പ്രതീക്ഷിച്ചതിലും ഗംഭീരം 🎉ഒരിക്കലും ഇങ്ങനെ ഒരു വീട് ഇത്രയും ഗംഭീരം ആയിട്ട് ചെയ്യാൻ കഴിയും എന്നു കരുതിയില്ല.... വളരെ തുറന്നു പറയുന്ന ഈ അഭിമുഖം കൃത്യമായി വിവരങ്ങൾ നൽകുന്നുണ്ട് 🙏👍👍👍
I am planning to build house using porotherm bricks. Can we plaster gypsum in porotherm bricks interior and exterior. If we plaster using gypsum then will it reduce the heat reducing capacity of porotherm brick.
Gypsum ഉപയോഗിച്ച് Exterior പ്ലാസ്റ്ററിംഗ് ചെയ്ത ഒരു വീട് എൻ്റെ നാട്ടിലുണ്ട്.. മഴവെള്ളം ഒലിച്ചിറങ്ങിയ ചുവരുകൾ കേടുപാടുകൾ സംഭവിച്ചത് നേരിട്ട് പോയി കണ്ട ആളാണ് ഞാൻ.. Gypsum plastering ഒരിക്കലും ഒരു exterior product അല്ല എന്ന സത്യം ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കണം...
@@brickzoneaacblocks8834 അത് ഞങ്ങൾ കണ്ടിരുന്നു. പെരുമണ്ണയിലെ ഒരു ഉടായിപ്പ് ടീമ് ചെയ്ത് കൊടുത്തതായിരുന്നു. അങ്ങനെ ചെയ്യുന്ന ഉടായിപ്പ് ടീമാണ് ഫീൽഡിന് ശാപം ..
നിങ്ങൾ ബ്രിക്കുകളും അതിൻ്റെ ഗുണങ്ങളും ഏത് ബ്രിക്കാണ് ഏറ്റവും നല്ലതെന്നും 1000 sq ft ഉള്ള വീടിന് എത്ര ബ്രിക്ക് വേണമെന്നും ഈ ബ്രിക്കുകളിലെല്ലാം ഇലക്ട്രിക്ക് പ്ലംബിംഗ് എല്ലാം കഴിയുമോ എന്നും ഉള്ള വീഡിയോ ചെയ്തില്ലാലോ ?
പ്രതീക്ഷിച്ചതിലും ഗംഭീരം 🎉ഒരിക്കലും ഇങ്ങനെ ഒരു വീട് ഇത്രയും ഗംഭീരം ആയിട്ട് ചെയ്യാൻ കഴിയും എന്നു കരുതിയില്ല.... വളരെ തുറന്നു പറയുന്ന ഈ അഭിമുഖം കൃത്യമായി വിവരങ്ങൾ നൽകുന്നുണ്ട് 🙏👍👍👍
❣️❣️❣️❣️❣️
Contact number
ഇന്ന് exterior ചെയ്യാൻ ധൈര്യ പൂർവ്വം പറയുന്നത് gemplast മാത്രമാണ് 💥
🎉
❣️
🤣🤣🤣
Thanks Ajay bro ❤
❣️❣️❣️❣️
Njan oronu kand pdichondiriknu.. thara pani nadakka ipo... Enta vidu panide videos la oru folder thanne Ajay chettn anu
❣️❣️❣️🙏thank u സിസ്റ്റർ ❣️❣️❣️
Plastering kazhinjo ? Gemplastering aaano cheythath ?
Ajay sir exterior gypsum plaster orue padiyum orubadu shamshiynhalum uodaiye eppoll ok very thank valuable information thank you so much
Pinna 600 to 700 square feet sumal house interior and exterior gem plaster chaiyumoo evar ?
❣️❣️❣️❣️
Yes👍
Excellent work❤
❣️❣️❣️❣️
Super ❤❤👌👌
❣️❣️❣️❣️
so paint can be directly applied on gypsum plaster, is that so?
Yes അതെ, ഒരുപാട് നാളായല്ലോ കണ്ടിട്ട് 🤔
Little busy@@DrInterior
Great 👍
❣️❣️❣️❣️❣️
Gemplast.. Awesome service... My experience ❤
❣️❣️❣️❣️
When your job completed ? have u done exterior ?
Gemplast nerittano work cheyyunath.vere aalu idanilakkaran undakumo
Yes
@@DrInterior gemplast nerit anennano sir paranjath
@sanasiyan6864 അതെ അങ്ങനെയാണ് പറഞ്ഞത്
I am planning to build house using porotherm bricks. Can we plaster gypsum in porotherm bricks interior and exterior. If we plaster using gypsum then will it reduce the heat reducing capacity of porotherm brick.
Its good ❤👍
@@DrInterior Thank you Dr...🙏
Yes
Do they recommend for exterior?
Yes ofcourse
Yes👍❣️
Gypsm plaster cheytha chumaril namuk ferrocement work cheyyan pattumo?
Yez
Yes
Super.. എന്റെ വീടും gemplast ന്റെ ജിപ്സം ഉപയോഗിച്ചാണ് പ്ലാസ്റ്ററിങ് ചെയ്തത്..
👍
🎉❤
🎉❤
❤👍
❤
❣️❣️❣️❣️
very nice
Thanks❣️
നിങ്ങളുടെ വീഡിയോ കണ്ട് യിതുപോലെ ചെയ്‌താൽ കംപ്ലയിന്റ് വന്നാൽ ഉത്തരവാദിത്തം ഉണഡാ കുമോ
ഉത്തരവാദിത്വം കമ്പനി തരും ഞാൻ തരില്ല
Njan malappuram thirunnavayayail .. ente veedu ithuncheyyan agrahikkunnuu
Call 👍
Njan edappalilulathayrunnu
Nigal vilichirunno?
VV polymer hybrid plastering aano aa ee Gypsum plastering aano exterior nu nalla choice?
രണ്ടും നല്ലതാണ് ബ്രദർ ❤
Sir, ഫ്ളോറിങ് ചെയ്യുമ്പോൾ , സ്കെറ്റിംഗ് ചെയ്യണ്ടത് നിർബന്ധം ആണോ?
❤❤❤❤❤❤❤
❣️❣️❣️❣️
Kasaragod cheyithu tharo cheriya veed anu
Yes👍
Terressil leakinu enthu productanu chaiyendathu
Water proof ചെയ്യണം
🎉🎉🎉
❤❤❤
Ee gypsum plastering cheythal gemplastinte paint mukalil cheyyano?
🤔
Chennai il ningalkku cheyyan pattuvo
Yes ofcourse.
Already have a interior and exterior site in saligram.
Yes
🎉🎉@@gemplast53
Ente veed mothathil gem plast cheyan paranjitund
❣️👍
Tamilnadu cheyyam pattumo
Yes❣️👍
സർ, നമസ്കാരം
താങ്കൾക് ആളിനെ അത്ര പരിചയം ഇല്ലാന്ന് തോന്നുന്നു 😜 നമഃഷ്കാർ എന്ന് പറയണം
നമസ്കാരം, വ്യാഴാച അടുത്തത് വരും 3 types of plasteringideas material ❣️❣️❣️കാണണം
😂😂😂😂നമഷ്കാർ അളിയാ ❣️❣️❣️🙏
@@DrInterior sure
@@DrInterior 👍👍
Thrissur?
Kunnamkulam?
Yes
ഡ്രിൽ ചെയ്യേണ്ടി വന്നാൽ plstering ചെയ്തത് പൊട്ടി പോകുമോ?
ഇല്ല
എക്സ്റ്റീരിയർ ചെയ്യുമ്പോൾ എന്ത് ട്രീറ്റ്മെന്റ് ആണ് കമ്പനി ക്ലയന്റ് ഇന് വേണ്ടി ചെയ്തു നൽകുന്നത് @Dr. Interior
നമ്പർ description boxil und വിളിക്കുക അവർ clear ചെയ്യും
@@DrInterior സാർ, ഇന്റെ അറിവാണ് ചോദിച്ചത്
Nammal ee. Vdeo yude thazhe kanunna number gemplast office number thanne allle
അതെ
Gypsum ഉപയോഗിച്ച് Exterior പ്ലാസ്റ്ററിംഗ് ചെയ്ത ഒരു വീട് എൻ്റെ നാട്ടിലുണ്ട്..
മഴവെള്ളം ഒലിച്ചിറങ്ങിയ ചുവരുകൾ കേടുപാടുകൾ സംഭവിച്ചത് നേരിട്ട് പോയി കണ്ട ആളാണ് ഞാൻ..
Gypsum plastering ഒരിക്കലും ഒരു exterior product അല്ല എന്ന സത്യം ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കണം...
👍👍
@@brickzoneaacblocks8834 അത് ഞങ്ങൾ കണ്ടിരുന്നു. പെരുമണ്ണയിലെ ഒരു ഉടായിപ്പ് ടീമ് ചെയ്ത് കൊടുത്തതായിരുന്നു. അങ്ങനെ ചെയ്യുന്ന ഉടായിപ്പ് ടീമാണ് ഫീൽഡിന് ശാപം ..
Sir ഇത് എവിടുന്ന് മേടിക്കാൻ കിട്ടും ഇത് ഒരു ചാക്കിന് എത്ര രൂപ വില വരും
Call
Im from payyoli . Eee areayil cheyyamo ?
Yes
Only interior
Eth evida site
പട്ടാമ്പി
Only interior ചെയ്യുക...
Aalappuzhayil cheyyumo??
Yes
Yes
Gypsum plasterinu mukalil vere coy paint cheyyumpol warranty scene enganeya?
ഒരു പ്രശ്നവും വാറന്റി ക്ക് ഇല്ല
Kannur ഉം പരിസരങ്ങളിലും ഈ പ്ലാസ്റ്ററിങ്ങ് ചെയ്യുന്നവരുണ്ടോ ?
Yes. We have service centre in taliparamba. We have so many site in Kannur
Thanks for your good response & it is appreciated
ഇവർ ചെയ്യും 👍❣️
Always welcome @@ismaile8493
Your contact no pls
ഇതിൻ്റെ sq feet റേറ്റ് എങ്ങനെയാ?
Call
@@DrInterior pls share ur number
👍👍👍❤❤❤
അജയ് സാർ
എക്സ്റ്റീരിയറിൽ ജിപ്സത്തിൽ ബലത്തിന് വേണ്ടി സിമന്റ് മിക്സ് ചെയ്താൽ ഒന്നുകൂടെ നന്നാവില്ലേ?
പറ്റില്ല സാർ
സിമൻ്റ് ക്രാക്ക് ഉണ്ടാക്കുന്ന മെറ്റീരിയൽ ആണ്
@@gemplast53 👍❤
No
നിങ്ങൾ ബ്രിക്കുകളും അതിൻ്റെ ഗുണങ്ങളും ഏത് ബ്രിക്കാണ് ഏറ്റവും നല്ലതെന്നും 1000 sq ft ഉള്ള വീടിന് എത്ര ബ്രിക്ക് വേണമെന്നും ഈ ബ്രിക്കുകളിലെല്ലാം ഇലക്ട്രിക്ക് പ്ലംബിംഗ് എല്ലാം കഴിയുമോ എന്നും ഉള്ള വീഡിയോ ചെയ്തില്ലാലോ ?
ചെയ്യാം 👍❣️
രണ്ടായിരം Sq Ft ഏരിയ Gemplast ചെയ്യുന്നതിന് എത്രമാത്രം ചെലവുവരും അറിയിക്കാമോ ?
സാർ അത് ഞങ്ങൾക്ക് നിങ്ങളുടെ സൈറ്റ് കണ്ടതിനുശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ
1200 sqft ൻ്റെ പ്ലാസ്റ്റർ ചെയ്ത വീടിന് നിങ്ങൾ എത്ര രൂപ മേടിക്കും ചേട്ടോ
❣️❣️❣️❣️
@@dhost9375 അത് ഓരോ സൈറ്റിന്റെയും സ്വഭാവത്തിനനുസരിച്ച് ആണ് ഫിക്സഡ് റേറ്റ് ഇല്ല
ജിപ്സം മഴ പെയ്താൽ ഒലിച്ചു പോകില്ലേ. Location near medical college trivandrum
Sir where is your location
No
1000 sq ft വീടിന് പ്ലാസ്റ്ററിംഗ് എത്ര sq ft വരും
Apx interior 3500
❣️❣️❣️❣️
എൻ്റെ വീട്ടിൽ 8ൻ്റെ പണി തന്നു.
എന്ത് പറ്റി ആരാണ്
❤❤❤❤
❣️❣️❣️❣️
Supper💓💓
❣️❣️❣️❣️
❤❤👍
❣️❣️❣️❣️
❤
❣️❣️❣️❣️
❤❤❤
❣️❣️❣️❣️