'ദുർ​ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞ് MLA അങ്ങോട്ട് പോയി, പക്ഷെ ഒന്നും ഉണ്ടായിരുന്നില്ല' | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 156

  • @jyothishvalsaraj1979
    @jyothishvalsaraj1979 2 หลายเดือนก่อน +10

    ആദ്യം മുതൽ കൂടെ നിൽക്കുന്ന M L A......❤ആദ്ദേഹത്തിന്റെ വിവരം കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്...... ജനങ്ങൾ ആത്മാർഥമായി വിജയിപ്പിച്ച റിയൽ ഹീറോ അഷ്‌റഫ്‌ സർ ❤അഭിമാനം ❤

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 2 หลายเดือนก่อน +321

    ഇദ്ദേഹത്തെപ്പോലെ ഒരു MLA യെ കിട്ടിയത് മലയാളിക്ക് അഭിമാനമാണ്..💚

    • @abdulgafoorpallathodi7573
      @abdulgafoorpallathodi7573 2 หลายเดือนก่อน +1

      💚💚💚💚💚

    • @Shinaj-uh5yg
      @Shinaj-uh5yg 2 หลายเดือนก่อน +1

      ❤❤❤❤❤🎉🎉🎉🎉🎉

    • @Suranniya
      @Suranniya 2 หลายเดือนก่อน

      Kasarkod MLA Anne..

  • @musthafamuhammad2202
    @musthafamuhammad2202 2 หลายเดือนก่อน +7

    Big salute my brother A.K.M Ashraf M.L.A

  • @ramachandrano765
    @ramachandrano765 2 หลายเดือนก่อน +148

    ഇദ്ദേഹം ഇപ്പോൾ പറഞ്ഞതാണ് യഥാർത്ഥ വിവരംമറ്റു കാര്യങ്ങളൊക്കെ ചാനൽ റിപ്പോർട്ടർമാരുടെ ഭാവനയ്ക്ക് അനുസരിച്ച് കുറെ കൂട്ടിയും കുറച്ചും അവർ പറയുന്നു

    • @Sheikh3786
      @Sheikh3786 2 หลายเดือนก่อน

      കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു.
      ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
      25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤
      രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു.
      നാട്ടുകാരെ പൊട്ടൻ കളിപ്പിക്കുന്ന ലൈവ് ആഘോഷ കോലാഹലവും ഉൽസവ മേളവും പൊടിപ്പും തൊങ്ങലും വ്യാജ കെട്ടു കഥകളും റിപ്പോർട്ടർ വായനക്കാരി പരസ്പര പ്രഹസനവും പട്ടി ഷോയും പൊതുജനം വെറുത്തു തുടങ്ങി . നാലാം ദിവസം മുതൽ പൊട്ടൻ കളി ആരംഭിച്ചു. ഇന്നോ നാളെയോ തീരു o ഇപ്പോൾ തന്നെ ഡൽഹി വാർത്ത രക്ഷാപ്രവർത്തന ആഘോഷ പ്പൂരം തുടങ്ങി.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 หลายเดือนก่อน +101

    ഈ MLA എന്ത് പറയുന്നു എന്നറിയാൻ എന്നും ഞാൻ നോക്കാറുണ്ട് സത്യം അറിയാൻ പറ്റും നന്നായി ഓടി നടക്കുന്നുണ്ട്

  • @user38358
    @user38358 2 หลายเดือนก่อน +13

    കർണാടക എംഎൽഎ മഞ്ചേശ്വരം എംഎൽഎയ്ക്കും ഒരു ബിഗ് സല്യൂട്ട് 💜💜

  • @nasarmt941
    @nasarmt941 2 หลายเดือนก่อน +14

    ഇതാണ് mla.. സത്യം പറഞ്ഞല്ലോ

  • @AI_Insights_369
    @AI_Insights_369 2 หลายเดือนก่อน +1

    Modern Technology use cheyyanam . ഇനി അമേരിക്ക യുടെ സഹായം തേടണം...

  • @noufalkl1020
    @noufalkl1020 2 หลายเดือนก่อน +1

    Ashraf mla കാര്യങ്ങൾ വളരെ വ്യക്തമായി സത്യ സന്തമായി പറഞ്ഞു 👍👍👍

  • @munavarpv2343
    @munavarpv2343 2 หลายเดือนก่อน +13

    പ്രകൃതിക്ഷോഭത്തിനു മുമ്പിൽ മനുഷ്യൻ ഒന്നുമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 2 หลายเดือนก่อน +38

    സത്യം പറഞ്ഞാൽ ശ്വാസം മുട്ടും ഈ സംഭവം ഓർക്കുമ്പോൾ 😭 ആ ചേട്ടൻ 😢 എവിടെയാ 😭😭😭 ഒന്ന് കാണിച്ചു തരു ദൈവങ്ങളെ 😭😭😭😭

  • @MudduGithar
    @MudduGithar 2 หลายเดือนก่อน +96

    അഷ്‌റഫ്‌ സാഹിബ്‌ പറഞ്ഞത് ശരി 👍

  • @lathikaumeshm2330
    @lathikaumeshm2330 2 หลายเดือนก่อน +47

    Dear Reporter My humble request. ഒരു ഹെലികോപ്റ്റർ സെർച്ച്‌ നടത്തു ചിലപ്പോ ഒരുപാട് ദൂരത്തു ഒലി ച്ചുപോയി മറ്റെവിടെ എങ്കിലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ കണ്ടുപിടിക്കാമല്ലോ

    • @JosephLikesSoccer
      @JosephLikesSoccer 2 หลายเดือนก่อน +1

      Chilapol...truck marinapol..truck veliyolekkku chandi odiysngil..vellam...kondu poyi..kafalilekku kondu poyalo....athu kadalin..river last point..poyi helicopter&boat poyi nokkiyal.. enthengilum kittum..shuar...

    • @SavushkinAidennoble
      @SavushkinAidennoble 2 หลายเดือนก่อน

      😊​@@JosephLikesSoccer

  • @ayoobsanthinagar8547
    @ayoobsanthinagar8547 2 หลายเดือนก่อน +7

    ജനപ്രതിനിധി എന്ന നിലയിൽ അഷ്റഫ് സർ 100 ൽ 100

  • @arundhathi353
    @arundhathi353 2 หลายเดือนก่อน +23

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 2 หลายเดือนก่อน +36

    ചുരുക്കത്തിൽ ഒന്നും ഇല്ല.... കാത്തിരുന്ന നമ്മൾ വെറും വിഡ്ഢികൾ..... ആ കുഞ്ഞിന്റെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാത്ഥിക്കാം.... 🙏🙏🙏

  • @careful2314
    @careful2314 2 หลายเดือนก่อน +33

    നല്ല മറുപടി👍

  • @Appan-i2p
    @Appan-i2p 2 หลายเดือนก่อน +57

    ഓരോ ദിവസവും ഓരോ കാര്യങ്ങൾ പറഞ്ഞു നീട്ടികൊണ്ട് പോകുന്നു, സോണർ സിസ്റ്റം വരാൻ ഒരു ദിവസം, റഡാർ വരാൻ, ബൂം എസ്‌കേവറ്റർ, സൈന്യം വരാൻ, സ്കൂബ ടീം വരാൻ ഇപ്പൊ ഡ്രെഡ്ജിങ് വരാൻ... Etc.... അങ്ങനെ രണ്ടാഴ്ച പൂർത്തിയാക്കി, കഷ്ടം തന്നെ നമ്മുടെ സിസ്റ്റം 😢😢

    • @radhakrishnans9418
      @radhakrishnans9418 2 หลายเดือนก่อน

      This is a National Disastor.

    • @Prakash2sd
      @Prakash2sd 2 หลายเดือนก่อน +3

      Thats the reality ith normal aayt ulla oru rescue operation alla difficult aan . Diversn spot cheyyaan pattanilla full black aan ennaan divers parayunnath and its very risky m

  • @basithkp1894
    @basithkp1894 2 หลายเดือนก่อน +1

    Enth kond kadavar dogs ne use cheyunnilla?

  • @nisarm.k8963
    @nisarm.k8963 2 หลายเดือนก่อน +31

    ഇതാണ് ജനപ്രദനിധി ❤❤

  • @sidheeksidheek3983
    @sidheeksidheek3983 2 หลายเดือนก่อน +4

    AKM ASHRAF MLA (IUML )❤❤❤

  • @naveedk5477
    @naveedk5477 2 หลายเดือนก่อน +88

    ഇന്ത്യയിൽ ഇതിലും ആഴക്കൂടുതലുള്ള നദികളിൽ പാലം പണിയുന്നില്ലേ, സംവിധാനങ്ങൾ ഉണ്ട് അത് എത്തിക്കുന്നില്ല അവിടെയാണ് ഭരണകൂടത്തിന്റെ പരാജയം .

    • @Yakkoobpalollathil66667
      @Yakkoobpalollathil66667 2 หลายเดือนก่อน +4

      ചെറിയ പാലങ്ങൾ വരുന്നതുകൊണ്ട് വലിയ മെഷനറീസ് എത്തിക്കാൻ കഴിയാത്തത് കൊണ്ടാണ്.

    • @sirajudheenmk7
      @sirajudheenmk7 2 หลายเดือนก่อน +6

      Mmde Suresh Gopi evede

    • @angelangel8329
      @angelangel8329 2 หลายเดือนก่อน +1

      Sathyam aarum onnum cheayyunnillaa

    • @muneerc721
      @muneerc721 2 หลายเดือนก่อน +3

      കടലില്‍ പാലം പണിയുന്നില്ലേ 😢

    • @krishnaindira5806
      @krishnaindira5806 2 หลายเดือนก่อน +1

      Athe

  • @nidhafathima3691
    @nidhafathima3691 2 หลายเดือนก่อน +5

    Njan oru doubt choikatte truck kandu paranju enn paranjittalle karnataka revenue minister evide post ittath....then ippo entha parayunne truck evide aanenn ariyillann? And all medias post cheyithirunallo truck evide aanenn kitti enn...ippo entha janangale fool aakukayano?

  • @HariKumar-vz4vl
    @HariKumar-vz4vl 2 หลายเดือนก่อน +28

    Correct said sir

    • @Hyrengedeen
      @Hyrengedeen 2 หลายเดือนก่อน +1

      MLA 💙💙💙

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 2 หลายเดือนก่อน +9

    ഇത്രയും ദിവസം അർജുൻ തിരിച്ചുവരാൻ വേണ്ടി കാത്തിരുന്ന നമ്മൾ ആരായി ❓ആ വീട്ടുകാർക്ക് അർജുനെ ജീവനോടെ തിരിച്ചു കൊടുക്കണേ കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢🙏🙏🙏

    • @nsnsns5786
      @nsnsns5786 2 หลายเดือนก่อน

      അതെന്ന ആരേലും എടുത്ത് വെച്ചിട്ടുണ്ടോ

    • @udias007
      @udias007 2 หลายเดือนก่อน

      നിങ്ങൾക് ബോധം ഇല്ലേ

    • @basi_t8248
      @basi_t8248 2 หลายเดือนก่อน

      യാഥാർത്ഥ്യ ബോധത്തോട് കൂടി ഒന്ന് ചിന്തിക്കാൻ ശ്രമിക്കൂ സഹോദരീ. വെറുതെ കൊറേ പോസിറ്റിവിറ്റി വാരി വിതറിയിട്ട് കാര്യമൊന്നുമില്ല

  • @MrRashadk
    @MrRashadk 2 หลายเดือนก่อน +1

    നമ്മൾ തിരഞ്ഞു കണ്ടെത്തും

  • @BlessyGrace-nn4sm
    @BlessyGrace-nn4sm 2 หลายเดือนก่อน

    Arjun jeevanode varumm vegam Vaa arjun, daivame vegam varanee daivame

  • @SumaunniSumaunni
    @SumaunniSumaunni 2 หลายเดือนก่อน +26

    അന്വഗ്രഹങ്ങളിൽ പോകാനും അവിടെ ജീവിക്കാനും ശ്രമിക്കുന്ന, എല്ലാവിധ സന്നാഹങ്ങളും ഉണ്ട് എന്ന വകാശപ്പെടുന്ന ഭാരതത്തിൽ കേവലം ഒഴുക്ക് വെള്ളത്തിൽ പെട്ട മണ്ണിലേ ലോറിയും അതിലേ ആളേയും കണ്ടേത്താൽ യാതൊരു സന്നാഹവും , നിവർത്തിയും ഇല്ല . എന്തു ചെയ്യാം😂

    • @mayalakshmy5102
      @mayalakshmy5102 2 หลายเดือนก่อน +6

      അവിടുത്തെ കുത്തൊഴുക്കിൽ ഒന്നും സാധിക്കില്ല എന്ന് ഇന്നലെ ഈശ്വർ മാൽപ്പേ വടം പൊട്ടി ഒഴുകിയപ്പോൾ മനസിലായില്ലേ.

    • @INDIA_240
      @INDIA_240 2 หลายเดือนก่อน +3

      അദാനിയുടെയും അംബാനിയുടെയും ഫാമിലി ഒന്നുമല്ലല്ലോ... പാവപെട്ട ഒരു ഡ്രൈവറല്ലേ... 🙏😔

  • @Shifinbf8hu
    @Shifinbf8hu 2 หลายเดือนก่อน +1

    രജിത്ത് ഇസ് റേയിലിനെ കൊണ്ട് വരു

  • @Ai-ib1mr
    @Ai-ib1mr 2 หลายเดือนก่อน +19

    കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ഒരു ചാൻസ് കൊടുക്കുക

    • @പാർവതി
      @പാർവതി 2 หลายเดือนก่อน +9

      മത്സ്യം പിടിക്കുന്ന പോലെ അത്ര എളുപ്പം അല്ല ഇത് നേവി വന്നിട്ടും mungalvidhathar വന്നിട്ടും നടക്കുന്നില്ല

    • @subinbmichael8811
      @subinbmichael8811 2 หลายเดือนก่อน +6

      എന്നിട്ട് എന്തിനാ അവരെ കൂടി കൊലയ്ക്ക് കൊടുക്കാno

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 2 หลายเดือนก่อน +4

      ഇനിയും ആര് വന്നാലും അടിഞ്ഞുകൂടി കിടക്കുന്ന കല്ലും മണ്ണും മരങ്ങളും മാറ്റാതെ ഒന്നും ചെയ്യാൻ കഴിയില്ല അതിന് യന്ത്രങ്ങളുടെ സഹായം വേണം.

  • @deepakkvarghese1802
    @deepakkvarghese1802 2 หลายเดือนก่อน +1

    നമ്മുടെ നാട്ടുകാരെ ഇറക്കുകയും ഇല്ല ഒരൊട്ടു ചെയ്യുകയുമില

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +12

    നിരാശയില്ലാതെ, നിരന്തരം പരിശ്രമം നടത്തുക 👍

  • @muhammedshafip4170
    @muhammedshafip4170 2 หลายเดือนก่อน

    കൃത്യമായ വിവരം 👍🏻

  • @sashaf3049
    @sashaf3049 2 หลายเดือนก่อน +16

    മണ്ണായാലും കൊമ്പായാലും കോരി എടുത്ത് ക്ലിയർ ആക്ക്.. അല്ലാതെ ഒന്നും കാണാത്തതിന്റെ ഉള്ളിൽ പോയി എന്താകാനാണ്

    • @nsnsns5786
      @nsnsns5786 2 หลายเดือนก่อน +6

      വെള്ളത്തിന്റെ മുകളിൽ പൊങ്ങി കിടന്ന് പണിയാൻ ഉള്ള jcb കണ്ട് പിടിച്ചിട്ടില്ല

    • @JosephLikesSoccer
      @JosephLikesSoccer 2 หลายเดือนก่อน

      Sathayam..

    • @sashaf3049
      @sashaf3049 2 หลายเดือนก่อน

      @@nsnsns5786 പോണ്ടൂൾ എന്ന സാധനം ഉണ്ട്. അത് വെള്ളത്തിൽ പൊങ്ങി നില്കും jcb അതിന്മേൽ നിന്നിട്ട് മണ്ണും മരവും ഒക്കെ ഇളക്കി ഒഴുക്കിലേക് വിടണം.. അല്ലേൽ അത് matoridatjek സ്റ്റോർ ചെയ്യണം.. അപ്പോൾ ഈ സ്ഥലം clearavum.. ഇതൊന്നും അവന്മാർ എന്ത് കൊണ്ട് ചെയ്യുന്നില്ല എന്നറിയില്ല..

    • @sreeneshk-be4rg
      @sreeneshk-be4rg 2 หลายเดือนก่อน +2

      നീ കമ്മൻ്റിട്ട് പറിക്കുന്നതു പോലെ ഉള്ള കാര്യങ്ങൾ പോയി എന്നാൽ നീ ക്ലിയർ ചെയ്യ്

  • @NevaNeva-qd8ll
    @NevaNeva-qd8ll 2 หลายเดือนก่อน +3

    Ashraf sir❤

  • @kvmrahman6253
    @kvmrahman6253 2 หลายเดือนก่อน

    AKM ASHRAF SAHIB❤❤

  • @anijakumarirajesh7566
    @anijakumarirajesh7566 2 หลายเดือนก่อน

    Kasttam

  • @THAIVLOGS66
    @THAIVLOGS66 2 หลายเดือนก่อน

    AKM അഷ്‌റഫ്‌ 💥🔥🎉

  • @mariankreupa5895
    @mariankreupa5895 2 หลายเดือนก่อน +17

    ഈശ്വർ മൽപേയെ ഏല്പിച്ചു നേവി തടി തപ്പി

  • @jesnaputhenpurackal2717
    @jesnaputhenpurackal2717 2 หลายเดือนก่อน

    Big salute MLA ❤❤

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 2 หลายเดือนก่อน +1

    വല്ലാത്ത കഷ്ടം ഡിജിറ്റൽ ഇന്ത്യ 😢😢😢😢

  • @shabeershabi7795
    @shabeershabi7795 2 หลายเดือนก่อน +1

    What a talk

  • @snehamathew8044
    @snehamathew8044 2 หลายเดือนก่อน +3

    There is a human limitation to everything. I think this is a wild goose chase from now on

  • @anjusss598
    @anjusss598 2 หลายเดือนก่อน +2

    ഡ്രൈവർ ചേട്ടൻ :എന്നെ കൂടെ കാണിക്കു 🫣

    • @seydali5023
      @seydali5023 2 หลายเดือนก่อน

      😂

  • @SOUDABISOUDABI-qf6wi
    @SOUDABISOUDABI-qf6wi 2 หลายเดือนก่อน +1

    MLA adipoli😢😢

  • @ashifabdurahman6316
    @ashifabdurahman6316 2 หลายเดือนก่อน +1

    Good

  • @AbdulAzeez-jt3bv
    @AbdulAzeez-jt3bv 2 หลายเดือนก่อน

    അഷ്‌റഫ്‌.mla 👍👍

  • @Sadiqualiek
    @Sadiqualiek 2 หลายเดือนก่อน +2

    Well said the truth❤

  • @Bigesh-yh5tp
    @Bigesh-yh5tp 2 หลายเดือนก่อน +19

    ഇതിന്റെ അവസാനം എന്താവുമോ എന്തോ

  • @aks3072
    @aks3072 2 หลายเดือนก่อน

    Ethu pole oru MLA keralathil undo , nalla manushyan

  • @sajeshasarikkal2466
    @sajeshasarikkal2466 2 หลายเดือนก่อน +8

    അടുത്ത വേനൽ വരെ കാത്തുനിൽക്കാം... അപ്പോഴേക്കും പുഴയിൽ വെള്ളം വറ്റട്ടെ....

  • @hamzavalappilnakath568
    @hamzavalappilnakath568 2 หลายเดือนก่อน

    SUPEAR. AKM

  • @Fathimahasi
    @Fathimahasi 2 หลายเดือนก่อน +1

    👍👍👍

  • @mihrajmk9772
    @mihrajmk9772 2 หลายเดือนก่อน

    ashrafcha💚

  • @iconcreation1235
    @iconcreation1235 2 หลายเดือนก่อน +3

    Kashttam aayippoyi 😢😢😢😢😢

  • @chandrashekar9913
    @chandrashekar9913 2 หลายเดือนก่อน +30

    ഇതിന് അവസാന ഉത്തരം കവള പാറയിൽ എല്ലാ ബോഡിയും കണ്ടെടുക്കാൻ സാധിച്ചില്ല..😊

    • @nsnsns5786
      @nsnsns5786 2 หลายเดือนก่อน

      ഞങ്ങൾ കമ്മികൾ ഭരിക്കുന്നിടത്തു അതൊക്കെ മതി പക്ഷെ നിങ്ങൾ കൊങ്ങികൾ ഭരിക്കുന്നിടത്തു എല്ലാം കണ്ടെടുക്കണം

  • @dhashu4gvlog964
    @dhashu4gvlog964 2 หลายเดือนก่อน +49

    നല്ല ഒഴുക്കിൽ കല്ലും മറ്റു തടസ്സങ്ങളും നീക്കിയാൽ മണ്ണ് താനെ ഒഴുകി പോകുമ്പോൾ ട്രക്ക് പുറത്തേക്ക് തെളിഞ്ഞു വരില്ലേ. അതൊന്നും എന്താ ചെയ്യാത്തത്. ബോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ട് എന്താ കാര്യം. തടസ്സം ആണെന്ന് പറയുന്ന കാര്യം നീക്കുകയല്ലേ വേണ്ടത്?

    • @ajayvarghese4059
      @ajayvarghese4059 2 หลายเดือนก่อน +3

      അതൊന്നും അവന്മാർക്ക് ചെയ്യാൻ തോന്നുന്നില്ല

    • @ii-ny4sy
      @ii-ny4sy 2 หลายเดือนก่อน +5

      Truck ഒഴുക്കി വിട്ടാൽ മതിയോ 🤔
      ഇത്രയും ടൺ തടഞ്ഞു നിർത്താൻ ജങ്കാർ വേണം, ആ ജങ്കാർ കൊച്ചിന്നു കൊണ്ട് വരണം,കടൽ വഴി ആണ് കൊണ്ട് വരേണ്ടത്,അതിന് അവിടെ ഒരു പാലം ഉണ്ട് 😢😢ആ പാലം തടസം ആണ് 😢😢
      വെള്ളത്തിന്റെ ഫോഴ്സ് കുറയുക മാത്രം ആണ് ഇപ്പോൾ വഴി ഉള്ളു..
      കുറ്റം പറയാതെ സാഹചര്യം മനസ്സിലാക്കുക 🙏👍

    • @Joe-d8g
      @Joe-d8g 2 หลายเดือนก่อน

      😂😂😂

  • @Luku474
    @Luku474 2 หลายเดือนก่อน +4

    Current illathe swimming poolil mungi edukan navy ude avishaym undo. Eth oru oralkum eduthoode 😮

  • @AbuMubi-nw2yh
    @AbuMubi-nw2yh 2 หลายเดือนก่อน +20

    കിണറിൽ എന്തെങ്കിലും പോയാൽ എടുക്കുന്ന പാതാള വരേണ്ടി പോലുള്ള സാധനങ്ങൾ വലുത് ഉണ്ടാകില്ലേ. വലിയ കപ്പൽ കൊണ്ടുവന്ന നിർത്തി അതിൽ pathala വരണ്ടി പോലുള്ള സാധനം ഇട്ടിട്ട് പൊക്കി എടുക്കാൻ പറ്റുമോ

    • @careful2314
      @careful2314 2 หลายเดือนก่อน +2

      Not possible

    • @josykjoy5640
      @josykjoy5640 2 หลายเดือนก่อน +2

      There are two bridges in the river . So bringing ship is not possible

  • @nibraazvlog2203
    @nibraazvlog2203 2 หลายเดือนก่อน

    ലോക രാജ്യങ്ങളിൽ നാലാം സ്ഥാനത്ത് ഉടൻ എത്തുമെന്ന് ബോണ്ട് ജി പറയുന്ന നമ്മുടെ രാജ്യത്തെ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് ഇപ്പോൾ ബോധ്യമാക്കി തന്ന ദുരന്തം

  • @foodiesalbum5495
    @foodiesalbum5495 2 หลายเดือนก่อน

    സ്ഥലത്തെ കളക്ടർക്കു യാതൊരു വിധ ഐഡിയ യോ എന്താണ് ചെയ്യേണ്ടത് എന്നോ,കൂട്ടായാ തീരുമാനങ്ങൾ മുകളിലേക്കു എങ്ങനെ പ്രെസെന്റ് ചെയ്യാമെന്നോ ഒരു ഐഡിയയും ഇല്ല.

  • @dhaneshns9554
    @dhaneshns9554 2 หลายเดือนก่อน

    വെറും റേറ്റിംഗ് മാത്രം ആണ് ലക്ഷ്യം 😢😢

  • @BinduR-d1n
    @BinduR-d1n 2 หลายเดือนก่อน +1

    ഇത് ടൈറ്റാനിക് കപ്പലിൻ്റെ അവസ്ഥ ആയല്ലോ

  • @FaizalImam-ve9zv
    @FaizalImam-ve9zv 2 หลายเดือนก่อน +16

    ചൈനയുടെ സഹായം തേടണം.... അവരെ അതിനുള്ള സിസ്റ്റം ഉണ്ട്

  • @halahulayt4064
    @halahulayt4064 2 หลายเดือนก่อน

    Akm❤️

  • @sidhique8658
    @sidhique8658 2 หลายเดือนก่อน +2

    ലോറിയുടെ മുകളിൽ മരങ്ങളും പാറയും മണ്ണും അടിഞ്ഞുകൂടി ലോറി പുറത്തു കാണാൻ പറ്റാത്ത അവസ്ഥയിൽ ആണല്ലോ! ഈ സാഹചര്യത്തിൽ മണ്ണും പാറയും നീക്കം ചെയ്യാനുള്ള സംവിധാനം ആണ് ഒരുക്കേണ്ടത്! ഇനി ഒഴുക്ക് കുറഞ്ഞാലും നേവി മുങ്ങിയാലും കൈ കൊണ്ട് അവർക്ക് ലോറി തപ്പി കണ്ടെത്താൻ സാധിക്കുകയില്ല!!സത്യത്തിൽ നെവിക്കോ മുങ്ങൽ ഈശ്വർ malpekko അവിടെ ഒന്നും ചെയ്യാനില്ല! അതാണ് സത്യം! ഇത് പറയാതെ അവിടെ ബോട്ടിൽ നടന്നു കറങ്ങിയിട്ട് ഒരു കാര്യവും ഇല്ല!!

  • @sreerag3354
    @sreerag3354 2 หลายเดือนก่อน +5

    Pm office മായി ബന്ധപ്പെടുന്നത് ആണ് നല്ലത്. ഹൈ machinery വേണം

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 2 หลายเดือนก่อน +59

    സത്യത്തിൽ വെള്ളം
    വറ്റാതെ ഒന്നും ചെയ്യാൻ പറ്റില്ല. വെള്ളത്തിൽ മുങ്ങി പോയാൽ എടുക്കാൻ നമ്മുടെ കയ്യിൽ ഒന്നും ഇല്ല.
    ഡിജിറ്റൽ ഫാരതം 👍👍👍🤭

    • @kirandaskd120
      @kirandaskd120 2 หลายเดือนก่อน +9

      ഇത്രേം കുത്തൊഴുക്കുള്ള പുഴയിൽ നിന്ന് മണ്ണിന്റെ അടിയിൽ കിടക്കാന ട്രക്ക് ലോകത്ത് എവിടെയും എടുക്കാൻ പറ്റില്ല

    • @bitheshk
      @bitheshk 2 หลายเดือนก่อน +8

      @NeyonFlashxടൈറ്റാനിക് എടുക്കാൻ അമേരിക്കക് കഴിയാഞ്ഞിട്ടല്ല. അതിന്റെ expence കൂടുതൽ ആണ്. അത് എടുത്തിട്ട് പ്രത്യേകിച്ച് ഗുണവും ഇല്ല അതുകൊണ്ട് ആണ്

    • @munzi-vlogs
      @munzi-vlogs 2 หลายเดือนก่อน

      Ends nigal kodkunundo

    • @Agsar_6178
      @Agsar_6178 2 หลายเดือนก่อน +1

      Escavator drudgerum jankarum okke kond vanne enthenkilumokke ivde cheyyan kayiyu... But ath kadaliloode kondvaranam... Athinu thadassam aayi rand bridges und..😢😢

    • @abhiabhi-u7t
      @abhiabhi-u7t 2 หลายเดือนก่อน

      ഇതുപോലെ ഉള്ള പല റെസ്‌ക്യൂ മിഷൻസ് പരാജയപ്പെട്ടു മരിച്ചിട്ടുണ്ട് അമേരിക്കയിലും യൂറോപ്പിലും.. പ്രകൃതി ഷോബിച്ചാൽ മറികടക്കാൻ ഉള്ള ടെക്നോളജി മനുഷ്യർ കണ്ട് പിടിച്ചിട്ടില്ല

  • @vibeeshvibeesh2553
    @vibeeshvibeesh2553 2 หลายเดือนก่อน

    അപ്പോൾ എല്ലാവരും പിരിഞ്ഞുപോണം പ്ലാൻ ബി നടപ്പാക്കുമ്പോൾ വീണ്ടും കാണാം എന്നല്ലേ... അപ്പോൾ അതുവരെ ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാം

  • @digi-87
    @digi-87 2 หลายเดือนก่อน +2

    Escavator Drudger കൊണ്ട് വരൂ

  • @nishithkumarkannur6077
    @nishithkumarkannur6077 2 หลายเดือนก่อน +6

    ഇനി ഇ ഇലറിക് പോസ്റ്റ്‌ വീണതായിരിക്കുമോ സിംഗ്നൽ കിട്ടിയത്

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 2 หลายเดือนก่อน

      അവിടെ ഒരുപാട് റൂഫിങ് ഷീറ്റുകൾ വീണ് കിടപ്പുണ്ട് ഈശ്വർ മൽപ്പേ പറഞ്ഞത് കേട്ടില്ലേ ഷീറ്റ് കൊണ്ട് കാല് മുറിവ് പറ്റിയെന്നു ആ കടയുടെ ഷീറ്റുകൾ ആണ് ഒരുപാട് കാണും അതും ലോഹം ആണല്ലോ

  • @MrRashadk
    @MrRashadk 2 หลายเดือนก่อน

    അവർ മുഴുവനായി മാറി തരുമോ എന്ന് അന്വേഷിക്കൂ

  • @harshap5539
    @harshap5539 2 หลายเดือนก่อน

    Truck ne anu thiranjath ath aa puzhayil undenn kandu pidichallo 👍🏼 athre ullu athinanu eee 13 divasam.... Ini mazha poyi വേനൽ vann kadalil poyillengi edukano vendayo enn alochikam....

  • @vipinraveendran1134
    @vipinraveendran1134 2 หลายเดือนก่อน

    🙏🏻

  • @Hyrengedeen
    @Hyrengedeen 2 หลายเดือนก่อน +4

    AKM ❤❤❤❤

  • @donajinson8427
    @donajinson8427 2 หลายเดือนก่อน

    Inland cutter suction dredging kondu vannal karyangal nadakkum

  • @fasnaanoof599
    @fasnaanoof599 2 หลายเดือนก่อน

    😢😢

  • @ratheeshkumar8148
    @ratheeshkumar8148 2 หลายเดือนก่อน +1

    Cm to CM discuss cheyth PM office aayi contact cheyyuka

  • @shamsudheenshamsu8670
    @shamsudheenshamsu8670 2 หลายเดือนก่อน

    Jankarukalil bloom lift mission kond poyi mannum parayum neekkam cheythoode

  • @ANSARALI-ki2op
    @ANSARALI-ki2op 2 หลายเดือนก่อน

    Nammudy C M 13 Divasam Vanoo Vaaya Thurakaan

  • @shamsudheenbs4912
    @shamsudheenbs4912 2 หลายเดือนก่อน

    Army emergency bridge konduvannal madhiyaville jcb kond mannu maadhan. Enthinaa drudge pullokke.. ithu valla mandhriiide family aa enkl enthokke irakkumadhi cheithene

  • @irfanTRV
    @irfanTRV 2 หลายเดือนก่อน

    ലോറി അപകടത്തിൽ പെട്ടില്ലെങ്ങിലും മണ്ണ് മാന്തി യന്ത്യങ്ങൾ കൊണ്ട് വന്ന് പുഴയിലേയും റോഡിലേയും മണ്ണ് മാറ്റണമായിരുന്നു അത് ഭംഗിയായി കർണ്ണാടക അധികാരികൾ ചെയ്തു
    അത് കഴിഞ്ഞു അവർ തിരികെ പോയി😅😅😅😅😅😅😅

  • @SmilingGolfCart-tx7dd
    @SmilingGolfCart-tx7dd 2 หลายเดือนก่อน +1

    ഒരുമന്നുമന്തി എന്ത്രംവലിയയൊരു ബോട്ടിൽകയറ്റി മാങ്കുനായിരിക്കുന്നതിന്റെ സയിഡിൽ തങ്കു ര മിട്ടു നിറുത്തി ആ മണ്ണ് കുറച്ചേ യായി ഒ ഴു കി നൊപ്പം വലിച് നിക്കിവിടുക വെയിറ്റ് കുറയുപ്പോൾ വണ്ടി ശകലം പൊന്തി വരും

  • @Suranniya
    @Suranniya 2 หลายเดือนก่อน

    Two District appurth Ulla MLA Anne but athyam ayi Anne kelkune athe polle thanne raghavan Mp yum thotappurthr District MP Anne but ariyillayirunne.

  • @rajusainudheen7332
    @rajusainudheen7332 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pravikm9391
    @pravikm9391 2 หลายเดือนก่อน

    Mla vyktamyi parnju..eawara evde anu a sahodaran.eniyum puzha sakti kurayte paratiye pattu nalla samvidnagal ethichit

  • @thetruth1682
    @thetruth1682 2 หลายเดือนก่อน +2

    Check and bring the device Indrapalan sir told today. That's the best option. E velathil chadune practical option alla. Aa device il crane kalum alukal kum nilkan patum ithelam remove cheyan patum. Athu cochin lund. Call him sir.

    • @absorbingtelecast7361
      @absorbingtelecast7361 2 หลายเดือนก่อน

      which device ?

    • @thetruth1682
      @thetruth1682 2 หลายเดือนก่อน

      @@absorbingtelecast7361 I forgot the name. Check Indrapalan sir's talk. One of the reporter channel reporter went to him and asked. He told clearly its not possible by any human to do anything by just diving. Even they locate then another few more days needed to bring things up after removing mud and rock. But if that device is there they can remove all these by standing on that with multiple cranes, jcbs and people. It can take so much load and people. Arelum ithonu manthri de sredhayil peduthu. Sir already informed it to Karnataka SP and all. Indrapalan sir told he can only advice, he can't take action to do this as he is not a minister.

  • @preejikanayi
    @preejikanayi 2 หลายเดือนก่อน

    മൺകൂന ബ്ലാസ്റ്റ് ചെയ്ത് ഒഴുക്കി കളയണം.

    • @riyastir
      @riyastir 2 หลายเดือนก่อน

      Athinte adiyil aanu lorry. Lorry blast akum

  • @riya7773
    @riya7773 2 หลายเดือนก่อน +1

    stop all dramas...enough of karnataka government news... nothng will happen n as if we lost our brother due to government... stop everyday hopes and meetings...

  • @chinthatube9188
    @chinthatube9188 2 หลายเดือนก่อน

    കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ നിർത്തിപ്പൊടോ... അർജുൻ ഇനി ഇല്ല അതാണ്‌ യാഥാർഥ്യം.. കവളപ്പാറയിൽ മണ്ണിനടിയിൽ ഉള്ളവരെ എല്ലാം നിങ്ങൾ പുറത്തു കൊണ്ട് വന്നോ? അത് വെറും മണ്ണിലായിട്ടു കൂടി.. ഇത് കുത്തിപ്പാഞ്ഞു ഒഴുകുന്ന നദിയിലെ മണ്ണിനടിയിൽ ആണ് ഹേ... അതും മനുഷ്യ സാന്നിധ്യം ഇല്ലാന്ന് പറഞ്ഞിട്ടും.. എന്തിനാടോ ഈ നാടകം!!

  • @Joe-d8g
    @Joe-d8g 2 หลายเดือนก่อน +1

    Real waste of public money and time , accept reality, river bottom changes every hour .
    2800 plus km of water has passed to sea since the lambs slide.
    World over thousands of human life is lost in flood / land side most bodies never found again .

  • @FarijaSamad
    @FarijaSamad 2 หลายเดือนก่อน

    വെള്ളത്തിൽ ട്രക്ക് unddenn orappich പറഞ്ഞതാണല്ലോ തലകുത്തി ആണ് നിക്കണത് ചെളിയിൽ പുത്തഞ്ഞിരിക്കാ enoke പറഞ്ഞത് വെറുതെ ആണൊ. Eshwar malpe പറയുന്നു ട്രക്ക് ഇല്ലെന്ന് thaazhe

  • @miyaMiya-d5h
    @miyaMiya-d5h 2 หลายเดือนก่อน +1

    Ivar angotum ingotum odaaa athra thanne vaineram parayum innathe thirachil avasanichu

  • @aagodia3819
    @aagodia3819 2 หลายเดือนก่อน

    Total masala type 😅news 😅😅

  • @RajeeshMenoth
    @RajeeshMenoth 2 หลายเดือนก่อน +2

    No clarity

  • @SunilKumar-yd1pe
    @SunilKumar-yd1pe 2 หลายเดือนก่อน

    Draging corporation of india

  • @jayantito8520
    @jayantito8520 2 หลายเดือนก่อน +1

    kavalappaaara.pettimudi....victor... angine etra per....media hypil nirthiya vaartha.arjun anne poi,6000 ton mann aan veeenath....

  • @thomasjoseph4134
    @thomasjoseph4134 2 หลายเดือนก่อน

    Call MEG (ARMY ) FOR RESCUE

  • @__love._.birds__
    @__love._.birds__ 2 หลายเดือนก่อน +2

    ഒരാൾ ക് വേണ്ടി മറ്റുള്ളവരുടെ ജീവൻ ഇല്ലാതെ ആക്കണോ 😢അഴങ്ങള്ളിൽ പോയ്‌ ഇനി കിട്ടും എന്ന് ഒരു പ്രതിഷ് ഇല്ലാ മണ്ണിൽ കൂടെ നോക്കി നിർത്തി വെയ്ക്കുന്നത് നല്ല ത്

    • @AzeebMhd
      @AzeebMhd 2 หลายเดือนก่อน

      Yes ini avarudemeel oru pratheekhayum illa

  • @XlifeNyz
    @XlifeNyz 2 หลายเดือนก่อน +2

    Njan irangikolaam arjune nokkan puzhayil. Njan chathalum aarum karayanilla😢

    • @anur3913
      @anur3913 2 หลายเดือนก่อน +6

      enna poyitu vaa

    • @Dsh-pu8ex
      @Dsh-pu8ex 2 หลายเดือนก่อน

      Sahodara verthe avde poi chavan allallo. Truck ine ketti valikan endekilum setup cheyande

    • @XlifeNyz
      @XlifeNyz 2 หลายเดือนก่อน

      @@anur3913 mm. Njan ipol avideyundu

    • @Mhh-il7yx
      @Mhh-il7yx 2 หลายเดือนก่อน +1

      Ennit venam ninne thappan bakki aalkr nadakkanm...onn podey