വെള്ളത്തിനടിയിൽ കൂറ്റൻ ആൽമരം ; ഈശ്വർ മാൽപെയുടെ തെരച്ചിൽ വിഫലം | ArjunRescueMission

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വെള്ളത്തിനടിയിൽ കൂറ്റൻ ആൽമരം ; ഈശ്വർ മാൽപെയുടെ തെരച്ചിൽ വിഫലം | ArjunRescueMission | Shirur Landslide | Eshwar Malpe
    #ArjunRescueMission #ShirurLandslide #GangavaliRiver

ความคิดเห็น • 318

  • @Marvaonlineboutique123
    @Marvaonlineboutique123 หลายเดือนก่อน +338

    എല്ലാവരും മനുഷ്യരല്ലേ. ഇതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. രക്ഷപ്രവർത്തനം നിർത്തട്ടെ

  • @user-sm6rk6tv7u
    @user-sm6rk6tv7u หลายเดือนก่อน +18

    നേവി ഇറങ്ങാൻ മടിച്ച ആ വെള്ളത്തിൽ ഇറങ്ങിയ ഈശ്വർ മാൽപേ ❤️❤️❤️❤️❤️big salute

  • @neethusujesh5119
    @neethusujesh5119 หลายเดือนก่อน +277

    മറ്റുള്ളവരുടെ ജീവനും വിലയില്ലേ... മതിയാക്കാം അതാണ് നല്ലത് 😔😔😔... 🙏🏻🙏🏻🙏🏻🙏🏻ഇനിയൊരു ശാന്തമായ അവസരത്തിൽ തിരയട്ടെ🙏🏻

    • @mdsalu7685
      @mdsalu7685 หลายเดือนก่อน +16

      ഈ തിരയും തിരയലും കുറേ നാളായി തുടരുന്നു. ഒരു തുമ്പും കിട്ടാതെ വരുന്നത് വലിയ പരാജയം തന്നെ.

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน +6

      ​@@mdsalu7685 parajayamo... ninte thalayil 6 nutandile budhi ano

    • @hummingbird1756
      @hummingbird1756 หลายเดือนก่อน

      ​@@mdsalu7685enna nee poyit thumb kandupidichitt vayo

    • @user-xn1vq5lb4d
      @user-xn1vq5lb4d หลายเดือนก่อน +3

      ആറിയ കഞ്ഞി പഴങ്കഞ്ഞി , നാളെ നാളെ നീളെ നീളെ പഴം ചൊല്ലുകൾ കേട്ടിട്ടുണ്ടോ
      മാറ്റി വച്ചാൽ കാണ്മാനില്ല എന്ന ലേബൽ ഇട്ടു വെക്കും ഇപ്പോഴത്തെ ചൂടിൽ തിരഞ്ഞു കിട്ടിയാൽ നല്ലത്

    • @ranjurdravid5448
      @ranjurdravid5448 หลายเดือนก่อน +2

      പരിസ്ഥിതി ലോല പ്രദേശങ്ങ ളിലെ വികസനം അല്പം ജാഗ്രത വാക്കുക

  • @itZ__mE__AnN
    @itZ__mE__AnN หลายเดือนก่อน +59

    അർജുൻ ഏട്ടന്റെ കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ 😔😔😔😔😔😔

  • @meharuneesamehar6226
    @meharuneesamehar6226 หลายเดือนก่อน +243

    മാക്സിമം അവർ ജീവൻ പണയം വെച്ച് തിരയുന്നുണ്ടല്ലോ 😢ആർക്കും ഈ അവസ്ഥ വരുത്തല്ലേ അല്ലാഹ് 🤲🤲

  • @user-ig3bu4zq7q
    @user-ig3bu4zq7q หลายเดือนก่อน +67

    ഇനി ഒക്കെ ദൈവത്തിനു വിട്ട് കൊടുക്കുക എല്ലാ ശ്രമങ്ങളും നടത്തി നോക്കി ഒന്നിലും ഒരു വിജയം ഇല്ല റബ്ബേ നീ എത്രയും പെട്ടന്ന് ഒരു സന്തോഷ വാർത്ത നൽകേണമേ റബ്ബേ അർജുൻ മോനെ പെട്ടന്ന് നൽകു അള്ളാഹു വേ

    • @atheist-cj4qd
      @atheist-cj4qd หลายเดือนก่อน +1

      Mannu idiyathe iriirikan allah onnum chryyathr entha

    • @kingof1398
      @kingof1398 หลายเดือนก่อน

      ​@@atheist-cj4qdഈ ലോകത്ത് എല്ലാവരും വയസ്സായി മാത്രമേ മരിക്കുന്നള്ളു

  • @GandheeshGandhy-fh2dq
    @GandheeshGandhy-fh2dq หลายเดือนก่อน +42

    ഇനി ഇങ്ങനെയൊരു തീരാ ദുരന്തം ആർക്കും ഉണ്ടാകാതിരിയ്ക്കട്ടെ🙏

  • @SalisaliSali-gq1qz
    @SalisaliSali-gq1qz หลายเดือนก่อน +16

    അർജുൻ ലോറിയിൽ നിന്നും ചാടി എവിടെയെങ്കിലും രക്ഷപെട്ടു ഉണ്ടാകണമേ
    പെട്ടന്നു ഒരു സമയം തിരിച്ചു എത്തണമേ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน +185

    ആ ആൽമരം അവിടെ നിന്നത് ആണ് ചായ കടയുടെ അടുത്ത്.. 😔

    • @PKSDev
      @PKSDev หลายเดือนก่อน

      😓

  • @kasimmarottickal9890
    @kasimmarottickal9890 หลายเดือนก่อน +19

    മഴയൊക്കെ മാറിയിട്ട് എവിടെയെങ്കിലും ലോറി കിടക്കുന്ന സൂചന ലഭിക്കും

  • @shibinaec1282
    @shibinaec1282 หลายเดือนก่อน +47

    ആ ആൽമരം ആ ഹോട്ടൽ ന്റെ അടുത്ത് കാണാം old വീഡിയോ ഇൽ.

    • @BabuBabu-xf4qt
      @BabuBabu-xf4qt หลายเดือนก่อน +2

      2 ..valiya maram undyirnnu avde😊😊

  • @sulaimanva1630
    @sulaimanva1630 หลายเดือนก่อน +71

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അടി ഒഴുക്കുള്ള ഈ പുഴയിൽ എന്ത് ചെയ്യാൻ പറ്റും.

  • @littleworld9856
    @littleworld9856 หลายเดือนก่อน +16

    അവരുടെ മാക്സിമം അവർ ചെയ്തു, ഇതിനിടയിൽ മറ്റു തൊഴിലാളികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വീണ്ടും ഒരു വിഷമത്തിന് ഇടയാകും 🙏🏻 നിർത്തി വലിക്കുന്നത് നല്ലതാണ്,, but അർജ്ജുൻ ചേട്ടനെ കിട്ടണം എണ്ണനാണ് എന്റെ പ്രാതനയും ആഗ്രഹം

  • @Neethu..
    @Neethu.. หลายเดือนก่อน +85

    Gangavali പുഴക്ക് ഒരുപാട് വീതി ഉള്ള പോലെ.. എന്ത് വലിയ പുഴയാ 😲.......

    • @s_for_sarath
      @s_for_sarath หลายเดือนก่อน +22

      കടലിലേക്ക് ചേരാൻ ഏതാനും കിലോമീറ്റർ മാത്രമേ ഉള്ളൂ അതാണ് ഒഴുക്കും, വീതിയും

    • @AngelmaryAugustine
      @AngelmaryAugustine หลายเดือนก่อน +14

      25 അടിയിലേറെ താഴ്ച്ചയും ഉണ്ട്

    • @Neethu..
      @Neethu.. หลายเดือนก่อน +16

      @@s_for_sarath ആണോ.. വെറുതെയല്ല.. കാണുംമ്പോൾ തന്നെ എന്തൊരു വലിയൊരു പുഴ

    • @avnizachuz2123
      @avnizachuz2123 หลายเดือนก่อน +5

      ​@@Neethu..Sariyàa. Kadalil thira adikkunnathu poleyanu. Kaanumbol pediyakunnu.

  • @sajith5829
    @sajith5829 หลายเดือนก่อน +37

    ഇനി നിർത്തുന്നതാണ് നല്ലത്. രക്ഷപ്രവർത്തകരുടെ ജീവനും വിലയുണ്ട്

  • @november22019
    @november22019 หลายเดือนก่อน +2

    ഒരിക്കലുമില്ലാത്ത മഴയും അടിയോഴുക്കും... അതും ഈ സമയത്ത് തന്നെ 😞പ്രകൃതി വരെ കലിപ്പിൽ ആണ് 😞

  • @joypu6684
    @joypu6684 หลายเดือนก่อน +37

    അലറി വിളിക്കുന്ന മാപ്രകൾ, കവടി നിരത്തിയ ജ്യോതിഷന്മാർ, അൽപ്പ ജ്ഞാനികൾ ആയ രക്ഷപ്രവർത്തകർ എന്നിവരെ കൂടി ഒന്ന് പരീക്ഷിക്കാമായിരുന്നു.

    • @sunithaiyer9154
      @sunithaiyer9154 หลายเดือนก่อน

      Kurachu mashinottakkareyum konduvaraamaayirunnu🤯

    • @sabarisree9705
      @sabarisree9705 หลายเดือนก่อน +2

      AI. കാലത്താണ് ഒരു ജ്യോതിഷം

  • @MuhammedAli-eg1is
    @MuhammedAli-eg1is หลายเดือนก่อน +19

    എല്ലാം സൃഷ്ടിച്ച നാഥൻ കാണുന്നുണ്ട് ഇനി എല്ലാം ദൈവത്തിൻ്റെ വിധി പൊലെ അർജുൻ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കാം അവസാനം എല്ലാം സൃഷ്ടിച്ച നാഥൻ നിൽ അർപിക്കുക

  • @shefishafeek7314
    @shefishafeek7314 หลายเดือนก่อน +58

    പ്രകൃതി ജയിച്ചു. മനുഷ്യൻ തോറ്റു 😪 i miss u arjun 🙏🏻

  • @ZeldaZerin
    @ZeldaZerin หลายเดือนก่อน +1

    ഇത്ര കഷ്ടപ്പെട്ടിട്ടും ഒന്നിനും ഉത്തരം കിട്ടിയില്ല. അതാവും വിധി. ഇനി ആർക്കും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ. 🥹

  • @JayasreeL-hq7dk
    @JayasreeL-hq7dk หลายเดือนก่อน +30

    അവിടുത്തെ കാലാവസ്ഥ യും നദിയിലെ ഒഴുക്കും അല്ലെ കാര്ണം

  • @LongSurface
    @LongSurface หลายเดือนก่อน +11

    ആ ഹോട്ടലിനു അടുത്തുണ്ടായിരുന്ന വലിയ ആൽമരം ആയിരിക്കും

    • @BabuBabu-xf4qt
      @BabuBabu-xf4qt หลายเดือนก่อน +1

      2 ennm undyirnnu avde

  • @tezzanithi9769
    @tezzanithi9769 หลายเดือนก่อน +7

    Ellavarkkum opinion parayan eluppamanu.. Swayam iragi chellan etra perk dhairom und??

  • @K.M.A.Sharaf
    @K.M.A.Sharaf หลายเดือนก่อน +12

    അവസാനിപ്പിക്കുകയാണ്നല്ലത്...😲

  • @shajahankoorthattil8228
    @shajahankoorthattil8228 หลายเดือนก่อน +55

    വിധിയെന്ന് കരുതി സമാധാനിക്കുക. വിധിയെ തോൽപ്പിക്കാൻ കഴിയില്ല എന്ന സത്യം. പരമാവധി ശ്രമിച്ചില്ലേ.. വേറെ എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ. കുറെ നാളായി ഈ ഒരു വിഷയം കൈകാര്യം ചെയ്യുന്നത് അത് കൊണ്ട് മാത്രം '

    • @pradeepk9394
      @pradeepk9394 หลายเดือนก่อน

      Yeh,there are so many things beyond human control.

  • @anzarhaleedhulla6185
    @anzarhaleedhulla6185 หลายเดือนก่อน +35

    ഈ പുഴ എപ്പോഴെങ്കിലും വറ്റി വരളുമോ😢. അങ്ങനെ എങ്കിൽ അന്ന് മാത്രം നമ്മുക്ക് എന്തേലും കിട്ടൂ എന്നാ തോന്നുന്നത് 😢

    • @kareemgalimuka1619
      @kareemgalimuka1619 หลายเดือนก่อน +1

      Venalkaalath🤣

    • @ranjurdravid5448
      @ranjurdravid5448 หลายเดือนก่อน +2

      നീ ചെന്നിരുന്നു കോരി പറ്റിക്..രണ്ടാഴ്ച ആയി അവിടെ മഴയ. 5 ദിവസം കേളത്തിൽ നിർത്താതെ മഴ പെയ്‌തപ്പോൾ നമ്മൾ അനുഭവിച്ചതല്ലേ...

  • @user-uz7mw5kq5t
    @user-uz7mw5kq5t หลายเดือนก่อน +2

    എന്തു ചെയ്യാം നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യുക അത്രമാത്രം ഒരു ദുഃഖത്തിന്റെ ഓർമ്മയായി നമുക്കിത് ചിന്തിക്കാം

  • @noushadnoushu612
    @noushadnoushu612 หลายเดือนก่อน +16

    കേരളത്തിന്റെ സൈന്യം ഈ ദൗത്യം ഏറ്റെടുക്കട്ടെ

    • @arjun8613
      @arjun8613 หลายเดือนก่อน +7

      Olathum😂

    • @swathymanohar3517
      @swathymanohar3517 หลายเดือนก่อน +2

      കെ സൈന്യത്തിന് ഇതൊക്കെ നിസാരം..മിനിമം 2 അർജുനെയെങ്കിലും കിട്ടും

    • @remeshkumarmc3123
      @remeshkumarmc3123 หลายเดือนก่อน

      😂

    • @santhoshvp7665
      @santhoshvp7665 หลายเดือนก่อน +1

      ആഹാ, തൊലിക്ക്കും, ഈ വെള്ളത്തിൽ 😂😂😂

    • @christoromiarafael8864
      @christoromiarafael8864 หลายเดือนก่อน

      Ohhhh..🤣🤣

  • @churchlaity9576
    @churchlaity9576 หลายเดือนก่อน +13

    This search was diverted for the purpose of finding the BharatBenz truck towards the interest of the truck owner to get the insurance. That’s the reason why he always directed the search of Arjun only limited within truck itself!!!.

  • @user-pt2gz8io6j
    @user-pt2gz8io6j หลายเดือนก่อน +1

    പുഴ ശാന്തമായി ഒഴുകുന്ന സമയംവരുംഅർജുനും വണ്ടിയും എത്രയുംകിട്ടെട്ട

  • @anzarhaleedhulla6185
    @anzarhaleedhulla6185 หลายเดือนก่อน +14

    അപ്പോൾ ഇതിലും ആഴമേറിയ കടലിന്റെ ചിത്രങ്ങൾ നമ്മൾ കാണുന്നത് പോലെ ആ വിദ്യ പരീക്ഷിച്ചു കൂടേ.

    • @deepakdeepu6762
      @deepakdeepu6762 หลายเดือนก่อน +11

      Zero visibility

    • @NithinJoseph-ki5eq
      @NithinJoseph-ki5eq หลายเดือนก่อน +7

      Edo manushya ചെളിവെള്ളം ആണ് അവിടെ മൊത്തം ഒന്നും കാണാൻ പറ്റുന്നില്ല

    • @florapmks
      @florapmks หลายเดือนก่อน +1

      Adi ouyukkum Chelli vellavum karannam pattila

  • @avkitchenvlog940
    @avkitchenvlog940 หลายเดือนก่อน +80

    മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ തോറ്റുതുന്നം പാടി, ചന്ദ്രനിൽ,സൂര്യനിൽ ഒക്കെ പോകും, പക്ഷെ വെള്ളത്തിന്റെ അടിയിൽ പോയി ഒന്നും കണ്ടില്ല

    • @tezzanithi9769
      @tezzanithi9769 หลายเดือนก่อน +23

      Chandranil poyath one day plan aayirunno??? Etra tavana poyi success aavan?? Elllathinum athintethaya difference und.

    • @user-wb7qt4ny8b
      @user-wb7qt4ny8b หลายเดือนก่อน

      ellam kuranunna

    • @bijuthomas3715
      @bijuthomas3715 หลายเดือนก่อน +7

      വിദേശരാജ്യങ്ങളെ ആശ്രയിച്ചാല്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ലഭിച്ചേക്കാം

    • @cctv916
      @cctv916 หลายเดือนก่อน +2

      ഒന്ന് ശ്രമിച്ചു നോക്കൂ

    • @ronycherian7339
      @ronycherian7339 หลายเดือนก่อน +2

      ഇത്രയും വലിയ വാഹനം വെള്ളത്തിൽ എവിടെ ആണെന്ന് പോലും 12 ദിവസം കൊണ്ട് ഉറപ്പു വരുത്താൻ കഴിഞ്ഞില്ലേ തികഞ്ഞ പരാജയമാണ്.. ഇതു കണ്ടു എത്താൻ നമുക്ക് പറ്റാത്തത് അല്ല. ഡിസാസ്റ്റർ മാനേജ്മെന്റ് ന്റ ഏകോപമാനമില്ലായിമ ആണ്.

  • @muhammadmp7336
    @muhammadmp7336 หลายเดือนก่อน +2

    നമ്മുടെ മൊട്ട അവ്ടെന്നു ആദ്യമേ തടി കൈച്ചിലാക്കി യല്ലോ 😂😂😂😂

  • @sinichandrabose1020
    @sinichandrabose1020 หลายเดือนก่อน +34

    ശേരിക്കും അർജുൻ പുഴയിൽ ഉണ്ടാകുമോ. ഒഴിക്കിൽ പെട്ട്‌ എവിടെ എങ്കിലും അടിഞ്ഞിട്ട് രെക്ഷ പെട്ടിട്ടുണ്ടെങ്കിലോ

    • @Ammu-ch3oq
      @Ammu-ch3oq หลายเดือนก่อน +15

      എനിക്ക് തോന്നുന്നതും എന്റെ പ്രാർത്ഥനയും അതാണ്‌ 😢🙏

    • @SreejithaPurushothaman-ge4hm
      @SreejithaPurushothaman-ge4hm หลายเดือนก่อน

      😢😢😢😢

    • @SusanThomas-gg8gc
      @SusanThomas-gg8gc หลายเดือนก่อน +7

      Angana..ayall..matheyarennu

    • @Husna-uh8dq
      @Husna-uh8dq หลายเดือนก่อน +7

      അങ്ങനെ സംഭവിക്കട്ടെ 🤲🏻

    • @Shinjunambiar
      @Shinjunambiar หลายเดือนก่อน +7

      അത് ആകാൻ സാധ്യതയില്ല അത്രയും ഫോഴ്‌സിൽ മണ്ണും വെള്ളവും വന്നിട്ടുണ്ട്

  • @Jabirtestykitchen
    @Jabirtestykitchen หลายเดือนก่อน +19

    പുഴക്കടിയിൽ കല്ലോ മരങ്ങളോ ഉണ്ടെങ്കിൽ അതിൽ കയർ കെട്ടി വലിച്ചു കരയ്ക്കടുപ്പിക്കാൻ പറ്റില്ലേ പുഴയ്ക്കടിയിലായതുകൊണ്ട് മണ്ണ് ഇളകി ഒളിച്ചു പോവില്ലേ

    • @Jithu1988
      @Jithu1988 หลายเดือนก่อน +10

      നി ചെല്ല് എങ്കിൽ

    • @vijayavijaya7628
      @vijayavijaya7628 หลายเดือนก่อน +2

      Budhiyilley. Adiyozhukku sakthamayal enganey kayar kettum

    • @LongSurface
      @LongSurface หลายเดือนก่อน

      കുത്തിയൊലിച്ചു വരുന്നത് മലവെള്ളം .
      കലങ്ങി ആയിരിക്കും വരുന്നത് വിസിബിലിറ്റി കിട്ടില്ല കൂടെ അടിയൊഴുക്കും. വിചാരിക്കുന്ന പോലെ ഈസി കാര്യം അല്ല

  • @nibraazvlog2203
    @nibraazvlog2203 หลายเดือนก่อน +19

    ഇനി തിരയാൻ മൊട്ടയേയും ഹാഷ്മിയേയും ഏൽപിക്കാം - അവർക്ക് ഇതൊക്കെ നിസാരമാണ്.
    പ്രകൃതിയോട് ഏറ്റ് മുട്ടാൻ മനുഷ്യർക്കും, മനുഷ്യ നിർമിതിക്കും ഒരു പരിധി വരെ കഴിയുകയുള്ളുവെന്ന യാഥാർഥ്യം ഇനിയെങ്കിലും മനസിലാക്കി വാർത്തകൾ നൽകുക.
    ചാനൽ റേറ്റ് കൂട്ടാൻ വേണ്ടി പലതും തട്ടി വിടുമ്പോൾ ഓർക്കുക
    ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിനും അതിൽ വേദനിക്കുന്ന ലക്ഷ കണക്കിന് ജനങ്ങളേയും വിഡ്ഢികളാക്കാതിരിക്കുക.

  • @samruddhisam1636
    @samruddhisam1636 หลายเดือนก่อน +17

    We should understand....ellam jeevanum important anu😢😢😢😢

  • @MohamedAli-qt5hg
    @MohamedAli-qt5hg หลายเดือนก่อน +16

    😢apo nammude arjun😢

    • @withloveIsraelmallu
      @withloveIsraelmallu หลายเดือนก่อน +14

      പ്രകൃതി അർജുനെ തിരിച്ചു തരാൻ തയ്യാറാകുന്നില്ല അതാണ് സത്യം 😢😢

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน

      Allahu nod chodikooo

    • @PraseethasS
      @PraseethasS หลายเดือนก่อน

      യഥാർഥ്യത്തോട് പൊരുത്തപെടുക

    • @iam_mufaz
      @iam_mufaz หลายเดือนก่อน

      Inshah allah​@@marykutty-bh2dj

  • @GiriVV-nx1yx
    @GiriVV-nx1yx หลายเดือนก่อน +4

    നമ്മുടെ രാജ്യത്ത് കിട്ടാവുന്ന ടെക്നോളജി ഒകെ ഉപയോഗിച്ച് കഴിഞ്ഞു. ഇനി കാലാവസ്ഥ നന്നാകണം.വികസിത രാജ്യങ്ങളിലുള്ള റോബോട്ടിക് ടെക്നോളജി നമുക്കുണ്ടോ?

    • @remeshkumarmc3123
      @remeshkumarmc3123 หลายเดือนก่อน

      What if the robot get stuck in those mud

  • @suneerababu8000
    @suneerababu8000 หลายเดือนก่อน +1

    ഈ മരങ്ങൾ കമ്പി കെട്ടി വലിച്ചു കയറ്റാൻ കഴിയില്ലേ?? അങ്ങിനെ എങ്കിൽ കുറെ മണ്ണ് ഒലിച്ചു പോവില്ലേ?? മരങ്ങളുടെ കമ്പിൽ എവിടെയെങ്കിലും ലോക്ക് ചെയ്തു കരയിൽ നിന്ന് crane ഉപയോഗിച്ച് വലിക്കാൻ കഴിയുമോ

  • @dhanyamol9731
    @dhanyamol9731 หลายเดือนก่อน +48

    Arjunum daivathinum maathram ariyam 😢

    • @hannafathima7061
      @hannafathima7061 หลายเดือนก่อน +4

      Athe😢

    • @shani88747
      @shani88747 หลายเดือนก่อน +8

      എപ്പോഴേ ദൈവത്തിന്റെ അടുത്ത് എത്തി... ഇനിയും പുതിയ ജെന്മം എടുക്കും ആഗ്രഹം ഒന്നും അവസാനിച്ചിട്ടില്ല അതിനാൽ വീണ്ടും ജനിക്കട്ടെ 🥰🥰🥰🥲🥲🥲🥲🙏🙏🙏🙏🙏

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน

      ​@@shani88747 sister. Ningalude arivu alla e public comment box le...chila jandukalk ullath.. ninga para jath ulkollanamenila.. satyamanegil polum.. maryada polum ellatha reply chilar thanu apamanikum.. njan paranju vanath manasilakumallo. Ninga paranjath..100%

    • @abhijithkumarp5995
      @abhijithkumarp5995 หลายเดือนก่อน +2

      Only time knows

  • @sundareepv5391
    @sundareepv5391 หลายเดือนก่อน +1

    മനുഷ്യൻ നിസ്സഹായാനാണ്

  • @littletalks123
    @littletalks123 หลายเดือนก่อน +1

    Electric കേബിൾ ചായക്കടയുടെ അവശിഷ്ടം ചായക്കടയുടെ ഇടത് ചേർന്ന് ഉണ്ടായിരുന്ന കൂറ്റൻ ആൽമരം( ഗൂഗിൾ എർത്ത് നോക്കിയാൽ വ്യക്തമായി കാണാം) കൂറ്റൻ ടവർ ഇതിൻ്റെ എല്ലാം ഇടയിൽ തപ്പി വേണം ട്രക്ക് കണ്ടെത്താൻ

  • @sunu7946
    @sunu7946 หลายเดือนก่อน +6

    ആ ഫോൺ എങ്ങനെ ഈ ഒരു അവസ്ഥയിൽ ring ചെയ്തു?

    • @HifaMehbin
      @HifaMehbin หลายเดือนก่อน +2

      ഫോൺ ചിലരൊക്കെ coveril ഇട്ടിട്ട് നനയാതെ വെക്കുന്നത് കാണാറുണ്ട്.. അർജുൻ അങ്ങിനെ വെച്ചിട്ട് cabin തകർന്നപ്പോ ഒലിച്ചുപോയെങ്കിലോ.... അവിടെ ninnaakum ring ചെയ്തതെങ്കിലോ.... അത് ആർകെങ്കിലും കിട്ടിയോ എന്നൊക്കെ അന്വേഷിച്ചാൽ അറിയാൻ പറ്റുമോ....

  • @paulpaulkpaulmalayalam4618
    @paulpaulkpaulmalayalam4618 หลายเดือนก่อน

    What kind of recovery mechinaries are there to remove all objects under water is there any????

  • @user-xf7pe7vm7g
    @user-xf7pe7vm7g หลายเดือนก่อน +2

    Patytilla kodathiyilpokum orumanushyan jeevanoode kaathirikkunnuvo pratheekayil ennathu urappikkaathe dhauthyam avasaanipikkaan kazhiyilla kodathiyil chodhyam cheyyum mathiyaaya samvidhaanam upayoogichee mathiyaakooo

  • @pradeepkpradeepk9642
    @pradeepkpradeepk9642 หลายเดือนก่อน +3

    അവരും മനുഷ്യനല്ലെ ? എന്താ ചെയ്ക പരമാവധി നോക്കി ഗംഗാവാലി😢😢😢

  • @hamzamkkaladi8669
    @hamzamkkaladi8669 หลายเดือนก่อน

    അവസാനിപ്പിക്കാണ് നല്ലത് വെള്ളം കുറയാതെ ഒന്നും നടക്കും തോന്നുന്നില്ല

  • @mariyafrancis4465
    @mariyafrancis4465 หลายเดือนก่อน

    വല്ലാത്ത വേദന ആണല്ലോ 😪😢😢😢😢

  • @ranjurdravid5448
    @ranjurdravid5448 หลายเดือนก่อน +3

    പുഴ നിറയെ ചെളിയും പാറകളും കൊണ്ട് നിറഞ്ഞിരിക്കുവാ

  • @daywithajax4101
    @daywithajax4101 หลายเดือนก่อน +2

    Nothing is impossible ❌ something is impossible ✅ 😢😢

  • @maalukutty7187
    @maalukutty7187 หลายเดือนก่อน +6

    ഇനി എന്താ ചെയ്യാ 😢😢

  • @user-dj7zy9ty2y
    @user-dj7zy9ty2y หลายเดือนก่อน +3

    Allemaramkadaudaaduthuinenathano?

  • @AbuthahirP-o7d
    @AbuthahirP-o7d หลายเดือนก่อน

    Real hero malpe.😢

  • @user-rt5go2kv3t
    @user-rt5go2kv3t หลายเดือนก่อน +3

    Enik thonnunath roadilum river nte yum portion ( 4 Days munp) karnataka official ayit declare chytha stlam ( contact 1 and 2) avide thanne truck indavum. Avide kooduthal Mann eduthal may be kunn veendum idiyanulla possibility ullath kond intentionally avide nokkathathavum

  • @noushadnoushu612
    @noushadnoushu612 หลายเดือนก่อน +3

    ഇനി ഒന്നേ ചെയ്യാനുള്ളു.
    ഈ ദൗത്യം കേരള ഗവണ്മെന്റിനെ ഏല്പിക്കുക

    • @florapmks
      @florapmks หลายเดือนก่อน

      Athinte edaikku .

  • @sreekalacs9531
    @sreekalacs9531 หลายเดือนก่อน +1

    Miss you Arjun 🙏

  • @user-zt4vy9ub4e
    @user-zt4vy9ub4e หลายเดือนก่อน

    കേരളത്തിലെ നാല് കോടി ജനങ്ങൾ കണ്ണീരിൽ ആണ്...

  • @ReinthomasReinthomas
    @ReinthomasReinthomas หลายเดือนก่อน +28

    എന്നാപിന്നെ മഴയും വെയിലും മാറട്ടെ എന്നിട്ട് തിരയാം അല്ലേ ... ലോകപരാജയമായ ഇന്ത്യ സൂര്യനില് കപ്പനടാനൊരുങ്ങുന്നു.

    • @ahrazaashraf5230
      @ahrazaashraf5230 หลายเดือนก่อน +19

      Enki ningal poyi onnu thappi nokk.. kuttappedutharuth..

    • @josephjames4408
      @josephjames4408 หลายเดือนก่อน +12

      അയോ എന്ത് വിവര മില്ലാത്തതുപോലെ സംസാരി കൂന്നു തീയിലും വെള്ളത്തിലും ഒരു പരിധിയുണ്ട്. രക്ഷപ്രവർത്തനത്തിന്🤔🤔🤔🤔🤔😔😔😔

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน +5

      Ninte vivarakedinu aru reply tharan...po my

    • @ReinthomasReinthomas
      @ReinthomasReinthomas หลายเดือนก่อน +1

      @@marykutty-bh2dj മേരിക്കുട്ടി റീപ്ലേ തന്നല്ലോ എനിക്കതുമതി .😁

  • @ASARD2024
    @ASARD2024 หลายเดือนก่อน +2

    ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല . സൂര്യനിലേക്ക് അയച്ച പേടകം എന്തായി

  • @ahammedyaseen2785
    @ahammedyaseen2785 หลายเดือนก่อน +7

    കൊച്ചിയില ഷിപ്പിങിൽ വെളളത്തിൽ ഇറങ്ങുന്ന മണ്ണ് മാന്തി യന്ത്രങ്ങൾ ഉണ്ടല്ലോ. അത് കൊണ്ടു. വന്നു കുടെ

    • @ZakkariyaMM
      @ZakkariyaMM หลายเดือนก่อน

      @@ahammedyaseen2785 yes, excavator dredger kondu varoo

    • @remeshkumarmc3123
      @remeshkumarmc3123 หลายเดือนก่อน

      Oh enthru idea

  • @sandeeptvp
    @sandeeptvp หลายเดือนก่อน +4

    സാങ്കേതിക വിദ്യ എത്ര വളർന്നാലും ..പ്രകൃതിയെ തോല്പിക്കാൻ..ആർക്കും കഴിയില്ല....അടിയൊഴുകും..കാഴ്ച കിട്ടാത്തതും ഒരു പ്രശ്നം തന്നെ...x ray പോലുള്ള സ്കാനർ സാറ്റലൈറ്റ് വച്ച് പറ്റില്ലേ....സാറ്റലൈറ്റ് ഉപയോഗിച്ച് ആ ദിവസം അപകടസമയത്ത് ഫോട്ടോസ് കിട്ടില്ലേ...അതിനു സാദ്ധ്യത ഉണ്ടല്ലോ ..ഗൂഗിൾ മാപ്പ്...

  • @kdrmakkah5510
    @kdrmakkah5510 หลายเดือนก่อน

    ഇത്തരം സന്ദര്ഭങ്ങളിൽ നിരാശപ്പെടുന്നതിനു പകരം കലസികളെ ഏല്പിക്കുകയല്ലേ വേണ്ടത്

  • @raichalmary7988
    @raichalmary7988 หลายเดือนก่อน +2

    Puzhayil കൂടി കിടക്കുന്ന മണ്ണിൽ നിന്ന് ആ പാറ കട്ട്‌ ചെയ്ത് വെള്ളത്തിലേക് ഇട്ടിട്ട്, മണ് കുറച്ചു മുകളിൽ നിന്ന് മാറ്റി കൊടുത്താൽ വണ്ടി പൊങ്ങി വരാൻ ചാൻസ് ഉണ്ടോ

    • @NithinJoseph-ki5eq
      @NithinJoseph-ki5eq หลายเดือนก่อน

      പറയാൻ എളുപ്പം 😀😀

    • @remeshkumarmc3123
      @remeshkumarmc3123 หลายเดือนก่อน +1

      Ithu kaakkayum vellavum kallum alle😂

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 หลายเดือนก่อน

    അവരും മനുഷ്യരാണ് മാക്സിമം അവർ ശ്രമിച്ചിട്ടുണ്ട്

  • @johnsoncjohn8962
    @johnsoncjohn8962 หลายเดือนก่อน

    It’s high time to accept the Sad Fact : “The body cannot be retrieved.”😐

  • @paulpaulkpaulmalayalam4618
    @paulpaulkpaulmalayalam4618 หลายเดือนก่อน

    This is the recovery mechinaries yes or no

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 หลายเดือนก่อน +5

    Aa almaram kadayude aduthu undayruna maram anu athinte idayil kanumo truck

  • @nasreenasirajnasreenasiraj
    @nasreenasirajnasreenasiraj หลายเดือนก่อน

    Oru Robotic system try cheythal nadathip sughamam aville

  • @sreedathnair7066
    @sreedathnair7066 หลายเดือนก่อน +1

    ആൽമരം കടയുടെ അവിടെ നിന്നത് അല്ലെ...ഇനിപ്പോ എന്തു കിട്ടാൻ ആണ്

  • @kptechnics6218
    @kptechnics6218 หลายเดือนก่อน +3

    നദിയിൽ ഉണ്ടെന്ന് പറയുന്നത് വെറുതെയാണ് എന്ന് തോന്നുന്നു

  • @melizasibi1674
    @melizasibi1674 หลายเดือนก่อน

    Almaram lakshmanante chayakadede sidil ondayirunna almaram anu… pazhaya oru video kandapol manasilayi..

  • @ADHI-1234
    @ADHI-1234 หลายเดือนก่อน +4

    Asha 🙏🏻😭😭😭😂😭😭😭😭

  • @Weekenddiaries23
    @Weekenddiaries23 หลายเดือนก่อน

    Truck cabin maninte adiyil undu ,vellam.kurayathe onnum cheyyan sadhikkill

  • @sulusiraj1332
    @sulusiraj1332 หลายเดือนก่อน +2

    Nammalk ithu igane kanditt pediyavunu

  • @JothishKumar-x2q
    @JothishKumar-x2q หลายเดือนก่อน +1

    ചാനൽകാർക്ക് ഇതു ഒരു ചാകര പക്ഷെ നിങ്ങൾ ഒന്ന് ഓർക്കുക സ്വന്തം കണ്ണിൽ സൂചി കൊണ്ടാലേ വേദന ഉണ്ടാകു.

  • @ramanisamuel9371
    @ramanisamuel9371 หลายเดือนก่อน

    വേനലിൽ വെള്ളം കുറയുമ്പോൾ ശ്രമിക്കണം. അർജുൻ ആയുസ് ദൈവം നിച്ചയിച്ചിരുന്നു. പക്ഷേ എന്തു പറ്റി എന്നു അറിയാൻ ആകാംഷ ആയിരുന്നു. പ്രതീക്ഷ ആയിരുന്നു. 😥

  • @satheeshpullippara3427
    @satheeshpullippara3427 หลายเดือนก่อน +1

    രക്ഷാ പ്രവർത്തകരുടെ ജീവനും .നിങ്ങൾ വില കൊടുക്കണം

  • @naas975
    @naas975 หลายเดือนก่อน

    sherikkum lorry avide undaayirunnille? oru thumb polum kaanunnillallo. Vellam kurayaathe kittumennu thonnunnilla. ellaarum albudhangal pratheekshicirunnu. Onnum nadannilla. 😭

  • @creativejoe009
    @creativejoe009 หลายเดือนก่อน

    Sorry to say. The family has to accept the fact. We all saw what was going on these days. It is better to abort this operation.

  • @ramanisamuel9371
    @ramanisamuel9371 หลายเดือนก่อน

    സമുദ്രത്തിന്റെ അടിയിൽ ഉള്ള titanic ship കണ്ടുപിടിച്ചല്ലോ. വെള്ളം കുറയുമ്പോൾ തെളിയുമ്പോൾ ലോറി കിട്ടുമായിരിക്കും.

  • @vipinrajkp8680
    @vipinrajkp8680 หลายเดือนก่อน +5

    സാങ്കേതികവിദ്യ പരാജയം

  • @toniathomas9137
    @toniathomas9137 หลายเดือนก่อน +12

    എന്താ ചെയ്യുക ഇനി...😢 പുഴയുടെ അടിയിൽ ഉള്ള കല്ല് എങ്ങനെ മാറ്റാം.. കേരളത്തിൽ എന്തെങ്കിലും ഒരു പ്ലാനിങ് നടത്താമോ?. മനുഷ്യർ നേരിട്ട് വെള്ളത്തിൽ ഇറങ്ങണ്ട. Plz think...😢😢

    • @dhananjayan1896
      @dhananjayan1896 หลายเดือนก่อน +7

      സുഹൃത്തേ, കവളപ്പാറയിൽ നിന്നും 12എണ്ണത്തിനെ ഇനിയും കിട്ടാനുണ്ട്. അത് കേരളത്തിൽ അല്ലേ

    • @toniathomas9137
      @toniathomas9137 หลายเดือนก่อน +1

      @@dhananjayan1896 Arjun is inside the truck, a big vehicle...

  • @abhi7705
    @abhi7705 หลายเดือนก่อน +1

    മനുഷ്യൻ എത്ര തന്നെ വളർന്നാലും പ്രകൃതി ശക്തിക്കു മുമ്പിൽ എല്ലാം തകരും😢😢

  • @mariehoover3538
    @mariehoover3538 หลายเดือนก่อน

    Can we guess that he's kept captive somewhere by someone so that he doesn't spill the beans?

  • @user-hr1ox6ji4m
    @user-hr1ox6ji4m หลายเดือนก่อน +1

    ആ കാണുന്ന മണ്ണിന്റെ കൂന ഉണ്ടല്ലോ അതിലാണ് ലോറി ഉള്ളത്.

  • @prasanthprakasan3931
    @prasanthprakasan3931 หลายเดือนก่อน

    Jeevanulla aaalukale kuruthi kodukunnath pole aaanu mazhayil rakshapravarthanam.athinum betham thirachil avasanipikunnathanu.

  • @K.RSalini-hi8pw
    @K.RSalini-hi8pw หลายเดือนก่อน

    Pandu kalathu pathalakkarandi ennoru upakaranam undayirunnu...onnu try cheithalo...enthenkilum oru thumbu kittumonnu....😞. Shipinteyokke ancher polonnu.....budhimuttanu...ennalum paranjathanu....🙏🙏🙏

  • @ShakeelaT-el9wm
    @ShakeelaT-el9wm หลายเดือนก่อน

    athe.sadiyamaya ealla shramagalum nadthi.vallatha vishamthanneyannu

  • @valsanck6797
    @valsanck6797 หลายเดือนก่อน

    Kodikal chilavakkiyulla therachal neerthunathavum nallath

  • @jesijesimol9610
    @jesijesimol9610 หลายเดือนก่อน

    Dhaivam theerumaanicha maranamaayirikkum arjunteth.orupaad kashatappett veedine oru karakkaduppichath mathi ini visramam aavaam enn dhaivam theerumaanichu kaanum. Athukondaan ithrayum naal thiranjittum dhaivam Arjun ne olippichu vachirikkunnath.aaruthett cheythitta ishwara inganoru shiksha athinum athinte veettukkaarkkum koduthath.😢

    • @jesijesimol9610
      @jesijesimol9610 หลายเดือนก่อน

      Inganoru shiksha aarkkum kodukkalle naadha.

  • @pushpalathacp6487
    @pushpalathacp6487 หลายเดือนก่อน

    Pettennu vellam koodiyaal.rakshapravarthakar...🙏🙏🙏🙏

  • @renjithpm3686
    @renjithpm3686 หลายเดือนก่อน

    ഹെലികാം റഡാർ വെച്ച് പുഴയിൽ കൂടി റെയിൽവേയുടെ പാലം വരെ എങ്കില്ലും ഒന്ന് ചെക്ക് ചെയ്യാൻ പാടില്ലെ .നമ്മൾ തിരയുന്നത് മുഴവൻ മണ്ണിൻ്റെ അടിയിൽ മാത്രമാണ്. ലോറി ഒഴുക്കി പോയിട്ട് ഉണ്ടെങ്കില്ലോ.

  • @artistajil
    @artistajil หลายเดือนก่อน

    പുറത്തുള്ള ഏതെങ്കിലും ഏജൻസിയെ ഏല്പിക്കാൻ പറ്റുമോ രക്ഷാപ്രവർത്തന ദൗത്യം??

  • @gerogebennyjoy6013
    @gerogebennyjoy6013 หลายเดือนก่อน +1

    All.new.team.go.back.all.jcb.go.back.😢

  • @rakhyravikumar6548
    @rakhyravikumar6548 หลายเดือนก่อน +1

    എന്തൊക്കെയോ ദുരൂഹത feel ചെയ്യുന്നു ഇപ്പോൾ

    • @bindhubindhu1017
      @bindhubindhu1017 หลายเดือนก่อน +1

      Kopppu😡😡😡😡😡😡😡😡

  • @samruddhisam1636
    @samruddhisam1636 หลายเดือนก่อน +1

    Family k karmam polum cheyan patilla..enthoru pareeshanam bagavane😢😢😢😢😢

  • @jishajisha8664
    @jishajisha8664 หลายเดือนก่อน

    Cheep ittu vellam thadanju nirthan kazhiyille?enganeyengilum rekshappeduthu nammude arjune

    • @user-bu5eu4uu8v
      @user-bu5eu4uu8v หลายเดือนก่อน

      അടിയോഴുക് ശക്തമാണു എന്ന് പറഞ്ഞത് കേട്ടില്ലേ.. പ്രകൃതിയോട് ഒരു പരിധി കൂടുതൽ മനുഷ്യർക്ക് പിടിച്ചു നിൽക്കാൻ ആവില്ല...

  • @Season170
    @Season170 หลายเดือนก่อน

    ഒടുവിൽ ഞാൻ പേടിച്ചത് സംഭവിച്ചു..... അർജുനും.... പുഴയും ഇനി ഒറ്റയ്ക്ക് 😭😭

  • @Renjith49
    @Renjith49 หลายเดือนก่อน

    Use dredging