അടുത്തടുത്ത കല്ലറകളിൽ മനോജ് അച്ചനും ഷിൻസച്ചനും | FR SHINS KUDILIL | PRIEST | FUNERAL

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 122

  • @secondcomingj
    @secondcomingj 4 หลายเดือนก่อน +24

    വൈദികരുടെ അകാല മരണം സഭ പഠന വിധേയം ആക്കേണ്ടതാണ്. പൈശാചിക ശക്തികൾ ഈ കാര്യത്തിൽ കൂടുതൽ തീഷ്ണരാണെന്ന് തോന്നുന്നു. ബ്ളാക്ക് മാസുകാർ ഇതിൻറെ പിന്നിൽ തീഷ്ണരാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. സഭാജനം വൈദികർക്ക് വേണ്ടി ശരിക്കും പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ഞാനും എൻറെ കുടുംബവും വൈദികർക്കും സമർപ്പിതർക്ക് വേണ്ടിയും കുറെ കാലങ്ങളായി പ്രാർത്ഥിക്കുന്നവരാണ്. ഒരു ദർശനം ഇതുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്നു. ധാരാളം യുവാക്കളായ കത്തോലിക്കാ വൈദികരാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത്. എന്തോരും സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ നയിക്കേണ്ടവരാണ്

  • @MercyIdukki
    @MercyIdukki 4 หลายเดือนก่อน +24

    നേരിൽ രണ്ടാളെയും കണ്ടിട്ട് ഇല്ല.. കണ്ണീർ പ്രണാമം 🌹🌹🌹😭🙏🙏🌹🌹

  • @lucykuttythomas8244
    @lucykuttythomas8244 4 หลายเดือนก่อน +57

    ഞാൻ, മനോജ് അച്ഛനേം, ഷീൻസ് ച്ഛനേം നേരിൽ കണ്ടിട്ടില്ല എഗ്ഗിലും , ഞാനിവരെ റദ്ടുപേരേം സ്നേഹിക്കുന്നു , എല്ലാ ദിവസവും ഞാൻ ഇവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. റെഡ് റെഡ് flowers in the Paradise.

    • @sunilajoy7255
      @sunilajoy7255 4 หลายเดือนก่อน +3

      അതേ എനിക്ക് ഇതേ പറയാൻ ഉള്ളൂ 😭😭😭😭😭😭

    • @DayanaNixon
      @DayanaNixon 4 หลายเดือนก่อน +1

      ഞാനും ഇതുതന്നെ പറയുന്നു

    • @bijumol2081
      @bijumol2081 4 หลายเดือนก่อน

      ​ ഞാനും😢🙏

    • @ratnammadas3129
      @ratnammadas3129 4 หลายเดือนก่อน +1

      😂😂😂😂😂😂😂Amen amen amen ❤❤❤

  • @sonajoy6970
    @sonajoy6970 4 หลายเดือนก่อน +7

    ദൈവത്തിൻ്റെ പൂന്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഷിൻസച്ചനേയും മനോജ് അച്ചനേയും റെൻസൻ അച്ചനേയും ഈശോയ്ക്ക് ഇഷ്ടപ്പെട്ടു അവരെ എപ്പോഴും അടുത്തു കാണുവാൻ കൊണ്ടുപോയി

  • @avellincorrea8159
    @avellincorrea8159 4 หลายเดือนก่อน

    A very beautiful person, was Rev. Fr.Shins..God takes d best. I am sure, u r with Jesus, His Mother n all d Angels n Saints ❤

  • @nikhiljohn2287
    @nikhiljohn2287 4 หลายเดือนก่อน +18

    മാതാവിൻ്റെ കൂടെ ഞങ്ങളുടെ ഷിൻസ് അച്ചനും സ്വർഗത്തിലേക്ക് യാത്രയായി...Meet you Manoj acha & Shins acha in Heaven....

  • @rinigeorge3238
    @rinigeorge3238 4 หลายเดือนก่อน +3

    ഈശേയെ ഷിൻസി അച്ഛൻ ന് മനോജ് അച്ഛനും ആത്മവിനെ കൂട്ടയിരിക്കണമെ😢😢😢

  • @rajuthomas7471
    @rajuthomas7471 4 หลายเดือนก่อน +22

    റോസാ മിസ്റ്റിക്ക മാതാവിന്റെ ദിവ്യവസ്ത്രത്തിലെ റോസപ്പൂക്കൾ 🕊️

  • @josephalexander672
    @josephalexander672 4 หลายเดือนก่อน +8

    രണ്ടു അച്ഛൻമാരുടെയും നഷ്ടം ഭൂമിയിലെ സഭക്ക് വലിയ നഷ്ടം തന്നെ.
    പക്ഷേ സ്വർഗത്തിൽ ഈ രണ്ടു യുവ വൈദീകരും മാലാഖമാരോടൊപ്പം ദൈവത്തിന് സ്തോത്രഗീതം പാടുന്നു.
    ആലപ്പുഴ രൂപതയിൽ കഴിഞ്ഞ ഒന്നേകാൽ വർഷം മുൻപ് വാഹനഅപകടത്തിൽ മരിച്ച യുവ വൈദീകൻ FR. റെൻസൺ പൊള്ളയിൽ ഇത് പോലെ തന്നെ.
    ആരെയും ആഘർഷിക്കുന്ന പുഞ്ചിരി, പെരുമാറ്റം, ഗംഭീരമായ പ്രസംഗം...
    വളരെ ചുരുങ്ങിയ കാലം കൊണ്ട് ആലപ്പുഴ രൂപതയിൽ ഏറ്റവും ശ്രദ്ധേയനായ ഫാദർ...
    പക്ഷേ 40വയസ്സ് തികയും മുൻപേ വാഹന അപകടം അച്ഛന്റെ ജീവൻ അപഹരിച്ചു.
    ദൈവം തന്റെ തോട്ടത്തിൽ നിന്ന് കൂടുതൽ ഇഷ്ടം തോന്നിയ പൂക്കളെ തന്റെ പൂജാ മുറിയിലേക്ക് ഇറുത്തെടുക്കുന്നു.
    നമ്മൾ ദുഖിക്കേണ്ട...
    🙏🏻🌹🙏🏻

  • @shainyjobish5153
    @shainyjobish5153 4 หลายเดือนก่อน +2

    നല്ല രണ്ട് വൈദികർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട, ദൈ വത്തിന് വേണ്ടി നിറഞ്ഞ സേവനം അനുഷ്ഠിച്ച് ദൈവ സന്നിതിലേക്ക് വിളിക്കപ്പെ 9:15 ട്ട വിശുദ്ധർ
    🌹🌹🌹🌹🌹Rest🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹in🌹🌹🌹🌹
    🌹🌹🌹🌹Peace🌹🌹🌹🌹🌹

  • @musiczonecollections2533
    @musiczonecollections2533 4 หลายเดือนก่อน +7

    പ്രിയ എന്റെ സഹോതരങ്ങളായ ചെട്ടന്നചമ്മർക്ക്‌ 🥺🥀🙏🏻

  • @sheejabenny-yn7cg
    @sheejabenny-yn7cg 4 หลายเดือนก่อน +1

    മനോജച്ചനും ഷിൻ സച്ചനും നിത്യ ശാന്തി ലഭിക്കട്ടെ

  • @A2Zactivityzone
    @A2Zactivityzone 4 หลายเดือนก่อน +9

    നേരിൽ രണ്ടാളെയും കണ്ടിട്ടില്ല പക്ഷെ..... 🙏🙏❤️

  • @sofiasr.8602
    @sofiasr.8602 4 หลายเดือนก่อน +4

    Dear Father Shince, you pray for us that we too love God as you loved Him ❤

  • @jithusaju2502
    @jithusaju2502 4 หลายเดือนก่อน +9

    രണ്ട് അച്ഛന്മാരെയും കണ്ടിട്ടില്ല. പരിചയമില്ല. പക്ഷെ....... മനസ്സിൽ നെഞ്ചുപൊട്ടുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറം... പറയുവാൻ വാക്കുകൾ ഇല്ല. തമ്പുരാനെ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ളവരെ അവിടുത്തെ വലതു ഭാഗത്തു ഇരുത്തുവാൻ നേരത്തെ വിളിക്ക്കും. 🙏🏽🙏🏽🙏🏽

    • @neharose3293
      @neharose3293 4 หลายเดือนก่อน

      എനിക്കും

  • @anniegino845
    @anniegino845 4 หลายเดือนก่อน +3

    Prayers for both 🙏🏻🙏🏻🌹🌹

  • @rajishaji5102
    @rajishaji5102 4 หลายเดือนก่อน +18

    യജമാൻറെ തോട്ടത്തിലെ ഏറ്റവും നല്ല റോസപ്പൂക്കൾ അടർത്തി കൊണ്ടു പോയി 🙏🏻🙏🏻🙏🏻☹️

  • @alwinsalphons8129
    @alwinsalphons8129 4 หลายเดือนก่อน +6

    Fr.Manoj, Fr. Shins😭😭❤❤🙏🙏🌹🌹

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 4 หลายเดือนก่อน +1

    Eeshoyude valathubagathu❤

  • @bettyabraham6722
    @bettyabraham6722 4 หลายเดือนก่อน

    Sabha Oru fasting prayer ella months lum vakkanum...suvishesha velayil ulla ellavareyum samarppichukondu.... churchukalil mattulla aakoshangal ozhivaakkuka...ellathinum athintethaaya sthalum undu...

  • @ivetraju1571
    @ivetraju1571 4 หลายเดือนก่อน

    Prayers🙏🙏🙏🙏

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 4 หลายเดือนก่อน

    May their souls rest in peace.plea pray for us 🙏❤️🌹

  • @leelammamm7379
    @leelammamm7379 4 หลายเดือนก่อน

    We are praying for the soul of Shince fr and Manoju fr❤❤

  • @Geo-zu6zk
    @Geo-zu6zk 4 หลายเดือนก่อน

    So sad. May God comfort all the believers and the church members!! Life is too short

  • @sinibabyantony
    @sinibabyantony 4 หลายเดือนก่อน

    Pray for us fathers😭😭😭🙏🙏🙏🌹🌹🌹

  • @susansebastain6124
    @susansebastain6124 4 หลายเดือนก่อน

    Prayers 🙏😭😭

  • @remyamathew6390
    @remyamathew6390 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunilsanjay3804
    @sunilsanjay3804 4 หลายเดือนก่อน +19

    Electric line ന്റെ കീഴിൽ എന്തുകൊണ്ട് മെറ്റൽ pole നാട്ടി അപകടം വിളിച്ചു വരുത്താൻ ഇടയായി.... മെറ്റൽ തോട്ടി ഇലക്ട്രിക് കമ്പിയിൽ മുട്ടി ആളുകൾ കൊല്ലപ്പെടുന്നത് അറിയാത്തവർ ആരുണ്ട്? കൂടെ ഉണ്ടായിരുന്നവർ എന്തു പറയുന്നു?

    • @anjumathew5308
      @anjumathew5308 4 หลายเดือนก่อน +5

      @sunilsanjay3804 പതാക അഴിക്കാൻ നോക്കിയപ്പോ ഇടക്ക് വെച്ച് കെട്ട് കുടുങ്ങി .. അത് അഴിക്കാൻ വേണ്ടി അച്ഛൻ കസേരയിട്ട് അതിൽ കയറി നിന്ന് പതാകയുടെ കെട്ട് അഴിച്ചിട്ട് കൊടിമരത്തിൽ പിടിച്ച്കൊണ്ട് കസേരയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങുകയും അഹ് സമയത്ത് കൊടിമരം ചെരിഞ്ഞു പോവുകയുംചെയ്തു..ഉയരമുള്ള കൊടിമരം ചെരിഞ്ഞു പോയി ഇലക്ട്രിക്ക് ലൈനിൽ തട്ടിയതാണ്..

    • @maryjose4311
      @maryjose4311 4 หลายเดือนก่อน +1

      😢

    • @AnniejoseAnniejose
      @AnniejoseAnniejose 4 หลายเดือนก่อน

      😢​@@anjumathew5308

    • @geetharajan6391
      @geetharajan6391 4 หลายเดือนก่อน

      ​@@anjumathew5308l

    • @geetharajan6391
      @geetharajan6391 4 หลายเดือนก่อน

      May the Devine soul rest in eternal peace

  • @claracrowly6255
    @claracrowly6255 4 หลายเดือนก่อน +10

    മൂളേരി ഇടവകക്കാർ മുഴുവനും മണ്ഡന്മാരായി പോയല്ലോ, h .t lineൻ്റതാഴെ ആരെങ്കിലും മെറ്റൽ പോസ്റ്റ്
    നാട്ടുമോ? പത്ത് വർഷം മുൻപ് നാട്ടിയ പോസ്റ്റാണന്ന് പറയുന്നത് കേട്ടു. എട്ടാം ക്ലാസ്സ് പാസ്സായ ആരും ആ നാട്ടിൽ ഇല്ലാതെ പോയല്ലോ. H. T line അടുത്ത് നിൽക്കുന്ന മെറ്റൽ പോസ്റ്റ് ഇളക്കാൻ നോക്കിയ അച്ചൻ്റെയും ബ്രദറിൻ്റേയും അശ്രദ്ധ ആപാരമായിരിക്കുന്നു. പാവം അച്ചൻ , ഒത്തിരി വിഷമം ഉണ്ട്

  • @sr.anupash7182
    @sr.anupash7182 4 หลายเดือนก่อน +1

    May the souls rest in peace 🌹🌹🌹🌹🌹

  • @johnm.i2201
    @johnm.i2201 4 หลายเดือนก่อน +1

    ആദരാഞ്ജലികൾ 🌹🌹🌹🙏

  • @binitathomas9188
    @binitathomas9188 4 หลายเดือนก่อน

    Jesus called them to decorate his garden with beautiful roses 🌹

  • @sojababu9680
    @sojababu9680 4 หลายเดือนก่อน

    😢🙏🏻🙏🏻🙏🏻🙏🏻RIP

  • @ElsyPP-e7u
    @ElsyPP-e7u 4 หลายเดือนก่อน +1

    ഞാൻ കാറടുക്ക പഞ്ചായത്തിൽ മുള്ളേരിയ PHC യിൽ 91മുതൽ 93വരെ ജോലി ചെയ്തിരുന്നു . അന്ന് മുള്ളേരിയയിൽ ഇടവക പള്ളിയില്ല ഒരു ചെറിയ ഷെഡ് മാത്രം ഞാൻ ഉൾപെട 7പേര് ആണ് സീറോ മലബാർ അംഗങ്ങൾ കുർബാന ഉണ്ടായിരുന്നില്ല പ്രാർത്ഥനയ്ക്കായി ഒരുമിക്കുമായിരുന്നു , ഞാൻ 93ൽ അവിടെ നിന്നും എൻ്റെ് സ്വന്തം ജില്ലയായ എറണാകുളത്തേക്ക് പൊന്നു . പിന്നീട് മുള്ളേരിയ ഇടവകയായത് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് , അന്നത്തെ എൻ്റെ അഭിമാനമായിരുന്നു ആ ചെറിയ ഷെഡ് chapel

  • @jesicaroichee3268
    @jesicaroichee3268 4 หลายเดือนก่อน

    RIP Fr 🙏🙏🙏🌹

  • @dollybineesh8829
    @dollybineesh8829 4 หลายเดือนก่อน +5

    Where they went August 15th evening, കൊടി അഴിക്കാൻ നേരം ഇവരെ ആരേയും കണ്ടില്ല ല്ലോ

    • @tessyjohnjoseph8889
      @tessyjohnjoseph8889 4 หลายเดือนก่อน +3

      ജനനസമയം കുറിച്ച് വെയ്ക്കാൻ കഴിയും മരണ സമയം അവിടുന്ന് കുറിച്ചു വെച്ചിട്ടുണ്ട്. പോകണം പോയേ തീരൂ. കൊടി അഴിക്കാൻ അച്ചനു തോന്നിയതും അവർ അഴിക്കാതിരുന്നതും അതുകൊണ്ടാണ്.

  • @mysticaljugnu
    @mysticaljugnu 4 หลายเดือนก่อน

    തല ശരി അ ല്ലാ.. അതാണ് ഇതൊക്കെ.. സംഭവിക്കുന്നത്. പിള്ളേരെ പഠിപ്പിക്കേണ്ടത് പഠിപ്പിക്കണം.

  • @deepakuriakose9906
    @deepakuriakose9906 4 หลายเดือนก่อน

    May their soul rest in peace 🙏🏽🙏🏽

  • @delsyjosy2794
    @delsyjosy2794 4 หลายเดือนก่อน

    daivathinu preeyapettavare daivam nerathe vilikunnatayirikum

  • @sherlyphilip4740
    @sherlyphilip4740 4 หลายเดือนก่อน

    🙏🙏😢😢

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน

    JESUS LOVED HIM SOMUCH ❤ THAT IS THE REASON HE TAKEN HIM 😢

  • @valsammajoseph7870
    @valsammajoseph7870 4 หลายเดือนก่อน

    He will be a saint

  • @lalybaby3645
    @lalybaby3645 4 หลายเดือนก่อน

    Biju muttathukunnel Italyil ondayirunna achanalle... May the soul of Fr Shinse rest in peace

  • @VtMathew-su8el
    @VtMathew-su8el 4 หลายเดือนก่อน +1

    😢❤

  • @thankamcleetus7467
    @thankamcleetus7467 4 หลายเดือนก่อน +1

    🙏🙏🙏🌹🌹🌹

  • @deldelnavarghese1100
    @deldelnavarghese1100 4 หลายเดือนก่อน

    ❤❤❤🙏

  • @dollybineesh8829
    @dollybineesh8829 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @BeenaThomas-rm5qj
    @BeenaThomas-rm5qj 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @lovelyreji7451
    @lovelyreji7451 4 หลายเดือนก่อน

    🌹🌹

  • @akgiakhil2458
    @akgiakhil2458 4 หลายเดือนก่อน

    ✝️✝️

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน

    HUGE loss😢

  • @lalyjose2670
    @lalyjose2670 4 หลายเดือนก่อน

    😭😭😭🙏🙏

  • @anuanutj4491
    @anuanutj4491 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏😭😭😭😭😭

  • @anupriyaanu9986
    @anupriyaanu9986 4 หลายเดือนก่อน

    😔🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @jayasreenair4865
    @jayasreenair4865 4 หลายเดือนก่อน

    🙏🌹😭

  • @amithpaul4655
    @amithpaul4655 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salilank3546
    @salilank3546 4 หลายเดือนก่อน

    നല്ലവർക്ക് ദൈവം ആയുസ്സ് നീട്ടി കൊടുത്തിട്ടില്ല

  • @ambilybiju2973
    @ambilybiju2973 4 หลายเดือนก่อน

    🙏🙏🙏🙏

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน +2

    2 Rose flower😢😢

  • @janejose5368
    @janejose5368 4 หลายเดือนก่อน +1

    😭😭😭😭😭😭😭❤

  • @marneer381
    @marneer381 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🕯️🕯️🕯️

  • @AncyA-ce7rd
    @AncyA-ce7rd 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏😭😭

  • @Nsamchanel
    @Nsamchanel 4 หลายเดือนก่อน

    🙏🙏🙏🙏🌹🌹🌹🌹

  • @kingofkings9338
    @kingofkings9338 4 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🌹🌹🌹✝️✝️✝️😭😭😭

  • @sreerekhaps2924
    @sreerekhaps2924 4 หลายเดือนก่อน

    🙏🙏🙏🙏😭😭😭🌹🌹🌹🌹

  • @janejose5368
    @janejose5368 4 หลายเดือนก่อน +1

    Eesho kondupoyille😢

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน +1

    IYYYYYOOOOO YESUVEEEEEEEEEEEE 😢😢 Manoj achan also.😢

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน +2

    Both achan was in accident death😢😢

  • @anieneethkadavil353
    @anieneethkadavil353 4 หลายเดือนก่อน

    Nigal Father ne support cheyenamayirunnu, a divasam pathaka thazthuvan... athu chethilla....

  • @MayaJoseph-zh1xo
    @MayaJoseph-zh1xo 4 หลายเดือนก่อน +1

    ഏഷ്യൽ 🙏
    വെളിമാനം

    • @janetjoseph6789
      @janetjoseph6789 4 หลายเดือนก่อน +1

      Yes.. priyapetta Baby sir inteyum saly teacher deyum mon..ingane kandapol othiri santhosham ..Prayers for the departed souls 🙏

  • @saleenas3292
    @saleenas3292 4 หลายเดือนก่อน

    Neril.kadittillatha.2.perudeum.dukkattil.panku.cherunnu

  • @santhoshmathew3572
    @santhoshmathew3572 4 หลายเดือนก่อน

    എന്തായാലും ചെറിയ അസർത്ഥ ഉണ്ടായിരുന്നു

    • @Agnes-y5t
      @Agnes-y5t 4 หลายเดือนก่อน

      Entha manasilayilla🙄

  • @faizafami6619
    @faizafami6619 4 หลายเดือนก่อน

    Edoor or Adoor

    • @biniljoseph6313
      @biniljoseph6313 4 หลายเดือนก่อน +1

      എടൂർ

    • @faizafami6619
      @faizafami6619 4 หลายเดือนก่อน +1

      @@biniljoseph6313 which district

    • @josyshaji502
      @josyshaji502 4 หลายเดือนก่อน

      Kannur

  • @libinkannur2588
    @libinkannur2588 4 หลายเดือนก่อน

    🥹😞

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน

    Iyyyo manoj achan also . Nw only we knw😢😢 2 young achan . Parents 😭😭😭😭

  • @lovelysam290
    @lovelysam290 4 หลายเดือนก่อน

    🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @jilssebastian2155
    @jilssebastian2155 4 หลายเดือนก่อน +4

    ശാസ്ത്ര ബോധം കൂടി വളർത്തണം അല്ലാതെ ദൈവം കടലിന്റെ മുകളിൽ കൂടി നടക്കും, ആകാശത്തുകൂടി പറക്കും എന്നൊക്കെ വെറുതെ പറയാൻ കൊള്ളാം. കഥകൾക്ക് ശാസ്ത്രത്തിന്റെ മുന്നിൽ സ്ഥാനം ഇല്ല. അതാണ് സത്യം കരണ്ടിന് അറിഞ്ഞുകൂടാ ഇതൊന്നും.. പാവം.. ആദരാഞ്ജലികൾ

    • @PrabhaChullikara
      @PrabhaChullikara 4 หลายเดือนก่อน

      Njanum athu thanne chindhiche ethrayum line kambi pokumbol kooduthal sradha venarunnu arum allathirunnittum orupadu vishamipicha viyogam enthu cheyyan pattum 🙏🥺

  • @bijuabraham6687
    @bijuabraham6687 4 หลายเดือนก่อน

    പ്രത്യാശയിൽ വീണ്ടും കാണാം എന്ന വിശ്വാസത്തോടെ

  • @JainammaPaulose
    @JainammaPaulose 4 หลายเดือนก่อน

    ❤❤

  • @anilasabu2702
    @anilasabu2702 4 หลายเดือนก่อน

    🌹🌹

  • @ushajose6605
    @ushajose6605 4 หลายเดือนก่อน

  • @BabuJacob-rl5uc
    @BabuJacob-rl5uc 4 หลายเดือนก่อน

    🙏🙏🌹

  • @MollyThomas-dq3gt
    @MollyThomas-dq3gt 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @knockout5942
    @knockout5942 4 หลายเดือนก่อน

    🌹🙏🙏🙏🙏🙏

  • @mercybiju4403
    @mercybiju4403 4 หลายเดือนก่อน

    ❤️❤️❤️❤️😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @sajimon5043
    @sajimon5043 4 หลายเดือนก่อน

    ❤❤

  • @bijumol2081
    @bijumol2081 4 หลายเดือนก่อน

    🙏🙏🙏😢

  • @treesaemmanuel288
    @treesaemmanuel288 4 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹

  • @OmanaChittatukara
    @OmanaChittatukara 4 หลายเดือนก่อน

    🙏🙏🙏

  • @daisy5258
    @daisy5258 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @BindhuK-y7k
    @BindhuK-y7k 4 หลายเดือนก่อน

    🙏🙏🙏🙏🌹🌹🌹🌹

  • @MiniJoseph-fz7tz
    @MiniJoseph-fz7tz 4 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @GracySunny-t6d
    @GracySunny-t6d 4 หลายเดือนก่อน

    🙏🏻🙏🏻

  • @Annaamma-dd5zc
    @Annaamma-dd5zc 4 หลายเดือนก่อน

    🙏🙏🌹🌹🌹

  • @sandradsilva4998
    @sandradsilva4998 4 หลายเดือนก่อน

    🙏🙏🙏

  • @albin1419
    @albin1419 4 หลายเดือนก่อน

    🙏🙏

  • @AmblyRejimon
    @AmblyRejimon 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🌹🌹

  • @JamesGeorge-h4v
    @JamesGeorge-h4v 4 หลายเดือนก่อน +1

    🙏🏻🌹🙏🏻

  • @aleenatoji22
    @aleenatoji22 4 หลายเดือนก่อน

    🙏

    • @mariyamypan9344
      @mariyamypan9344 4 หลายเดือนก่อน

      🙏🙏🙏🙏🌹🌹🌹🙏🙏🙏

  • @JamesGeorge-h4v
    @JamesGeorge-h4v 4 หลายเดือนก่อน +1

    🙏🏻🌹🌹🌹🙏🏻