നാൻ ന്യൂ ഗ്ലാമർ bs 6 എടുത്തു 1 year ആയി ...4 സർവീസ് completed….too much problem.. battery missing, gear shifting problems and also milage maximum only 40 to 45… I asked showroom staff.. they have no idea.. what to do bro.. pls help
Bro athu Keralam ozhike ulla statekalile nalla highway polulla roadukalil odikaan vendi power and torque low rpmil ninnum mid range or to high rpmilkeu Ella company bikukalum maati varike aanu.... KERALAthil annum innum trafficil low end torque undenkile patooo... Pulsar 125 edukku...low end punch und NS125 high rpmil aanu kali nadakunnathu...best for overtaking in highways. Glamour 125 anenkil randum nadakkum....👍
Xpulse 300 next year varum... But Xpulse 200 thanne pwoli aanu 👌 best in its price segment... Comfort anel xpulsene thodaan aarum illa... Potholes..gutter onnum ariyilla but adjust the monoshock setting as per your weight...
ബ്രോ ഈ വണ്ടിടെ മീറ്റർ നല്ല ഇളക്കം ഉള്ളതുപോലെ തോന്നി അതുപോലെ trip ബട്ടൺ press ചെയുമ്പോൾ അ സെറ്റ് മൊത്തം ഇളകുന്നു അതൊരു പോരായിമ്മ അല്ലെ ഈ വാഹനം എനിക്ക് കണ്ടപ്പോൾ ഇഷ്ട്ടായി nice look book ചെയ്യാൻ പോയപ്പോൾ വണ്ടി കിട്ടാനില്ല ഡിസംബർ പകുതി ആവും വരാൻ എന്ന് 😏 ചിപ്പിന്റെ കുറവ് കാരണം എന്നാ പറയുന്നേ
@@juvinaravind302 second vertion തൊട്ട് ചില കംപ്ലയിന്റ് പറയുന്നുണ്ട്.... ഇപ്പോൾ ഹീറോ ഗ്ലാമർ ആയപ്പോൾ വണ്ടി 125cc യുടെ perfomance ഇല്ല.. മൈലേജ് നു വേണ്ടി edagilum പൊടി കൈ chethathakam.... അതാണ് ഈ പറയുന്ന bs4.. ഹീറോ ഇറക്കിയതിൽ വെച്ച് I smart ആണ് ബെറ്റർ but ആ സീരീസ് ഇപ്പോൾ ഇല്ല ലിമിറ്റഡ് ആയിരുന്നു
ബ്രോ. ഞാൻ ഒരു Beginner ആണ്. ആക്ടീവ 125 മാത്രമേ ഓടിച്ചിട്ടുള്ളു. ഇതിന്റെ integrated Breaking system എങ്ങനെയാണ് ? Break കൈ കൊണ്ട് Apply ചെയ്താൽ മതിയോ അതോ കാലിലെ പെഡൽ തന്നെ ചെയ്യണോ?
അത് ഒന്നും കുഴപ്പം ഇല്ല... ഞാനും starting ill ഫ്രണ്ട് break മാത്രം use ചെയ്തു te ഉണ്ടായിരുന്നു ollu.. പിന്നെ pathucka set avum.. Break ne പകരം clutch pidicktha ഇരിക്കുക 😂😂😂
SP 125 നല്ലതാണെന്നു തോന്നുന്നു. 85+ KM വരെ മൈലേജ് കിട്ടുന്നവരുണ്ടെന്ന് റിവ്യൂ കണ്ടു. ഹോണ്ട എഞ്ചിൻ ഹീറോയേക്കാളും മേന്മ ഉള്ളതാണ്. 2012 ഗ്ലാമർ FI ഉപയിഗിക്കുന്ന ഒരാളാണ് ഞാൻ. 60KM വരെ കിട്ടുന്നെങ്കിലും തലവേദനയാണ്. ടാങ്ക് തുരുമ്പു കയറിയത് കാരണം രണ്ട് മാസം മുമ്പ് മാറ്റേണ്ടി വന്നു. 8000 ആണു ഷോറൂം വില. FI എഞ്ചിൻ തലവേദനയാണ്. ഒരു പക്ഷെ പഴയത് കൊണ്ടാകാം.
@@advsuhailpa4443 40to 45 കിട്ടുന്നുള്ളു 3month യൂസ് ചെയ്തിട്ട് എന്ന് പറഞ്ഞു ഒരു costomer പരാതി കണ്ടിരുന്നു സത്യം അറിയില്ല ഞാൻ ഇന്ന് ഈ വണ്ടി book ചെയ്യാൻ പോയപ്പോൾ കിട്ടാനില്ല ചിപ്പ് അവൈലബിൾ കുറവ് കാരണം എന്നാ പറഞ്ഞെ ഡിസംബർ ലാസ്റ്റ് കിട്ടുള്ളൂ എന്ന പറഞ്ഞെ
ഇപ്പൊ ശരിക്കും GLAMOUR ആയി 🔥👍👍
അല്ല പിന്നെ 🥳❤
ഈ മോഡൽ പൊളിയാണ് ...
ഹീറോയോട് ഒരപേക്ഷയുണ്ട് , ഇനി ഇതു അപ്ഡേറ്റ് ചെയ്ത് കുളവാക്കരുത്
Correct samayatha used bike thudangiyath 🔥🔥🔥🔥🔥
Bro ഈ വണ്ടി five speed ഗിയർ box അല്ലേ അപ്പോ കട്ട് ചെയ്യ്തു single ഗിയർ ആക്കിയ problem ondo
Hero full ഡിജിറ്റൽ മീറ്റർ ഇറക്കിയത് xpluse ൽ. ഇപ്പം അതെ മീറ്റർ glamour നും ആയി ഇനി ഹീറോയുടെ ബൈക്കിൽ ഇതേ മിറ്റർ തന്നെ
നാൻ ന്യൂ ഗ്ലാമർ bs 6 എടുത്തു 1 year ആയി ...4 സർവീസ് completed….too much problem.. battery missing, gear shifting problems and also milage maximum only 40 to 45… I asked showroom staff.. they have no idea.. what to do bro.. pls help
Vandi vittu ozhivakada
Vandi glamour aayappo odikkan ulla sugam poi. Sound oru sugamilla. Pazhe glamourne apekshich)ee paranjapole 60 ethumpol vibration und.
Glamour ennum glamour...
125ccil BAJAJ pulsar 125 and NS125 okke monthly sales topik aanu...
Glamour 125 ipol kola glamour vaayitund...👍
ഇപ്പോഴത്തെ 125,150 സിസി വണ്ടികൾക്ക് പവർ കുറവാണു.. സ്പീഡ് എടുത്തു വരണം പവർ കിട്ടാൻ.. 2015 നു ശേഷം വിലയും വളരെ അധികം കൂട്ടി
Bro athu Keralam ozhike ulla statekalile nalla highway polulla roadukalil odikaan vendi power and torque low rpmil ninnum mid range or to high rpmilkeu Ella company bikukalum maati varike aanu....
KERALAthil annum innum trafficil low end torque undenkile patooo...
Pulsar 125 edukku...low end punch und
NS125 high rpmil aanu kali nadakunnathu...best for overtaking in highways.
Glamour 125 anenkil randum nadakkum....👍
Honda sp125 review കൂടി ചെയ്യാമോ
Bro നിങ്ങൾ പറഞ്ഞതെല്ലാം correct ആണ്,
ithinte pazhaya 2011 model glamour ippo iragunundo bro
ഞാൻ honada sp125 എടുത്തു..! മൈലേജ് കിടു... ! ലുക്ക് ഗ്ലാമർ നെ ലും കൊള്ളാം
എത്ര milege കിട്ടി
Look glamour thanneya.sp pora
@@Eureka_C_spot 70+
@@fibin5789Bro Honda yude Engine um , sp 125 nte look um adipoliyanu
@@madhav2825
മൈലേജ് SPക്ക് എത്ര കിട്ടും...
Did u feel a vibration noise from the front visor?. Have you heard of glamour owners complaining about that visor vibration?
ഇപ്പളാണ് പേരുമായി സാമ്യം വന്നത് . പണ്ടത്തെ ഗ്ലാമർ കാണുമ്പോ ആ പേരിട്ടവനെ തല്ലാൻ തോന്നിയിരുന്നു
Raider 125 or glamour xtec aetha nallathu
Thankyou ഷെഫീക്ക്
🥰🌹🌹
ഇടക്കൊക്കെ ഓഫ് ഓക്കുന്ന problem ഇതിൽ ഉണ്ടോ ? ഇതിനു മുന്നേ ഇറങ്ങിയ hero bikes off ആകുമെന്ന് പല reviews കണ്ടു pls reply🙏🏿
Yes ഇതും ഓഫ് ആകും 🙁
@@ashkrizz 👍
ഓഫ് ആകും അതിനോടൊപ്പം ഒരു വെടിയും പുകയും പിന്നെ 5 mini കഴിഞ്ഞാൽ ok ആകും
@@ashkrizz 😑
@@Nithin.S.S hi തച്ചു
Zomato/Swiggy odunnavark navigation kanikkumo?
Which is better for daily use sp 125 ?Glamour xtech
Using 2012 മോഡൽ glamour . കിടു....
SP okke roadil kandaal hoo... ദാരിദ്ര്യം ദാരിദ്ര്യം ennu ezhudi vecha pole aanu...
Nthokkeyo kaati kootti ottichu vecha pole...oru finishum illa...
Glamour okke lukk aanu ..oru brand aanu glamour... headlight thanne kandille....👌
Glamour xtech
@@niriap9780 pooda manda
@@dragonbooster6778.. Ayalo neeyo mandan boostay? .
Bro glamour aano honda sp 125 aano nallath ....sp vaangaan aan plaan
Entha ningale opinion ?
Etha vangiyath bro.SP engane und kollavo?
Which colour is better..?
Njan chettante channel sherikkum paranja RR310 videos kanan vendi aan subscribe cheythath....chettan weekly atleast oru ride video enkilum ittal kollayrunnu 😇
2011 gloumar ആണ് എൻ്റെ മൈലേജ് 45+ കിട്ടുന്നുള്ളു എന്ത് ചെയ്യണം മൈലേജ് കൂടാൻ
Ayyoo 2019 model 😭😭😭 😂 vadam aayrinn. Ippo thakkudu aayi 😀❤️
ചേട്ടാ ഇത് youngaternu പറ്റിയ bike ano
TVS Raider
Aarelum vangiyoo vandi engane und. enthelum problem varunnundooo
Sp 125 review cheyyamo
Sp 125 എടുത്ത് 1 year ആയി.. Charging, bluetooth ഇതൊക്കെ മാറ്റി നിർത്തിയാൽ നല്ല ബൈക്ക് ആണ്. എനിക്ക് 75 kmpl ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്.
Hello
@@muhammedkhan5344 hi
ഞാനും എടുത്തു sp
75 kmpl... കിട്ടുമോ
Bro x pulse ന്റെ new model varunnundo
Xpulse 300 next year varum...
But Xpulse 200 thanne pwoli aanu 👌 best in its price segment...
Comfort anel xpulsene thodaan aarum illa... Potholes..gutter onnum ariyilla but adjust the monoshock setting as per your weight...
Triples keran ithilum nalla vandi vere illaa✌🏻️
Bluetooth engane connect cheyyum navigation
ബ്രോ ഈ വണ്ടിടെ മീറ്റർ നല്ല ഇളക്കം ഉള്ളതുപോലെ തോന്നി അതുപോലെ trip ബട്ടൺ press ചെയുമ്പോൾ അ സെറ്റ് മൊത്തം ഇളകുന്നു അതൊരു പോരായിമ്മ അല്ലെ ഈ വാഹനം എനിക്ക് കണ്ടപ്പോൾ ഇഷ്ട്ടായി nice look book ചെയ്യാൻ പോയപ്പോൾ വണ്ടി കിട്ടാനില്ല ഡിസംബർ പകുതി ആവും വരാൻ എന്ന് 😏 ചിപ്പിന്റെ കുറവ് കാരണം എന്നാ പറയുന്നേ
Vandi edutho?
Xpulse ന്റെ മീറ്റർ ഇതിനു കൊണ്ടുകണ്ടായിരുന്നു
Pazhaya model il ee meter vekkan patumo?
Value for money is Honda Unicorn
ഫ്രണ്ട് ലൈറ്റ് ഹ ടൈപ് ആണല്ലോ മുത്ത് മണി 👍🏾👍🏾👍🏾👍🏾👍🏾👍🏾
Plz review hero super splender 2022
Silencer iipolum old type.... Ath adyom mattanom
Shefikka 😍😍😍
150 cc venamayirinnu
Ithinte handel bore aan
Bro content name change chey vara Arayume kurachu agana idale
Change aaki bro
Ee pass light nte use enthaa?
Bro Honda sp 125 review cheyyamo
Cheyyunnund 👍
@@WheelsandWagen sett machane😍😍
Mileage test video edumo
Oru pulsor look okke undallo glamour 2022l pwolikkum
Useful reviews
Thanks
ഈ വണ്ടിയിൽ Bluetooth connect ആയാൽ root map മാത്രമാണോ കാണുക? അതോ Call alert ഉം കാണുമോ
Yes, കാൾ വരുമ്പോൾ സേവ് ചെയ്ത നമ്പർ ആണെങ്കിൽ പേര് കാണിക്കും, missed call ഉം കാണിക്കും. ഞാൻ ഉപയോഗിക്കുന്നുണ്ട് ഇത്
@@sameer.apanthavoor9222 milage angnga ഉണ്ട്
@@sameer.apanthavoor9222 vandi engne ind mylage undo. Vibration undenn parayunnu. Engne
Bs4 glamour നെ പറ്റി നിങ്ങളുടെ അഭിപ്രായമെന്താ??
Hero honda ഗ്ലൗമർ first മോഡൽ കിടു ആയിരുന്നു...65 മാക്സിമം മൈലേജ് കിട്ടുമായിരുന്നു നല്ല pulling നല്ല sound..
@@harisreecvp616 but bs4 version..........????
@@juvinaravind302 second vertion തൊട്ട് ചില കംപ്ലയിന്റ് പറയുന്നുണ്ട്.... ഇപ്പോൾ ഹീറോ ഗ്ലാമർ ആയപ്പോൾ വണ്ടി 125cc യുടെ perfomance ഇല്ല.. മൈലേജ് നു വേണ്ടി edagilum പൊടി കൈ chethathakam.... അതാണ് ഈ പറയുന്ന bs4.. ഹീറോ ഇറക്കിയതിൽ വെച്ച് I smart ആണ് ബെറ്റർ but ആ സീരീസ് ഇപ്പോൾ ഇല്ല ലിമിറ്റഡ് ആയിരുന്നു
E20 petrol?
Hero യുടെ വണ്ടി അല്ലെ കുറച്ച് കഴിഞ്ഞാൽ ആ പേര് നില നിർത്തി designed full മാറും
ബ്രോ. ഞാൻ ഒരു Beginner ആണ്. ആക്ടീവ 125 മാത്രമേ ഓടിച്ചിട്ടുള്ളു. ഇതിന്റെ integrated Breaking system എങ്ങനെയാണ് ? Break കൈ കൊണ്ട് Apply ചെയ്താൽ മതിയോ അതോ കാലിലെ പെഡൽ തന്നെ ചെയ്യണോ?
അത് ഒന്നും കുഴപ്പം ഇല്ല... ഞാനും starting ill ഫ്രണ്ട് break മാത്രം use ചെയ്തു te ഉണ്ടായിരുന്നു ollu.. പിന്നെ pathucka set avum..
Break ne പകരം clutch pidicktha ഇരിക്കുക 😂😂😂
ഞാനും ഡിയോ യിൽ നിന്നും ഗ്ലാമർ xtec ലേക്ക് മാറി. വണ്ടി കയ്യിൽ കിട്ടിയില്ല അതുകൊണ്ട് ഒരു ചെറിയ ഒരു ഭയം
Very nice presentation. 👍
Pazayaglamour thanne aarunu luck
ബാക്കിലെ കമ്പിബ്രേക്ക് ടയർ കുടുങ്ങുമോ.....?
Kidu
ഞാനും എടുത്തു ഒരു ഗ്ലാമർ xtec
മൈലേജ് എത്രയുണ്ട്
@@vmrafeeq602 സെക്കൻഡ് സിർവീസ് കഴിഞ്ഞു മൈലേജ് കൃത്യം എത്ര കിട്ടും നോക്കിയിട്ടില്ല ബ്രോ
Bike kollamo
ഞാൻ ഒന്ന് വാങ്ങി 🤓
മൈലേജ് എത്ര കിട്ടുന്നുണ്ട്...
Glamour Fans assemble❤️
🔥
Bro താങ്കളുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ കാണാതെ ..പോകാൻ തോന്നില്ല.. 😀😉😉😁because ..nice presentation..👍
Thanks bro♥️♥️♥️♥️
ഷോറൂമിൽ ഈ വണ്ടിക്ക് 1.20' ആണ് വില
Njanum eduthu 1 month ayi😍
Milage angna ഉണ്ട്
@@arjunks1951 mileage 65+ oke kittinund
Vibration illathe ethra km speedil odikkam?
@@stunner8055 65 kazhiyumbo cheriya oru vibration ...
@@y2j107 totaly engnond vandi..-ve s ndo ndhelm🚶
ഇപ്പോളാണ് പേരിനൊത്ത വണ്ടി ആയത്
Gixer 150 97000 രൂപക്ക് 2018 ൽ വാങ്ങിയ ഞാൻ 😁, വാഹനങ്ങളുടെ വിലക്കയറ്റം ന്റെ പൊന്നോ. 🤔
2012 glamour ഞാൻ എടുത്തപ്പോൾ 64k 😁
2012 hunk eduthappo 72k
2015 il bajaj pulsar 200ns eduthappo 104000rs
Ippo aa Vilikku glamour 🙄
Mileage how much
Sp 125 review cheyu bro
Cheyyam 👍👍
2015 model eanikunde no complaint supper
നിങ്ങൾ പറഞ്ഞത് തെറ്റി... എന്റെ വണ്ടി. Extec അല്ല. But സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ ഉണ്ട്.. bro
Stand indicator und pakshe stand ittalum vandi odum
Ithil engine cut off und
Silencer same vitt oru kaliyum illa Hero...
വഴക്കോട് സ്വദേശി ആണോ?
Sp125 Vs Glamour 125 ഏതാണ് Better??
Glamour. I have 2012 model
Sp 125.. But ഗ്ലാമർ ന്റെ വലിപ്പം ഇല്ലന്ന് തോനുന്നു.. ഗ്ലാമർ ഇപ്പോൾ iragiyathine കുറിച്ച് അറിയില്ല
Sp okke kochu vandi...aanu bro...100cc ...umbidi vandi...
Glamour enna brand thanne vila und...lukkum kollam
SP 125 നല്ലതാണെന്നു തോന്നുന്നു. 85+ KM വരെ മൈലേജ് കിട്ടുന്നവരുണ്ടെന്ന് റിവ്യൂ കണ്ടു. ഹോണ്ട എഞ്ചിൻ ഹീറോയേക്കാളും മേന്മ ഉള്ളതാണ്. 2012 ഗ്ലാമർ FI ഉപയിഗിക്കുന്ന ഒരാളാണ് ഞാൻ. 60KM വരെ കിട്ടുന്നെങ്കിലും തലവേദനയാണ്. ടാങ്ക് തുരുമ്പു കയറിയത് കാരണം രണ്ട് മാസം മുമ്പ് മാറ്റേണ്ടി വന്നു. 8000 ആണു ഷോറൂം വില. FI എഞ്ചിൻ തലവേദനയാണ്. ഒരു പക്ഷെ പഴയത് കൊണ്ടാകാം.
@@niriap9780 ninakk athine kurachu vallathum ariyo nikkaru Valli chekka 😂.100cc ninte appante Bajaj platina.sp 125 ennu kettada moone .pilleru adiyam pooyi cyclinte brand padichitt va enitt va bikil
ഞാൻ ബുക്ക് ചെയ്തു അടുത്ത ആഴ്ച കിട്ടും 🥰🥰🥰
Bro vandi enganundu
Enthelum issues undo
Mulurkara vazhakode ano
വണ്ടി സൂപ്പർ മൈലേജ് ബാഡ്
Good video
👍🏻
Sp125 കൂടെ review ചെയ്യൂ
Vaikathe varum 👍👍
Honda unicornum ay nokiyal eta bro better
Unicorn
125 cc Nariman feiro varunund
കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി
@@JoyalAntony2021 therrunathine Munp ethum njan kazhina Kollam thote waitingilanu
TVS FIERO 125: Kurachu ride mode edukatte setta!
200cc bikinte sound koodi tharatte mwone!
Front suspension koodi adjust cheyunnathil mwonu kuzapam undo!
Oru mobile display free ayittu mwon bikinte displayil veyku ketto!
Jokes apart, TVS vere level aanu...avarude VFM offerings njan paranjatha...
Ipolathe thaaram aanu TVS.😍 INDIAN brands😍
@@niriap9780 ok seta😂
കിടിലം വണ്ടി സൂപ്പർ
ഷോറൂം നമ്പർ ഇടാമോ തൃശ്ശൂർ
Splender undo
Secent hand
വണ്ടി സൂപ്പർ
Yesterday i booked this bike
Ippo enganind
milege ethra
Daily 50 കൂടുതൽ km ഓടുന്ന ആൾക്ക് ഏതാണ് ബെസ്റ്റ് വണ്ടി
Platina -
85 കിലോമീറ്റർ മൈലേജ് ഉണ്ട്
@@advsuhailpa4443
40to 45 കിട്ടുന്നുള്ളു 3month യൂസ് ചെയ്തിട്ട് എന്ന് പറഞ്ഞു ഒരു costomer പരാതി കണ്ടിരുന്നു സത്യം അറിയില്ല ഞാൻ ഇന്ന് ഈ വണ്ടി book ചെയ്യാൻ പോയപ്പോൾ കിട്ടാനില്ല ചിപ്പ് അവൈലബിൾ കുറവ് കാരണം എന്നാ പറഞ്ഞെ ഡിസംബർ ലാസ്റ്റ് കിട്ടുള്ളൂ എന്ന പറഞ്ഞെ
🔥🔥🔥🔥🔥💞💞
Opolli 👌🏼👌🏼👌🏼
ഇതിന്റെ ഹാൻഡൽ മറന്ന ബോറാണ്
Good review
Is it reliable
സൂപ്പർ 👍🌹😘😘😘😍
ബജാജ് വാഹനങ്ങളുടെ അത്രയും സസ്പെൻഷൻ പോരാ എന്ന് മാത്രം
ബജാജിൻ്റെ ndd
Tvs raider review venam
Ethraya price
Kidu 75km
Sound disturbing....
👌
Good
Thank 🙏you