സുന്ദരി കുട്ടികളാണ് ആറ് നിറങ്ങള്‍ ഉണ്ട് ഓണത്തിന് പൂക്കളത്തിലിട്ടാൽ നല്ലഭംഗിയാണ് ഒരു തെച്ചിചെടിയെകിലും എല്ലാവീട്ടിലുണ്ടാവും ചിത്രശലഭങ്ങള്‍ വന്ന് കൊണ്ട് ഇരിക്കും 😍 😍 😍
വളരെ ഉപകാരപ്രദമായ ടിപ്സ്. വളരെ നന്ദി. 8 തരം തെച്ചികൾ എൻെറ കയ്യിൽ ഉണ്ട്. ഇനി ഈ ടിപ്സ് ഉപയോഗിച്ച് അവയെ എല്ലാം സൂപ്പർ ആക്കി എടുക്കാം. നന്ദി നന്ദി നന്ദി......
മനോഹരം ആയിരിക്കുന്നു. ഞാൻ ഇപ്പോളാണ് ഈ TH-cam channel subscribe ചെയ്തതും കാണാൻ തുടങ്ങിയതും, എൻ്റെ sister ആണ് link തന്നത്, ഓരോ video കണ്ടു വരുന്നതേ ഉള്ളു, വളരെ ഇഷടപ്പെട്ടു, മനോഹരമായ പൂക്കളും, ചെടികളും, അവതരണ ശൈലിയും എല്ലാം മനോഹരം.
Thank you for sharing a wonderful video.... enikkum thechi poo eshtamanu....pandu ella veettilum undaakum kuda thechi.....niraye poovum ayi ... eppo kannan ne ella ... Reemzinte video ilum athu kandilla....oru video athinte cheyyane
തെച്ചി പൂക്കൾ കാണാൻ എന്ത് ഭംഗിയാണ്. പൂന്തോട്ടം മനോഹരമാക്കാൻ തെച്ചി പൂക്കൾക്ക് കഴിയും. 👍💕💕💕💕💕
സുന്ദരി കുട്ടികളാണ് ആറ് നിറങ്ങള്‍ ഉണ്ട് ഓണത്തിന് പൂക്കളത്തിലിട്ടാൽ നല്ലഭംഗിയാണ് ഒരു തെച്ചിചെടിയെകിലും എല്ലാവീട്ടിലുണ്ടാവും ചിത്രശലഭങ്ങള്‍ വന്ന് കൊണ്ട് ഇരിക്കും 😍 😍 😍
വളരെ ഉപകാരപ്രദമായ ടിപ്സ്. വളരെ നന്ദി. 8 തരം തെച്ചികൾ എൻെറ കയ്യിൽ ഉണ്ട്. ഇനി ഈ ടിപ്സ് ഉപയോഗിച്ച് അവയെ എല്ലാം സൂപ്പർ ആക്കി എടുക്കാം. നന്ദി നന്ദി നന്ദി......
എല്ലാം ഒന്നിനൊന്നു മനോഹരം മഞ്ഞ തെറ്റി എനിക്കുണ്ടായിരുന്നു അതുണങ്ങിപ്പോയി ഇപ്പോഴും ഓർക്കുമ്പോൾ സങ്കടമാണ്
Wow ente kayyilundu 6 colour innte tips valare nallatanu Thanks 👌🥰🥰🥰
മനോഹരം ആയിരിക്കുന്നു. ഞാൻ ഇപ്പോളാണ് ഈ TH-cam channel subscribe ചെയ്തതും കാണാൻ തുടങ്ങിയതും, എൻ്റെ sister ആണ് link തന്നത്, ഓരോ video കണ്ടു വരുന്നതേ ഉള്ളു, വളരെ ഇഷടപ്പെട്ടു, മനോഹരമായ പൂക്കളും, ചെടികളും, അവതരണ ശൈലിയും എല്ലാം മനോഹരം.
മനോഹരമായ തെച്ചി പൂക്കളിൽ ചില ഇനം എനിക്കുണ്ട്. Colourful ആണ്
നല്ല ഭംഗിയുള്ള തെച്ചി പൂക്കൾ ❤️❤️❤️❤️
🌹🌹ഈ tips പറഞ്ഞു തന്നതിന് thanks ചേച്ചി ❤️❤️ സൂപ്പർ വീഡിയോ 👍👍
മൂന്നാല് കളർ എന്റെ കയ്യിലുമുണ്ട്.... Tips try ചെയ്യാം 👍👍
ഹായ് നല്ല ഡാർക്ക് മഞ്ഞ അടിപൊളി 🤝👏👏👏👏
എന്റെവീട്ടിൽ നാല് കളർ ഉണ്ട് 👍വളരെ ഉപകാര പ്രദമായ വീഡിയോ 👌🏻💖
അടിപൊളി തെച്ചിപ്പൂക്കൾ . തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ ....
ബ്യൂട്ടിഫുൾ ലോങ്ങ് ലാസ്റ്റിംഗ് ഫ്ലവർസ് ❤️
അതിമനോഹരം. എന്റെ കൈയിലും 5 കളർ und. സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന തെച്ചി പൂ നല്ല dark കളർ ആയിരിക്കും. നമ്മുടെ nattil ഇതിനെ ചെക്കിപൂ എന്നാണ് പറയുന്നത്
തെച്ചി പൂക്കൾ നല്ല ഭംഗിയാ കാണാൻ
നല്ല ഉഷാറായി അവർ നില്കുന്നത് കാണാൻ തന്നെ എന്ത് ഭംഗി
ഒത്തിരി ഇഷ്ടായി എല്ലാ plantsum
മഞ്ഞ തെച്ചി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, എന്റെ ഇഷ്ടപെട്ട കളർ 😍
Video കൊള്ളാം എന്റെ കയ്യിൽ ഈ ചെടി ഉണ്ട് 🌹💕🌹
തെച്ചി പൂക്കൾ വളരെ സുന്ദരി മണികൾ ആണ് കേട്ടോ 👌
സൂപ്പർ തെച്ചി നല്ല കളർ 🥰🥰🥰👍
Nalla bhangiyaanu thechippoov kanan.itinte poov edth kammal pole idaarund.poovile then kudikkukayum cheyyumm. 🥰🥰🥰
നല്ല ഭംഗിയുള്ള പൂക്കളാണ്.
എല്ലാം അതിമനോഹരം 💕💕 കുറച്ചു എന്റെടുത്തുണ്ട്
Oru miniature thechi ente kayyilundu,Pink colour. Cheriya oru pot il anu nattirikkunnathu. Nalla bhangiyanu kanan. 👌👌💖💖
Njan valare santhoshathilan..reemzine vilichu samsarikkan patti njan happy aan..ente santhosham paranjariyikkan pattunnilla..vilichappo thanne cal attend cheythadin thanks reemz..thanks
Nte kayil kurachu collection und..white,yellow,deep red, rose ithrayum und...beautiful..adipoli flowers..kure days vadippokathe nilkum....ellavarkum nadan Pattaya flowering plant ...
എന്റെ കയ്യിൽ 4 കളർ ഉണ്ട് ഇതിൽ കാണുമ്പോൾ തന്നെ നല്ല ഭംഗിയുണ്ട്
ഹായ് ഒരുപാട് പ്രേയോജനപ്പെട്ടു കാത്തിരുന്ന വീഡിയോ
ഗാർഡൻ സൂപ്പർ ആക്കാൻ തെച്ചി പൂക്കൾ ധാരാളം 🥰
Nella bhangi undu. Enikku undu red, orange colour. Thanks for ur information
Thechipookal enikum valare ishtan.nalla oru avatharanam ayirunnu pani vagem marate enn prarthikunnu
തെച്ചി ചെടിയുടെ വീഡിയോ അടിപൊളിയായിട്ടുണ്ട് കാരണം പൊട്ടിങ് മിക്സ് നെപറ്റിയും അതിന്റ കെയർനെ പറ്റിയും പറഞ്ഞുതന്നതിന് 2 കളർ എന്റെഅടുത്തുണ്ട്
കൊള്ളാം. ഇതിൽ ചിലതൊക്കെ എനിക്കും ഉണ്ട്.
Entaduthum undu Kure thechikal.useful tips...Thanks chechiii 😍😍
Yenthu bhangitulla colour. Nannayittundu
Alla colourum super 👌👌👌👌👌
Eanthu resammannu super thechi kannubo aa song ille thechi mandharam song padipovum eppolum nirnju nilkunnu puvu annu ithinde ❤️❤️ super
ബ്യൂട്ടിഫുൾകളർ ചെത്തികൾ ❤️👌
Ethrem variety thechi njan aadhyamayi kaanunnu 🥰
Hi... Soopper adipoli pookkal kanan nalla rasamund 🥰🥰🥰👍🏻👍🏻
കൊള്ളാം 👌👌
Variety colours thechikal. Hai Sundaram👌👌
Suthra pani arinjathil othiri santhosham
ഇവിടെയും ഉണ്ട്. എന്നും നിറയെ പൂക്കളാ👌❤️
തെച്ചി.. മന്ദാരം.. തുളസി..💞💕💞
Hai beautiful enthu rasam annu kaanaan adipoli ❤ ❤ ❤
Beautiful ella flower um adipoli super collection super super ✋✋✋
മഞ്ഞ ഓറഞ്ച് colour ഒക്കെ ഉണ്ടെന്ന്
ഇപ്പോഴാ മനസ്സിലായത്
കൂട്ടത്തോടെ നിൽക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്
ഇതിലെ ചില കളറുകൾ ഒക്കെ എന്റെ കൈയിൽ ഉണ്ട്. Super 🥰🥰
നന്നായിട്ടുണ്ട് കൊള്ളാം സൂപ്പർ
Ente thechiyil pookal kuravanu. Good information
നല്ല അറിവ് Thanks ❤️❤️❤️
Ixoras nattil enikk orupad collections und
നല്ല ഭംഗിയുള്ള പൂക്കൾ
ഈ കാണിച്ച എല്ലാ കളർ തെറ്റി ചെടിയും ഞാൻ നട്ടു 👍❤🥰
Valare manoharamaya veediyo supper
നല്ല യൂസ്ഫുൾ ടിപ്സ്, നല്ല കളർസ്
Super തെച്ചി. വലിയ കേടുകൾ ഉണ്ടാവില്ല. എന്തായി എറണാകുളം ത് outlet തുടങ്ങു്ന്നകാര്യം.
എല്ലാം sooperbb 👌🏻👌🏻👌🏻👌🏻💕💕💕
തെച്ചി പൂവ് സൂപ്പർ ആണ് കേട്ടോ 👌👌👌👌👌
Thank you for sharing a wonderful video.... enikkum thechi poo eshtamanu....pandu ella veettilum undaakum kuda thechi.....niraye poovum ayi ... eppo kannan ne ella ... Reemzinte video ilum athu kandilla....oru video athinte cheyyane
Super ആണ് എന്റെ കയ്യിലും ഉണ്ട് രണ്ട് കളർ
enikum 3 colour unddd pookal valre ishtammm
തെച്ചി പൂവ് 🥰🥰
മനോഹരമായിട്ടുണ്ട്. 👍👍👍
Useful video,nalla collections
Enikkum und.poo varunne ullu.🥰🥰
Adipoly. Nalla colourfull chedikala. But. Poovu puzhu vala kettum. Nasipikum
കാണാൻ നല്ല ഭംഗിയാണ് 🥰👌🏻
തെച്ചിപ്പൂക്കൾ അടിപൊളി 👍🏻All colors are superb 👌🏻
Beautiful Vedieo, Good Information .7type unde . thanks
ഈ വിഡിയോ ഒത്തിരി ഇഷ്ടമായി
Thechi adipoli.....keraliyarude priyam thanne....
തെച്ചിപ്പൂക്കൾ അതിമനോഹരം
നല്ല ഭംഗിയുള്ള പൂക്കൾ .... ❤️
Super colours... Very beautiful
Good video
Wow.... Ente kayil 3 yenam und
Super enteyilum und 5 types.
Ente favorite plant anu thechi
Very usefull video..entaduthum ഉണ്ട് thechi chedikal...thanks for share🥰
എന്റെ വീട്ടിലുമുണ്ട്. നിറയെ പൂക്കൾ വിരിയാറുണ്ട്. നല്ല വേനൽക്കാലത്ത് പൂക്കൾ കൂടുതൽ ....... വീഡിയോ ഇഷ്ടമായി🙏 നന്ദി
സുന്ദരി..... തെറ്റി.... സൂപ്പർ... അടിപൊളി ❣️
Super.ente kayyil 6 type und.
Nalla colour adipoli pookkal super 👌👌👌👌😍😍😍
മഞ്ഞ തെറ്റി എനിക്ക് മുണ്ട് സൂപ്പർ ❤
Beautiful flowers and useful tips, Thank you
Maashah allah entha bhangi 😍
എല്ലാം super 🥰🥰
തെറ്റി കാണാൻ എന്താ ഭംഗി 💓
Adipoli 👍 thanks for your tips👍👍
5 കളർ എന്റെ കയ്യിലുണ്ട് ഏത് കാലത്തും നിറയെ പൂ തരും അടിപൊളി തന്നെ🥰👍👍👍
എന്റെ കയ്യിൽ ഉണ്ട് ആറുതരം തെച്ചി ഏതുകാലത്തും പൂവും കാണാൻ നല്ല ഭംഗിയാണ്💞
Nalla thechipoo.i like it
Ente veetilum 6 types thetipookalund kootathil red colour adukku thetiyum
ഞാൻ രണ്ടെണ്ണം വാങ്ങി നട്ടിട്ടുണ്ട്. നന്നായി വളരുന്നുണ്ട്. പൂക്കാൻ കാത്തിരിക്കുന്നു.
Ente kaiyil 6 colour s und
Enikkum undu 6 varities
Very good information 👌👌👌