Sunday Special baking class(101)Episode 2 Learn how to Decorate a cake 5 ways with one piping tip

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1K

  • @BakeshopCreations
    @BakeshopCreations  3 ปีที่แล้ว +33

    Hi everyone! Thanks for Joining me on this new Sunday series. I have a lot more to show you in the coming weeks! a big question from this video is what kind of tip did i use? The answer is a 9mm closed star tip, however the designs i showed in the video can be used with many different tips, so feel free to explore and be creative!

    • @rinsharinu2516
      @rinsharinu2516 3 ปีที่แล้ว

      Nhaan adyamayanu kanunnathu ...nalla veedio

    • @mahanthia8456
      @mahanthia8456 3 ปีที่แล้ว

      Really, superb explanation, thanks a lot.. so many videos I saw, but yours is superb..

    • @pramelaj3688
      @pramelaj3688 3 ปีที่แล้ว

      If subtitle is included It will be very useful for me...

    • @lamiyasvlog5066
      @lamiyasvlog5066 3 ปีที่แล้ว +1

      good

    • @rumanabd1
      @rumanabd1 3 ปีที่แล้ว

      Please share your Tiramisu cake recipe & chocolate browny cake receipe.

  • @lucypaul6418
    @lucypaul6418 3 ปีที่แล้ว +1

    Very useful channel.thank you so much.God bless you.

  • @sunugeorge7590
    @sunugeorge7590 3 ปีที่แล้ว +3

    So far nobody has explained so perfectly,thanks a lot

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      I am happy i could help! thanks for watching! i really appreciate it. many more to come!

  • @lillykuttydas3496
    @lillykuttydas3496 3 ปีที่แล้ว +1

    Thanks very much .....how sincerely you are teaching......🍁🍁🍁🍁🍁🍁🍁

  • @nunurinusvlog2521
    @nunurinusvlog2521 3 ปีที่แล้ว +74

    എല്ലാം ഉഷാറായി പറഞ്ഞു തരുന്നുണ്ട് ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇഷ്‌ടായിട്ടോ

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +15

      തീർച്ചയായിട്ടും നിങ്ങളൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇതിലും നല്ല വീഡിയോസ് ചെയ്യാൻ സാധിക്കും.കട്ടയ്ക്ക് കൂടെ കാണും എന്ന് വിശ്വസിക്കുന്നു.കട്ടയ്ക്ക് കൂടെ കാണും എന്ന് വിശ്വസിക്കുന്നു.അപ്പോൾ അടുത്ത വീഡിയോ കാണാം

    • @salmasubair9003
      @salmasubair9003 3 ปีที่แล้ว +3

      ഞാനും ഇപ്പോഴാ കാണുന്നത്👌👌😍🤞

    • @adnanadhil1021
      @adnanadhil1021 3 ปีที่แล้ว

      ഞാനും

    • @kadeejakadeeja7481
      @kadeejakadeeja7481 3 ปีที่แล้ว

      Njanum

    • @neethuj3010
      @neethuj3010 3 ปีที่แล้ว

      Superb chef,,,made it very simple with your demo.🤩👍👍👍👍.

  • @rajisebastian5120
    @rajisebastian5120 วันที่ผ่านมา

    Very informative.Thanks a lot.

  • @momsandkidsbuddy7418
    @momsandkidsbuddy7418 3 ปีที่แล้ว +3

    Lovely Presentation.😍 I love Baking. Thanks for the great tips. Will try these methods during my next bake.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      Glad you liked it, thanks for the feedback, and best luck on your next bake!

  • @lailathomas9421
    @lailathomas9421 3 ปีที่แล้ว +1

    Good demonstration thank you

  • @momssweetandtreats8952
    @momssweetandtreats8952 3 ปีที่แล้ว +6

    Adipoli presentation ഇങ്ങനെ ഉള്ള class ആണ്‌ ആവശ്യം... Keep it up brother 😍😍

  • @raziyahussain4332
    @raziyahussain4332 3 ปีที่แล้ว +1

    Mashallah nice video👍

  • @nafihvlogs970
    @nafihvlogs970 3 ปีที่แล้ว +6

    നിങ്ങളുടെ ആത്മാർത്ഥത ഇഷ്ടം, ഉയരങ്ങളിൽ എത്തട്ടെ..

  • @rohinielizabeth9538
    @rohinielizabeth9538 3 ปีที่แล้ว +1

    Thank you so much dear brother.God bless you.

  • @shinyvarghese5804
    @shinyvarghese5804 3 ปีที่แล้ว +5

    First time watching.. subscribed. Excellent presentation 👏👏👏

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +2

      Glad you like it, thanks! Much more to come!

  • @graceroy3843
    @graceroy3843 2 ปีที่แล้ว

    Perfect baking classes. God bless

  • @sheharubhanua789
    @sheharubhanua789 3 ปีที่แล้ว +4

    എന്തൊരു ആത്മാർത്ഥ മായിട്ടാണ് പറഞ്ഞു തരുന്നത്. God bless u. Adhyamaytan ee chanal kanunnath.

  • @sreelathamohanpillai5573
    @sreelathamohanpillai5573 3 ปีที่แล้ว +1

    Very useful thankyou god bless you

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad you like it, God bless you too. more videos to come!

  • @simimakesh7794
    @simimakesh7794 3 ปีที่แล้ว +8

    ഞാൻ ആദ്യമായിട്ട് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടമായി. ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ🤝

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you keep watching!

    • @rinshinmv3180
      @rinshinmv3180 3 ปีที่แล้ว

      ഞാൻ ആദ്യമായിട്ട് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ട്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ. ഒരുപാട് ഇഷ്ട്ടമായി

  • @meenamanayil797
    @meenamanayil797 3 ปีที่แล้ว

    You are a very good teacher 👍,thank you 🙏

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      It makes me happy to hear I can help! more videos coming soon, keep watching!

  • @sistersfoodcourt3786
    @sistersfoodcourt3786 3 ปีที่แล้ว +19

    bro നന്നായി പറഞ്ഞു തന്ന ഞാൻ അന്വേഷിച്ചിരിക്കകയായിരുന്നു ഇങ്ങനയു ചാനൽ ആദ്യമായിട്ടാണ് കാണന്നത്.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +3

      thank youഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത് .

    • @rayoos8961
      @rayoos8961 3 ปีที่แล้ว

      Nalla class nannay manasilakunnund njan ini ee method follow cheyyum sure thanks bro.....

  • @gracemary6290
    @gracemary6290 3 ปีที่แล้ว +1

    Very informative....thanks a lot....God bless you

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad you enjoyed it, thanks for watching! more to come!

  • @Kunjoos-Cakes
    @Kunjoos-Cakes 3 ปีที่แล้ว +4

    ഹായ് first ആണ്‌ ചാനൽ കാണുന്നേ ഗുഡ് bro ഗുഡ് ക്ലാസ് ഗുഡ് സ്പീച്ച് കേട്ടിരുന്നു കണ്ടിരുന്നു പോവും ഇനിയും veediosumaayi വരണം 👍👍👍👍

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും അടുത്ത വീഡിയോ ആയിട്ട് വരും.thank you for your feedback!

  • @sajishomecafe9049
    @sajishomecafe9049 3 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. Thanks.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      അപ്പോ അടുത്ത വീഡിയോയും കാണാൻ മറക്കരുത്. thank you

  • @remanimuraleedharan6240
    @remanimuraleedharan6240 3 ปีที่แล้ว +4

    സെക്കന്റ്‌ ക്ലാസും വളരെ ഇഷ്ട്ടമായി.... സിംപിൾ & ഹംബിൾ പ്രസന്റേഷൻ....😁😁താങ്ക് യൂ 🙏🙏🤝🤝

  • @joshyexodus1
    @joshyexodus1 3 ปีที่แล้ว +1

    I am working in UK, this lessons help me a lot, thank you for sharing the knowledge, well done, top man

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      So nice of you again glad you find these worth the time! hope you stay safe and healthy

  • @lainwait
    @lainwait 3 ปีที่แล้ว +4

    good explaination, thank you chef

  • @helenphilomina4537
    @helenphilomina4537 3 ปีที่แล้ว +1

    Good presentation Nd useful vedio

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      So nice of you, glad you found it helpful! thanks so much for watching!

  • @mridulakalathil6518
    @mridulakalathil6518 3 ปีที่แล้ว +3

    The class was very interesting

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thanks for the feedback! Many more on the way!

  • @fathimanahas2961
    @fathimanahas2961 2 ปีที่แล้ว

    Super presentation.. Ilike it..

  • @musafiramusukottakkal6350
    @musafiramusukottakkal6350 3 ปีที่แล้ว +4

    വർത്താനം(സംസാരം)കേൾക്കാൻ നല്ല രസം ട്ടോ

  • @sherinepapali9844
    @sherinepapali9844 3 ปีที่แล้ว

    Thank you chef EK

  • @anithadas3354
    @anithadas3354 3 ปีที่แล้ว +7

    Ethil itta nozzle ethaannu ennu koode beginners nu paranju kodurhaal nallathu

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      9mmനോസിൽ ആണ് ഉപയോഗിച്ചത്.മറന്നുപോയതാണ് പറയാൻ കേട്ടോ sorry and thanks!

    • @khairunnisaazeez882
      @khairunnisaazeez882 3 ปีที่แล้ว

      @@BakeshopCreations Star nozil ano sir

  • @hafiz6558
    @hafiz6558 3 ปีที่แล้ว +2

    Wow
    Help full video

  • @bernyshijo1654
    @bernyshijo1654 3 ปีที่แล้ว +3

    Such a simple way u told... adipoly🤩🤩🤩

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇതിലും നന്നായിട്ട് ചെയ്യാൻ സാധിക്കും.അപ്പോൾ കമൻറ് ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് കേട്ടോ

  • @annammadevasia5613
    @annammadevasia5613 3 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ചാനൽ ആണ് ബ്രദറിന്റെ എത്ര ആത്മാർഥമായിട്ടാണ് എല്ലാം പറഞ്ഞുതരുന്നത്. നിർബന്ധമായും ഒരാൾ പഠിക്കണം എന്നുള്ള ആത്മാർത്ഥത thanku dear

  • @marykuttyxavier5475
    @marykuttyxavier5475 3 ปีที่แล้ว +4

    വളരെ നല്ല അവതരണം
    എല്ലാ എപ്പിസോഡും കാണും
    ഇത്ര ആത്മാർത്ഥത ആർക്കും കണ്ടിട്ടില്ല
    ഇനിയും നല്ല നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു
    പലതരം കേക്ക്
    പക്ഷെ ഇത്രയും ബട്ടർ യ്യോ ഭയങ്കര ചെലവല്ലേ

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +2

      ബട്ടർ ആണെങ്കിൽ കൂടുതൽ കാലം കേടുകൂടാതെ നമുക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റും.ക്രീം ആണെങ്കിൽ മൂന്നു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല അതുകൊണ്ടാണ് ഞാൻ ബട്ടർചെയ്തത്

    • @divyaa109
      @divyaa109 3 ปีที่แล้ว +1

      നല്ല അവതരണം. നല്ലൊരു മാഷാണല്ലോ അനിയൻ. അനിയൻ്റെ 2 വീഡിയോയും ഇന്ന് കണ്ടു. waiting for more videos .

  • @AnvikaAnviz
    @AnvikaAnviz 3 ปีที่แล้ว +1

    എനിക്ക് cake ഉണ്ടാക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. TH-cam ൽ cake ഉണ്ടാക്കുന്ന videos കണ്ടു ഞാൻ cake undakkarund. Oru cake പുറത്തു ഒരാൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഇങ്ങനെ ഒരു channel നോക്കിയിരിക്കയാരുന്നു. ചേട്ടൻ പറയുന്നതെല്ലാം നന്നായി മനസ്സിലാകുന്നുണ്ട്. Video കാണുന്നതിന് മുൻപ് Baking class എന്ന് കണ്ടപ്പോഴേ subscribe ചെയ്തു

  • @neethubala540
    @neethubala540 3 ปีที่แล้ว +4

    ഏതു nozzle ആണ് ഉപയോഗിച്ചത് എന്ന് പറയാമോ?

  • @subimadhurapuri9013
    @subimadhurapuri9013 3 ปีที่แล้ว +1

    I am a beginner in cake making...its so useful for me...tks a lot.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      I am glad it is helpful! many more to come, thanks for watching!

    • @sibisuresh5112
      @sibisuresh5112 3 ปีที่แล้ว

      Iam a beginner in cake making.Its so useful for me.Thank you very much.

  • @__ubs8017
    @__ubs8017 3 ปีที่แล้ว +4

    Thanks sir butter cream frosting പറഞ്ഞു തരുമോ

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      ബട്ടർ ക്രീം ഫ്രോസ്റ്റിങ് ആണെങ്കിൽ നമ്മുടെ വീഡിയോയിൽ തന്നെ ഒരെണ്ണം ഉണ്ട് കേട്ടോ.

  • @fathimaks7143
    @fathimaks7143 3 ปีที่แล้ว +1

    Super Class.

  • @kabeer914
    @kabeer914 3 ปีที่แล้ว +3

    പൊളിച്ചു bro💯💯💯✌️

  • @elsammageorge2809
    @elsammageorge2809 3 ปีที่แล้ว +1

    Best teacher and

  • @renyscooking95
    @renyscooking95 3 ปีที่แล้ว +4

    സാർ... ആദ്യമായാണ് ഈ ചാനലും ചാനലിലെ വീഡിയോയും കാണുന്നത്.. ഇഷ്ടമായി എല്ലാം ന വ്യക്തമായി പറഞ്ഞു തരുന്നു.... 👍👍

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ കേൾക്കുന്നതിൽ തുടർന്നുള്ള വീഡിയോസും കാണാൻ മറക്കരുത് കേട്ടോ

  • @jeenajoseph1555
    @jeenajoseph1555 3 ปีที่แล้ว +1

    Very interesting 👍👍👍👍

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Happy you liked it! many more to come, thanks for watching!

  • @fathismailfathismail6390
    @fathismailfathismail6390 3 ปีที่แล้ว +3

    Hlw sir.. njan oru home Baker aanu.. oru doubt ind . Nammal undakunna cake bakeryil sale njan nokunind. Ethra dhivasam vare whipping cream cake moshamavathe nilkum? Plss rply

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +4

      രണ്ട് തരം വിപ്പിംഗ് ക്രീം ഉണ്ട്.
      1-dairy ഫാറ്റ് ഉള്ള വിപ്പിംഗ് ക്രീം ,ഏകദേശം മൂന്നു ദിവസം വരെ ലൈഫ് ഉണ്ട്.
      2 -non dairy ആണെങ്കിൽ ഏകദേശം 7 ദിവസം വരെ ലൈഫ് ഉണ്ട്.

    • @fathismailfathismail6390
      @fathismailfathismail6390 3 ปีที่แล้ว +1

      @@BakeshopCreations thank u so much

  • @sindhubinuraj
    @sindhubinuraj 3 ปีที่แล้ว +2

    I’m watching this channel first time. I’m interested in baking. Have made variety of sponge cakes and recently made a birthday cake for my friend too. This channel is very useful for me . Have subscribed.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you for your support! keep watching and make sure to share your photos on my website under the forum section, bakeshopcreations.com

    • @sindhubinuraj
      @sindhubinuraj 3 ปีที่แล้ว

      @@BakeshopCreations I have already uploaded some photos on ur webpage 🙏🏽

  • @shamilivipin6104
    @shamilivipin6104 3 ปีที่แล้ว +1

    Your videos are so simple and understanding...I was actually looking like this kind of videos since I'm a biginner wanting to start baking from home...these videos helped me lot sir..all the best wishes to you in future..

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad you found it helpful! thanks for watching!

  • @maryreju2084
    @maryreju2084 3 ปีที่แล้ว

    Very good presentation👍

  • @anuaneesh7332
    @anuaneesh7332 3 ปีที่แล้ว +1

    Very simple and nice

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad i could help! thanks for watching! more to come

  • @srithishp
    @srithishp 3 ปีที่แล้ว +1

    Very good presentation

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thanks for watching! glad it was helpful, many more to come!

  • @ranyskaria7539
    @ranyskaria7539 3 ปีที่แล้ว +2

    Hi...Mr.Chef, thanks & hearty compliments...You are a good teacher too...well done...

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      So nice of you, glad you found it helpful! thanks so much for watching!

  • @greeshmaunni493
    @greeshmaunni493 3 ปีที่แล้ว +1

    Very good satisfaction 😄

  • @terishatharthis717
    @terishatharthis717 3 ปีที่แล้ว +1

    Really very useful 👍 thank you so much... God bless you

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      I'm happy you find it helpful! I'm working on more! thanks again and keep watching!

  • @aleena768
    @aleena768 2 หลายเดือนก่อน

    Excellent 👍

  • @bindujames4903
    @bindujames4903 3 ปีที่แล้ว +1

    Very clear Thank u

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad it helped, thanks so much for watching!

  • @hhgh-x9x
    @hhgh-x9x 11 หลายเดือนก่อน

    🎉super class, ❤❤

  • @sinirajeevan9913
    @sinirajeevan9913 3 ปีที่แล้ว +1

    Super classane cakente.keep it up

  • @deepadharmadas4699
    @deepadharmadas4699 3 ปีที่แล้ว +1

    I liked very much

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thanks so much for watching! many more to come!

  • @rubeenarubi7051
    @rubeenarubi7051 3 ปีที่แล้ว

    ഞാൻ നിങ്ങളുടെ രണ്ടോ മൂന്നോ വിഡിയോ മാത്രമേ കണ്ടുള്ളു....എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്.... ശരിക്കും മനസിലാവുന്ന രീതിയിൽ വളരെ നന്ദി..... ടൈമ് കിട്ടുമ്പോൾ നിങ്ങളുടെ വീഡിയോ എല്ലാം കാണണം ... എങ്കിൽ നല്ല കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറ്റും ..... വീണ്ടും വീണ്ടും നന്ദി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jacinthajosephine4551
    @jacinthajosephine4551 3 ปีที่แล้ว +1

    Super teaching I learnt easily. Thank you master 👍👍👍👌👌😘

  • @rosemaryjacob8416
    @rosemaryjacob8416 3 ปีที่แล้ว +1

    Simple & Humble. Daisy. Jacob

  • @sijipk5863
    @sijipk5863 3 ปีที่แล้ว +2

    ഇതുപോലെ പറഞ്ഞുതന്നാൽ ആരായാലും cake design cheythupokum Super ഇതുപോലെ സ്കൂളിൽ പഠിപ്പിക്കാൻ പോയാൽ പഠിക്കാത്ത ഏതുകുട്ടിയും പഠിച്ചുപോകും എന്നാ സിമ്പിൾ ആണെന്നു നോക്കിയേ എന്നാ രസാ

  • @Shadowstriker2638
    @Shadowstriker2638 3 ปีที่แล้ว +1

    👏👏👏👏sherikkum interesting,supportive and inspiring .... 🤝👍

  • @LizbeeKitchen
    @LizbeeKitchen 3 ปีที่แล้ว +1

    thank you very much 😍

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad you found it helpful! thanks so much for watching! more to come soon!

  • @mercyabraham9302
    @mercyabraham9302 3 ปีที่แล้ว +1

    Very nicely explained

  • @anilas6568
    @anilas6568 3 ปีที่แล้ว +1

    Good job 👏

  • @geethamathew5115
    @geethamathew5115 3 ปีที่แล้ว +1

    Excellent style of learning 👍👍

  • @veenaaugustine8569
    @veenaaugustine8569 3 ปีที่แล้ว +1

    Oh wow! Those designs look very easy to make. Thank you Chef EK for these informative videos. These will make our cakes to a whole new level! 👍👍👍👍👍

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      Glad you like them! keep watching, thank you for your support!

  • @selinsaiju314
    @selinsaiju314 3 ปีที่แล้ว +2

    എല്ലാ കാര്യങ്ങളും നല്ല വക്തമായി പറഞ്ഞു തരുന്നുണ്ട്.. First time ആണ് ഇങ്ങനെ ഒരു chanel kandatthu ❤... Thank u brother.... God bless you...keep going... എല്ലാവിധ സപ്പോർട്ടും...

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      ഇങ്ങനെ ഒരു കമൻറ് കണ്ടതിൽ ഒരുപാട് സന്തോഷം ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.thank you!

  • @sachoosworld
    @sachoosworld 3 ปีที่แล้ว +1

    Very nice... Thaku... Bro..

  • @leenanoby8379
    @leenanoby8379 2 ปีที่แล้ว

    Super class🌹

  • @sudhagangadharan700
    @sudhagangadharan700 3 ปีที่แล้ว +1

    Very well explained... Continue doing so...

  • @statasstater4923
    @statasstater4923 3 ปีที่แล้ว +1

    Ithanu. Original. Baking. Class👍👍👍.

  • @shifnasmagickitchen8771
    @shifnasmagickitchen8771 3 ปีที่แล้ว

    Thank you so much.very very useful video.expectmore videos

  • @EvasBeautyandWellness
    @EvasBeautyandWellness 3 ปีที่แล้ว +1

    Well explained very interesting

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thanks so much for watching! many more on the way!

  • @sebinisathar3591
    @sebinisathar3591 3 ปีที่แล้ว +1

    Helpful video thank you 😍

  • @jayact6508
    @jayact6508 3 ปีที่แล้ว +1

    Very good presentation...interesting class..thanks
    God bless you
    Stay safe.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      So nice of you, glad you found it helpful! thanks so much for watching! God bless

    • @ibymathew297
      @ibymathew297 3 ปีที่แล้ว

      Very good

  • @sarakuttypv2929
    @sarakuttypv2929 3 ปีที่แล้ว

    Super presentaion..👍

  • @marykochupurackalpaul2531
    @marykochupurackalpaul2531 3 ปีที่แล้ว +1

    Good presentation

  • @spicydine3979
    @spicydine3979 3 ปีที่แล้ว +1

    Good information 👍🏻

  • @gayathrikp6672
    @gayathrikp6672 3 ปีที่แล้ว +2

    Nice video and good presentation..😍😍

  • @bindhuspillai5889
    @bindhuspillai5889 2 หลายเดือนก่อน

    Very nice class

  • @sherlyravindran9833
    @sherlyravindran9833 3 ปีที่แล้ว +1

    Wow super.way of presentation is excellent. I am waiting for next class

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thank you, glad you found it helpful! many more to come!

  • @mohammedk5313
    @mohammedk5313 ปีที่แล้ว

    Very nice sir thank you

  • @Thejaswini32
    @Thejaswini32 3 ปีที่แล้ว +1

    Thank you.

  • @delighthomecake4526
    @delighthomecake4526 3 ปีที่แล้ว +1

    Ethra rasamayittu annu class edukunath. Othiri video kandu bakeing classinte pakshe koodduthal manasilayath ee videoill annu 😍😍

  • @reenajohn6274
    @reenajohn6274 3 ปีที่แล้ว +1

    Excellent explanation 👌 👏 👍 😀

  • @deepaieokuzhalmannam522
    @deepaieokuzhalmannam522 3 ปีที่แล้ว +1

    Very nice 👍 your presentation super

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thank you so much 👍 many more coming soon!

  • @sandhyasreekumar8116
    @sandhyasreekumar8116 9 หลายเดือนก่อน

    ഞാനും ചെറിയ ഒരു homebaker ആണ് ...ഇങ്ങനെ ഒരു ഷെഫിനെ ഞാൻ നോക്കിയിരിക്കുവായിരുന്നു 😄😄😄very usefull vedeos.... Thankyou 🙏🏻🙏🏻🙏🏻

  • @amisworld1530
    @amisworld1530 3 ปีที่แล้ว +1

    Backing class padikkunnavark inganeyulla class aan upakarapradam.aadyamayittan kanunnath kiduuu

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      താങ്ക്യൂ സോ മച്ച് ഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത്!

  • @subinjose5559
    @subinjose5559 3 ปีที่แล้ว +1

    Wow super thankyou chef

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      your Welcome 😊keep watching and thank you for your valuable feedback!

  • @sreelekhakc9953
    @sreelekhakc9953 3 ปีที่แล้ว

    മറ്റൊരു ചാനലിലും കാണാത്ത സിംമ്പിളായ അവതരണ രീതി. നല്ല സംസാരം ഇത് സൂപ്പർ ആകും. All the best 👍👍

  • @jessymani3084
    @jessymani3084 3 ปีที่แล้ว +1

    This is really helpful to me bro thank you so much

  • @prasannasasi7511
    @prasannasasi7511 3 ปีที่แล้ว +1

    Very good

  • @sajeera8042
    @sajeera8042 3 ปีที่แล้ว +1

    Super class

  • @saffworld8281
    @saffworld8281 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌. Correct ആയി മനസ്സിലാക്കി തരുന്നതിന് Thanks.🙏

  • @maryalextk
    @maryalextk 3 ปีที่แล้ว

    Well done 👍👍

  • @ashminanzilashminanzil8703
    @ashminanzilashminanzil8703 3 ปีที่แล้ว +1

    Super class 👌👌👌

  • @rasheeda7891
    @rasheeda7891 3 ปีที่แล้ว +1

    Njaan ith try cheyyum 👍👍👍
    Thankyou for this wonderful tips

  • @maryjoseph5689
    @maryjoseph5689 3 ปีที่แล้ว +2

    ഇങ്ങനെ ഒരു ക്ലാസ്സ്‌ ആദ്യമാണ് കൊള്ളാം വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ