TVS RAIDER 125cc owners review || ഇതിനപ്പുറം മറ്റൊന്നില്ല 🤩

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Owners
    Akshay : ...
    Aravind: ...
    വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
    My Instagram link
    ...
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly
    #tvs
    #tvsraider
    #tvsraider125

ความคิดเห็น • 249

  • @SADBOY-dx8dl
    @SADBOY-dx8dl ปีที่แล้ว +97

    പല വണ്ടികളും ഇഷ്ടമാണ് പക്ഷെ കയ്യിൽ അഞ്ചു പൈസ ഇല്ലാത്തത് കൊണ്ട് യൂട്യൂബിൽ ഇങ്ങനെ വീഡിയോ കണ്ടിരിക്കും 😢

    • @anwaranoraktpl4460
      @anwaranoraktpl4460 10 หลายเดือนก่อน +2

      ഞാനും

    • @noufalnallattuthodika428
      @noufalnallattuthodika428 8 หลายเดือนก่อน +1

      Me too

    • @abhishekba7688
      @abhishekba7688 7 หลายเดือนก่อน

      സെയിം ബ്രോ ഞാനും പത്തുവർഷംകൊണ്ട് നോക്കിയിരിപ്പാണ് ജോലി😂

    • @raajupulluparampan9558
      @raajupulluparampan9558 7 หลายเดือนก่อน

      ഞാനും

    • @jayarajank7052
      @jayarajank7052 6 หลายเดือนก่อน

      എൻ്റെ അവസ്ഥ അത് തന്നെ

  • @sreekanthkm9963
    @sreekanthkm9963 6 หลายเดือนก่อน +6

    2023 model Shine SP 125 vandi eduthu..4500 km odi..mileage 70 above kittum..gear box thallipoli aanu..pakka waste..false neutral veezhum..down cheyyanamenkil oro gearum idanenkil clutch pidikkanam..pettennu nirthendi vannal 5th il ninnu 1 st lek idanamenkil 4 thavana clutch pidikkanam..ithidak chilappo neutral veezhum.. ithu karanam mattu vandikarude theri nallonam kelkkam..athondu company kkar kurachu panji free aayi tharanam..disc break kondu oru gunavum illa..pandathe drum breakinekkal mosam aanu..rear break undonnu idak thappi nokkanam..keri ninnal polum ariyilla..padatho ozhinja sthalathoodeyo polyal ithrem weight ulla vandi ayittu polum odikkan polum pattatha reethiyil wind pidikkum...suspension ithrem kalam kuzhappam illayirunnu..but ippo rear suspension hard aayi..rough roadil odiyal vandi kudachilundu...ini head light van sokam..athinte design karanam ulla problem aanu...sadarana head light on cheythal velichamanu varunnathenkil ithu on cheythal iruttanu vara..athinidakk design pole cheriya velicham undu..valavu thirinju cheriya kayattam anenkil headlight ottum kanoola...meter console le KM um date um mathram correct aanu...night odichal engine nalla smooth aanu...pakshe day time engine performance pora..engine,gearbox heating nallonam undu..heat ayal vandide performance mosam aanu...pinne oru thavana vandi kazhukiyappolum oru thavana mazha nanajappozhum missing problem undayi..2002 model passionil orikkal polum ingane oru missing undayittilla...churukam paranjal long drive nalla performance oke vendavar vere vandi edukkuka..allenkil nirasa aayirikkum bhalam..nalla kshama ulla, mileage avasyam ulla, oru 40-50 pidichu nalla roadiloode mathram pokunnavark mathram ee vandi pattoo..athum ithinekkal nallathu shine sada 125 aanu..N,1,2,3,4,5 ulla vandi..universal gear box honda yude oru parajayam aanu..athu unicorn, 200 oke kanakkanu...Iam totally disappointed, never expected from Honda...vandi thonniyapole odicchu nasippikkunna oralalla njan..2008 muthal 2021 vare hero honda passion(2002 model) odichu..ippolum undu..starting trouble ullathondu mathramanu athu ozhivakkiyath..

  • @premjithalaprath8929
    @premjithalaprath8929 ปีที่แล้ว +7

    Power mode ൽ ഇട്ടു വണ്ടി ഓടിച്ചാൽ വണ്ടി സിഗ്നലിൽ നിർത്തുമ്പോൾ off ആയി പോകില്ല. ഓടിക്കാൻ നല്ല സുഖവും ഉണ്ട്

  • @aswinar5158
    @aswinar5158 ปีที่แล้ว +34

    ഇപ്പോ മൂസക്കയെ കണ്ടാൽ ഒരു പട്ടാളം ലുക്ക്‌ ഉണ്ട്... 😄👌 മീശ 💥👏😂

    • @bibints
      @bibints ปีที่แล้ว +2

      ലീവിന് നാട്ടിൽ വന്നതാ... ഇനി തിരിച്ചു പോകുന്നില്ല 🤣

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +13

    ഇതാണ് ടിവിഎസ് പ്രത്യേകത ഇവർ മൈലേജ് നൊപ്പം യാത്ര സുഖവും ശ്രദ്ധിക്കുന്നുണ്ട് സ്കൂട്ടറുകൾ ഏറ്റവും സുഖം ജുപിറ്റർ ഓടിക്കാനാണ് ഹംബ് ശ്രദ്ധിച്ചില്ലെങ്കിൽ അടി മുട്ടും അത്രയ്ക്ക് സ്മൂത്ത് ആണ് സസ്പെൻഷൻ🎉

  • @gokulkrishna5358
    @gokulkrishna5358 ปีที่แล้ว +4

    Eppidraa. .....enthamathiri futures allam😍😍😍

  • @wandermachine9457
    @wandermachine9457 ปีที่แล้ว +9

    One year aayi njan ith use cheyyunnu saadhanam fire aanu aake enikk thonniya drawback kill switch illa pinne kicker pinne oru single channel ABS aavamaayirunnu njan eduthath top model aanu disk variant on road price 1.12 lack aayi parts availability kuravanu 35k km aayi ippo enikk milage around 60kM/H kittunnund atyavishyam rough use aanu njan raiding comfort abaaram aanu mono shock🔥 back pain illa atyavishyam long okke povunna aal aanu njan over all 🔥

    • @vimalv4957
      @vimalv4957 ปีที่แล้ว

      Bro display k enthelum കുഴപ്പം ഉണ്ടോ...,side സ്റ്റാൻ്റ് sensorinu എന്തേലും പ്രോബ്ലം ഉണ്ടോ...

    • @JibinShajahan
      @JibinShajahan ปีที่แล้ว

      ബ്രോ കീക്കർ ഇല്ലാതെ എങ്ങനെ ഇത് അഥവാ ബാറ്ററി ഡൗൺ ആയി കഴിഞ്ഞാൽ എങ്ങനെ സ്റ്റാർട്ട് ചെയ്യുന്നു

    • @mohammedsanan2074
      @mohammedsanan2074 ปีที่แล้ว

      Bro watsapp number tharaamoo doubt chodikkaan anu😊

    • @manchesterunited4768
      @manchesterunited4768 ปีที่แล้ว

      Number taro

    • @aronjoseph4881
      @aronjoseph4881 ปีที่แล้ว

      ​@@JibinShajahanBattery down aaya fi work cheyyilla ennalo njan keette

  • @gokulchettikulangara
    @gokulchettikulangara 10 หลายเดือนก่อน +2

    Super milleage anu 3600 km complete ayi meteril kanikunnathalla real milleage ellavarum check cheyuka above 70 kittunund 616 km completed in just 8.61 ltrs

  • @basithworld7727
    @basithworld7727 ปีที่แล้ว +8

    sheeey poli sanam aanallow ithh

  • @vittalx5612
    @vittalx5612 ปีที่แล้ว +2

    Clear voice,and good talking skills .

  • @davidtheactor
    @davidtheactor ปีที่แล้ว +36

    കോഴിക്കോട് to പല & റിട്ടേൺ ഒരു ദിവസം കൊണ്ട് എന്റെ raider oodi. Around 500km in one day. ഹൈവേയിൽ 74 കിട്ടി. No back pain. 125 cc ആയോണ്ട് 60km/hr ആണ് സേഫ്. അതിൽ കൂടുതൽ സ്പീഡിൽ ഒരുപാട് നേരം വിടുന്നത് വണ്ടിക്ക് നല്ലതല്ല. കംപ്ലയിന്റ് ഒന്നും തന്നെ ഇല്ല. Extra features ഒക്കെ വെറും gimmick ആണ്. റേഞ്ച്, mileage ഒക്കെ കാണിക്കുന്നത് വലിയ കാര്യമൊന്നും ഇല്ല. പക്ഷെ ബുള്ളറ്റ് 350 വിറ്റ് ആണ് ഇത് എടുത്തത്. വണ്ടിയുടെ ക്വാളിറ്റി കണ്ട് TVS നോട്‌ ആരാധന തോന്നി 🔥. നല്ല എൻജിൻ,മറ്റു സാദാരണ കാണുന്ന 125ക്ക് വണ്ടികളെക്കാൾ പെർഫോമൻസ്. ബ്രേക്കിങ് കുഴപ്പമില്ല.
    പക്ഷെ ഹെഡ് ലൈറ്റ് വൻ ശോകം ആണ് 🥲.സർവീസ് മിക്ക സ്ഥലങ്ങളിലും മോശമാണ്. നോക്കി നല്ല സർവീസ് സെന്ററിൽ കൊടുത്താൽ നന്നാവും.

    • @mazramedia
      @mazramedia ปีที่แล้ว +3

      ഞാൻ ഈ വണ്ടി എടുത്തു ഏകദേശം 10,11 കിലോ മീറ്റർ ഓടി ബ്ലോക്ക് ൽ പെട്ടപ്പോൾ വണ്ടി ഓഫ് ആയി പിന്നെ വണ്ടി സ്റ്റാർട്ട് ആകുന്നില്ല ഒരു 3 മിനിറ്റ് കഴിഞ്ഞപ്പോ ok

    • @mgkilimanoor2056
      @mgkilimanoor2056 ปีที่แล้ว +1

      ഞാൻ yellow raider use ചെയ്യുന്നത്. 6 month ആയി. ഇത് വരെയും പ്രശ്നമില്ല

    • @midhunkv7420
      @midhunkv7420 ปีที่แล้ว

      Enikkum oru bullet undu athu koduthi ithu vangiyalo ennundu enthan abhiprayam

    • @007Eldho
      @007Eldho 11 หลายเดือนก่อน

      Eppozhakke lube cheyarund

    • @davidtheactor
      @davidtheactor 11 หลายเดือนก่อน +1

      @@007Eldho 500km. Ippo ronin eduthu

  • @kltechy3061
    @kltechy3061 ปีที่แล้ว +29

    TVs features oke vere level anu 😍😍

  • @mohamedbilal7919
    @mohamedbilal7919 5 หลายเดือนก่อน +1

    Vandi nallathanu bro pakshe palarum parayunnath resale value vandikk theere kuravanennanu pinne parts kittanum budhimuttanenn😢

  • @adithyansunil3417
    @adithyansunil3417 ปีที่แล้ว +7

    2 nd bro paranja gear issue enikkum und. And 50km speed il continuous ottichal nammude ****** vibrate aakum

  • @KiranGz
    @KiranGz ปีที่แล้ว +4

    Nice location..superb presentation 🎉❤

  • @sabinmadwheelz
    @sabinmadwheelz ปีที่แล้ว +4

    First 🥳

  • @monstermr8778
    @monstermr8778 ปีที่แล้ว +3

    നല്ല പ്രദേശം❣️....

  • @soonishsurendran3647
    @soonishsurendran3647 4 หลายเดือนก่อน +2

    My raider is special squad edition blackPanther 👌🏻👌🏻👌🏻

  • @4STATUSMX
    @4STATUSMX ปีที่แล้ว +5

    Head light design ozich baaki ellam kollam

    • @aronjoseph4881
      @aronjoseph4881 ปีที่แล้ว

      Enk ishtapett headlight design

  • @gokulchettikulangara
    @gokulchettikulangara ปีที่แล้ว +3

    ബ്രോ ഞാൻ ഈ വണ്ടി എടുത്തു 1 വീക്ക് കഴിഞ്ഞു 1000 കെഎം ആയി 1 സ്റ്റ് സർവീസ് കഴിഞ്ഞ് റൈഡിങ് കംഫർട്ട് ഒരു രക്ഷ്യയുമില്ല സൂപ്പർ ആണ് അടിപൊളി സൗണ്ട് ആണ് വണ്ടിക്ക് മൈലേജ് ഇപ്പോൾ മീറ്ററിൽ 60 കാണിക്കുന്നുണ്ട് പക്ഷേ അതിലും കൂടുതൽ ആണ് കിട്ടിയത് നൈറ്റ് റൈഡ്ഇൽ ഹെഡ് ലാമ്പ് വെട്ടം തീരെ കുറവാണ് എന്ന ഒരു ഒറ്റ നെഗറ്റീവ് മാത്രമേ എനിക്കും ഉള്ളു

    • @Sharon-xu1xb
      @Sharon-xu1xb วันที่ผ่านมา

      Power kuravalle

    • @gokulchettikulangara
      @gokulchettikulangara 15 ชั่วโมงที่ผ่านมา

      @@Sharon-xu1xb poweril onnum kuravilla

    • @Sharon-xu1xb
      @Sharon-xu1xb 14 ชั่วโมงที่ผ่านมา +1

      @@gokulchettikulangara 125 cc alle oohikam.ente 220 f poliya

  • @d--r--k----lord3541
    @d--r--k----lord3541 3 หลายเดือนก่อน +1

    Enthinu njan pulsar 125 eduth
    Kollilla 37 mileage okke ullu
    Porathennu head leakageum kitti 4 masam kondu

  • @shabinas140
    @shabinas140 ปีที่แล้ว +3

    Akshy poli🔥🔥🥰

  • @nashinashy967
    @nashinashy967 ปีที่แล้ว +5

    Fz25 review .bro

  • @the_funky_bunny5403
    @the_funky_bunny5403 ปีที่แล้ว +3

    Cb125r enthelum.updates cheyyamo

  • @bharathchandran4605
    @bharathchandran4605 ปีที่แล้ว +3

    Bro keeway sr 125 nte review cheyamo

  • @abhishek_km470
    @abhishek_km470 ปีที่แล้ว +5

    What about RTR 160 4 v

  • @anandus5808
    @anandus5808 ปีที่แล้ว +2

    Hi bro imperiale 400 on reviw cheyamo pzzzzz

  • @vishnuprasadvishnu7519
    @vishnuprasadvishnu7519 ปีที่แล้ว +2

    Honda hornet 2.0 റിവ്യൂ ചെയ്യാമോ

  • @vinumonvelayudhan1884
    @vinumonvelayudhan1884 ปีที่แล้ว +4

    Apache RTR 160 4V ownership vdo plz

  • @sijupereppadan9037
    @sijupereppadan9037 ปีที่แล้ว +4

    എന്റെ ബൈക്ക് 7300km കഴിഞ്ഞു.. സൂപ്പർ പെർഫോമൻസ് ആണ്.. യാത്ര സുഖം ബെസ്റ്റ്. ഹെഡ് ലൈറ്റ് വെളിച്ചം കുറവാണു.

    • @raptor.x.k
      @raptor.x.k ปีที่แล้ว

      Engine side endelum problem undo, service enganundu

    • @mgkilimanoor2056
      @mgkilimanoor2056 ปีที่แล้ว +2

      Headlight ശോകം ആണ് ഭായ് അതാണ് problem മറ്റെല്ലാം സൂപ്പർ

    • @rockystravelvloging387
      @rockystravelvloging387 11 หลายเดือนก่อน

      Bro touring എങ്ങനെ ഉണ്ട്? Back pain?

    • @djdanishkeyboardist
      @djdanishkeyboardist 10 หลายเดือนก่อน

      ​@@rockystravelvloging387touring povunengil handlebar raise akkiyit pokunatha nallath illengil oru 60+ kms kazhinjal backpain cheruthaayit ind

  • @__.m_.a_.n_.u.__6713
    @__.m_.a_.n_.u.__6713 ปีที่แล้ว +1

    clutch gear inte scene maran full clutch pidikathe gear shift cheythal mathi

  • @bikestattoosandmovies8264
    @bikestattoosandmovies8264 ปีที่แล้ว +5

    TVS respects Indian customers..that hero won't do as a Indian manufacturer... xpulse single channel ABS nothing special in it only a long travel suspension cost 1.7 lakh
    Appache rtr200 full packed almost same price... waiting for a TVS ADV

  • @bbcnewa
    @bbcnewa ปีที่แล้ว +1

    ഞാൻ ഇന്ന് ഈ വണ്ടി bok ചെയ്തു around on rod 138 bluthoth conectyvity und

  • @adithyanadi2166
    @adithyanadi2166 ปีที่แล้ว +4

    Bro അടുത്ത വണ്ടി pulsar 150 bs6

  • @gokulputhuppadi4892
    @gokulputhuppadi4892 ปีที่แล้ว +3

    Bro... Raider or NS125 which is better

    • @vishnukm3589
      @vishnukm3589 ปีที่แล้ว

      Both good in 125cc
      Eye-catching features -raider
      Eye-catching overall look- ns
      Milage more for raider.
      Performance both good
      Ns has good frame -perimeter frame

  • @ananthu7679
    @ananthu7679 ปีที่แล้ว +2

    Rtr 200 bs 6 modified review cheyyuvo

  • @hiifyiddf
    @hiifyiddf ปีที่แล้ว +3

    Pillon comfort egana aaan bro,6feet allkaarakk set aavumo back pain vallathum varumo

    • @mgkilimanoor2056
      @mgkilimanoor2056 ปีที่แล้ว +1

      Pillion മോശം അല്ല. പക്ഷേ പുറകിൽ ആളെ ഇരുത്തി പോയാൽ വണ്ടിടെ അടിഭാഗം humb കയറുമ്പോൾ ചെറുതായി തട്ടും

  • @adarshv9292
    @adarshv9292 ปีที่แล้ว +5

    Bro CB200X user review...🙂 (3)

  • @thestubbornbull
    @thestubbornbull ปีที่แล้ว +1

    വീഡിയോ കണ്ടു. ഉപയോഗിച്ച ആളുകളുടെ അഭിപ്രായം അറിഞ്ഞു.സംഭവം കൊള്ളാം എന്ന് തോന്നി നാളെ tvs ഷോറൂം വരെ പോകുവാണ്.....😊

    • @thestubbornbull
      @thestubbornbull 11 หลายเดือนก่อน

      Book ചെയ്തു 😁

    • @asifpathady5
      @asifpathady5 11 หลายเดือนก่อน +1

      Bro kick start undo??

    • @thestubbornbull
      @thestubbornbull 11 หลายเดือนก่อน

      @@asifpathady5 ഇല്ല ബ്രോ, ഇപ്പൊ അൽപ സമയത്തിന് ഉള്ളിൽ വണ്ടി കയ്യിൽ കിട്ടും😁

    • @asifpathady5
      @asifpathady5 11 หลายเดือนก่อน

      @@thestubbornbull bro on road price,, eth variant ah edthe

    • @thestubbornbull
      @thestubbornbull 11 หลายเดือนก่อน

      @@asifpathady5 1.27 ചില്ലറ ആയി ഓൺറോഡ്. സിംഗിൾ സീറ്റ് ആണ് ബ്ലു ടൂത്ത് കണക്റ്റിവിറ്റി ഒന്നും ഇല്ലാത്ത വേരിയൻ്റ് ആണ്. ബ്ലാക്ക് കളർ.
      എനിക്ക് എത്രയും പെട്ടന്ന് വണ്ടി വേണമായിരുന്നു അതുകൊണ്ട് അവിടെ സ്റ്റോക്ക് ഉണ്ടായിരുന്ന വണ്ടി എടുത്ത കൊണ്ട് ആണ് അങ്ങനെ ചെയ്തത്. ബ്ലൂ ടൂത്ത്, മറ്റ് കളർ ഓപ്ഷൻ ഉള്ളത് വേണം എങ്കിൽ കുറച്ച് വെയ്റ്റ് ചെയ്യേണ്ടി വരും എന്ന് പറഞ്ഞു.
      ഇന്ന് ആറാമത്തെ ദിവസം ആണ് ഞാൻ ബുക്ക് ചെയ്തിട്ട്. Evng വണ്ടി തരാം എന്ന് അറിയിച്ചിട്ടുണ്ട്.

  • @nizamudheen7944
    @nizamudheen7944 ปีที่แล้ว +1

    മൈലേജ് എങ്ങനെ ടെസ്റ്റ് ചെയ്യാം

  • @dotnet2k189
    @dotnet2k189 ปีที่แล้ว +1

    N160 user review cheyyumo.?

  • @sibinstanly8040
    @sibinstanly8040 ปีที่แล้ว +2

    place - koovakkudi alle

  • @sandeepsanthosh3439
    @sandeepsanthosh3439 ปีที่แล้ว +2

    Bro cb shine bs6 owners review cheyamo

  • @youareawesome3555
    @youareawesome3555 3 หลายเดือนก่อน

    Kathir tvsil service engane und?

  • @mohammedsanan2074
    @mohammedsanan2074 ปีที่แล้ว

    Bro kick start illenkil any problem? Ath illaathe vandikal undooo? Pls rply

  • @princyjoy7448
    @princyjoy7448 9 หลายเดือนก่อน

    Bro i think yamaha gladiator in the terms of performence and mileage

  • @Canva_YT6224
    @Canva_YT6224 ปีที่แล้ว +2

    Bro orupad ayi paraunath

  • @hiifyiddf
    @hiifyiddf ปีที่แล้ว +1

    Next ownership review pulsor n 160 bro pls

  • @Firozwloge
    @Firozwloge 3 หลายเดือนก่อน

    TVS സർവീസ് എങ്ങനെ Better ആണോ

  • @basilpaul7945
    @basilpaul7945 ปีที่แล้ว +2

    Honda shine cheyyan pattumo

    • @mathewpothenvarghese6989
      @mathewpothenvarghese6989 ปีที่แล้ว

      Now all honda bike's gear shifting issue and over heat in gear box and less throttle power due to the mass production they don't care quality

  • @iammidhu
    @iammidhu ปีที่แล้ว +1

    Ninja 300 user review ചെയ്യാമോ

  • @akasha7823
    @akasha7823 ปีที่แล้ว +2

    Seat ll storage ondallo bro

  • @deepumohan4106
    @deepumohan4106 ปีที่แล้ว +10

    3500 km done.. Best bike in this 125cc segment.getting 75km mileage in Eco mode 50-55km /h avarage riding speed.

    • @yadhukrishnaniccsl5022
      @yadhukrishnaniccsl5022 ปีที่แล้ว

      Broo

    • @jijojoseph1691
      @jijojoseph1691 ปีที่แล้ว +1

      Bro helmet avaru provide cheyumo...atho seperate vangano?

    • @yadhukrishnaniccsl5022
      @yadhukrishnaniccsl5022 ปีที่แล้ว

      @@jijojoseph1691 tharum

    • @jijojoseph1691
      @jijojoseph1691 ปีที่แล้ว

      @@yadhukrishnaniccsl5022 okk bro

    • @JibinShajahan
      @JibinShajahan ปีที่แล้ว

      ബ്രോക്കർ ഇല്ലാതെ എങ്ങനെ സ്റ്റാർട്ട് ചെയ്യുന്നത് അഥവാ ബാറ്ററി ഡൗൺ ആയിക്കഴിഞ്ഞാൽ എങ്ങനെ സ്റ്റാർട്ട് ചെയ്യും വണ്ടി

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 ปีที่แล้ว +8

    നല്ല കളികാൻ പറ്റിയ സ്ഥലം ❤

  • @bineethkl6680
    @bineethkl6680 ปีที่แล้ว +4

    Rtr 2004v ownership review 🙂

  • @abhijithajithkumar5129
    @abhijithajithkumar5129 9 หลายเดือนก่อน +4

    Brought Raider 125 few months back, only after riding for 800 kms engine sound changed, fixed tappet clearance, still sound is there. Engine sound is getting worse in the kms increase. This issue is not only in my bike, my frieds bike which ran around 8000kms the engine sound (tik..tik..tik..)is 10 times worse than mine.
    Build quality is still worse for TVS, changed Headlight once after 300 kms..in warrenty.
    The main issue im facing is the clutch. The clitch is vry sensitive. I cannot disengage clitch smoothly...every time clutch slip is there...if it continues definitely clutch life will be very less. Tried adjusting clutch plenty of times, still issue exists.
    Look is super
    Milage super
    Engine starts vibrating after 60Kmph, but reduces after 75kmph. Sweet spot is 55kmph.
    Not at all suitable for short riders, im struggling every day
    Conclusion: Not satisfied spending 1.24 lakh onroad in kerala, Trivandrum
    Most of the you tube reviews are not based on long term usage.,

    • @arunsmenon2002
      @arunsmenon2002 8 หลายเดือนก่อน +1

      Thank you i was planning to buy ❤

    • @abhijithajithkumar5129
      @abhijithajithkumar5129 8 หลายเดือนก่อน +1

      @@arunsmenon2002 Hi bro , Did 2 nd periodic service, i have already told about the engine sound before giving and the problem is not resolved and now they are suggesting to change the timing chain tensioner which is not in stock.
      Bro im suggesting you better take a test ride, before making your decision
      maybe my perspectives will be different. I like refinement in engine, on the other hand my 8yr old Gixxer engine refinement is still top notch, and my 4000kms Rider is very noisy.

    • @arunsmenon2002
      @arunsmenon2002 8 หลายเดือนก่อน

      @@abhijithajithkumar5129 i am totally confused to buy a bike. My preference are pulsar n160,sp160, and raider 125 for which one should i go for?

  • @akashachu8882
    @akashachu8882 ปีที่แล้ว +1

    Max speed ethare kittum

  • @pks1678
    @pks1678 ปีที่แล้ว +2

    well done

  • @roningod8879
    @roningod8879 ปีที่แล้ว +1

    Aruu parajj broo enja vandii TVS old model ann enja vadii sound ith nalath ann

  • @abhisheka2305
    @abhisheka2305 9 หลายเดือนก่อน

    ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ ദയവ് ചെയ്ത് ഓണർ ൻ്റെ വെയിറ്റ് and ഹൈറ്റ് ഉൾപ്പെടുത്താൻ ശ്രമിക്കണം ( milage weight അനുസരിച്ച് മാറും പിന്നെ ഹൈറ്റ് അനുസരിച്ച് comfort ഉം)
    ഇനി ശ്രദ്ധിക്കും എന്ന് കരുതുന്നു 🙂

  • @sharonhimalayan4118
    @sharonhimalayan4118 ปีที่แล้ว +51

    പവർ കൂടിയ വണ്ടിക്കു കുറച്ചു പവർ കൂടുതലയിരിക്കും പവർ കുറഞ്ഞ വണ്ടിക്കു കുറച്ചു പവർ കുറവായിരിക്കും 😬😬😬

  • @onlyfood8162
    @onlyfood8162 10 หลายเดือนก่อน

    Location evideya? 🔥

  • @jodanvlogs
    @jodanvlogs 9 หลายเดือนก่อน

    കുറെ നാളുകളായി ടിവിഎസ് റൈഡർ ഉപയോഗിക്കുന്നവർ ഉണ്ടോ. നിങ്ങൾക്ക് അതിന് എത്ര മൈലേജ് കിട്ടുന്നുണ്ട്? 🤔

  • @naturalvibes2979
    @naturalvibes2979 6 หลายเดือนก่อน +1

    Nalla power und but regiment issue nallanam und

  • @niyasnazeer9021
    @niyasnazeer9021 ปีที่แล้ว +1

    വണ്ടിക്ക് ഒടിവ് നല്ലോണം ഉണ്ടോ

  • @praveenjayakumar9679
    @praveenjayakumar9679 ปีที่แล้ว +3

    Gokul 🔥🔥👌👌👌

  • @akshayk4850
    @akshayk4850 ปีที่แล้ว +2

    32000 km finished.
    അടിപൊളി വണ്ടി,
    അടിപൊളി features,
    മോശം സർവീസ്..... വളരെ മോശം

  • @paulachanks9475
    @paulachanks9475 ปีที่แล้ว +1

    Bro Tvs ronin user review chyuvooo???

  • @harikrishnan6046
    @harikrishnan6046 ปีที่แล้ว +3

    Tvs raider 125 kerala club tudagiyalo

  • @motivation2748
    @motivation2748 10 หลายเดือนก่อน +1

    6.1 hight ulla aalk patto...

  • @falahfalah9949
    @falahfalah9949 10 หลายเดือนก่อน

    Long ride n pattumo

  • @Lijo_Mathew
    @Lijo_Mathew ปีที่แล้ว +3

    Ithano honda sp125 ano nallath

  • @shanthanup6623
    @shanthanup6623 ปีที่แล้ว +1

    Bro pulsar n160 owners review venam...

  • @anuragmp9840
    @anuragmp9840 2 หลายเดือนก่อน

    Price എത്രയാ

  • @Canva_YT6224
    @Canva_YT6224 ปีที่แล้ว +1

    CB 200 x cheyyo

  • @alihsanview3983
    @alihsanview3983 ปีที่แล้ว +2

    Chali spread aagunnundo

  • @jishnubiju7687
    @jishnubiju7687 ปีที่แล้ว +2

    എല്ലാം കൊള്ളാം പക്ഷെ ഇതിന്റെ ഹെഡ്ലൈറ്റ് പോരാ

  • @Kamal-tv3dc
    @Kamal-tv3dc ปีที่แล้ว +2

    NS 125 cc💥

  • @VijayanprVijayan
    @VijayanprVijayan ปีที่แล้ว +2

    Pulsar 125 spilt seat aanu

  • @worldofsree2342
    @worldofsree2342 ปีที่แล้ว +2

    The best in segment is honda sp 125.....

    • @sreekanthkm9963
      @sreekanthkm9963 6 หลายเดือนก่อน

      Waste..iam a 125 SP owner..totally regreting..only mileage and look.. details njan idam..

  • @ഹലമത്തിഹബീബുററ
    @ഹലമത്തിഹബീബുററ ปีที่แล้ว +4

    മൂസ വീരപ്പ൯കുറുപ്പ്

  • @georget.tthomas896
    @georget.tthomas896 ปีที่แล้ว +1

    പൾസർ125 സ്പ്ലിറ്റ് സീറ്റ് വരുന്നുണ്ട്

  • @shajahanshaju1747
    @shajahanshaju1747 ปีที่แล้ว +1

    Last paranja club Calicut undo

  • @dragondragon7432
    @dragondragon7432 2 หลายเดือนก่อน +2

    കിക്കർ സ്റ്റാർട്ടിങ് ഇല്ല

  • @pratheeshpd1504
    @pratheeshpd1504 ปีที่แล้ว +3

    ഫ്യുവൽ ടാങ്ക് ഫൈബർ ആണെന്നോ വ്യക്തമായില്ല

  • @pkcutzz9960
    @pkcutzz9960 ปีที่แล้ว +6

    നല്ല ശബ്ദം
    നല്ല മൈലേജ്
    കാണാനും ലുക്ക്‌
    ഡിസ്ക്ക്
    കൊള്ളാം പൊളി സാനം ❤❤❤❤

  • @rsm_mp.4682
    @rsm_mp.4682 ปีที่แล้ว +4

    Unicorn 160 review cheyyo

  • @akasha7823
    @akasha7823 ปีที่แล้ว +1

    TVs poliokka thanna service um pinna korachu kazhiyumbom pani vannu thudangum

  • @sruthysvideovlog7841
    @sruthysvideovlog7841 ปีที่แล้ว +1

    On road price for tvs raider 125 ???

  • @adithyansunil3417
    @adithyansunil3417 ปีที่แล้ว +6

    Enikk 98 avg mileage kaanichu after refueling xp 95 fuel and riding speed of 50-60

    • @thescarynature4479
      @thescarynature4479 ปีที่แล้ว

      Bro gear shifting smooth aano

    • @keepsmiling1304
      @keepsmiling1304 ปีที่แล้ว

      @@thescarynature4479 i only get 50 mileage..i dont believe what people are saying

    • @TEAM-jn6dd
      @TEAM-jn6dd ปีที่แล้ว

      Yes enikum ind raider but 50-52 only kittunullu

    • @jijojoseph1691
      @jijojoseph1691 ปีที่แล้ว

      Bro avaru helmet provide cheyumo...atho nammal vangano?

    • @JibinShajahan
      @JibinShajahan ปีที่แล้ว

      കിക്കർ ഇല്ലാതെ എങ്ങനെ സ്റ്റാർട്ട് ചെയ്യും അഥവാ ബാറ്ററി ഡൗൺ ആയി കഴിഞ്ഞാൽ

  • @misthastk1318
    @misthastk1318 ปีที่แล้ว

    ബജാജിന്റെ ct 125 പുതിയ Trend Setter

  • @sarathsivan3068
    @sarathsivan3068 ปีที่แล้ว +1

    Kidilol kidilam bike

  • @xtvloger
    @xtvloger ปีที่แล้ว +1

    King platina yanu

  • @Wolfkid.10k
    @Wolfkid.10k ปีที่แล้ว +1

    🥰🥰😍💕

  • @mohammadhafeez6942
    @mohammadhafeez6942 ปีที่แล้ว +1

    Hi bro

  • @MrAv8647
    @MrAv8647 ปีที่แล้ว

    Honda CB 200x ownership review please 😅

  • @mohammedroshan7616
    @mohammedroshan7616 ปีที่แล้ว +1

    😢 full time പണി. Now going to Consumer court. Showroom ന്ന് ഇറക്കാൻ നേരമില്ല.

    • @zen4383e
      @zen4383e ปีที่แล้ว

      Nthanu scn

    • @TEAM-jn6dd
      @TEAM-jn6dd 11 หลายเดือนก่อน

      Same avasta bro spare kittane illa 😢

  • @gokulkrishna5358
    @gokulkrishna5358 ปีที่แล้ว +1

    😍😍

  • @saikrishnan1678
    @saikrishnan1678 ปีที่แล้ว +1

    ❤️

  • @r.sgamingmovie6668
    @r.sgamingmovie6668 ปีที่แล้ว +2

    🖐️🖐️