വീടിൻ്റെ SQFT കാണാൻ ..!!How to Calculate Square feet Area of House Malayalam
ฝัง
- เผยแพร่เมื่อ 5 ม.ค. 2025
- വീടിൻ്റെ SQFT കാണാൻ ..!!How to Calculate Square feet Area of House Malayalam
In this video house built-up area is calculated in sqft in Malayalam. Contractors in Kerala use square feet rates for construction estimation in Kerala. In this video, you can learn how to calculate square feet area of your house in Malayalam.
സ്ഥലം അളക്കുന്നത് എങ്ങനെ എന്ന് പഠിക്കാം :
• Land Area Calculation ...
ക്വാളിറ്റിയിൽ ഒട്ടും കുറവ് വരാതെ വീട് പണിയുടെ ചിലവ് കുറക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ടെക്നിക്കുകളാണ് ഇനി ചാനലിൽ വരാനിരിക്കുന്നത്...😍😍
ആ വീഡിയോസ് നിങ്ങൾക്ക് മിസ്സാവാതിരിക്കാൻ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത് വെക്കൂ ..! ബെൽ ബട്ടൺ കൂടെ അമർത്തിയാൽ മാത്രമേ അതിൻ്റെ നോട്ടിഫിക്കേഷൻ വരികയുള്ളു.😊😊
#mybetterhome #malayalam #home #kerala
😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
api.whatsapp.com/send?phone=918848458041&text=PlanMyHome
ഞാനൊരു മേസനാണ് sqft അളവുകളെ ക്കുറിച്ച് വലിയ പിടിയില്ലായിരുന്നു താങ്കളുടെ വിലയേറിയ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏
വീഡിയോയിൽ വിഷയം നന്നായി സ്പർശിച്ചു കൊണ്ട് മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. കൂടെ തുടക്കത്തിൽ അവതാരകന്റെ പേരും പറയണമായിരുന്നു. പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടാനും അത് ഉപകരിക്കും.
Ismail
Veedupani start cheythu..kure confusions undayrunu...thangalude vedios kanan thudangiyathu muthal nalla confidense kitunund....thank u bro...stay blessed😍
Thank u..
Ur so great Thanks for sharing valuable infmn, ,. Jai jai bro go ahead bravelyAlmighty Allah bless u
നിങ്ങൾ ന്തു ഉദ്ദേശിച്ച വിഡിയോസ് ഇടുന്നത് അറിയില്ല സാധരണ കാരനായ ഒരാൾക്കു വീട് പണിയണം എന്ന് ആഗ്രഹം ഉണ്ടേൽ ഇദ്ദേഹത്തിന്റെ ഓരോ വിഡിയോസ് വാക്കും ശ്രദ്ധിച്ചു കേട്ടോളു.... അബദ്ധങ്ങൾ patadhe വീട് പണിയനാകും അല്ലാഹുത്തല താങ്കളുടെ ജോലി mekalyil ഉയർച്ച തരട്ടെ
❤️
ഞാൻ മനസ് നിറഞ്ഞു ഇയാൾക്ക് പ്രാർത്ഥിച്ചിട്ടുണ്ട്... ഇഷ്ടം
Super
സ്വന്തം വീടില്ലാത്ത കാരണത്താൽ ( കൊറോണ കാരണം) 2 വർഷമായി train ticket cancel ചെയ്തു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് താങ്കളുടെ videoes കൺടപ്പോൾ ചെറിയ ഒരു വീട് നിർമിക്കാൻ കൊതി തോന്നുന്നു. Loan നുള്ള situation ഇല്ല. 5 വർഷത്തിനകം ഒരു വീട് നിർമിക്കണം...... from Maharashtra
ഈ ചാനൽ കുതിച്ചു കൊണ്ടിരിക്കും
കാരണം സാധാരണക്കാർക്ക് വീടിനെ കുറിച്ച് ഒരുപാട് അറിവുകൾ നൽകാൻ ഇദ്ദേഹത്തിന് kazhiyunnund
Thank u..
👍👍👍ഉപകാര പ്രദമായ വീഡിയോ
Can you give your mobile number
2 ദിവസമായി ഇക്കാര്യം താങ്കളുടെ ഏതെങ്കിലും വീഡിയോയുടെ കമന്റ് ആയി ചോദിച്ചാലോ എന്നാലോചിച്ചു നടക്കുന്നു. Thanks bro 👍
വളരെ നല്ല വീഡിയോ... ഉപകാരപ്രദമായത്.🌹🌹👍👍👍
Traini aya enik ithu varale use full ayi bro... ❤️❤️💯
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
Thank you..
Sitout, hall, guest living, kitchen, work area, 3 bedrooms, 3 bathrooms ഉള്ള വീടിൻറെ ഭിത്തിക്ക് അകത്ത് 1600 സ്ക്വയർ ഫീറ്റ് നമുക്ക് കാർപെറ്റ് ഏരിയ കിട്ടണമെങ്കിൽ ആ വീടിൻറെ ടോട്ടൽ സ്ക്വയർഫീറ്റ് എത്രയായിരിക്കും? അതായത് ഭിത്തി വണ്ണം എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുക?
Ende veetinde plan lu courtyard undu
Contractor ku kodukkunna sq.ft lu open courtyard nde sq.ft koodi add cheyyano?
Circle shapnte area kaanune calculation [ .786 ]enghne vannatha bro manasilayila
Underrated channel. Better presentation👍
നല്ല വ്യക്തതയുള്ള അവതരണം..!!❤️❤️
നല്ല രീതിയിലുള്ള അവതരണം 👍🏼👍🏼👍🏼👍🏼👍🏼
Parayumbol thalayum kaiyum ketti eduka pinnaa adankilum kirthiyayi paranjal aalkkarkku manasilakum
Sir സിമൻ്റ് കട്ടയിൽ വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നുള്ള ഒരു വീഡിയോ പെട്ടെന്നു തന്നെ ചെയ്യണേ
Chettta....iam a estimation engineeer..so i need to know more about this field..sooo expectingg more more useful videos...keeep going.
U can check my Engineering Channel
" Civil Engineer malayalam "
Sure.✌
Masha allah you are unique personality
Veed pani contract koduthu njn ayal veedinte square feet alanapol stairs square feet separated ayita ittath athu angane ano chynnath??
Phonil engne ane nokkunnathe epo oru 100 cm mittar ane 100*vch ano cheyyande atho mittar kanak ano
വളരെ വ്യക്തമായി പറഞ്ഞു 👍👍👍ഒരു അധ്യാപകൻ ആകമായിരുന്നു 😊
Thank you..
Athukumele
Oru veedinte square feet measure cheyyumbol first floor il varunna open terrace add cheyyumo?
ഇതൊക്കെ കേൾക്കുമ്പോൾ വീട് പണി നാളെത്തന്നെ തുടങ്ങിയാലോ എന്നാലോജിക്കുന്നത് ഞാൻ മാത്രമായിരിക്കും ല്ലേ ...
ഞാനും...😀
Me too
ഞാനും
ഉപകാരമുള്ള വീഡിയോ ❤❤
Truss roof cheyunathu, panchayathil ninu vannu alalumbol add cheyumo total square feetil?. Chilar parayunnu add cheyum ennu, chilar parayunnu add cheyilla ennu. 3000 square feet ulla veedu full truss work ( colonial ) cheythaal, panchayathil ninnu alakumbol athu 6000 square feet aakumo
Congratulations Sir 🙏🙏🙏🙏
How to do correct luxury tax? There was mistake in area measured they doubled plint area without reducing open terrace ..i m paying luxury tax without any reason...please provide steps for correction...i don't know anything about these...please help
Bro thanks ente request vedio cheythathinu ❤️
❤️
Squere feet koodunthorum presnamano... 1400 okke aayal
Balcony sqft yil pedumo?
നാലു ഭാഗവും വ്യത്യസ്ത അളവുകൾ ആണെങ്കിൽ എങ്ങിനെയാണ് സ്ക്വയർഫീറ്റ് കണ്ടുപിടിക്കുക
Oru roominte, allenki living room angne seperate kand pidikan entha cheynde
Cm an alakkunnadhengil square feet kanan ethra kond gunikkanam
ഒരു ചെറിയ plot il വീട് വയ്ക്കുമ്പോൾ ground floor parking മാത്രം ആണ്. മുകളിൽ രണ്ട് floor വീടും ആണ്. ഇതിന്റെ total square feet എടുക്കുന്നത് എങ്ങനെ ആണ്
Bro njangalude veed paniyunna contractor veedinte shade chuttum alannanu sqrft paranjath.. njangalk doubt shade alavano or main thattano? Plz rply
Videos are very informative, Thank u
Life missionu vendi 420 sqr ft plans vedio chythirunnel kureperkku upakaran ayanem pattumengil angine oru vedio cheythude
👍👍👍 nannay manassilakitharunnu
Thanks
Sqft koottumppol stair area koottumo? Floor area kottiyittundu athu koodathe mukalil varunna concrete illaatha bhagam koottumo?
Eatta oru veed edukubol srethikend karyagal enthokkeyann, onn paranju tharummo
ബ്രോ 👌👌👌
Chetta ente room onn decorate cheyanam enn und pakshe enagabe enn arijnuda
Is a car porch considered to calculate the square feet of a house?
your blog content is really helpful
Vaarppin wiring pipe kampiude adiyiloode aano atho mukaliloode aano edendath
Nall knolagis pakarnnu e thavannam mikavutta Avatharannam.,chu
mma naram pokkalla E channel ,I meen your brilliant.
Good explanation bro..oru doubt und total area kaanunnath paranjalooo elevation puratheki thalli nikunundengil athu extra sq feetil varumoo athoo tharayude sq feetil pedumoo..plz reply very urgent..
Sir njan oru veed panithukondirikukayanu ekadhesham theerayi. 1312 sq feet anu veed. Extra oru 90sq feet koodi cheythu. Ipppl cotracter parayunath ninaglude planil staircase top bhagam ulpeduthi illa ennum extra oru 100 sq feet koodi varum ennanu. Angane varunnathano?? Ellayidathum? Dayavayi replay tharam thudakkam muthal angayude vidioes kanddanu pala thirumanagalum edutthath.
1312
Yes bro . First flooril Stair room nte area include cheyendathaanu
വളരെ നന്നായിരിക്കുന്നു
Thank u..
double height engane aanu compute chyuka
Beautiful nerration it is useful
എന്റെ വീടിന്റെ പണി കഴിഞ്ഞു square feet നിരക്കിൽ ആണ് cotract കൊടുത്തത്.
Plot plan പ്രകാരം 1950square feet ആണ് but അളന്നു നോക്കിയപ്പോൾ 2200 square feet ആയി, എന്തുകൊണ്ട് ഇത്രക്ക് വ്യത്യാസം വന്നു?
Ground floor അളന്നത് തറയുടെ out side ആണ് 1st floor അളന്നത് ചുമരിന്റെ പുറത്ത് side ആണ് ഇത് ഇങ്ങനെ തന്നെ ആണോ ആക്കുന്നത്? ഒന്നു പറഞ്ഞു തരാമോ?
One side 910 meter another side 780...
Then meter you calculate as
910/100 and 780/100
9.10X7.80X10.76 = 763.74?
Is this correct?
നിങ്ങളുടെ വീഡിയോ സൂപ്പർ
Thank u..
Square feet areayil ninnu almost estimated amount kandu pidikaan formula indoo
Stare case alakkumo
Super video very help full
Thank u..
Very very useful thanks a lot
Luxury tax corporartionil engane aan
Good information thanks
360*300 kitchen ithinte sqare feet engana kanuka
1 m cube eannl eandh eangine ariyam
Very very informative..
Keep going bro👍
Skylight court ne കുറിച്ച് ഒരു video idamo
in case of multiple floor? Do we add all the floors sizes? Didnt get that part
Thanks in advance!
Great video boss
Very useful👍
Very good 👍
thank you
Thanks for valuable information
സൂപ്പെർ അവതരണം 💯👌👌
Kannur varan chance undo brother..🤚
Bro , attic bed room designing ne kurichu oru vedio cheyumo ??
Good information 👍
Thank u
Oru room centimetre to square feet onnu calculation format parayamo
300x278 ???
Calculater und google nokkiya mathy sq feet to cm sq
Veedintte vaasthu .
Oru vedio cheyyumoo.
very helpful video
Chettan super aaa
Bro thankuu🙂🙂
നീളം.x വീതി..മീറ്ററിൽ.alannaal.sq മീറ്റർ.alavekittumallo
6 cent sthalath maximum single floor ethra sq feet undakam.. Parking space okke vitu kazhinj?
1400 sqft aprox
Thankyou somuch👍
Double height square feetil ulpedthumo
Double height nu additional sq ft akumo?
Car porchinte sq ft tax il pedumo
very good. it is knowledge sharing.
Centimetre le neelam indu veedhi = ans by 929.03 cheythaal kittoole
എന്റെ first floor plan ൽ 730 sq ആണ് ഉള്ളത്.. എന്നാൽ വീട് പണി കഴിഞ്ഞു പണിക്കാരൻ അളന്നു 950 sq ആണെന്ന് പറഞ്ഞു. അത് കറക്റ്റ് ആണോ.. പ്ലിന്ത് ഏരിയ, സൺഷേഡ് etc ഒക്കെ sq ഫീറ്റിൽ വരുമോ..അതിനും നമ്മൾ sq റേറ്റ് കൊടുക്കണോ...? ആരെങ്കിലും ഉത്തരം തരണേ.. Plz plz
Njn engineer onnumalla, but enikku veedintea plan kannunnathum, varrakkunnathum bhayangara istamma❤️.Njn graph paperil varrakkarrund, but enikku actually sqft onnum nokkan ariyillla. Ee video upload cheythathinnu thank you 🙏. Oru doubt🙁 nammallu centimetres vechu paperil varrakkunnathu enkil eganeaya sqft calculate cheyunnea..
If you don't mind, please give a reply 🙏
Scale ratio venam...
ഗ്രാഫ് പേപ്പറിൽ നന്മൾ വരക്കുന്നത് ആനുപാതികമായ Scale ൽ ആണ് അഥവാ
ഒരു മീറ്റർ ശരിക്കും ഉള്ളിടത്ത് പേപ്പറിൽ ഒരു 1 cm കൊടുത്ത് വരക്കും.
ഇനി അളവ് C m ൽ ആണെങ്കിൽ
100 cm ആണ് ഒരു മീറ്റർ എന്ന കണക്കിൽ മീറ്ററിലേക്ക് മാറ്റി ഞാൻ പറഞ്ഞ രീതിയിൽ ചെയ്യാം
@@mybetterhome thank you 🙏
Super bro well said
Bro, how to calculate 2 floor home square feet? Same has to calculate like how did for ground floor?
Superb bro
സർ വീടിൻറെ കാർപോർച്ചും സിറ്റൗട്ടും പഞ്ചായത്ത് അളവിൽ നമ്മൾ കരമടയ്ക്കണ്ടേ സ്ക്വയർ ഫീറ്റിൽ വരുമോ
ഒന്നു വിവരിച്ചു തരുമോ എനിക്ക് പ്ലീസ് ഞാൻ ചോദിക്കാൻ കാരണം ഞാൻ ഒരു പ്ലാൻ വരയ്ക്കുന്നുണ്ട് സ്വന്തമായി പക്ഷേ അത് കാർ പോർച്ചു
സിറ്റൗട്ടും കൂടി വരുമ്പോൾ ഏകദേശം 3200 സ്ക്വയർ ഫീറ്റ് വരുന്നുണ്ട് കാർപോർച്ചും സിറ്റൗട്ടും അതിൽ നിന്നും മാറ്റി കഴിഞ്ഞാൽ 2800 സ്ക്വയർ ഫീറ്റിന്റെ താഴ്ത്ത് നിൽക്കും അപ്പോൾ അതിൽ ഏതാണ് പഞ്ചായത്തിൻറെ അളവിൽ വരുന്നത് പറയുമോ
Nannayitund
Informative thanks
painting എങ്ങനെ വേണമെന്നുള്ള വീഡിയോയും ചെയ്യണേ
Sure..
Neelam+ veedhi×10.76=?
Thangalude no parayaamo bro thagale sabcreb chaithu laikum .nalla Arivaanu pakarnnu kodukkunnathu valare Eshtta pettu
Good 👍🏼