ക്രീം വിപ്പ് ചെയ്യുമ്പോൾ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും!Sunday Special baking class Episode:7

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Chef EK Goes over the Fundamentals of Whipping Cream as well as how he whips cream for when a recipe requires it. Home baking has never had a more comprehensive tutorial with detailed explanation Than BSC's 101 Series. It covers Tips and Techniques to achieve best results when baking at home. Find a new 101 class every sunday on this channel! and find excerpts and short videos on the BSC Bits channel, your guide to baking at home
    www.bakeshopcr...

ความคิดเห็น • 595

  • @sindhusindhuratheesan1336
    @sindhusindhuratheesan1336 3 ปีที่แล้ว +19

    ഏതൊരാൾക്കും ഈ സിയായിട്ട് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവിനെ സമ്മതിച്ചു തരാതിരിക്കാൻ ആർക്കും പറ്റില്ല | Love you you are a King

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      oh, thank you so much for your compliment. I am just happy to share my knowledge with you all.

  • @sajihamzu2174
    @sajihamzu2174 3 ปีที่แล้ว +27

    ഷെഫ് ന്റെ vedio കണ്ടാൽ കുറേ അറിയാത്ത കാര്യങ്ങൾ പഠിക്കാൻ പറ്റും thankyou

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      valare nanni, very happy to hear that. thank you!

    • @adonaaiden11
      @adonaaiden11 3 ปีที่แล้ว

      Athe, enikk preyojanamayi😊

  • @sajipious527
    @sajipious527 3 ปีที่แล้ว +5

    ഇത്രയും ഡീറ്റൈൽ ആയി ഇതുവരെ ആരും പറഞ്ഞു തന്നില്ല...thank you sir🙏🙏

  • @sujisubash9725
    @sujisubash9725 3 ปีที่แล้ว +9

    ഒരുപാട് ആഗ്രഹിച്ച class ആണ് chef ഇന്ന് എടുത്തത്. അതിനു ഒരുപാട് thankss. ഇതുപോലെ വിശദീകരിച്ചു ആരും പറഞ്ഞു തന്നിട്ടില്ല. ഒരുപാട് ഒരുപാട് നന്ദി chef.🥰🥰🥰🥰🥰🥰🙏🙏🙏

  • @annammadevasia5613
    @annammadevasia5613 3 ปีที่แล้ว +5

    എന്നാലും മാഷിൻറെ ക്ലാസ്സ്‌ കണ്ടപ്പോൾ ഒന്നുകൂടി കോൺഫിഡന്റായി Thanks 🙏🥰🥰

  • @lazikitchen6834
    @lazikitchen6834 3 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @vahidvahid9648
    @vahidvahid9648 3 ปีที่แล้ว +1

    വിപ്പ് ചെയ്യുമ്പോൾ എപ്പോഴും പേടിയായിരുന്നു. ഇപ്പൊ ഷെഫിന്റെ വീഡിയോ കണ്ടപ്പോൾ full പേടിയും മാറി കിട്ടി.... thank you... god bless you sir..... 👍👍

  • @alameen8212
    @alameen8212 3 ปีที่แล้ว +17

    കാത്തിരുന്ന വീഡിയോ👍👍👍

  • @shamlashameershameer678
    @shamlashameershameer678 2 ปีที่แล้ว

    Kazhinja varsham njan enth kond ee channel kandilla🙄🙄🤔ippo ottayirippin kand padikkua... Amazing class... Thanks

  • @ambikathampan8405
    @ambikathampan8405 3 ปีที่แล้ว +1

    എനിക്ക് ഉള്ള പ്രോബ്ലം സ്ലോവ് ആയി tnx ഷെഫ് 🙏🙏

  • @vineethashine3462
    @vineethashine3462 3 ปีที่แล้ว +1

    Nalla oru teacher anu Thanku

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      My pleasure 😊Glad you liked it .thank you!

  • @ashvargis
    @ashvargis 3 ปีที่แล้ว +10

    Kindly explain the diferences and usability of both dairy and non-dairy cream. Thank you

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +2

      non-dairy is made with vegetable fat and dairy is made with milf fat. the uses and health benefits will be discussed in a future video. thank you for the suggestion!

  • @renyscooking95
    @renyscooking95 3 ปีที่แล้ว +1

    Thanks sir.... അറിയാമെങ്കിലും ചില ചെറിയ ചെറിയ കാരണങ്ങൾകൊണ്ട് പലപ്പോഴും ഒന്നും ശരിയാവാതെ വരുന്നു,.. സാറിന്റെ ക്ലാസ് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്...

  • @muhammadmammus955
    @muhammadmammus955 3 ปีที่แล้ว

    ക്രീം കട്ട് ചെയ്തു കാണിച്ചു തന്നത് നന്നായി കൂടുതൽ അറിയാൻ പറ്റി .എല്ലാ വിഡിയോയും കാണാറുണ്ട് നല്ല അവതരണം എല്ലാം വ്യക്തമായി മനസിലാക്കാൻ പറ്റുന്നുണ്ട്.

  • @ranjithkr2231
    @ranjithkr2231 3 ปีที่แล้ว +9

    ബേക്കറി style black forest cake spanch ഒന്ന് കാണിക്കുമോ

  • @fariyazaina1058
    @fariyazaina1058 3 ปีที่แล้ว +1

    ക്രീം വിപ് ചെയ്യുന്നത് ഡീറ്റൽ ആയി പറഞ്ഞ് തന്നതിൽ വളരെ ഉപകാരം Thanks Chef,

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      very happy to hear that, thank you and keep watching!

  • @kuttyscakes
    @kuttyscakes 3 ปีที่แล้ว +2

    The best baking channel.... i watch many baking channels but yours is the best... you explain everything like a teacher.... thank you so much 🙏❤️❤️

  • @annammadevasia5613
    @annammadevasia5613 3 ปีที่แล้ว +7

    എന്റെ മാഷ് തകർക്കുവാണല്ലോ ഞങ്ങളെയും ഇങ്ങനെ ആക്കിത്തരാമോ 🥰🥰🥰🥰🥰🥰❤❤❤❤❤👌😍

  • @aneeshamal181
    @aneeshamal181 2 ปีที่แล้ว

    നന്നായിട്ടു മനസിൽ ആകുന്നരീതിയിൽ കാര്യം പറഞ്ഞു തരുന്നത് താങ്ക്സ്

  • @hsmalayil1247
    @hsmalayil1247 3 ปีที่แล้ว +1

    വളരെ അധികം ആത്മാർഥതയുളള ക്ളാസ്..Thanks sir

  • @CRAFTERsalma_313
    @CRAFTERsalma_313 2 ปีที่แล้ว

    1kg cake icing decoration cheyyan 1 cup cream edutthal nadiyo pls reply me sir

  • @shammasshahabas9607
    @shammasshahabas9607 3 ปีที่แล้ว +1

    Anik ithuvarea ee cream kittiyittilla. Fiona aanu kittar. Sirintea class aadhyamaayi kaanan thudangiyappol muthal kaathirippan whipping creaminea kurichariyaan. Orupaad vishadhamaayi paranjuthannu. Ithupolea oro channelil ninnum kittiyittilla. Thanks 😍

  • @marykuttyxavier5475
    @marykuttyxavier5475 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
    നന്ദി

  • @sudha7724
    @sudha7724 3 ปีที่แล้ว +4

    Ariyan thalparyamundu..

  • @prabhasanvadakkechirayil8049
    @prabhasanvadakkechirayil8049 2 ปีที่แล้ว

    Sir.....ഞാൻ പ്രീത..... ഇപ്പോൾ ഹോം ബേക്കർ ആണ് ... കഴിഞ്ഞ ദിവസം ആണ് സാറിന്റെ വീഡിയോസ് കാണുന്നത്...... എനിക്ക് ബേക്കിംഗിനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്...... അതിനു എന്തു ചെയ്യണം.......

  • @shibu723
    @shibu723 3 ปีที่แล้ว +1

    Yes

  • @daniyajose1784
    @daniyajose1784 3 ปีที่แล้ว +24

    Non diary and diary whipping cream thammilulala vyathyasam ariyenam shef 😊

  • @resmiks9752
    @resmiks9752 2 ปีที่แล้ว

    വളരെ ഉപയോഗപ്രദമായ vedio ... thanku.... ഷെഫ് ...

  • @jacobchacko1053
    @jacobchacko1053 3 ปีที่แล้ว +3

    Thanks a lot for clearing my doubt

  • @greeshmajijeeshgreeshmajij6532
    @greeshmajijeeshgreeshmajij6532 3 ปีที่แล้ว +3

    Sir your presentation is very well. Thank soo much

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      My pleasure 😊Glad you liked it .thank you!

  • @surendrannair4418
    @surendrannair4418 3 ปีที่แล้ว +2

    Very worthy and informative, excellent detailing and illustrations. However you started whipping on low speed but didn't mention when to increase the speed level as you progressed with whipping to stiff peak.. could you explain please

  • @treasaskitchen7958
    @treasaskitchen7958 3 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന വിഡിയോ 😊കുറെ doubts തീർന്നു കിട്ടി thank you so much chef

  • @subinchothi470
    @subinchothi470 3 ปีที่แล้ว +1

    Oru samshayam .... Beater blade pine pathram fridge il vachu cool akandey ..! Plzz reply

  • @51envi38
    @51envi38 3 ปีที่แล้ว +2

    Nice video. Useful. But speed variations paranjlla .. Parayamo. Ethra time aanu low, medium, high cheyyendathu. Flower inu vendi icing cheythathinu sesham veendum whip cheyyamo. Non diary enthanu.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      നമ്മുടെ വീഡിയോ CUT പോലും ചെയ്തിട്ടില്ല കേട്ടോ.അത് എന്തിനാണെന്ന് വച്ചാൽ നിങ്ങൾക്ക് എല്ലാം മനസ്സിലാക്കാൻ വേണ്ടിയാണ് കേട്ടോ.പശുവിനെ പാലിന് അല്ലാതെ ഉണ്ടാകുന്ന എല്ലാ കൃമികളെയും നോൺ ഡയറി എന്നാണ് പറയുന്നത്

    • @51envi38
      @51envi38 3 ปีที่แล้ว

      @@BakeshopCreations thanks. Njan chodichath whip cheyyunnathinte karyam aane.

  • @rayanshanavas7608
    @rayanshanavas7608 3 ปีที่แล้ว

    Nalla avatharanam. Njan adyamayitta kanunnathu.orupadu karayangal padikkan sadichu njan orupadu channel kandittundu ithrayum detailed ayittonnilum parayunnilla. Thank you so much sir

  • @yasinnizar1757
    @yasinnizar1757 3 ปีที่แล้ว +6

    Pettannu order verumbo wipping cream freezarilayirikkuvallo.appo pettannu melt aavan enthu cheyyanam

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      ഒരു പാത്രത്തിൽ ക്രീം വച്ച് പൈപ്പ് ഓണാക്കി വിട്ടാൽ മതി.melt കിട്ടും പെട്ടെന്നൊരു ഓർഡറിന്

    • @yasinnizar1757
      @yasinnizar1757 3 ปีที่แล้ว

      @@BakeshopCreations thank u shef

  • @ranidas20
    @ranidas20 3 ปีที่แล้ว +3

    സൂപ്പർ അറിയാത്തതു പറഞ്ഞു തരുന്നു കൊള്ളാം

  • @mohdsattar9312
    @mohdsattar9312 3 ปีที่แล้ว +7

    Defrost aaya cream veendum freezeril vekaamo

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      defrost ക്രീം മൂന്നു ദിവസം വരെ ഫ്രിഡ്ജിൽ വെക്കാൻ സാധിക്കും

  • @resheeda3018
    @resheeda3018 3 ปีที่แล้ว +1

    Iniyenthina secrets onum parayatha homebakersinte cake class nu pokunna.. Namude cheff ullapo😍😍

  • @seena8623
    @seena8623 3 ปีที่แล้ว +1

    വിലയേറിയ അറിവിന്‌ nanni

  • @EasyAdukkala1
    @EasyAdukkala1 2 ปีที่แล้ว

    Tipper lorry mala kayarunna pole aakkiyal beater pettenn kedayppokille... Ithpole oru divasam vegam aayikkittan vendi speedilitt karakkiyatha bowlinte sidel thatti akathnn vayar shortayi oru sparkum soundum vannu... Pinne use aakkumpozhokke akathnn spark adikkunnath kaanam... Off cheyyumpo pottitherikknna polthe soundum theepporiyum ente beater complntayi ippo use aakkalilla... Ee video kand cheythathonnum allattaa... Classokke sooperan usefull👍🏻

  • @libinsuresh432
    @libinsuresh432 ปีที่แล้ว

    You are very simple and 100% professional

  • @sindhukamalamma1594
    @sindhukamalamma1594 3 ปีที่แล้ว +3

    Adipoli design

  • @annammadevasia5613
    @annammadevasia5613 3 ปีที่แล้ว +4

    വെരിവെറി valuable ക്ലാസ്സ്‌ മാഷെ 😍

  • @lathavijayan3875
    @lathavijayan3875 2 ปีที่แล้ว

    Super super very useful vedio thank you so much

  • @nishasajesh2810
    @nishasajesh2810 3 ปีที่แล้ว

    ഇത്ര detailedആയിട്ടൊന്നും ആരും ഒരു ക്ലാസ്സിലും explain ചെയത്തില്ല .. thankyou ...
    ഈ കമ്പനിയുടെ വിപ്പിങ് ക്രീം ഇന്ത്യയിൽ എല്ലായിടത്തും കിട്ടുമോ? അതോ നാട്ടിൽ മാത്രമേ കിട്ടു??

  • @nishasaji7474
    @nishasaji7474 3 ปีที่แล้ว +2

    You are great, nice teaching thanks a lot, god bless you

  • @fathimaalzahra6287
    @fathimaalzahra6287 3 ปีที่แล้ว +2

    Chef nammal colour add cheyumbol like red black blue okke enthu kondan dark colour kittathath please explain

  • @sujinasujina.r1483
    @sujinasujina.r1483 3 ปีที่แล้ว +3

    Wait cheythirunna video tnx 😍😍😍😍😍😍

  • @buviify
    @buviify 3 ปีที่แล้ว +3

    Thank u so much for this video, v.useful for beginners 😍

  • @AnvikaAnviz
    @AnvikaAnviz 3 ปีที่แล้ว +8

    Whip cheyyunnathinu munp whip cheyyan edukkunna bowlum beaterinte bladeum freezer il vechu thanuppikkano

    • @nivedithaschannel5196
      @nivedithaschannel5196 3 ปีที่แล้ว

      No need. Refer Kerala Kitchen

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      നിർബന്ധമൊന്നുമില്ല കേട്ടോ.പക്ഷേ നമ്മുടെ മുറിയിൽ അല്ലെങ്കിൽ നമ്മുടെ അടുക്കളയിൽ ചൂട് കൂടുതൽ ആണെങ്കിൽ അങ്ങനെ ചെയ്യാം

    • @AnvikaAnviz
      @AnvikaAnviz 3 ปีที่แล้ว

      @@BakeshopCreations Njan rich gold whipping cream ആണ് use ചെയ്യുന്നത്.Whip ചെയ്യുന്ന samayathu നന്നായി stiff aayi kittunnund.. But cake il decorate ചെയ്യാറാകുമ്പോഴേക്കും melt ആകുന്നു. ഈ video il കാണിച്ചത് പോലെയാണ് ഞാൻ ചെയ്യാറുള്ളത്. എന്നിട്ടും കുറച്ചു കഴിയുമ്പോൾ melt ആകുന്നുണ്ട്.Melt ആകാതെ ഇരിക്കാൻ എന്താ ചെയ്യണ്ടേ.

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว +2

    Useful class. Expecting more and more baking techniques from you chef. THANK YOU.

  • @Sliceofdeep
    @Sliceofdeep 3 ปีที่แล้ว

    ഒരുപാട് അറിവ് നൽകിയ വിഡിയോ thanks sir

  • @saazsa
    @saazsa 3 ปีที่แล้ว

    നല്ല വീഡിയോ, കൃത്യമായി കാര്യം പറഞ്ഞു തരുന്നു 👍

  • @shafeekpandikkadanshafeekp3066
    @shafeekpandikkadanshafeekp3066 ปีที่แล้ว

    Kandappol thanne nammalum koode kooditto. Sooper

  • @linishabu7096
    @linishabu7096 3 ปีที่แล้ว +1

    Thank you

  • @rajilekshmy5731
    @rajilekshmy5731 2 หลายเดือนก่อน

    Sir, today only I saw your post. Very informative. Thank you. Pl tell about the speed of the blender. Whether the speed should be increased gradually upto maximum? Each speed how much time? Kindly reply

  • @nikhithanaik4157
    @nikhithanaik4157 3 ปีที่แล้ว +1

    Thanks video

  • @usharajan4974
    @usharajan4974 3 ปีที่แล้ว +2

    Very informative and useful tips chef. Thank you 👌👌👌

  • @familasaynes6953
    @familasaynes6953 2 ปีที่แล้ว

    Thank you chef ഇത് കാണിച്ചു തന്നതിന് 🥰🥰🥰🙏

  • @bindujustin387
    @bindujustin387 3 ปีที่แล้ว +3

    Good information 👍👍

  • @ziyasdairy1975
    @ziyasdairy1975 2 ปีที่แล้ว

    Thankyou good class👍😊

  • @priyaks7156
    @priyaks7156 3 ปีที่แล้ว +1

    Thanq very much.....very useful video.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      You are most welcome 😊Glad you liked it .thank you!

  • @anjumibin2013
    @anjumibin2013 2 ปีที่แล้ว

    Very useful. Thanku

  • @rightffyt7012
    @rightffyt7012 ปีที่แล้ว

    ബീറ്റർ impex ആണോ
    Impex ബീറ്ററിൽ മുട്ട ബീറ്റ് ചെയ്യുമ്പോൾ എത്ര mnt ബീറ്റ് ചെയ്യണം pls reply 🛑🛑🛑🛑

  • @richuzvlogs2190
    @richuzvlogs2190 3 ปีที่แล้ว +1

    Wow super. Iniyum nalla nalla designugal pradherkshikkunnu

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      theerchayum Varuna videosil ulpeuthum, thank you!

  • @juliemartin819
    @juliemartin819 3 ปีที่แล้ว +2

    Chef please explain both dairy and non dairy cream

  • @priyasunil9691
    @priyasunil9691 3 ปีที่แล้ว +1

    Very good.class.much awaited video.thankyou very much.👍

  • @sudharathnam6833
    @sudharathnam6833 2 ปีที่แล้ว

    Very very very very thanks

  • @divyaraju5529
    @divyaraju5529 3 ปีที่แล้ว +1

    Chef carrot cake recipe കാണിക്കാമോ
    Vanilla sponge try ചെയ്തു and it turned out well, Thankyou chef

  • @statasstater4923
    @statasstater4923 3 ปีที่แล้ว +1

    Piping. Consistency. Il. Ulla. Cream. Cake. Finish. Cheyan. Use. Cheyathal. Problem. Undo

  • @shejidavis.m4501
    @shejidavis.m4501 3 ปีที่แล้ว

    നല്ല പോലെ മനസ്സിലാകുന്നുണ്ട് ട്ടോ 🙏 🙏

  • @agraj5675
    @agraj5675 3 ปีที่แล้ว +1

    Supper class

  • @sudharaj4484
    @sudharaj4484 2 ปีที่แล้ว

    Thanks for information

  • @rizal07-73
    @rizal07-73 3 ปีที่แล้ว +3

    ഡയറി നോൺ ഡയറി whipping ക്രീം നെ കുറിച്ച് അറിയണം.

  • @hemamathewsthomas4325
    @hemamathewsthomas4325 3 ปีที่แล้ว

    Nalla detail ayi paranju tharunnund. Good... Thank you

  • @ashithal.s3643
    @ashithal.s3643 3 ปีที่แล้ว +1

    Best tutor. May God bless u👍

  • @subimadhurapuri9013
    @subimadhurapuri9013 3 ปีที่แล้ว +1

    Tku shef for this valuable class.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      You are most welcome 😊Glad you liked it .thank you!

  • @gowrib8391
    @gowrib8391 3 ปีที่แล้ว +2

    How did u whip dairy cream ?

  • @bincysijo5392
    @bincysijo5392 3 ปีที่แล้ว +1

    Very good class sir 👌👌👏
    Thanku very much

  • @adheena1959
    @adheena1959 2 ปีที่แล้ว

    Thank you so much for the detailed video 😊 really helpful ☺️☺️

  • @Happyvlogs2024
    @Happyvlogs2024 2 ปีที่แล้ว

    Chef told non dairy cream is not good then why chef shows up in this video. Hopefully waiting for dairy cream whipping method.

  • @ershadkm5513
    @ershadkm5513 2 ปีที่แล้ว

    Njanum padichu thudangi...thanks mashey❤❤❤❤

  • @sherinsamuel503
    @sherinsamuel503 3 ปีที่แล้ว +1

    Thanks a lot chef, very useful video, God bless you...

  • @hematk1967
    @hematk1967 3 ปีที่แล้ว +1

    ഒത്തിരി നന്ദി 🙏

  • @nileenanishad7435
    @nileenanishad7435 3 ปีที่แล้ว

    Enthu konda cream prinupoyapola varunea beat chaithu decoration chayumbol

  • @sonyjoseph5104
    @sonyjoseph5104 3 ปีที่แล้ว +1

    Appol blade Mattu sadanagal onnum freezeril vachu thanuppikande

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      അങ്ങനെ ചെയ്യുന്നത് നമ്മുടെ റൂമിൽ ചൂട് കൂടുതൽ ആണെങ്കിൽ മാത്രം മതി

  • @binduk8661
    @binduk8661 2 ปีที่แล้ว

    സമ്മതിച്ചു നിങ്ങൾ നല്ലൊരു ഷെഫ് തന്നെ

  • @statasstater4923
    @statasstater4923 3 ปีที่แล้ว +1

    All. Videos. R. Excellent. Waiting. For. More. Classess

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you very much for your support. keep watching!

  • @rekhashyam8115
    @rekhashyam8115 3 ปีที่แล้ว +1

    Very informative nd useful tips🌷Thank you😍

  • @stefythankachan8849
    @stefythankachan8849 3 ปีที่แล้ว +6

    Chef deatailed study onnum parayaanilaa.. Aarum paranju thaerillaaa

  • @nithumohan2811
    @nithumohan2811 2 ปีที่แล้ว

    Chef has become my new addiction 🙂❤️
    Chefeee.... Whip cheyyumbm vinegar add cheyulle stiff avan?

  • @greeshmajijeeshgreeshmajij6532
    @greeshmajijeeshgreeshmajij6532 3 ปีที่แล้ว +1

    Baking ishtamulla vark kurach toolsum nossils parijayapeduthitharavo.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      cheyyatto!thank you for your valuable comment!

  • @ratnampg281
    @ratnampg281 2 ปีที่แล้ว

    You are great🙏🙏

  • @saidivyasaidarsan2821
    @saidivyasaidarsan2821 3 ปีที่แล้ว +1

    This is good ..informative video.Thank you so much

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      You are most welcome 😊Glad you liked it .thank you!

  • @remyapramod9525
    @remyapramod9525 3 ปีที่แล้ว +1

    Tq sir

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      My pleasure 😊Glad you liked it .thank you!

  • @veenaaugustine8569
    @veenaaugustine8569 3 ปีที่แล้ว +1

    Adipoli video. Valare informative 👍👍👍

  • @sachusworld3136
    @sachusworld3136 3 ปีที่แล้ว +1

    Thank you shef.ഒരുപാട് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന്.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      My pleasure 😊Glad you liked it .thank you!

  • @hemamathewsthomas4325
    @hemamathewsthomas4325 3 ปีที่แล้ว

    Cream beet cheyyumbo pathrathil muttaruth ennu paranjille. Engane ayalum beet ayi varunnathinu beeter pathrathil muttathe erikkillallo. Ath kuzhapam undo

  • @sonubavadhasan467
    @sonubavadhasan467 ปีที่แล้ว

    Good class chef. Thank you.Can you make a video showing the consistency of diary whipping cream?