As a building material, gypsum has been in use much earlier than cement, which comparatively is a new material. Gypsum has been used in ancient Egypt, as mortar in the construction of the Pyramids and even inside palaces. The Greeks used it in the windows of their temples
HDMR ജിപ്സം എന്നുപറയുന്നത് പോളിമർ ചേർത്ത് തേക്കുന്ന ജിപ്സം ആണ്. ഒരു പ്രത്യേക ബ്രാൻഡ് ജിപ്സം അല്ല. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പോകുന്നവർ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടെ ചോദിച്ചു മനസിലാക്കുന്നത് ഉപകാരമായിരിക്കും
ഞങ്ങൾ കുറെ അന്വേഷിച്ചു പഠിച്ചതിനു ശേഷമാണ് വീട്ടിൽ ജിപ്സം പ്ലാസ്റ്റർ ചെയ്തത്. (വർക്ക് ഏരിയ ഒഴിവാക്കി). ഞങ്ങൾ വിലയിരുത്തിയതിൽ നിന്നും ഏറ്റവും നല്ല ഇറാനിയൻ ജിപ്സം WHITE ROCK ആണ്. നല്ല ഫിനിഷിങ്ങും നല്ല സർവീസും കിട്ടി. മാധവൻ പി. പയ്യന്നൂർ, കണ്ണൂർ.
ജിപ്സം പെട്ടെന്ന് സെറ്റ് ആകുന്നമെറ്റീരിയൽആണല്ലോ.പ്ലാസ്റ്റർ ചെയ്യുമ്പോൾ അതിൻറെസെറ്റിംഗ് ടൈം എങ്ങിനെ കൂടുതൽ ആക്കാൻ കഴിയും.ഏത് തരം കെമിക്കൽ ആണ് add ചെയ്യേണ്ടത്
നമ്മുടെ നാട്ടുകാർ ഈ പണി പഠിച്ച് വരുന്നതേയുള്ളു. അവരുടെ ഭാഗത്ത് നിന്നും ഒരു എതിർപ്പ് സ്വഭാവികം. വീടിനുള്ളിൽ ഈർപ്പം ഇല്ലാത്തഭാഗങ്ങൾ ജിപ്സം പ്ളാസ്റ്റ റിങ്ങ് ചെയ്യാം. ജിപ്സം സിമന്റിനും വളരെ മുമ്പ്ഉള്ളതാണ്. കേരളത്തിൽ മാത്രമാണ് പുതിയത്.
ജിപ്സം പ്ലാസ്റ്ററിങ് പുതിയത് അല്ല ബ്രോ പഴയ കാലം മുതൽ ഉള്ളത് ആണ് കേരളത്തിൽ ഇപ്പോൾ ആണ് വന്നത്. എന്റെ വീട് 4വർഷം മുൻപ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്തത് ആണ്. ഇത് വരെ കുഴപ്പമില്ല. പിന്നെ ജിപ്‌സം പല ടൈപ്പ് ഉണ്ട് ഇപ്പോൾ വാട്ടർ പ്രൂഫിങ് വരെ ചെയ്യുന്നുണ്ട്. നേരത്തെ അകത്തെ വർക്ക് മാത്രം ആയിരുനെകിൽ ഇപ്പോൾ പുറത്തെ വർക്കുകളും ജിപ്സം വച്ച് ചെയുന്നുണ്ട്
@@dinskannur6699 *Gypsum plaster* *7594840181* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച് ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക് ബ്രിക്, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ് ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
*Gypsum plaster* *7594840181* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച് ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക് ബ്രിക്, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ് ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
Incomplete information. I got feedback from people who used this 10 years back and till date no issues reported. Please do not mix up with dampness and moisture. Dampness reduces Gypsum linkage which regains it once it dries up. Moisture has no effect of Gypsum. You can wash and clean gypsum plaster. Saint Gobain Gyproc MR is the most advanced and cost 42 per sq feet. Gyproc Elite 90 cost 35 per sq feet. These are the quotes i received from Saint Gobain authorized applicators near my area. Possibility of edges breaking is there initially . Once it is completely dried up, it is hard enough to withstand any knocks on it.
@@fmabdulla To my knowledge Grproc is the only brand having own factory that crushes stones and prepare Gypsum. Rest of all are importing final product directly. Gyproc has expertise in this.

Gypsum plastering നമ്മുടെ climate nu പറ്റിയതല്ല ഞാൻ ഒരു പെയിന്റ് കമ്പനി എക്സ്പീരിയൻസ് ഉള്ള ആളാണ്, പെയിന്റ് ചെയ്തു കഴിഞ്ഞുള്ള കംപ്ലയിന്റ്കൾ കൂടുതൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തിടേതാണ് കണ്ടു വരുന്നത്, ac ഫിറ്റ് ചെയ്യാൻ പറ്റില്ല, ഭിത്തിയിൽ ഈർപ്പം വലിച്ചു എടുത്തു പൂപ്പൽ പിടിക്കും, അതു ആരോഗ്യ പ്രശ്നങ്ങൾ വരെ ഉണ്ടാക്കും.. ഒരു വീട് പണിയുമ്പോൾ അല്പം സിമന്റ് അല്പം ജിപ്സം ഒക്കെ ആയി ഉപയോഗിക്കുമ്പോൾ ചിലവ് കൂടുതൽ ആകും, wastage ഉം കൂടുതൽ ആണ്... ജിപ്സം പ്ലാസ്റ്ററിന് സിറ്റി area ഉള്ള ഓഫീസ് യൂണിറ്റുകൾ അതും ഒരു വലിയ ബിൽഡിംഗ് ന്റ ഉള്ളിലുള്ള റൂമിൽ ഉപയോഗിക്കാം അല്ലാതെ പുറമെ ഒരിക്കലും പറ്റില്ല..
Painting കടക്കാർക്കും അതിന്റ പണിക്കാർക്കുമാണ് gypsum ഏറ്റവും തലവേദന ആയിട്ടുള്ളത്. അതിനാൽ അവർ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. അതുപോലെ സിമന്റ് പ്ലാസ്റ്ററിന്റെ ആളുകളും
ഇത് എല്ലാ പൈന്റര്മാര്ക്കും ഉള്ള കംപ്ലൈന്റ്റ് ആണ്. കാരണം മറ്റൊന്നുമല്ല, പുട്ടിയുടെ പണി നഷ്ടമായി... ഉരച്ചുരച്ചു കുറെ പൈസ ഉണ്ടാക്കി കൊണ്ടിരുന്നത് പോയി. ജിപ്സത്തിൽ പെയിന്റ് ആണെങ്കിലും കുറച്ചു മതി. വെറുതെ ഇരുന്നു കുറ്റം പറയാതെ. മാറ്റം കാലത്തിൻ്റെ അനിവാര്യതയാണ്.
ഹായ് നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്, ഞാനും ഇപ്പോ വീട് പണി ചയ്തു കൊണ്ടിരിക്കുകയാണ്, വായറിങ് ചെയ്യുമ്പോൾ ഈ ലൈന്റിൽ ബീം കമ്പി വേറെ പൊട്ടിച് ചെയ്യുന്നത് കണ്ടു ലൈന്റിൽ ബീം അതികം പൊട്ടികത്തെ എങ്ങനെ വയറിങ് ചെയ്യാൻ സാധിക്കും??? എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ ???
*Gypsum plaster* *7594840181* *1*ചിലവ് 30 % കുറവ്* *50% ചൂട് കുറവ്* വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച് ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക് ബ്രിക്, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ് ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 7594840181
GYPSUM PLASTRING സിമന്റ് മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു Contact numbers 75 94 86 7000 75 94 86 8000 75 94 86 9000
എന്നും നീ ഫർണിച്ചർ മാറ്റി കൊണ്ടിരിക്കുവോ, പുട്ടി അടിച്ചാലും സ്ക്രാച്ച് വീഴും, ഇനി പുട്ടി ഇല്ലാതെ ആണെങ്കിൽ സിമന്റ് പ്ലാസ്റ്ററിങ്ങിൽ ക്രാക്ക് വീഴും, ലൈറ്റ് ഇടുമ്പോൾ അറിയാം തേപ്പ് വളഞ്ഞു പുളഞ്ഞു കിടക്കുന്നത്
Saint gobain gypsum പ്ലാസ്റ്ററിങ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു 9207410133 ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രേചാരം നേടികൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ് ജിപ്സം പ്ലാസ്റ്ററിങ് കുറിച് വേണ്ട അറിവില്ലാത്ത കൊണ്ട് ചെയ്യാൻ വൈമുഗ്യം കാണികുന്നവർ ആണ് നമ്മളിൽ ചിലർ എന്താണ് ജിപ്സം? Calcium silicate dihydrate ഇത് മൂന്ന് രീതിയിൽ ആണ് ഉള്ളത് ജിപ്സo . നാച്ചുറൽ ജിപ്സം . മറൈൻ ജിപ്സം . ഫെക്റ്ററികളിൽ നിന്നുള്ള ജിപ്സം Natural ജിപ്സം ഇത് earth ക്രസ്റ്റിൽ ഉണ്ട് കല്ലുകൾ പൊടിച്ചാണ് പോടീ രൂപത്തിലാണ് വരുന്നത് ജിപ്സം പ്ലാസ്റ്ററിങ് വേണ്ടി തിരഞ്ഞുയെടുക്കുമ്പോൾ natural ജിപ്സം മാത്രമേ എടുക്കാൻ പാടുള്ളു *ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെ ശെരിയായാ ബ്രാൻഡ് തിരഞ്ഞുയെടുക്കണം? .Gyproc saint gobain സാധരണ ജിപ്സം പൌഡർ അല്ല ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കേണ്ടത് vermaculite, perlite പിലെയുള്ള അഡിക്റ്റീവ്സ് ചേർത്ത ലൈo ഫ്രീ ആയിട്ടുള്ളത് ഇന്ത്യൻ സ്റ്റാൻഡേർഡ് is 2547-പാർട്ട് 1&2 പാലിക്കുന്നു,100 മേഷ് സൈസിൽ ഉള്ള മെറ്റീരിയൽ മാത്രമേ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാവു മൂന്ന് തരം മെറ്റീരിയൽ ആണ് saint gobain gyproc ചെയുന്നത് 1. Elite mr(moisture resistant) *ടോയ്ലറ്റ്, കിച്ചൻ, പോലെ ഉള്ള moisture ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ saint gobain എലൈറ്റ് Mr(moisture resist)പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് perlite ആഡ് ചെയ്തത് കൊണ്ട് *കോർണർ സൈടുകൾ പൊട്ടിപോകുക ഇല്ല *less than 10perc മാത്രമേ വെള്ളം അബ്സോർപ്ഷൻ ചെയ്യുക ഉള്ളു 2. Gyproc supreme 75 * vermaculite ആയിട്ടുള്ള അഡിക്റ്റീവ് ആഡ് ചെയ്താണ് വരുന്നത് * മറ്റുള്ള പ്രോഡക്റ്റ് അപേക്ഷിച്ചു strength കൂടുതൽ ആണ് 3. Gyproc xpert -or Iran 🇮🇷 imported gypsum * സാധാരണ നോർമൽ ജിപ്സം പ്ലാസ്റ്ററിങ് എന്തൊക്കെയാണോ അതെ ക്വാളിറ്റി ആണ് xpert കമ്പനി maintain ചെയ്യുന്നത് Saint gobain gypsum plastering മറ്റുള്ള ബ്രാൻഡ് പൊടിച്ചു വരുന്ന പോലെ അല്ല ജിപ്സം കല്ല്(rock) saint gobain ഫാക്ടറി വന്നിട്ട് പൊടിച്ചിട്ടാണ് പ്രോസസ്സിംഗ് നടക്കുന്നത് ജിപ്സം പ്ലാസ്റ്ററിങ് സർവീസ് all കേരള available ആണ് പ്ലസ് call me 9207410133
As a building material, gypsum has been in use much earlier than cement, which comparatively is a new material. Gypsum has been used in ancient Egypt, as mortar in the construction of the Pyramids and even inside palaces. The Greeks used it in the windows of their temples
thanks for your updates
HDMR ജിപ്സം എന്നുപറയുന്നത് പോളിമർ ചേർത്ത് തേക്കുന്ന ജിപ്സം ആണ്. ഒരു പ്രത്യേക ബ്രാൻഡ് ജിപ്സം അല്ല. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പോകുന്നവർ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടെ ചോദിച്ചു മനസിലാക്കുന്നത് ഉപകാരമായിരിക്കും
Correct
എല്ലാരും ഇങ്ങനെ perfect feedback ന് കാത്തിരുന്നാൽ ആര് ഉപയോഗിക്കും
ഞങ്ങൾ കുറെ അന്വേഷിച്ചു പഠിച്ചതിനു ശേഷമാണ് വീട്ടിൽ ജിപ്സം പ്ലാസ്റ്റർ ചെയ്തത്. (വർക്ക് ഏരിയ ഒഴിവാക്കി). ഞങ്ങൾ വിലയിരുത്തിയതിൽ നിന്നും ഏറ്റവും നല്ല ഇറാനിയൻ ജിപ്സം WHITE ROCK ആണ്. നല്ല ഫിനിഷിങ്ങും നല്ല സർവീസും കിട്ടി.
മാധവൻ പി.
പയ്യന്നൂർ, കണ്ണൂർ.
Enganeyundu ...ippo ethravarshaaayi cheythittu...veedupani thudangeendu..
സീലിംഗ് ജിപ്സം ആണോ ചെയ്തത്?
Aaraanu cheythathu... Pls give their details.. Am at vellur, payyannur
ചെയ്തവരുടെ mob no. കിട്ടുമോ?
ഞാൻ ചെയ്യുന്നുണ്ട്
ജിപ്സം പെട്ടെന്ന് സെറ്റ് ആകുന്നമെറ്റീരിയൽആണല്ലോ.പ്ലാസ്റ്റർ ചെയ്യുമ്പോൾ
അതിൻറെസെറ്റിംഗ് ടൈം
എങ്ങിനെ കൂടുതൽ ആക്കാൻ കഴിയും.ഏത് തരം
കെമിക്കൽ ആണ് add
ചെയ്യേണ്ടത്
അറിയില്ല
Well explained. Waiting for kitchen, wall drobs making vedio. 👍
ഞാന് ഏഴ് വർഷത്തോളം ജിപ്സം ചെയ്തിട്ടുണ്ട് യാതൊരു പ്രോബ്ലം ഇല്ല
@@abhinavj5258 yaa
Ethanu compny
ഇയാൾ വഴി തെറ്റിക്കാൻ
വന്നിരിക്കുകയാണ്
Iran product aan gypsum plaster better and good. Mattulla product mins cheyyanda.
ഹായ്, ജിപ്സം പ്ലാസ്റ്ററിങ് ചെയ്തിട്ട് ആണി അടിക്കാൻ പറ്റുന്നുണ്ടോ ചുമരിൽ...
m sand alla p samd
ഞാൻ എന്റെ വീട് ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നു 👍👍
പണി കഴിയുമ്പോൾ താങ്കളുടെ ഡീറ്റൈൽ അനുഭവം expence ഒന്ന് കമന്റ് ചെയ്താൽ എല്ലാവര്ക്കും ഉപകാരമാകും
എങ്ങനെ ഉണ്ട് ഇപ്പോൾ പറയൂ
Hi shafi Nigale wrk kazhinjio
Hi നിങ്ങളുടെ ജിപ്സം പ്ലാസ്റ്ററിങ് കഴിഞ്ഞോ
Gypsum oru new metarial ala pazhayadaan bro
Videsath mainly use cheyyunha product aan gypsum plaster. Nammude ippo vanhitt kurache aayullu athinte prasnaman. ( Steel ,WPC and concrete ippoyathe trend aan. Mumb ellarum ethirthathayirunhu ippo athu mathi) kaalathin anusharich update aavanam
കോട്ട് ഉണ്ടാക്കിയ വീഡിയോ ഉണ്ടോ അല്ലെങ്കിൽ ആ കോട്ടിന്റെ അടിവശം എങ്ങനെയാണെന്ന് ഒന്ന് കാണാൻ എന്താ വഴി
Vedio ഉടനെ ചെയ്യാം
വയനാട്ടിൽ പൊതുവേ തണുപ്പ് കൂടുതൽ ആണ് ഇത് ചെയ്ത് കഴിഞ്ഞാൽ തണുപ്പുകാലം ആയി കഴിഞ്ഞാൽ വളരെ പ്രയാസപ്പെട്ല്ലേ
ശരിയാണ് എന്നാലും ജിപ്സം പ്ലാസ്റ്റർ ചെയ്തിട്ടുള്ള വായനാട്ടിലുള്ള ഏതെങ്കിലും വീട്ടുകാരോട് നേരിട്ട് ചോദിച്ചു മനസിലാക്കിയതിനുശേഷം ഉപയോഗിക്കുക
😀
നമ്മുടെ നാട്ടുകാർ ഈ പണി പഠിച്ച് വരുന്നതേയുള്ളു. അവരുടെ ഭാഗത്ത് നിന്നും
ഒരു എതിർപ്പ് സ്വഭാവികം. വീടിനുള്ളിൽ ഈർപ്പം ഇല്ലാത്തഭാഗങ്ങൾ ജിപ്സം പ്ളാസ്റ്റ
റിങ്ങ് ചെയ്യാം. ജിപ്സം സിമന്റിനും വളരെ
മുമ്പ്ഉള്ളതാണ്. കേരളത്തിൽ മാത്രമാണ്
പുതിയത്.
very much smart and detailed truth video u did.. well-done 👍👍
Thanks
സിമന്റ് പ്ലാസ്റ്ററിങ്ങിന്റെ മുകളിൽ പുട്ടിയിടുമല്ലോ അതിലും ഈർപ്പം വന്നാൽ പൂപ്പൽ വരും ജിപ്സത്തിന് മാത്രമല്ല രണ്ടിനും സംഭവിക്കും
Ippoyathe gypsum plaster moisture resistant aan. HDMR product
Jipsamaanu.antukondum.nallath 👍
Jipsom plastering പുതിയതാണ് എന്ന് ആരാ പറഞ്ഞേ...
ജിപ്‌സം പ്ലാസ്റ്ററിങ് പുതിയത് അല്ല ബ്രോ പഴയ കാലം മുതൽ ഉള്ളത് ആണ് കേരളത്തിൽ ഇപ്പോൾ ആണ് വന്നത്. എന്റെ വീട് 4വർഷം മുൻപ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്തത് ആണ്. ഇത് വരെ കുഴപ്പമില്ല. പിന്നെ ജിപ്‌സം പല ടൈപ്പ് ഉണ്ട് ഇപ്പോൾ വാട്ടർ പ്രൂഫിങ് വരെ ചെയ്യുന്നുണ്ട്. നേരത്തെ അകത്തെ വർക്ക് മാത്രം ആയിരുനെകിൽ ഇപ്പോൾ പുറത്തെ വർക്കുകളും ജിപ്സം വച്ച് ചെയുന്നുണ്ട്
താങ്കളുടെ അഭിപ്രായം എല്ലാവര്ക്കും ഉപകാരമായിരിക്കും thanks for sharing
ഏത് കമ്പിനിയുടെ ആണ് യൂസ് ചെയതത്
@@dinskannur6699 *Gypsum plaster*
*7594840181*
*1*ചിലവ് 30 % കുറവ്*
*50% ചൂട് കുറവ്*
വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച് ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം ..
ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക് ബ്രിക്, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം.
ലൈഫ് ടൈം മെറ്റീരിയൽ വാറന്റി
5 വർഷം ഫ്രീ മൈന്റനനസ് വാറന്റി
വിദഗ്ദരായ തൊഴിലാളികളുടെ സേവനം
ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ്
IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ
സവിശേഷതകൾ :
2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു.
3.വീടിനുള്ളിൽ
താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു.
4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല.
5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല.
6.ബിൽഡിംഗ് ലോഡ് കുറയുന്നു.
7.പെയിന്റ്
ചെയ്യണമെന്നില്ല.
8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു.
9.വെള്ളം നനക്കുന്നത് ഒഴിവാക്കാം.
10.100% പ്രകൃതിദത്തം.
11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു.
12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന്
Call us : 7594840181
*Gypsum plaster*

Gem plast gypsum plastering exterior and interior cheyyunnund
Gypsum സീലിംഗ് ചെയ്യുന്നുണ്ടോ.....
Incomplete information. I got feedback from people who used this 10 years back and till date no issues reported. Please do not mix up with dampness and moisture. Dampness reduces Gypsum linkage which regains it once it dries up. Moisture has no effect of Gypsum. You can wash and clean gypsum plaster. Saint Gobain Gyproc MR is the most advanced and cost 42 per sq feet. Gyproc Elite 90 cost 35 per sq feet. These are the quotes i received from Saint Gobain authorized applicators near my area. Possibility of edges breaking is there initially . Once it is completely dried up, it is hard enough to withstand any knocks on it.
Whytal is better than gyproc.
It is totally imported from iran.
Best finish and brightness
@@fmabdulla To my knowledge Grproc is the only brand having own factory that crushes stones and prepare Gypsum. Rest of all are importing final product directly. Gyproc has expertise in this.
*Gypsum plaster*
*7594840181*
*1*ചിലവ് 30 % കുറവ്*
*50% ചൂട് കുറവ്*
വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച് ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം ..
ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക് ബ്രിക്, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം.
ലൈഫ് ടൈം മെറ്റീരിയൽ വാറന്റി
5 വർഷം ഫ്രീ മൈന്റനനസ് വാറന്റി
വിദഗ്ദരായ തൊഴിലാളികളുടെ സേവനം
ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ്
IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ
സവിശേഷതകൾ :
2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു.
3.വീടിനുള്ളിൽ
താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു.
4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല.
5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല.
6.ബിൽഡിംഗ് ലോഡ് കുറയുന്നു.
7.പെയിന്റ്
ചെയ്യണമെന്നില്ല.
8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു.
9.വെള്ളം നനക്കുന്നത് ഒഴിവാക്കാം.
10.100% പ്രകൃതിദത്തം.
11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു.
12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന്
Call us : 7594840181
I used gyproc by Saint gobain, perfect and excellent
@@focus404 i am also planning. What was sq feet rate then?
Gypsum plastering നമ്മുടെ climate nu പറ്റിയതല്ല ഞാൻ ഒരു പെയിന്റ് കമ്പനി എക്സ്പീരിയൻസ് ഉള്ള ആളാണ്, പെയിന്റ് ചെയ്തു കഴിഞ്ഞുള്ള കംപ്ലയിന്റ്കൾ കൂടുതൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തിടേതാണ് കണ്ടു വരുന്നത്, ac ഫിറ്റ് ചെയ്യാൻ പറ്റില്ല, ഭിത്തിയിൽ ഈർപ്പം വലിച്ചു എടുത്തു പൂപ്പൽ പിടിക്കും, അതു ആരോഗ്യ പ്രശ്നങ്ങൾ വരെ ഉണ്ടാക്കും..
ഒരു വീട് പണിയുമ്പോൾ അല്പം സിമന്റ് അല്പം ജിപ്സം ഒക്കെ ആയി ഉപയോഗിക്കുമ്പോൾ ചിലവ് കൂടുതൽ ആകും, wastage ഉം കൂടുതൽ ആണ്...
ജിപ്സം പ്ലാസ്റ്ററിന് സിറ്റി area ഉള്ള ഓഫീസ് യൂണിറ്റുകൾ അതും ഒരു വലിയ ബിൽഡിംഗ് ന്റ ഉള്ളിലുള്ള റൂമിൽ ഉപയോഗിക്കാം അല്ലാതെ പുറമെ ഒരിക്കലും പറ്റില്ല..
Thanks for the valuable feedback
Painting കടക്കാർക്കും അതിന്റ പണിക്കാർക്കുമാണ് gypsum ഏറ്റവും തലവേദന ആയിട്ടുള്ളത്. അതിനാൽ അവർ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. അതുപോലെ സിമന്റ് പ്ലാസ്റ്ററിന്റെ ആളുകളും
ഇത് എല്ലാ പൈന്റര്മാര്ക്കും ഉള്ള കംപ്ലൈന്റ്റ് ആണ്. കാരണം മറ്റൊന്നുമല്ല, പുട്ടിയുടെ പണി നഷ്ടമായി... ഉരച്ചുരച്ചു കുറെ പൈസ ഉണ്ടാക്കി കൊണ്ടിരുന്നത് പോയി. ജിപ്സത്തിൽ പെയിന്റ് ആണെങ്കിലും കുറച്ചു മതി. വെറുതെ ഇരുന്നു കുറ്റം പറയാതെ. മാറ്റം കാലത്തിൻ്റെ അനിവാര്യതയാണ്.
😆
😀👌
ഹായ് നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്, ഞാനും ഇപ്പോ വീട് പണി ചയ്തു കൊണ്ടിരിക്കുകയാണ്, വായറിങ് ചെയ്യുമ്പോൾ ഈ ലൈന്റിൽ ബീം കമ്പി വേറെ പൊട്ടിച് ചെയ്യുന്നത് കണ്ടു ലൈന്റിൽ ബീം അതികം പൊട്ടികത്തെ എങ്ങനെ വയറിങ് ചെയ്യാൻ സാധിക്കും??? എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ ???
Bhithiyilude cheyyunnathanu nallath
@@veedumychannel ലൈന്റിൽ ബീം അതു ചുറ്റും ഉണ്ടാവുമല്ലോ അതിന്റെ മുകളിലേക്കി ലൈൻ പോവുമ്പോൾ ലൈന്റിൽ ബീം cut ചെയ്യുമല്ലോ
Njan sijoyodu chodichitt update tharam
Pipe lintelinu ഉള്ളിലൂടെ ചെയ്താൽ അതികം ഭിത്തി ഇടി കുറയും
പുതിയ material ennu aaru പറഞ്ഞു
ചേട്ടാ.... സൂപ്പർ വീഡിയോ....
പിന്നെ ടോട്ടൽ (with material, labour charge)നിങ്ങളുടെ 2200sq feet ന്റെ വീടിന് തേപ്പിന് എത്ര ചിലവ് വന്നു..
NO REPLY???????????
False celling മെറ്റീരിയൽ നല്ലത് ഏതാണ്
Gypsum(gyproc),WPC,plywood
Hello bro
Ee video yude follow up video cheyyu
Gypsum?
തേക്കുവാൻ ഉപയോഗിക്കുന്നത് M Sand അല്ല P sand ആണ്
ഇറാനിയൻ ജിപ്സം നല്ല പാലുപോലെ വെളുത്തിരിക്കും china ജിപ്സം അത്ര വൈറ്റ് ആയിരിക്കില്ല
ജിപ്സം plastering ആണ് നല്ലത്. Cement നല്ലതല്ല. ചൂട് കൂടുതലാണ്..
ഈ കുഞ്ഞപ്പന്‍ kunappappan promotion വീഡിയോ ആണ് ചെയ്തിരിക്കുന്നത്..
അതേയതെ
Windows UPVC change aaki Aluminum aakiyo ,, Aluminum details tharumo
ഉറപ്പായും വിഡിയോ ഇടാം
UPVC paranjit aluminium akiyo ndhu kondaa change akiyath bro
ജിപ്സം വർക്ക് ചെയ്ത ഒരു വീട്ടിൽ 2018 ഫ്ലഡ് കിട്ടി.. ബട്ട് അവർ പറയുന്നത് ഒരു പ്രോബ്ലം ഇല്ല എന്നാണ്.. (അവരുടെ വാക്ക് വിശ്വസിച്ചു പറയുന്ന അഭിപ്രായം)😊
പണി കിട്ടിയോ... ഞാൻ ജിപ്സം വർക്ക് എടുക്കുന്ന ആളാണ്... വെള്ളം കേറുന്ന ഏരിയ recommend ചെയ്യൽ ഇല്ല
@@passiveincome6213 nigade numbr
First watch
Nighalude veedindea cement plastering cost video cheyyanea
ഉറപ്പായും ചെയ്യാം
Updated please check our channel th-cam.com/users/vijeshkvvj
Very good
Bedroomsine kurich video cheyyumo
sure
ചൂട് കുറയും എന്നത് തന്നെ വല്യ കാര്യം
*Gypsum plaster*
*7594840181*
*1*ചിലവ് 30 % കുറവ്*
*50% ചൂട് കുറവ്*
വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച് ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം ..
ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക് ബ്രിക്, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം.
ലൈഫ് ടൈം മെറ്റീരിയൽ വാറന്റി
5 വർഷം ഫ്രീ മൈന്റനനസ് വാറന്റി
വിദഗ്ദരായ തൊഴിലാളികളുടെ സേവനം
ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ്
IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ
സവിശേഷതകൾ :
2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു.
3.വീടിനുള്ളിൽ
താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു.
4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല.
5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല.
6.ബിൽഡിംഗ് ലോഡ് കുറയുന്നു.
7.പെയിന്റ്
ചെയ്യണമെന്നില്ല.
8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു.
9.വെള്ളം നനക്കുന്നത് ഒഴിവാക്കാം.
10.100% പ്രകൃതിദത്തം.
11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു.
12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന്
Call us : 7594840181
Good presentation.
thanks
Bro...veedinte work eppol kanikkathathu enthanu
Lock down alle athanu
Ellarum feedback nu wait cheydal....enthu cheyyum
അതും ശരിയാണ്
Chetta .veedinde ippozhathe finishing kanikumo.plumbing and other interior details chynm
ഉറപ്പായും
Njan jipsum cheydhu pakshe pani paali prshnm
Enthanu prasnam
AAC block ൽ പണിയുന്ന വീടിൻറെ പുറം വിത്തി സിമന്റ്, ജിപ്സം ഇതിൽ ഏതാണ് നല്ലത്
aac ഉപയോഗിക്കുന്നത് തന്നെ പ്ലാസ്റ്ററിങ് ഒഴിവാക്കാൻ വേണ്ടിയല്ലേ?
@@veedumychannel AAc blockinte outside & inside enthaa cheyyendathu? Please reply direct paint cheyyano, atho putty idano, gypsum plastering cheyyano ?
@@RaJeeshKunduparamb സാധാരണയായി ഡയറക്റ്റ് പുട്ടിയിട്ട് പെയിന്റ് ചെയ്യാം എന്നാണ് പറയുന്നത്.
പുറത്തു ഭിത്തി സിമന്റ് ആണ് ചെയ്യേണ്ടത്
False ceiling related videos edamo bro
Will try
ജിപ്സം പ്ലാസ്റ്ററിങ് ശേഷം paint അടിക്കാൻ പറ്റുമോ 👆
Yes
Yes
Thekkanu peesand alle🙄
അതേ തെറ്റി പോയി സോറി 😆
അളിയന് സിമൻ്റ്തേപ്പാ പണി അല്ലെ.
TMC gypsum is best in Kerala
എന്റെ വീടിന്റെ അടുത്ത ഘട്ടം വർക്ക് പ്ലാസ്റ്ററിങ് ആണ്. ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആണ്. എന്തു ചെയ്യണം സിമന്റ് പ്ലാസ്റ്റർ ഉറപ്പിക്കാനോ? Pls...
GYPSUM PLASTRING സിമന്റ് മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു Contact numbers 75 94 86 7000
75 94 86 8000
75 94 86 9000
എന്തു ചെയ്തു
രണ്ടും ചെയ്യൂ മോനെ 😍
എന്നും നീ ഫർണിച്ചർ മാറ്റി കൊണ്ടിരിക്കുവോ, പുട്ടി അടിച്ചാലും സ്ക്രാച്ച് വീഴും, ഇനി പുട്ടി ഇല്ലാതെ ആണെങ്കിൽ സിമന്റ് പ്ലാസ്റ്ററിങ്ങിൽ ക്രാക്ക് വീഴും, ലൈറ്റ് ഇടുമ്പോൾ അറിയാം തേപ്പ് വളഞ്ഞു പുളഞ്ഞു കിടക്കുന്നത്
Last cheyumo ilayo? Cement plaster mathiyo?
Gypsum നന്നായി protect ചെയ്താൽ last ചെയ്യും
ആ വെന്റിലേഷൻ ചെയ്തതിന് എത്ര രൂപ ആയി, അതിന് ഡോർ ആയി എന്ത് മെറ്റീരിയൽ ആണ് ഉപയോഗിക്കാൻ പോകുന്നത്
ഞങ്ങളുടെ മുൻപ് ഉള്ള വീഡിയോകളിൽ എല്ലാ ഡീറ്റൈൽസും കൊടുത്തിട്ടുണ്ട്
Bro telegram channelinte link work cheyyunnilla
Channelinte peru parayamo
വീട് mychannel
👍🏻
വീട് ജിപ്സം പ്ലാസ്റ്റർ / സിമന്റ് പ്ലാസ്റ്റർ ചെയ്യണോ എന്ന് ആലോചിച്ചിരിക്കുമ്പോ ആണ് വീഡിയോ 🙃👍
എന്നിട്ട് എന്ത് തീരുമാനിച്ചു
@@veedumychannel സിമന്റ് 😄👍
i am going to do Gypsum plastering of saint Gobain. They are the market leaders having 3 plants in India. They have Oman Gypsum.
@@jyothraj Thanks for sharing a new product OMAN GYPSUM
Saint gobain gypsum പ്ലാസ്റ്ററിങ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു 9207410133
ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രേചാരം നേടികൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ് ജിപ്സം പ്ലാസ്റ്ററിങ് കുറിച് വേണ്ട അറിവില്ലാത്ത കൊണ്ട് ചെയ്യാൻ വൈമുഗ്യം കാണികുന്നവർ ആണ് നമ്മളിൽ ചിലർ
എന്താണ് ജിപ്സം?
Calcium silicate dihydrate ഇത് മൂന്ന് രീതിയിൽ ആണ് ഉള്ളത് ജിപ്സo
. നാച്ചുറൽ ജിപ്സം
. മറൈൻ ജിപ്സം
. ഫെക്റ്ററികളിൽ നിന്നുള്ള ജിപ്സം
Natural ജിപ്സം
ഇത് earth ക്രസ്റ്റിൽ ഉണ്ട് കല്ലുകൾ പൊടിച്ചാണ് പോടീ രൂപത്തിലാണ് വരുന്നത് ജിപ്സം പ്ലാസ്റ്ററിങ് വേണ്ടി തിരഞ്ഞുയെടുക്കുമ്പോൾ natural ജിപ്സം മാത്രമേ എടുക്കാൻ പാടുള്ളു
*ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെ ശെരിയായാ ബ്രാൻഡ് തിരഞ്ഞുയെടുക്കണം?
.Gyproc saint gobain
സാധരണ ജിപ്സം പൌഡർ അല്ല ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കേണ്ടത് vermaculite, perlite പിലെയുള്ള അഡിക്റ്റീവ്സ് ചേർത്ത ലൈo ഫ്രീ ആയിട്ടുള്ളത് ഇന്ത്യൻ സ്റ്റാൻഡേർഡ് is 2547-പാർട്ട് 1&2 പാലിക്കുന്നു,100 മേഷ് സൈസിൽ ഉള്ള മെറ്റീരിയൽ മാത്രമേ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാവു
മൂന്ന് തരം മെറ്റീരിയൽ ആണ് saint gobain gyproc ചെയുന്നത്
1. Elite mr(moisture resistant)
*ടോയ്ലറ്റ്, കിച്ചൻ, പോലെ ഉള്ള moisture ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ saint gobain എലൈറ്റ് Mr(moisture resist)പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് perlite ആഡ് ചെയ്തത് കൊണ്ട് *കോർണർ സൈടുകൾ പൊട്ടിപോകുക ഇല്ല
*less than 10perc മാത്രമേ വെള്ളം അബ്സോർപ്ഷൻ ചെയ്യുക ഉള്ളു
2. Gyproc supreme 75
* vermaculite ആയിട്ടുള്ള അഡിക്റ്റീവ് ആഡ് ചെയ്താണ് വരുന്നത്
* മറ്റുള്ള പ്രോഡക്റ്റ് അപേക്ഷിച്ചു strength കൂടുതൽ ആണ്
3. Gyproc xpert -or Iran 🇮🇷 imported gypsum
* സാധാരണ നോർമൽ ജിപ്സം പ്ലാസ്റ്ററിങ് എന്തൊക്കെയാണോ അതെ ക്വാളിറ്റി ആണ് xpert കമ്പനി maintain ചെയ്യുന്നത്
Saint gobain gypsum plastering മറ്റുള്ള ബ്രാൻഡ് പൊടിച്ചു വരുന്ന പോലെ അല്ല ജിപ്സം കല്ല്(rock) saint gobain ഫാക്ടറി വന്നിട്ട് പൊടിച്ചിട്ടാണ് പ്രോസസ്സിംഗ് നടക്കുന്നത്
ജിപ്സം പ്ലാസ്റ്ററിങ് സർവീസ് all കേരള available ആണ് പ്ലസ് call me 9207410133
സിമന്റ്. പ്ലസ്റ്ററിങ്ങ്. ആണ്നല്ലത്. ക്കോസ്റ്റ്ക്കുറവ്..
അല്ല.. Cost കുറവ് gypsum പ്ലാസ്റ്ററിങ് ആണ്... Interior
Cement + putty compare cheyyanel Gypsum aan labam pinne room temperature kurayum , pinne nalla strengthum depend on cement plaster.
Nice 👍 video
White poore
idhuvare etra cost aay?
Please check our other videos th-cam.com/users/vijeshkvvj
സിമന്റ്. പാസ്‌റ്റർ. സൂപ്പർ
Bro de number onnu tharuvo
@terrafine gypsum plaster