiency koodiythu ibs aayathu kondanu back pedal amarthiyal frontum apply aakum atha itra efficiency. nice video and plz take a review for bs4 glamour.
ഒകായ് താങ്ക്സ് 😍😘❤
Hero ടെ വണ്ടിക് viberation ഒണ്ടോ . എനിക്ക് തോന്നിയിട്ടില്ല.
Bajaj യൂസ് chythapol viberation ഫീൽ ച്യ്തിട്ടുണ്ട്
Hero muththaane
Ath ni glamour Bs4 odikkathond ann
@@varshithvijay2219 njan odichittunde oru kuzhappavum illa
New glamour vibration nta karyathile ottum pirakile allaa oru rekshayum illatha vibration ah !
@@varshithvijay2219 sathyam njan ippo aaake motham *****r
Yeh poli poli nxt vandi waiting
BILAL IKKA UYIR 😘😘😘😘😘😘
Okay
i3S 2018 Last ആരൊക്കെയുണ്ട്🙋♂️
Njna seconds glamour vangichy...
2016 model
40 nu.. powlii
🔥❤
@@MOTORVAULT extreme 160r revjew plss.. because mt plan anu.. but ith long ride patuanel better alle.. but air cooled long ride pato.. enna doubt... heating noki parayuuu
ethre km ഓടി
@@THALA-hv3de 27 bro.. kozjpula milage kuraga comfort super
Ethra oodi?
Sp125vs glamour witch is the best and better?
അടുത്തടുത്ത് reviews വരുന്നുണ്ടല്ലോ.. full on power😍😍
Hero Xtreme 160 review cheyumo pinna nice video 👍
Thanks bro vandi vannit cheyyam
Bhaii ente vandi pulsar 220 anu njn bike change cheyyan vendi nikkuva
Enikk upgrad cheyyan pattiya oru vandi parayavo
Duke 250 thalparym und
Bhaide abhiprayam onn parayamo
Njan 11.5 year use cheythu glamour epozhu enta kooda und good vandi epo unicorn 160 bs 6 eduthu (honda engine quality good but body and parts quality hero better)
Bro combie breake anelum front um back um kooti pidikkanano
Machan polich. Njan 2010,model 19,vare odichu. Njan glamour edukkan pokunnu, b6
In some videos gearbox color in silver but in some others it's black....how it is?
Honda Shine , glamour, passion pro... Which is the best according to your experience???
Honda
Mr motor vault and hero thank u so much adipoli vdo and bike
Aa backile tyre koodi oru ithiri vannam veppikkarnnu.velya mud guardum cycle model tyre um.eppozhum sokamaanu ee tyre.athum koodi change cheythaal kiduaamu
വണ്ടിയുടെ ഫ്രൻഡ് ഒരു രസമില്ല പഴയവണ്ടി കാണാൻ സുപ്പർ
Yessss
Disc Ulla modelil, ABS installation cheyyan pattumo...ariyavunnavar please reply...
Chetta? E new model glamour vandi long oke ipam athiyavisham nalatano? Oru 100-200 kms oke nala rithiyil pokumo athinu comfort anno?
139 km otta stretch il najn oadichittund
Bro splender ismar onnu review cheyu bro athu 5 speed aano ?
Alla cheyyam
Glamour vs sp125 daily oru 60 kms travel cheyyan aeth vandi aanu nallath
Bro Hero glamour BS4 2017 i3ട കിടിലം വണ്ടി ആണ് 11.4 BHP Power ഉണ്ട് അതിന് ഞാൻ ഒരു രണ്ട് മാസത്തോളം ഉപയോഗിച്ചു നല്ല Pickup ഉണ്ട്
😘😍❤
Hero യുടെ bike designing section ലെ മൊത്തം staffs മാറിയിരിക്കുന്നു എന്ന് തോന്നുന്നു..ഇപ്പൊ വരുന്ന വണ്ടികൾ എല്ലാം അത്യാവിശ്യം look and performance ഉണ്ട്..😁😍🔥
Xtreme 160R powli bro top end മികച്ചത്
Gear problem എന്തെങ്കിലും ഉണ്ടോ glamour നു replay please
8:56 അതെന്താ ബ്രോ അങ്ങനെ എന്റെ discoverinum ethe പോലെ തന്നെ ആണ് accelator വിട്ടു കഴിഞ്ഞാൽ sudden ആയിട്ട് സ്ലോ ആകുന്നു അറിയാവുന്ന ആരേലും ഉണ്ടേൽ പറഞ്ഞു താ ഒരുപാട് പേരോട് ചോദിച്ചു no reply
Ella gearilum anganey ano
@@praveenraj6538 Mm ella gearilum feel cheyyunnudu 1st 2nd gearil kuduthal 5 gearil athrkkillelum ki vittu kazhiyumbol und
1st 2nd gear nokanda athu anganaya ela vandikum. Vandi center stand ittitu randu wheelum free aayi karangunonu noke.piney vandi idle speedil kiadakunundo
@@praveenraj6538 Mm wheel kargnnund machne idle speed avisthinumathrme vechittollu spark pluginu problem enthelum vannl engne verumo
@@praveenraj6538 Mm idle speedil kidkkunnud
Interceptor 650 chayavo bro? HD 48 polae
125 cc ബൈക്ക് ആദ്യത്തെ 1000 കിലോ മീറ്ററിൽ ടോപ് ഗിയറിൽ മാക്സിമം 65 km/h ൽ കൂടുതൽ സ്പീഡിൽ ഓടിക്കുവാൻ പാടില്ല എന്നാണ് കമ്പനി പറയുന്നത് ഇത് വാഹനത്തിൻറ് എൻജിൻ ആയുസും മൈലേജും കുറയുവാൻ കാരണമാകും
Hero TATA akaan pokunudoo🙄
Ipo varunna Ella vandiyudeyum Disgenil njetikunnu😍🤩 (waiting for Xtreme 160R🤑)
Kabaali tile mass dailoug hero n parayaam
Thirumbi vanthitten🔥🔥
പഴയ ഹീറോ ഹോണ്ട യുഗം വീണ്ടും ഹീറോ ആയി തിരിച്ചു വരുന്നു..
Allenkilum Passion pro & Glamour poliyaan in their segments
Broo daytona exhaust v3 vekumbol sce ne aano pls reply broi❤️
Police scene aakum
Yamaha dont give engine warranty if exhaust change happen
Sadarana karude vandikal review cheyyunna nigal powli anu bhaii❤️❤️
2006 model glamour owner 😅😅
Still ⚡⚡
Bro enikk unicorn edukkanam ennundu. 150cc seconand ano 160cc purhiya model ano nallathu? Onnu review cheyyo
Platina h gear review cheyyu bro......njan athre ayi request cheyyunnu....bro antha mind polum cheyyathathe 100 k subscribes adukkan ayappo Ulla ahangaram ano man...?
Enthan mahn ahangaravo? 🙏എല്ലാം ഒന്ന് ചെയ്യ്തു വരണ്ടേ
@@MOTORVAULT eppolengilum bro onne reply thannallo....bro kanan Ulla agraham kondane paranje.....onnum vicharikkale machane❤️
Brooo daytona exhaust full system vechall engine scene aakummoo
ഗ്ലാമർ ഒരു 150cc യൊക്കെ ഇറക്കേണ്ടതായിരുന്നു
Achiver ഇറക്കി പൊട്ടി hunk കൊഴപ്പം ഇല്ല but നിർത്തി
Honda shine or hero glamour which is best
Channel pwoli aayi varunnund..keep going 😍
X blade cheyyamo മലയാളം വീഡിയോസ് കുറവാണ് xbladinte, under rated vandiyanu bs6 ഇറങ്ങിട്ടുണ്ട്. ഇന്നത്തെ വീഡിയോ സൂപ്പർ😍😍👌
Pwli bro
Yamaha XSR155 WR155R ore Indian model expectation review iduo
Nokkam
ഗ്ലാമര്‍ 125 and ഹോണ്ട sp125, ഏത് എടുക്കുന്നതാണ് നല്ലത്,, confused 😕 😇
എടുത്തോ? Iam also
Bro ഞാൻ ഈ വണ്ടി വാങ്ങിച്ചു പക്ഷെ എനിക്ക് ഈ sound ഇഷ്ടപെട്ടില്ല exhaust മാറിയാൽ കുഴപ്പം ഉണ്ടോ പിന്നെ എനിക്ക് കിട്ടുന്ന മൈലേജ് 47km
Comparsion video ചയ്യാമോ sp125 vs glamour
Good. honda Sp 125vintte review Kudi cheyyumo
Bro unicorn bs6 test drive ചെയ്യാമോ? Unicorn nu എത്ര milage കിട്ടും cityil, field work ചെയ്യുന്നവർക്ക് unicorn പറ്റിയതാണോ????
Thanks bro for this review
😘❤😘
Good review🌠
Pulsar 150 headlight pole thonni puthiya glamour
😘❤😘
Glamour oru unique design aairunnu
Pakshe ith first ithinte headlight pulser inte same cheriya mode mathram varuthittind
Puthiya glamour combi brake ille, apol back brake chavuttiyalum front cheriya bite undakum
Bro ella segmentilum ulla vandikal review cheyyane
Yes
Polich machane..🤩
😘😍❤
Pulser 150 pole und kai koduth nirthumbol vandi slow aakunnund
Bhai...unicorn or glamour?? What you suggest?
3:43 bro suspension അവിടെ brake fluid ന്റെ can കാണുന്നുണ്ടലൊ backil disc brake ഇല്ല പിന്നെ എന്തിനാ അത് വെച്ചേക്കുന്നേ 🙄
Ubs brakeintey avum
@@praveenraj6538 ubs എന്തെന്ത് സാനം
Bake brake chavitumpol frondum aply akum athane activayil kaditiley athanu ipo ithilum unde
@@praveenraj6538 bro അത് cbs ആണ് 🤦♂️😂
Cbs und ubs unde cbs combined braking system ubs uniformed system randum unde bro
Powle ❤️❤️ vedio bro ,evidayo pulsar 150 head light pola🤨
Mr motor vault and Bilal uyir
😘❤
@@MOTORVAULT poli
honda unicorn 160 bs6 chyumo
Pwolliiii machaane✨✨✨✨✨🔥🔥🔥
❤😘❤😘
New passion pro or glamour best bike
Fz s v3 and hornet oru comparison video cheyamo
✌✌
@@MOTORVAULT cheyamo
Bike is Fully defective with gear light and heavy noice .. automatically gets off while running
Same issues enikum und bro
Iam not malayali your video good explain 👌
2021 glamour, front disc break. Back oilbreak, 13S, fI, njan ithinte red colour use cheyyunnathe
Mileage nthu kittum
Me too
Egna und vandi
Glamour old model fi odikkunnavarkk ivide like adikkaam
Bro pulsar 125 review cheyumo ?
എന്റെ പൊന്ന് broo glamour bike ride review പൊളിച്ചു
Bruh iniyum inganathe bikeukalde review cheyyanev 😍
✌okay
@@MOTORVAULT 💕
Honda sp 125 ne kurich oru review cheyavo
Full support 💪💯❤️
Katta support 🤗
Bro ithu kond long pokan pattumo?
Pwolik mwthe❤
😘😍❤
Pwoli brooo💙💚💜
Bro veedu Karunagappally ill anooo
Bro super splendor review cheyyumo?
sensors കൂടുമ്പോഴും maintained cost കൂടും
വണ്ടിയിൽ ഹെഡ്‌ലൈറ്റിൽ എഞ്ചിനിൽ എന്നൊക്കെ പറയുന്നതിന് പകരം എല്ലാത്തിന്റെയും കൂടെ അരുൺ സ്മോക്കിയെ പോലെ ഭാഗത്ത് നിന്ന് ഭാഗത്തു നിന്ന് എന്ന് ചേർത്ത് പറയുന്നത് അരോചകം ആയിട്ട് തോനുന്നു.അനാവശ്യമായി കുറേ ഭാഗത്തു നിന്ന്
Bro paranna pola design payeth aan nallath power puthiyathum
Pwoli video bro👍👍🔥
😘😍❤
Broo.. hero.. extreme 160R review ചെയ്യുമോ plzss
Vandi vannal udan
@@MOTORVAULT athaan..... 💞💞❤️💞❤️💞❤️💞
ഞാൻ daily ഒരു 110km ഓടിക്കുന്നുണ്ട് bro unicorn 150 ആണ് use ചെയ്യുന്നത് സീറ്റിങ് മോശമാണ് ഗ്ലാമർ വാങ്ങണോ pls suggest any other commuter bike
Tvs raider edukku......
Bro ഈ ബൈക്കിന്റെ gear ratio കൂട്ടാൻ പറ്റോ
glamourite aa pazhya backlight matiyalo..bhakyam
Honda livo bs6 ceyyane..?
Honda sp 125 ഒന്നു review ചെയ്യുമോ....ബ്രോ