അമ്മ ഇട്ടിട്ടുപ്പോയി,3 കുരുന്നുകളോടൊപ്പം പെട്ടിയോട്ടോയിൽ താമസിക്കുന്ന ഒരു കുടുംബം | *Trending

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2022
  • A Youngster telling his story about living in a small truck | അമ്മ ഇട്ടിട്ടുപ്പോയി, 3 കുരുന്നുകളോടൊപ്പം പെട്ടിയോട്ടോയിൽ താമസിക്കുന്ന ഒരു കുടുംബം
    #Truck #ViralVideo #Video
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    th-cam.com/users/OneindiaMal...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.oneindia.com/
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    th-cam.com/users/MalayalamDr...

ความคิดเห็น • 876

  • @OneindiaMalayalam
    @OneindiaMalayalam  ปีที่แล้ว +37

    Nazeer
    Contact Number: 9037992462

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว +2

      Moddiy ggy Varraalevell Aanne... Maass Aanne Moddiyggy🔥🔥🔥🔥

    • @afsalnoora
      @afsalnoora ปีที่แล้ว +3

      Aarude num aanu ith pls reply for 1 help🙂

    • @muhammedsubaha629
      @muhammedsubaha629 ปีที่แล้ว +3

      @@afsalnoora ഇയാളുടെ

    • @commentred6413
      @commentred6413 ปีที่แล้ว +2

      @@muhammedsubaha629
      ഈ നമ്പർ swich ഓഫ്‌ ആണ്‌ ഇത്‌ അല്ല

    • @prasannaev3006
      @prasannaev3006 ปีที่แล้ว +1

      Shivakala number

  • @hinnusmomdots303
    @hinnusmomdots303 ปีที่แล้ว +1213

    ഈ ചേട്ടന് ഒരു വീട് വെച്ച് കൊടുക്കാൻ സഹായിക്കണം എന്നുള്ളവർ ആരൊക്കെ.... ഈ വീഡീയോ യിലൂടെ ഈ കുടുംബം സുരക്ഷിതരാവട്ടെ. 👍

    • @sabubhaskaranthattatharayi6574
      @sabubhaskaranthattatharayi6574 ปีที่แล้ว +21

      നായ ആയിരുന്നെങ്കിൽ ഇപ്പോൾ ഷെൽട്ടർ എപ്പോഴേ കിട്ടുമായിരുന്നു.

    • @suhurbashajahansuhurba8635
      @suhurbashajahansuhurba8635 ปีที่แล้ว +2

      @@sabubhaskaranthattatharayi6574 സത്യം 😭😭

    • @godssongs1143
      @godssongs1143 ปีที่แล้ว +3

      eee videokk youtube paysa kodukkumallo aa paysaa aa paavathinu koduth sahaayikkanam

    • @fayisfayu2027
      @fayisfayu2027 ปีที่แล้ว +1

      Iyalde number kittuo nokkk vazinddd

    • @shifanaparvins1332
      @shifanaparvins1332 ปีที่แล้ว

      👍

  • @yedhukrishnan7949
    @yedhukrishnan7949 ปีที่แล้ว +1500

    അമ്മയുടെ മാഹാത്മ്യം മാത്രം പറയുമ്പോൾ ഇതുപോലെ ചോര നീരാക്കി കഷ്ടപ്പെടുന്ന അച്ഛനെ ആരും മറക്കരുത്‌😪😞😞

    • @haseenahaseena534
      @haseenahaseena534 ปีที่แล้ว +29

      ഏതിനും പെണ്ണിന് ആൾകാർ കാണും പെണ്ണുങ്ങൾ ഭാഗം എല്ലരും നില്കും ആണ് ചെയ്യുന്നേ ആരും കാണില്ല

    • @adithyanandhakumar6182
      @adithyanandhakumar6182 ปีที่แล้ว +3

      Athinjaaru achane thalli paranju chumma Athum ithum parayathe achante vila ariyunnavarku manasilakum

    • @adithyanandhakumar6182
      @adithyanandhakumar6182 ปีที่แล้ว +2

      @@haseenahaseena534 oo pinne athilum bhedham nilkaathirikunnaya nilkunnathoke nalla best aanu😒

    • @shahemar8837
      @shahemar8837 ปีที่แล้ว +2

      Edhehathe ningalkk ariyo....ee video mathram nokki aareyum vilayirutharuth....makkalude ummaye thettidharikkanda

    • @shahemar8837
      @shahemar8837 ปีที่แล้ว

      Achan mare orikkalum thazthikettunilla bt ee ammaye ningal ariyanam.....

  • @user-wp8di4zs9m
    @user-wp8di4zs9m ปีที่แล้ว +947

    " ഇനി കേൾക്കുന്ന വാർത്ത ഇവർക്ക് ഒരു സുരക്ഷിതസ്ഥാനം ഒരുങ്ങി.. അച്ഛനും മക്കളും സന്തോഷമായിരിക്കുന്നു " എന്നതാവട്ടെ എന്ന് ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു 🙏

  • @mumthas8852
    @mumthas8852 ปีที่แล้ว +775

    കിട്ടുന്നതിൽ ഒരു രൂപ പോലും അനാവശ്യ മായിട്ട് കളയാതെ ഉള്ളത് മക്കൾക്കു വേണ്ടി ചിലവാക്കുന്ന ആ പിതാവിനുവേണ്ടി എല്ലാവരും സഹായിക്കണം.

    • @k2t410
      @k2t410 ปีที่แล้ว +5

      ഇതാൺടാനമ്മ കേരളം പിണറായി വിജയൻ കീ

    • @binoykumar1488
      @binoykumar1488 ปีที่แล้ว

      എങ്ങനെ bro🥺🥺

    • @mumthas8852
      @mumthas8852 ปีที่แล้ว +3

      @@binoykumar1488 പാണക്കാരായ ജനങ്ങൾ സഹായിക്കാൻ മനസ്സുള്ളവർ ഏതെങ്കിലും രീതിയിൽ അവരുടെ അക്കൗണ്ട് നമ്പർ സ്വീകരിച്ചു അയച്ചുകൊടുക്കുക. നമ്പർ പരസ്യം ചെയ്താൽ നമ്മളാൽ കഴിയുന്നത് അവർക്ക് കൊടുക്കാൻ പറ്റും

    • @nishatl3580
      @nishatl3580 ปีที่แล้ว

      Yes...👍

  • @annus4051
    @annus4051 ปีที่แล้ว +329

    "അച്ഛൻ "❤ ബഹുമാനം തോന്നുന്നു ഈ മനുഷ്യനോട്. 🙏🏻🙏🏻🙏🏻

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว +2

      ഇതാണ് അച്ഛൻ ഇതാ വ ണം അച്ഛൻ🙏

  • @aneeshaanu5488
    @aneeshaanu5488 ปีที่แล้ว +746

    ഈ പോന്നു മക്കളെ ഓർത്തു നമുക്ക് കൈ കോർക്കാം കേൾക്കാൻ വയ്യാ ഈ ദുരിതജീവിതം പാവം ആ സഹോദരൻ 😭😭

    • @Bluestar6930
      @Bluestar6930 ปีที่แล้ว +13

      കൊല്ലത്തെ അഭിരാമിയുള്ളപ്പെടെ ധാരാളം കൊച്ചു കുട്ടികളുടേത് ഉൾപ്പെടെ വർധിച്ചു വരുന്ന ആത്മഹത്യകളും സാധാരണക്കാർക്ക് നേരെയുള്ള സർക്കാർ ജീവനക്കാരുടെ അക്രമപരമ്പരകളും കണ്ട് മനസ്സ് മടുത്തതിനാൽ 👇 ഈ രണ്ട്‌ കാര്യങ്ങൾ നടപ്പാകാതെ ഇനിയൊരു രാഷ്രീയപാർട്ടിക്കും ഞാൻ വോട്ട് ചെയ്യുന്നില്ല
      1 ,
      ഭക്ഷണം , വസ്ത്രം , പാർപ്പിടം ഇവ മൂന്നും ഒരു മനുഷ്യന്റെ ജന്മവകാശമാണ് പക്ഷേ ഈ 21ആം നൂറ്റാണ്ടിൽ കേരളത്തിലെ മനുഷ്യർക്ക് പാർപ്പിടം എന്ന ജന്മവകാശം നിഷേധിക്കുന്ന
      സർഫാസി നിയമം ഉടൻ പിൻവലിക്കുക
      വീടിന്റെ പരമാധികാരികൾ അതിൽ താമസിക്കുന്ന വ്യക്തികളാണ് സർക്കാറിനോ , ധനകാര്യ സ്ഥാപനങ്ങൾക്കോ വീടിന്മേൽ യാതൊരു അധികാരവും ഉണ്ടായിരിക്കാൻ പാടില്ല
      വീടോ , വീടിരിക്കുന്ന സ്ഥലമോ ഈടായി സ്വീകരിച്ചു വായ്‌പ്പാ നൽകുന്ന പരിപാടികൾ അവസാനിപ്പിക്കേണ്ടതാണ്
      അതുപോലെ സർക്കാരോ , ബാങ്കുകാരോ ആർക്കും വീട് വച്ച് കൊടുക്കേണ്ട കാര്യമില്ല
      പാവങ്ങളുടെ കയ്യിൽ നിന്നും അവർക്ക് ഉള്ള വീട് നിയമം പറഞ്ഞു പിടിച്ചുപറിക്കാതിരുന്നാൽ മാത്രം മതിയാകും
      2 ,
      കൈകൂലിക്കാർ , അക്രമികൾ , ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവർ , മടിയന്മാർ ഈ വിഭാഗത്തിലുള്ള സർക്കാർ ജോലിക്കാരെ സസ്പെൻഡ് ചെയ്ത് സംരക്ഷിക്കാതെ അവരെ ജോലിയിൽ നിന്നും പിരിച്ചു വിടുക
      അവർ മൂലമുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിന് വേണ്ടി പിരിച്ചു വിട്ട ശേഷം അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക
      തൊഴിലറിയാവുന്ന ധാരാളം ചെറുപ്പക്കാർ ജോലി ചെയ്യാൻ സന്നദ്ധരായി പുറത്തു നിൽക്കുമ്പോൾ എന്തിന് വേണ്ടിയാണ് അക്രമികളായ സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്ന നടപടി തുടർന്ന് പോരുന്നത് ?
      ഈ രണ്ട് കാര്യങ്ങൾ നടപ്പാവാത്തിടത്തോളം കാലം ഇവിടെയുള്ള മനുഷ്യർ പ്രബുദ്ധരാണ് , ജനാധിപത്യ ബോധമുള്ളവരാണ് , മാനവികത ഉള്ളവരാണ് എന്നൊക്കെ പറയുന്നത് പറയുന്നത് മഹാവൃത്തികേടാണ് .
      എന്റെ വോട്ട് രാഷ്ട്രീയക്കാർക്കും രാഷ്ട്രീയപാർട്ടിക്കും വേണ്ടിയല്ല
      എന്റെ വോട്ട് ജനത്തിനും , ജനാധിപത്യത്തിനും വേണ്ടിയാണ് അത്കൊണ്ട് തന്നെ മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും പൂർണ്ണമായ അർത്ഥത്തിൽ നടപ്പാവുന്നത് വരെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യുന്നില്ല .

    • @anoopanil4380
      @anoopanil4380 ปีที่แล้ว

      @@Bluestar6930 അ

    • @shynigirish941
      @shynigirish941 ปีที่แล้ว

      Sss.. Nnekonde pattannapole njanum hlp aakkaamm

    • @ramyamaheshramyamahesh7185
      @ramyamaheshramyamahesh7185 ปีที่แล้ว

      Ys

    • @zeemusiccompany6789
      @zeemusiccompany6789 ปีที่แล้ว +1

      Chetta penkuttikale dr, AMMR schoolil kond aakku nalla vastrvum ആഹാരവും ഡ്രെസ്സും പിന്നെ നല്ല പോലെ പഠിപ്പിക്കുകയും cheyyum

  • @anjalianaika8536
    @anjalianaika8536 ปีที่แล้ว +792

    കഷ്ടപ്പാടിലും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന മനസ് ❤ എങ്ങനെങ്കിലും ഇവർക്ക് ഒരു വീട് വച്ചു കൊടുക്കണമെ

    • @mariyumma556
      @mariyumma556 ปีที่แล้ว +7

      എല്ലാം നേരെയാകും എല്ലാത്തിനും ഒരു സമയമുണ്ട്

    • @Bluestar6930
      @Bluestar6930 ปีที่แล้ว +5

      കൊല്ലത്തെ അഭിരാമിയുള്ളപ്പെടെ ധാരാളം കൊച്ചു കുട്ടികളുടേത് ഉൾപ്പെടെ വർധിച്ചു വരുന്ന ആത്മഹത്യകളും സാധാരണക്കാർക്ക് നേരെയുള്ള സർക്കാർ ജീവനക്കാരുടെ അക്രമപരമ്പരകളും കണ്ട് മനസ്സ് മടുത്തതിനാൽ 👇 ഈ രണ്ട്‌ കാര്യങ്ങൾ നടപ്പാകാതെ ഇനിയൊരു രാഷ്രീയപാർട്ടിക്കും ഞാൻ വോട്ട് ചെയ്യുന്നില്ല
      1 ,
      ഭക്ഷണം , വസ്ത്രം , പാർപ്പിടം ഇവ മൂന്നും ഒരു മനുഷ്യന്റെ ജന്മവകാശമാണ് പക്ഷേ ഈ 21ആം നൂറ്റാണ്ടിൽ കേരളത്തിലെ മനുഷ്യർക്ക് പാർപ്പിടം എന്ന ജന്മവകാശം നിഷേധിക്കുന്ന
      സർഫാസി നിയമം ഉടൻ പിൻവലിക്കുക
      വീടിന്റെ പരമാധികാരികൾ അതിൽ താമസിക്കുന്ന വ്യക്തികളാണ് സർക്കാറിനോ , ധനകാര്യ സ്ഥാപനങ്ങൾക്കോ വീടിന്മേൽ യാതൊരു അധികാരവും ഉണ്ടായിരിക്കാൻ പാടില്ല
      വീടോ , വീടിരിക്കുന്ന സ്ഥലമോ ഈടായി സ്വീകരിച്ചു വായ്‌പ്പാ നൽകുന്ന പരിപാടികൾ അവസാനിപ്പിക്കേണ്ടതാണ്
      അതുപോലെ സർക്കാരോ , ബാങ്കുകാരോ ആർക്കും വീട് വച്ച് കൊടുക്കേണ്ട കാര്യമില്ല
      പാവങ്ങളുടെ കയ്യിൽ നിന്നും അവർക്ക് ഉള്ള വീട് നിയമം പറഞ്ഞു പിടിച്ചുപറിക്കാതിരുന്നാൽ മാത്രം മതിയാകും
      2 ,
      കൈകൂലിക്കാർ , അക്രമികൾ , ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവർ , മടിയന്മാർ ഈ വിഭാഗത്തിലുള്ള സർക്കാർ ജോലിക്കാരെ സസ്പെൻഡ് ചെയ്ത് സംരക്ഷിക്കാതെ അവരെ ജോലിയിൽ നിന്നും പിരിച്ചു വിടുക
      അവർ മൂലമുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിന് വേണ്ടി പിരിച്ചു വിട്ട ശേഷം അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക
      തൊഴിലറിയാവുന്ന ധാരാളം ചെറുപ്പക്കാർ ജോലി ചെയ്യാൻ സന്നദ്ധരായി പുറത്തു നിൽക്കുമ്പോൾ എന്തിന് വേണ്ടിയാണ് അക്രമികളായ സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്ന നടപടി തുടർന്ന് പോരുന്നത് ?
      ഈ രണ്ട് കാര്യങ്ങൾ നടപ്പാവാത്തിടത്തോളം കാലം ഇവിടെയുള്ള മനുഷ്യർ പ്രബുദ്ധരാണ് , ജനാധിപത്യ ബോധമുള്ളവരാണ് , മാനവികത ഉള്ളവരാണ് എന്നൊക്കെ പറയുന്നത് പറയുന്നത് മഹാവൃത്തികേടാണ് .
      എന്റെ വോട്ട് രാഷ്ട്രീയക്കാർക്കും രാഷ്ട്രീയപാർട്ടിക്കും വേണ്ടിയല്ല
      എന്റെ വോട്ട് ജനത്തിനും , ജനാധിപത്യത്തിനും വേണ്ടിയാണ് അത്കൊണ്ട് തന്നെ മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും പൂർണ്ണമായ അർത്ഥത്തിൽ നടപ്പാവുന്നത് വരെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യുന്നില്ല .

    • @arshaanoorjahan3902
      @arshaanoorjahan3902 ปีที่แล้ว

      @@Bluestar6930 i

    • @shamlashanavas.
      @shamlashanavas. ปีที่แล้ว

      Sathyam

  • @satheeshk1964
    @satheeshk1964 ปีที่แล้ว +102

    ഇത്ര കഷ്ടപ്പാടിൽ പോലും തന്റെ ഗതി കുട്ടികൾക്ക് വരാതിരിക്കാൻ കുട്ടികളെ നല്ലരീതിയിൽ പഠിപ്പിച്ച് വഴിതെളിയിച്ചു കൊടുക്കുന്ന ഈ പിതാവിന് ഒരു ബിഗ് സല്യൂട്ട്.

  • @prasanthps221
    @prasanthps221 ปีที่แล้ว +463

    ഒരിക്കെലും എത്ര കഷ്ടപ്പെട്ടലും മക്കളെ കളയരുത് പൊന്നുപോലെ നോക്കണം ചേട്ടാ...നിങ്ങൾക്കായി നല്ലൊരു ദിവസം വരും

  • @arundhathi19
    @arundhathi19 ปีที่แล้ว +261

    അമ്മ കാവൽ ഇരിക്കണ്ട സ്ഥാനത്ത് അച്ഛൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നു കേട്ടപ്പോൾ ബഹുമാനം തോന്നി. മക്കൾ ആരെന്ന് തിരിച്ചയാത്ത ചില ദുഷ്ടന്മാരായ അച്ഛന്മാർ ഇത് കാണേണ്ടതാണ്. കണ്ണിൽ എണ്ണയും ഒഴിച്ച് ഉറങ്ങാതെ കാവൽ ഇരിക്കുന്ന ഒരു അച്ഛൻ. ഇവരെ പോലുള്ളവരെയാണ്. അതിക്കാരിക്കൾ കാണേണ്ടത്.

    • @aysharahman5753
      @aysharahman5753 ปีที่แล้ว

      സത്യം മാണ്

    • @remyarvgeetha8839
      @remyarvgeetha8839 ปีที่แล้ว

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

    • @athiraratheesh7493
      @athiraratheesh7493 ปีที่แล้ว

      😭😭😭Amma manusharannu daluvari prashanagal lallam udu 🙄🙄🙄🤔🤔🤔🤨🤨🤨🧐

    • @chinchuvarghesr3782
      @chinchuvarghesr3782 ปีที่แล้ว

      .

  • @rinilp1996
    @rinilp1996 ปีที่แล้ว +116

    നിങ്ങളാണ് യഥാർത്ഥ അച്ഛൻ. 🙏

  • @user-er5qt9ol2i
    @user-er5qt9ol2i ปีที่แล้ว +258

    കമെന്റ്സ് ബോക്സ്‌ വായിച്ചപ്പോൾ വല്ലാത്ത സന്തോഷം. മതം നോക്കിയുള്ള തെറിവിളികൾ ഇല്ല ❤️❤️❤️❤️. ആരെങ്കിലും സഹായിക്കുമെന്ന് കരുതുന്നു ഒപ്പം നമ്മളും.

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว +3

      അല്ലങ്കിൽ ഇത്രം സന്നർബത്തിൽ ആരാ മതം നോക്ക്... ദയ ഉള്ളവർ അല്ലെ ഇത് കാണൂ...അത് പാടെ നാട് നീങ്ങിയിട്ടില്ല

    • @Dan16919
      @Dan16919 ปีที่แล้ว +7

      ചേട്ടാ മതത്തെ തെറിവിളിക്കുന്നവർ ഒരു മുസ്ലീമിനെ യോ ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ വെറുക്കുന്നില്ല . സ്വന്തം മതം മാത്രം നല്ലത് എന്ന് പറഞ്ഞ് മറ്റുള്ളവരെ പരിഹസിക്കുമ്പോഴാണ് പ്രശ്നം

    • @shafeeque1758
      @shafeeque1758 ปีที่แล้ว +2

      @@Dan16919 സത്യം

    • @sharoonps4285
      @sharoonps4285 ปีที่แล้ว +1

      insha Allah.. Allahu akbar

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว

      മതം നോക്കി സ്ഥിരം കമന്റും കണ്ടില്ല. ആശ്വാസം

  • @commentred6413
    @commentred6413 ปีที่แล้ว +64

    വിദ്യഭ്യാസക്കുറവ് ഉണ്ടെങ്കിലും സംസ്കാരമുള്ള അച്ഛൻ ♥ മക്കളെ ചേർത്തുപിടിച്ചു ജീവിക്കാൻ അധ്വാനിക്കുന്ന ആ മനുഷ്യനെ സഹായിക്കാൻ അധികാരികൾ വേണ്ടത് ചെയ്യണം

  • @anithaani3865
    @anithaani3865 ปีที่แล้ว +522

    അമ്മ ഇട്ടിട്ടു പോയാലും ആ അച്ഛൻ ആ മക്കളെ ചേർത്തുപിടിക്കുന്നുണ്ടല്ലോ🙏

    • @subinancy6008
      @subinancy6008 ปีที่แล้ว +7

      E achanne deyyevam anugrahikkatte.ella vidha nanmmakalum

    • @jameelatk136
      @jameelatk136 ปีที่แล้ว +2

      സത്യം👍

    • @shezonefashionhub4682
      @shezonefashionhub4682 ปีที่แล้ว +6

      ആ മക്കൾ ഭാഗ്യമുള്ളവരാണ് നല്ല ഒരു അച്ഛനെ കിട്ടി

  • @ssvlogs4314
    @ssvlogs4314 ปีที่แล้ว +177

    പാവം ചേട്ടൻ ഇത്ര കഷ്ടപടിലും മക്കളേ പൊന്ന് പോലെ നോക്കുന്നില്ലേ ഈൗ മനസ്സ് 😍😍

  • @harisperinchery
    @harisperinchery ปีที่แล้ว +608

    നമ്മുടെ നാട്ടിൽ എത്ര കോടീശ്വരന്മാർ ഉണ്ട് ഈ പാവങ്ങളെ സഹായിക്കൂ പുണ്യം കിട്ടും 😭😭😭😭

    • @koickelteam6262
      @koickelteam6262 ปีที่แล้ว +26

      ആവശ്യമുള്ളത് കാണാൻ ആർക്കും കണ്ണുകളില്ല

    • @SailorMan38
      @SailorMan38 ปีที่แล้ว

      കോടീശ്വരന്മാര്ക്ക് അവരുടെ സമ്പാദ്യം കൂട്ടാൻ ആണ് തിടുക്കം.. മരിക്കുമ്പോ കൊണ്ട് പോകാൻ വേണ്ടി .

    • @ishqemadeena5127
      @ishqemadeena5127 ปีที่แล้ว +10

      സത്യം 😭😭😭😭

    • @raheena8928
      @raheena8928 ปีที่แล้ว +55

      സഹായിക്കണം എന്നു തോന്നുന്നവരെടുത്തെ പൈസയും ഇല്ല 😢😢

    • @joplays541
      @joplays541 ปีที่แล้ว +6

      ആ ചേട്ടന്റെ ഫോണ നമ്പർ അറിയുമോ

  • @SasiKumar-yw7ti
    @SasiKumar-yw7ti ปีที่แล้ว +181

    ഇ താണ് വാർത്ത ഈ മാധ്യമ ത്തിന് നന്ദി

  • @eldhosemathew9622
    @eldhosemathew9622 ปีที่แล้ว +289

    നമുക്ക് എല്ലാവർക്കും കൂടി ഒന്നു ചേർത്ത് പിടിക്കാന്നെ 😊😊😊😍

    • @user-oh2qg6sp5r
      @user-oh2qg6sp5r ปีที่แล้ว +4

      കോൺടെക്ട് നമ്പർ കാണുന്നില്ല

    • @akhila1126
      @akhila1126 ปีที่แล้ว +2

      Contact no kittumo

    • @eldhosemathew9622
      @eldhosemathew9622 ปีที่แล้ว +7

      @@akhila1126 അറിയില്ല നമുക്ക് അന്വേഷിക്കാം

    • @arszz7080
      @arszz7080 ปีที่แล้ว +1

      👍

    • @dinnymariyam1234
      @dinnymariyam1234 ปีที่แล้ว +3

      എല്ലാർക്കും കൂടി കൈ കോർക്കാം സഹായിക്കാം ആ വലിയ മനുഷനെ

  • @Ormathaalukal
    @Ormathaalukal ปีที่แล้ว +145

    കുറച്ചു നാളിന് ശേഷം പച്ചയായ ഒരു മനുഷ്യനെ കണ്ടു ❤

  • @jasonstatham498
    @jasonstatham498 ปีที่แล้ว +38

    വീട് ദൈവം ആക്കി തന്നിരിക്കും ചേട്ടാ... ധൈര്യം ആയിട്ട് മുന്നോട്ട് ജീവിക്ക്🔥🔥🔥hats off your brave🔥

  • @sherlyruban5054
    @sherlyruban5054 ปีที่แล้ว +89

    മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ഛന്മാരും ഉണ്ട് ഇവിടെ 🙏പൊന്ന് സഹോദര ദൈവം നിങ്ങളെയും മക്കളെയും അനുഗ്രഹിക്കട്ടെ.. ഈശ്വരാ ഇവരെ രക്ഷിക്കണേ 🙏🙏

  • @jamshidktkt4244
    @jamshidktkt4244 ปีที่แล้ว +72

    ഈ വീഡിയോസിന് കിട്ടിയത് 1.8 K ലൈക്ക് ഇത്രയും പേർ നൂറ് രൂപ വെച്ച് സഹായിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമെ ഒള്ളു ഈ സുഹൃത്തിന് ' ഒന്ന് കൈ കോർത്ത് സഹായിക്കാം നമുക്ക് ,,

    • @akhilaanil3045
      @akhilaanil3045 ปีที่แล้ว +4

      Eagane kodukkum accond no ellallo😔

    • @veenaajesh43
      @veenaajesh43 ปีที่แล้ว +2

      ഞാനും കൂടാം എനിക്കറിയാവുന്നവരെയും കൂട്ടാം

    • @OneindiaMalayalam
      @OneindiaMalayalam  ปีที่แล้ว +6

      Person's Name: Nazeer
      Number: 9037992462

  • @suhail-bichu1836
    @suhail-bichu1836 ปีที่แล้ว +202

    ഈ ദുരിത ജീവിതം കാണാൻ വയ്യ.😢😢
    ഇവരെ നമുക്ക് സഹായിച്ചൂടെ,😔👌

    • @brk7796
      @brk7796 ปีที่แล้ว +2

      Athe brok

    • @rahiyathahir7644
      @rahiyathahir7644 ปีที่แล้ว +3

      Ys

    • @reganbasil4490
      @reganbasil4490 ปีที่แล้ว

      Yes phone number undo

    • @Bluestar6930
      @Bluestar6930 ปีที่แล้ว +5

      കൊല്ലത്തെ അഭിരാമിയുള്ളപ്പെടെ ധാരാളം കൊച്ചു കുട്ടികളുടേത് ഉൾപ്പെടെ വർധിച്ചു വരുന്ന ആത്മഹത്യകളും സാധാരണക്കാർക്ക് നേരെയുള്ള സർക്കാർ ജീവനക്കാരുടെ അക്രമപരമ്പരകളും കണ്ട് മനസ്സ് മടുത്തതിനാൽ 👇 ഈ രണ്ട്‌ കാര്യങ്ങൾ നടപ്പാകാതെ ഇനിയൊരു രാഷ്രീയപാർട്ടിക്കും ഞാൻ വോട്ട് ചെയ്യുന്നില്ല
      1 ,
      ഭക്ഷണം , വസ്ത്രം , പാർപ്പിടം ഇവ മൂന്നും ഒരു മനുഷ്യന്റെ ജന്മവകാശമാണ് പക്ഷേ ഈ 21ആം നൂറ്റാണ്ടിൽ കേരളത്തിലെ മനുഷ്യർക്ക് പാർപ്പിടം എന്ന ജന്മവകാശം നിഷേധിക്കുന്ന
      സർഫാസി നിയമം ഉടൻ പിൻവലിക്കുക
      വീടിന്റെ പരമാധികാരികൾ അതിൽ താമസിക്കുന്ന വ്യക്തികളാണ് സർക്കാറിനോ , ധനകാര്യ സ്ഥാപനങ്ങൾക്കോ വീടിന്മേൽ യാതൊരു അധികാരവും ഉണ്ടായിരിക്കാൻ പാടില്ല
      വീടോ , വീടിരിക്കുന്ന സ്ഥലമോ ഈടായി സ്വീകരിച്ചു വായ്‌പ്പാ നൽകുന്ന പരിപാടികൾ അവസാനിപ്പിക്കേണ്ടതാണ്
      അതുപോലെ സർക്കാരോ , ബാങ്കുകാരോ ആർക്കും വീട് വച്ച് കൊടുക്കേണ്ട കാര്യമില്ല
      പാവങ്ങളുടെ കയ്യിൽ നിന്നും അവർക്ക് ഉള്ള വീട് നിയമം പറഞ്ഞു പിടിച്ചുപറിക്കാതിരുന്നാൽ മാത്രം മതിയാകും
      2 ,
      കൈകൂലിക്കാർ , അക്രമികൾ , ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവർ , മടിയന്മാർ ഈ വിഭാഗത്തിലുള്ള സർക്കാർ ജോലിക്കാരെ സസ്പെൻഡ് ചെയ്ത് സംരക്ഷിക്കാതെ അവരെ ജോലിയിൽ നിന്നും പിരിച്ചു വിടുക
      അവർ മൂലമുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിന് വേണ്ടി പിരിച്ചു വിട്ട ശേഷം അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക
      തൊഴിലറിയാവുന്ന ധാരാളം ചെറുപ്പക്കാർ ജോലി ചെയ്യാൻ സന്നദ്ധരായി പുറത്തു നിൽക്കുമ്പോൾ എന്തിന് വേണ്ടിയാണ് അക്രമികളായ സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്ന നടപടി തുടർന്ന് പോരുന്നത് ?
      ഈ രണ്ട് കാര്യങ്ങൾ നടപ്പാവാത്തിടത്തോളം കാലം ഇവിടെയുള്ള മനുഷ്യർ പ്രബുദ്ധരാണ് , ജനാധിപത്യ ബോധമുള്ളവരാണ് , മാനവികത ഉള്ളവരാണ് എന്നൊക്കെ പറയുന്നത് പറയുന്നത് മഹാവൃത്തികേടാണ് .
      എന്റെ വോട്ട് രാഷ്ട്രീയക്കാർക്കും രാഷ്ട്രീയപാർട്ടിക്കും വേണ്ടിയല്ല
      എന്റെ വോട്ട് ജനത്തിനും , ജനാധിപത്യത്തിനും വേണ്ടിയാണ് അത്കൊണ്ട് തന്നെ മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും പൂർണ്ണമായ അർത്ഥത്തിൽ നടപ്പാവുന്നത് വരെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യുന്നില്ല .

    • @jayadurgaswamy4883
      @jayadurgaswamy4883 ปีที่แล้ว

      Share their contact no if you get it

  • @art_by_riza519
    @art_by_riza519 ปีที่แล้ว +40

    പാവം അച്ഛൻ 😞 ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ 😔എന്ന് ആഗ്രഹിക്കുന്നു

  • @binubindumon
    @binubindumon ปีที่แล้ว +94

    ദൈവമേ ഫിലോകാലിയ ഇവരെ കാണേണമേ ദൈവം അനുഗ്രഹിക്കട്ടെ... സങ്കടം വരുന്നു ഇത് കണ്ടിട്ട് 😥😥😥

    • @lidiyajoji761
      @lidiyajoji761 ปีที่แล้ว

      ഞാനും അങ്ങിനെ കരുതി

    • @junaisjunu1880
      @junaisjunu1880 ปีที่แล้ว

      athara ?

    • @lidiyajoji761
      @lidiyajoji761 ปีที่แล้ว

      @@junaisjunu1880 bro.Mario Joseph & Gigi Mario

    • @binubindumon
      @binubindumon ปีที่แล้ว +2

      @@lidiyajoji761 അവര് ഈ വീഡിയോ കണ്ടാൽ നാളെ തന്നെ ഇവരുടെ അടുത്തു എത്തി പരിഹാരം കണ്ടെത്തും ഉറപ്പ് ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ പ്രതിരൂപങ്ങൾ ആണ് അവര് 🙏

    • @jdmarts4085
      @jdmarts4085 ปีที่แล้ว

      Philokaliya കണ്ടാൽ ഉറപ്പായും വീട് ലഭിക്കും

  • @reiyan9902
    @reiyan9902 ปีที่แล้ว +117

    സഹോദരനെ സഹായിക്കണം കൈവെടിയരുത്

  • @shinymadhu5549
    @shinymadhu5549 ปีที่แล้ว +78

    പാവം ചേട്ടൻ കണ്ടിട്ട് സങ്കടം ആയി.. 😭😭

  • @athi3731
    @athi3731 ปีที่แล้ว +52

    എത്ര പെട്ടന്ന്. ആ ചേട്ടന് ഒരു വീട് കിട്ടട്ടെ. ഇത്. നമ്മുടെ. സർക്കാർ. കാണട്ടെ.. ചേട്ടാ. മക്കളെ. പൊന്നു പോലെ നോക്കണേ. ദൈവം എന്തെകിലും ഒരുവഴി കാണിച്ചു തരും.. വിഷമിക്കല്ലേ 🙏🙏

  • @myammayummonuvlogchanel
    @myammayummonuvlogchanel ปีที่แล้ว +6

    ഇത് കേരളത്തില്‍ തന്നെ അല്ലെ ഇതാണ്‌ അച്ഛന്‍ ഇങ്ങനെ ആവണം അച്ഛന്‍ ബഹുമാനം സ്നേഹം ഉണ്ട് അച്ഛനോട് അവരുടെ കുട്ടികള്‍ സുരക്ഷിതമായി ഇരിക്കുന്നു എന്നതില്‍ സന്തോഷം ഉടന്‍ തന്നെ വീട് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു

  • @Varity984
    @Varity984 ปีที่แล้ว +9

    ഈ സങ്കടം കണ്ട് അവർക്ക് ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കുന്നവനാണ് യഥാർത്ഥ ദൈവം.... ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഈ അച്ഛന്റെ സങ്കടത്തിനും കഷ്ടപ്പാടിനും ഒരു നാൾ അങ്ങയെ ദൈവം താലോലിക്കും... 🙏🙏🙏🙏🙏🙏

  • @shubashuba9171
    @shubashuba9171 ปีที่แล้ว +11

    പണം എന്ത് ചെയ്യണം എന്ന് അറിയാതെ അഹങ്കരിക്കുന്ന എത്രയോ ആൾക്കാരുണ്ട്.... ഇത്പോലെ ഉള്ള ആളുകളെ സഹായിക്കാൻ ആണ് മനസ് കാണിക്കേണ്ടത്.... നിങ്ങൾക്ക് നല്ല ഒരു സമയം വരും 🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @rupeesh2585
    @rupeesh2585 ปีที่แล้ว +16

    വിഷമിക്കണ്ട ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യർ ഉണ്ട് ചേട്ടന് സഹായമായി avarethum ഗോഡ് blessing

  • @sushamavijayansushamavijay158
    @sushamavijayansushamavijay158 ปีที่แล้ว +22

    Ohh God.. ഈ കാലത്ത് ഇങ്ങനെ ഒരു ചേട്ടൻ... അച്ഛൻ... ഭർത്താവ്... 🙏

  • @razakpulikkal1880
    @razakpulikkal1880 ปีที่แล้ว +42

    പറ്റുന്നവര് സഹായിക്കുക.....

  • @Dan16919
    @Dan16919 ปีที่แล้ว +12

    ഇതാണ് ശരിക്കും വഴിയാധാരം . എല്ലാത്തിനും പരിഹാരമുണ്ടാകും ചേട്ടാ .

  • @Rizurayu2024
    @Rizurayu2024 ปีที่แล้ว +23

    പാവം ആ പഞ്ചായത്തിലെ ആളുകൾ എന്തിനിരിക്കുവാ അവിടെ 😭

  • @preethikab7439
    @preethikab7439 ปีที่แล้ว +39

    The great father 🥺🙏🙏

  • @mallumovies7203
    @mallumovies7203 ปีที่แล้ว +22

    അച്ഛൻ, എന്നാ പുണ്യം 😍😍😍😍😍

  • @waitingmydreams4818
    @waitingmydreams4818 ปีที่แล้ว +3

    കമെന്റ്സ് കണ്ടപ്പോൾ ഒത്തിരി സന്തോഷം. 🥰 നമ്മളാൽ കഴിയുന്നത് നമുക്ക് ഓരോരുത്തർക്കും സഹായിക്കാം. അതിന് വേണ്ടുന്ന അഡ്രെസ്സ് കൂടെ ഇത് പോലുള്ള വീഡിയോസിന്റെ കൂടെ ഇട്ടാൽ നന്നായിരുന്നു.
    നമ്മളിപ്പോൾ എവിടെ അയച്ചു കൊടുക്കും 🙄🙄🙄🙄

  • @siyasava8548
    @siyasava8548 ปีที่แล้ว +3

    ഇതു പോലെ ഉള്ള അച്ഛൻ മാരെ കാണുമ്പോൾ എന്റെ കുട്ടികളുടെ വാപ്പ എന്റെ വാപ്പ എല്ലാത്തിനും എടുത്തു കിണറ്റിൽ ഇടാൻ തോന്നും.സഹോദരാ ബിഗ് സല്യൂട്ട്

  • @isas9051
    @isas9051 ปีที่แล้ว +4

    ചെറിയകുടുംബത്തിനു വലിയ കൊട്ടാരം പണിയുന്ന മനുഷ്യരെ ningal ഒന്നാലോചിച്ചു നോകൂ.,... ഇവരെപ്പോലെയുള്ളവരെ സഹായിക്കൂ

  • @annammajacob1336
    @annammajacob1336 ปีที่แล้ว +8

    മക്കളെ നഷ്ടമായ അമ്മക്കിളി കൂട്ടിലേക്കു നോക്കുന്നതുപോലെ വണ്ടിക്കകത്തേക്ക് ഇടയ്ക്കിടയ്ക്ക് നോക്കുന്ന ആ പിതാവിനെ ചേർത്ത് പിടിക്കാൻ സമൂഹം ഒറ്റകെട്ടായി നിൽക്കണം കണ്ണുനിറയാതെ കേൾക്കാൻ സാധിക്കില്ല ഈ വിലാപം

  • @ushachacko7745
    @ushachacko7745 ปีที่แล้ว +4

    ഇതു പോലുള്ള നല്ല അച്ഛൻ മാരും ഈ ലോകത്തുണ്ടല്ലോ ഒരു വഴി ഈശൂരൻ കാട്ടി തരട്ടെ 🥰🥰🙏🙏🙏🙏

  • @brk7796
    @brk7796 ปีที่แล้ว +31

    The real father

  • @Laila-ex4xc
    @Laila-ex4xc ปีที่แล้ว +36

    ഇ അച്ഛന് ബിഗ് സല്യൂട് 🥰🥰🥰👍👍👍❤️

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 ปีที่แล้ว +52

    The great father ❤

  • @modifiedteam2.073
    @modifiedteam2.073 ปีที่แล้ว +7

    മക്കൾ വലുതായി നല്ല നിലയിൽ എത്തി ഇതുപോലെ അച്ഛനെയും ചേർത്ത് പിടിച്ചാൽ മതിയായിരുന്നു 🙏🙏🙏

  • @user-ds5pt7mp2l
    @user-ds5pt7mp2l ปีที่แล้ว +9

    ഈ വീഡിയോ ഇട്ട ആരായാലും ശരി അവരെ സഹായിക്കാനുള്ള ഒരു വീഡിയോയും കൂടി ഇടണം

  • @fishingkerala4220
    @fishingkerala4220 ปีที่แล้ว +97

    ഉരുകി ഇല്ലാതെയായി അച്ഛൻ.. 😞😞😞

    • @ishqemadeena5127
      @ishqemadeena5127 ปีที่แล้ว +3

      😭😭😭

    • @relaxingvedios4940
      @relaxingvedios4940 ปีที่แล้ว +4

      😒

    • @mariyumma556
      @mariyumma556 ปีที่แล้ว +3

      സന്മനസ്സ് ഉള്ള നിങ്ങൾക്ക് സമാധാനം കിട്ടും

    • @mariyumma556
      @mariyumma556 ปีที่แล้ว +4

      അല്ലാഹു അത് ഉറപ്പായിട്ടും നൽകും

    • @ishal2193
      @ishal2193 ปีที่แล้ว +3

      Athe.

  • @babythomas942
    @babythomas942 ปีที่แล้ว +6

    ആരുമില്ലേ പൊന്നു സഹോദരരെ ഇവരെ ഒന്നു സഹായിക്കൂ, പ്ലീസ്, ഈ പാവങ്ങൾക്കു വേണ്ടി ഒരു കൈ സഹായം ചെയ്യുമോ 🙏🙏🙏

  • @nizamnizu1195
    @nizamnizu1195 ปีที่แล้ว +100

    ഇതൊക്കെ കഷ്ടപ്പെട്ട് വളർത്തിയാലും അവസാനം ഈ മക്കൾ തന്നെ മാതാപിതാക്കളെ വേദനിപ്പിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് അങ്ങനത്തെ ഒരു അവസ്ഥയൊന്നും ഈ അച്ഛന് നീ കൊടുക്കല്ലേ പടച്ചോനെ അവർക്ക് നീ നല്ലൊരു വീട് കൊടുക്കണേ പടച്ചോനെ അവരെ ജീവിതം നീ സന്തോഷത്തിൽ ആക്കി കൊടുക്കണം പടച്ചോനെ

    • @sulaikhabeevi6226
      @sulaikhabeevi6226 ปีที่แล้ว +4

      Great father,God bless you

    • @nazart.h7360
      @nazart.h7360 ปีที่แล้ว +1

      ജാതി മതം നോക്കാതെ ഇവരെ സഹായിക്കുക

    • @shahemar8837
      @shahemar8837 ปีที่แล้ว

      Nammal enthu cheyunnuvo athinte phalam namukkum kittum....god is great

    • @shahabasp4273
      @shahabasp4273 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @radhamanika8499
    @radhamanika8499 ปีที่แล้ว +2

    അമ്മയുടെ സ്ഥാനത്തു നിന്ന് അച്ചൻ കുട്ടികളെ നോക്കാനും അവരെ വിദ്യ, ഭ്യാസം കൊടുക്കാനും കഷ്ടപ്പെടുന്ന താങ്കൾക്ക വീടും കുട്ടികളുടെ പഠിപ്പും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഇത് കാണുന്ന എല്ലാ വരും കഴിയത് ചോലെ സഹായിക്കണം കണ്ണ നിറഞ്ഞു പോയി

  • @jomoljomol863
    @jomoljomol863 ปีที่แล้ว +33

    എന്റെ ദൈവമെ ഇട്ട് മൂടാൻ. ഏക്കർ കണക്കിന് എന്തെര് സ്ഥലം ഉള്ളവർ ഉണ്ട്. കേറി കിടക്കാൻ ഒരു വിടില്ല അതിന്റെ വേദന ഞാൻ അനുഭവിക്കുന്ന.

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 ปีที่แล้ว +22

    ഇ വീഡിയോ ചെയ്തപ്പോൾ അയാളെ കോൺടാക്ട് ചെയ്യാനുള്ള നമ്പരോ, അക്കൗണ്ട് നമ്പറോ കൊടുക്കാമായിരുന്നു...

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG ปีที่แล้ว +15

    സർക്കാർ ഇതൊന്നും കാണുന്നില്ലേ എത്രയും പെട്ടെന്ന് ഇവർക്ക് വേണ്ട പരിഹാരം കാണണം _

  • @ravilion9670
    @ravilion9670 ปีที่แล้ว +8

    ആ കുട്ടികൾ പഠിക്കുന്ന സ്കൂളിനും അധ്യാപകർക്കും സ്ടൂനും കൂടി ഇവരെ സഹായിക്കാൻ മാത്രമേ ഉള്ളൂ

  • @fudi_yaa
    @fudi_yaa ปีที่แล้ว +1

    ആരും ആഗ്രഹിച്ചു പോവും ഇങ്ങനെ ഒരു അച്ഛൻ്റെ മക്കൾ ആയി ജനിക്കാൻ...എനിക്കും ഉണ്ട് ഒരു അച്ഛൻ നാല് വയസിൽ ഇട്ടേച്ച് പോയി എൻറെ കൺ മുന്നിൽ സുഖമായി ജീവിക്കുന്നു.....

  • @remyarvgeetha8839
    @remyarvgeetha8839 ปีที่แล้ว +2

    ഇങ്ങനെയും മക്കളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ. താങ്കളേയും മക്കളേയും ദൈവം രക്ഷിക്കട്ടെ

  • @subashs1182
    @subashs1182 ปีที่แล้ว +14

    great father😍

  • @brk7796
    @brk7796 ปีที่แล้ว +16

    Nalla news chanel 😍😍😍

  • @safeenashan6031
    @safeenashan6031 ปีที่แล้ว +4

    കനിവുള്ള മനസ്സുകൾ സഹായിക്കാതിരിക്കുകയില്ല എത്രയും പെട്ടെന്ന് അടച്ചുറപ്പുള്ള ഒരു വീട് ശരിയാവട്ടെ👍

  • @shanushaji5073
    @shanushaji5073 ปีที่แล้ว +4

    Great father.. Big salute🥺😞
    Pls help... ✌

  • @raheena8928
    @raheena8928 ปีที่แล้ว +5

    എത്ര യൂട്യൂബർ ഉണ്ട് കോടികൾ വാങ്ങുന്നെ ഒന്ന് സഹായിച്ചൂടെ

  • @binusabari6518
    @binusabari6518 ปีที่แล้ว +12

    അച്ഛൻ എന്ന പദം അന്വര്തമാക്കുന്ന മനുഷ്യൻ 🥰

  • @psycho-jz8tu
    @psycho-jz8tu ปีที่แล้ว +5

    എന്റെ ഉപ്പന്റെ ഒന്നര ഏക്കർ സ്ഥലം ഞങ്ങൾക്ക് ഹൈകോടതി നേടി തന്നു കേസ് കൂടി പക്ഷെ വിണ്ടും കാശ് ഉള്ളവർ വിണ്ടും കിഴ്കോടതിയിൽ പോയി അവിടു ചെന്നിട്ടും നിദി കിട്ടുന്നില്ല ഞങ്ങൾക്ക് . നികുതി അടക്കുന്നുണ്ട് പക്ഷെ പറമ്പിൽ കയറാൻ അവർ സുമ്മക്കുന്നില്ല ഇങ്ങ നെയ്യ ള്ളവരെ കാണുമ്പോൾ ആസ്വലം കിട്ടിയാൽ സഹായിക്കാമായിരുന്ന എന്ന് തോന്നി പോവും

  • @raihanathshaji8409
    @raihanathshaji8409 ปีที่แล้ว +27

    പാവം അച്ഛൻ്റെ കോലം

  • @shahsadhashahsadha5723
    @shahsadhashahsadha5723 ปีที่แล้ว +16

    എങ്ങനെ ഇ പാവം കുട്ടി ഒരു വീട് വെച്ച് കൊടുക്കു പ്ലീസ് ,,,,,,

  • @aldinamlasfoodcraft9781
    @aldinamlasfoodcraft9781 ปีที่แล้ว +35

    🤲🤲🤲🤲🤲 ഏല്ലാവർക്കും സഹായിക്കാനുള്ള മനസ്സ് അള്ളാഹു നൽകട്ടെ

  • @moushmijino1382
    @moushmijino1382 ปีที่แล้ว +8

    Salute🙏🙏The great father🙏

  • @sreejagopalan9379
    @sreejagopalan9379 ปีที่แล้ว +12

    പാവം അച്ഛൻ 💔💔💔💔💔💔💔💔💔

  • @SunilKumar-uq2ey
    @SunilKumar-uq2ey ปีที่แล้ว +10

    God bless you ചേട്ടാ 🙏

  • @sahadsahad673
    @sahadsahad673 ปีที่แล้ว +2

    ഇത്രയും സീരിയസായ വാർത്ത എന്താ മാധ്യമങ്ങൾ ഏറ്റെടുക്കാത്തത്..

  • @shammuzworld8946
    @shammuzworld8946 ปีที่แล้ว +4

    നല്ല അച്ഛൻ 👍

  • @brk7796
    @brk7796 ปีที่แล้ว +18

    God father 😍🥰😘😘😘😘

  • @twintalkies2673
    @twintalkies2673 ปีที่แล้ว +1

    വളരെയേറെ ബഹുമാനം തോന്നുന്നു അച്ചനോട്. ഇവർക്ക് വേണ്ടി നമുക്ക് കൈകോർക്കാം സുഹൃത്തുക്കളെ,🤝.

  • @jasnapk7490
    @jasnapk7490 ปีที่แล้ว +2

    പാവം ആ മനുഷ്യനെ കാണുമ്പോൾ സങ്കടം തോന്നുന്നു... നല്ല ആഹാരമെങ്കിലും ഇവർക്ക് ലഭിച്ചിരുന്നെങ്കിൽ....

  • @Kunjatta_echayan
    @Kunjatta_echayan ปีที่แล้ว +12

    Ah chettanteh number / place onnum kettilla undel please share

  • @soumyap9578
    @soumyap9578 ปีที่แล้ว +9

    Cash ഉള്ളവർ ഒന്ന് സഹായിക്കു... പാവം 😢

  • @user-pj4rl7fo8g
    @user-pj4rl7fo8g ปีที่แล้ว +12

    എൻറെ ഭാര്യ എന്ന് പറഞ്ഞ കു.......ച്ചി കാരണം ഞാൻ എൻറെ വീട്ടിൽ വളർത്തു നായക്ക് തുല്യമാണ് ഭക്ഷണം കിട്ടും വൈകിട്ട് നല്ല തെറിയും കുത്തുവാക്കും ഇതെല്ലാം ഞാൻ സഹിക്കുന്നത് എൻറെ മകൾക്ക് വേണ്ടിയാണ് ആലോചിക്കുമ്പോൾ സന്തോഷം മാത്രം പക്ഷേ ചില വാക്കുകൾ നമ്മൾ എത്ര ജന്മം മരിച്ചു ജീവിച്ചാലും അതിൻറെ മുന പോകത്തില്ല

    • @bhagavan397
      @bhagavan397 ปีที่แล้ว

      നിന്റെ ഭാര്യയുടെ നമ്പർ താ ഞാൻ ഓൾക് പണി കൊടുക്കാം

  • @prajithkarimbolil
    @prajithkarimbolil ปีที่แล้ว +1

    വാക്കുകളിൽ നിന്നും മനസ്സിലാകും , അ നല്ല മനുഷ്യൻ്റെ മനസ്സിൻ്റെ വേദന..

  • @stsggtsgs7949
    @stsggtsgs7949 ปีที่แล้ว +2

    ഈ ചേട്ടന് വേഗം ഒരു വീട് വെക്കാൻ ദൈവം സഹായിക്കട്ടെ എല്ലാവരും പ്രാർത്ഥിക്കാം

  • @sibithram1983
    @sibithram1983 ปีที่แล้ว +3

    ഇങ്ങനെ ഉള്ള വീഡിയോ ഇടുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിലോ googlepay നമ്പറോ വെക്കു. ആളുകൾക്ക് അവരുടെ കയ്യിൽ ഉള്ളതുപോലെ അവരെ സഹായിക്കാൻ പറ്റും

  • @manjutp9075
    @manjutp9075 ปีที่แล้ว +1

    നെഞ്ച് പൊട്ടി കരയാൻ മാത്രം പറ്റുള്ളൂ സഹായിക്കാൻ ഒരു മാർഗവും ഇല്ല .. ഈ വീഡിയോ കണ്ടു സഹായിക്കാൻ പറ്റുന്നവർ സഹായിക്കു പുണ്യം കിട്ടും നിങ്ങൾക്കു.. 🙏🙏🙏🙏

  • @Minhaminnu7566
    @Minhaminnu7566 ปีที่แล้ว +6

    Pavam chettan achanayum ammayayum aayi.achan undallo aa kuttikalkk vegam thanne oru veed undavatte ennu prarthikkunnu 😇

  • @saranyavenugopal702
    @saranyavenugopal702 ปีที่แล้ว +3

    അമ്മ പെറ്റു എന്നെ ഉള്ളു അച്ഛന്റെ ചോരയും കഷ്ടപ്പാടും ആണ്....... നമ്മുടെ ജീവിതം

  • @thajudheenthaju3110
    @thajudheenthaju3110 ปีที่แล้ว +1

    എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ🌹എല്ലാവരും കൈ കോർക്കാം ❤️

  • @aryaarya6016
    @aryaarya6016 ปีที่แล้ว +3

    ആരെങ്കിലും ഈ ചേട്ടനെയും മക്കളെയും സഹായിക്കണം🙏🏻

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +2

    നിങ്ങള്ക്കും അല്ലാഹ് നല്ല ഒരു കാലം തരും

  • @merymercyka6239
    @merymercyka6239 ปีที่แล้ว +2

    Theerchayaum oru വീടുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനകൾ സഹോദര.🙏

  • @L.J.M.
    @L.J.M. ปีที่แล้ว +3

    മഞ്ഞ കുറ്റി നിർമിക്കാൻ ചിലവഴിച്ച കാശുണ്ടെങ്കിൽ മതി, ഒരു സെന്റ് ഭൂമി വാങ്ങിച്ചു കൊടുക്കാൻ,. കഷ്ടം

  • @yourenglish2078
    @yourenglish2078 ปีที่แล้ว +2

    Good hearted man 🙏

  • @neethuroshni9924
    @neethuroshni9924 ปีที่แล้ว +10

    Ayyyooo pavammmm 🥺🥺

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot ปีที่แล้ว +2

    നമ്മൾക്ക് എന്തൊക്കെ അനുഗ്രഹങ്ങളാണ് ദൈവം നൽകിയിരിക്കുന്നതെന്ന് ഇപ്പോഴെങ്കിലും ആലോചിക്കൂ ..... ഇവരെ അപേക്ഷിച്ച്‌ നാമെത്ര ഭാഗ്യവാന്മാർ .......എന്നിട്ടും നമുക്ക് നന്ദിയില്ല ........

  • @thakkudu3422
    @thakkudu3422 ปีที่แล้ว +1

    ഇവരുടെ സങ്കടം ആരും കാണാതെ പോകരുതേ

  • @jayajaya7927
    @jayajaya7927 ปีที่แล้ว +17

    ഇന്നും ഇങ്ങനെയോ.... ലെഞ്ജ തോന്നുന്നില്ലേ കേരളമേ....... 😢😢😢😢വീടും സ്ഥലവും ഇല്ലാത്ത ഒരു ആളുമില്ലെന്നു പറയുന്ന സർക്കാരെ..... പ്രണാമം നിങ്ങൾക്ക് 😡😡😡😡

  • @joplays541
    @joplays541 ปีที่แล้ว +13

    Child ലൈൻ 😔കഷ്ട്ടം

  • @sheeja7579
    @sheeja7579 ปีที่แล้ว +5

    പാവം 🥺 🙏🏼

  • @nmv3451
    @nmv3451 ปีที่แล้ว +3

    He is a good man... He should be helped...

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 ปีที่แล้ว +3

    Chettanum makkalkum daivam nalla oru jeevitham nalkan daivathod prarthikkunnu