ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യഹർജി നൽകും | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 26

  • @rahulPp-d7b
    @rahulPp-d7b 4 ชั่วโมงที่ผ่านมา +5

    ഒരാളെ മരണത്തിലേക്ക് തള്ളിവിട്ട ദിവ്യക്കു വരെ ജാമ്യം കിട്ടി പിന്നയാ 😂😂😂😂😂😂

  • @bijoypillai8696
    @bijoypillai8696 4 ชั่วโมงที่ผ่านมา +10

    ഹണിയും, പോലീസ് സഖാക്കളും ചേർന്ന് എഴുതിയുണ്ടാക്കിയ രഹസ്യമൊഴി എന്ന കഥാകൃതി വച്ച് ബോചെയെ കുരുക്കി, ഇനി offline negotiation... എന്തായലും 5-6 കോടി രുപ പിണറായി പിഴിഞ്ഞെടുക്കും തീർച്ച.

    • @Mohammedmusthafa-y5q
      @Mohammedmusthafa-y5q 4 ชั่วโมงที่ผ่านมา

      പിണുവിന് ഒന്നും കൊടുക്കരുത്

    • @bijoypillai8696
      @bijoypillai8696 4 ชั่วโมงที่ผ่านมา

      ​@@Mohammedmusthafa-y5qജയിലിൽ കൊല്ലാക്കൊല ചെയും പോലീസ് സഖാക്കൾ..

    • @georgek4147
      @georgek4147 3 ชั่วโมงที่ผ่านมา

      Kure paisa adichu mattanulla case

  • @saheertanur
    @saheertanur 4 ชั่วโมงที่ผ่านมา +1

    Bocho ഒരു നല്ല മനുഷ്യൻ

  • @see2love2004
    @see2love2004 2 ชั่วโมงที่ผ่านมา +1

    Adi 👍 ഒരു മരണവീട്ടിലോ അല്ലെങ്കിൽ കോടതിയിലോ ഹണി ഇങ്ങനെ പോകുമോ ?നമ്മുടെ വേഷം മേല്പറഞ്ഞ സാഹചര്യത്തിൽ മാന്യതാ കാണിക്കും..അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് മാത്രമല്ല.

  • @majeedpainattupady6674
    @majeedpainattupady6674 4 ชั่วโมงที่ผ่านมา +4

    ചാനൽ ചർച്ചയിൽ ഇരുന്നു വിഷം ചീറ്റുന്നവർക്കെതിരെയും
    ഭാരതീയ ന്യായ സംഹിതയിൽ ഉൾപ്പെടുത്തി ജാമ്യമില്ലാത്ത കേസെടുക്കേണ്ടതാണ്

    • @cs73013
      @cs73013 4 ชั่วโมงที่ผ่านมา +1

      അരിയും മലരം വാങ്ങി വെച്ചോ കൊല്ലാൻ. ഞമ്മള് വരുന്നു എന്ന് വിളിച്ചു പറഞ്ഞു നടന്നിട്ട് കേസ് ഇല്ല പിന്നെ ആണോ ഇത് 😂😂😂😂😂

    • @majeedpainattupady6674
      @majeedpainattupady6674 4 ชั่วโมงที่ผ่านมา

      @cs73013 റമ്മിന് ജയ് വിളിച്ചില്ലെങ്കിൽ തല്ലി കൊന്നിട്ട് പോലും കേസില്ല ഇതാണോ ഭാരതീയ ന്യായ സംഹിത

  • @SuperRonny111
    @SuperRonny111 3 ชั่วโมงที่ผ่านมา

    *നിർത്തിക്കൂടെ ഭാനുമതി ഇനിയെങ്കിലും*..നിന്റെ ശാപമാ ഒന്നിന് പുറകെ ഒന്നായ് അദ്ദേഹത്തെ പിന്തുടരുന്നത്...
    വഷളൻ പെണ്ണുപിടിയൻ, ധൂർത്തൻ
    ചങ്ങാത്തമുള്ളത് നല്ല ചട്ടമ്പികയുമയാണ് പിന്നെ നല്ല കലാകാരികളെയും... ഈ രണ്ടു വർഗംഗങ്ങളുമായും മാത്രമേ കൂടാറുള്ളു...
    ഭാനുനെന്റെ മുഖേത്തു നോക്കി പറയാമോ നീലകണ്ഠനില്ലാതെ നിനക്ക് പൂർണതന്നുണ്ടോ??

  • @Thechosenone-u1b
    @Thechosenone-u1b 4 ชั่วโมงที่ผ่านมา

    Enne bail kittum

  • @saphire7693
    @saphire7693 4 ชั่วโมงที่ผ่านมา

    Nannavan samayam edukkum

  • @georgek4147
    @georgek4147 4 ชั่วโมงที่ผ่านมา

    Judges mostly cpm backgroundil ullavaranu

  • @abdullaothayoth9305
    @abdullaothayoth9305 4 ชั่วโมงที่ผ่านมา +2

    മാധ്യമങ്ങളും സർക്കാറും
    ബോബി കു
    എതിരല്ലേ
    അത് ഇപ്പോഴത്തെ സംഭവവികാസങ്ങൾ കണ്ടാൽ മനസ്സിലാകും

  • @Usb616
    @Usb616 4 ชั่วโมงที่ผ่านมา

    PC യുടെ കാര്യത്തിൽ ഈ തിരക്ക് മീഡിയ കൾക്ക് കാണുന്നില്ലല്ലോ 🤣🤣🤣

  • @bijukuttappanuthradamrah-kg2eb
    @bijukuttappanuthradamrah-kg2eb 4 ชั่วโมงที่ผ่านมา

    Bobiji giving job to many people. Please don't so cruel

  • @AnilKumar-xl9se
    @AnilKumar-xl9se 4 ชั่วโมงที่ผ่านมา

    Paaavam Ethra manyamayi jeevicha aalanu ipol eembiyita mullu pole aayallo enthu cheyyan iniyenkilm ithu ellavarkum oru paadamavatte

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 4 ชั่วโมงที่ผ่านมา

      Mukeshinum siddiqinum onnum paadam ille? Ezheech poda തീട്ട kammi

  • @Usb616
    @Usb616 4 ชั่วโมงที่ผ่านมา

    ബോച്ചേ ബിജെപി ആയിരുന്നു വെങ്കിൽ 🤣🤣🤣🤣