മരണം അത് എവിടെ ആയിരുന്നാലും സംഭവിക്കും അതിൽ നിന്ന് രക്ഷപെടാൻ ആർക്കും സാധിക്കില്ല.... ഉള്ളക്കാലം സന്തോഷത്തോടെ ജീവിക്കുക ഏറ്റവും കൂടുതൽ മനുഷ്യർ മരണപ്പെടുന്നത് കരയിലൂടെ ഉള്ള സഞ്ചാരം അപകടത്തിലാണ്.... മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാദാനം ലഭിക്കട്ടെ എന്ന് മാത്രം പറയാം.... ഈ ലോകത്തു ഏറ്റവും വലിയ ഒരു വേർപാട് മരണമാണ്... സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കുക നാളെ ആര് ജീവിച്ചിരിക്കും ഒരു ഉറപ്പും ഇല്ലാ..... എനിക്ക് ഒരു കാര്യത്തിൽ വളരെ വിയോജിപ്പുണ്ട് ഫ്ളൈറ്റിൽ മന്ത്യം വിളമ്പുന്നത്......
മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കു ചേരുക. പ്രാർത്ഥിക്കുക. മറ്റു അഭിപ്രാങ്ങൾ പിന്നീടാവാം... നമ്മുടെ ബന്ധുക്കളും നമ്മളൂം വിമാന യാത്ര നടത്തുന്നവരാണ്.. ആ സംഭവം ഇവിടെയായിരുന്നെങ്കിലോ... നമ്മളിൽ പലരും പൊട്ടിക്കരയുമായിരുന്നു. അവരുടെ സങ്കടം നമ്മളിലേക്ക് ചേർത്ത് നോക്കൂ....
മറ്റേത് റഷ്യ തകർത്തത് ആണ്. പക്ഷെ സൗത്ത് കൊറിയ പോലെ വികസിച്ച രാജ്യത്തു വിമാനത്തിന്റെ വീൽ പൊന്തിയില്ല എന്ന് ന്യായം അപലനീയം തന്നെ. എന്ത് സുരക്ഷ ആണ് ഇവരൊക്കെ സാദാരണ ജനങ്ങൾക്കു കൊടുക്കുന്നത്
Landing Gear Deploy ആയില്ല അതുകൊണ്ട് അവർ belly Landing ചെയ്തു.ആ Pilot ഒന്നും പറ്റാതെ ഇരിക്കാൻ മാക്സിമം ശ്രമിച്ചു.Nose ഇടിക്കാതെ ഇരിക്കാൻ Maximum Front പൊക്കി പിടിച്ചു.ഇതിൽ പറയുന്ന പോലെ മൂക്ക് കുത്തി അല്ല ഇറക്കിയത്.
@mr_torque_breaker ഇത്രയ്ക്കധികം തീഗോളം? Landing Gear ന് കേടുണ്ടെന്നറിഞ്ഞു കൊണ്ടല്ലേ Belly Landing ന് ശ്രമിച്ചത്? അപ്പോൾ മാക്സിമം fuel നെ exhaust ചെയ്യേണ്ടിയിരുന്നില്ലേ?🤔😨
@ ലോകത്ത് ഇത് മാത്രം അല്ല ബെല്ലി ലാൻഡിംഗ് ചെയ്ത Aircraft. ഒരുപാട് എണ്ണം ചെയ്തിട്ടുണ്ട്. ഏത് ഫ്ലൈറ്റ് ആയാലും ലാൻഡിംഗ് കഴിഞ്ഞ് കുറച്ച് എണ്ണ എപ്പോഴും ഉണ്ടാകും. അത് മുഴുവൻ In Flight മാത്രമേ use ചെയ്യാൻ പറ്റുള്ളൂ.ഇത് ചെറിയ Flight ആയത് കൊണ്ട് ആണ് Jettison ഇല്ലാത്തത്. അല്ലേൽ Fuel പുറത്ത് കളഞ്ഞേനെ
ലാൻഡിംഗ് ഗിയർ മാത്രം അല്ല വീഡിയോ യിൽ എൻജിൻ fail ആയതും കാണാം. അപ്പോൾ അതുകൊണ്ട് ആവാം go around പോവാതെ ഉള്ള ഫ്യൂൽ വച്ചു ലാൻഡ് ചെയ്യേണ്ടി വന്നത്. അപകടം ഒഴിവാക്കാൻ nose up ആയിരുന്നു back thrust കൊടുക്കാൻ എൻജിൻ ഇല്ലാത്തതു, റൺവേ ദൂരം കുറവ് ആയിരിക്കാം ഇതെല്ലാം ആയിരിക്കാം കാരണം.
മനുഷ്യർക്ക് ഒരു പരിധി ഉണ്ട് ഏതു അഭാകടത്തിനു ഒരു കാരണം ഉണ്ട് നമ്മളെ ജനിപ്പിച്ചവൻ നമ്മളെ മരണവും തീരുമാനിക്കുന്നത് ചിന്ദിക്കുന്നവർക്ക് ദിർസ്റ്റാന്ധം ഉണ്ട്
Flight can cruise and land on ranway if one engine working .. and it's bird striking it's quite common and pilot can mange to land safely. But this incident point out other factor.. if one engine work no issue for hydrolics for landing gear and if fail both there's is ram jet to supply minus requirements for land safly.. this is something unusual more investigation needed to know exactly waht happened. But this info not going to.public ..victim RIp
1. Why there is a super strong concrete localizer(LOC) structure at the end of the runway? 2. Why the fuel was not dumped or burned off before landing with a faulty landing gear? 3. Why the flaps are not extended? (Video is not clear enough to confirm) 4. Major/multiple hydraulic failure? 5. Pilot error? 6. Did the pilot tried to cancel the landing attempt in the final moment? A bird strike cannot make a major instrument failure or hydraulic failure. The impact will be much less if the LOC structure wasn't that strong.
South Korea ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലെ കൂട്ടമരണം face ചെയ്യുന്നു... Sewol ferry tragedy, Itaewon stampede ഇപ്പോ ഇതും... എല്ലാം 10 വർഷത്തിനുള്ളിൽ നടന്നത്...
@@vivinvarghese2443 ഞാൻ കൂട്ടമരണത്തിന്റെ കാര്യമാ പറഞ്ഞത്... ഇന്ത്യയിലെ അപകട മരണത്തിന്റെ കണക്കൊന്നും എടുത്താൽ തീരില്ല.. അത്രയും വലിയൊരു രാജ്യവും വലിയ ജനസംഖ്യയും...
ആദ്യമായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാധാനം നൽക്കാൻ റബ്ബിനോട് പ്രാർത്ഥിക്കുന്നു,,, 3വർഷത്തിന് ശേഷം അടുത്ത മാസം kwt റ്റിൽനിന്നും നാട്ടിലേക്ക് പോകുവാൻ കാത്തിരിക്കുന്നു 😳😳😳😳😥😥😥😥😲😲
വിമാനം അപകടത്തിൽ പെട്ടിട്ടുണ്ട് എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കുമല്ലോ അപ്പോൾ തന്നെ ഈ വിമാനം ലാൻഡ് ചെയ്യുന്ന എയർപോർട്ടിൽ ഈ കാഴ്ചകൾ ദൃശ്യം ആയിരിക്കുമല്ലോ..ഈ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുന്നേ രക്ഷാപ്രവർത്തനം ചെയ്യാമായിരുന്നു
ആദ്യമായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാധാനം നൽക്കാൻ റബ്ബിനോട് പ്രാർത്ഥിക്കുന്നു,,, ജനുവരിയിൽ നാട്ടിൽ പോകാൻ നിന്നിരുന്ന ഞാൻ മൂന്ന് മാസത്തേക്ക് നീട്ടി കാരണം വിമാനയാപകടം ഒന്ന് ഉണ്ടായാൽ പിന്നെ 90 days ലോകത്തു പലയിടത്തായും അതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും, ആയതു കൊണ്ട് ഒന്ന് ക്ഷമിക്കട്ടെ,,, കൂടാതെ ഇനിയൊന്നു നടക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം നമ്മളെ കത്തിരിക്കുന്നവുടെ 😢😢😢😢
@jobanjoban6826Indian mathram alla ivanumarude vijaram ivaru superior annu ennu namude country yillum ivanumarude company llu namukku restaurant restrictions und
qatarday ബാങ്കോക്കിൽ നിന്ന് മുവാനിലേക്കുള്ള ജെജു എയർ വിമാനം ഞായറാഴ്ച ലാൻഡിംഗിനിടെ തകർന്നതിനെ തുടർന്ന് 96 പേർ മരിച്ചതായി സ്ഥിരീകരിച്ചു, വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ പലരും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. "ഇതുവരെ, രണ്ട് പേരെ രക്ഷപ്പെടുത്തി - ഇരുവരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരാണ് - 96 പേർ മരിച്ചു," അഗ്നിശമനസേന പ്രസ്താവനയിൽ പറഞ്ഞു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ യാത്രക്കാരനാണെന്ന് നേരത്തെ പറഞ്ഞിരുന്നു.✅ 24❌
@@narayananv2183 ഈ ലോകം ഇങ്ങനെയാണ് ഇതിന് ഈ പ്രകൃതിയിൽ ഒരു system അനുസരിച്ച് കാര്യങ്ങൾ പരിപാലിക്കുന്നു... നിഷേധിച്ച് തള്ളുന്നവരെ എന്തുകൊണ്ട് രാവിലും പകലിലും ഒരു ചന്ദ്രനെയും ഒരു സൂര്യനെയും മാത്രം ഈ ഭൂമിക്ക് വേണ്ടി ഒരുക്കി,, ഏകത്വം മനസിലാക്കി സൃഷ്ട്ടാവിലേയ്ക്ക് മടങ്ങിക്കോ ലോകത്തെക്ക് (അറബിക്ക് മാത്രമല്ലാത്ത) അന്ത്യപ്രവാചകൻ മുഹമ്മദ് (സ) യിൽ വിശ്വാസം കൈകൊള്ളു, നാളെ മരണ ശേഷം വിജയിക്കും InshaAllah.. ഇത്രയും പറഞ്ഞു തന്നാലും നിഷേധികൾക്ക് താനാണ് വലുത് എന്ന ഒരു അഹംഭാവം, ഒരു രോഗം മതി അവർക്കത് താങ്ങാനാവില്ലാ.. എന്നാൽ വിശ്യാസി വേറെ levelaണ് പോയി അത്തരം ആളുകളെ ഒന്ന് കണ്ടു നോക്കണേ
I think it's way too early to assume that it is the issue with landing gear is the sole problem. You may want to wait for at least 6-8 months for their interim report. Pilots are well trained for belly landing. So, let's just wait!
ഈ situation il പരീക്ഷിക്കാവുന്നത്. ഏതെങ്കിലും തടാകത്തിലോ, അല്ലെങ്കിൽ കരയോടു ചേർന്നുള്ള കടലിലോ ലാൻഡിംഗ് ചെയ്യാൻ പറ്റുമോ എന്ന് ശ്രമിക്കാം..... ചിലപ്പോൾ വിജയിക്കും..
Asnpernflight radar info there is no looping arround runway its directly landed . My question if one engine fail due to bird strike what about other engine its working right so there is no issue about hydrolics that supprt for deploy landing gear and and other flight control devises . And this brid strike fairly common and pilots could mange it . But this incidents surprisingly very traging more investigation needed to uncover the mistory
എയർബസുമായുള്ള മത്സത്തിൽ ബോയിങ് ചിലവ് ചുരുക്കി ലാഭമുണ്ടാക്കുന്ന ശ്രദ്ധയിൽ സുരക്ഷാ സിസ്റ്റത്തിൽ വേണ്ടത്ര ശ്രദ്ദിക്കുന്നില്ലെന്ന ആരോപണം ആദ്യമേ ഉയർന്നതാണ്. അങ്ങിനെ ആവാതിരിക്കട്ട😔😔😔.
ഞാൻ ചിന്തിച്ചതെ ഉള്ളു ഒരു അപകടം നടന്നാൽ അതിന്റെ തുടർച്ചയായി 3 ന് 4 എണ്ണം സെയിം അപകടം എന്തേ വന്നില്ല എന്ന് ഏതൊരു അപകടം നടന്നാനും ചിന്തിച്ചുനോക്ക് അതിന്റ തുടർച്ച ഉണ്ടായിരിക്കും
PP ക്ക് മാനസിക നില തെറ്റിയോ വിമാന അപകടം ചോദിക്കുമ്പോൾ അവിടെ പ്രസിഡന്റ് മാറിയ കാര്യം ആണ് പറയുന്നത് ഇതിലും ഭേദം ഇയാളോട് ഹമാസിന്റെ കാര്യം ചോദിക്കുന്നതാണ് നല്ലത് 😂😜
Sugar Bay ദൈവം ഇല്ലാത്ത നിനക് ഒരു പക്ഷി യെ പോലും ഭയപ്പെടേണ്ട അവസ്ഥ യാണ് ... ഒരു പക്ഷി ഇടിച്ചിടാണ് വലിയ ദുരന്തം നടന്ന ത് എങ്കിൽ മനുഷ്യൻ ഒന്നുമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്
ഒരു മനുഷ്യർക്കും ഇത് പോലെ സംഭവിക്കാതിരിക്കട്ടെയെന്ന്
ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു
ജനിച്ചാൽ മരണം വരിച്ചേ തീരൂ
അപകടത്തിൽ മരണപെട്ടവർക്കു പ്രാർത്ഥനയോടെ
ആദരാഞ്ജലികൾ
🙏🙏🙏🙏🙏
നിലത്തിറങ്ങിയിട്ടും വീട്ടിലെത്താൻ പറ്റാത്ത ഹതഭാഗ്യർ😢😢😢.
🫢😕⚠️
😢😢
Still many people immediately unlocks the seat belt on the spot they feel the vibration of landing.😢
മരണം അത് എവിടെ ആയിരുന്നാലും സംഭവിക്കും അതിൽ നിന്ന് രക്ഷപെടാൻ ആർക്കും സാധിക്കില്ല.... ഉള്ളക്കാലം സന്തോഷത്തോടെ ജീവിക്കുക ഏറ്റവും കൂടുതൽ മനുഷ്യർ മരണപ്പെടുന്നത് കരയിലൂടെ ഉള്ള സഞ്ചാരം അപകടത്തിലാണ്.... മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാദാനം ലഭിക്കട്ടെ എന്ന് മാത്രം പറയാം....
ഈ ലോകത്തു ഏറ്റവും വലിയ ഒരു വേർപാട് മരണമാണ്...
സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കുക നാളെ ആര് ജീവിച്ചിരിക്കും ഒരു ഉറപ്പും ഇല്ലാ.....
എനിക്ക് ഒരു കാര്യത്തിൽ വളരെ വിയോജിപ്പുണ്ട് ഫ്ളൈറ്റിൽ മന്ത്യം വിളമ്പുന്നത്......
മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കു ചേരുക.
പ്രാർത്ഥിക്കുക.
മറ്റു അഭിപ്രാങ്ങൾ പിന്നീടാവാം...
നമ്മുടെ ബന്ധുക്കളും നമ്മളൂം വിമാന യാത്ര നടത്തുന്നവരാണ്..
ആ സംഭവം ഇവിടെയായിരുന്നെങ്കിലോ...
നമ്മളിൽ പലരും പൊട്ടിക്കരയുമായിരുന്നു.
അവരുടെ സങ്കടം നമ്മളിലേക്ക് ചേർത്ത് നോക്കൂ....
Prarthichit enthina
@@bornwanderer1Kshamayum Prethyashayum labhikkan
2024 കഴിയട്ടെ.... 2025 നല്ല വർഷം ആകട്ടെ എല്ലാവർക്കും നല്ലത് വരട്ടെ. ഹാപ്പി ന്യൂ ഇയർ..
പ്രാർത്ഥന മാത്രം 😔😔
FANTASTIC BROTHER
ഇപ്പോൾ ഡെയിലി ഒരു വിമാന തകർച്ച ഉണ്ടെല്ലോ 😮
മറ്റേതു റഷ്യ തകർത്തതാ 😢..
മറ്റേത് റഷ്യ തകർത്തത് ആണ്. പക്ഷെ സൗത്ത് കൊറിയ പോലെ വികസിച്ച രാജ്യത്തു വിമാനത്തിന്റെ വീൽ പൊന്തിയില്ല എന്ന് ന്യായം അപലനീയം തന്നെ. എന്ത് സുരക്ഷ ആണ് ഇവരൊക്കെ സാദാരണ ജനങ്ങൾക്കു കൊടുക്കുന്നത്
തുള്ളാഹു കോപ്പിച്ചു കാണും.. ഒരു ഹോം നടത്തിയാൽ മതി 😂
Daily? Only two recent incidents
@@mallunurses8371 മുന്നറിയിപ്പ് അവഗണിച്ചു ചെന്ന് automated air defence ഉളള യുദ്ധത്തിന്റെ ഇടക്ക് plane പറത്തിയതാ 😢
ഓരോ വിമാന അപകടങ്ങളും പ്രവാസികൾ കാണുമ്പോൾ വിഷമമാണ് 😢
Landing Gear Deploy ആയില്ല അതുകൊണ്ട് അവർ belly Landing ചെയ്തു.ആ Pilot ഒന്നും പറ്റാതെ ഇരിക്കാൻ മാക്സിമം ശ്രമിച്ചു.Nose ഇടിക്കാതെ ഇരിക്കാൻ Maximum Front പൊക്കി പിടിച്ചു.ഇതിൽ പറയുന്ന പോലെ മൂക്ക് കുത്തി അല്ല ഇറക്കിയത്.
ഇന്ധനം കുറേയേറെ കത്തിച്ചു കളയാമായിരുന്നു🫢😶😨
@@PKSDev എന്തിന്? അത് കൊണ്ട് ഒന്നും അല്ല. Landing Gear പുറത്ത് വന്നില്ല.
@mr_torque_breaker ഇത്രയ്ക്കധികം തീഗോളം?
Landing Gear ന് കേടുണ്ടെന്നറിഞ്ഞു കൊണ്ടല്ലേ Belly Landing ന് ശ്രമിച്ചത്? അപ്പോൾ മാക്സിമം fuel നെ exhaust ചെയ്യേണ്ടിയിരുന്നില്ലേ?🤔😨
@ ലോകത്ത് ഇത് മാത്രം അല്ല ബെല്ലി ലാൻഡിംഗ് ചെയ്ത Aircraft. ഒരുപാട് എണ്ണം ചെയ്തിട്ടുണ്ട്. ഏത് ഫ്ലൈറ്റ് ആയാലും ലാൻഡിംഗ് കഴിഞ്ഞ് കുറച്ച് എണ്ണ എപ്പോഴും ഉണ്ടാകും. അത് മുഴുവൻ In Flight മാത്രമേ use ചെയ്യാൻ പറ്റുള്ളൂ.ഇത് ചെറിയ Flight ആയത് കൊണ്ട് ആണ് Jettison ഇല്ലാത്തത്. അല്ലേൽ Fuel പുറത്ത് കളഞ്ഞേനെ
@@mr_torque_breaker 🫢😨🙏
🥹🥹ഇങ്ങനെ ഒരു അപകട മരണം ആർക്കും ഉണ്ടാവാതിരിക്കട്ടെ 🤲🏻
Aameen
Aameen🤲
Aameen🤲🤲
വിമാനപകടത്തെ പറ്റി ചോദിച്ചപ്പോ അയാൾ പ്രസിഡന്റ് ന്റെ മതിൽ ചാടി കടന്ന കഥയൊക്കെ പറയുന്നു 🙄
Mm.. But അപ്പോൾ അവതാരകൻ ഇടപെട്ടു..
സത്യം
ലാൻഡിംഗ് ഗിയർ മാത്രം അല്ല വീഡിയോ യിൽ എൻജിൻ fail ആയതും കാണാം. അപ്പോൾ അതുകൊണ്ട് ആവാം go around പോവാതെ ഉള്ള ഫ്യൂൽ വച്ചു ലാൻഡ് ചെയ്യേണ്ടി വന്നത്. അപകടം ഒഴിവാക്കാൻ nose up ആയിരുന്നു back thrust കൊടുക്കാൻ എൻജിൻ ഇല്ലാത്തതു, റൺവേ ദൂരം കുറവ് ആയിരിക്കാം ഇതെല്ലാം ആയിരിക്കാം കാരണം.
Annan pilot ano ?
😂 പണ്ഡിതൻ ആണെന്ന് തോന്നുന്നു
മനുഷ്യർക്ക് ഒരു പരിധി ഉണ്ട്
ഏതു അഭാകടത്തിനു
ഒരു കാരണം ഉണ്ട്
നമ്മളെ ജനിപ്പിച്ചവൻ
നമ്മളെ മരണവും തീരുമാനിക്കുന്നത്
ചിന്ദിക്കുന്നവർക്ക് ദിർസ്റ്റാന്ധം ഉണ്ട്
@@Chullibullis-11നീ ചിന്തിക്കുന്നില്ല നിനക്ക് ബുദ്ധി ഇല്ല.
Flight can cruise and land on ranway if one engine working .. and it's bird striking it's quite common and pilot can mange to land safely. But this incident point out other factor.. if one engine work no issue for hydrolics for landing gear and if fail both there's is ram jet to supply minus requirements for land safly.. this is something unusual more investigation needed to know exactly waht happened. But this info not going to.public ..victim RIp
എന്താ ഏട്ടാ പറയുന്നേ!! 179 ആള് വിമാന അപകടത്തിൽ മരണപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴാണ് നിങ്ങൾ പ്രസിഡൻറ് മതിൽ ചാടിയ കാര്യമൊക്കെ പറയുന്നത്!!!!
സംഭവം മൂപ്പർക്ക് എല്ലാതും അറിയാം എന്ന് നമ്മളെ എല്ലാവരേം അറിയിക്കണം 😂
Valiya njaani aanu.
Checking political connections
അട്ടിമറി സാധ്യതയെ കുറിച്ച് സൂചിപ്പിക്കാൻ വേണ്ടിയാവില്ലേ..?
കമെൻ്റ് കൾ കേട്ടാൽ തോന്നും ഇവരെല്ലാം ബോയിംഗ് കമ്ബനിയുടെ ശാസ്ത്രജ്ഞന്മാർ ആണെന്ന്.😂😂
അതെ 😂. Flight ചന്തി കുത്തി ഇറക്കിയാൽ അപകടം ഉണ്ടാകില്ല എന്നൊക്കെ 😂😂
ഇപ്പൊ ഡോക്ടർമാരെ പോലെ തട്ടിക്കൂട്ട് പൈലറ്റുമാരും ഉണ്ടോ. സ്ഥിരം കേൾക്കുന്നു
നിന്റെ ജോലി എന്താ?
അന്തസായാണ് ആ വിമാനം ലാൻ്റ് ചെയ്തത്, അതു വീഡിയോ കണ്ടാൽ മനസിലാവും, നിർഭാഗ്യവശാൽ RESA ക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല
കസാഖ്സ്ഥാൻ plane crash റഷ്യ തകർത്തതാണ്... Putin തന്നെ Officialy ഖേദപ്രകടനം നടത്തിയിട്ടുണ്ട്.
Ennu pilot
പൈലറ്റിന്റെ കുഴപ്പമല്ല അവരുടെ ടൈം ആയി apo അങ്ങ് പോവാ മരണം നമ്മുടെ കുടെ ഉണ്ട് ഏത് rubathilum വരാം
Deep condolences 🌷🌷🌷🌷
ഒരു പക്ഷി ഇടിച്ചാൽ പോലും ലാൻ്റിംഗ് ഗിയർ തകരാറിൽ ആവുന്നു എങ്കിൽ ഇത് ബോയിംഗ് വിമാനത്തിൻ്റെ സാങ്കേതിക തകരാറ് ആവാൻ അല്ലേ സാധ്യത
Sathyam
Aircraft will crash if bird hit it.
ഒരു സംശയം...കുറെ ബോട്ട് ഹെലികോപ്റ്റർ ഒക്കെ set ആക്കിയിട്ടു, വല്ല കടലിലോ കായലിലോ കൊണ്ട് ക്രാഷ് ലാൻഡ് ചെയ്താൽ, രക്ഷപ്പെടാൻ സാദ്ധ്യത ഇല്ലെ ?
1. Why there is a super strong concrete localizer(LOC) structure at the end of the runway?
2. Why the fuel was not dumped or burned off before landing with a faulty landing gear?
3. Why the flaps are not extended? (Video is not clear enough to confirm)
4. Major/multiple hydraulic failure?
5. Pilot error?
6. Did the pilot tried to cancel the landing attempt in the final moment?
A bird strike cannot make a major instrument failure or hydraulic failure.
The impact will be much less if the LOC structure wasn't that strong.
Flight Simulator pilot Simhame.......😂😂
@2335tv game und. Kalikkarilla. Started watching Air Crash Investigations last week after a long time. 😊
തൊട്ട് അപ്പുറത്ത് ocean ആണ്. അവിടെ വെള്ളത്തിൽ ലാൻഡ് ചെയ്യാമായിരുന്നു.
Ocean undel മതില്‍ കെടും 😢വെറുതെ
എനിക്ക് ഈ വീമാനത്തിൽ കേറിയാൽ അത് ലാൻഡ് ചെയ്ത് ഒന്ന് സ്ലോവായാൽ ആണ് സമാദാനം..... ഈയിടെ ആയി വിമാനങ്ങൾ അപകടത്തിൽ പെടുന്നത് കുറെ ആകുന്നുണ്ട്....
Ee 4 ദിവസത്തിനിടയിൽ രണ്ട് വിമാനബാകടം 😢
ആ മതിൽ ഇല്ലാതിരുന്നേൽ അവർ ഒരുപക്ഷേ രക്ഷ്പെടുമായിരുന്നു..😢
Idichu nirthaane kayiyukyulloo brake system work aavilla
South Korea ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലെ കൂട്ടമരണം face ചെയ്യുന്നു... Sewol ferry tragedy, Itaewon stampede ഇപ്പോ ഇതും... എല്ലാം 10 വർഷത്തിനുള്ളിൽ നടന്നത്...
This not south Korea
@@Don...494This is south korea.
ഒരു 10വർഷം നമ്മുടെ രാജ്യത്ത് നടന്ന അപകടമരണ കണക്ക് എടുത്ത് നോക്ക്, എന്തിന് കേരളത്തിൽ ഉണ്ടാകുന്ന അപകടമരണ നിരക്ക് എടുത്താൽ ഇതിലും കൂടുമല്ലോ
@@vivinvarghese2443 ഞാൻ കൂട്ടമരണത്തിന്റെ കാര്യമാ പറഞ്ഞത്... ഇന്ത്യയിലെ അപകട മരണത്തിന്റെ കണക്കൊന്നും എടുത്താൽ തീരില്ല.. അത്രയും വലിയൊരു രാജ്യവും വലിയ ജനസംഖ്യയും...
Da manakunaj ee small country ye India yum ayi compare cheyuna kayutha😂@@vivinvarghese2443
ദൈവമേ കഷ്ടം ആയി പോയി അതിൽ രണ്ട് പേർക്ക് മാത്രം സമയം നീട്ടി കൊടുത്തു പ്രണാമം 🙏🌹🌹🌹🙏
ആദ്യമായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാധാനം നൽക്കാൻ റബ്ബിനോട് പ്രാർത്ഥിക്കുന്നു,,, 3വർഷത്തിന് ശേഷം അടുത്ത മാസം kwt റ്റിൽനിന്നും നാട്ടിലേക്ക് പോകുവാൻ കാത്തിരിക്കുന്നു 😳😳😳😳😥😥😥😥😲😲
അൽഹംദുലില്ലാഹ് ഞാൻ ഇന്നലെ നാട്ടിൽ എത്തി
ഇനിയും ഒരു അപകടവും വരാതെ എല്ലാവരെയും ദൈവം കാക്കട്ടെ. ആമീൻ
ദൈവം തൊലിക്കും.
വിമാനം അപകടത്തിൽ പെട്ടിട്ടുണ്ട് എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കുമല്ലോ അപ്പോൾ തന്നെ ഈ വിമാനം ലാൻഡ് ചെയ്യുന്ന എയർപോർട്ടിൽ ഈ കാഴ്ചകൾ ദൃശ്യം ആയിരിക്കുമല്ലോ..ഈ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുന്നേ രക്ഷാപ്രവർത്തനം ചെയ്യാമായിരുന്നു
Passenger plane emergency situationil speed kurakunna parachute technology ethrayum vegam kandupidikkanam
വിമാനത്തിൽ കയറുമ്പോൾ ജെട്ടി വരെ പരിശോധിക്കും. അതുപോലെ പോകുന്ന വാഹനം കൂടെ നോക്കിയാൽ നാന്നാ യിരുന്നു. മനുഷ്യ ജീവന് ഒരു വിലയും ഇല്ല
ആദ്യമായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാധാനം നൽക്കാൻ റബ്ബിനോട് പ്രാർത്ഥിക്കുന്നു,,,
ജനുവരിയിൽ നാട്ടിൽ പോകാൻ നിന്നിരുന്ന ഞാൻ മൂന്ന് മാസത്തേക്ക് നീട്ടി കാരണം വിമാനയാപകടം ഒന്ന് ഉണ്ടായാൽ പിന്നെ 90 days ലോകത്തു പലയിടത്തായും അതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും, ആയതു കൊണ്ട് ഒന്ന് ക്ഷമിക്കട്ടെ,,, കൂടാതെ ഇനിയൊന്നു നടക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം നമ്മളെ കത്തിരിക്കുന്നവുടെ 😢😢😢😢
ആമീൻ 🤲
90 divaso...enthokke enth antha vishwosam aane
കൊള്ളാലോ 90 മാസം അല്ലെ....
ഇവർക്ക് india കാരോട് ഭയങ്കര അറപ്പാണ്, പല സ്ഥലത്തും നമ്മൾക്ക് പ്രവേശനം പോലും ഇല്ലാ. മാനുഷികമായി നോക്കുമ്പോൾ ഒരു സങ്കടം തന്നെയാണ്.
Athentha ?
Njn lg Samsung hyundai iva onnum upayogikkillaa,,,only india brand 😊
@jobanjoban6826Indian mathram alla ivanumarude vijaram ivaru superior annu ennu namude country yillum ivanumarude company llu namukku restaurant restrictions und
നിങ്ങള് അവിടെ ആണോ താമസം? ഞാൻ സന്ദർശിച്ചിട്ടുണ്ട്, എനിക്ക് വേറുകൃത്യം ഒന്നുമനുഭവപ്പെട്ടിട്ടില്ല
@r.a.a.m. do thannu tourist ayi poya pole alla ketto pinne thanikku kitilla nnu vachu ellavarukkum angane anno grandpa avide job cheyuna mikka allukallu um parayunudu thanniku athu ariyillellu undakkalle TH-cam Proof und appapa
പാരച്ചൂട്ട് സംവിധാനം നിർബന്ധം ആണ് വിമാനത്തിന്
എന്തിനാണാവോ..
തീരെ വയ്യേ ചാടണം @@Abc-qk1xt
ഇന്നും നാളെയും ഒക്കെ വിമാന യാത്ര ചെയ്യുന്നവരുടെ ഒരു മാനസിക അവസ്ഥ 😮🙄
ഏറ്റവും സുരക്ഷിതമായ യാത്ര മാർഗം ആണ് വിമാനം
രക്ഷപെട്ട2 പേര് ഇനി ഒരിക്കലും വിമാനത്തിൽ കയറില്ല അവരൊക്കെ ഇപ്പോൾ ഉള്ള ജന്മം 2ജന്മം ആവും 😢
Ath avarude ishtam ale
വിമാന കമ്പനികൾക്കെതിരെ നരഹത്യക്കു കേസ് എടുക്കണം...
തീപിടിക്കാത്ത മെറ്റൽ ബോഡികൊണ്ട് ഫ്ലൈറ്റ് നിർമിക്കൻ ശാസ്ത്രം ശ്രമിക്കണം അതിനനുസരിച്ച് ലെഗേജ് കുറക്കണം
Plane speed is 700 kmph
ഉണക്ക വൈക്കോൽ നല്ല മെറ്റീരിയൽ ആണ് തീ പിടിക്കില്ല.
ഡിസംബർ അവസാന മണിക്കൂറും സ്കോർ ചെയ്യുന്നുണ്ടല്ലോ...
ഒരു പക്ഷി ഇടിച്ചാൽ ലാൻഡിംഗ് ഗിയർ തകരാർ ആകുന്നുണ്ടെങ്കിൽ എന്ത് സുരക്ഷയാണ് യാത്രക്കാർക്ക് ഉള്ളത്...😥🤔
Enthellum company ningalle appuram ethikkam ennu urapp tharrunundo
Ella oru njanimel kalli athre ulku
എഞ്ചിന് പണി കിട്ടിയാൽ എല്ലാ പ്രവർത്തനവും താറുമാർ ആകും സൂർത്തെ 80%വും ഹയ്ഡ്രോലിക് ലാണ് പ്രവർത്തിക്കുന്നത്
മംഗ്ഗലാപുരംവിമാനദുരന്തം കരിപ്പൂർ വിമാനദുരന്തം പോലെ നിലത്തിറങ്ങി യിട്ടും മരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ.
ഇനിയും ഈ വർഷം പോകാൻ 2 ദിവസം ഇനിയും എത്രപേർ ദെെവമേ😢😢🙏
Flight inte back aan eetavum safe enum paranj oru chechide reels inale kandu🫣
It depends the size if flight fuel level
Back thanne aan safe bro
ഞാൻ കണ്ടിട്ടുള്ളത് middle ഭാഗം ആണ് എന്നാണ്
Same...innalayum kandu
ആദരാഞ്ജലികൾ 👍👍👍👍
Omg😱 My prayers to the victims and their families.
ഫ്യുവൽ കുറചുകൂടി കുറക്കാമായിറരുന്നു..അതുപോലെ ബെല്ലി ലാന്റെ് ചെയ്യുമ്പോൾ എയർ സ്പീഡ് നന്നായി കുറവ് ആവണം..കണ്ടിട്ട് സ്പീഡ് കൂടുതൽ ഉള്ളതു പോലെ,,
Very Sad News 😣😣
ലോകത്ത് ഇസ്റായേലും അമേരിക്കയും പാവം മനുഷ്യരേ കൊന്നു തള്ളുന്നു കുറേ അപകട മരണവും😢🌹🌹🌹
പക്ഷെ പേര് ഹമാസിനും 😂😂😂😂
തുടരെ തുടരെ വിമാന അപകടങ്ങൾ.. ലോകം നാശത്തിലേക്ക് തന്നെ
qatarday ബാങ്കോക്കിൽ നിന്ന് മുവാനിലേക്കുള്ള ജെജു എയർ വിമാനം ഞായറാഴ്ച ലാൻഡിംഗിനിടെ തകർന്നതിനെ തുടർന്ന് 96 പേർ മരിച്ചതായി സ്ഥിരീകരിച്ചു, വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ പലരും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
"ഇതുവരെ, രണ്ട് പേരെ രക്ഷപ്പെടുത്തി - ഇരുവരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരാണ് - 96 പേർ മരിച്ചു," അഗ്നിശമനസേന പ്രസ്താവനയിൽ പറഞ്ഞു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ യാത്രക്കാരനാണെന്ന് നേരത്തെ പറഞ്ഞിരുന്നു.✅ 24❌
ന്നാലും ശ്രദ്ധിക്കമായിരുന്നു ആളുകളുടെ ജീവൻ വെച്ചുള്ള കളിയായിപ്പോയി 😢
ഇതൊക്കെ കണ്ടിട്ട് ഫ്ളൈറ്റിൽ കേറാൻ പേടിയാകുന്നു 😭🤲🏻
Ksrtc keripo enna
മരണപ്പെട്ട എല്ലാവർക്കും പ്രണാമം 🌹🌹🌹
രണ്ടുപേർ രക്ഷപ്പെട്ടു എന്ന് കണ്ടപ്പോൾ. അവർക്ക് ദൈവം ഇനിയും ഇവിടെ ജീവിക്കാനുള്ള അവസരം കൊടുത്തു അവസരം കൊടുത്തു. മഹാത്ഭുതം.
അപ്പൊ ബാക്കി ഉള്ളവരെ ദൈവം എന്തിനാ കൈ വിട്ടേ 🤣
അവർ രണ്ട് പേരും മുസ്ലിംങ്ങൾ ആയിരുന്നു.
Bakki 179 pere deivam konno?.
179 രക്ഷപ്പെട്ടിരുന്നു എങ്കിൽ ദൈവം രക്ഷിച്ചു എന്ന് പറയും.
179 മരിച്ചപ്പോൾ ദൈവം കൊന്നു എന്ന് പറഞ്ഞു ആരും വരുന്നില്ലല്ലോ..
2 ആൾ രക്ഷപ്പെട്ടിലെ അവരോട് ചോദിക്ക്
ദൈവം ത്ഫൂ
ദൈവത്തിന് ദൈവത്തിൻ്റെ സ്ഥാപര ജംഗമസ്വത്തുക്കൾ സംരക്ഷിക്കാനാവുന്നില്ല
പിന്നയല്ല
@@narayananv2183
ഈ ലോകം ഇങ്ങനെയാണ് ഇതിന് ഈ പ്രകൃതിയിൽ ഒരു system അനുസരിച്ച് കാര്യങ്ങൾ പരിപാലിക്കുന്നു...
നിഷേധിച്ച് തള്ളുന്നവരെ എന്തുകൊണ്ട് രാവിലും പകലിലും ഒരു ചന്ദ്രനെയും ഒരു സൂര്യനെയും മാത്രം ഈ ഭൂമിക്ക് വേണ്ടി ഒരുക്കി,,
ഏകത്വം മനസിലാക്കി സൃഷ്ട്ടാവിലേയ്ക്ക് മടങ്ങിക്കോ
ലോകത്തെക്ക് (അറബിക്ക് മാത്രമല്ലാത്ത) അന്ത്യപ്രവാചകൻ മുഹമ്മദ് (സ) യിൽ വിശ്വാസം കൈകൊള്ളു, നാളെ മരണ ശേഷം വിജയിക്കും InshaAllah..
ഇത്രയും പറഞ്ഞു തന്നാലും നിഷേധികൾക്ക് താനാണ് വലുത് എന്ന ഒരു അഹംഭാവം,
ഒരു രോഗം മതി അവർക്കത് താങ്ങാനാവില്ലാ.. എന്നാൽ വിശ്യാസി വേറെ levelaണ് പോയി അത്തരം ആളുകളെ ഒന്ന് കണ്ടു നോക്കണേ
അത്രയും ഫുവലുമായി എന്ത് കൊണ്ട് എമർജൻസി ലാൻഡ് ചെയ്തു
ഇത് പോലെ ഉള്ള സാഹചര്യങ്ങളിൽ മണൽ പോലുള്ള ലാൻഡിംഗ്നു വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കികൂടെ
വിമാനപകടം ചോദിക്കുമ്പോ അയാൾ അവിടെത്തെ രാഷ്ട്രീയ കഥ പറയുന്നു 🤣ആശ്മി നൈസ് ആയി വീണ്ടും ട്രെക്കിൽ കൊണ്ട് വന്നു 🤣🤣🤣
Deep condolence to the victim and their families🌹
Airport Runway length should be thrice of the current length
adyam ee vimanagal abakadathil pettal pottitherikatha valla savidhanam kond varanam ee car oke ethra valya accident ayalum pottitherikatha pole anagne anankil orupad jeevan rakshapedum parikkukal indayalum
Very correct
ഒരു പക്ഷി ഇടിച്ചാൽ തകരുന്ന ടെക്നോളജി..
എന്തുകൊണ്ട് എമർജൻസി ലാൻഡിങ് നടത്തുന്നതിന് മുമ്പ് ഫ്യൂവൽ ഒഴുക്കിക്കളഞ്ഞില്ല.
ഇത് കേരളത്തിൽ ആണ് എങ്കിൽ വിമാനത്തിന്റെ കളർ മാറ്റണം എന്നാകും😢😢😢
😢😢 very sad
ആദരാഞ്ജലികൾ 🙏🙏
😭😭 ആദരാജ്ഞലികൾ 🌹🌹
Appol pilot fuel dump procedure ചെയ്തില്ലേ
അസർബൈജാൻ വിമാന അപകടത്തിന് ശേഷം ഇത് രണ്ടാമത്തെ വിമാന അപകടം. വല്ലാത്ത കഷ്ടം.
Praying for the departed souls. May mankind find a solution to this problem.
I think it's way too early to assume that it is the issue with landing gear is the sole problem. You may want to wait for at least 6-8 months for their interim report. Pilots are well trained for belly landing. So, let's just wait!
പാര ചൂട്ട് ഒന്നും ആരും ഉപയോഗിക്കുന്നില്ലല്ലോ.. അസിർബൈജാനിൽ അതിനുള്ള time ഉണ്ടായിരുന്നു.. But its never use
Parachute onnum ubayogikkan pattillaa
ഈയിടെ ആയി കാലൻ വിമാനo ആണ് നോട്ടം എട്ടിരികുന്ന് തോനുന്ന്. തൽക്കാലം ടിക്കറ്റ് cancel ചെയ്തേക്കാം
*മലയാളികൾ ഇല്ലാതിരുന്നാൽ മതി 😢😢*
Landing gear thakaraar avumbol ulla option anu water landing..athu cheytha mathiyayirunnu
Pratheekshikkathe Varunna Athithiyalle Maranam😦Keeyadngiye Mathiyavu
Ee same problem elleyno recent aayitt Tamil Nadilum indaayadh??
എത്ര വിമാനം അടുപ്പിച്ചു അപകടത്തിൽ പെടുന്നത്
ഈ situation il പരീക്ഷിക്കാവുന്നത്. ഏതെങ്കിലും തടാകത്തിലോ, അല്ലെങ്കിൽ കരയോടു ചേർന്നുള്ള കടലിലോ ലാൻഡിംഗ് ചെയ്യാൻ പറ്റുമോ എന്ന് ശ്രമിക്കാം..... ചിലപ്പോൾ വിജയിക്കും..
Too sorry this incident
Asnpernflight radar info there is no looping arround runway its directly landed . My question if one engine fail due to bird strike what about other engine its working right so there is no issue about hydrolics that supprt for deploy landing gear and and other flight control devises . And this brid strike fairly common and pilots could mange it . But this incidents surprisingly very traging more investigation needed to uncover the mistory
179 perum മരിച്ചു. പിന്നെ എന്താണ് രക്ഷാ പ്രവർത്തനം
എയർബസുമായുള്ള മത്സത്തിൽ ബോയിങ് ചിലവ് ചുരുക്കി ലാഭമുണ്ടാക്കുന്ന ശ്രദ്ധയിൽ സുരക്ഷാ സിസ്റ്റത്തിൽ വേണ്ടത്ര ശ്രദ്ദിക്കുന്നില്ലെന്ന ആരോപണം ആദ്യമേ ഉയർന്നതാണ്. അങ്ങിനെ ആവാതിരിക്കട്ട😔😔😔.
December സൂക്ഷിക്കുക 😢
January യൂം... Too much fog in the air... Pilots can't see ahead /including റഡാർ
ഫയറിൻറെ രീതി കണ്ടിട്ട് ഫ്യുവൽ ഫുൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
December last week always tragedy days 😢
ഈ ഡിസംബർ എത്ര എത്ര ദുരന്തങ്ങൾക്ക് സാക്ഷി ആയി 😢
ഞാൻ ചിന്തിച്ചതെ ഉള്ളു ഒരു അപകടം നടന്നാൽ അതിന്റെ തുടർച്ചയായി 3 ന് 4 എണ്ണം സെയിം അപകടം എന്തേ വന്നില്ല എന്ന് ഏതൊരു അപകടം നടന്നാനും ചിന്തിച്ചുനോക്ക് അതിന്റ തുടർച്ച ഉണ്ടായിരിക്കും
അത് ഏറെ കുറെ ശരിയാണ്.
പക്ഷേ ഇതിൻ്റെ മുമ്പ് ഏത് അപകടം ആണ് നടന്നത് എന്ന് പറയാമോ?
2:05 എന്നാലേ🥺
ലാൻഡിംഗ് മുമ്പ് fuel maximum dump ചെയ്തിരുന്നെങ്കിൽ ഇത്രേം വല്യ തീപ്പിടുത്തം, ആഘാധം ഒഴിവാക്കാമായിരുന്നു..
ആദരാഞ്ജലികൾ
Any indians?
ആദരാഞ്ജലികൾ aa
PP ക്ക് മാനസിക നില തെറ്റിയോ വിമാന അപകടം ചോദിക്കുമ്പോൾ അവിടെ പ്രസിഡന്റ് മാറിയ കാര്യം ആണ് പറയുന്നത് ഇതിലും ഭേദം ഇയാളോട് ഹമാസിന്റെ കാര്യം ചോദിക്കുന്നതാണ് നല്ലത് 😂😜
Pettennulla Maranangalethottu Ya Allah njangale kathu Rakshikkane🤲🤲🤲🤲🤲🤲Ithentha? ,,2024 kazhiyum munp ithramaranangalude athi prasaramAasoothrithamakam niraparadhikalude jeevanedhthathennu thonnum pole.😭😭😭😭😭
ഈ വർഷം തന്നെ എല്ലാം തീർന്നാൽ മതി, അടുത്ത വർഷം എങ്കിലും സമാധാനം വേണം 😅
അടുത്ത വർഷത്തേത് വരുന്നുണ്ട്..
Same calicut Airport 😢...but don't anyone ..
Very sad …. Vellathoru vidhi
എന്ത് രക്ഷാപ്രവർത്തനം രക്ഷപ്പെട്ടവരില്ലാതിരിക്കേ ഭീകരർത്തനം ആയി കൂടെ.
2024 😢🥺
It's belly crash that lead plane to overshoot runway due to heavy overspeed....😢
ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം. യ ജാതസ്യ യ മൃയതേ
Sugar Bay ദൈവം ഇല്ലാത്ത നിനക് ഒരു പക്ഷി യെ പോലും ഭയപ്പെടേണ്ട അവസ്ഥ യാണ് ...
ഒരു പക്ഷി ഇടിച്ചിടാണ് വലിയ ദുരന്തം നടന്ന ത് എങ്കിൽ
മനുഷ്യൻ ഒന്നുമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്
ഒരു സംശയം ചോദിച്ചോട്ടെ ഒരു പക്ഷി ഇടിച്ചാൽ തകർന്നു പോകുമോ വിമാനം അപ്പോ എന്ത് സുരക്ഷയാണ് മനുഷ്യ ജീവനുള്ളത്