News18 Kerala LIVE |P Jayachandran Passes Away |Boby Chemmanur Arrest |Honey Rose|BoChe Bail Updates
ฝัง
- เผยแพร่เมื่อ 9 ม.ค. 2025
- Boby Chemmanur Arrest : ബോബി ചെമ്മണ്ണൂരിന് നിർണായകമാണ് ഇന്നത്തെ ദിവസം. ബോബി ചെമ്മണ്ണൂർ ഇന്ന് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ രണ്ടു അവധി ദിവസത്തിന് ശേഷം മാത്രമേ ജാമ്യത്തിന് നീക്കം നടത്താൻ കഴിയൂ. Today is a crucial day for Bobby Chemmanur as he is set to file a bail application in the District Sessions Court. If the bail is not granted today, further proceedings for bail can only be initiated after two holidays
P Jayachandran Passes Away: മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
#pjayachandran #bobychemmannurarrest #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #honeyrose #cyberbullying #cyberattack #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r