pass switch complaint undavam ,head light prakasham bright alla , opposite sideinnu varunna car oo bikeo street light Karanam glamour xtech headlight prakashthinnae nalla virthikk badhikarunddu, 5th gear 70 varae smooth annu pinnae vibration kannum , there is good feature 3rd gear varae accelerator kodukathae pokum it's good in traffic situation, make sure warranty yil battery company as vandikk kodutha battery number undayirikkanam ,
Bro njan jsn eduthu glamour x tech. Epol 4000 km ayi. But millage 36 ullu.engine light on ayi kidakunnu. Ellam problem anu. 14 varsham njan use cheytha hero honda cd deluxe koduthu vagiyatha😢😢😢
Njn ee vandi recommend cheyyilla Karanam, xtec 2022 model anu ente vandi. Eduthit one year akunnenu munne battery poyi, prethana preshnam gear down cheyyumbo veezhathilla athumalla orkapurath engine off akum runningil.i3s ind athallathe ee vandi pettann ang off akum. Hero de showroom il kanichapo avarkum ithethann arilann paranju 😢
ഇപ്പോൾ ഏറ്റവും മോശം ക്വാളിറ്റിയിൽ ബൈക്ക് ഇറക്കുന്നത് Hero ആണ് splendor എടുത്തു 2022 model bs6 കൊള്ളില്ല ഫുൾ കംപ്ലയിന്റ് ഫുൾ റസ്റ്റിംഗ് ആണ് പ്ലാസ്റ്റിക് ക്വാളിറ്റി മോശം ഗിയർ ഷിഫ്റ്റിംഗ് ഹാർഡ് ആണ് ഇനിയും hero വാങ്ങില്ല.
ഹീറോയുടെ വണ്ടി ആർക്കും വേണ്ട,ആകെ റോഡിൽ കാണുന്നത് പഴയ വണ്ടികളും പിന്നെ നാല് പുതിയ സ്‌പ്ലേണ്ടറും...എൻ്റെ കൂട്ടുകാർ 4 പേര് Raider എടുത്തു, മോണോഷോക്ക് സസ്പെൻഷൻ ,നിങ്ങൾ പറയുന്ന കംഫർട്ട് യഥാർത്ഥത്തിൽ അനുഭവിച്ച് അറിഞ്ഞു...Eco,sport മോഡ്,അടിപൊളി പവർ and mileage...മെഡിക്കൽ റെപ്പ് ഒരുത്തൻ ഉണ്ട് അവന് 70 ആണ് മൈലേജ്
@@god-speed, service center il vechirikunnathu chumma alla........ishtamundenkil tvs eduthaal mathii...... company aareyum nirbhandichu eduppikkillaa.......
ദയവ് ചെയ്ത് ഈ വണ്ടി ആരും എടുക്കരുത് എടുക്കരുത്,ഇതെ കളർിലുള്ള വണ്ടിയാണ് എടുത്തത്.10000 km കടന്നിട്ടില്ല സെക്കന്റ് സർവീസ് കഴിഞ്ഞപ്പയെ പ്രശ്നം തുടങ്ങി vandi slow speedil gear down cheyyumbol വണ്ടി ഓഫായി കൊണ്ടിരിക്കുന്നു idle ലും ഓഫാകുന്നു.സെക്കന്റ് സർവീസിൽ തുടങ്ങി 4 കഴിഞ്ഞു.ആ പ്രോബ്ലം സോൾവായിട്ടില്ല.ഈ കമന്റ് ടൈപ്പു ചെയ്യുമ്പോളു എന്റെ വണ്ടി സർവീസ് സെന്ററിലാണ ഈ പ്രശനവുമായി.ആശിച്ചു മോഹിച്ചു emi kk phone eduthu athu tharayil veenu display poyi display poya phonum upayogichu maasam thorum emi adakkunnavante avsthayilaanu....ende vandiyum emi yilanu guys
Yes... ഞാൻ splendor xtech എടുത്തിട്ട് ഒന്നര വർഷം ആയി പലയിടത്തും rust വന്നു...paint quality ഇല്ല...അങ്ങനെ പല problems.... പിന്നെ എൻ്റെ വണ്ടിയെ എനിക്ക് ഇഷ്ടമാണ് അതിനാൽ തന്നെ കൊണ്ട് നടക്കും .
Glamour not good, njhan ee vandi edukan poyathaanu , avidae service centre ill ulla mattu owners nu nodu chodichapoo aarkum nalla abipraayam illa puthiya glamour nae kurichu....So njhan Hero HF deluxe eduthu ... glamour nu spend cheyyunathinekal 20000 Rupa kuravu
👍🏻 very good mileage kittum ente vadi glamour extech type anu canvas disc pine glamour kuruchu expensive anu maintenance ipol, hf deluxe set up vadi anu pine hero unde puthiya vadiku b6 chilapole running off akuna prblm unde 2 nd service kazhija kure ok ready akum be care full in ride low gear il churutayi throttle kodukanan road cross cheyumbole
@@anandha0413xഅന്ന് അത് നല്ല വണ്ടി ആയിരുന്നു പക്ഷെ ഇപ്പോ നല്ല കമ്പനി വണ്ടികൾ അതും അടിപൊളി ലുക്ക് ഉള്ള വണ്ടികൾ വന്നതോടെ ഇത് ഒക്കെ ലോക്കൽ വണ്ടി ആയി പിന്നെ ബ്രോ പറയുന്ന പോലെ ഞാൻ എവിടെയും ന്യൂ സ്പെൻഡർ ബൈക്ക് കാണാറില്ല ഒന്ന് കണ്ടാൽ ആയി അതും മീൻ കച്ചവടക്കാർ ഉപയോഗിക്കുന്നതോ അതോ നല്ല വണ്ടി വാങ്ങാൻ പൈസ ഇല്ലാത്തവരെ ആണ് അത് എടുക്കുക ഇപ്പൊ
@@Favas-kf7xw150CC യുടെ മേളിൽ ഉള്ള ഒരു നല്ല വണ്ടി ഇന്ന് എടുക്കണേൽ 1.5 ന് മേലെ range വരും. ഇന്നും അത് afford ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ഒരുപാട് പേര് രാജ്യത്ത് ഉണ്ട്. അവർ ഒക്കെ ഇതുപോലെ ഉള്ള വില കുറഞ്ഞ bikeukal എടുക്കും. Google ചെയ്താൽ കിട്ടാവുന്ന കാര്യമേ ഉള്ളു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ sale ഉള്ള വണ്ടികൾ 125 cc ക്കു താഴെ വരുന്ന വണ്ടികൾ ആണ്. അതിൽ splendor, shine ഒക്കെയാണ് ഏറ്റവും മുന്നിൽ
Glamour enna brand oru kalath 125cc rajav aarunnu.Pakshe ASFS engine maariyath odu koodi sales kurav aanu.Ipol top 10 sales chartil polum glamour illa..
pass switch complaint undavam ,head light prakasham bright alla , opposite sideinnu varunna car oo bikeo street light Karanam glamour xtech headlight prakashthinnae nalla virthikk badhikarunddu, 5th gear 70 varae smooth annu pinnae vibration kannum , there is good feature 3rd gear varae accelerator kodukathae pokum it's good in traffic situation, make sure warranty yil battery company as vandikk kodutha battery number undayirikkanam ,
Bro njan jsn eduthu glamour x tech. Epol 4000 km ayi. But millage 36 ullu.engine light on ayi kidakunnu. Ellam problem anu. 14 varsham njan use cheytha hero honda cd deluxe koduthu vagiyatha😢😢😢
Hero glamour fi i3 2024 vangi njan pettu. Glamour aarum vangaruth. Ettavum valiya sankadam ente 7 varsham aaya pazhaya vandi exchange cheythu e potta vandi vangi ennullathanu
Njanum pettu bro. Millage ella. 36 ullu. 3800 km ayi😥😥
ഇപ്പൊ ഏറ്റവും മോശം വണ്ടികൾ hero motocorp ന്റെ ആണ് 🙏🙏
അതെ
Xtreme 160r 4v dual channel abs review cheyyumo
Bro Hero splendor xtech disc varient വന്നിട്ടുണ്ടല്ലോ ഒന്ന് ride review ചെയുമോ
Hero Honda....
Ath oru onnonnara item ayirunnu😇
Ipo ullath pazhayathinte 7 ayalath polum varulla
50000km kazhiyumpo thanne major panikal varaan thudangum....
Athe bro..Enik oru Glamour und...2010 model..90000km complete aayi..Ipozhum vandi oru complaintum illa..ASFS engine was a gem..
@@vishnupillai300hero Honda was🔥
chain lube or gear oil best
Bro enikk oru helmet edukanam budget oru 4000 - 4500 oke aanu . Eee price verunna best helmet etha onnu paranj thero . Please reply brother 🙏🏻
Axor
Axor apex hunter.. Njan ipo eduthu recent aayi.. Pinlock system und.. Dual wiser und.. Dot isi and ece certified.. I got it in 3800
Steel 🐦bird
റിപ്ലൈ കൊടുക്ക് മണി ഈ brok👍
Steelbird SBH-40 BT
Njn ee vandi recommend cheyyilla Karanam, xtec 2022 model anu ente vandi. Eduthit one year akunnenu munne battery poyi, prethana preshnam gear down cheyyumbo veezhathilla athumalla orkapurath engine off akum runningil.i3s ind athallathe ee vandi pettann ang off akum. Hero de showroom il kanichapo avarkum ithethann arilann paranju 😢
Off akunna preshnam enthae Hero HF deluxe i3S num indu, orupadu service centre ill kanichu aarkum Idea illaa
Passion pro kum ithe problem unde
Z650 വീഡിയോ ചെയ്യാമോ
This one or sp 125 which is better
HONDA always bro, Go for Sp 125 👍👍 Hero ഒന്നും പോയി edukkalle
Xtreme 125 nalla vandi aanu bro..Noku..Honda is good..But Hero is not bad..
ഇപ്പോൾ ഏറ്റവും മോശം ക്വാളിറ്റിയിൽ ബൈക്ക് ഇറക്കുന്നത് Hero ആണ് splendor എടുത്തു 2022 model bs6 കൊള്ളില്ല ഫുൾ കംപ്ലയിന്റ് ഫുൾ റസ്റ്റിംഗ് ആണ് പ്ലാസ്റ്റിക് ക്വാളിറ്റി മോശം ഗിയർ ഷിഫ്റ്റിംഗ് ഹാർഡ് ആണ് ഇനിയും hero വാങ്ങില്ല.
Bro your height????
Shine 100, platina110, radeon
Ethanu nallath nallath
Puthiya pulsur 150 review twin disc 2024 review cheyyoo 🥲🥲🥲
❤ keep going ❤
Pls dont buy hero glamour, waste of money and it is packed with many compliants.
I bought a new hero glamour after seeing this video and now....
ഹീറോയുടെ വണ്ടി ആർക്കും വേണ്ട,ആകെ റോഡിൽ കാണുന്നത് പഴയ വണ്ടികളും പിന്നെ നാല് പുതിയ സ്‌പ്ലേണ്ടറും...എൻ്റെ കൂട്ടുകാർ 4 പേര് Raider എടുത്തു, മോണോഷോക്ക് സസ്പെൻഷൻ ,നിങ്ങൾ പറയുന്ന കംഫർട്ട് യഥാർത്ഥത്തിൽ അനുഭവിച്ച് അറിഞ്ഞു...Eco,sport മോഡ്,അടിപൊളി പവർ and mileage...മെഡിക്കൽ റെപ്പ് ഒരുത്തൻ ഉണ്ട് അവന് 70 ആണ് മൈലേജ്
Splendor,HF deluxe,Xpulse okke nallath pole keralathil irangunund..Pakshe scooter sales kurav aanu..Athan problem..Kerala is primarily a scooter dominated market..
TVS vandi oru 5 kollam kazhiyumbo vivaram ariyum... Paniyodu Pani aarikum...
@@vishnupillai300pazaya hero Honda quality onum ila ... Ellam stiram complaints .... pratyekich i3s technology orupad customers in Pani kodukunond
@@god-speed, service center il vechirikunnathu chumma alla........ishtamundenkil tvs eduthaal mathii...... company aareyum nirbhandichu eduppikkillaa.......
കുറച്ചു നാളുകൾ കഴിഞ്ഞു spare parts നു ആവിശ്യം വരും അപ്പൊ കാണാം 😂😊
Bro KTM Adventure review cheyamo.
Hero glamour xtech good two wheeler 💐💐💐💖🪔🫡👍
ഇവന്മാർ ഒരൊ മാസവും ഗ്ലാമറും, പാഷന്റേം ഡിസൈൻ മാറ്റിക്കൊണ്ടികുകവാണല്ലോ 😂
ദയവ് ചെയ്ത് ഈ വണ്ടി ആരും എടുക്കരുത് എടുക്കരുത്,ഇതെ കളർിലുള്ള വണ്ടിയാണ് എടുത്തത്.10000 km കടന്നിട്ടില്ല സെക്കന്റ് സർവീസ് കഴിഞ്ഞപ്പയെ പ്രശ്നം തുടങ്ങി vandi slow speedil gear down cheyyumbol
വണ്ടി ഓഫായി കൊണ്ടിരിക്കുന്നു idle ലും ഓഫാകുന്നു.സെക്കന്റ് സർവീസിൽ തുടങ്ങി 4 കഴിഞ്ഞു.ആ പ്രോബ്ലം സോൾവായിട്ടില്ല.ഈ കമന്റ് ടൈപ്പു ചെയ്യുമ്പോളു എന്റെ വണ്ടി സർവീസ് സെന്ററിലാണ ഈ പ്രശനവുമായി.ആശിച്ചു മോഹിച്ചു emi kk phone eduthu athu tharayil veenu display poyi display poya phonum upayogichu maasam thorum emi adakkunnavante avsthayilaanu....ende vandiyum emi yilanu guys
ഞാൻ വണ്ടി എടുത്തതും BH Hero യിൽ നിന്നാണ്. തിരുവല്ല ഷോറൂം .Passion Plus BS6
എത്ര നാൾ ആയി?
എങ്ങനെ ഉണ്ട് വണ്ടി?
@@shadowspeaks.6652 നാല് മാസം ആയി. Overall good 👍
Hero xoom 125r enna launch
🙄
Never go for hero bikes wrost quality. They cheating costomers who has emotion to Hero Honda
Yes അതവർ മുതലെടുക്കുന്നു
Yes... ഞാൻ splendor xtech എടുത്തിട്ട് ഒന്നര വർഷം ആയി പലയിടത്തും rust വന്നു...paint quality ഇല്ല...അങ്ങനെ പല problems.... പിന്നെ എൻ്റെ വണ്ടിയെ എനിക്ക് ഇഷ്ടമാണ് അതിനാൽ തന്നെ കൊണ്ട് നടക്കും .
Hero Honda yude quality onum hero ykk ila bro satyam
69k subs. Nice 😂
Love your videos btw
Glamour not good, njhan ee vandi edukan poyathaanu , avidae service centre ill ulla mattu owners nu nodu chodichapoo aarkum nalla abipraayam illa puthiya glamour nae kurichu....So njhan Hero HF deluxe eduthu ... glamour nu spend cheyyunathinekal 20000 Rupa kuravu
👍🏻 very good mileage kittum ente vadi glamour extech type anu canvas disc pine glamour kuruchu expensive anu maintenance ipol, hf deluxe set up vadi anu pine hero unde puthiya vadiku b6 chilapole running off akuna prblm unde 2 nd service kazhija kure ok ready akum be care full in ride low gear il churutayi throttle kodukanan road cross cheyumbole
@@jithinjosepeter6085 yes, aa issue HF deluxe nu indu, pretheekshikatha samayathu petrennu off aakum, ithu njhan onnu randu tavana service centriil kanichu , avarkum ethinae kurachu valaiya dhaarana illa. Hero dae BS6 vandikalaku ee issue eppo indu ....
@@SBM-m1q accident akanda irunal mati off ayi poye Chilapol self working ila petunu hero enthu tenga vadiyil cheytha ariyila
Look🔥🔥🔥
Ithinte grey set anu
❤❤❤
ഈ വണ്ടി ഒക്കെ ആരെങ്കിലും പൈസ കൊടുത്ത് വാങ്ങുമോ
Njn vangi
അതെന്താ bro വാങ്ങാത്തെ. ഇപ്പോഴും top sales വണ്ടി തന്നെയാ hero splendor glamour passion oke. Budget + milege matters
@@anandha0413xഅന്ന് അത് നല്ല വണ്ടി ആയിരുന്നു പക്ഷെ ഇപ്പോ നല്ല കമ്പനി വണ്ടികൾ അതും അടിപൊളി ലുക്ക് ഉള്ള വണ്ടികൾ വന്നതോടെ ഇത് ഒക്കെ ലോക്കൽ വണ്ടി ആയി പിന്നെ ബ്രോ പറയുന്ന പോലെ ഞാൻ എവിടെയും ന്യൂ സ്പെൻഡർ ബൈക്ക് കാണാറില്ല ഒന്ന് കണ്ടാൽ ആയി അതും മീൻ കച്ചവടക്കാർ ഉപയോഗിക്കുന്നതോ അതോ നല്ല വണ്ടി വാങ്ങാൻ പൈസ ഇല്ലാത്തവരെ ആണ് അത് എടുക്കുക ഇപ്പൊ
@@Favas-kf7xw150CC യുടെ മേളിൽ ഉള്ള ഒരു നല്ല വണ്ടി ഇന്ന് എടുക്കണേൽ 1.5 ന് മേലെ range വരും. ഇന്നും അത് afford ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ഒരുപാട് പേര് രാജ്യത്ത് ഉണ്ട്. അവർ ഒക്കെ ഇതുപോലെ ഉള്ള വില കുറഞ്ഞ bikeukal എടുക്കും. Google ചെയ്താൽ കിട്ടാവുന്ന കാര്യമേ ഉള്ളു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ sale ഉള്ള വണ്ടികൾ 125 cc ക്കു താഴെ വരുന്ന വണ്ടികൾ ആണ്. അതിൽ splendor, shine ഒക്കെയാണ് ഏറ്റവും മുന്നിൽ
@@y2j107 hey bro vandi egane ond..
Super
💐💐💐💐✌️✌️