4x4 പിക്കപ്പിന്റെ പുതിയ ബോഡിപ്പണി /Body contruction 4x4 pickup in anchal kavilamma workshop

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 29

  • @reshirose4751
    @reshirose4751 2 ปีที่แล้ว +1

    അടിപൊളി 👌

  • @premkrishna7925
    @premkrishna7925 ปีที่แล้ว

    Thanks for your informative video

  • @shainojvarghese6144
    @shainojvarghese6144 3 ปีที่แล้ว +2

    എന്റെ വണ്ടിയും അവിടെ ആണ് ബോഡി ചെയ്തത്.. 👌👌👌👌

  • @sarathchandran6952
    @sarathchandran6952 3 ปีที่แล้ว +1

    Njanum ivideya cheythe

  • @shameer3670
    @shameer3670 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @ramilchikku2167
    @ramilchikku2167 2 ปีที่แล้ว

    Mahindra Optimo platform etrayakum

    • @JRmodification433
      @JRmodification433  2 ปีที่แล้ว

      ഉദ്ദേശിച്ചത് മനസിലായില്ല. തകിട് ഇട്ടാൽ മതിയോ.4സൈഡിലും വേലി കെട്ടണമോ. ഇത് എല്ലാം അറിഞ്ഞാലെ റേറ്റ് പറയാൻ പറ്റുകയുള്ളു

    • @ramilchikku2167
      @ramilchikku2167 2 ปีที่แล้ว

      Chenkallu kayattunna vandiyanu..cmpny de platform sheet thurumbeduthu ath change cheyyananu

  • @shameerk2135
    @shameerk2135 2 ปีที่แล้ว

    സൂപ്പർ ace ഇതു പോലെ പണിയാൻ എത്ര രൂപ വരും പഴയ ബോഡി നിങ്ങൾക്ക് തന്നാൽ പഴയ ബോഡി വേലി യൊക്കെ യുള്ള താണ് പെയിന്റ് അടക്കം എത്ര യാകും pls

    • @JRmodification433
      @JRmodification433  2 ปีที่แล้ว +1

      പഴയ വാഹനമാണെങ്കിൽ വാഹനം നമുക്ക് കാണണം. പുതിയത് ആയാലും പഴയതായാലും ബോഡി നമുക്ക് വേണ്ട. പഴയ ബോഡിയിൽ ഉപയോഗിക്കാൻ പറ്റുന്ന സാധനം റീമേക് ചെയ്ത് ഉപയോഗിക്കാം. സാധനത്തിന്റെ വിലയിൽ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നത് കാരണം സാധനം കസ്റ്റമർ തന്നെ എടുക്കണം. അതല്ല എല്ലാം നമ്മൾ തന്നെ ചെയ്യണമെങ്കിൽ വാഹനം കാണിച്ച് ഒരു തീരുമാനത്തിൽ എത്തുന്നതായിരിക്കും നല്ലത് 👍👍👍

    • @shameerk2135
      @shameerk2135 2 ปีที่แล้ว +1

      @@JRmodification433 ok

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว +2

    എത്ര പൈസ ആകും

  • @bibingeevargees3368
    @bibingeevargees3368 2 ปีที่แล้ว +1

    ഇത് എന്തോന്ന് ഒരുമാതിരി ഉറക്കം തുങ്ങി അന്നോ ഒരു വിഡിയോയിൽ സംസാരിക്കുന്നത് എന്തോന്നിത്

    • @JRmodification433
      @JRmodification433  2 ปีที่แล้ว

      ക്ഷമിക്കണം, അക്ഷരസ്പുടതയോ വാക്ചാധുര്യമോ എനിക്കില്ല

  • @manish3106
    @manish3106 2 ปีที่แล้ว

    ഈ വണ്ടി എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്?

    • @JRmodification433
      @JRmodification433  2 ปีที่แล้ว

      ആകിയതാണോ

    • @manish3106
      @manish3106 2 ปีที่แล้ว

      @@JRmodification433 അയ്യോ അല്ല. ചിലർക്ക് സ്വന്തം ബിസിനസ്‌ കാണും, അല്ലെങ്കിൽ സ്റ്റാൻഡിൽ കിടന്ന് ഓടുന്ന വണ്ടികളും ഉണ്ട്. അതാണ് ചോദിച്ചത്

    • @JRmodification433
      @JRmodification433  2 ปีที่แล้ว

      എല്ലാവരും ബോഡി പണിയുന്നത് 55 അടി ആണ്. ഇവിടെ പണിയുന്നത് 50 അടി ആണ്. അത് കൊണ്ടാണ് ആക്കിയതാണോ എന്ന് തോന്നിയത്. ഈ വാഹനം ഏത് ഉപയോഗത്തിനും ഓടിക്കാം. റബ്ബറിന്റ തടി ഷഡിൽ അടിക്കാം. പാറ കയറ്റാം. മണൽ, പാറപ്പൊടി ഇവ കയറ്റാം.കൺസ്ട്രക്ഷൻ വർക്കിന്റെ ഏത് ഉപയോഗത്തിനും കൊള്ളാം

    • @manish3106
      @manish3106 2 ปีที่แล้ว

      @@JRmodification433 ok Thanks 🙏

  • @manojms6858
    @manojms6858 2 ปีที่แล้ว +1

    rate വളരെ കൂടുതലാണ്

    • @JRmodification433
      @JRmodification433  2 ปีที่แล้ว +1

      Ptnprm rate125000,ഇപ്പോൾ ഇരുമ്പ് വില 70, റാട് 390(maruthi)എല്ലാം വില കൂടി

  • @devkrishna.ssachu7191
    @devkrishna.ssachu7191 3 ปีที่แล้ว

    Ptpm 125000

  • @kl21.........50
    @kl21.........50 3 ปีที่แล้ว

    രൂപ പ്ലീസ് cmt

  • @shamju
    @shamju 2 ปีที่แล้ว

    👍👍👍