എങ്ങിനെ.?How to Draw a house Plan|Elevation|3D design| Building Permit|What is the cost|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 273

  • @rajeshsadasivan4396
    @rajeshsadasivan4396 11 หลายเดือนก่อน +5

    ഹായ് അജയ് വീഡിയോ കൊള്ളാം ,ആദ്യം പറഞ്ഞ പോലെ അറിയാവുന്ന കാര്യങ്ങൾ ആണ് , കാണണ്ട ആവശ്യം ഇല്ല എങ്കിലും കണ്ടു ..

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      ❣️❣️🙏👍😀

  • @Butterflies257
    @Butterflies257 11 หลายเดือนก่อน +10

    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻എനിക്കൊത്തിരി ഇഷ്ട്ടായി🌹🌹🌹🌹 ഞാൻ ഫസ്റ്റ് ഒരു പ്ലാൻ ഒരു എഞ്ചിനീയറെ കൊണ്ട് വരപ്പിച്ചു അത് ഇഷ്ട്ടായില്ല വീണ്ടും മറ്റൊരാളെ കൊണ്ട് വരപ്പിച്ചു അതും ഇഷ്ട്ടായില്ല.. Aa വേഷമത്തിലിരിക്കുമ്പോളാ സാറിന്റെ വീഡിയോ.. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 🌹🌹താങ്ക്സ് 🌹👍🏻👍🏻👍🏻👍🏻

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      ❣️❣️❣️👍

    • @stylesofindia5859
      @stylesofindia5859 11 หลายเดือนก่อน +2

      @@DrInterior എൻ്റെ NRI. ബന്ധു ഏകദേശം 10000 SQ ft വീട് ചെയ്യാൻ പ്ലാൻ ഉണ്ട് കുറെ ഡിമാൻഡുകൾ പറഞ്ഞു / നല്ലൊരു ആർകിടെക്റ്റിനെ നിർദ്ദേശിക്കാമോ ?

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ 4 หลายเดือนก่อน

      Judson associates

    • @9747667463
      @9747667463 21 วันที่ผ่านมา

      Pls give me the designer details

  • @sarithadassudarsanan6036
    @sarithadassudarsanan6036 11 หลายเดือนก่อน +3

    അജയ് വളരെ നല്ല വീഡിയോ
    ഞാനും എൻറെ വീടിൻറെ സ്വപ്ന വഴിയിലാണ് എൻറെ വീടിനെ മനോഹരമാക്കാൻ വേണ്ടി മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട് . 3D view rate കൃത്യമായി അറിയാൻ കഴിഞ്ഞു കോൺടാക്ട് നമ്പർ ഡീറ്റെയിൽസ് എന്തെങ്കിലും തരാൻ കഴിയുമോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Description boxil number und വിളിക്കുക സിസ്റ്റർ ചെയ്തു തരും

  • @udeshkumar8764
    @udeshkumar8764 11 หลายเดือนก่อน +2

    വീഡിയോ സൂപ്പർ താങ്കളുടെ വീഡിയോ അധികവും കാണാറുണ്ട്

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @ratheeshrr3699
    @ratheeshrr3699 11 หลายเดือนก่อน +2

    Broi....
    ബെഡ്‌റൂം വാർഡ്ഡ്രോബ് ചിലവ് കുറച്ചു ചെയ്യാൻ പറ്റിയ ബെസ്റ്റ് മെറ്റീരിയൽ നെ പറ്റി ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Next വീഡിയോ 🔥🔥🔥❣️

  • @kmvishnu
    @kmvishnu 3 หลายเดือนก่อน +1

    Thank you Ajay, for the informative video.

    • @DrInterior
      @DrInterior  3 หลายเดือนก่อน

      My pleasure❤

  • @aswathynibu
    @aswathynibu 11 หลายเดือนก่อน +1

    Ee video oru 1month munp ayirunnenkil kurchu koodi upakaram ayirunnene...good job sir👍

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤

  • @samji_shiny
    @samji_shiny 5 วันที่ผ่านมา +1

    Panchayat approved aya plan construction time. Modification chythu final approval edukan patumo

    • @DrInterior
      @DrInterior  5 วันที่ผ่านมา +1

      പറ്റും, അത് കംപ്ലീഷനിൽ കാണിച്ചാൽ മതി

    • @samji_shiny
      @samji_shiny 5 วันที่ผ่านมา

      @@DrInterior thanks

  • @ajmal1996ify
    @ajmal1996ify 9 หลายเดือนก่อน +2

    Wonderful very helpful included in this video

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ❤❤❤

  • @gouthamkrishna461
    @gouthamkrishna461 11 หลายเดือนก่อน +3

    Sir mazzine floor nne kurich oru detail video cheyo

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      ചെയ്യാം 👍

    • @favazmuhammadbasheer8306
      @favazmuhammadbasheer8306 9 หลายเดือนก่อน

      Pls do Mezzanine, we are planing to build a mezzanine floor home

  • @anunipin3879
    @anunipin3879 11 หลายเดือนก่อน +1

    I വർഷം മുൻപ് കാണേണ്ട വീഡിയോ ആയിരുന്നു 🙏🏻

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️🙏

  • @krizzcamviews7088
    @krizzcamviews7088 10 หลายเดือนก่อน +2

    Ground floor-900 squrefeet നിലവിലുള്ളതാണ്. first floor 400 Saure feet ന് പഞ്ചായത്തിൽ നിന്ന് Porit എടുക്കുന്നതിനായി Plan തെയ്യാറാക്കുന്ന്നതിന് എത്ര രൂപ എഞ്ചിനീയർക്ക് Fee നകണം

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Call

  • @teenapaul2288
    @teenapaul2288 11 หลายเดือนก่อน +2

    Very informative.. and much awaited video.
    Thanku

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️🙏

  • @Hkmmotologs
    @Hkmmotologs 11 หลายเดือนก่อน +3

    bro ee segment il ula and varuna videos ellam oru playlist aki idamo athinte link ela descriptionilul add cheyamo?.. fururil elam rfer cheyandavarku full thapppandi varilalo and bookmark cheyanum patum :)

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Sure ❤🙏

  • @praveenprabhu
    @praveenprabhu 11 หลายเดือนก่อน +2

    Very informative episode. Thank you. ❤ Is Solar water heater a must like rain water harvesting?

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      No need❣️

    • @teenapaul2288
      @teenapaul2288 11 หลายเดือนก่อน +1

      Rain water harvest must ano for all houses?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@teenapaul2288 അതെ, പഞ്ചായത്ത്‌ന്ന് വന്നളക്കുമ്പോൾ പറയും, 1000 sqft ൽ താഴെയും സ്ഥല പരിമിതി തീരെ കുറഞ്ഞ വീടുകളിലും ഇളവ് ലഭിക്കും

  • @nelsonm3710
    @nelsonm3710 29 วันที่ผ่านมา +1

    Awesome. Thank you

    • @DrInterior
      @DrInterior  29 วันที่ผ่านมา

      You're welcome!❣️

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 11 หลายเดือนก่อน +2

    Chetta e mezzanine floor na patti oru video cheyyo

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes👍❤

  • @insiderspeaks
    @insiderspeaks 11 หลายเดือนก่อน +3

    Thank you.. much awaited video…

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @aswinanand1235
    @aswinanand1235 6 หลายเดือนก่อน +2

    Pathanamthitta,കോന്നിയിൽ പറ്റുമോ.. site visiting possible aano

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Call

  • @safvana-home3d155
    @safvana-home3d155 11 หลายเดือนก่อน +17

    12:21 പഞ്ചായത്ത്‌ Permit charge പറഞ്ഞതിൽ ഒരു തെറ്റുണ്ട് 80 sqm വരെ 7 രൂപയും, 81sqm മുതൽ 150 sqm വരെ 50 രൂപയും, 151 sqm മുതൽ 300sqm വരെ 100 രൂപയുമാണ്

    • @DrInterior
      @DrInterior  11 หลายเดือนก่อน +4

      ശരിയാണ് ❣️❣️❣️🙏thank u

    • @vinugeorge9251
      @vinugeorge9251 11 หลายเดือนก่อน +2

      If it’s an extension to an already existing house, how will be this charge calculated?
      Say my current building is a single floor of 1600 square feet, if I need to renovate to add an additional 700 square feet on 2nd floor, how this cost will be calculated?

    • @royra4554
      @royra4554 11 หลายเดือนก่อน +1

      Pinarayiyude family kku world tour pokuvan jenangale moonchichu vangunna tax 😂😂😂😂

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      @@royra4554 😂🙏

    • @abhineds9614
      @abhineds9614 11 หลายเดือนก่อน +1

      ​@@DrInterior ആ തെറ്റ് ക്ലിയർ ആക്കി പറയുക
      ..

  • @akhil_143x
    @akhil_143x 8 หลายเดือนก่อน +1

    Can you enquirw which softwqre is used to make 3D view of home construction

    • @DrInterior
      @DrInterior  8 หลายเดือนก่อน +1

      Coohome

  • @roymathew315
    @roymathew315 11 หลายเดือนก่อน +1

    Can i ask for a doubt...
    Front elevation, that is new sitout, new front door, from West to North side chaiyaan aagraham ond...approximately 150 sqft. Sitout peegola model aagraham...Adine panchayat approval veno..??
    5 years mumbe nyaan sitout foundation maatram ittat aa..
    Inside house renovation, new doors, tiles etc adinum panchayat approval vemo..??

    • @DrInterior
      @DrInterior  11 หลายเดือนก่อน

      എക്സ്ട്രാ എന്ത്‌ ചേർത്ത് ചെയ്യണം എങ്കിലും പെർമിഷൻ വേണം എന്നാണ് പുതിയ റൂൾ, ഇപ്പൊ പറഞ്ഞ കാര്യങ്ങൾക്ക് തീർച്ചയായും വേണം

    • @roymathew315
      @roymathew315 11 หลายเดือนก่อน

      @@DrInterior thank you

  • @shalikk2560
    @shalikk2560 11 หลายเดือนก่อน +1

    Thanks for your support 🙏

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤

  • @AbhijithSudarsanan
    @AbhijithSudarsanan 11 หลายเดือนก่อน +1

    Kurachude details avarunu..7 site visit enu paranjile..ath stages paranjila..
    Njan enquire cheytapo oru firm 200 rs sq ft paranju..ella plan and 3d ulpade..kudutal aano

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ആ സൈറ്റ് visit ഡിസൈനർക്ക് ഇല്ലാ, പിന്നെ വരയ്ക്കുന്നത്തോട് കൂടെ അവരുടെ പണി കഴിഞ്ഞു, താങ്കൾ പറഞ്ഞത് ഒരു ar : firm ന്റെ കേസിൽ ആണ് അല്ലെ അ. അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് ❣️🙏👍

  • @seenathn5108
    @seenathn5108 11 หลายเดือนก่อน +1

    Concealed tank illathe wall mounted closet fit cheyyan pattumo

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ഇല്ല

  • @voltampelectricals1281
    @voltampelectricals1281 วันที่ผ่านมา +1

    ഇന്റീരിയർ ഉൾപ്പെടുംമോ

    • @DrInterior
      @DrInterior  วันที่ผ่านมา

      ഇല്ല

  • @aswathynibu
    @aswathynibu 11 หลายเดือนก่อน +1

    Double height nte karyam munp orikkal njan doubt chodichirunnu...ipo plan varachu kazhinju..permit apply cheyyanulla thayaredupilanu..living room double height il anu plan apo total sq.ft koodumo???

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Stair ഉണ്ടോ അവിടെ

    • @aswathynibu
      @aswathynibu 11 หลายเดือนก่อน +1

      Illa

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@aswathynibu അപ്പൊ may be sqft ൽ പെടും, പക്ഷെ അത് കോംപ്ലിഷനിൽ ഉൾപ്പെടുത്തേണ്ട, ചിലപ്പോൾ വരുന്നവർ ഒഴിവാക്കും 👍❤

    • @aswathynibu
      @aswathynibu 11 หลายเดือนก่อน +1

      @@DrInterior apo angane thanne munnottu pokam alle...anyway thank u for the reply😊

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@aswathynibu ❤👍

  • @haseebabu
    @haseebabu 11 หลายเดือนก่อน +1

    Thank you brother, Very interesting information

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @jamsheedpk1656
    @jamsheedpk1656 11 หลายเดือนก่อน +1

    Sqfeet 22Rs enn parajhed including government fee and tax cherth alle. Ithinte koode furniture layout undavumo?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes👍

    • @jamsheedpk1656
      @jamsheedpk1656 11 หลายเดือนก่อน

      Njn right timela ithu kandeth. Veed Pani start cheyyan pokukayanu.thnx Dr ❤️

    • @jamsheedpk1656
      @jamsheedpk1656 11 หลายเดือนก่อน +1

      Step by step ningalude video kand kondirikkunnu. ❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@jamsheedpk1656 thank u❤🙏

  • @shihaskm2473
    @shihaskm2473 11 หลายเดือนก่อน +1

    Thank you for your valuable videos Ajay cheta ! Really helps

    • @DrInterior
      @DrInterior  11 หลายเดือนก่อน

      You're most welcome❤❤❤

  • @bijudevasia4416
    @bijudevasia4416 3 หลายเดือนก่อน

    Very informative 👍

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Glad you think so!❤

  • @Butterflies257
    @Butterflies257 11 หลายเดือนก่อน +2

    Hai സാർ സുഗാണോ.... 🌹🌹വീഡിയോ കാണട്ടെ

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      സുഖം ❣️👍

  • @binuquality2366
    @binuquality2366 5 หลายเดือนก่อน +1

    എറണാകുളത്തു നല്ല ഡിസൈനർ /അർച്ചിട്ടക്ടസ് കോൺടാക്ട് തരാമോ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

  • @cherimol3889
    @cherimol3889 3 หลายเดือนก่อน +3

    Estimate ഉണ്ടാക്കി തരോ for bank loan

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ഞാൻ അത് ചെയ്യുന്ന ആളല്ല 👍

    • @cherimol3889
      @cherimol3889 3 หลายเดือนก่อน

      @@DrInterior ok

    • @sajid9722
      @sajid9722 3 หลายเดือนก่อน

      @cherimol3889
      Place evideya? Etra SqFt und?

  • @rajeevanc9441
    @rajeevanc9441 7 หลายเดือนก่อน +1

    Sir njan architecture diploma aan padichath but enik ithvare workin keraan patiyittilla enthenkilum oru solution indo sir veettilirunnenkilum work cheyyaan patiyaal mathiyaayirunnu😢

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Call

  • @ronisha5620
    @ronisha5620 11 หลายเดือนก่อน +1

    Chetta njangal oru engineer ne kond plan varappichu 1700 sqft piling cheyyanarunnu cheythappo engineerkk experience kuravayond othiri pysa poyi appo avare maattamenn karuthi but njngalk permitt eduthu thannirunnilla eppo permit edukkan vendi parayumbol plan eduth tharunnilla ooro karanangal paranj ozhivakkunnu njngal de kaiyillulla plan piling nte time ayale enthokkeyo maattangal varuthiyarunnu so puthiya plan ariyilla aake sankadanu entha cheyyendathenn ariyullaa

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Call 👍

    • @ronisha5620
      @ronisha5620 11 หลายเดือนก่อน

      Engana chetta call cheyyunne

  • @abrahamsimpson585
    @abrahamsimpson585 11 หลายเดือนก่อน +1

    Very informative session.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️🙏

  • @bennygeorge234
    @bennygeorge234 10 หลายเดือนก่อน +1

    Very informative

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️❣️❣️

  • @annasvillagelife7883
    @annasvillagelife7883 11 หลายเดือนก่อน +1

    ഫസ്റ്റ് ഫ്ലോർ വാർക്കാതെ റൂഫ് ചെയ്താൽ squre ft അളക്കുന്നത് എങ്ങനാ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Will do അ video

  • @parvathyms-ij1sd
    @parvathyms-ij1sd 6 หลายเดือนก่อน

    Hi sir, പഞ്ചായത്തിൽ ബിൽഡിംഗ്‌ പെർമിറ്റ്‌ കിട്ടിയ ശേഷം മുൻവശത്തെ എലെവഷനിൽ മാറ്റം വരുത്തിയാൽ എന്തേലും പ്രശനം ഉണ്ടാകുമോ?

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ഉണ്ട്

  • @mukeshgopal5995
    @mukeshgopal5995 4 หลายเดือนก่อน +1

    ആലപ്പുഴയിൽ ഒരു വർക്ക് തന്നാൽ ചെയ്യാമോ ..?

    • @DrInterior
      @DrInterior  4 หลายเดือนก่อน

      🤔call her

  • @beenaraj6546
    @beenaraj6546 11 หลายเดือนก่อน +2

    തറ പണി കഴിഞ്ഞിട്ട് തുടർന്ന് വീട് പണി 2 കൊല്ലത്തിനുള്ളിൽ കഴിഞ്ഞില്ലെങ്കിൽ പെർമിറ്റ് വീണ്ടും renew ചെയ്യണോ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      വേണം

  • @sunilkumararickattu1845
    @sunilkumararickattu1845 9 หลายเดือนก่อน +2

    Sankar priya Location എവിടെ , ജില്ല?

    • @DrInterior
      @DrInterior  9 หลายเดือนก่อน +1

      കോട്ടയം

  • @kunhumohammedt4229
    @kunhumohammedt4229 10 หลายเดือนก่อน +1

    700 sqft ( 70 sq mtr ) പഞ്ചായത്ത്‌ ൽ അവർ പെർമിറ്റ്‌ fee 7000 അടക്കണം ന്ന് പറയുന്നു പുറമെ 1000 (ഡോക്വന്റ് സമ്മിറ്റുചെയ്യുമ്പോ ) അത്ര യും charg ഉണ്ടോ

    • @DrInterior
      @DrInterior  10 หลายเดือนก่อน

      നോർമലി ഇല്ല

  • @raupss
    @raupss 11 หลายเดือนก่อน +2

    Useful video 💯

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      ❣️❣️❣️r

  • @mahmoodkc688
    @mahmoodkc688 11 หลายเดือนก่อน +1

    Permit കിട്ടിയതിനൊകാളും കൂടുതൽ ഉടകിയൽ എതകിലും പ്രശ്നം ഉണ്ടോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ഇല്ല , അത്‌ ചെന്ന് പറഞ്ഞാൽ മതി എന്താ ചെയ്യേണ്ടത് എന്ന് പറയും

  • @Siddharthm04
    @Siddharthm04 9 หลายเดือนก่อน +1

    Sir..ipo ground floor matram ulla veedaan...athinde interior plus first floor paniyanulla plan and interior....angane cheywo

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ഞാൻ ചെയ്യാറില്ല 🙏

    • @Siddharthm04
      @Siddharthm04 9 หลายเดือนก่อน

      Ee masam cheyuo

  • @sreelekshmiuv2495
    @sreelekshmiuv2495 11 หลายเดือนก่อน +1

    Mezzanine floor nte area total area il add cheyyumo

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ഇല്ല

  • @rinsmalpanthomas2992
    @rinsmalpanthomas2992 11 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️🙏

  • @neethu1511
    @neethu1511 11 หลายเดือนก่อน +1

    Ath polichu. Chettanum aniyathiyum ellarum ee field analle. Chettante consultancy edkumbol sisterde sevanangalil nthelm deduction pratheekshikamo

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Consulting ഞാൻ എടുക്കണ്ടേ 😄😄😄 അതാണ് പ്രശ്നം 👍 ( time )

    • @neethu1511
      @neethu1511 11 หลายเดือนก่อน

      @@DrInterior apol consultancy edukille ninglk thannal😞

  • @hashimh4743
    @hashimh4743 11 หลายเดือนก่อน +1

    12 ft single floor flat roof home. How much HEIGHT is permesiable for TRUSS WORK

    • @DrInterior
      @DrInterior  11 หลายเดือนก่อน

      17 to 20 ft

  • @dhyan3212
    @dhyan3212 6 หลายเดือนก่อน +2

    Very usefull video

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      Thanks a lot❤

  • @kripakaruna3753
    @kripakaruna3753 26 วันที่ผ่านมา

    മുനിസിപ്പാലിറ്റിയിൽ 1900 സ്ക്വയർ ഫീറ്റ് വീടിന് പ്ലാൻ, പെർമിറ്റ് ഡ്രോയിംഗ് ത്രിഡി , സെറ്റ് ഔട്ട് ഇതിനൊക്കെ കൂടി എഞ്ചിനീയർ 23000 ചോദിക്കുന്നു. പെർമിറ്റ് ഫീസ് വേറെയും കൊടുക്കണം. ഇത് കൂടുതലാണോ

    • @DrInterior
      @DrInterior  26 วันที่ผ่านมา

      അല്ല നോർമൽ റേറ്റ്

  • @vikastulsi
    @vikastulsi 4 หลายเดือนก่อน +1

    Permit charges - per sq meter aano, per sq ft aano?

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      Sq ft aan

  • @radhikaarun4807
    @radhikaarun4807 11 หลายเดือนก่อน +1

    What are the normal charges as of today to just draw a plan ? No 3D no walk through. Just to draw the plan . How is it calculated? Is it per square feet? What are the charges plz let me know

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Sqft 22 rs

    • @radhikaarun4807
      @radhikaarun4807 11 หลายเดือนก่อน

      @@DrInterior ok thank you 👍but ur sister told thats the charges for taking permit 😊so was confused… so drawing alone will be 22 per square feet and taking permit will be further charged ..right? And then 3D view will be 5000 per room and walk through 10000 right

    • @radhikaarun4807
      @radhikaarun4807 11 หลายเดือนก่อน +1

      So better to go for walk through than seeing view right 😊

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      @@radhikaarun4807 yes 👍

    • @radhikaarun4807
      @radhikaarun4807 11 หลายเดือนก่อน

      @@DrInterior thank you dear 🙏

  • @bettybiju3383
    @bettybiju3383 11 หลายเดือนก่อน +1

    bro .... Supr video......thank u....❤

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Welcome 😊❣️❣️❣️

  • @midhunrajagopal1524
    @midhunrajagopal1524 11 หลายเดือนก่อน +2

    stair room sqft il pedumo..????

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ഇല്ല

  • @nidhintthomas7171
    @nidhintthomas7171 11 หลายเดือนก่อน +1

    Excellent video ,,,👏👏👏👍🤝

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️

  • @ramilchikku2167
    @ramilchikku2167 10 หลายเดือนก่อน +1

    Electric drowning m plumbing drowning m plan file (sqft Rs 22 )undo

    • @DrInterior
      @DrInterior  10 หลายเดือนก่อน +1

      Yes

  • @akhilktk5438
    @akhilktk5438 11 หลายเดือนก่อน +1

    Manasil vicharikkumbo manathu kanum ennu paranjath ithanu

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤😄🙏

  • @SujithPillai-x9d
    @SujithPillai-x9d 6 หลายเดือนก่อน +1

    മല്ലപ്പള്ളി ഏരിയയിൽ വർക്ക്‌ ചെയ്യുമോ?

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      ഞാൻ ചെയ്യുന്ന ആളല്ല

  • @Shajumon1971
    @Shajumon1971 11 หลายเดือนก่อน +1

    സഹോദരി സൂപർ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️

  • @alanpvl
    @alanpvl 11 หลายเดือนก่อน +1

    വീട് വക്കുമ്പോൾ ഏറ്റവും വലിയ ശല്യങ്ങൾ എന്ന് പറയുന്നത് യൂണിയൻ കാരാണ്, തോന്നുന്നതുപോലെയാണ് അവർ ഓരോ സാധനം ഇറക്കാനും കേറ്റാനും കാശ് മേടുക്കുന്നത്,
    അപ്പോൾ എന്റെ ചോദ്യം
    നമ്മൾ plan പഞ്ചായത്ത്‌, കോർപറേഷൻ submit ചെയ്യുമ്പോൾ അവിടെ മുൻകൂറായി ക്യാഷ് അടക്കാൻ പറ്റുമോ...?

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Submit ചെയ്‌താൽ അവർ വന്ന് അളക്കും എന്നിട്ടാണ് കാശ് അടക്കേണ്ടത്

  • @sj-pw2uh
    @sj-pw2uh 11 หลายเดือนก่อน +3

    Torrence enthanu mashe

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      വീഡിയോ യോയിൽ പറയുന്നുണ്ട് അതിര് കല്ല് to കല്ല്

  • @jintoemerald
    @jintoemerald 11 หลายเดือนก่อน +1

    Thrissur ചെയ്യാമോ മാഡം?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes👍

  • @tintuthomas107
    @tintuthomas107 7 หลายเดือนก่อน +2

    പ്ലാൻ വരയ്ക്കാൻ ഉള്ള rate കൂടുതൽ ആണല്ലോ

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      ആണോ അപ്പൊ മറന്നേക്കൂ 🙏

    • @knrmahesh
      @knrmahesh 6 หลายเดือนก่อน

      മീൻ ചാള ക്ക് വേണം 250rs. ഏതിന പൈസയാ ഇല്ലാത്ത നാട്ടിൽ. പിന്നെ plan. ഫ്രീ ആയി വരയ്ക്കാൻ പറ്റുമോ.

  • @riyazabdul2608
    @riyazabdul2608 5 หลายเดือนก่อน +1

    Nice

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Thanks❤👍

  • @casabellakollam3663
    @casabellakollam3663 11 หลายเดือนก่อน +1

    very good 👍

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @ashihasiqph6055
    @ashihasiqph6055 11 หลายเดือนก่อน +1

    ഡബിൾ ഹൈറ്റിന്റെ കാര്യം പറഞ്ഞത് ഫുള്ളായില്ല permitin double hitht. Sapratan but നികുതി ക്ക് അളക്കുമ്പോൾ floor area മാതമല്ലേ അളക്കു അത് പോലെ sitout sqrftil നിന്ന് മൈനസ്സാവില്ലേ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Sit out കുറവാകില്ല അളക്കുമ്പോൾ ചേർത്ത് ആൾക്കും, sitout sqft ൽ പെടും

  • @khadeejanajmudheen2614
    @khadeejanajmudheen2614 11 หลายเดือนก่อน +1

    Plan തന്നാൽ 3D akitharumo

  • @khadeejanajmudheen2614
    @khadeejanajmudheen2614 11 หลายเดือนก่อน +1

    Video super

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Thank you❤

  • @Orque01
    @Orque01 11 หลายเดือนก่อน +2

    Ningal Mwuthaan Mwuth ♥️🤩😘

    • @DrInterior
      @DrInterior  11 หลายเดือนก่อน

      😊❣️❣️❣️🙏

  • @jebaseelandavid6113
    @jebaseelandavid6113 11 หลายเดือนก่อน +2

    Total price for 800 square feet house plan

    • @DrInterior
      @DrInterior  11 หลายเดือนก่อน

      വീഡിയോ യിലെ വില പറയുന്നുണ്ട് 👍❣️

  • @JeevanCC-l3c
    @JeevanCC-l3c 2 หลายเดือนก่อน

    ലൈഫ് നു പെർമിറ്റ്‌ നു പൈസ varumo

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ഇല്ല

  • @rajeshpc8977
    @rajeshpc8977 6 หลายเดือนก่อน +1

    🙏super thanks

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️❣️❣️❣️

  • @jishnue9682
    @jishnue9682 11 หลายเดือนก่อน +1

    Super 😊

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @petersamuel1969
    @petersamuel1969 5 หลายเดือนก่อน +1

    B class nu 5000 sqft vare alle

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

  • @whitewings77
    @whitewings77 10 หลายเดือนก่อน +1

    Kottarakkara❤

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️❣️❣️

  • @sarathnath4991
    @sarathnath4991 10 หลายเดือนก่อน +1

    Setbak entha?

    • @DrInterior
      @DrInterior  10 หลายเดือนก่อน

      👍

  • @KiranArchviz
    @KiranArchviz 5 หลายเดือนก่อน +2

    👏

  • @GOD-ls9ms
    @GOD-ls9ms 6 หลายเดือนก่อน +1

    22 oke undo plan varakan

  • @lino4767
    @lino4767 11 หลายเดือนก่อน +1

    Estimation parayan vittupoy...very important topic

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      വിട്ട് പോയതല്ല, ഇത് designer ആണ് topic ൽ estimate ഇല്ലേയില്ല, കാരണം പണി ചെയ്യുന്നത് ഇവർ അല്ല, എന്റെ മുൻ വീഡിയോസ് കാണുക പറയേണ്ടിടത് പറഞ്ഞിട്ടുണ്ട്

    • @lino4767
      @lino4767 11 หลายเดือนก่อน +1

      Design cheumpo client inte budget koodi consider cheyande cheetah ...allathe enganeya design Cheune...athu parayan vittupoy enne udeshichullu

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@lino4767 അതാണ് പറഞ്ഞത് പറയേണ്ട വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് എന്ന്,

    • @jijothankachan3003
      @jijothankachan3003 10 หลายเดือนก่อน

      1100sqrft extimate എടുക്കാൻ എത്രേ ആകും

  • @parvathypanicker3962
    @parvathypanicker3962 11 หลายเดือนก่อน +1

    Superrr

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️👍

  • @leejajohnson
    @leejajohnson 11 หลายเดือนก่อน +1

    5000 sq
    Feet permit sanction fee at muncipality

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Nearly 85k rs

    • @shabinap7667
      @shabinap7667 11 หลายเดือนก่อน

      Njenhal veed start cheythapol 3 bed roomnte permit aan vanhiye, pineed one room kooti afuthayhin 9500 kofikendi vannu, 3 bedroom permit 3 year munne aduthapol total 1500 a ayullu, epol new house kettunavar pernit adukan loan adulenda avastha aan

  • @sajeerakkal563
    @sajeerakkal563 11 หลายเดือนก่อน +1

    Bro 👍🏼👍🏼👍🏼

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️👍

  • @leninlal6048
    @leninlal6048 หลายเดือนก่อน +1

    Kottayathu evdya office

    • @DrInterior
      @DrInterior  หลายเดือนก่อน

      ഓഫീസ് 🤔

    • @leninlal6048
      @leninlal6048 หลายเดือนก่อน

      Kottayathu anno a videoil ulla chechiyude office

  • @muhammedsuhail5925
    @muhammedsuhail5925 8 หลายเดือนก่อน +1

    Approval Drawings sqft 22 😮

    • @DrInterior
      @DrInterior  8 หลายเดือนก่อน

      🤔

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 7 หลายเดือนก่อน +1

    Kottayam evideya

    • @DrInterior
      @DrInterior  7 หลายเดือนก่อน

      പുതുപ്പള്ളി

  • @ramshid3967
    @ramshid3967 11 หลายเดือนก่อน +2

    Permit എപ്പോളാണ് എടുക്കുക

    • @DrInterior
      @DrInterior  11 หลายเดือนก่อน

      വീട് പണിയുന്നതിന് മുൻപ് തറ തീരുന്നതിന് മുൻപ് കർശണമായും എടുത്തിരിക്കണം

    • @ramshid3967
      @ramshid3967 11 หลายเดือนก่อน +1

      തറ പണി കഴിഞ്ഞതിനു ശേഷം പറ്റുമോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@ramshid3967 അതിന് മുൻപ് എടുത്തില്ല എങ്കിൽ അത് പഞ്ചായത്ത്‌ കണ്ട്പിടിച്ചാൽ എന്നെന്നേക്കുമായി നിർത്തിവയ്ക്കാൻ പോലുലുമുള്ള അധികാരം പഞ്ചായത്തിനുണ്ട്

  • @pravithaa.c6974
    @pravithaa.c6974 10 หลายเดือนก่อน +1

    Plan design cheyan enganeya contact cheyyedath?

    • @DrInterior
      @DrInterior  10 หลายเดือนก่อน +1

      Check description box

  • @sudeshtharayasserileravipe6794
    @sudeshtharayasserileravipe6794 9 หลายเดือนก่อน +1

    എനിക്ക് പറ്റിയ പറ്റ്😮,

    • @DrInterior
      @DrInterior  9 หลายเดือนก่อน +1

      🤔🙄

    • @sudeshtharayasserileravipe6794
      @sudeshtharayasserileravipe6794 9 หลายเดือนก่อน

      ഞാൻ വീടിന്റെ സ്കെച്ച് കൊടുത്തു architect പുള്ളിക്കാരന് site വന്നു നോക്കാതെ ആണ് ചെയ്തത് , ആദ്യം വാസ്തുപ്ളാന് അയച്ചുതന്നു പിന്നെ പഞ്ചായത്തിൽ കൊടുക്കാൻ , അതുകഴിഞ് 2ഡിയാണ് ഫർണ്ണിച്ചർ പ്ളാന്, ത്രീഡിയെന്നു പറഞ് വീടിന്റെ elevation അയച്ചുതന്നു അതും അവസാനം facebook ലെ വേറെ ഒരാളുടെ വീടിന്റെ എലവേഷനെടുത്ത് ഞാനയച്ചുകൊടുത്തിട്ട് ഇതുപോലെ അയച്ചുതരാൻപറഞ് അവസാനം അതിനൊരു മോഡീഫിക്കേഷൻ വരുത്തി അയച്ചു തന്നു 32000 മേടിച്ചു

  • @sindhuajay371
    @sindhuajay371 11 หลายเดือนก่อน +1

    👍👍

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️

  • @aqualivesashtamudi3076
    @aqualivesashtamudi3076 11 หลายเดือนก่อน +3

    *വേറൊരു സമയം കണ്ടെത്തിയാലും ഞാൻ തന്നെ കാണണ്ടേ... അത് കൊണ്ട് ഇപ്പൊ തന്നെ കണ്ടു ❤🥰🙏🏻.....*
    സോനു.❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      😀😀😀❣️❣️❣️

    • @Orque01
      @Orque01 11 หลายเดือนก่อน

      Woah 🙌🏽

  • @jayakumark.s3480
    @jayakumark.s3480 7 หลายเดือนก่อน +1

    പ്ലാനിൽ കാര്യമില്ല പ്രാവർത്തികമാക്കണം!

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      ഇങ്ങനെ പറയുന്ന ബുദ്ധിമാൻമാർ പൊതുവെ വിഡ്ഢികൾ ആണ് 😂

  • @sworld1587
    @sworld1587 11 หลายเดือนก่อน +1

    ❤❤❤❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️👍

  • @sujithstanly6798
    @sujithstanly6798 11 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤

  • @varghesegeorge4263
    @varghesegeorge4263 11 หลายเดือนก่อน +1

    ഈ വീഡിയോ ഒരു മാസം ലേറ്റായിപ്പോയി.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      😊❣️🙏

  • @muhammedhafeelh8257
    @muhammedhafeelh8257 11 หลายเดือนก่อน +1

    Contact details please of designer ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Check description box 👍❣️

  • @sreehari3127
    @sreehari3127 11 หลายเดือนก่อน +2

    👋👋👋👋👋👋👋👋👋

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤👍

  • @akbara5657
    @akbara5657 11 หลายเดือนก่อน +1

    ❤❤❤😊🤝👍

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️👍