JR Modification
JR Modification
  • 32
  • 98 534

วีดีโอ

Gypsy Restoration and modification.power steering fittings,Hardtop,AC fittings,gypsy handmade board,
มุมมอง 1.6K2 หลายเดือนก่อน
AC fittings, Hardtop,power steering fittings and all Restoration and modified gypsy
mahindra 540 restoration///മഹിന്ദ്ര 540 പുതുതായി പണിതപ്പോൾ
มุมมอง 1.7K10 หลายเดือนก่อน
mahindra 540 restoration
mahindra jeep restoration
มุมมอง 2.8Kปีที่แล้ว
mahindra jeep restoration, മഹിന്ദ്ര ജീപ്പ് പുതുക്കി പണിതതും, പവർ സ്റ്റീറിങ് പിടിപ്പിച്ചതും, ഡോറും സീറ്റ് ഫിറ്റിങ്‌സും.
mahindra jeep Restoration. full body changing. ///മഹിന്ദ്രയുടെ ജീപ്പ് ഫുൾ ബോഡി മാറ്റി പണിയുന്നു ////
มุมมอง 926ปีที่แล้ว
mahindra jeep restoration. full body work. മഹിന്ദ്രയുടെ ജീപ്പ് പുതുക്കി ഫുൾ ബോഡിയും മാറ്റി പണിയുന്നു.
പിക്കപ്പിന്റെ rane യുടെ സാദായും പവർ സ്റ്റീറിങ്ങും മഹിന്ദ്രാജീപ്പിൽ ഫിറ്റ്‌ ചെയ്യുന്നു വിവിധ രീതിയിൽ
มุมมอง 3.3Kปีที่แล้ว
മഹിന്ദ്രാ പിക്കപ്പിന്റെ സാധാരണ സ്റ്റീറിങ് ബോക്സും പവർ സ്റ്റീറിങ് ബോക്സും മഹിന്ദ്രായുടെ പല മോഡൽ ജീപ്പുകളിൽ ഫിറ്റ്‌ ചെയ്യുന്നതും അതിന്റെ പണിയുടെ വ്യത്യാസങ്ങളും ഇതിന്റെ വില വിവരങ്ങളും അടങ്ങുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.പിക്കപ്പിന്റെ പവർ സ്റ്റീറിങ്ങിന് പഴയത് 25 ആയിരം രൂപ മുതൽ 35 ആയിരം രൂപ വരെ ആവും.പിന്നെ പ്രഷർ പമ്പും,പൈപ്പുകളും.സാദാ സ്റ്റീറിങ് പുതിയത് 15 ആയിരം രൂപയും പിന്നെ ഫിറ്റിങ് ചാർജും
2012model thar DI convert 2022 new modal hard top work in kerala.2012 താർ ഹാർഡ്ടോപ്പായി മാറ്റിയപ്പോൾ
มุมมอง 10K2 ปีที่แล้ว
2012 മോഡൽ Thar DI ഏറ്റവും പുതിയ മോഡലായ 2022 മോഡലിലേയ്ക് മാറ്റുന്നതും അതിന്റെ കുറച്ച് റീസ്റ്റോറേഷനും
2012 modal Thar convert new hardtop Thar in kerala2012 ലെ താറിനെ ഹാർഡ് ടോപ്പായി മാറ്റുന്നു കേരളത്തിൽ
มุมมอง 1.8K2 ปีที่แล้ว
2012 മോഡൽ മഹിന്ദ്ര താറിനെ 2022 പുതിയ മോഡലായ ഹാർഡ് ടോപിലേക്ക് മാറ്റി പണിയുന്നത് വിവരിക്കുന്നു അതാണ് വീഡിയോ. തുടക്കം മുതൽ ഒടുക്കം വരെ പണിയുന്ന വീഡിയോ ഇനി ഈ ചാനലിൽ ഇടുന്നതായിരിക്കും
Mahindra jeep modifocation & restoration ജീപ്പിന്റെ പുതുക്കി പണിയും ഈസിയായി കയറി ഇറങ്ങാനുള്ള പണിയും
มุมมอง 3.6K2 ปีที่แล้ว
മഹിന്ദ്രാ ജീപ്പിന്റെ പുതുക്കി പണിയും കുറച്ച് മോഡിഫിക്കേഷനും അതും കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കും ആയുരിനും ഇടെയ്ക് വാളകം m l a ജംഗ്ഷനിൽ S N V motor works
mahindra THAR restoration and modification/ താർ ജീപ്പിന്റെ ഫുൾ ബോഡിയുടെ പണിയും കുറച്ച് മോഡിഫിക്കേഷൻ
มุมมอง 9K2 ปีที่แล้ว
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വാളകം എന്ന സ്ഥലത്ത് mahindra Thar ജീപ്പിന്റെ ഫുൾ ബോഡിയുടെ പണിയും അതിലെ കുറച്ച് മോഡിഫിക്കേഷനും പവർസ്റ്റീറിങ്ങിന്റെ പണിയും, മെക്കാനിക്കൽ വർക്കും ഉൾപെടുത്തിക്കൊണ്ടുള്ള വീഡിയോ ആണിത്. condact no-owner and mechanical 9447801083,body worker-9961820433.
willys റിസ്റ്റോറേഷന്റെ എല്ലാവർക്കുകളും പൂർത്തിയാക്കി വാഹനം കൈമാറുന്നു willys Ending restoration work
มุมมอง 3842 ปีที่แล้ว
willys ജീപ്പിന്റെ എല്ലാവർക്കുകളും തീർത്ത് വാഹന ഉടമയ്ക്ക് താക്കോൽ കൈമാറുന്നു
willys jeep all painting work പെയിന്റിംഗ് വർക്ക്‌ആദ്യത്തെ കോട്ട് ഗോൾഡൻ ബ്രൗൺ സെക്കന്റ്‌ ആപ്പിൾ റെഡ്
มุมมอง 4032 ปีที่แล้ว
willys jeep all painting work പെയിന്റിംഗ് വർക്ക്‌ആദ്യത്തെ കോട്ട് ഗോൾഡൻ ബ്രൗൺ സെക്കന്റ്‌ ആപ്പിൾ റെഡ്
വിലിസ് എന്ന് തകിടിൽ അലേഖനം ചെയ്ത് മോഡിഫൈ ചെയ്തപ്പോൾ,/// making a handmade punching willys sheild,///
มุมมอง 2192 ปีที่แล้ว
വിലിസ് എന്ന് തകിടിൽ അലേഖനം ചെയ്ത് മോഡിഫൈ ചെയ്തപ്പോൾ,/// making a handmade punching willys sheild,///
cluch and breck fittings,, ക്ലച്ചും ബ്രേക്കും ഫിറ്റിങ്,,എൻജിൻ റൂമിൽ പെയിന്റടിച്ച് ബാക്കിഫിറ്റിങ്സുകൾ
มุมมอง 8962 ปีที่แล้ว
cluch and breck fittings,, ക്ലച്ചും ബ്രേക്കും ഫിറ്റിങ്,,എൻജിൻ റൂമിൽ പെയിന്റടിച്ച് ബാക്കിഫിറ്റിങ്സുകൾ
വിലിസിന് ഓപ്പൺ ഗ്ലാസ്‌ അലൂമിനിയം ചാനൽ ഉപയോഗിച്ച് നിർമ്മിക്കുന്നു openglass making aluminiyam chanel
มุมมอง 2842 ปีที่แล้ว
വിലിസിന് ഓപ്പൺ ഗ്ലാസ്‌ അലൂമിനിയം ചാനൽ ഉപയോഗിച്ച് നിർമ്മിക്കുന്നു openglass making aluminiyam chanel
willys restoration engine &chase painting,വിലിസിന്റെ എഞ്ചി നകത്തും ചെയ്‌സിനകത്തും പെയിന്റിംഗ് ചെയ്തു
มุมมอง 8702 ปีที่แล้ว
willys restoration engine &chase painting,വിലിസിന്റെ എഞ്ചി നകത്തും ചെയ്‌സിനകത്തും പെയിന്റിംഗ് ചെയ്തു
വിലിസ് ജീപ്പിന്റെ ഫ്രണ്ടും ബാക്കിന്റെയും ഹൗസിങ്ങിന്റെ വർക്ക്‌, front and back housing work in willys
มุมมอง 7862 ปีที่แล้ว
വിലിസ് ജീപ്പിന്റെ ഫ്രണ്ടും ബാക്കിന്റെയും ഹൗസിങ്ങിന്റെ വർക്ക്‌, front and back housing work in willys
വിലിസ് ജീപ്പിൽ ബെൻസിന്റെ പവർ സ്റ്റീറിങ് നൽകി മോഡിഫൈ ചെയ്തപ്പോൾBenz powersteering fitting willys jeep
มุมมอง 2.7K2 ปีที่แล้ว
വിലിസ് ജീപ്പിൽ ബെൻസിന്റെ പവർ സ്റ്റീറിങ് നൽകി മോഡിഫൈ ചെയ്തപ്പോൾBenz powersteering fitting willys jeep
ബാറ്ററി ഫൗണ്ടേഷൻ ഫിറ്റിങ്‌സും ലൈറ്റ് ഫിറ്റിങ്‌സും How to make a battery foundation and light fitting
มุมมอง 3352 ปีที่แล้ว
ബാറ്ററി ഫൗണ്ടേഷൻ ഫിറ്റിങ്‌സും ലൈറ്റ് ഫിറ്റിങ്‌സും How to make a battery foundation and light fitting
4x4willysപുതിയബോഡിയും മെക്കാനിക്കൽവർക്കും അങ്ങനെ എല്ലാം ഒറ്റവിഡിയോയിൽ,4x4willys new bodyconstraction
มุมมอง 6032 ปีที่แล้ว
4x4willysപുതിയബോഡിയും മെക്കാനിക്കൽവർക്കും അങ്ങനെ എല്ലാം ഒറ്റവിഡിയോയിൽ,4x4willys new bodyconstraction
4x4 ജീപ്പിൽ ഒരു ഇലക്ട്രോണിക് വിഞ്ച് മോഡിഫൈ ചെയ്തപ്പോൾ, / 4x4 jeep modification in electronic winch
มุมมอง 8K2 ปีที่แล้ว
4x4 ജീപ്പിൽ ഒരു ഇലക്ട്രോണിക് വിഞ്ച് മോഡിഫൈ ചെയ്തപ്പോൾ, / 4x4 jeep modification in electronic winch
ഒഫീഷ്യൽ ട്രൈലെർ വിലിസ് ജീപ്പ്... official trailer willys jeep. 2022 willys jeep on the road. valakom
มุมมอง 1.1K2 ปีที่แล้ว
ഒഫീഷ്യൽ ട്രൈലെർ വിലിസ് ജീപ്പ്... official trailer willys jeep. 2022 willys jeep on the road. valakom
മെക്കാനിക്കൽ വർക്ഷോപ്പിൽ ആക്സിൽ ബേറിങ് ഊരാൻ ഒരു പുള്ളർ //mechanical instruments released axil baring
มุมมอง 3263 ปีที่แล้ว
മെക്കാനിക്കൽ വർക്ഷോപ്പിൽ ആക്സിൽ ബേറിങ് ഊരാൻ ഒരു പുള്ളർ //mechanical instruments released axil baring
4x4 പിക്കപ്പിന്റെ പുതിയ ബോഡിപ്പണി /Body contruction 4x4 pickup in anchal kavilamma workshop
มุมมอง 7K3 ปีที่แล้ว
4x4 പിക്കപ്പിന്റെ പുതിയ ബോഡിപ്പണി /Body contruction 4x4 pickup in anchal kavilamma workshop
BENZ POWERSTEERING IN MAHINDRA JEEP||മഹിന്ദ്ര ജീപ്പിൽ ബെൻസിന്റ പവർസ്റ്റീറിങ് നൽകി മോഡിഫൈ ചെയ്തപ്പോൾ
มุมมอง 16K3 ปีที่แล้ว
BENZ POWERSTEERING IN MAHINDRA JEEP||മഹിന്ദ്ര ജീപ്പിൽ ബെൻസിന്റ പവർസ്റ്റീറിങ് നൽകി മോഡിഫൈ ചെയ്തപ്പോൾ
4*4 PICKUP BODY CONSTRUCTION ||||4*4 പിക്കപ്പിന് 50 അടി ഉൾവ്യാസം ഉള്ള ബോഡി പണിയുന്നു|||
มุมมอง 10K3 ปีที่แล้ว
4*4 PICKUP BODY CONSTRUCTION ||||4*4 പിക്കപ്പിന് 50 അടി ഉൾവ്യാസം ഉള്ള ബോഡി പണിയുന്നു|||
AC FITTINGS ON THAR JEEP | ഏറ്റവും കുറഞ്ഞ ചിലവിൽ AC ഫിറ്റിംഗ്സ് | MALAYALAM REVIEW.....|
มุมมอง 2.5K3 ปีที่แล้ว
AC FITTINGS ON THAR JEEP | ഏറ്റവും കുറഞ്ഞ ചിലവിൽ AC ഫിറ്റിംഗ്സ് | MALAYALAM REVIEW.....|
Modification of Willys]ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ്ങും പവർ സ്റ്റീറിങ്ങു ഉൾപെടുതി കൊണ്ടുള്ള വിലിസ് ജീപ്പ്
มุมมอง 8533 ปีที่แล้ว
Modification of Willys]ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ്ങും പവർ സ്റ്റീറിങ്ങു ഉൾപെടുതി കൊണ്ടുള്ള വിലിസ് ജീപ്പ്

ความคิดเห็น

  • @basantwali7232
    @basantwali7232 4 วันที่ผ่านมา

    Excellent workmanship

  • @cheriyanjoseph3048
    @cheriyanjoseph3048 8 วันที่ผ่านมา

    മഹേത്ര ജീപ്പിന്റെ മുകൾ ഭാഗത്തു ലക്കേജ് കുണ്ടുപോകുവാൻ സൗകര്യം വേണം, അതുപോലത്തെ ജീപ്പ് എനിക്ക് മതി,

    • @JRmodification433
      @JRmodification433 8 วันที่ผ่านมา

      സെയിൽ ഇല്ല ക്യാരിയർ പണിയാനാണോ

  • @Praveenfosys
    @Praveenfosys 27 วันที่ผ่านมา

    Bro same 2012 thar. Need back door and latest dash board with AC. Pls give estimation quotation bro

    • @JRmodification433
      @JRmodification433 25 วันที่ผ่านมา

      കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കും അയൂരിനും ഇടയ്ക്ക് വാളകം എന്ന സ്ഥാലത്താണ്. പണിയാനാണെങ്കിൽ വർക്ക്‌ ഷോപ്പുമായി ബന്ധപ്പെടുക.

  • @sindhushajeev2967
    @sindhushajeev2967 29 วันที่ผ่านมา

    Contact mob no. Plsss

  • @roshanpund3419
    @roshanpund3419 หลายเดือนก่อน

    How much price Power steering

  • @KBS_BeerMaideen
    @KBS_BeerMaideen หลายเดือนก่อน

    hai 🎉

  • @colour_guppy
    @colour_guppy หลายเดือนก่อน

    Jeep full paint cheyyuvan etry ane cost starting

    • @JRmodification433
      @JRmodification433 หลายเดือนก่อน

      20000 മുതൽ 25000 വരെ

  • @ВоваПравило-б2к
    @ВоваПравило-б2к หลายเดือนก่อน

    Вилис вещь

  • @vvsivajimechanical
    @vvsivajimechanical หลายเดือนก่อน

    WhatsApp number please

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 หลายเดือนก่อน

    Wiper motor ethanu fit cheyidadhu?enikkum open glass framil pidipikkanam😊

    • @JRmodification433
      @JRmodification433 หลายเดือนก่อน

      ഫിറ്റ് ചെയ്തോണ്ടിരിക്കുമ്പോൾ ഉള്ള വീഡിയോ ആണിത്. അതിൽ winch പിടിപ്പിച്ചിട്ടുണ്ട് അത് ടെസ്റ്റ് കഴിഞ്ഞാണ് ഫിറ്റ് ചെയ്തത്

  • @kathirveerasamy9539
    @kathirveerasamy9539 หลายเดือนก่อน

    Very nice good work sir

  • @Drivewithmufeed
    @Drivewithmufeed หลายเดือนก่อน

    Bro electric winch set akkan ethra Rupa avum

    • @JRmodification433
      @JRmodification433 หลายเดือนก่อน

      വാഹനം ഏതാണ്

    • @Drivewithmufeed
      @Drivewithmufeed หลายเดือนก่อน

      @JRmodification433 TATA intra mini tipper

    • @JRmodification433
      @JRmodification433 หลายเดือนก่อน

      ഞങ്ങൾ വലിയ വാഹനങ്ങളുടെ പണി ഇല്ല. Winch പിടിപ്പിക്കുന്നത് ഉപയോഗിക്കാനാണെങ്കിൽ ചെയ്‌സിൽ ആണ് ഫിറ്റ് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാൽ അതിന്റെ ഫ്രണ്ട് ബമ്പറിന്റെ ഭാഗം വരും. ബ്രാക്കറ്റ് ഉണ്ടാക്കി വച്ചാൽ ഓണാക്കുമ്പോൾ വെൽഡിങ്ങും പൊട്ടി അതിന്റെ പോക്കിന് പോകും. ക്രൈനിന്റെ പോലെ ബാക്കിൽ ആണെങ്കിൽ ടിപ്പിനടിയിൽ ചെയ്‌സിൽ ചെയ്യാം. ജീപ്പിൽ ചെയ്ത ഒരു വീഡിയോ ഞാൻ ഈ ചാനലിൽ ഇട്ടിട്ടുണ്ട് അത് കാണുക അപ്പോൾ മനസ്സിലാകും..... Ok

  • @rajan2394
    @rajan2394 2 หลายเดือนก่อน

    Please give the ph number.

  • @allaboutmahindrajeep515
    @allaboutmahindrajeep515 2 หลายเดือนก่อน

    Where is the workshop location? Address pls

    • @JRmodification433
      @JRmodification433 2 หลายเดือนก่อน

      കൊട്ടാരക്കര തിരുവനന്തപുരം റൂട്ട് വാളകം (S N V motor works valakom)

  • @littovarghese4102
    @littovarghese4102 2 หลายเดือนก่อน

    3

    • @JRmodification433
      @JRmodification433 2 หลายเดือนก่อน

      മനസിലായില്ല

    • @littovarghese4102
      @littovarghese4102 2 หลายเดือนก่อน

      Chetta orkathe Kai thatti vanetha kandonde irunepol ..vandiyude muthelai thanneya...from Mavelikara

  • @AjithKumar-ic4hx
    @AjithKumar-ic4hx 2 หลายเดือนก่อน

    നിങ്ങളുടെ വർക്ക് ഇഷ്ടപ്പെട്ടു. ഫോൺ no. തരണം

    • @JRmodification433
      @JRmodification433 2 หลายเดือนก่อน

      ഞാൻ ഇവിടത്തെ വർക്കർ ആണ്.റേറ്റ് അറിയാനാണെങ്കിൽ തരില്ല

    • @AjithKumar-ic4hx
      @AjithKumar-ic4hx 2 หลายเดือนก่อน

      @@JRmodification433 വർക്‌ഷോപുമായി contact ചെയ്യാനുള്ള നമ്പർ കിട്ടിയാൽ മതി.

    • @JRmodification433
      @JRmodification433 หลายเดือนก่อน

      ക്ഷമിക്കണം റിപ്ലേ തരാൻ പറ്റിയില്ല. 9447801083

  • @AjithKumar-ic4hx
    @AjithKumar-ic4hx 2 หลายเดือนก่อน

    23:10 ജിപ്സി ഷീൽഡ് മനോഹരം!!

  • @mohandasbb8942
    @mohandasbb8942 2 หลายเดือนก่อน

    Bro ഈ warkshop എവിടെയാണ് ഒന്നു പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു

    • @JRmodification433
      @JRmodification433 2 หลายเดือนก่อน

      Kottarakkara Thiruvananthapuram route valakom

  • @manukuruvilla4923
    @manukuruvilla4923 2 หลายเดือนก่อน

    How much cost sir? Lancer chaiyan pattumo?

    • @JRmodification433
      @JRmodification433 2 หลายเดือนก่อน

      ഇതിന് ഒരുപാട് രൂപ ചിലവായി.അതിന് കണക്കില്ല.കാറിന്റെ പണി നമുക്കില്ല

  • @MrJewn
    @MrJewn 2 หลายเดือนก่อน

    Rane പവർ സ്റ്റിയറിംഗ് ഫിറ്റ് ആകാൻ ലേബർ കോസ്റ് മാത്രം എത്ര?

  • @rajeshr4273
    @rajeshr4273 3 หลายเดือนก่อน

    Sooper ആണ്, total cost atraya

  • @DrRahul4044
    @DrRahul4044 3 หลายเดือนก่อน

    Chatta please reply Fire top cheyyan etgra rate aavum ????

    • @JRmodification433
      @JRmodification433 3 หลายเดือนก่อน

      ഫൈബർ ടോപ്പാണോ ഉദ്ദേശിച്ചത്. അത് ഞങ്ങൾ ചെയ്തിട്ടില്ല. ഇതിൽ (fire)എന്നാണ് എഴുതിയിട്ടുള്ളത്. അതോ അങ്ങനെ ഒരു ടോപ്പുണ്ടോ അതും നമുക്ക് അറിയില്ല

    • @DrRahul4044
      @DrRahul4044 3 หลายเดือนก่อน

      @@JRmodification433 fibre aan udeshichath. Ningal hard top cheyyan ethra roopa aavum

  • @fariztechpr
    @fariztechpr 4 หลายเดือนก่อน

    Dashboard,pinne gear liver avid ille phone holder okke.. maathram change cheyaan ether aavum..

  • @SafeerKurikkal
    @SafeerKurikkal 4 หลายเดือนก่อน

    വണ്ടീയുടെ rate work റേറ്റ് എല്ലാംകൂടി വരുമ്പോൾ second 2021 thar rate ആവും അല്ലെ

  • @SafeerKurikkal
    @SafeerKurikkal 4 หลายเดือนก่อน

    Colour 🫶👍

  • @faceentertainment130
    @faceentertainment130 4 หลายเดือนก่อน

    ഈ വണ്ടി പോലെ ആക്കി തരുമോ എത്ര ആവും please replay

    • @JRmodification433
      @JRmodification433 4 หลายเดือนก่อน

      ആദ്യം എന്തൊക്കെ വേണം. എന്നാലെ ഏകദേശം റേറ്റ് പറയാൻ പറ്റു.

    • @faceentertainment130
      @faceentertainment130 4 หลายเดือนก่อน

      ​@@JRmodification433ok ഞാൻ നിങ്ങളെ കോണ്ടാക്ട് ചെയ്യാം

    • @arunkasrod1004
      @arunkasrod1004 4 หลายเดือนก่อน

      Winch rate?

  • @ashi4783
    @ashi4783 5 หลายเดือนก่อน

    ബാലൻസ് റോഡ് അപ്പോൾ ഇനി ഫിറ്റ് ചെയ്യാൻ ആവുക ഇല്ലേ? ?

    • @JRmodification433
      @JRmodification433 5 หลายเดือนก่อน

      ബാലൻസ് റാട് ഫിറ്റ്‌ ചെയ്യാം. നമ്മൾ വയ്ക്കുന്ന 1ഇഞ്ച് പ്ലേറ്റിന്റെ അടിവശം ഹോളിട്ട് ത്രെഡ് ചെയ്താൽ മതിയാകും.

  • @asiansteels...pattambi8985
    @asiansteels...pattambi8985 5 หลายเดือนก่อน

    Dash board എവിടുന്നാണ് ലഭിച്ചത്

  • @ajithkarunakaran7624
    @ajithkarunakaran7624 6 หลายเดือนก่อน

    Poor content, just fooling the viewers,😡

  • @iamnasmh310
    @iamnasmh310 6 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്... 👍

  • @DrRahul4044
    @DrRahul4044 6 หลายเดือนก่อน

    Bro total cost please

    • @JRmodification433
      @JRmodification433 6 หลายเดือนก่อน

      കസ്റ്റമറുടെ ആഗ്രഹം കൊണ്ട് എടുത്തതാണ്. അദ്ദേഹത്തിന് വാഹനത്തിനും പണിക്കും കൂടി അധികം തുക ആയി

  • @sunishpanicker3364
    @sunishpanicker3364 7 หลายเดือนก่อน

    Front suspension കൂടി മാറ്റാമായിരുന്നു !

  • @hariparambath
    @hariparambath 7 หลายเดือนก่อน

    എവിടെയാണ് വർക്ക്ഷോപ്പ്

    • @JRmodification433
      @JRmodification433 7 หลายเดือนก่อน

      കൊട്ടാരക്കരയ്കും ആയുരിനും ഇടയ്ക് വാളകം എന്ന സ്ഥലത്ത്

  • @MUTHUKRISHNAN-lk5kv
    @MUTHUKRISHNAN-lk5kv 7 หลายเดือนก่อน

    Super SR

  • @yadhuyadhu3251
    @yadhuyadhu3251 8 หลายเดือนก่อน

    Total amount ethra aayi..... 🧐

  • @hariparambath
    @hariparambath 8 หลายเดือนก่อน

    Front glass ഏതാണ് ഇട്ടത്....same glass ആണൊ അതോ പുതിയ thar ന്റെ ഗ്ലാസ്സ് ആണൊ

    • @JRmodification433
      @JRmodification433 8 หลายเดือนก่อน

      പിക്കപ്പിന്റെ ഗ്ലാസ്‌ ലൈറ്റ് കൂളിംഗ്

    • @hariparambath
      @hariparambath 7 หลายเดือนก่อน

      Thar crde glass ഇത് പോലെ ചെയ്യാൻ എത്ര ആകും

  • @sujithsp7618
    @sujithsp7618 8 หลายเดือนก่อน

    Enikku Mahindra badging (4×4 Jeep) ithu pole cheythu tharamo

    • @JRmodification433
      @JRmodification433 8 หลายเดือนก่อน

      എവിടെയാണ് സ്ഥലം

  • @firozkhankhan1319
    @firozkhankhan1319 9 หลายเดือนก่อน

    Evidyan

    • @JRmodification433
      @JRmodification433 9 หลายเดือนก่อน

      കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കും ആയുരിനും ഇടയ്ക് വാളകം.

  • @firozkhankhan1319
    @firozkhankhan1319 9 หลายเดือนก่อน

    Ur contact number

  • @nilakantakadaganchi7544
    @nilakantakadaganchi7544 9 หลายเดือนก่อน

    Steering is not stable after the fitting what do?

  • @umeshusha
    @umeshusha 9 หลายเดือนก่อน

    Mm540 ക്കു പുതിയമോഡൽ തരിന്റെ ഗിരിൽ ആൻഡ് ബമ്പറും ഫിറ് ചെയ്യാൻ പറ്റുമോ

  • @manutoms
    @manutoms 10 หลายเดือนก่อน

    Good job on the door modification. Please get a Tig welder.

    • @JRmodification433
      @JRmodification433 9 หลายเดือนก่อน

      ഗ്യാസ് വെൽഡിങ്ങും ഇലക്ട്രിക് വെൽഡിങ്ങും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളു

  • @mathewgeorge908
    @mathewgeorge908 10 หลายเดือนก่อน

    Crde cluster di kk suit akunath engane ann enn parayaamo...

    • @JRmodification433
      @JRmodification433 10 หลายเดือนก่อน

      ചോദ്യം മനസിലായില്ല

    • @mathewgeorge908
      @mathewgeorge908 10 หลายเดือนก่อน

      @@JRmodification433 chetta...crde sensor tharinte instrument cluster(meters) di tharin engane set cheyyam

    • @JRmodification433
      @JRmodification433 10 หลายเดือนก่อน

      Crd മീറ്റർ ബോർഡ്‌ ആണ് di tharil ഫിറ്റ് ചെയ്തിരിക്കുന്നത്. Crd യിൽ സെറ്റ് ചെയ്യാം മീറ്റർ മാറും. മീറ്റർ മാത്രം സാധാ മീറ്ററെ സെറ്റ് ചെയ്യാൻ പറ്റുകയുള്ളു

  • @joyjohnjoyjohn1142
    @joyjohnjoyjohn1142 10 หลายเดือนก่อน

    എഞ്ജിൻ ഏതാണ് ചേട്ട

  • @muneermunna8464
    @muneermunna8464 11 หลายเดือนก่อน

    ഇങ്ങനെ ബോഡി വർക്ക് ചെയ്യാൻ എങ്ങനെ എത്ര രൂപ വന്നു

  • @AjithKumar-oq2yb
    @AjithKumar-oq2yb ปีที่แล้ว

    Setta model vechile price

    • @JRmodification433
      @JRmodification433 ปีที่แล้ว

      Model-2010, price:-325000, 350000 പിന്നെ മോഹവില

    • @aniljacob72
      @aniljacob72 ปีที่แล้ว

      എൻ്റെ 2009 ടർബോ വണ്ടി.intercooler ഫിറ്റ് ചെയയാൻ പറ്റുമോ

    • @JRmodification433
      @JRmodification433 ปีที่แล้ว

      പറ്റും

  • @mup56788
    @mup56788 ปีที่แล้ว

    Evideyanu place contact numberundo

    • @JRmodification433
      @JRmodification433 ปีที่แล้ว

      കൊട്ടാരക്കരയ്ക്കും ആയൂരിനും ഇടയ്ക്ക് വാളകം (MLA jn). ദൂരപരിധി ഇല്ലെങ്കിൽ വിളിക്കുക. ph:-9447801083

  • @krishnanunnibabu6804
    @krishnanunnibabu6804 ปีที่แล้ว

    ACP sheet black synthetic leather wrap cheyyamayirunnu

    • @JRmodification433
      @JRmodification433 ปีที่แล้ว

      കസ്റ്റമറുടെ താല്പര്യം അതായിരുന്നു.

  • @Max-qs9qi
    @Max-qs9qi ปีที่แล้ว

    👍

  • @Max-qs9qi
    @Max-qs9qi ปีที่แล้ว

    ❤❤