തെച്ചി-ചെത്തി-തെറ്റി പരിചരണം/ ixora plant care malayalam/My splendid days/plant care series/new2022

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @nasidailylife3976
    @nasidailylife3976 2 ปีที่แล้ว +1

    എനിക്ക് തെച്ചി ചെടി വളരെ ഇഷ്ട്ടമാണ്, അത് പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്, ചെത്തിയുടെ പരിചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം, വളരെ നല്ല അവതരണ രീതി🥰❤

  • @highrangeappleblossom
    @highrangeappleblossom 2 ปีที่แล้ว +1

    എല്ലാവർക്കും ഉൾഫുൾ ആയ വീഡിയോ ആണ്.ഇഷ്ടമായി

  • @AntonypThomas
    @AntonypThomas 2 ปีที่แล้ว +2

    ഇത് പോലെ കുറ്റി ആയി നിൽക്കുന്ന തെച്ചി ചെടി ആണ് എനിക്ക് ഇഷ്ടം, ഞങ്ങൾ ചെത്തി ചെടി എന്നാണ് പറയുന്നത്, എല്ലാം നന്നായി പറഞ്ഞു തന്നു ❤

  • @chembarathi2.08
    @chembarathi2.08 2 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നു തെച്ചിയുടെ പരിപാലനം🥰🥰

  • @LivingBetterLives
    @LivingBetterLives 2 ปีที่แล้ว +2

    Ellam valare nannayi paranju thannu, thanks for sharing

  • @AngelsHut
    @AngelsHut 2 ปีที่แล้ว +2

    ഈ ചെടികളുടെ പരിചരണത്ത കുറിച്ച് ഈ വീഡിയോയിൽ കൂടി നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു
    Thanks for sharing 👍

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 ปีที่แล้ว +1

    വളരെ നല്ല അവതരണം... മനസ്സിലാകുന്ന രീതിയില്ർ തന്നെ പറഞ്ഞു തന്നു....വീഡിയോ ഇഷ്ടം🥰🥰🥰🥰

  • @NeethusTastyFood
    @NeethusTastyFood 2 ปีที่แล้ว +1

    Thechichedi nannayi poothu nilkkunundallo nalla rasamundu kaanan

  • @linsaniya
    @linsaniya 2 ปีที่แล้ว +2

    Thanks for sharing this information 🥰🥰 തെച്ചി ചെടി എല്ലായിടത്തും കാണാൻ പറ്റുന്ന ഒന്നാണ് വർഷം മുഴുവൻ അതിൽ ഭംഗിയുളള പൂക്കളേയും കാണംi : വളരെ ഈസിയായിട്ട് വളർത്തി എടുക്കാം ഇതിനെ എന്നും അറിയാം അതിലും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോവിൽ കൂടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷo ഡിയർ🥰🥰👌👌🥰

  • @MyHealthyandNaturalWorld
    @MyHealthyandNaturalWorld 2 ปีที่แล้ว +1

    Njangal thetti ennu parayum enthu bhangiyaanu thettipoovu kanan athinte paricharanathe kurichu valare nannayi paranju thannu

    • @Mysplendiddays
      @Mysplendiddays  2 ปีที่แล้ว

      Aano... Njangalk thechi aanu🤓

  • @LovelysHealthBook
    @LovelysHealthBook 2 ปีที่แล้ว +1

    തെച്ചി ചെടിയുടെ പരിചരണം നന്നായി പറഞ്ഞു തന്നു, useful sharing dear ♥️♥️

  • @pachakavumruchiyum
    @pachakavumruchiyum 2 ปีที่แล้ว +1

    Chedikal othiri ishtamaanu enikku
    Nice video sharing

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 ปีที่แล้ว +1

    തെച്ചി ചെത്തി തെറ്റി പരിചരണം
    നന്നായി വിശദീകരിച്ചു

  • @anumolealexander8047
    @anumolealexander8047 2 ปีที่แล้ว +1

    Very useful information, thanks for sharing

  • @mathaijo4872
    @mathaijo4872 2 ปีที่แล้ว +1

    Nice sharing dear
    Lovelys

  • @balagopalanpn5721
    @balagopalanpn5721 2 หลายเดือนก่อน +1

    Manalinu pakaram msand upayogikkamo

  • @mountellagalley
    @mountellagalley 2 ปีที่แล้ว +1

    Useful video 👍👍👍

  • @SiblingsHut
    @SiblingsHut 2 ปีที่แล้ว +2

    Useful information 👍

  • @kunjanzlifestyle8512
    @kunjanzlifestyle8512 2 ปีที่แล้ว +1

    Very useful tips👌👌👌

  • @janusworldbydhanayajiju6125
    @janusworldbydhanayajiju6125 2 ปีที่แล้ว +1

    Very helpfull video 🥰✌️

  • @thesproutbyjini9827
    @thesproutbyjini9827 2 ปีที่แล้ว +1

    Good video dear 💕 💖 💖 💖

  • @Kadukumani
    @Kadukumani 2 ปีที่แล้ว +1

    പൂത്തു നിക്കുന്നത് കാണാൻ തന്നെ എന്താ ഭംഗി ..തേച്ചിയെ കുറിച്ച് ഇത്രയേറെ അറിവുകൾ ആദ്യമായി കേൾക്കുവാ .....വിവരണം നന്നായി 😍😍

  • @sarauthuppu2020
    @sarauthuppu2020 2 ปีที่แล้ว +1

    ശെരിയാണല്ലോ ..തെച്ചി പരിചരണം A to Z ഉണ്ട് ഇതിൽ
    Kadu

  • @anfasabdulla7288
    @anfasabdulla7288 4 หลายเดือนก่อน +1

    Laef koinju povunu karan m

    • @Mysplendiddays
      @Mysplendiddays  3 หลายเดือนก่อน

      Water deficiency, or over sunlight.. Pinne plant kure kalam kazhinjathanenkil angane undavum

  • @jdays2759
    @jdays2759 2 ปีที่แล้ว +1

    Useful video

  • @aathira21
    @aathira21 9 หลายเดือนก่อน +1

    Thachi chediyude ila pazhukkalinu enthu cheyyanam?

    • @Mysplendiddays
      @Mysplendiddays  9 หลายเดือนก่อน +1

      Veyil over aayalum, vellam valam ithokke kuranjalum ingane undavum

  • @aathira21
    @aathira21 9 หลายเดือนก่อน +1

    Ashoka thechi nattittu 8 masamayi. Ilakalum shakhakalum okke vannu. Pakshe pookkunnilla

  • @azadck594
    @azadck594 2 ปีที่แล้ว +1

    Beautiful

  • @kunnathstars4212
    @kunnathstars4212 2 ปีที่แล้ว +1

    ഇവിടെയുണ്ട് തെച്ചി പക്ഷേ പൂക്കാറില്ല. ഇനിയത് വെയിലത്ത് നടണം. ഉപകാരമുള്ള വീഡിയോ..

  • @amanihusna1631
    @amanihusna1631 6 หลายเดือนก่อน +1

    Hi Chechi
    Njan oru thechi plant vechitt 2 years aayi… but ath ippozhum same size aan… valuthavunnilla… flowering um illa…
    Any solution please reply

    • @Mysplendiddays
      @Mysplendiddays  5 หลายเดือนก่อน

      Potting mixture enthanu? 2 year aayenkil, nalla potting mixture lekk matti nadoo... Flowering nu help cheyyunna 20:20 polathe ethenkilum npk valam dilute cheythu ozhichu noku... Ella nursery kalilum kittum

  • @anjalybhasi7151
    @anjalybhasi7151 2 ปีที่แล้ว +1

    Ent thechi leaves elam full ayi karinju poi athu peten leaves varan entha cheyende pls help

    • @Mysplendiddays
      @Mysplendiddays  2 ปีที่แล้ว

      Veyil adhikamayalum, vellam kuranjalum ilakal kariyum. Manjalipp undenkil veru onnu check cheyyu... Cheenju poyo nnu... 2 days shade il vechu noku

    • @anjalybhasi7151
      @anjalybhasi7151 2 ปีที่แล้ว +1

      Ok veru cheenjitila

  • @kalpanadinesh2199
    @kalpanadinesh2199 2 ปีที่แล้ว +1

    In my thechi plants the leaves are turning yellowish and growth becoming less

    • @Mysplendiddays
      @Mysplendiddays  2 ปีที่แล้ว +1

      Watering adequate alle... Over sunlight undenkilum angane varum... Chuvattile mannu nannayi ilakkiyit pulippicha kanji vellam dilute cheythu ozhichu noku..

    • @kalpanadinesh2199
      @kalpanadinesh2199 2 ปีที่แล้ว +1

      Thanq shall try that

  • @presannakumari4867
    @presannakumari4867 ปีที่แล้ว +1

    👌👌👌

  • @muneermeppadi4810
    @muneermeppadi4810 2 ปีที่แล้ว +1

    😍😍👍👌👍

  • @junisbabu393
    @junisbabu393 ปีที่แล้ว +1

    ഇതിന് വളം എങ്ങനെ ഇടാം ഏത് വളമാണ് ഉപയോഗിക്കേണ്ടത്?

  • @nidhaskitchen5403
    @nidhaskitchen5403 2 ปีที่แล้ว +1

    എല്ലാ യിപ്പോഴും പൂവ് ഉണ്ടാവും അല്ലെ

  • @akhilpv6771
    @akhilpv6771 ปีที่แล้ว +1

    എന്റെ വീട്ടിലെ ചെതിയുടെ തണ്ട് നീര് കുടിക്കണ പ്രാണി കേറി പോകുവാ. അതിനു എന്ത് ചെയ്യാൻ pattum

    • @Mysplendiddays
      @Mysplendiddays  ปีที่แล้ว

      Mealii bugs aano.. Kanthari and onion kond organic aayi oru vazhiyund.. Vdo ittittund channelil... Pls check

  • @MalluHunter
    @MalluHunter 2 ปีที่แล้ว +1

    പൂക്കൾ മനോഹരമായിട്ടുണ്ട് 👍👍👍👍👍 കൂട്ടായി തിരിച്ചും

  • @rinusheiz5394
    @rinusheiz5394 2 ปีที่แล้ว +1

    👌👌👍🏻🥰❤

  • @amdhansvlog
    @amdhansvlog 2 ปีที่แล้ว +1

    👍🏻👌🥰

  • @raghavanpillai4461
    @raghavanpillai4461 ปีที่แล้ว +1

    BG Mകൂടുതൽ ആണ്

    • @Mysplendiddays
      @Mysplendiddays  ปีที่แล้ว +1

      Thanks👍🏻 will correct next time

  • @sujithkumarks2139
    @sujithkumarks2139 2 ปีที่แล้ว +1

    Hii

  • @NIDHASKITCHEN
    @NIDHASKITCHEN 2 ปีที่แล้ว +1

    കൂടുതലും ഇങ്ങനത്തെ ആണ് കണ്ടിട്ടുള്ളത്

  • @marythomas9156
    @marythomas9156 5 หลายเดือนก่อน +1

    Too much music

    • @Mysplendiddays
      @Mysplendiddays  5 หลายเดือนก่อน

      Yea.. I know.. It was one of my early days vdo.. Thats y... Please ignor my flaws.. Thanks for your valuable suggestion

  • @vijayakumarnair1196
    @vijayakumarnair1196 2 ปีที่แล้ว +1

    Rajeswari. S

  • @JPVideoDiary
    @JPVideoDiary 2 ปีที่แล้ว +1

    Useful information