'ഷാഫി പ്രവാസികൾക്ക് വേണ്ടി വൈകാരികമായിട്ട് സംസാരിച്ചതിന് കാരണമുണ്ട്'; NK Premachandran At Lok Sabha

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 346

  • @saleythomas4698
    @saleythomas4698 2 หลายเดือนก่อน +121

    വിദ്യാഭ്യാസമുള്ള, കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ കഴിവുള്ള, ജനങ്ങളോട് തികച്ചും ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള രണ്ടു പാർലമെന്റെ റിയന്മാർ. നിങ്ങളെ ഓർത്ത് കേരള സമൂഹം ഒന്നടങ്കം അഭിമാനിക്കുന്നു.

  • @thomaskovoor2751
    @thomaskovoor2751 2 หลายเดือนก่อน +222

    കേരളം ഇന്ത്യൻ പാർലിമെന്റ്ന് സംഭാവന ചെയ്ത 2 മികച്ച MP മാർ. പ്രേമചന്ദ്രനും ഷാഫിയും ഒരുമിച്ചു പ്രവാസികൾക്ക് വേണ്ടി സംസാരിക്കുന്നു ❤️

    • @MuahmoodM
      @MuahmoodM 2 หลายเดือนก่อน +1

      Odana. Plate. Chrgume. Petrol. Ratum. Kurakkum

    • @UsmanMp-ie5dn
      @UsmanMp-ie5dn 2 หลายเดือนก่อน +1

      Very good പെർഫോമൻസ്.

    • @moossa404
      @moossa404 2 หลายเดือนก่อน

      കേരളവും ക്യാമറയും ഒരുമിച്ചു ഭരിച്ചതെന്ന് കോൺഗ്രസ് ആയിരുന്നു ഒരു സമയത്ത് അന്നും ഇതുതന്നെയായിരുന്നു ചാർജ് ഇത് വേറെ ഗവർമെന്റ് ഭരിക്കുന്ന വല്ലാതെ കുറയ്ക്കും അന്ന് നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞില്ല കോൺഗ്രസിന് ഇപ്പൊ വലിയ സംസാരം സംസാരിച്ചിട്ട് വല്ല പ്രയോജനം ഉണ്ടോ

    • @ajayakumar4079
      @ajayakumar4079 2 หลายเดือนก่อน +1

      🙏🙏🙏

    • @s_______8520
      @s_______8520 หลายเดือนก่อน

      ❤❤❤​@@MuahmoodM

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 2 หลายเดือนก่อน +65

    ഷാഫി സാർ ഞാൻ താങ്കളുടെ പാർട്ടിക്കാരനല്ല പക്ഷെ താങ്കളുടെപ്രസംഗം കേട്ടപ്പോൾ കയ്യടിച്ചുപോയി. ഉഗ്രൻ അത്യുഗ്രൻ 👏👏👏👍

  • @abdullatheef-juniormanager8149
    @abdullatheef-juniormanager8149 2 หลายเดือนก่อน +56

    നല്ല കുടുംബത്ത് പിറന്ന 2 പേരും സ്നേഹം സഹോദര്യം, അനുകമ്പ ഇവയുടെ നിറകുടങ്ങൾ......Big Salute Mr: പ്രേമചന്ദ്രൻ Sir and Mr: Shafi parambil Sir ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @nasarpv5994
    @nasarpv5994 2 หลายเดือนก่อน +134

    ഇന്നലെ ഷാഫി ❤️
    ഇന്ന് പ്രേമചന്ദ്രൻ ❤️

  • @jamshadippalakkal293
    @jamshadippalakkal293 2 หลายเดือนก่อน +163

    പ്രേമചന്ദൻ വിജയിച്ചാൽ ബിജെപി ക് ഒപ്പം പോകുo എന്നു പറഞ്ഞു സിപിഎം കാര് എവിടെ 😂😂😂😂

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 2 หลายเดือนก่อน

      അവരെ മൊത്തത്തിൽ BJP യുടെ ആലയിൽ കൊണ്ടോയി കെട്ടി Ep ജയരാജനും പിണറായിയും

    • @basheermarva8828
      @basheermarva8828 2 หลายเดือนก่อน +5

      അത് ഇനി അടുത്ത ഇലക്ഷന് പറയും

  • @ashrafmadathilporur7831
    @ashrafmadathilporur7831 2 หลายเดือนก่อน +122

    ഷാഫി& പ്രേമചന്ദ്രൻ sir❤..പ്രവാസികൾക്ക് വേണ്ടിഅവരുട യാത്ര...ആദ്യ മായിട്ടായിരിക്കും ഇത്ര...... 🤝🥰🥰

  • @SalavuDheen-kc9mm
    @SalavuDheen-kc9mm 2 หลายเดือนก่อน +98

    ഷാഫി ❤️പ്രേമചന്ദ്രനും

  • @rassakpayyoli9317
    @rassakpayyoli9317 2 หลายเดือนก่อน +18

    ഞാൻ സിപിഎം ആണ് സത്യം പറയണം ടീച്ചർ അമ്മ തോറ്റുനമ്മുടെ ഭാഗ്യംമാണ് കാരണം ഒരു വിഷയത്തെ ഏങ്ങനെ അവതരിപ്പി ക്കണം അവർചെയ്യാതു അതിൽ അവർ വിജച്ചു big salute 🫂

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +107

    പ്രേമചന്ദ്രൻ ബ്രദർ.... ഇത്രയും ഉണ്ടോ പണ്ടത്തെ വിദ്യാഭ്യാസം ❤.... ഇത്രയും ഒഴുക്കത്തിൽ ഇംഗ്ലീഷ് ❤.... പ്രതീക്ഷിച്ചില്ല..
    ഷാഫി ക്ക് കൂടെ കൂടെ നോക്കേണ്ടി വരും...👍👍👌👌👌

    • @abdullahvayalar
      @abdullahvayalar 2 หลายเดือนก่อน +3

      Nice and informative speech but he boasted Indian railways which is the worst one comparing to the other countries of Europe and plenty of other nations.

    • @shinajud
      @shinajud 2 หลายเดือนก่อน +4

      @asiyabeevi he was a college professor 😊

    • @bsn39
      @bsn39 2 หลายเดือนก่อน +9

      ഇംഗ്ലിഷ് മാത്രം പോര ലോക വിവരം വേണം അതിവർക്ക് രണ്ട് പേർക്കും ധാരാളം ഉണ്ട് അതുകൊണ്ടാണ് ഇവർ ചോദിക്കുന്നത്. പലരും ഇതുപോലെ കമൻ്റ് ഇടുന്നുണ്ട് ഇംഗ്ലിഷ് സംസാരിച്ചാൽ വലിയ കാര്യം ആയി എന്ന രീതിയിൽ എന്നാല് അങ്ങനെ അല്ല. നിങ്ങൽ ഗോവയിൽ പോയി നോക്കണം സ്കൂളിൽ പോവാത്തവനും ഇംഗ്ലിഷ് പറയും പക്ഷെ ഈ ലോകത്തെ ഏതെങ്കിലും ഒരു കാര്യം ചോദിച്ചാൽ അറിയില്ല. അതുകൊണ്ട് വിവരവും ഇംഗ്ലീഷും തമ്മിൽ കൂട്ടി കുഴക്കരുത്.

    • @ajijoyadoor8620
      @ajijoyadoor8620 2 หลายเดือนก่อน +4

      ഒരു കാര്യം ഷാഫി അവിടെ എത്തിയതിന് ശേഷം ആണ് കേരളത്തില്‍ നിന്ന് ഇങ്ങനെ ഒരു ശദം അവിടെ കേൾക്കാൻ കഴിയുന്നത്
      എവിടെ സുരേഷ് എംപി സാർ

    • @asiyabeevi3773
      @asiyabeevi3773 2 หลายเดือนก่อน

      @@shinajud Advocate

  • @danielmathews8453
    @danielmathews8453 2 หลายเดือนก่อน +52

    Thank you Shari Parambil and M K Premachandran for raising this issue in the parliament.

    • @ashokan2378
      @ashokan2378 2 หลายเดือนก่อน

      N.K. Premachandran

  • @saleemsaleem2283
    @saleemsaleem2283 2 หลายเดือนก่อน +51

    ഷാഫിക്ക പെര്മചന്ദ്രൻ സാർ ❤

  • @thomaskovoor2751
    @thomaskovoor2751 2 หลายเดือนก่อน +65

    പാർലിമെന്റ്ലെ കൊടുംകാറ്റും ഇടിമിന്നലും ഒരുമിച്ചപ്പോൾ 💪💪💪

  • @jophyjose7863
    @jophyjose7863 2 หลายเดือนก่อน +44

    ❤❤ two hearts for shafi and premchandran and ❤ for INDIA alliance

  • @ShajiShaji-j3v
    @ShajiShaji-j3v 2 หลายเดือนก่อน +7

    ഷാഫി പറമ്പിൽ ആൻഡ് പ്രേമചന്ദ്രൻ ഇത്രയും ഭംഗിയായിട്ട് പ്രവാസികൾക്ക് വേണ്ടി സംസാരിച്ച പ്രേമചന്ദ്രൻ സാറിനും ഷാഫി പറമ്പിൽ നിന്നും അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള ജനപ്രതിനിധികളെ വേണം പാർലമെന്റിൽ അയക്കേണ്ടത് ഇതിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല

  • @aanippadukal
    @aanippadukal 2 หลายเดือนก่อน +28

    *ഞങ്ങളുടെ സ്വന്തം കൊല്ലം പ്രേമേട്ടൻ പൊളിച്ചു* ❤

    • @MUHAMMED-w6o
      @MUHAMMED-w6o 2 หลายเดือนก่อน

      👌👌👌👌👌👌👌🙏

  • @SaidMuhammad-i4f
    @SaidMuhammad-i4f 2 หลายเดือนก่อน +22

    മലയാള നാടിന്റെ അഭിമാനം... Thanku sir

  • @mtpabdulla7707
    @mtpabdulla7707 2 หลายเดือนก่อน +22

    🤍👌🤍.... ഷാഫി & പ്രേമചന്ദ്ര we proud of both.. 🙏

  • @thomasdavid712
    @thomasdavid712 2 หลายเดือนก่อน +20

    ഞാൻ ഇടതുപക്ഷക്കാരൻ അല്ല. എങ്കിലും എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെ എം. പി. മാരിൽ സൂപ്പർ ആയിട്ടുള്ളത് പ്രേമചന്ദ്രനും ഷാഫിയും ജോൺ ബ്രിട്ടോയും സമദാനിയും ആണ്. ബ്രിട്ടോയുടെ " Our Ram is Mahathma 1:51 Gandhi's Ram. Your Ram is Nathu Ram ! " statement was a fantastic shot.

  • @abdulmajeedmp
    @abdulmajeedmp 2 หลายเดือนก่อน +96

    എന്തായാലും ക്കേരളത്തീന്ന് പോയതൊക്കെ ഒന്നിനൊന്ന് മെച്ചം തന്നെ❤

    • @ajijoyadoor8620
      @ajijoyadoor8620 2 หลายเดือนก่อน +4

      പക്ഷെ സുരേഷ് ഗോപി എവിടെ

    • @thinkright0
      @thinkright0 2 หลายเดือนก่อน +3

      ​@@ajijoyadoor8620അത് ഒഴിവാക്കിക്കോ 😂

    • @aathmikaa4340
      @aathmikaa4340 2 หลายเดือนก่อน +1

      😂​@@thinkright0

  • @kurianvarughese8409
    @kurianvarughese8409 2 หลายเดือนก่อน +1

    Super Mrshafi&preamachandran MP

  • @user-mskdrf
    @user-mskdrf 2 หลายเดือนก่อน +23

    N. K. Premachandran &Shafi Parambil super💙

  • @kmd4957
    @kmd4957 2 หลายเดือนก่อน +5

    തീർച്ചയായും ഇവരെ വിജയിപ്പിച്ച് അയച്ചവർക്ക് അഭിമാനിക്കാം നിങ്ങളുടെ വോട്ട് പാഴായിട്ടില്ല

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 หลายเดือนก่อน +86

    വിദ്യഭാസം ഉള്ള ചെറുപ്പക്കാർ രാഷ്‌ടീയത്തിൽ വരേണ്ട ആവിശ്യകത ഇതിലൂടെ പ്രസക്തമാകുന്നു !!!!
    രാഷ്‌ടീയമായി അഭിപ്രായ വെത്യസമുണ്ടെക്കിലും...
    പ്രവികൾക്കായി ശബ്‌ദിച്ചതിന് ....
    ഹൃദയത്തിൽ നിന്നും.... ഞങ്ങൾക്കായ് സംസാരിച്ചതിന് ...
    നന്ദി ഷാഫി !!!

    • @rukkiyanoufal646
      @rukkiyanoufal646 2 หลายเดือนก่อน

      Really sir...I agree with you absolutely

    • @pavithrans8180
      @pavithrans8180 2 หลายเดือนก่อน +1

      രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഇനിയും ഉണ്ടെങ്കിൽ നീ വെറും പോത്തായിട്ടാണ്. തിരിച്ചറിവ് വരാൻ ശ്രമിക്കുക.

    • @abdulsaleem2816
      @abdulsaleem2816 2 หลายเดือนก่อน

      😆​@@pavithrans8180

  • @georgevarghese5448
    @georgevarghese5448 2 หลายเดือนก่อน +29

    വിമാന കമ്പനി കളുടെ മീറ്റിംഗ് വിളിക്കാൻ മന്ത്രി ഉത്തരവ് ഇറക്കി

  • @AnusreeSbabu
    @AnusreeSbabu 2 หลายเดือนก่อน +16

    Sir... താങ്കൾക്ക് വോട്ട് ചെയ്തതിൽ അഭിമാനം തോന്നുന്നു.... ❤❤❤

  • @abdulaseesnv1310
    @abdulaseesnv1310 2 หลายเดือนก่อน +3

    പ്രേമചന്ദ്രൻ സാർ ശാഫി മോൻ ഐബി ഈഡൻ ഈ ടി മുഹമ്മദ് ബഷീർ സമദാനി ബ്രിട്ടാസ് നിങ്ങൾ ഇന്ത്യക്ക് വേണ്ടി കേരളതിന് വേണ്ടി സിംഹത്തെ പോലെ ഘർഗിക്കണം ഇന്ഷാഅല്ലാഹ് പ്രാർഥന ഇപ്പോഴും ഉണ്ടാവും 😢😢😢 പ്രേമചന്ദ്രൻ സാർ ബിഗ് സല്യൂട്ട് സാർ ഇൻഷാഅല്ലാഹ്. റബ്ബേ എല്ലാ വർക്കും കുടുംബത്തിനുംആയുസ്സും ആരോഗിയവും. കൊടുക്കണേ നാഥാ 😢😢😢😢

    • @rasilulu4295
      @rasilulu4295 2 หลายเดือนก่อน

      ആമീൻ 🤲🤲🤲

  • @binugeorge3745
    @binugeorge3745 2 หลายเดือนก่อน +26

    well done gents 👍🙏🏾

  • @RamshadKoduvally916
    @RamshadKoduvally916 2 หลายเดือนก่อน +4

    സ്നേഹത്തോടെ❤❤ 🇶🇦ഖത്തറിൽ🇶🇦നിന്നും ഷാഫി പറമ്പിൽ❤❤ പ്രേമ ചന്ദ്രൻ

  • @josevellikara3088
    @josevellikara3088 2 หลายเดือนก่อน +107

    ഇത്രവചലമായി ഇംഗ്ലീഷ് ഭാഷയിൽ പാർലമെന്റിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ആരെങ്കിലും ഭാവിയിലെങ്കിലും ഉണ്ടാകുമോ എന്ന് തോന്നുന്നില്ല. ഇദ്ദേഹത്തിനെതിരെ ആണ് മലയാളത്തിൽപോലും സംസാരിക്കാൻ അറിയില്ലാത്ത കോമെഡിയൻ മത്സരിച്ചത്. നമ്മുടെ ഗതികേട്.

    • @AbdulSamad-pl1tu
      @AbdulSamad-pl1tu 2 หลายเดือนก่อน +1

      ,😂😂

    • @Muhadmunna
      @Muhadmunna 2 หลายเดือนก่อน +1

      😂😂😂

    • @moncymoncy2474
      @moncymoncy2474 2 หลายเดือนก่อน +3

      😃😃😃😃 ആള് ഇപ്പോൾ എവിടെ ആണ് എന്ന് പോലും അറിയില്ല 😃😃😃

    • @SairaBanu-vb7pw
      @SairaBanu-vb7pw 2 หลายเดือนก่อน

      😜😜

    • @JibinRozario
      @JibinRozario 2 หลายเดือนก่อน

      Pillere chumma iri pulliue rathri vilichal mathi pulli nallonam samsarikum ivarekaal

  • @BasheerM-e3y
    @BasheerM-e3y 2 หลายเดือนก่อน +15

    Very good speech Mr premchandran I salute you

  • @joshithjohnjp8422
    @joshithjohnjp8422 2 หลายเดือนก่อน +15

    ഇന്ത്യയിലെ എല്ലാ പ്രവാസികളും കേരളത്തോട് നന്ദിപറയും ഇതുപോലത്തെ മുതലുകളെ അങ്ങോട്ട് പറഞ്ഞുവിട്ടതിനു

  • @Shabina-ru9hk
    @Shabina-ru9hk 2 หลายเดือนก่อน +14

    Thank you shafi

  • @mg-hq5cn
    @mg-hq5cn 2 หลายเดือนก่อน +18

    നല്ലത്ചൈതാൽ ആരായാലും
    അത് അങ്കി കരിക്കണം
    അതാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്,,,!

  • @AbdulKareem-v5w
    @AbdulKareem-v5w 2 หลายเดือนก่อน +5

    N.K പ്രേമചന്ദ്രൻ സാർ....
    ബിഗ് സെല്യൂട്

  • @haneefothuman5999
    @haneefothuman5999 2 หลายเดือนก่อน +9

    👍👍👍👍👍👍
    ഇങ്ങനെ ആവണം പാർലമെബ്രിയാണ് നമ്മൾക്
    വേണ്ടത് താങ്ക്‌യൂ സാർ

  • @nujoomnifan8780
    @nujoomnifan8780 2 หลายเดือนก่อน +12

    ഷാഫി പറമ്പിൽ ❤❤പ്രേമ ചന്ദ്രൻ, 👌👌👌👌

  • @ManojKumar-sg7bk
    @ManojKumar-sg7bk 2 หลายเดือนก่อน +7

    പ്രേമചന്ദ്രസറിനും, ഷാഫിപറമ്പിലിനുo uae ൽ നിന്നും പ്രവാസികളുടെ "Big salute"... 🙏🙏

  • @KesavanNair-d3b
    @KesavanNair-d3b 2 หลายเดือนก่อน +11

    Very deserved members from kerala. Keep going and be the people's Representatives

  • @Real_indian24
    @Real_indian24 2 หลายเดือนก่อน +11

    വടകരക്കാർക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം.
    നിങ്ങൾ തിരഞ്ഞെടുത്ത് അയച്ച ഷാഫി പറമ്പിൽ എന്നല്ല കേരളത്തിൽ നിന്നും തിരഞ്ഞെടുത്തവർ എന്തായാലും വെറുതെ ഇരുന്ന് അനുകൂല്യം പറ്റില്ല എന്ന കാര്യത്തിൽ നൂറ് ശതമാനം നിങ്ങൾക്കും മലയാളികൾക്കും ഇന്ത്യകാർക്കും അഭിമാനിക്കാം.
    പ്രവാസികളുടെ യാത്രാ ദുരിതത്തിനും മുന്നറിയിപ്പില്ലാതെ യാത്ര റദ്ധാക്കലും അങ്ങിനെ പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ കഴിയില്ലെങ്കിലും ഷാഫി പറമ്പിൽ, ഹാരിസ് ബീരാൻ തുടങ്ങി യു ഡി എഫ് എം പി മാരുടെ അവതരണങ്ങങ്ങളും ചോദ്യങ്ങളും അതിൽ ഉത്തരവാദിത്തപ്പെട്ടവരുടെ മറുപടികളും ശ്രദ്ധേയമാണ്....
    ഇന്ത്യ..🧡🤍💚

  • @sayanthak1519
    @sayanthak1519 2 หลายเดือนก่อน +28

    ഭാവി എഡ്യൂക്കേഷൻ ഉള്ള കോൺഗ്രസ്‌ നൊപ്പം 💞💞

  • @SomasenanS.P
    @SomasenanS.P 2 หลายเดือนก่อน +11

    Indian parlament ഇപ്പോൾ kerala members ആണ് മുന്നിൽ നിൽക്കുന്നത്

  • @rasilulu4295
    @rasilulu4295 2 หลายเดือนก่อน +1

    ഷാഫിയെ പിന്തുണച്ചു പ്രേം ചന്ദ്രൻ 👌👌❤❤👏👏👏👏 ബ്രിട്ടാസ്👌 samadhani👌 ഐബി 👌 ect ----👍👍👌👌👏👏👏

  • @muniscrazylab809
    @muniscrazylab809 2 หลายเดือนก่อน +22

    NK is 🔥

  • @thomsabraham1945
    @thomsabraham1945 2 หลายเดือนก่อน +6

    👌👌👌MP sri Premachandran is also appreciable for his speech in the Sabha supporting the speech of Shafi MP. Both are very well conveying the same subject elaborately very nicely.good .👌👌👌

  • @nishad749
    @nishad749 2 หลายเดือนก่อน +3

    Thank you….

  • @SomasenanS.P
    @SomasenanS.P 2 หลายเดือนก่อน +18

    A ഷാഫി കണ്ടോ പ്രേമചന്ദ്രന്റെ ചർച്ച സൂക്ഷ്മ മയി വീക്ഷിക്കുന്നത്. ഏതു പോലെ senior members പറയുന്നത് ശ്രെദ്ധിച്ചു മനസിലാക്കുകയാണ് ഓരോ members ന്റെ കടമ

  • @SaamSon-qi3th
    @SaamSon-qi3th 2 หลายเดือนก่อน +5

    മുകേഷിനോട് dr അരുൺ ഒരു ഇന്റർവ്യോ നടത്തിയപ്പോൾ ചോദിച്ചു ഇലക്ഷൻ സമയം എങ്ങനെ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കും ഹിന്ദി അറിയില്ലലോ എന്ന് മുകേഷ് പറഞ്ഞത് ഓർക്കുന്നു ഞാൻ അഭിനയിച്ചു കാണിക്കും എന്ന് ഇതൊക്കെ അഭിനയിക്കാൻ നിന്നാൽ 🤭🤭🤭🤭

  • @roymartin2493
    @roymartin2493 2 หลายเดือนก่อน +26

    Very good Parliamentriyan

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +5

    നമ്മുടെ രാജ്യത്തിന്റെ അഭിമാനം അഭിനന്ദനങ്ങൾ 🙏

  • @ariflatheef5694
    @ariflatheef5694 2 หลายเดือนก่อน +6

    love from UAE❤ Shafi and Premachandran 🫶

  • @anzarimuhammed6380
    @anzarimuhammed6380 2 หลายเดือนก่อน +1

    പ്രേമചന്ദ്രൻ❤.....മിടുക്കൻ......മിടുക്കന്മാരെ തോല്പിക്കാൻ നടക്കുന്ന വിവരം ഇല്ലാത്ത സഖക്കൻമാർ

  • @musthafam1004
    @musthafam1004 2 หลายเดือนก่อน +12

    Jai NK P Jai Shafi 🙏

  • @NL124ku
    @NL124ku 2 หลายเดือนก่อน +2

    Thank you for the this voice

  • @sumoddas
    @sumoddas 2 หลายเดือนก่อน +42

    കേരളത്തിൽ നിന്നും ജയിപ്പിച്ച എത്ര എംപി മാർക്കു അവിടെ പോയി നമ്മുടെ പ്രശ്നങ്ങൾ ഇങ്ങനെ ചർച്ച ചെയ്യാൻ കഴിയും... വിരലിൽ എണ്ണാവുന്നവർ മാത്രം... അടുത്ത പ്രാവശ്യമെങ്കിലും ഇലക്ഷൻ വരുമ്പോൾ നിയമസഭ ആണെങ്കിലും പാർലിമെന്റ് ആണെങ്കിലും നല്ല ആളുകളെ മാത്രം തിരഞ്ഞെടുക്കുക... എന്റെ പാർട്ടികാരൻ ആണെന്ന് നോക്കി വോട്ട് ചെയ്തു നമ്മുടെ അവകാശം വേസ്റ്റ് ആക്കാതിരിക്കുക....

    • @shanavasa.m.k159
      @shanavasa.m.k159 2 หลายเดือนก่อน +2

      അതേ... 👍🏻

    • @mohamedtashee9261
      @mohamedtashee9261 2 หลายเดือนก่อน

      Yes

    • @moncymoncy2474
      @moncymoncy2474 2 หลายเดือนก่อน

      കറക്ട

    • @jabirck8602
      @jabirck8602 2 หลายเดือนก่อน

      Correct anganeyaneyayirunnenkil keralam eppo evide ethiyene

    • @ajayakumar4079
      @ajayakumar4079 2 หลายเดือนก่อน

      👌

  • @mansoorpandakkal3609
    @mansoorpandakkal3609 2 หลายเดือนก่อน +12

    Thanku sir ✔️✔️✔️✔️✔️✔️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷dubai ✔️✔️✔️✔️✔️✔️✔️✔️

  • @antoanthony877
    @antoanthony877 2 หลายเดือนก่อน +6

    Very genuine demands made by ramachandran and shafiparmbil in the interest of poor people. Congratulations to both

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 2 หลายเดือนก่อน +9

    Good❤❤❤❤

  • @VadakkanRaphey
    @VadakkanRaphey 2 หลายเดือนก่อน +6

    Government of India please should take immediate action ❤

  • @licymathew3385
    @licymathew3385 2 หลายเดือนก่อน +4

    Congratulations Shafi parambil ❤❤❤❤

  • @shafeequest7553
    @shafeequest7553 2 หลายเดือนก่อน +9

    ‘Now shining parliament by democracy ❤

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +1

    എന്റെ കേരള എംപി മാർ നമ്മുടെ അഭിമാനം 🙏👍👍👍👍👍🙏🙏🙏🙏

  • @JAISON675
    @JAISON675 2 หลายเดือนก่อน +4

    ഇന്നലെ ഷാഫിയുടെ സ്പീച്‌ കേട്ടു സൂപ്പർ ❤ ആദ്യമായിട്ടാ പാർലമെന്റിൽ സംസാരിക്കുന്നത് കേട്ടിരിക്കുന്നത്

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +10

    ഷാഫി ❤

  • @rekhalijo5810
    @rekhalijo5810 2 หลายเดือนก่อน +1

    Thankyou Sir

  • @abdulrazakrazak3491
    @abdulrazakrazak3491 2 หลายเดือนก่อน

    സൂപ്പർ👍

  • @mujibrahmanrahman4229
    @mujibrahmanrahman4229 2 หลายเดือนก่อน +2

    രണ്ടും.. ❤❤

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 2 หลายเดือนก่อน +9

    Weldon.shafi.premachandran

  • @sajukoshy3971
    @sajukoshy3971 2 หลายเดือนก่อน +2

    Thank you Mr. Premachandran MP

  • @thomasouseph2480
    @thomasouseph2480 2 หลายเดือนก่อน +3

    ഷാഫി ആൻഡ് പ്രേമചന്ദ്രൻ വെരി ഗുഡ് പെർഫോമൻസ്

  • @yohanankj7368
    @yohanankj7368 2 หลายเดือนก่อน

    Premachandran sir is a good speaker, Parliament has spoken and we need such a person 👏👏👏🙏

  • @muhammadshafeeq1808
    @muhammadshafeeq1808 2 หลายเดือนก่อน +3

    രണ്ടു നക്ഷത്രങ്ങൾ ❤❤❤❤❤

  • @KamalamRaman-r3w
    @KamalamRaman-r3w 2 หลายเดือนก่อน +8

    My heart is permachandran

  • @husainhusain232
    @husainhusain232 2 หลายเดือนก่อน +2

    Shafi---pramachandran
    അഭിനന്ദനങ്ങൾ 🌹

  • @koshykuruvilla2676
    @koshykuruvilla2676 2 หลายเดือนก่อน +1

    Thanks

  • @nizarkuttiyil8438
    @nizarkuttiyil8438 2 หลายเดือนก่อน +1

    No words to congratulate these two person... They are the proud and pride of Kerala

  • @antonyjoseph4920
    @antonyjoseph4920 2 หลายเดือนก่อน +2

    Well done 👏 ✔️ 👍 congratulations

  • @sethumadhavankp7160
    @sethumadhavankp7160 2 หลายเดือนก่อน +2

    SALUTE....PREM.....CH.......SHAFI...PARAM.......❤

  • @antonyjosephpalathunkal5195
    @antonyjosephpalathunkal5195 2 หลายเดือนก่อน +2

    Super MP. Pramachandran From KoLLAM, UDF 🙏👍

  • @KamalamRaman-r3w
    @KamalamRaman-r3w 2 หลายเดือนก่อน +6

    My heart sjafi

  • @aleyammachacko8487
    @aleyammachacko8487 2 หลายเดือนก่อน

    Big salute to you Mr Premachandran and the newcomer member Shafi Parampil for speaking in favour of the expatriates.....
    Shafi, you are the real MP from kerala.... Let your voice become very powerful during the next five years in the parliament giving a clear picture of the problems of kerala... Please don't keep silent, speak with all your strength, by studying each and every problem of kerala and taking it up on the floor....
    Let you become a follower of Tharoorji and Premachandranji with your voice roaring in the house... GOOD LUCK👍🙏👍

  • @majeedmkc8520
    @majeedmkc8520 2 หลายเดือนก่อน +2

    NKP 👍👍👍&Shafi👍👌👌👍❤🥰❤🥰

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 2 หลายเดือนก่อน +1

    What a beautiful presentation

  • @PradeepKumar-xv6vx
    @PradeepKumar-xv6vx 2 หลายเดือนก่อน +8

    വെറുതെയല്ല 19 പേരെ പാർലമെൻ്റിലേക്ക് അയച്ചത്.

  • @lillykt8139
    @lillykt8139 2 หลายเดือนก่อน +5

    👍👍👍❤

  • @Akhil-899
    @Akhil-899 2 หลายเดือนก่อน +2

    കൊല്ലം കാർക്ക് തെറ്റു പറ്റി ഇല്ല. അത് പോലെ വടകര കാർക്കും തെറ്റു പറ്റി ഇല്ല.

  • @safeerkayamkulam6730
    @safeerkayamkulam6730 2 หลายเดือนก่อน +26

    ഷാഫി അവസാനിപ്പിച്ച ഇടത്തു നിന്നും കൊല്ലം എം പി പ്രേമേട്ടൻ തുടങ്ങി ക്രിത്യവും വ്യക്തവുമാണ് ഓരോ വാക്കുകളും 🙏

  • @SirajudeenckBabu
    @SirajudeenckBabu 2 หลายเดือนก่อน +1

    My humble salute for both, very good job

  • @sivadasanmk4718
    @sivadasanmk4718 2 หลายเดือนก่อน

    Our Mp Premji expressing the ordinary citizens voice in Loksabha thank you Premji for supporting shafi as well as public

  • @muneerthalippadam236
    @muneerthalippadam236 2 หลายเดือนก่อน

    Powerful speach...

  • @ckmkutty2011
    @ckmkutty2011 2 หลายเดือนก่อน +8

    Well done 👍

  • @pamohamed3871
    @pamohamed3871 2 หลายเดือนก่อน +3

    Good

  • @shibinkp6566
    @shibinkp6566 2 หลายเดือนก่อน

    Nicely presented Mr. Premachandran

  • @bijupavara2335
    @bijupavara2335 2 หลายเดือนก่อน

    Shaffi❤❤❤

  • @yakoobn7492
    @yakoobn7492 2 หลายเดือนก่อน +1

    Amaze 🎉

  • @geethakrishnan8360
    @geethakrishnan8360 2 หลายเดือนก่อน

    പ്രേമചന്ദ്രൻ സാർ ബിഗ് സലൂട്ട്

  • @ajigeorgepanicker
    @ajigeorgepanicker 2 หลายเดือนก่อน +1

    Proud of you , Sir

  • @pavithrans8180
    @pavithrans8180 2 หลายเดือนก่อน +3

    കേരളത്തിന്റെ വൈരവും തങ്കവും സ്വർണ്ണവും ആണ് NK പ്രേമചന്ദ്രനും ഷാഫിപറമ്പിലും ഹൈബി ഈടനും. 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @SaleemSaleem-sn6tw
    @SaleemSaleem-sn6tw 2 หลายเดือนก่อน

    Maasha allha👌❤❤❤❤

  • @Farhathsajeer-m2s
    @Farhathsajeer-m2s 2 หลายเดือนก่อน +2

    കൊല്ലക്കാരും, വടക്കാരും സന്തോഷിക്കുമ്പോൾ, തൃശൂർ കാരും, ആലത്തൂർ കാരും ദുഃഖി ക്കുന്നു,😅😅😅