വീട് തേക്കാൻ ഇറാനിൽ നിന്നും കൽപ്പൊടി ഇറക്കി വീടിനുള്ളിൽ ഇനി ചൂട് കയറില്ല | gypsum plastering kerala

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 165

  • @HarishThali
    @HarishThali  ปีที่แล้ว +9

    For Dealerships and enquiries
    +91 7025442255

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +83

    ഹരീഷ്മോന്റെ വീഡിയോ വരാൻ എപ്പോഴും വെയ്റ്റിങ്ങിൽ ആണ്.. എത്രയും വേഗം വീട് റെഡി ആകട്ടെ.. എത്രയോ പേർക്ക്.. വീട് എന്ന കൂടൊരുക്കാൻ കാരണക്കാരൻ ആണ്. ദൈവം കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏😍😍😍😍

  • @muhammedharis5119
    @muhammedharis5119 ปีที่แล้ว +13

    മാഷാഅല്ലാഹ്‌ 🌹🥰👍ഹാരിഷ് ഭായിയുടെ വീട് പണി ഭംഗിയായി നടക്കട്ടെ 🤲🥰എത്രയും പെട്ടെന്ന് വീട് പണികൾ കഴിഞ്ഞ് അതിൽ സന്തോഷത്തോടെ താമസിക്കാൻ അള്ളാഹു ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @musics3441
    @musics3441 ปีที่แล้ว +6

    ഹരീഷ് ബ്രോ അത്ര ക്കു ഇഷ്ട്ടം ആണ്. നിങ്ങളുടെ ഓരോ വീഡിയോ ഒന്നിനും ഒന്നിനും മെച്ചം ആണ്. 🥰❤️👍എത്ര പേർക്ക് ആണ് സകായം കിട്ടിയത് നിങ്ങൾ വിചാരിച്ചപ്പോ.ഇത് പോലെ മുന്നോട്ട് പോകുക.👍 അവതരണമാണ് സൂപ്പർ.

  • @zakki6397
    @zakki6397 ปีที่แล้ว +8

    നല്ല മനസാണ് നിങ്ങൾക്ക്.... പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲

  • @villegwork1191
    @villegwork1191 ปีที่แล้ว +7

    മോനേ ഈ വീട് ഒന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി

  • @subinnadaraj4899
    @subinnadaraj4899 ปีที่แล้ว +10

    Variety വീഡിയോകളുടെ രാജകുമാരൻ 💕💕💕💕💕

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +9

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤️

  • @ajimolsworld7017
    @ajimolsworld7017 ปีที่แล้ว +26

    ഞാൻ ഹരീഷിന്റെ വീഡിയോ വന്നോ എന്ന് എത്രപ്രാവശ്യം ഒരു ദിവസം നോക്കുമെന്നോ 😅❤🎉പ്രത്യേകിച്ചു വനമുത്തശ്ശിയുടെ പുതിയ വീട് റെഡി ആനോബെന്നു കാണാൻ

  • @Yousaf_Nilgiri
    @Yousaf_Nilgiri ปีที่แล้ว +21

    പണ്ടുകാലങ്ങളിൽ കുമ്മായം വെച്ചാണ് തേച്ചിരുന്നത്
    ഇപ്പോൾ നമ്മൾ വീണ്ടും അങ്ങോട്ട് തന്നെ തിരിച്ചു പോയി കൊണ്ടിരിക്കുന്നു ഇതിൽ അത്ര മാത്രമേ ഉള്ളൂ ഇക്കാ 👍🏻

    • @moalm4702
      @moalm4702 ปีที่แล้ว

      Right. നല്ല ഒന്നാന്തരം ചുണ്ണാമ്പു കല്ല് പൊടിച്ചത് അല്ലേ

    • @Niz311
      @Niz311 ปีที่แล้ว

      ​@@moalm4702hoh

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +4

    മോന്റെ വീട് പണി എത്രയും വേഗം നടക്കട്ടെ . ആ വീട് ഞങ്ങൾക്ക് കാണാൻ ആർത്തിയോടെ ഇരിക്കുന്നു. മക്കളെ . 👍👍👍👍👍👍😄😄😄 എത്രയും വേഗം പണി തീർന്നു കിണ്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു . മോനും കുടുംബവും ,, ദൈവം മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 👍👍👍👍👍🙏🙏👌👌👌👌👌👌

  • @shabeersbr4404
    @shabeersbr4404 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകൻ ❤❤👍🔥

  • @Pkd.99
    @Pkd.99 ปีที่แล้ว +4

    Anjuuuum ...ippol Nammude KUNJU aanu .... Kidu manushian... Njangalude Dua nd tto ... ❤veed ushaaraavatte

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    Kollam Nannayittund 👌 Ethrayum Vegam Thanne Veedinte Palukachal Nadakkan Aasamsikkunnu 👍🏽🙏👌

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Namaskaram Hareesh ji. Hare krishna. 🙏

  • @raeeskvk
    @raeeskvk ปีที่แล้ว +2

    Vellam prashnamallankil enthanu puram bhaagam ithu use cheyyathathu.ariyan vendi choodhichathaanu.

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      അങ്ങനി😅പ്പം ചോദിക്കണ്ട

  • @SHIBILI_
    @SHIBILI_ ปีที่แล้ว +3

    Roofil adikkavoo

  • @henri7510
    @henri7510 ปีที่แล้ว +1

    Which is more expensive cement plastering or putty?

  • @sheejmol1880
    @sheejmol1880 ปีที่แล้ว +1

    വീട് വേഗം പുറത്തിയാകട്ടെ ❤️❤️വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു ❤️❤️🙏🏻🙏🏻

  • @Prpgamingjs
    @Prpgamingjs ปีที่แล้ว +1

    കണ്ണാടി പോലെ തിളങ്ങുന്നു ആഹാ ⚡️⚡️

  • @sreevenu6573
    @sreevenu6573 ปีที่แล้ว +1

    Can we use this on oUterWalls which is exposed to rain

  • @shifamol7003
    @shifamol7003 ปีที่แล้ว +5

    വീടിൻ്റെ പുറം ഭാഗം ചെയ്യാൻ പറ്റുമോ

  • @aneerpi7380
    @aneerpi7380 ปีที่แล้ว

    Cealing il cheyyunile ????

  • @rahuldarsana3804
    @rahuldarsana3804 ปีที่แล้ว +3

    നിങ്ങടെ വീഡിയോക്ക് ഓരു കമൻ്റ് ഇട്ടില്ലേൽ പിന്നെ ഏതു വീഡിയോക്ക് ഇടും❤

  • @arun.tpniker9059
    @arun.tpniker9059 ปีที่แล้ว +5

    ഇതു പുറം ഭിത്തിയിൽ ചെയ്യാൻ പറ്റുമോ?

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi996 ปีที่แล้ว +3

    വീട് നിർമ്മിക്കുമ്പോൾ ലാഭം മാത്രം നോക്കണ്ട ഉറപ്പും ,ബലവും, കൂടെ നോക്കണം കേരളത്തിൻറെ കാലാവസ്ഥ ക്കനുസരിച്ച്. സിമൻറ് മണലും ഉപയോഗിച്ച് തേക്കുന്നത് നല്ലതാണ്.

    • @sncreation9701
      @sncreation9701 ปีที่แล้ว

      എന്ന് തേപ്പ് കാരൻ.
      ബ്രോ എന്റെ വീട് ജിപ്സം പ്ലാസ്റ്ററിങ് ആണ് 7 കൊല്ലം ആയി ഒരു കുഴപ്പവും ഇല്ല.

  • @dreamtrack8676
    @dreamtrack8676 ปีที่แล้ว

    ചേട്ടാ അമ്മയുടെ വീട് പണിയുടെ വീഡീയോ കാണാൻ കട്ട waiting ആണ്
    എന്തെങ്കിലും update story എങ്കിലും ഇടണേ

  • @limshavijesh9968
    @limshavijesh9968 ปีที่แล้ว +10

    ഒരു സംശയം സീലിങ്ങില് ഇതുതന്നെയാണോ അടിക്കുക സീലിംഗ് ഒഴിവാക്കി കാണുന്നു

    • @sncreation9701
      @sncreation9701 ปีที่แล้ว

      ജിപ്സം ചെയ്യാൻ ആവും

  • @shijiik1061
    @shijiik1061 ปีที่แล้ว

    Ethokke etharakaalam undakum bro. Enikum cheyanam

  • @sarithasari2435
    @sarithasari2435 ปีที่แล้ว

    God bless youu chetta👍👍👍👍🥰🥰

  • @shantythomas1628
    @shantythomas1628 ปีที่แล้ว +1

    God bless you ❤❤

  • @sivaramk522
    @sivaramk522 10 หลายเดือนก่อน

    ഇങ്ങനെയാണ് മൗറീഷ്യസിൻ വില്ലകളിൽ ചെയ്യുന്നത്, അവിടെ മെഷീൻ(puzzmixture) ഉപയോഗിച്ചിട്ടാണ് ചെയ്യുന്നത് .

  • @amnanwar4450
    @amnanwar4450 ปีที่แล้ว +1

    സീലിംഗിൽ ഉപയോഗിക്കാൻ പറ്റുമോ അതൊന്ന് പറയായിരുന്നു

  • @jayadeep7362
    @jayadeep7362 ปีที่แล้ว

    Kurachu Kalam kazhiyubol chila prasananghal varum.

  • @experimenttechis9469
    @experimenttechis9469 ปีที่แล้ว

    Seeling---Kurae-Kaichal--
    Aarne-Viyum

  • @leninkulathoor1297
    @leninkulathoor1297 6 หลายเดือนก่อน

    Roof ചെയ്യുന്നില്ലേ

  • @jinsgeorge195
    @jinsgeorge195 ปีที่แล้ว

    പഴയ വീടിനു ചെയ്യാൻ പറ്റുമോ

  • @ambilibaiju4595
    @ambilibaiju4595 ปีที่แล้ว

    നല്ല ഫിനിഷിങ്

  • @parishathajudeen1450
    @parishathajudeen1450 ปีที่แล้ว +1

    Wow super 👌

  • @aalamteachingcenter7159
    @aalamteachingcenter7159 ปีที่แล้ว

    Masha Allah ❤️

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj ปีที่แล้ว

    സൂപ്പർ 👍

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +7

    ഇതു നല്ലതാ കേട്ടോ chemical ഇല്ല കയ്യ് കൊണ്ട് എടുക്കുന്നത് കണ്ടു പിന്നെ ചൂട് കുറവ് അത് അത്യാവശ്യം videao usrful videao ആണ്

  • @snehajanng-vc9lg
    @snehajanng-vc9lg ปีที่แล้ว

    Harish sir ithinu echo kooduthal undo akathu

  • @sudhakunjumon3816
    @sudhakunjumon3816 ปีที่แล้ว

    ടെറസിന്റെ വാട്ടർ ഫ്രൂഫ് ചെയ്യാൻ ഇതു മതിയോ ...?

  • @hmjamshad3972
    @hmjamshad3972 ปีที่แล้ว

    1million അടിക്കാറായി

  • @bindujose-go7oy
    @bindujose-go7oy ปีที่แล้ว +2

    ഒരു വീട് ഉണ്ടായിട്ട് വേണം ഇങ്ങനെ ചെയ്യാൻ

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls ปีที่แล้ว

    Manalum, manalvilayum, aswasam

  • @REJIL-RL
    @REJIL-RL ปีที่แล้ว

    സീലിംഗ് ഇത് തന്നെയാണോ ചെയ്യുന്നത്. അതോ wall മാത്രമാണോ

  • @jishadm3412
    @jishadm3412 ปีที่แล้ว +1

    wayanad undoo?

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว

    സീലിംഗ് തേക്കാൻ പറ്റുമോ

  • @sandeepk3081
    @sandeepk3081 ปีที่แล้ว

    Kindly send me their organization name

  • @ask7811
    @ask7811 ปีที่แล้ว +1

    ഇത് ഞാൻ ആണ് ഇറക്കി കൊടുത്ത്

  • @sindhuch609
    @sindhuch609 ปีที่แล้ว

    Njanum waiting kasargod subscriber

  • @vijayakumarcherangottil1345
    @vijayakumarcherangottil1345 ปีที่แล้ว +1

    ഹരീഷ് വീട് തൃശൂർ ജില്ലയിലെ തളി എന്ന് പറഞ്ഞപ്പോൾ ഞാൻ സർച്ച് ചെയ്ത് നോക്കി കണ്ട് എത്താനായില്ല ഇത് ഏതാണ് ലൊക്കേഷൻ എൻ്റെ വീട് പൂച്ചട്ടിയിൽ ആണ് ഞാൻ ഇപ്പോൾ അമ്പുദാബിയിൽ ആണ് നാട്ടിൽ വരുമ്പോൾ നേരിൽ കാണണം എന്നുണ്ട്

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +2

    Tvm ൽ ഉണ്ടോ

  • @gafoorkallivalappil3168
    @gafoorkallivalappil3168 ปีที่แล้ว

    സീലിംഗ് ചെയ്യാൻ പറ്റുമോ...?

  • @jokritaropi83
    @jokritaropi83 ปีที่แล้ว

    Thanku bro.

  • @mechtechsquad
    @mechtechsquad ปีที่แล้ว

    എന്റെ വീട്ടിൽ ചെയ്ത ജിപ്സം വർക്ക് ചിതൽ വന്നു നശിച്ചു ഉള്ളിൽ നിന്ന് ചിതൽ വന്നതുകൊണ്ട് പൊളിഞ്ഞു വീണപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടത്

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms ปีที่แล้ว

    Manglore k nengl chayyuvo

  • @minidavis4776
    @minidavis4776 ปีที่แล้ว

    Super🎉🎉

  • @myheartrose2477
    @myheartrose2477 ปีที่แล้ว

    2500 square feet total yetthre cost varum labor and metrial

  • @shafeequesha9353
    @shafeequesha9353 ปีที่แล้ว

    Eppaya vana muthashi video

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    🎉🎉❤

  • @nidhisanthageorge1394
    @nidhisanthageorge1394 ปีที่แล้ว

    സൂപ്പർ

  • @mohamedkpara
    @mohamedkpara ปีที่แล้ว +1

    ഇത് എന്റെ വീട്ടില്‍ ചെയ്തിട്ടുണ്ട്

    • @shijin3642
      @shijin3642 ปีที่แล้ว

      നല്ലത് ano

    • @8485noodls
      @8485noodls 8 หลายเดือนก่อน

      പുറം ചുമരിൽ തേക്കാമോ 😊

  • @avittam
    @avittam ปีที่แล้ว

    👌👌👌

  • @muhammadhaneefa7308
    @muhammadhaneefa7308 ปีที่แล้ว

    👍👍👍

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls ปีที่แล้ว

    Vellamadichukodukanam, eedunilkum

  • @alna6838
    @alna6838 ปีที่แล้ว +7

    Bro ഇത് ചിലയിടത്ത് റെഡി ആകൂല എന്റെ വീട്ടിൽ മുകൾ ഫുൾ ജിപ്സം ആണ് എന്നാൽ ഹോളോ ബ്രിക്‌സ് പടവിൽ ഇട്ട ഭാഗത്തു പ്ലാസ്റ്ററിങ് വിള്ളൽ വീണിട്ടുണ്ട്.

    • @tmccompanyltd2976
      @tmccompanyltd2976 ปีที่แล้ว

      May be due to low quality gypsum or crack of wall

  • @niyasniyas4941
    @niyasniyas4941 ปีที่แล้ว +1

    ഇതുവരെ ഞാൻ പുറം ഭിത്തിയിൽ അപ്ലൈ ചെയ്യുന്നത് കണ്ടിട്ടില്ല അതെന്താ....?

  • @gireeshchandran8321
    @gireeshchandran8321 10 หลายเดือนก่อน

    താങ്കളെ വിശ്വസിച്ചു ഇതു പ്ലാസ്റ്റർ ചെയ്താൽ എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്കു ഇതിൽ വല്ല ഉത്തരവാദിത്തവും ഉണ്ടൊ അതറിഞ്ഞാൽ മതി onnu വ്യക്തമാകുമോ

  • @vichuzvichu626
    @vichuzvichu626 ปีที่แล้ว

    ഞങ്ങൾ കൂലിപ്പണിക്കാർ ഈ video കാണും എന്നു നി ചിന്തയ്ക്ക്

  • @asharafkk2587
    @asharafkk2587 ปีที่แล้ว

    Soooper

  • @sahadevant8824
    @sahadevant8824 ปีที่แล้ว +3

    Super

  • @Rajeshammuzz
    @Rajeshammuzz ปีที่แล้ว +1

    ചേട്ടോ തളി കഴിഞ്ഞാൽ. ഇട്ടോണം അല്ലെ

  • @doonvillavlog2171
    @doonvillavlog2171 ปีที่แล้ว

    38
    Njan ente veed cheyi to hadh

  • @jahafarc3806
    @jahafarc3806 ปีที่แล้ว

    ബ്രോ അമ്മ eveda

  • @ArunkLl78
    @ArunkLl78 ปีที่แล้ว

    സിലിങ് എന്താ തേക്കാതെ

  • @chandralekhachandru2777
    @chandralekhachandru2777 ปีที่แล้ว

    👍🏼👍🏼👍🏼👍🏼

  • @Santhosh_Kasaragod_vr1bz
    @Santhosh_Kasaragod_vr1bz ปีที่แล้ว

    👍

  • @Chiratta_Company
    @Chiratta_Company ปีที่แล้ว

    💕👍🏻

  • @naseemamuhammed4175
    @naseemamuhammed4175 ปีที่แล้ว +4

    ഗൾഫിലൊക്കെ ഇങ്ങിനെയാണ്
    ചൂട് കാലത്ത് ഉള്ളിൽ നല്ല തണുപ്പാ തണുപ്പിന് അതികം തണുപ്പും ഇല്ല

  • @msreloaded1059
    @msreloaded1059 ปีที่แล้ว

    സീലിംഗ് പ്ലാസ്റ്റർ ചെയ്യാൻ പറ്റില്ലേ

  • @sadikali4782
    @sadikali4782 7 หลายเดือนก่อน

    റൈറ്റ് കൂടുതൽ ആണ് ബ്രോ ഇപ്പോ 38 40 ഓക്കേ ഒള്ളു 😊

  • @dileepkr2747
    @dileepkr2747 ปีที่แล้ว

    സ്ക്വയർഫീറ്റിന് 45 എന്നുള്ളത് മെറ്റീരിയൽ അടക്കമാണോ

  • @abbasambakodiyama
    @abbasambakodiyama ปีที่แล้ว

    Rply illa njn kore vilichu

  • @naufal818
    @naufal818 ปีที่แล้ว +1

    ഒരു സംശയം ചോദിക്കട്ടെ.വീട് തേക്കാതെ ഇത് ഉപയോഗിക്കാൻ പറ്റുമോ. ഈ വീഡിയോയിൽ അതുപോലെ കാണുന്നു.അങ്ങനെയാണെങ്കിൽ നല്ല ലാഭമാണ്

  • @joyalmathewcj8745
    @joyalmathewcj8745 ปีที่แล้ว

    വെള്ളം കേട്ടു കൂടുതൽ ഉള്ള സ്ഥലത്ത് ചെയ്താൽ എങ്ങനെ ഇരിക്കും😃😃😃😃

  • @green_curve
    @green_curve 10 หลายเดือนก่อน

    അനുഭവം പറയാം.
    പുട്ടി ഇടേണ്ടി വരും, കാരണം ലെവൽ ഇല്ലാതെ മാത്രമേ gypsum plaster ചെയ്യാൻ കഴിയൂ, സ്പീഡ് setting കാരണം പണി ഫിനിഷ് ആവില്ല, ഇത് paper ഇട്ടു ഫിനിഷ് ചെയ്യാൻ കഴിയില്ല, ഹാർഡ് ആണ്. അത് കൊണ്ട് പുട്ടിയും ഇട്ടു. പൂട്ടി ഇട്ടപ്പോൾ തണുപ്പും പോയി. No use.

  • @MarkuttyBabu-s4w
    @MarkuttyBabu-s4w ปีที่แล้ว +1

    Harish hai

    • @creatcraftmediaanilnandhan5756
      @creatcraftmediaanilnandhan5756 ปีที่แล้ว

      ഞാനൊരു പെയിന്റർ ആണ് ജിപ്സം ചെയ്തടത്തു ഒരു ട്യൂബ് കത്തിച്ചു വയ്ച്ചു നോക്ക് അപ്പൊ മനസിലാകും

    • @ajishadvk7993
      @ajishadvk7993 ปีที่แล้ว

      @@creatcraftmediaanilnandhan5756 ?

    • @suneerapm1669
      @suneerapm1669 ปีที่แล้ว

      @@creatcraftmediaanilnandhan5756 എന്താണെന്നു പറയാമോ

    • @cheaneesh9132
      @cheaneesh9132 ปีที่แล้ว

      പ്രശ്നം എന്താണ്

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    All friends Hai.

  • @mishalkoombara3940
    @mishalkoombara3940 ปีที่แล้ว +2

    അസ്സലാമു അലൈക്കും എന്റെ വീടുപണി നടത്തുന്നുണ്ട് എനികഇ ത് ചെയ്യണമെന്നുണ്ട്. ഇവയുടെ നമ്പർ ഉണ്ടോ

    • @HarishThali
      @HarishThali  ปีที่แล้ว +1

      enquiries : 7025442255

  • @manojkumr6190
    @manojkumr6190 ปีที่แล้ว +2

    ഞാൻ ഈ വർക്ക്‌ 25 വർഷം ആയി ചെയ്യുന്നു... ഇത് പ്ലാസ്റ്ററിങ് ചെയ്യരുത്...

    • @8485noodls
      @8485noodls 8 หลายเดือนก่อน

      കാരണം 🤔🤔

  • @mariyamt.d3885
    @mariyamt.d3885 ปีที่แล้ว +1

    ലേബർ ചാർജ് അടക്കം 45 രൂപാണോ?

  • @bijubiju6722
    @bijubiju6722 ปีที่แล้ว

    എന്റെ വീടിന്റെ പണി കഴിയാൻ ഒന്ന് സഹായിക്കാൻ ഞങ്ങളെ

  • @razakaroor7430
    @razakaroor7430 ปีที่แล้ว

    മൂന്ന് നാല് വർഷം കഴിയുമ്പോൾ പൊളിയുന്നതായി പറഞ്ഞു കേൾക്കുന്നു..

  • @gafoorkp9340
    @gafoorkp9340 ปีที่แล้ว

    സിമെന്റ് പ്ലാസ്റ്ററിനെക്കാളും കൂടുതലാണ്

  • @shajisheeba6861
    @shajisheeba6861 ปีที่แล้ว

    P op❤😊🙏🕉️✝️🌙suppr

  • @travellover6674
    @travellover6674 5 หลายเดือนก่อน

    Thall

  • @shijuzamb8355
    @shijuzamb8355 ปีที่แล้ว

    ഇത് സീലിംഗിൽ ചെയ്തുകൂടെ ,