താങ്കളുടെ ചാനലിന് ശരിക്കും സബ്സ്ക്രൈബർ കുറവാണ്. ഗുണമേന്മ വെച്ചുനോക്കിയാൽ ഒരു മിനിമം 1M പ്രേക്ഷകർ എങ്കിലും ഈ ചാനലിന് ഉണ്ടാവേണ്ടതാണ്. വെറും തട്ടിക്കൂട്ടു കാണിക്കുന്നവർക്ക് പോലും രണ്ടും മൂന്നും ലക്ഷം സബ്സ്ക്രൈബ് ആയി കഴിഞ്ഞു . ഭാവിയിൽ നിങ്ങൾ 2,3Mപ്രേക്ഷകരെ എങ്കിലും സ്വന്തമാക്കും എന്നുള്ള കാര്യം തീർച്ചയാണ്. all the best for your efforts.
Hai ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഉപകാര പ്രതമായ അറിവുകളാണ് താങ്കൾ തരുന്നത് ഹൃദ്യമായ അവതരണവും. Adinium ചെടിയിൽ ഉണ്ടാകുന്ന മഞ്ഞ നിറത്തിത്തിൽ ഉള്ള പ്രാണിയെ നശിപ്പിക്കാൻ karate എന്ന chemickal എങ്ങനാണ് യൂസ് ചെയ്യുന്നത് എന്ന് പറഞ്ഞ് തരാമോ താങ്കളെ contact ചെയ്യാൻ നമ്പർ തരുമോ
അടിപൊളി ❤❤❤എനിക്ക് വളരെ ഉപകാരം ആയി
Adipoli 😍❤️😍 so beautiful 😍😍 thank you for your information chachi ❤️❤️❤️
Welcome bro 😊
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. താങ്ക്സ് 🙏😊
Thanks molu. എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.
Orupad nanni 🧡
Wow. എന്ത് ഭംഗി 👌👌😍
Orupad Nanni 😍🧡🧡
സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞു വളരെ നന്ദി
Really informative, thanks.
ഒത്തിരി അറിവുകൾ കിട്ടി താങ്ക്സ് 👍🏻👍🏻👍🏻👍🏻
ഉപകാരമായി...
orupad nanni 🧡
Ningal enthaan Ippo video cheyyunnath nirthiyath..valare nalla nilavaramulla vdo aayirunnu ningaludeth..
Nice briefing. Thank you🌹
Super video chechi enter veetilum thechi und
Very useful information..
Thanks a lot
Very useful. Thank you madam.
Welcome 😊
Very good nd informative one
Thanks a lot
കൊള്ളാവേ 😄
Super😍❤ dear anila
Thank you 😊
Wow super 👌💕
Thank you so much
Video ഇഷ്ടപ്പെട്ടു 🌹💕🌹
🧡🧡🧡👍
Good information Anila 👌
🧡🧡🧡🧡
സൂപ്പർ വിഡിയോ നല്ലപ്പൂക്കൾ ❤❤💕💕👌
Orupad Nanni 😍🧡🧡
Good information anila❤❤
🧡🧡🧡🧡
Useful video..ente red thechi poovidunnilla.. ee valangal pareekshichu nokkatte
Valarey santhoosham.. 😍🧡🧡
Thankyou ❤️❤️❤️👍
Super flowers anila
🧡🧡🧡👍
എന്റെ തെച്ചി ചെടിയിൽ പൂ കുറവാണ് വെയിൽ നല്ലവണ്ണം കിട്ടുന്ന സ്ഥലത്താണ്. ഈ വിഡിയോ നന്നായി പറഞ്ഞു തന്ന ചേച്ചിക്ക് thanks
താങ്കളുടെ ചാനലിന് ശരിക്കും സബ്സ്ക്രൈബർ കുറവാണ്.
ഗുണമേന്മ വെച്ചുനോക്കിയാൽ ഒരു മിനിമം 1M പ്രേക്ഷകർ എങ്കിലും ഈ ചാനലിന് ഉണ്ടാവേണ്ടതാണ്.
വെറും തട്ടിക്കൂട്ടു കാണിക്കുന്നവർക്ക് പോലും രണ്ടും മൂന്നും ലക്ഷം സബ്സ്ക്രൈബ് ആയി കഴിഞ്ഞു .
ഭാവിയിൽ നിങ്ങൾ 2,3Mപ്രേക്ഷകരെ എങ്കിലും സ്വന്തമാക്കും എന്നുള്ള കാര്യം തീർച്ചയാണ്.
all the best for your efforts.
Superr entha bangi kanan
Very nice information🙂👌👌🙏🙏💕 Love to watch your video👌👌🙂🙏🙏💕
Thanks a lot 🧡🧡🧡
വളരെ നല്ല വീഡിയോ
Mini ixora it blooms heavily ❤❤❤❤
As usual, it's informative
So nice of you 🧡🧡
Thank u.
You're welcome
Informative video....ixora leaf il brown spots pole vannal entha cheyyandede
Novel garden evideyaa
DAP ettu kodukamo
സൂപ്പർ 💘💘💘💘
🧡🧡🧡
बहुत बढ़िया टिप्स
ഈ ചെടിയിൽ മൊട്ടുകൾ ഉണ്ടായി പൂവാകുന്നതിനു മുൻപ് കേടായി പോകുന്നു. അതെന്തുകൊണ്ടാണ്? ഇതിനെന്താണ് പരിഹാരം?
Spray neem oil every week
Super information
Thank you sir
wonderful tips
Thanks a lot
Super 🥰🥰
🤗
Good flowers.
Thank you! Cheers!
0:00 ee pink verity name entha ?? Single mathram plant ano
First ✋🏻✋🏻
🧡🧡🧡🧡🌸🌸🌸
Very useful video👍👍
Thanks a lot
Yhanks
🧡🧡🧡👍👍
Good 👍
Thank you! Cheers!
Thanky
Welcome
Good information with clear narration.Thanks a lot
Beautiful
Beautiful plants
So nice of you
Leaf inte shape short aayi pokunnu...solution enthanu, vedio enjoy cheythu..
Mexican vain chediyude oruthandu tharumo
thandu ayichaal unangi pokum, stem kilirpikumbol tharaam.
Thechiyil spider mite Nu enthu cheyyum
Madam ethu chattiyil nadan pattumo
njan chattiyil aanu nattirikunnathu..
Ente ixora plant leaves Elam karinju poi ipo stem matre ulu athilu petenu leaves varan entheyanm pls help
👌
👍👍
Ixora kku acidic nature Ulla mannu alle ishtam. Njan ilumban puli pizhinj athinte mannil ozhichu. Kuzhapom indo?
💖💖👌
🧡🧡🧡
Hi i have dwarf varieties but they are not growing well
Nhan channel subscribe cheyyunnu. Valare ishtamayi. Athupole doubts clear reply tharanamennu request cheyyunnu
എനിക്കു ചെടി വേണമായിരുന്നു sale detais പറയാമോ
🤩😍🥰
🧡🧡👍
👍
Leaf koinju povunu karanm
E chedi njan nattitt valarunnilla,kure kalamayi cheruthayi thanne nilkkunnu,valaran enth cheyyanam
Adenium expert നോട് ഒരു help ചോദിച്ചോട്ടെ ☺️.... എന്റെ adenium മൊട്ടുകൾ വിടരാതെ കൊഴിഞ്ഞു പോകുന്നു 😔. പരിഹാരം പറഞ്ഞു തരാമോ pls 🙏🏻
😮
👍💐
ആദ്യമായി പൂവിടുന്നതിന് മുമ്പ് തന്നെ prune ചെയ്യണോ?
Hai ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഉപകാര പ്രതമായ അറിവുകളാണ് താങ്കൾ തരുന്നത് ഹൃദ്യമായ അവതരണവും. Adinium ചെടിയിൽ ഉണ്ടാകുന്ന മഞ്ഞ നിറത്തിത്തിൽ ഉള്ള പ്രാണിയെ നശിപ്പിക്കാൻ karate എന്ന chemickal എങ്ങനാണ് യൂസ് ചെയ്യുന്നത് എന്ന് പറഞ്ഞ് തരാമോ താങ്കളെ contact ചെയ്യാൻ നമ്പർ തരുമോ
Please upload your video in English we don't understand your language
കനകാംബരം video ചെയ്ത് കൂടെ
തെച്ച
2nd
🧡🧡🧡🧡🌸🌸🌸
ചെത്തിച്ചെടി യുടെ കൂമ്പില കൾ പൂഴു തിന്നുന്നതായി കാണുന്നു. പുഴുക്കളെ കാണാനില്ല.
ഈ തെച്ചി ചെടികൾ ഇത്രയും ബുഷ് ആയി വളരാൻ, ഒരു കമ്പാണോ അതോ ഒന്നിലധികം കമ്പുകൾ നട്ടു പിടിപ്പിച്ചിട്ടുണ്ടോ. പ്ലീസ് റിപ്ലൈ me
chedichattiyil ullathu oru chedi matram, nilathu ullathu line of plants
തേച്ചിച്ചെടിയിൽ ഇലതിന്നുന്ന പുഴു വന്ന് നശിപ്പിച്ചു എന്ത പ്രതിവിധി
Eee video onnu nokku, ithil paranjitundu
th-cam.com/video/rHLhzFgYoAA/w-d-xo.html
ഇതാണോ തെച്ചി 🙂
Very useful 👍
Glad to hear that
Super 🌷🌷🌷
Good information
Super
👍👍
🧡🧡🧡🧡
👌
👌👌👌
Very useful information 👍
Thanks a lot
@@NovelGarden welcome dear🌷
👌👌👌