ചൂടും സൗണ്ടും ഇല്ലാത്ത GI Cool Roofing Sheet|How to reduce Room temperature|GI Sheet|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 351

  • @sebastiangeorge6108
    @sebastiangeorge6108 4 หลายเดือนก่อน +22

    ഞാൻ ഇറ്റലിയിൽ ഇങ്ങനത്തെ റൂഫുള്ള അപാർട്മെന്റിൽ താമസിച്ചിട്ടുണ്...മഴപെയ്യുമ്പോളും, ആലിപ്പഴം പെയ്യുമ്പോളും ഒട്ടുംതന്നെ സൗണ്ട് ഇല്ല..... ചുടുകാലത്തു റൂമിനുള്ളിൽ പുറത്തെ ചൂടും ഇല്ല..... ❤

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️👍

    • @bestroof7929
      @bestroof7929 3 หลายเดือนก่อน

      ❤❤❤

  • @rajeshkslc
    @rajeshkslc 10 หลายเดือนก่อน +13

    താങ്കൾ വീഡിയോ ഇട്ട ദിവസം തന്നെ അത് കാണുവാൻ കഴിയുക, ഇത് കൊള്ളാമല്ലോ എന്ന് ചിന്തിച്ച് വാങ്ങുന്നതിനെ പറ്റി ചിന്തിക്കുക, പിറ്റേന്ന് അതായത് ഇന്ന് ഒരു സ്ഥലത്ത് നിന്നപ്പോൾ ചുവടെ കിടക്കുന്ന സാധനം താങ്കളുടെ വീഡിയോയിൽ കണ്ട സാധനമല്ലേ എന്ന് ചിന്തിച്ച് കയ്യിലെടുത്ത് മുകളിലേക്ക് നോക്കിയപ്പോൾ അതെ. ഈ ഷീറ്റ് തന്നെ അവിടെ ചെയ്തിരിക്കുന്നു. കൂടുതൽ പഠനത്തിന് ആ പീസ് കൈവശം തന്നെ വച്ചു. തിരികെയുള്ള യാത്രയിൽ പാലാ - തൊടുപുഴ റോഡരുകിൽ ഈ സ്ഥാപനം യാദൃശ്ചികമായി കണ്ണിൽ പെട്ടു. വളരെ സന്തോഷം തോന്നി. വീടു വയ്ക്കുവാൻ പോകുന്ന എന്നെപ്പോലെ ഉള്ളവർക്ക് വളരെ പ്രയോജനകരമാണ് താങ്കളുടെ വീഡിയോകൾ എല്ലാം. ഇന്നലത്തെ യാത്രയിൽ പുതുപ്പള്ളിക്ക് അടുത്തായി കണ്ട വീട് താങ്കളുടെ ആനന്ദം ആണോ എന്നൊരു സംശയം ഉണ്ടായി. അടുത്ത യാത്രയിൽ അത് ഉറപ്പിക്കാം. കൂടുതൽ കൂടുതൽ വീഡിയോകൾ ഒന്നൊന്നായി പോരട്ടെ ........

    • @DrInterior
      @DrInterior  10 หลายเดือนก่อน +3

      അടിപൊളി അടുത്ത വട്ടം വരുമ്പോൾ വീട്ടിൽ വരുക 👍❤

    • @bestroof7929
      @bestroof7929 8 หลายเดือนก่อน

      Anytime you are welcomed to visit us

    • @sankarnarayanannair5472
      @sankarnarayanannair5472 7 หลายเดือนก่อน +1

      മറ്റു കൺവെൻഷൻ ഷീറ്റ് കളെ വെച്ച് വിലയിലെ താരതമ്യം?? വില അഫ്ഫോഡാബിലിട്ടി??

  • @mufasiramufasira8606
    @mufasiramufasira8606 9 หลายเดือนก่อน +3

    Very useful
    Nan thapi nadana oru problem thinu ee video solution Thani
    Thanks sir 😊

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ❣️❣️❣️👍

  • @vinodthankappan1253
    @vinodthankappan1253 9 หลายเดือนก่อน +7

    ❤❤🎉 best kidukachi video and nice 💯 presentation

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Thank you so much 🙂

  • @sreejagopinath244
    @sreejagopinath244 9 หลายเดือนก่อน +5

    Hi Ajay, For thermal insulation which one is best in your opinion..insu board or this one?

    • @DrInterior
      @DrInterior  9 หลายเดือนก่อน

      This one 👍

  • @deepthujose8702
    @deepthujose8702 8 หลายเดือนก่อน +3

    whole home solar system vidoe cheyyamo, bro. thank you so much for all 5he informative videos.❤

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❣️👍

  • @NH-eh8iq
    @NH-eh8iq 10 หลายเดือนก่อน +5

    🙏 അജയേട്ടാ👍👏👏👏👏👏💐 ഈ കമ്പനി കൂടാതെ എന്റെഅറിവിൽ ഒന്ന് കുടി ഉണ്ട് പോൾമാൻ പാലക്കാട് പോകുന്ന വഴിയിൽ

    • @DrInterior
      @DrInterior  10 หลายเดือนก่อน +1

      ആണോ, ok മറ്റൊരാൾ കൂടെ അത് കമന്റ്‌ൽ പറഞ്ഞിരുന്നു ❤👍

    • @vineethaanoop2258
      @vineethaanoop2258 4 หลายเดือนก่อน

      Location parayumo?

  • @saiworld7798
    @saiworld7798 7 หลายเดือนก่อน +3

    ബ്രോ... എനിക്ക് വീടിന്റെ മുകളിലേക്ക് എടുക്കണമെന്നുണ്ട്. ഒരു റൂമും ഹാളും ബാൽക്കണിയും. വാർക്കുന്നതിന് പകരം ഇത് ചെയ്യാമോ? അതോ ഇതിന് ചിലവ് കൂടുമോ?
    പിന്നെ, ബ്രോ ടെ വീട്ടിൽ ഇത് ചെയ്യുന്നു എന്ന് പറഞ്ഞല്ലോ. ഒരു വീഡിയോ ചെയ്യാമോ?

    • @DrInterior
      @DrInterior  7 หลายเดือนก่อน +2

      ഉടനെ വീഡിയോ ചെയ്യുന്നുണ്ട് 👍❣️

  • @JomishaVineesh
    @JomishaVineesh 10 หลายเดือนก่อน +4

    Hi Dr. Interior,
    I do watch always your videos. Very informative. Thank you. 🎉

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❤❤❤🙏

  • @KittyBalotagi
    @KittyBalotagi 6 หลายเดือนก่อน +1

    If you can explain in English then it is useful for all. What is the life span of the sheet?

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Call

  • @neenuthomas103
    @neenuthomas103 8 หลายเดือนก่อน +4

    Very useful video🎉🎉 detailed product knowledge..
    Hope it's a quality product.

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❣️👍

    • @bestroof7929
      @bestroof7929 6 หลายเดือนก่อน

      Performance and Quality Assured

  • @zubairppthurkikal7938
    @zubairppthurkikal7938 6 หลายเดือนก่อน +2

    Ethu Jan vangi mainslab varppintay purathu virichu mukalil tailsintay peace vechu chood kazhinju mash varumbol eduthu churutti vekkum mainslab vayilathu choodavilla ac yuday avashyam illa adutha kollam varumbol veendum naalu maasam.nivarthi vekkum nalla labham

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️👍

    • @bestroof7929
      @bestroof7929 6 หลายเดือนก่อน

      😃😍

  • @aqualivesashtamudi3076
    @aqualivesashtamudi3076 10 หลายเดือนก่อน +6

    *കൊള്ളാം അളിയാ അടിപൊളി വീഡിയോ...❤*

    • @DrInterior
      @DrInterior  10 หลายเดือนก่อน

      താങ്ക്സ് അളിയാ ❣️👍

  • @lakshamanpv4358
    @lakshamanpv4358 3 หลายเดือนก่อน +2

    ഇത് കണൂരിൽ എവിടെയുണ്ട്

  • @nidha
    @nidha 10 หลายเดือนก่อน +2

    Ajay sir thrissur vadanappilli chettuva aanu veed. Best quality upvc windows onnu parayamo

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Call

  • @nisarthaha491
    @nisarthaha491 23 วันที่ผ่านมา +1

    Is it possible to fix in already installed roof top

    • @DrInterior
      @DrInterior  22 วันที่ผ่านมา

      Plz call

  • @maibrahimabubakkar7176
    @maibrahimabubakkar7176 8 วันที่ผ่านมา +1

    Masahahlla

    • @DrInterior
      @DrInterior  8 วันที่ผ่านมา

      ❣️👍

  • @abhilashtvm4707
    @abhilashtvm4707 6 หลายเดือนก่อน +1

    Sheet inte crack leakege mattan entha aolution onnu parayo plz reply

    • @DrInterior
      @DrInterior  6 หลายเดือนก่อน

      അറിയില്ല ❤️

  • @littygeo5431
    @littygeo5431 8 หลายเดือนก่อน +1

    Thank you😊... Cement roof ചെയ്തതിൽ വർഷങ്ങളുടെ പഴക്കം കൊണ്ട് (40yrs) ceiling പാളി പാളിയായി പൊളിഞ്ഞു തുടങ്ങി. ഇവിടെ ഇത് use ചെയ്യാമോ, ഒട്ടിച്ചോ മറ്റോ വെക്കാമെങ്കിൽ അഭംഗി മാറി കിട്ടുമല്ലോ. അല്ല ഇത് ചെയ്യാൻ പറ്റില്ലെങ്കിൽ ceiling പൊളിഞ്ഞു വരുന്നതിനു എന്താണ് ഒരു solution, പറയുമോ?

    • @DrInterior
      @DrInterior  8 หลายเดือนก่อน

      Repair ചെയ്യാത്തെ പുതിയത് ചെയ്യുന്നതാണ് നല്ലത് 👍

  • @ravikanthrathod3971
    @ravikanthrathod3971 9 หลายเดือนก่อน +1

    Can we do this on oralium/aluminum sheets???
    Please answer sir..

  • @MrNisaran
    @MrNisaran 6 หลายเดือนก่อน +2

    Eliye odikkunna aa smell manushyarkkum budhimuttu varuthumo...... Doubt 🧐🤔

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ഇതിന് smell ഇല്ല ബുദ്ധിമാൻ ആയ മനുഷ്യ 😂😂😂🙏

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      not at all

  • @JesusChrist401
    @JesusChrist401 9 หลายเดือนก่อน +3

    Aspectos sheettitta veedinullil ceiling cheyyan pattumo

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Yes👍❤

    • @aloysiussathianesan1168
      @aloysiussathianesan1168 4 หลายเดือนก่อน

      Respected Sir., could you please send the address of any shop in Trivandrum

  • @sherlysebastian8071
    @sherlysebastian8071 4 หลายเดือนก่อน +1

    Can you provide labourer for doing a small area.

  • @midhuna.s6350
    @midhuna.s6350 7 หลายเดือนก่อน +2

    ഈ ഷീറ്റ് ആണോ UPVC ഷീറ്റ് ആണോ better?

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      I think this one 👍

    • @midhuna.s6350
      @midhuna.s6350 7 หลายเดือนก่อน

      @@DrInterior 💚

  • @cryptomagic5253
    @cryptomagic5253 7 หลายเดือนก่อน +1

    evar install cheyo ? or install cheyan technician ne tharo ?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      തരും 👍❤

    • @bestroof7929
      @bestroof7929 6 หลายเดือนก่อน

      yes, possible

  • @harishmg.84
    @harishmg.84 3 หลายเดือนก่อน +1

    hi , മറ്റ് റൂഫിങ് മെറ്റീരിയൽസിനെ അപേക്ഷിച്ചു സൗണ്ടും ചൂടും കുറവുള്ള സാൻഡ്‌വിച് / പഫ് പാനൽ വച്ച് റൂഫ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .ഇപ്പോൾ കേരളത്തിലും ഈ ടൈപ്പ് ഷീറ്റുകൾ manufacturing ഉണ്ട് എന്ന് കേട്ടു. cost effective ആയി ചെയ്യാൻ സാധിക്കുമോ .നമ്മുടെ പഴയ ഓടിട്ട മേൽക്കൂരകൾ ഈ ടൈപ്പ് പഫ് ഷീറ്റ് വച്ച് truss വർക്ക് ചെയ്തു പക്കാ ആക്കാൻ പറ്റുമോ .പല വിഡിയോസും കണ്ടപ്പോൾ ഫ്ലാറ്റ് ടൈപ്പ് റൂഫിങ് ആണ് ഈ പഫ് ഷീറ്റ് വച്ച് ചെയ്തതായി കാണുന്നത് .അതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Sure ചെയ്യാം 👍

  • @Shalulathi-wr1et
    @Shalulathi-wr1et 2 หลายเดือนก่อน +1

    Ol india delivery undo delivery charge undo ethare daysinullil sheet kittum

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Yes👍

  • @M.i.s.t.e.r..B.e.a.s.t
    @M.i.s.t.e.r..B.e.a.s.t 4 หลายเดือนก่อน +1

    Stone coated sheet ithpole cheyth kittiyal polikkum

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      😂❤

  • @Shalulathi-wr1et
    @Shalulathi-wr1et 2 หลายเดือนก่อน +1

    Normal sheet work cheyunapole thane alle

  • @sarathpraju
    @sarathpraju 7 หลายเดือนก่อน +2

    Feedback video publish chaito

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ഉടനെ ചെയ്യാമെ

  • @SNGSHS
    @SNGSHS 4 หลายเดือนก่อน +1

    Sir njn eniku oru room and attached bathrrom edukund...so roof varakunathinu pakara igane roofing chayan pattumo...oru 150-170sqft ulu...so small area ivar chaythu tarumo...place Thrissur anu?

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ഇത് ചെയ്യാം പക്ഷെ അവർ പ്രോഡക്റ്റ് തരും ചെയ്തു തരില്ല

  • @unnikrishnannamboothiri1645
    @unnikrishnannamboothiri1645 2 หลายเดือนก่อน +1

    കാസർകോട് ഇതിന് സപ്ലൈ ഉണ്ടോ ചേട്ടാ ഉണ്ടെങ്കിൽ എവിടെ ആണ് ഏതു ഷോപ്പിൽ ഇത്‌കിട്ടും, പറയാമോ

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Und 👍

  • @arshanshan7443
    @arshanshan7443 6 หลายเดือนก่อน +3

    വീടിന്റെ first ഫ്ലോർ റൂഫിംഗ് മുഴുവനും ,പിന്നെ വീടിനു ചുറ്റും വരാന്ത ഉണ്ട് അവിടെ ഇത് ഇടാമോ ?ചൂടുണ്ടോ മഴപെയ്യുമ്പോൾ sound ഉണ്ടോ ?എന്തായി

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ഇടാം 👍

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      YES, Performance guaranteed

  • @nishakrishnan1684
    @nishakrishnan1684 10 หลายเดือนก่อน +1

    Sir, ithu car porch ayi use cheyyan pattumo

    • @DrInterior
      @DrInterior  10 หลายเดือนก่อน

      100%

  • @sivaniengineeringwork9770
    @sivaniengineeringwork9770 7 หลายเดือนก่อน +1

    റിപ്പിൽ സ്ക്രൂ വച്ചാൽ ഷീറ്റ് പർലിങ്ങിൽ നന്നായ് മുറുകില്ല (ഫിറ്റാകില്ല) പഴയകാലത്തെ j ബോൾട്ട് മുറുകുന്ന മുറുക്കമെ ഉണ്ടാകുകയുള്ളു.

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️👍

  • @sreelekham1989
    @sreelekham1989 7 หลายเดือนก่อน +1

    Mushroom farm il use cheyamo

    • @DrInterior
      @DrInterior  7 หลายเดือนก่อน

      👍

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      Yes, Already supplied

  • @hawkeye1427
    @hawkeye1427 28 วันที่ผ่านมา +1

    Roof കോൺക്രീറ്റ് ചെയ്യാതെ, ട്രസ്സ് work ചെയ്തു ഈ ഷീറ്റ് ഇട്ടാൽ വീടിനു longlife കിട്ടുമോ? ഇതിന് എത്ര വർഷം life കിട്ടും?

    • @DrInterior
      @DrInterior  27 วันที่ผ่านมา

      അറിയില്ല

    • @sanjupunalur
      @sanjupunalur 26 วันที่ผ่านมา

      10 വർഷം

  • @myunus737
    @myunus737 หลายเดือนก่อน +1

    ഇത് truss roofing sheet ആണോ

    • @DrInterior
      @DrInterior  หลายเดือนก่อน

      Yes👍❤

  • @luhitd7642
    @luhitd7642 6 หลายเดือนก่อน +1

    Any service in North East India.... ???

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Yes👍

    • @luhitd7642
      @luhitd7642 6 หลายเดือนก่อน

      How to connect?

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      @@luhitd7642 presently Not supplying

  • @angelsnestholidayhomeanapa9365
    @angelsnestholidayhomeanapa9365 6 หลายเดือนก่อน +1

    Aluminium cotting il current pass Aya Pani paluvo

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ഹെന്ത് 🤣🤣🤣

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      @@DrInterior 😀😀

  • @amaldev4150
    @amaldev4150 10 หลายเดือนก่อน +2

    Production quality pora space kanan pattunundu between insulator and sheet, heat karanam inulation material oori porumo ?

    • @DrInterior
      @DrInterior  10 หลายเดือนก่อน +1

      നേരിട്ട് ചെന്ന് കാണുക 👍

    • @amaldev4150
      @amaldev4150 10 หลายเดือนก่อน +2

      @@DrInterior Oh ayikotte, material durability possibly long term, pinne paving process. Patumenkil ningal future'il onnu kanikkan nokkane.

  • @unni-mh-1234
    @unni-mh-1234 7 หลายเดือนก่อน +1

    Cow shed il idan pattumo?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Sure ❣️👍

    • @bestroof7929
      @bestroof7929 6 หลายเดือนก่อน

      100% suggestion

  • @vargheseucan
    @vargheseucan 10 หลายเดือนก่อน +2

    Very informative video!!!
    Innovative and quality product👍

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️❣️❣️

  • @Shalulathi-wr1et
    @Shalulathi-wr1et 2 หลายเดือนก่อน +1

    Correct engane yaa

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Check description box

  • @Chand1947-z6c
    @Chand1947-z6c 10 หลายเดือนก่อน +1

    Do you have service in trivandrum?

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Yes

  • @muhammaderafeek8228
    @muhammaderafeek8228 4 หลายเดือนก่อน +1

    ആസ്ബട്ടോസ് ഷീറ്റിന്റെ മുകളിൽ വിരിക്കാൻ pattumo

  • @vaishnavam1962
    @vaishnavam1962 6 หลายเดือนก่อน +1

    Is it available in coimbatore

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Yes

    • @shaileshkamat7337
      @shaileshkamat7337 5 หลายเดือนก่อน

      Unfortunately, manufacturer said they are unable to supply outside of Kerala !!!

  • @reshmac.r6032
    @reshmac.r6032 7 หลายเดือนก่อน +1

    Ee cool roofing sheet ittal pinne vere sheet idano

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Vend

    • @reshmac.r6032
      @reshmac.r6032 7 หลายเดือนก่อน

      @@DrInterior mazha kondal kedu varumo

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      NO

  • @ajigopi9098
    @ajigopi9098 8 หลายเดือนก่อน +3

    കമത്തോടിനു പകരം ഉള്ള ഷീറ്റ് ഉണ്ടോ? അതുമാത്രം ചോദിച്ചില്ല.

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ഇല്ല

    • @ajigopi9098
      @ajigopi9098 8 หลายเดือนก่อน +1

      @@DrInterior അപ്പോൾ ക്രൂര പോലെയുണ്ടാക്കുമ്പോൾ അവിടെ എന്തു ചെയ്യും ?.

  • @randeepravi
    @randeepravi 7 หลายเดือนก่อน +1

    Any options in Calicut area

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Yes

    • @randeepravi
      @randeepravi 7 หลายเดือนก่อน

      @@DrInterior pls contact details

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 หลายเดือนก่อน +1

    Great congratulations

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Many many thanks

  • @sajeeshtv4929
    @sajeeshtv4929 3 หลายเดือนก่อน +1

    Sqr ft rate ആണോ റണ്ണിംഗ് feet rate ആണോ 160?

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Sqft റേറ്റ് 👍

  • @ashnaantony5067
    @ashnaantony5067 8 หลายเดือนก่อน +1

    This sheet ano aluminium sheets aano comparatively better...im looking for a better option for roofing in terrace due to heavy heat in rooms... Which one would be better...

    • @DrInterior
      @DrInterior  8 หลายเดือนก่อน

      100% ഇതാണ്

    • @bestroof7929
      @bestroof7929 8 หลายเดือนก่อน

      We can supply you on Aluminum sheet as well

  • @sarassaras6527
    @sarassaras6527 9 หลายเดือนก่อน +2

    465 sqft veedinu melkoora idan etra chilavakum

    • @DrInterior
      @DrInterior  9 หลายเดือนก่อน

      👍

    • @DrInterior
      @DrInterior  9 หลายเดือนก่อน

      അറിയില്ല

  • @balapurva
    @balapurva 10 หลายเดือนก่อน +1

    Is there any Luever version available?

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Call 👍

    • @bestroof7929
      @bestroof7929 8 หลายเดือนก่อน

      Normal Louvers available, but not insulated

  • @hhgh-x9x
    @hhgh-x9x 4 หลายเดือนก่อน +1

    good, information ❤

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️

  • @JamesRodriguez-t3e
    @JamesRodriguez-t3e 9 หลายเดือนก่อน +2

    bro ithu aluminum sheet il aano varunnathu? please reply

    • @DrInterior
      @DrInterior  9 หลายเดือนก่อน

      അല്ല, ഇരുമ്പ് ആണ്

    • @bestroof7929
      @bestroof7929 8 หลายเดือนก่อน

      We can manufacture both in Galvalume & Aluminum Sheet

  • @anas9461
    @anas9461 7 หลายเดือนก่อน +1

    Sqft rate kude parayou

    • @DrInterior
      @DrInterior  7 หลายเดือนก่อน

      👍

  • @honyadil-jz8do
    @honyadil-jz8do 10 หลายเดือนก่อน +2

    Gudalur (TN) kittuvo

    • @DrInterior
      @DrInterior  10 หลายเดือนก่อน

      👍yes

  • @sheebajaison4053
    @sheebajaison4053 10 หลายเดือนก่อน +1

    ഇത് cealing ചെയ്യാൻ ഉപയോഗിക്കാമോ

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ഇത് roofing sheet ആണ്

  • @abbinmjacob306
    @abbinmjacob306 3 หลายเดือนก่อน +1

    Ennik sound illathe athayath roomilek alla dress virikan vendi aahn sheet idan plan Cheynind but ath idanath ente roominte backila so appo mazha peyumbo nalla sound varum ath allathe sound illatha budget friendly ulla sheet ariyavunnavar onn rply tharane

    • @DrInterior
      @DrInterior  3 หลายเดือนก่อน

      👍

  • @linuraveendran9955
    @linuraveendran9955 9 หลายเดือนก่อน +3

    ഷീറ്റ് ഇട്ടു പോയി ഇനി എന്താ ചെയ്യാൻ പറ്റും ചിലവ് കുറഞ്ഞ രീതിയിൽ 👍

    • @DrInterior
      @DrInterior  9 หลายเดือนก่อน +2

      ഇതിന്റെ sheet മാത്രമായിട്ട് കിട്ടും വാങ്ങുക വിരിക്കുക 👍❣️

  • @rajeeshharisreerajeeshhari6076
    @rajeeshharisreerajeeshhari6076 19 วันที่ผ่านมา +1

    Sq feet price പറയാമോ

    • @DrInterior
      @DrInterior  19 วันที่ผ่านมา

      വീഡിയോ യിൽ ഉണ്ട് 👍

  • @saheern3623
    @saheern3623 หลายเดือนก่อน +1

    കോഴിക്കോട് എവിടെ കിട്ടും?

    • @DrInterior
      @DrInterior  หลายเดือนก่อน

      അറിയില്ല ബ്രദർ ❤

  • @ranjithk1193
    @ranjithk1193 7 หลายเดือนก่อน +1

    എത്ര വർഷത്തെ ഗ്യാരണ്ടി ഉണ്ടാവും bro...

    • @DrInterior
      @DrInterior  7 หลายเดือนก่อน

      അറിയില്ല ബ്രോ എന്തായാലും 20 കൊല്ലം കിട്ടും 👍

  • @hawkeye1427
    @hawkeye1427 4 หลายเดือนก่อน +1

    താങ്കളുടെ വീട്ടിൽ ചെയ്തതിന്റെ വീഡിയോ ലിങ്ക് തരുമോ

    • @DrInterior
      @DrInterior  4 หลายเดือนก่อน

      👍

    • @bestroof7929
      @bestroof7929 3 หลายเดือนก่อน

      th-cam.com/video/1koyqfF8jKU/w-d-xo.htmlsi=7xArD5-pIIG1HTif

  • @antonythomaspanachickal9376
    @antonythomaspanachickal9376 6 หลายเดือนก่อน +1

    Whuch material is good to fix on the flat terece as a heat insulation.

    • @DrInterior
      @DrInterior  6 หลายเดือนก่อน

      അതിന് heat reflecting paint ആണ് നല്ലത് 👍

    • @antonythomaspanachickal9376
      @antonythomaspanachickal9376 6 หลายเดือนก่อน

      @@DrInterior പെയിന്റ് 2 ആം വർഷും പൊളിഞ്ഞു പോയി. സമ്മർ ഹീറ്റ് കൂടുതൽ ആണ്. കറുത്ത ഹീറ്റ് ഇന്സുലേഷൻ ഷീറ്റ് നല്ലതാണോ? (

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      @@antonythomaspanachickal9376 Try roofing

  • @sarafvt3087
    @sarafvt3087 9 หลายเดือนก่อน +1

    White cement Emerson kootti adicha open terrusil waterproof cheyyan endu cheyyanam

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Call

    • @sarafvt3087
      @sarafvt3087 9 หลายเดือนก่อน

      @@DrInterior no number

    • @sarafvt3087
      @sarafvt3087 9 หลายเดือนก่อน

      No number to call

    • @shahidps1823
      @shahidps1823 9 หลายเดือนก่อน

      Drfixit Roofseal is better 3 coat roller application

    • @sarafvt3087
      @sarafvt3087 9 หลายเดือนก่อน

      @@shahidps1823 white cement with Emerson cottinginu mele idu adichal ilakkiporumo. Waterproof ano

  • @anurudh.murali
    @anurudh.murali 8 หลายเดือนก่อน +1

    Idil aluminium coating kond upakaram illa. Waste of money aan. Aluminium kondulla heat convection nadakkilla bcos heat reflection nadakkanamenkil alumnm roofing sheetinteyum insulation sheetinteyum idayil venam kodukkan facing sky with air gap.
    Ivide ippol conduction mathrame kurakullu. Aluminium coating illatha insulation use cheydal madi also cost effective aakum. And aluminium finishing oru roominte oke ceilingil nalla bore aan.

    • @DrInterior
      @DrInterior  8 หลายเดือนก่อน

      👍

  • @rayees1639
    @rayees1639 9 หลายเดือนก่อน +3

    ബ്രോ ഇതിന്റെ വീതി എത്രയ
    നീളം

    • @DrInterior
      @DrInterior  9 หลายเดือนก่อน +1

      വീഡിയോ കാണുക അതിൽ ഉണ്ട് size

  • @ArunR-ov3tm
    @ArunR-ov3tm 4 หลายเดือนก่อน +1

    How much ith evide kittum

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Check description box

  • @jensonrajan5139
    @jensonrajan5139 9 หลายเดือนก่อน +1

    അലൂമിനിയം ഷീറ്റിൽ ഇത് ചെയ്യാൻ പറ്റുമോ?

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ❣️👍yes

  • @jaganathank6278
    @jaganathank6278 9 หลายเดือนก่อน +1

    ഓട്ടുപുരയിൽ സീലിങ്ങ് ചെയ്യാൻ പറ്റുമോ?

  • @samt14mathew
    @samt14mathew 9 หลายเดือนก่อน +1

    Dealers available in kollam district

  • @sajeerali6273
    @sajeerali6273 7 หลายเดือนก่อน +2

    Sqft athraya

    • @DrInterior
      @DrInterior  7 หลายเดือนก่อน

      വീഡിയോ യിലെ ഉണ്ട്

    • @bestroof7929
      @bestroof7929 6 หลายเดือนก่อน

      call

  • @sunilgp1129
    @sunilgp1129 2 หลายเดือนก่อน +1

    സാധാ ഷീറ്റ് ഇട്ടിരിക്കുന്ന വീടിന്റെ സൈഡിൽ ഒരു വലിയ തേക്ക് മരം നിൽക്കുന്നുണ്ട് അതിന്റെ ഒരു ഇല വന്ന് ഷീറ്റിന്റെ മുകളിൽ വീണാൽ ടപ്പേ സൗണ്ട് ആണ് ഞെട്ടിപ്പോകും . ഇത് സൗണ്ട് തീരെ ഇല്ല എന്ന് തോന്നുന്നു

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❤👍

  • @shyamsasidharan9253
    @shyamsasidharan9253 10 หลายเดือนก่อน +1

    സാധാരണ ഒരു 0.35 sheet ഉം ഇപ്പോൾ കാണിച്ച ഷീറ്റും തമ്മിൽ എത്ര ഭാര വ്യത്യാസം ഉണ്ട്.??

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Plz call

    • @bestroof7929
      @bestroof7929 8 หลายเดือนก่อน

      All sheets used in this video is 0.35mm JSW Steel AZ-150 gsm Roofing sheet

  • @abhineshpv1184
    @abhineshpv1184 8 หลายเดือนก่อน +1

    ഹോം തിയേറ്റർ ചെയുമ്പോൾ ഉള്ളിൽ ഈ ഷീറ്റ് ഫിറ്റ് ചെയ്താൽ സൗണ്ട് ക്ലാരിറ്റി കിട്ടുമോ... അതിനെ പറ്റി ഒരു വിഡിയോ ചെയ്യുമോ...

    • @DrInterior
      @DrInterior  8 หลายเดือนก่อน +2

      വീഡിയോ ചെയ്യാം 👍❣️

  • @mamlukavlogs6353
    @mamlukavlogs6353 6 หลายเดือนก่อน +1

    color option undo ?

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      ഉണ്ട്

    • @mamlukavlogs6353
      @mamlukavlogs6353 6 หลายเดือนก่อน

      @@DrInterior what is your feedback on this product after use in your house please 🙏

    • @bestroof7929
      @bestroof7929 4 หลายเดือนก่อน

      Brick Red, Dark Grey, Wine Red, Coffee Brown, Chocolate Brown, Green, Off while, Black.
      Wrinkle finish available in Black & Grey

  • @ranimathew6938
    @ranimathew6938 6 หลายเดือนก่อน +1

    ❤❤❤

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❤️❤️❤️❤️

  • @KP-KP
    @KP-KP 7 หลายเดือนก่อน +2

    Trivandrum evidey kittum?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Call

    • @KP-KP
      @KP-KP 7 หลายเดือนก่อน

      @@DrInterior Vilichittu aarum phone edukunilla. WhatsApp message nu reply um illa

  • @royyohannan51
    @royyohannan51 10 หลายเดือนก่อน +3

    ടൈൽ ടൈപ്പ് ഷീറ്റില് ഇത് പേസ്റ്റ് ചെയ്ത് കിട്ടുമോ? (Example oralium)

    • @DrInterior
      @DrInterior  10 หลายเดือนก่อน +1

      Yes👍❣️

  • @meenuunni939
    @meenuunni939 7 หลายเดือนก่อน +1

    Kottayath cheyyuvo

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      ഇവർ ചെയ്തു കൊടുക്കുന്നവർ അല്ല, മെറ്റീരിയൽ supplay ആണ്

    • @bestroof7929
      @bestroof7929 6 หลายเดือนก่อน

      we can connect you to good roof contractors

  • @yesudasvf5373
    @yesudasvf5373 6 หลายเดือนก่อน +3

    ഈ ഷീറ്റിൻ്റെ പേര് clear ആയില്ല ഇതിൻ്റെ rate കൂടെ പറയാമോ

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      വീഡിയോ യിൽ റേറ്റ് ഉണ്ട്

  • @shynijyothi5362
    @shynijyothi5362 7 หลายเดือนก่อน +1

    2 മാസം കഴിഞ്ഞല്ലോ? ഇപ്പോൾ ഈ material നെ കുറിച്ച് എന്താ സാറിൻ്റെ അഭിപ്രായം?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Very good👍

  • @KittyBalotagi
    @KittyBalotagi 6 หลายเดือนก่อน +1

    Donyou have dealer in Karnataka?

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Call

    • @shaileshkamat7337
      @shaileshkamat7337 5 หลายเดือนก่อน

      No, they do not supply in outside of Kerala.

  • @DEEPAVINOD-l9u
    @DEEPAVINOD-l9u 3 หลายเดือนก่อน +1

    Rate ethra varum

    • @DrInterior
      @DrInterior  3 หลายเดือนก่อน

      വീഡിയോ യിൽ ഉണ്ട് 👍

  • @asikakku3895
    @asikakku3895 8 หลายเดือนก่อน +1

    Hi bro, I’m waiting for the feedback video

    • @DrInterior
      @DrInterior  8 หลายเดือนก่อน

      Coming soon

  • @niyasp302
    @niyasp302 9 หลายเดือนก่อน +1

    Calicut undo?

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Yes

    • @niyasp302
      @niyasp302 9 หลายเดือนก่อน

      @@DrInterior please contact number

  • @EliteFury_7
    @EliteFury_7 3 หลายเดือนก่อน +1

    Squerfeet athra

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Video yilund

  • @SreenandhVijayakumar-uu3pl
    @SreenandhVijayakumar-uu3pl 9 หลายเดือนก่อน +1

    Sitout ൽ ഉപയോഗിക്കാൻ പറ്റുമോ ?

    • @DrInterior
      @DrInterior  9 หลายเดือนก่อน +1

      Yes👍

  • @politicallydemocratic3874
    @politicallydemocratic3874 9 หลายเดือนก่อน +1

    ഇത് പ്രൊഫൈൽ ഷീറ്റിൽ ചെയ്യാൻ പറ്റുമോ??

  • @SureshKumar-xc8up
    @SureshKumar-xc8up หลายเดือนก่อน +1

    All the Ad must expose the firms contacr number,otherwise it is waste

    • @DrInterior
      @DrInterior  หลายเดือนก่อน

      Atlest you plz Check description box, and then dialog അടിക്ക്

  • @shahulhameedasharaf3992
    @shahulhameedasharaf3992 หลายเดือนก่อน

    ഞാൻപലപ്രാവിശ്യം ആലോചിട്ട്ഒണ്ട് ക്രൂപെട്ടന്ന് തുറുമ്പ്എടുക്കുന്നുഒണ്ട്

  • @tommathew6463
    @tommathew6463 9 หลายเดือนก่อน +1

    Tile model sheet available?

  • @JayakrishnanD-c2w
    @JayakrishnanD-c2w 10 หลายเดือนก่อน +1

    👍

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❤❤❤

  • @darkhorsevlogs
    @darkhorsevlogs 8 หลายเดือนก่อน +1

    Sound should be same no changes ..its not cool roofing sheet known as Sandwich Sheet .

    • @DrInterior
      @DrInterior  8 หลายเดือนก่อน

      അത് താങ്കളുടെ അറിവില്ലായ്മ ആണ് എന്റെ വീട്ടിൽ ഇട്ടിട്ടുണ്ട് സൗണ്ട് ഇല്ല, ഇത് coll sheet sandwich sheet വേറെ ആണ് ചേട്ടാ 😂😂😂😂 എല്ലാം അറിയാം ല്ലേ 😂😂😂

  • @girishnj1girishnj169
    @girishnj1girishnj169 9 หลายเดือนก่อน +1

    Please help me roofing sheet

    • @DrInterior
      @DrInterior  9 หลายเดือนก่อน

      🤔

  • @BESTTRACK-fg2he
    @BESTTRACK-fg2he 5 หลายเดือนก่อน +2

    3yars capasity

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

  • @Jishnulal-md1is
    @Jishnulal-md1is 8 หลายเดือนก่อน +2

    Square ഫീറ്റ് rate 😊

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❣️❣️q