Sunday Special Baking Class(മലയാളം)|Episode one: Practice Decorating for free

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 722

  • @ammugopikakrishna9525
    @ammugopikakrishna9525 3 หลายเดือนก่อน +2

    എല്ലാ equipmentsum ഇല്ലാത്തിരുന്നത് കൊണ്ട് ഉണ്ടാക്കാൻ പാടായിരിക്കും എന്ന് കരുതി ഇരുന്നപ്പോൾ ഇത്ര confidence തന്നതിന് ഒരുപാട് നന്ദി 🙏🏻😍

  • @renjinisuresh8032
    @renjinisuresh8032 3 ปีที่แล้ว +30

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നെ. സൂപ്പർ ക്ലാസ്സ്‌

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +2

      Thank you for your compliment. Keep watching. More exciting classes coming soon.

    • @adithyasiljis7740
      @adithyasiljis7740 3 ปีที่แล้ว +1

      nganum aadhyamayanu

    • @seemaseema7530
      @seemaseema7530 3 ปีที่แล้ว

      നോസിൽ ഓരോന്നായി കാണിച്ച് ഇതിൽ പൂവരച്ചാൽ ഇതുപോലെ കിട്ടും.എന്ന്പറഞ്ഞുതരുമോ? നോസിൽ എത് എങ്ങനെയുളളത് ഒന്നും അറിയില്ല.

    • @mathewstephen1037
      @mathewstephen1037 3 ปีที่แล้ว

      ഞാനും... Impressed ആയ്യി

    • @damamkitchen840
      @damamkitchen840 3 ปีที่แล้ว

      Ikka

  • @varadaayini4185
    @varadaayini4185 3 ปีที่แล้ว +8

    വളരെ നല്ല ക്ലാസ്സ്‌. ഞാൻ ഒത്തിരി ബേക്കിങ് ക്ലാസ്സ്‌ യൂ ട്യൂബിൽ കണ്ടെങ്കിലും ഇന്നാണ് കേക്ക് ഫ്രോസ്റ്റിംഗ് എനിക്ക് കൃത്യമായി മനസ്സിലായത്

  • @remanimuraleedharan6240
    @remanimuraleedharan6240 3 ปีที่แล้ว +46

    ഇതൊരു വീഡിയോ ആണെന്ന് തോന്നിയില്ല.... ലൈവ് ക്ലാസ്സിൽ ഇരിക്കുന്ന പോലെ.... നന്നായി പ്രെസെന്റ് ചെയ്തു.... താങ്ക്സ് 🙏🌹

  • @SangeethaSreelal
    @SangeethaSreelal 4 หลายเดือนก่อน +1

    Skip cheyyathe kanda 1st TH-cam video... Thq sir

  • @famikitchennanubeautytips
    @famikitchennanubeautytips 2 ปีที่แล้ว

    ഒരുപാട് തിരഞ്ഞു ചേട്ടന്റെ chanel കിട്ടാൻ ഇപ്പോൾ വീണ്ടും കിട്ടി വളരെ നല്ല tip and ക്ലാസ്സ്‌ ആണ്
    Thank u

  • @kvs3811
    @kvs3811 3 ปีที่แล้ว +5

    Finally I find a good channel for baking class.Thank you very much.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad you like it! thanks for watching! lots more to come

  • @rejithar3062
    @rejithar3062 3 ปีที่แล้ว

    നല്ല ക്ലാസ്സ് ആണ് ഇതുവരെ കണ്ട baking ക്ലാസ്സുകളിൽ വെച്ച് എനിക്ക് കൂടുതൽ മനസ്സിലാക്കാൻ പറ്റിയ ഒരു ക്ലാസ്സ് ഇതാണ് thankyou so much എല്ലാ videos ഉം kanan ശ്രമിക്കാം

  • @marykuttyxavier5475
    @marykuttyxavier5475 3 ปีที่แล้ว +1

    ഞാൻ ഒട്ടുമിക്ക ചാനലും നോക്കി കേക്കിനെക്കുറിച്ച് പഠിക്കുന്നു ഹോം മേക്കറാവണരുന്ന് ആഗ്രഹിക്കുന്നു. പക്ഷേ ഇത്ര നല്ല ഒരു ക്ലാസ് ഇത് വരെ കണ്ടിട്ടില്ല. ഉടനെ subscribe ചെയ്തു' അഭിനന്ദനം. എത്ര നല്ല അവതരണം.
    എന്തൊരു ലാളിത്യം
    ദൈവം അനുഗ്രഹിക്കട്ടെ
    അനുജൻ്റെ പേരെന്താണ്

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      EK എന്ന് എല്ലാരും വിളിക്കും.ഏലിയാസ് കുര്യാക്കോസ് എന്നാണ് പേര്.ഇങ്ങനെയുള്ള കമൻറുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.thank you

  • @haseenamol2305
    @haseenamol2305 3 ปีที่แล้ว +1

    എല്ലാത്തിനുമുപരി വൃത്തി ആണ് ഈ ചാനൽ nte main😍

  • @betterleef6956
    @betterleef6956 3 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് ഈ ചാനൽ കണ്ടത്. ക്ലാസ് ഒന്ന് മുതൽ കാണുകയാണ്. നല്ല അവതരണം.ശെരിക്കും മനസ്സിലാവുന്നു. Thank u chef ഞാൻ subscribe ചെയ്തിട്ടുണ്ട്. Like ചെയ്തിട്ടുണ്ട് എല്ലാ എപ്പിസോഡ് കാണുന്നതാണ്

  • @jayamolmoncy1986
    @jayamolmoncy1986 2 ปีที่แล้ว +1

    Otg vangiyappo athengine use chaiyam eannu nokki appol anu ethu kandathu. Supper..

  • @ayrooskitchen1887
    @ayrooskitchen1887 3 ปีที่แล้ว +2

    ഇത്രയും നല്ല ക്ലാസ്സ്‌ ആദ്യമായിട്ടാണ് കാണുന്നത് suuuuuuuuper♥️♥️👍👍👍👍👍

  • @niyaash9742
    @niyaash9742 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്. അപ്പോതന്നെ സബ്സ്ക്രൈബ് ചെയ്തു. നിങ്ങൾ പൊളിയാണ്.

  • @joshyexodus1
    @joshyexodus1 3 ปีที่แล้ว +5

    Super well done normally in malyalam lots of nonsense cooking class but this is super, top man

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad you like it, i really appreciate the support. many more coming!

    • @Sugarcube__461
      @Sugarcube__461 3 ปีที่แล้ว

      Absolutely true ,

  • @binduk8661
    @binduk8661 3 ปีที่แล้ว

    ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടമായി

  • @ushacheruvare7921
    @ushacheruvare7921 3 ปีที่แล้ว +1

    ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട് അതുപോലെ ഉപകാരപ്രദവും ആണ് thank you

  • @junesvlog6029
    @junesvlog6029 3 ปีที่แล้ว +3

    Sir this class is really useful I am looking for this type of class thanked a lot sir❤️

  • @AswaniAbeesh
    @AswaniAbeesh 3 ปีที่แล้ว +1

    Adipoli class😍👌👌👌👌 baking na kurich serikum oru class ill eirunu padikum pola padikkuvan sadikum😍😍 excellent presentation 👌👌👌👌 thank you🙏☺️

  • @afsal810
    @afsal810 3 ปีที่แล้ว +4

    വളരെ നല്ല ക്ലാസ്സ്‌,ഒരുപാട് സന്തോഷം തോന്നുന്നു 👍👍👍👍👍👌👌👌👌👌

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      thank you!

    • @shobanakoroth3659
      @shobanakoroth3659 3 ปีที่แล้ว +1

      വളരെ നല്ല ക്ലാസ്സ്‌.ക്രീം വെച്ച് ഫ്രംസ്റ്റിംഗ് kanikamo

  • @sanikamaneesh5824
    @sanikamaneesh5824 3 ปีที่แล้ว +1

    വളരെ helpful ആയ വീഡിയോ.... Thank you so much for your wonderful class... ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യാൻ സാധിക്കും.

  • @salmanasru6829
    @salmanasru6829 3 ปีที่แล้ว +2

    Hi
    ഞാനും ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്
    ഹെൽപ്ഫുൾ വീഡിയോ
    Sub ചെയ്തുട്ടോ 😍👍

  • @ajimolk.g1100
    @ajimolk.g1100 3 ปีที่แล้ว +1

    👌👌സൂപ്പർ ക്ലാസ്സ്‌ ആണ് keep it up , whipping cream stiff ആകുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടണെ,

  • @minimurrali2188
    @minimurrali2188 3 ปีที่แล้ว +1

    ആദ്യമായി കാണുന്നു, very Good class.. Defenitly try ചെയ്യും

  • @beulahjeyan878
    @beulahjeyan878 3 ปีที่แล้ว +3

    Watching this channel for d first time. Very good presentation. God bless you..

  • @febajacob4899
    @febajacob4899 3 ปีที่แล้ว +1

    oru baking class padikkan agrham arunnu but athinu oru class poyi attend cheyan pattiyittilla so this classes is useful for me,

  • @completedrivingtutorialint2791
    @completedrivingtutorialint2791 3 ปีที่แล้ว

    Super sir aarum padipikkatha Oru techniique. Thanks a lot for sharing. Ithrayum time spend cheith. God bless u sir

  • @sreelekhakc9953
    @sreelekhakc9953 3 ปีที่แล้ว +1

    Super class orupad ishttamayi.iniyum nalla videos pratheekshikkunnu .Waiting for that .Thaku so much for this useful information 🙏👌👍😍♥️♥️

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      ഇങ്ങനെ ഒരു കമൻറ് കിട്ടിയതിൽ ഒരുപാട് സന്തോഷം ഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത്.

  • @safreenalulu4552
    @safreenalulu4552 3 ปีที่แล้ว +1

    Njan ee channel adhyamayaan kaanunnath. Mumbulla vedieosum kondukondirikkunnu. Ella Vedieosum nannayi manassilakunnund

  • @sindhuajiji3765
    @sindhuajiji3765 3 ปีที่แล้ว +1

    ഞാൻ first ടൈം കാണുന്നു സൂപ്പർ നല്ലൊരു ക്ലാസ്സ്‌ god ബ്ലെസ് u dear bro 🌹🌹

  • @jeenathomas5999
    @jeenathomas5999 3 ปีที่แล้ว +1

    Super chef... ngan hotel management diploma padichathanenkilum eppola Sarikkum clear ayethanks chef😍

  • @suranyaalex8559
    @suranyaalex8559 3 ปีที่แล้ว +4

    Excellent class brother. 👌thank you very much for the detailed explanation

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      I am happy you found it helpful! thanks for watching! many more coming soon!

  • @reenadaniel4430
    @reenadaniel4430 3 ปีที่แล้ว +1

    Innanallo ee channel kandathu.Useful video....Very good presentation.

  • @ranidas20
    @ranidas20 3 ปีที่แล้ว +1

    സൂപ്പർ എല്ലാം നല്ലതുപോലെ പറഞ്ഞു തരുന്നു സൂപ്പർ ആണ് കേട്ടോ നല്ല ക്ലാസ്സ്‌

  • @x_azxh_x
    @x_azxh_x 3 ปีที่แล้ว +1

    Ww.... No words Sir.... First time ആണ് ഈ ചാനൽ കാണുന്നത്.
    I have a feeling that I ws in a class👌👌👌

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      So Kind of you, glad you like! thanks so much for watching! many more on the way

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you!keep watching!

    • @x_azxh_x
      @x_azxh_x 3 ปีที่แล้ว

      Sure Sir👍

  • @mubeenam4961
    @mubeenam4961 3 ปีที่แล้ว +7

    നല്ലനിലയിൽ മനസ്സിലാവുന്നുണ്ട് 👌

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      വിലയേറിയ അഭിപ്രായം കേട്ടതിൽ ഒരുപാട് സന്തോഷമുണ്ട് കേട്ടോഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത്

    • @Jingu009
      @Jingu009 3 ปีที่แล้ว

      Hai
      Explanation is very much clear and understandable..... Thank you so much.. Expecting more and more vedios...

  • @beenaajith6232
    @beenaajith6232 3 ปีที่แล้ว +11

    വളരെ നല്ല class ആണല്ലോ.. Good presentation.. Tnk u bro..😍

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      ഒരു വീഡിയോസും കാണാൻ മറക്കരുത് കേട്ടോ.thank you for your feedback!

    • @silnarahim8083
      @silnarahim8083 3 ปีที่แล้ว +1

      കാണാൻ മറക്കാനോ തിരഞ്ഞു പിടിക്കും അല്ല പിന്നെ

    • @rathpd
      @rathpd 3 ปีที่แล้ว

      @@BakeshopCreations sir mobile number onnu taro

  • @safnashuhyb1255
    @safnashuhyb1255 3 ปีที่แล้ว +4

    Ippozhanu ee channel kandath.appo thanne sub cheythu.adipoli class aanu sir.valare usefull aayi.cakine kurichulla ella karyangalum paranju tharumallo

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      സൺഡേ സ്പെഷ്യൽ ബിഗ് ക്ലാസ്സിൽ കൂടുതലുംcakukalekkuriche സംസാരിക്കുകയുള്ളൂ വരുന്ന വീഡിയോസും കണ്ടാൽ മതി. കൂടുതൽ വിവരങ്ങൾ അതിൽനിന്ന് അറിയാംthank you

  • @munnaaiman1186
    @munnaaiman1186 3 ปีที่แล้ว +1

    We use wipping cream for icing. So please explained with wipping cream it helpful for us🥰

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      you can use whipping cream to practice, but if you try to use whipped cream again it might deflate and lose its consistency. i save the butter and use it in my future cooking, so i have zero waste in practice. but you can practice the same method of the video with whipping cream! happy baking!

  • @sameerasami7319
    @sameerasami7319 3 ปีที่แล้ว +1

    Thanks...ithrayum detail aayitt paranj tharunnathin😊👍👍

  • @aflu890
    @aflu890 3 ปีที่แล้ว +3

    Good presentation. Thank you chef

  • @shameerarafishameera2167
    @shameerarafishameera2167 3 ปีที่แล้ว +1

    First time. Super performance.
    Channel subscribe cheythu☺

  • @COOKINGSHOWSabreenajaleel
    @COOKINGSHOWSabreenajaleel 3 ปีที่แล้ว +1

    ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നെ ഗുഡ് ക്ലാസ്സ് അങ്ങോട്ടും

  • @ummiscake3883
    @ummiscake3883 6 วันที่ผ่านมา

    ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഇഷ്ടം ആയി subscribers ചെയ്യ്തു

  • @JASIRAJAN
    @JASIRAJAN 3 ปีที่แล้ว +1

    Ningale vedio editting orupaad ishtaayi one time mukavum cheyyunna workum orumich screenil. Nhan ippo kaanan thudangeettollu ningale vedio. Ith enik thoniya first coment aanutto baaki class kandittu praya

  • @mubshinabasheer4567
    @mubshinabasheer4567 3 ปีที่แล้ว +3

    Thank you sir നല്ല ക്ലാസ്സ്‌ 👍

  • @x_azxh_x
    @x_azxh_x 3 ปีที่แล้ว +1

    👌👌👌 edupoleru. Class eduvare kanditila thanks

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you very much for your support. keep watching!

  • @gigibinujacob5567
    @gigibinujacob5567 3 ปีที่แล้ว

    Entha parayaendae super class chef 👏👏👌 adyayitta kannunnae hats off

  • @suneerasuneera8739
    @suneerasuneera8739 3 ปีที่แล้ว +1

    Adipoli class nallavannam manassilakunnund.👍👍👌

  • @Crazysyx
    @Crazysyx 4 หลายเดือนก่อน

    ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് എനിക്ക് കേക്ക് ഉണ്ടാക്കി പഠിക്കാൻ നല്ല താല്പര്യം ഉണ്ട്

  • @user-lk7rb9st7k
    @user-lk7rb9st7k 3 ปีที่แล้ว +3

    സൂപ്പർ ക്ലാസ്സ്‌,👌

  • @rosh6654
    @rosh6654 3 ปีที่แล้ว

    Njan nalla oru cake decorating class anveshich nadakkuvarunnu. Ipo kitty. Thanks ..subscribed..

  • @sidhak8616
    @sidhak8616 3 ปีที่แล้ว +1

    Ithu whipping cream vachu ethupoley cheyan pattumo

  • @veenaaugustine8569
    @veenaaugustine8569 3 ปีที่แล้ว +3

    Wow definitely worth the watch. Thank you so much Chef EK!

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      Thank you very much. your support is greatly appreciated. a lot more of these coming soon, hope to see you around!

  • @EvasBeautyandWellness
    @EvasBeautyandWellness 3 ปีที่แล้ว +1

    Very useful explanation good video

  • @littypaulookken
    @littypaulookken 3 ปีที่แล้ว

    Greenscreen presentation valare nannayitund

  • @vahidkvkv7939
    @vahidkvkv7939 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു

  • @vaniv4563
    @vaniv4563 ปีที่แล้ว

    Thank you so much for this video Bro🙏🙏🙏 I understand Malayalam, but don't know to speak...I'm from Bangalore

  • @rayanworld438
    @rayanworld438 3 ปีที่แล้ว +1

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്, super claa

  • @IzzawathiqsCreations
    @IzzawathiqsCreations 3 ปีที่แล้ว +1

    Thanks for sharing
    Background video yenganeya chaithath super ayitund👌

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      എൻറെ ഒരു ഫ്രണ്ട് ആണ് ചെയ്യുന്നത്.thank you!

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว +3

    Simple way of presentation 👍🏼
    Making things simple..many people seems to be exaggerated..go ahead

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thanks a lot 😊 i hope to keep making baking more simple! many more videos coming!

  • @ahilaganesh1726
    @ahilaganesh1726 3 ปีที่แล้ว +1

    Superb thank you sir for your wonderful icing
    Only butter is uesd no sugar
    Pls give us ingredients in the description box so it will be useful to follow easy 🙏🙏

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      Thanks for the suggestion, I will try to be more clear on the supplies it takes!

  • @Mimyself
    @Mimyself 3 ปีที่แล้ว +2

    Thank you soo much... enk perfection ichiri problm undayrnu... ith valare helpfull aanu. 😻😻😻

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      your welcome keep watching!

    • @Mimyself
      @Mimyself 3 ปีที่แล้ว

      @@BakeshopCreations sure.. 👍

  • @hhgh-x9x
    @hhgh-x9x ปีที่แล้ว

    ❤❤❤❤,verygood,class, thank you, so,much🎉

  • @remyajinu729
    @remyajinu729 3 ปีที่แล้ว +1

    Ellavarudeyum comments nu reply kodukunna sir nu big salute

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you for your big support! keep watching!

  • @shazzshazyyy9626
    @shazzshazyyy9626 3 ปีที่แล้ว +1

    Athu pole nalla long glassil pipping bag vechal simple ahnu

  • @ancyaby9865
    @ancyaby9865 3 ปีที่แล้ว +3

    Subscribd..first time watching..good one👍

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      Welcome aboard! Thank you so much for your support!

  • @molmathewskitchenandgarden1876
    @molmathewskitchenandgarden1876 3 ปีที่แล้ว +2

    Super video...thanks for sharing 👍👍👏👍

  • @mrs.musicophile9266
    @mrs.musicophile9266 3 ปีที่แล้ว +2

    Super 💥 nannayi manassilavunnud. cake sponge indakytt icing okkey chynath kaanikavo. aynte wipping cream beeting tips okke paranjutharuvo?

  • @aswathyanilkumar-uo5di
    @aswathyanilkumar-uo5di 3 ปีที่แล้ว

    New subscriber njan noki kondirunna vedio thank you so much

  • @athirachinnus1418
    @athirachinnus1418 3 ปีที่แล้ว

    New Subscriber..Good Class 😍 Thank you.

  • @leerareny9950
    @leerareny9950 3 ปีที่แล้ว +3

    Hi... I was searching this type of videos for a long time. Thank you very much.

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Glad you found it! many more videos coming. keep watching!

  • @annammadevasia5613
    @annammadevasia5613 3 ปีที่แล้ว

    Very usefull video mashea waiting for next video. Bakig cladskoodi cheyyo plum cake marblecake choclete cake etc..... നോസീലിന്റെ ഒരു detail video cheyyamo

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      will definitely take this into consideration. do keep watching!

  • @MrAneeshb
    @MrAneeshb ปีที่แล้ว

    Perfect class....

  • @hAfSa.66
    @hAfSa.66 2 ปีที่แล้ว

    Wonderful class I have ever seen🥰

  • @manavattybeautyparlour9339
    @manavattybeautyparlour9339 3 ปีที่แล้ว +1

    Valare nalla class god bless you

  • @kolsambevi8668
    @kolsambevi8668 3 ปีที่แล้ว +1

    Very useful video sharing thank

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      So nice of you, glad you found it helpful! thanks so much for watching! more on the way!

  • @preethu8349
    @preethu8349 3 ปีที่แล้ว +1

    Hi sir... Fantastic teaching sir... gyan orupaadu anuveshikuna oru video aanu idhu b'coz finishing enniku kittarila... Enniku oru doubt appo cake decorate cheyunadhu butter kondu aano?? Whipping cream alle??? Whipping cream vechitu idhu pole cheyaan patumo??? Pls put a video 4 dat sir... Pls pls pls.... Den whipping cream engane ithra stiff aayitu nikunadhu sir??? Pls clarify my doubt sir....

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      കേക്ക് ബട്ടർ ക്രീം ഉപയോഗിച്ചും വിപ്പിംഗ് ക്രീം ഉപയോഗിച്ചും ഫിനിഷ് ചെയ്യാം.തീർച്ചയായിട്ടും തന്നെക്കുറിച്ച് വീഡിയോ ഞാൻ ചെയ്യാം.thank you!

    • @preethu8349
      @preethu8349 3 ปีที่แล้ว

      @@BakeshopCreations thanq sir... Wish u all d very best... Videos adipoli aanu nd usefull tooo...

  • @sajnanoufal7616
    @sajnanoufal7616 3 ปีที่แล้ว +2

    Super oru pad ishtayi I like your voice

  • @elizabeththomas9035
    @elizabeththomas9035 3 ปีที่แล้ว +1

    Good presentation... Adipoli...

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you so much for your valuable feedback!

  • @tonyperoni1776
    @tonyperoni1776 3 ปีที่แล้ว +2

    I wasn't expecting this, but very good, thanks! 👍👍

  • @jayawilliams989
    @jayawilliams989 3 ปีที่แล้ว +1

    Very well explained. Good Sir

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      glad you found it helpful! thanks so much for watching!

  • @smithag7901
    @smithag7901 3 ปีที่แล้ว +3

    Thanks... I was searching something likje this.. Upto standard 👍👍good luck dear

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว +1

      Your support mean a lot, thank you very much. I have a lot more of these on the way, as well as my recipe videos. hope you'll stay tuned and check them out!

  • @shibishony6698
    @shibishony6698 3 ปีที่แล้ว

    Very good teaching

  • @rosemarymohan6484
    @rosemarymohan6484 3 ปีที่แล้ว +1

    Wow great presentation...
    Waiting for more...

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      Thanks for watching! theres plenty more coming!

  • @siljashaji5791
    @siljashaji5791 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ട്ടോ ഈ ചാനൽ കാണുന്നത്. സബ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ

  • @panthraper
    @panthraper 3 ปีที่แล้ว

    I am your student... :D....Started with Ep:1 ...God bless...

  • @shariboby3616
    @shariboby3616 3 ปีที่แล้ว +1

    Super presentation thnk uuu

  • @sajishomecafe9049
    @sajishomecafe9049 3 ปีที่แล้ว +1

    സൂപ്പർ.👌👌👌

  • @kunjoonjammaninan7296
    @kunjoonjammaninan7296 3 ปีที่แล้ว +1

    Simple and beautiful presentation

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      So nice of you, glad you found it helpful! thanks so much for watching! many more on the way

  • @simz2413
    @simz2413 3 ปีที่แล้ว

    Kandappo thanne ishtapettu video so subscribed👍

  • @divyavipin3012
    @divyavipin3012 3 ปีที่แล้ว

    class super but recipes note ayitt description boxil ettal usefully ayirikum

  • @remanimuraleedharan6240
    @remanimuraleedharan6240 3 ปีที่แล้ว +1

    ക്ലാസ്സ്‌ അടിപൊളി 👍👍👏👏👏ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ 🤝

  • @mohamedbasheer502
    @mohamedbasheer502 3 ปีที่แล้ว +1

    Hi chef. Small quantity mesaurmentil. Butter sponge cake. Cheiydhu kanikumo. With measurement. Thank u

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      എല്ലാ വീഡിയോസും ഇൻട്രോ കഴിഞ്ഞ് റസിപ്പി ഉണ്ട് കേട്ടോ

  • @abhisskitchenworld3053
    @abhisskitchenworld3053 3 ปีที่แล้ว

    സൂപ്പർ Sir 🙏🙏🙏🙏

  • @kpstarsz1682
    @kpstarsz1682 3 ปีที่แล้ว +2

    Super video

  • @sumayyarasheed1262
    @sumayyarasheed1262 3 ปีที่แล้ว +2

    Cakeill butter cream upayogichundakupoll frige veaikathirikan pattumo ? Keduvarumo? Shopil vanilla cakeill ethu cream annu uppayokikunath fregil veaikatha shushikan pattumanath

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      ഇൻട്രോ കഴിഞ്ഞ് കേക്ക് റെസിപ്പി ഇട്ടിട്ടുണ്ട് .

  • @faznafaznathansi7071
    @faznafaznathansi7071 3 ปีที่แล้ว +1

    Super class Thankyou

  • @taissyjoseph4419
    @taissyjoseph4419 3 ปีที่แล้ว

    Gud presentation.God bless u!!!

  • @sanshasansha8421
    @sanshasansha8421 3 ปีที่แล้ว +1

    Super presentation sir .love you sir

    • @BakeshopCreations
      @BakeshopCreations  3 ปีที่แล้ว

      thank you I really appreciate it. many more coming, keep watching!