അത്ര കൃത്യമായി പറയാൻ പറ്റില്ല. വാഹനത്തിന്റെ പണിക്കനുസരിച്ചിരിക്കും. സാധനത്തിന്റെ വില പിന്നെ പണിക്കൂലി. ഫ്രണ്ട് ഹാഫ് ബോഡി 15000. ബാക്കി എല്ലാം പണിതതാണ്. ഫ്രണ്ട് കട്ടിങ് ഡാഷ് കുഴപ്പം ഉണ്ടെങ്കിലേ മാറേണ്ട ആവശ്യം ഉള്ളു. ഇല്ലെങ്കിൽ ഫ്രണ്ട് ഫ്ലാറ്ഫോം മാറി ബാക്കി എല്ലാം പണിയാവുന്ന കാര്യമേയുള്ളൂ. അങ്ങനെയാണെങ്കിൽ സാധനത്തിന്റെ വില പണിക്കൂലി
Sooper ആണ്, total cost atraya
welding tig type arunneel eateum mikachathakumarunnu
Nice work 💪
Full body workin rate anthayi
How much for new dashboard, powersteering?
Benz powersteering setting 35000
tharinte semi hard top cheyyumo
ചെയ്ത വീഡിയോ jrmodification433 എന്ന് ഹാൻഡിൽ നേയിമിലുള്ള ഈ ചാനലിൽ ഇട്ടിട്ടുണ്ട്. ഒന്ന് suscribe ചെയ്തുകൂടെ
@@JRmodification433 subscribe okke cheythitundu pakshe soft topinte videos illallo
ഞങ്ങൾ ഏത് രീതിയിലും ചെയ്യും. എവിടെയാണ് സ്ഥലം
Mm540 ക്കു പുതിയമോഡൽ തരിന്റെ ഗിരിൽ ആൻഡ് ബമ്പറും ഫിറ് ചെയ്യാൻ പറ്റുമോ
ചെയ്യാൻ പറ്റും
Yes
ഇങ്ങനെ ബോഡി വർക്ക് ചെയ്യാൻ എങ്ങനെ എത്ര രൂപ വന്നു
Full body price
അത്ര കൃത്യമായി പറയാൻ പറ്റില്ല. വാഹനത്തിന്റെ പണിക്കനുസരിച്ചിരിക്കും. സാധനത്തിന്റെ വില പിന്നെ പണിക്കൂലി. ഫ്രണ്ട് ഹാഫ് ബോഡി 15000. ബാക്കി എല്ലാം പണിതതാണ്. ഫ്രണ്ട് കട്ടിങ് ഡാഷ് കുഴപ്പം ഉണ്ടെങ്കിലേ മാറേണ്ട ആവശ്യം ഉള്ളു. ഇല്ലെങ്കിൽ ഫ്രണ്ട് ഫ്ലാറ്ഫോം മാറി ബാക്കി എല്ലാം പണിയാവുന്ന കാര്യമേയുള്ളൂ. അങ്ങനെയാണെങ്കിൽ സാധനത്തിന്റെ വില പണിക്കൂലി
താർ ജീപ്പ് ബോഡി ഇത്രയും പെട്ടന്ന് പോയോ 🤔
കൺസ്ട്രക്ഷൻ വർക്കിന് ഉപയോഗിച്ചതാണ്. കൂടാതെ റബ്ബർ ഷീറ്റിലെ ആസിഡ്.