റോസാപൂക്കൾ അല്ലാതെയുള്ള ഒരു വീഡിയോ കണ്ടപ്പോൾ അത്ഭുതമായി , എപ്പോഴും റീമ്സിന്റെ വീഡിയോ എന്ന് പറയുമ്പോൾ തന്നെ റോസ് ആണ് കണ്ണ് നിറയെ എങ്കിലും ഇപ്പോൾ കാണിച്ച എല്ലാ പൂക്കളും നല്ലതാണ് ഇഷ്ടമായി ❤️❤️
റീമ്സിന്റെ റോസ് വീഡിയോസ് കണ്ടു, റോസ് ഒരു വഅഡിക്റ്റായി, നോവൽ ഗാർഡൻ അനിലയുടെ വീഡീയോസ് കണ്ടു അഡീനിയം പ്ലാന്റിനും അഡിക്റ്റായി, ഇപ്പോൾ കുറച്ചു കളക്ഷൻ ഉണ്ട്, റോസ്, and അഡീനിയം 😊😊 ഒരുപാടിഷ്ടം 😊😊
കവിളിൽ റൂഷും ചുണ്ടിൽ ലിപ്സ്റ്റിക്കും പുരട്ടാത്ത തനി നാടൻ സുന്ദരിമാർ........ എല്ലാവരെയും പരിചയപ്പെടുത്തിയ റീംസിന് നന്ദി.🙏
എപ്പോഴും നിറയെ പൂക്കുന്ന ചെടികൾ തന്നെ സുന്ദരികൾ 😊💕
വീഡിയോ സൂപ്പറായിട്ടുണ്ട് ഈ 10 ചെടികളിൽ 7 എണ്ണം എന്റെ കൈയിലുണ്ട്
ഇതിൽ കുറച്ചു ചെടികളെ കണ്ടിട്ടുണ്ട് പെട്ടെന്ന് ഒരു ഗാർഡൻ ഉണ്ടാക്കാൻ സഹായിക്കുന്ന നല്ലൊരു വീഡിയോ
എന്തൊരു ഭംഗിയാ 🥰🥰
അരിപ്പൂ (lentana)... Mexican Petunia...എന്റെ കയ്യിൽ ഉണ്ട്
എല്ലാം സുന്ദരി കുട്ടികളാണ് ട്ടോ ചിലതൊക്കെ ഉണ്ട് ഇല്ലാത്തത് തണ്ട് കൊണ്ട് വന്ന് വെക്കണം 😍 😍 😍
റോസാപൂക്കൾ അല്ലാതെയുള്ള ഒരു വീഡിയോ കണ്ടപ്പോൾ അത്ഭുതമായി , എപ്പോഴും റീമ്സിന്റെ വീഡിയോ എന്ന് പറയുമ്പോൾ തന്നെ റോസ് ആണ് കണ്ണ് നിറയെ എങ്കിലും ഇപ്പോൾ കാണിച്ച എല്ലാ പൂക്കളും നല്ലതാണ് ഇഷ്ടമായി ❤️❤️
സൂപ്പർ ഐഡിയ ഇതിലെ 3ഇനംഎന്റെ വീട്ടിൽ ഉണ്ട് അടിപൊളി ചെടികളാണ്
10 സുന്ദരികളെ കാണിച്ച Reems ന് വലിയ Thanks
ഇതിൽ 8 സൈസ് ചെടി എനിക്കുണ്ട്. എല്ലാ० സൂപ്പറാട്ടോ മോളൂ.. 🌹🌹🌹💓🌹🌹🌹
Reemz ഇന്ന് ഒരു പൂക്കാലം തന്നെ കാണിച്ചുതന്നല്ലോ thanks dear👌👌
Hai Reemz
എല്ലാം അടിപൊളി പൂക്കൾ
എല്ലാംനല്ല രസായിട്ട് പൂത്തു നില്കുന്നു 🌹🌹
ഞാൻ ആദ്യമായി കാണുന്നത്
നല്ലഭംഗിയുള്ളപൂക്കൾ
Adipwoli flowers. ...valiya cash mudakkillathe vasantham viriyikkaam.
പെട്ടന്ന് പൂവിടുവാൻ എന്ത് തരം വളമാണ് യൂസ് ചെയ്യുന്നത് ❤❤❤
Aadhyathe chediyum poovum kandappo thanne like 👍🥰
പത്തു സുന്ദരി പൂക്കളും ഒന്നിനൊന്ന് മെച്ചം. എല്ലാം സുന്ദരികൾ തന്നെ.
Ellam kollam adipoli oru garden set cheyyanam
Three days have been gone with out seeing ur vedeos because of network problems. Today set right and first reemz anu kanunnath
Thanks Reemz 10 variety plants parichayapedduthiyathine
Pookkal kaanumbol thanne enthu santhoshamaanallee🥰🥰🥰
Valare manoharamaya veediyo ayirunnu ketto Mexican petoniya njan kazhinja divasam koduannu vahhittunde
എല്ലാം sundarippokkal
അടിപൊളി കൂടുതൽ ആണ് പൂക്കേളെക്കാൾ.
ഇത് വരെ ഞാൻ കാണാത്ത ഒത്തിരി വറൈറ്റി പൂക്കൾ പരിചയപ്പെടുത്തിയ reemz ന് ഒത്തിരി നന്ദി 🙏🙏
10 flowering plantum superrrr....adipoli..blue sundari enikund
എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰🥰 എല്ലാം വേണം 🥰
മനോഹരമായ flowers. ithil kurachokke എന്റെ kaiyyil ഉണ്ട്
നല്ല ഭംഗിയാണ് എല്ലാം കാണാൻ 🥰🥰
Super adipoli.....vangikkanam...aavi pidich gargle cheytha chuma kurayum☺️
എല്ലാ പൂക്കളും ഒന്നിനൊന്നു സുന്ദരികൾ🥰
First one ente kayyil indarnnu.yellow.💖💖
പൂക്കളെ ഇഷ്ടപെടുന്ന എല്ലാവർക്കും ഈ വീഡിയോ എല്ലാം അടിപൊളി തന്നെ 🥰🥰👍👍👍👍
ചിലതൊക്കെ കണ്ടിട്ടുണ്ട് എല്ലാം അടിപൊളി.
Daisyyum 10 maniyum ente kaiyil und....pinne ellam vaanganam
Ellaammm adipoli 🥰🥰🥰🥰
Chechii nallapole sredhikkane..vegam ushaarakatte 🥰🥰🥰🥰🥰
4 enname kayyilullu ellam Adipoli flowers
പത്തുപേരും സുന്ദരികൾ തന്നെ ❤️
Super plant flower m kanan nalla bhanguyunde
എല്ലാം സുന്ദരികൾ നല്ല ഭംഗി
നല്ല ഇൻഫർമേറ്റീവ് വീഡിയോ. കൂട്ടത്തിൽ സൂപ്പർ വയലറ്റ് ഡെയ്സി. ഒടുക്കത്തെ സൗന്ദര്യമാണവൾക്ക് 👌🏻
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ.
പൂക്കൾ വേഗത്തിൽ ഉണ്ടാകുന്ന ചെടികളെ കുറിച്ച് പറഞ്ഞ് തന്ന ഒരായിരം നന്ദി
Variety aayitund inathe video.. pookal ishtamm❤️❤️
👍😇. Reemse. Kothipichu kollum.
എല്ലാവരും സുന്ദരികളാണ്.
Enthoru bhangiya kanan super
ഹെൽത്ത് ഈസ് വെൽത്ത് മോളേ... ബ്യൂട്ടിഫുൾ 🥰🥰😘
എനിക്ക് ഒത്തിരി ishtamaanu❤️
കണ്ണിന് കുളിർമ നൽകുന്ന വീഡിയോ തന്നെ 🥰🥰👌👌
എല്ലാം ഓരോന്ന് കിട്ടിയിരുന്നേൽ കൊള്ളാമായിരുന്നു 🤩🤩
Ee pookkalile kaanan nalla bhangi♥️♥️
സൂപ്പർ ചെടികൾ എല്ലാം കിട്ടിയാൽ കൊള്ളാമായിരുന്നു 👍🌹
Ella pookkalum nalla sundharikal thanne.❣❣
കുറെ സുന്ദരി കുട്ടികളെ കണ്ടു 👌
Ethra manoharamanu ee pookale kaanan 🤩 feeling relaxed
👍വയലറ്റ് ഡേയ്സി സുന്ദരി തന്നെ
Nalla bangindato ealla chedikalum puthu nilkunnath kanan.reemzinta chuma marilannu thonnunnu
Sail thudangu ee plants nte .vaadikan kothiyakunnu
മനോഹരം അതി മനോഹരം. 🌹നല്ല ഭംഗിയുള്ള പൂക്കൾ 👏👏👏
എല്ലാം വളരെ സുദരികളാണ്
Pookal virini kanan oru rasam undu adipoli plants analle ❣️💓💕
Aaha kollalo chechy ellam super
Mazhayath ithokke valaruo
Hi hloo super 10 സുന്ദരികൾ
Nice Reemz correctexplantion
Hi. Ellavarum sundarikal thanne
എല്ലാം സുന്ദരികൾ തന്നെ
Nice to see all plants...sundari kuttical...
എല്ലാം സുന്ദരികൾ തന്നെ ...... ❤️❤️
സുഖമായോ പൂക്കളെല്ലാം നല്ലഭംഗിയുണ്ട്
എല്ലാ പൂക്കളും അതിസുന്ദരികൾ 👍👍🥰🥰
റിംസ് പറഞ്ഞതിൽ ആറ് തരം ചെടികൾ എന്റെ കയ്യിൽ ഉണ്ട്...🌹🌹🌹
Wow! എന്തോരം പൂക്കളാ 👌👌👌amazing 🥰🥰🥰♥all
Ethil 4 item ente kayyil undu. Beautiful
Ellam super reems
Kakkapovine paranjilla.. Torenia... Ellam adipoli pookal thanne
Gorgeous 10 plants and flowers 😍🥰💕
Super: എങ്കിലും എനിക്ക് ഇഷ്ടം റോസ് ആണ്
റീമ്സിന്റെ റോസ് വീഡിയോസ് കണ്ടു, റോസ് ഒരു വഅഡിക്റ്റായി, നോവൽ ഗാർഡൻ അനിലയുടെ വീഡീയോസ് കണ്ടു അഡീനിയം പ്ലാന്റിനും അഡിക്റ്റായി, ഇപ്പോൾ കുറച്ചു കളക്ഷൻ ഉണ്ട്, റോസ്, and അഡീനിയം 😊😊 ഒരുപാടിഷ്ടം 😊😊
എല്ലാവരും സുന്ദരികൾ. എനിക്ക് sweetwilliam,angelonia, cuphea ഈ മൂന്നു പേരില്ല.ബാക്കി ഏഴുസുന്ദരികളുണ്ട്.
Ee chedikal reemzindel vilkkanundo, ishttayi, 🥰😍
Ethile kurachuchedikal enikkundu nannayittundu
Kanninu manoharam tharunna kazhchakal
പുന്തോട്ടത്തിലെ പൂക്കൾ മനോഹരമാണ്, super colourful flowers
Ella chedikalum super thanne
10 sundharikal super 👍🥰
എല്ലാം അടിപൊളി പൂക്കൾ നൈസ് മോളൂ 🤝👏👏👏👏🥰😍
എല്ലാ പൂക്കളും.... അതിമനോഹരം.... സൂപ്പർ... അടിപൊളി.. 👍👍
സൂപ്പർ നന്നായിട്ടുണ്ട് 👌👌👌👌
First yellow colour flower ന്റെ മിക്സഡ് കളർ സീഡ് സെയിൽ ഉണ്ടോ? 👍❤️ബ്യൂട്ടിഫുൾ വീഡിയോ 👍
അടിപൊളി ചെടികൾ
Adipoli super collections reemz
Video വളരെ ഉപകാരപ്രതം 🌹💕🌹
Kollalo nadan chedikal
എല്ലാ ഫ്‌ളവറും അതി മനോഹരം,❤Reemz എവിടെ ആണ് താങ്കളുടെ നഴ്സറി.
👌🏻👌🏻. Pathumanichedi my favorite
എല്ലാം നല്ല ഭംഗി ഉള്ള പൂക്കൾ 🌹❤️❤️ സൂപ്പർ 👍👍
Marvel's flower, yandakka flower adipoli.
enikkum poochedikalodanu 🥰🥰
Ella climate lum pookkumo