square feet എന്താണ് സ്‌ക്വയർ ഫീറ്റ് | എങ്ങനെ കണ്ടുപിടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2023
  • How calculate square feet. എന്താണ് സ്‌ക്വയർ ഫീറ്റ് | സ്‌ക്വയർ ഫീറ്റ് എങ്ങനെ കണ്ടുപിടിക്കാം #ancyvlogs|Ancy vlogs
    Hi, This video is about square feet. This channel is mainly focused on civil engineering tips, construction tips,house plans,building rules etc. This video is focused on square feet calculation.
    Query solved
    setback distance
    square feet
    #house #squarefeet #malayalam #squarefeet #kmbr #kpbr #houseconstructiontips #houseconstruction #kerala #ancy #Ancy #Ancyvlogs #house #home #veedu #veed #ancyvlogs

ความคิดเห็น • 275

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 ปีที่แล้ว +6

    ❤വളരെ ഉപകാരമേറിയ Informatio n God Bless you Everytime ❤

  • @King-kingABC
    @King-kingABC ปีที่แล้ว +5

    Goodഇതു പോലെ പറഞ്ഞു കൊടുക്കണം 👍

  • @yousafvk2980
    @yousafvk2980 ปีที่แล้ว +17

    വളരെ ഉപകാരപ്രദമായ ഒരു സന്ദേശമാണ് നിങ്ങളിലൂടെ ജനങ്ങളിൽ എത്തിയിട്ടുള്ളത്. നന്ദി നമസ്കാരം

  • @musthakhpv2879
    @musthakhpv2879 ปีที่แล้ว +1

    Thanks നല്ല ഉപഗാരം ആയി

  • @samchacko5576
    @samchacko5576 ปีที่แล้ว +3

    ഞാൻ ഇപ്പോൾ അറിഞ്ഞു 👌🏻👍🏾

  • @RajeshKumar-rq3qk
    @RajeshKumar-rq3qk ปีที่แล้ว +1

    Useful video..thanks

  • @keerthiprasad6636
    @keerthiprasad6636 7 หลายเดือนก่อน +1

    Very Nice and effective.

  • @RameshKumar-xm1nx
    @RameshKumar-xm1nx 10 หลายเดือนก่อน +4

    വളരെ വേഗത്തിൽ കാര്യങ്ങൾ പറയുന്നതിൽ സന്തോഷം.

    • @ancyvlogs
      @ancyvlogs  10 หลายเดือนก่อน

      👍

  • @anilkumarmm6073
    @anilkumarmm6073 ปีที่แล้ว +8

    Thanks valuable information 👍

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Keep watching 😃 😊

  • @thomasmathew6350
    @thomasmathew6350 ปีที่แล้ว +13

    Explained very well, excellent

  • @pushkalarani3332
    @pushkalarani3332 ปีที่แล้ว +14

    1Foot=0.3048Metre,1Square Foot=0.3048×0.3048=0.0929Sq.m. Therefore -1Sq.m ÷ 0.0929Sq.m =10.764 Square feet. ഒരു ചതുരശ്ര അടിയെ 1സ്ക്വയർ ഫൂട്ടെന്നും 1ൽ കൂടുതൽ ഉണ്ടെങ്കിൽ സ്ക്വയർ ഫീറ്റെന്നും വിളിക്കണം.

  • @matthewsabraham8046
    @matthewsabraham8046 ปีที่แล้ว +1

    Very good and useful

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว +3

    What about walls? For tiling or flooring, walls should b excluded!

  • @abdussalammelepidiyan5462
    @abdussalammelepidiyan5462 8 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ information
    നല്ല അവതരണം

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Thanks

  • @harisk3388
    @harisk3388 5 หลายเดือนก่อน +1

    Veedinte thrayude unnit engine feetil kandpidikkanpattum on paranjtharamo

  • @akhilvijay-tb2wk
    @akhilvijay-tb2wk ปีที่แล้ว +2

    Thank you so much 👍

  • @karuppank3111
    @karuppank3111 ปีที่แล้ว +2

    Very good information thank you

  • @SahiraSaayii-tc8qw
    @SahiraSaayii-tc8qw 27 วันที่ผ่านมา

    Ellam manasilayi. But panikkar nammaloda choikunne ethra square feet anann. Nammalel tools onnoola. Pinna engana avark paranj kodukum

  • @Tijoprakuzhy
    @Tijoprakuzhy ปีที่แล้ว +3

    Good information...thank you

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      Welcome

  • @rajanjoseph1645
    @rajanjoseph1645 ปีที่แล้ว +3

    Informative thanks

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      You're welcome

  • @lakshmikkuttynk1610
    @lakshmikkuttynk1610 ปีที่แล้ว +2

    വളരെ നല്ല വിവരണം

  • @sajanad259
    @sajanad259 8 หลายเดือนก่อน

    ഉപകാരപ്രദം

  • @naturallover2527
    @naturallover2527 ปีที่แล้ว

    Thanks

  • @gokidscontact7622
    @gokidscontact7622 8 หลายเดือนก่อน +2

    Nice information thankyou

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Welcome

  • @syamthilaknair
    @syamthilaknair ปีที่แล้ว +1

    Great

  • @gopalakrishnanvs9863
    @gopalakrishnanvs9863 ปีที่แล้ว +3

    വളരെ വ്യക്തമായി പറഞ്ഞു തന്നു . very good

  • @hussainkv149
    @hussainkv149 ปีที่แล้ว +1

    sooper

  • @King-kingABC
    @King-kingABC ปีที่แล้ว +12

    ഇതുപോലെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Thank you 😊 keep watching

    • @samskrithivloges.5138
      @samskrithivloges.5138 4 หลายเดือนก่อน

      ​@@ancyvlogs❤❤ ഇയാൾ സൂപറാണ്

  • @mujeeb.A
    @mujeeb.A 8 หลายเดือนก่อน +1

    👍

  • @hashimkdy6656
    @hashimkdy6656 6 หลายเดือนก่อน +1

    Very useful information 👌 👍

    • @ancyvlogs
      @ancyvlogs  6 หลายเดือนก่อน

      Thanks a lot

  • @oommenc.i9028
    @oommenc.i9028 ปีที่แล้ว +4

    Actual calculation conversion related to 1sq.meter to how many square feet = 10.764. Instead of 10.76.

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Agane parayuanel nigalu paranjathum thettallea . 1sqm = 10.7639sqft anu correct

    • @oommenc.i9028
      @oommenc.i9028 ปีที่แล้ว

      @ancyvlogs It's not a criticism, but my 27 years of civil construction field at Gcc countries almost every where used 10.764 methods instead of your correct
      10.7639 digits.

    • @varghesekuttyjohn8394
      @varghesekuttyjohn8394 ปีที่แล้ว

      @@ancyvlogs IIT JEE Main prepare cheyyunndo?😄

    • @muhammedakoth234
      @muhammedakoth234 7 หลายเดือนก่อน

      ഏത് ശരി. ഏത് തെറ്റ്?

  • @thankappanachari-ju4qq
    @thankappanachari-ju4qq 8 หลายเดือนก่อน

    Yes

  • @padnayikjohnoiy3523
    @padnayikjohnoiy3523 ปีที่แล้ว +1

    നന്നായി മോളെ.. 👍

  • @jayarajnambiar9858
    @jayarajnambiar9858 ปีที่แล้ว +1

    Thanks for your creative information

  • @kumarv9672
    @kumarv9672 3 หลายเดือนก่อน

    Wardrobe nte sqft engane nokkum without door

  • @priyankadominic7309
    @priyankadominic7309 11 หลายเดือนก่อน +1

    Well explained

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      Thank you

  • @anoopneelima4854
    @anoopneelima4854 8 หลายเดือนก่อน

    Round wall engane kaanum?

  • @nujumudeens2126
    @nujumudeens2126 ปีที่แล้ว +1

    Good information

  • @geevarghesepk6900
    @geevarghesepk6900 ปีที่แล้ว

    Mole ,Ancy first in your sketch the length and breadth is marked wrongly.

  • @thomasmj7904
    @thomasmj7904 ปีที่แล้ว

    ടെലിവിഷൻ വാങ്ങാൻ പോയാൽ കമ്പിനിക്കാർ കോണോട് കോൺ അളന്നാണ് സ്‌ക്വയർ ഫീറ്റ് കണക്കാക്കുന്നത് അതായത് 32" TV നേരെ അളന്നാൽ 28" കർണ്ണം 32" അപ്പോൾ അത് തെറ്റായ അളവാണോ?

  • @user-jw5lc9yo9d
    @user-jw5lc9yo9d หลายเดือนก่อน +1

    നന്നായി.. എനിക്ക് മനസ്സിലായി 👏🏼👏🏼

    • @ancyvlogs
      @ancyvlogs  5 วันที่ผ่านมา

      👍

  • @Jijomk607
    @Jijomk607 5 หลายเดือนก่อน +2

    Tkq chechi 😊😊
    Enik eth onnu adikyan Kure nokki but nadannila ipool ok ayyy🤗

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      👍

  • @jibigopi5743
    @jibigopi5743 3 หลายเดือนก่อน

    Miss ഈ ഇന്റിമേഷൻ സർട്ടിഫിക്കറ്റ് എന്താ. ഞാൻ permit and പ്ലാൻ ആക്കാൻ ഒരു എഞ്ചിനീയർ കൊടുത്തപ്പോൾ ആ ചേട്ടൻ ഇപ്പോൾ ഇന്റിമേഷൻ ആണ് തന്നത്. അത് മതിയോ 420 വീടിന്

  • @ribinkichu5111
    @ribinkichu5111 ปีที่แล้ว +1

    Thanks.

  • @vishnumonu9867
    @vishnumonu9867 9 หลายเดือนก่อน

    Ok

  • @user-tb9ku4rw7u
    @user-tb9ku4rw7u 7 หลายเดือนก่อน

    ത്രികൊണത്തിൽ ഉള്ള ഒരു സാദനം അളക്കണം. മുകൾ ഭാഗം 11സെന്റി മീറ്റർ. താഴേഭാഗം 13സെന്റി. മദ്യം 0. എത്ര സ്ക്ർ. ഫിറ്റ്‌ ഉണ്ടാകും. ഇത് വാർക്കാൻ എത്ര രൂപ ചിലവാകും

  • @monialex9739
    @monialex9739 หลายเดือนก่อน

    Thanks sister GOD Bless

    • @ancyvlogs
      @ancyvlogs  5 วันที่ผ่านมา +1

      👍

  • @sunilkumarcg9420
    @sunilkumarcg9420 9 หลายเดือนก่อน +1

    നല്ല അവതരണം 👌👌👌👌സൂപ്പർ

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      Tnku

  • @sanjeev5739
    @sanjeev5739 8 หลายเดือนก่อน

    Good knowledge.

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Thank you

  • @mammymammy9834
    @mammymammy9834 ปีที่แล้ว

    ഒരു സ്ക്വയർ ഫീറ്റിന് മീറ്ററിലാണ് അളക്കുന്നതെങ്കിൽ / എത്ര സെൻ്റി വിതിയും നിളവും വേണമെന്ന് പറഞ്ഞാൽ പോരെ കണക്ക് അതിൽ നിന്ന് എത്രയാണങ്കിലും എടുക്കാമല്ലോ

  • @noufalthadathil5168
    @noufalthadathil5168 ปีที่แล้ว +1

    🌹

  • @robertanthrayose6698
    @robertanthrayose6698 ปีที่แล้ว +2

    Very nice 👍

  • @muhammadkunhi.a8669
    @muhammadkunhi.a8669 8 หลายเดือนก่อน +1

  • @rosammajohny5426
    @rosammajohny5426 8 หลายเดือนก่อน

    Oru cent ethra adi aanennu parayaamo

  • @vijayancv662
    @vijayancv662 ปีที่แล้ว +1

    Very good

  • @vandanaramesh2k188
    @vandanaramesh2k188 7 หลายเดือนก่อน

    491*378 sqr feet varunna room ethra adi varum

  • @poomon175
    @poomon175 8 หลายเดือนก่อน

    Apoo oru റൂം വീതി 1mtrum 4cm ഉം നീളം 2mtr ഉം 70cm ആണെങ്കിൽ എങ്ങനെ കണ്ടു പിടിക്കാം
    ഇതിൽ ഇപ്പോ currect ഒരു 3mtr 4mtr അല്ലേ പറയുന്നത്. ഒരു റൂം കറക്ട് 3mtr ഇല്ലങ്കിലോ അല്ലേൽ അതിലേറെ ഉണ്ടങ്കിലോ (4mtr താഴെ ആയിട്ട് )

  • @prasanthkasragod8899
    @prasanthkasragod8899 ปีที่แล้ว +4

    ഇന്റർലോക്കിന്റെ കാര്യം ആണ്.10"×15" 29 എണ്ണം
    10"×5" 12 എണ്ണം. ടോട്ടൽ എത്ര സ്ക്വയർ ഫീറ്റ്. Replay തരണം ഉത്തരം ആയിട്ട്

    • @pradeesh5897
      @pradeesh5897 11 หลายเดือนก่อน

      very simple

  • @renjithkumarr8149
    @renjithkumarr8149 8 หลายเดือนก่อน

    10.76 athilay kanaku endhanu sister...athukoodi parayenday

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    What is this 10.76

  • @muraleedharan.p9799
    @muraleedharan.p9799 9 หลายเดือนก่อน +1

    Very good explanation 👍👍👍

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      Thanks

  • @SanthoshS-wt6dg
    @SanthoshS-wt6dg 10 หลายเดือนก่อน

    😊😊😊

  • @PrajeeshPrajeesh-ge1ve
    @PrajeeshPrajeesh-ge1ve 7 หลายเดือนก่อน

    Cm anekilo egane square feet kandupidikum

  • @praveenadoor001
    @praveenadoor001 ปีที่แล้ว

    Itrayum kashtapedano

  • @A55GAMING
    @A55GAMING ปีที่แล้ว +1

    👍👌

  • @akhilkuttan90
    @akhilkuttan90 ปีที่แล้ว +1

    കാർപോർച്ച് calculation square feetil consider ചെയ്യേണ്ടതുണ്ടോ

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Enthinuvendiyulla sqft anu?

  • @shajunanminda13
    @shajunanminda13 ปีที่แล้ว +1

    Upstair.. Anenkil.. സ്‌ക്വയർഫീറ്റ്.. ഡബിൾ ആവുമോ..

    • @Anasseyy
      @Anasseyy 8 หลายเดือนก่อน

      Aaavum, terrace ozhichittulla bhakki sthalam

  • @AneeshKumar-bu3ve
    @AneeshKumar-bu3ve ปีที่แล้ว

    ത്രികോണ ആകൃതിയിലുള്ള അളവ് എങ്ങിനെ സ്വാകയ്ർ ഫിറ്റ് കണക്കാക്കും

  • @ismayilpayyanakkottumal9600
    @ismayilpayyanakkottumal9600 8 หลายเดือนก่อน

    Oru doar sqft anigiyanu nokuka

  • @vinodcv3411
    @vinodcv3411 ปีที่แล้ว +4

    സൂപ്പർ അറിവ്‌, എനിക്ക് ഒട്ടും അറിയാത്ത കാര്യം ആണ്. താങ്കൾ സിവിൽ എഞ്ചിനീയർ ആണോ. ലളിത മായി അവതരണം 🙏. 🌹🌹👍👍👌. ഒരു സംശയം ആണേ ടോപ് കോൺക്രീറ്റ് ഉം കൂടി ചേർത്ത് അല്ലെ സ്ക്വയർ ഫീറ്റ് എമൗണ്ട് എപ്പോഴും പറയുന്നത്???

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 8 หลายเดือนก่อน

    ❤👌🙏

  • @SasindranManoli
    @SasindranManoli ปีที่แล้ว +1

    Very good information .

  • @Husain-pm9kx
    @Husain-pm9kx ปีที่แล้ว +1

    Madem, പാടം(നഞ്ച) എന്നാണ് ആധാരത്തിൽ കാണിക്കുന്നത്.. ഇങ്ങനെയാണെങ്കിൽ വീട് വെക്കാൻ പഞ്ചായത്തിൽ നിന്ന് പെർമിറ്റ് കിട്ടുമോ?? Please reply

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      എത്ര സെന്റ് സ്ഥലം ഉണ്ട്

    • @Husain-pm9kx
      @Husain-pm9kx ปีที่แล้ว +1

      @@ancyvlogs 5 cent സ്ഥലം ഉണ്ട്.. ലൈഫ് മിഷൻ വീട് പാസ്സായിട്ടുണ്ട്.. അതിനു വേണ്ടിയാണ്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      120sqm .athayath 1291 square feet vare veedu nirmmikkan tharam mattenda avasyamilla .10 cent il thazhe ayirikkanam

    • @Husain-pm9kx
      @Husain-pm9kx ปีที่แล้ว +1

      @@ancyvlogs thanks

    • @Husain-pm9kx
      @Husain-pm9kx ปีที่แล้ว +1

      @@ancyvlogs നല്ലൊരു വീടിന്റെ പ്ലാൻ തരാമോ??

  • @satheeshanmavady7406
    @satheeshanmavady7406 8 หลายเดือนก่อน

    ഷെയ്ഡിന്റെ ഒക്കെ എങ്ങനെ ആണ് കണ്ട് പിടിക്കുന്നത്

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Very informative video congratulations S🙏🙏

  • @prabhakaranpk2084
    @prabhakaranpk2084 ปีที่แล้ว +3

    നീളംxവിതിX 10.76

  • @bijiganesan9070
    @bijiganesan9070 ปีที่แล้ว

    Ma'am, how to contact your office to prepare a plan

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Instagram id channel il und

  • @hamzakp2520
    @hamzakp2520 6 หลายเดือนก่อน

    നല്ല മെസ്സേജ് 👍👍റൗണ്ട് ബഡ് റൂം സ്ക്വയർ ഫീറ്റ് കാണുന്നങ്ങനെ യെന്ന്
    പറയാമോ?

  • @strcltclt590
    @strcltclt590 8 หลายเดือนก่อน

    സെന്റ്റീമീറ്റർ എങ്ങിനെയാ സ്‌ക്വർ feet ആകുന്നത് എന്ന് പറയാമോ

  • @prabhakarannair7649
    @prabhakarannair7649 8 หลายเดือนก่อน

    Area മീറ്റർ ഇൽ അളക്കുമ്പോൾ 10.76 കൊണ്ട് ഗുണിക്കണം എന്ന് പറഞ്ഞു അതുപോലെ feet ഇലും എടുക്കുമ്പോൾ 10.76 കൊണ്ട് ഗുണിക്കണം എന്ന് പറഞ്ഞത് ശരി ആണോ?

    • @bijump6690
      @bijump6690 8 หลายเดือนก่อน

      10.76 ഇത് എന്താണ് എന്ന് മനസ്സിലാകുന്നേ..... ഇല്ല !!

  • @ramprasadnaduvath
    @ramprasadnaduvath ปีที่แล้ว

    ദാ ...... പാലക്കാട്....!!!!!!!

  • @honestworld7913
    @honestworld7913 ปีที่แล้ว +1

    10.76 എന്താ

  • @afzalmollah8319
    @afzalmollah8319 7 หลายเดือนก่อน

    hi ancy

  • @GeorgekuttyJohn
    @GeorgekuttyJohn 27 วันที่ผ่านมา

    നീളം + വീതീx 2 = ഉത്തരം ശരിയാണോ

  • @rsakhil
    @rsakhil 3 หลายเดือนก่อน +1

    Thankyou mam e video vallieya oru help Ann mam

  • @user-bx7dm6bg7y
    @user-bx7dm6bg7y 8 หลายเดือนก่อน

    Good

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Thanks

  • @ashrafa7095
    @ashrafa7095 11 หลายเดือนก่อน +1

    എന്റെ വീടിന്റെ നീളം 13.75 mtr വീതി 11.50 mtr sqare feet എത്ര എന്ന് parayamo? പ്ലീസ്‌

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน +1

      1702.05sqft

  • @true3818
    @true3818 11 หลายเดือนก่อน

    ചേച്ചി സമചുരം ആയ വീടിന്റെ square feet അള്ളാകുബോൾ വീടിന്റെ വശത്തിന്റ നീളവും വീതിയും multiple ചെയ്ത് ×10.76 ചെയ്താൽ വീടിന്റെ sqaure feet കിട്ടിലെ

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      കിട്ടും

  • @usmankt6042
    @usmankt6042 2 หลายเดือนก่อน

    ok thanks

    • @ancyvlogs
      @ancyvlogs  5 วันที่ผ่านมา

      👍

  • @neerjadev3969
    @neerjadev3969 ปีที่แล้ว +5

    Madam 10.76 എന്ന് ഉള്ളത് 10.7639 എന്ന് പറഞ്ഞു കൊടുത്താൽ ഒന്നുകൂടി നല്ലതാണ്.257m2*10.7639=2766.32 St വരും പക്ഷെ മാഡം പറഞ്ഞു കൊടുക്കുമ്പോൾ 2765.32 വരും ഒരു Sf വ്യത്യാസം വരുന്നു. അത് എല്ലാവരും മനസിലാക്കട്ടെ. ഞാൻ പല ആഫീസ്കളിൽ ചെല്ലുമ്പോഴും ഈ വ്യത്യാസം വരുന്നു എല്ലാവരും ഇങ്ങനെ ചെയ്യുന്നത് കൊണ്ടു ഒന്നിൽ കൂടുതൽ സ്ക്കെയർ ഫീറ്റ് വ്യത്യാസം കാണിക്കുന്നു അത് കൊണ്ടു. നല്ല കാര്യം മാണ്. ഒന്നുകൂടി കൃത്യത വരുത്തുക.

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Sure..tnq

    • @johnbenadict8179
      @johnbenadict8179 ปีที่แล้ว

      600 square ഫിറ്റ്‌ വീട് powndeshan belt വർക്കുന്നത് എത്ര രൂപ യാണ് ലേബർ ചാർജ്

  • @rajanthekkinkattle779
    @rajanthekkinkattle779 8 หลายเดือนก่อน

    10.76 എവിടെ നിന്ന് വന്നു എന്നു പറയണ്ടേ അത് എങ്ങനെ

  • @josephjoseykf2105
    @josephjoseykf2105 10 หลายเดือนก่อน +1

    Hi 1032 നീളം 732 വിതീ എത്ര സ്ക്വയർ ഫീറ്റ് ഉണ്ടാകും ഒന്നു പറഞ്ഞു തരാമോ?

    • @ancyvlogs
      @ancyvlogs  10 หลายเดือนก่อน

      1032cm or millimeters?

    • @sreejithsreejith8377
      @sreejithsreejith8377 8 หลายเดือนก่อน

      ​@@ancyvlogs No no kilometers and kilometers..

  • @sudhalakshmikm9761
    @sudhalakshmikm9761 ปีที่แล้ว +1

    ത്ക്സ്

  • @surendradas8782
    @surendradas8782 ปีที่แล้ว +2

    good

  • @kcefx
    @kcefx ปีที่แล้ว +1

    outer wall tickness koottano

  • @IMvlogsindutty
    @IMvlogsindutty ปีที่แล้ว +1

    Very informative video ancy 👍😍

  • @raghavankuttykv1343
    @raghavankuttykv1343 25 วันที่ผ่านมา

    Veedinte vistheernathe plynth area ennanu parayuka

    • @ancyvlogs
      @ancyvlogs  5 วันที่ผ่านมา

      Porch include anekil plinth area ennu parayilla. Plinth ulla sthalthe area mathrame plinth area avukayullu

  • @muhammadshaffi9days228
    @muhammadshaffi9days228 ปีที่แล้ว +1

    300 chaturasra mete ethra sq feet varum sis

  • @gireeshchandran8321
    @gireeshchandran8321 ปีที่แล้ว +1

    Madam oru doubt ഉണ്ട്. നിലം അതിൽ എത്ര square ഫീറ്റ് വീട് വരെ ചെയ്യാം. പുരയിടം ആക്കിയാൽ എത്ര square ഫീറ്റ് വരെ cheyyam

    • @gireeshchandran8321
      @gireeshchandran8321 ปีที่แล้ว +1

      Pls റിപ്ലൈ madam

    • @gireeshchandran8321
      @gireeshchandran8321 ปีที่แล้ว +1

      5 സെന്റ് aanu

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      തരം മാറ്റാതെ 120 square meter അതായത് 1291 square feet built-up area ഇൽ വീട് നിർമിക്കാവുന്നതാണ് .10 സെന്റ് ഇൽ കൂടുതൽ ആണെകിൽ തരം മാറ്റണം

    • @gireeshchandran8321
      @gireeshchandran8321 ปีที่แล้ว +1

      @@ancyvlogs മാഡം ഞാൻ stilt ഹോം aanu ഉദ്ദേശിക്കുന്നത് അത് 900sq ft ആണ്. ഗ്രൗണ്ട് ഫുൾ പാർക്കിംഗ് ആറര ആണ് ഗ്രൗണ്ടിൽ നിന്നും പിള്ളേർ ഹെയ്‌ഗ്ത് 10 ഫീറ്റ് aannu അപ്പോൾ ഗ്രൗണ്ടും sq ഫീറ്റ് areal വരുമോ പെർമിറ്റ്‌ കിട്ടുമോ അഥവാ കിട്ടിയില്ലെങ്കിൽ നിലം പുരയിടംമാക്കേണ്ടി വരുമോ

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      @@gireeshchandran8321 clear ayilla

  • @user-ck5ks6em4n
    @user-ck5ks6em4n 7 หลายเดือนก่อน

    സമചതുരം റൂമ്പ പത്ത് നീളം. 9 വീതി എത്ര അടി 90 അടി . നേരെ കിടക്കണ്