2012model thar DI convert 2022 new modal hard top work in kerala.2012 താർ ഹാർഡ്ടോപ്പായി മാറ്റിയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 2012 മോഡൽ Thar DI ഏറ്റവും പുതിയ മോഡലായ 2022 മോഡലിലേയ്ക് മാറ്റുന്നതും അതിന്റെ കുറച്ച് റീസ്റ്റോറേഷനും

ความคิดเห็น • 35

  • @manutoms
    @manutoms 7 หลายเดือนก่อน +1

    Good job on the door modification. Please get a Tig welder.

    • @JRmodification433
      @JRmodification433  7 หลายเดือนก่อน

      ഗ്യാസ് വെൽഡിങ്ങും ഇലക്ട്രിക് വെൽഡിങ്ങും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളു

  • @MUTHUKRISHNAN-lk5kv
    @MUTHUKRISHNAN-lk5kv 5 หลายเดือนก่อน +1

    Super SR

  • @DrRahul4044
    @DrRahul4044 หลายเดือนก่อน +1

    Chatta please reply
    Fire top cheyyan etgra rate aavum ????

    • @JRmodification433
      @JRmodification433  หลายเดือนก่อน

      ഫൈബർ ടോപ്പാണോ ഉദ്ദേശിച്ചത്. അത് ഞങ്ങൾ ചെയ്തിട്ടില്ല. ഇതിൽ (fire)എന്നാണ് എഴുതിയിട്ടുള്ളത്. അതോ അങ്ങനെ ഒരു ടോപ്പുണ്ടോ അതും നമുക്ക് അറിയില്ല

    • @DrRahul4044
      @DrRahul4044 หลายเดือนก่อน +1

      @@JRmodification433 fibre aan udeshichath.
      Ningal hard top cheyyan ethra roopa aavum

  • @krishnanunnibabu6804
    @krishnanunnibabu6804 9 หลายเดือนก่อน

    ACP sheet black synthetic leather wrap cheyyamayirunnu

    • @JRmodification433
      @JRmodification433  9 หลายเดือนก่อน +1

      കസ്റ്റമറുടെ താല്പര്യം അതായിരുന്നു.

  • @riasamgeorge1136
    @riasamgeorge1136 ปีที่แล้ว

    AC indocha? Ithu kodukkanunu anocha? Ithu enakku koduppikkanam . Power window undochina?back vruthi illjinutto.

  • @SafeerKurikkal
    @SafeerKurikkal 2 หลายเดือนก่อน

    വണ്ടീയുടെ rate work റേറ്റ് എല്ലാംകൂടി വരുമ്പോൾ second 2021 thar rate ആവും അല്ലെ

  • @yadhuyadhu3251
    @yadhuyadhu3251 5 หลายเดือนก่อน +1

    Total amount ethra aayi..... 🧐

  • @hariparambath
    @hariparambath 5 หลายเดือนก่อน

    Front glass ഏതാണ് ഇട്ടത്....same glass ആണൊ അതോ പുതിയ thar ന്റെ ഗ്ലാസ്സ് ആണൊ

    • @JRmodification433
      @JRmodification433  5 หลายเดือนก่อน +1

      പിക്കപ്പിന്റെ ഗ്ലാസ്‌ ലൈറ്റ് കൂളിംഗ്

    • @hariparambath
      @hariparambath 4 หลายเดือนก่อน

      Thar crde glass ഇത് പോലെ ചെയ്യാൻ എത്ര ആകും

  • @hariparambath
    @hariparambath 5 หลายเดือนก่อน +1

    എവിടെയാണ് വർക്ക്ഷോപ്പ്

    • @JRmodification433
      @JRmodification433  4 หลายเดือนก่อน +1

      കൊട്ടാരക്കരയ്കും ആയുരിനും ഇടയ്ക് വാളകം എന്ന സ്ഥലത്ത്

  • @lijomathewrose
    @lijomathewrose ปีที่แล้ว

    Rto problem ഉണ്ടാവുമോ

    • @JRmodification433
      @JRmodification433  ปีที่แล้ว +3

      ഉണ്ടാവത്തില്ല. കളർ മാത്രമേ മാറുന്നുള്ളൂ. അത് ബുക്കിൽ തിരുത്തി. ബുക്കിൽ ടാർപ്പായാണ് ഇപ്പോഴും ടാർപ്പായാണ്. പിന്നെ ഫ്രണ്ട് ഇത്‌ രണ്ടായാലും മഹിന്ദ്ര യുടെ താർ തന്നെ.പിന്നെന്താ പ്രശനം

  • @jojoeapen8091
    @jojoeapen8091 ปีที่แล้ว +2

    ഈ വണ്ടി പണിതു ഇറങ്ങിയപ്പോൾ മൊത്തം എത്ര രൂപ aayi

    • @JRmodification433
      @JRmodification433  ปีที่แล้ว +2

      ഏകദേശം 3 ലക്ഷം രൂപ. ഇതിൽ A C യും ഫ്രണ്ട് ബമ്പറും ബാക്ക് ബമ്പറും സൈഡ് 4 വീൽ ആർച്ചും നേരത്തെ വച്ചതായിരുന്നു.

    • @wilsonjoseph6069
      @wilsonjoseph6069 ปีที่แล้ว

      Thar di ac ഫിറ്റ് ചെയ്യാൻ എത്ര cost വരും?

    • @dhaneshprajan2027
      @dhaneshprajan2027 ปีที่แล้ว +3

      @@JRmodification433 സൂപ്പർ ചേട്ടാ .കാശു ചോദിച്ചാൽ എല്ലാവരും ഫോൺ നമ്പർ ആണ് കൊടുക്കാറ് ..ചേട്ടൻ സൂപ്പറാ ...

    • @dhaneshprajan2027
      @dhaneshprajan2027 ปีที่แล้ว

      സൂപ്പർ ചേട്ടാ .കാശു ചോദിച്ചാൽ എല്ലാവരും ഫോൺ നമ്പർ ആണ് കൊടുക്കാറ് ..ചേട്ടൻ സൂപ്പറാ ...@@JRmodification433

  • @SafeerKurikkal
    @SafeerKurikkal 2 หลายเดือนก่อน

    Colour 🫶👍

  • @tonysanil8817
    @tonysanil8817 ปีที่แล้ว

    4wd ano

  • @firozkhankhan1319
    @firozkhankhan1319 6 หลายเดือนก่อน

    Evidyan

    • @JRmodification433
      @JRmodification433  6 หลายเดือนก่อน

      കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കും ആയുരിനും ഇടയ്ക് വാളകം.

  • @റിയാസ്ബാവ
    @റിയാസ്ബാവ ปีที่แล้ว

    ഇങ്ങനെ പണി ചെയ്ത് ഇറങ്ങുപ്പോൾ അതി ന്റെ കൊസ്റ്റും വിഡിയോയിൽ ഇടനെ ...

  • @mnpu4499
    @mnpu4499 ปีที่แล้ว

    ഗ്യാസിൽ ചെയ്യേണ്ട പണി മൊത്തം ഇലക്ട്രിക്ക് അടിച്ചു കുളമാക്കി അല്ലെ ഫ്ളക്സ് അഭിഷേകം ആണല്ലോ

    • @JRmodification433
      @JRmodification433  ปีที่แล้ว +1

      ഗ്യാസിൽ ചെയ്യേണ്ട പണി ഗ്യാസിൽ ചെയ്യും ഇലക്ട്രിക് ചെയ്യേണ്ടത് ഇലക്ട്രിക്കിലും. പിന്നെ പണിയെല്ലാം കാഴിഞ്ഞതിന് ശേഷം ഫ്ലക്സ് പൂർണമായും മാറ്റി ഗ്രൈൻഡ് ചെയ്ത് പേപ്പർ വീലും ഇട്ടതിന് ശേഷമാണ് പെയിന്റിംഗിന് കൊടുത്തിട്ടുള്ളത്