Hey guys there's a little confusion from the whipping cream i am using in this video. There is 2 types of whipping cream, Dairy and Non Dairy and i am using the Dairy. When Dairy is over whipped it becomes like butter, so in this demonstration, the whipping cream is the correct consistency. Dairy is made with Animal fat and non dairy is made with Vegetable fat, soy milk, etc.....
No one puts uncut videos. Thank you so much for putting full video. That shows you are so true to your work and teaching. You are helping alot of beginners including me. Once again Thank You Chef.
ഇത്രേം വൃത്തിയായി കേക്ക് cut ചെയ്ത് ക്രീം ചെയ്യുന്ന ഒരു video യും ഞാൻ ഇതുവരെ കണ്ടിട്ടില്ല. English chanalil ഒക്കെ കാണുന്ന അതേ നീറ്റിൽ ഉണ്ട്. അടിപൊളി..... Cakente second layer കണ്ടാൽ തന്നെ അറിയാം cake എത്ര moist ആണെന്ന്. Supr video അടിപൊളി presentation
ഫ്രീസറിൽ വക്കുമ്പോൾ ഹാർഡ് ആകും.സ്പോഞ്ചിൽ ഐസ് പോയി കഴിയുമ്പോൾ സോഫ്റ്റ് മാറും.ഞാൻ ഉണ്ടാക്കുന്ന സ്പോഞ്ച് 90 ദിവസം വരെ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്.എനിക്ക് ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.thank you!
Adipoli sir orooo sundayum sir nte classinu vendi wait cheyyanu 👍Adtha time whipping cream beat cheyynnathum timeingum ellam ulla oru video cheyyamoooo plsss
ഞാൻ തന്ന റെസിപ്പി ആണെങ്കിൽ അങ്ങനെ വരാൻ ഒരു വഴിയുമില്ല.എല്ലാ അളവുകൾ കൃത്യമായി ബാലൻസ് ചെയ്തതിനു ശേഷം മാത്രമേ ഞാൻ റെസിപ്പി നൽകാറുള്ളൂ.ഏതു റെസിപ്പി ആണ് ഉപയോഗിച്ചത് എന്ന് ഒന്ന് കമൻറ് ചെയ്യൂനമുക്ക് നോക്കാം ശരിയാക്കാൻ പറ്റുമോ എന്ന്.thank you!
ഞാൻ ചെറിയൊരു ഹോം ബേക്കർ ആണ്. എന്റെ കേക്ക് നല്ല സോഫ്റ്റ് ആണ്. ഞാൻ അതിൽ ഷുഗർ സിറപ്പ് ചെയ്യുമ്പോൾ കട്ട് ചെയ്യുമ്പോൾ അലിയുന്ന അവസ്ഥ ആയിരുന്നു. അത് മനസ്സിലാക്കിയപ്പോ ഞാൻ ഷുഗർ സിറപ്പ് ജെസ്റ്റ് ഒന്ന് സ്പ്രൈ ചെയ്യുക മാത്രമായി. ഷുഗർ സിറപ്പ് ഒഴിക്കാതെയും കേക്ക് ചെയ്യാം അല്ലേ. പുതിയ അറിവുകൾ പകർന്നു തരുന്ന തിന് താങ്ക്സ് ഷെഫ്
ഒരുപാട് സന്തോഷം ഇങ്ങനെ ഒരു കമൻറ് കണ്ടതിൽ എന്ത് ചോദിക്കണം എങ്കിലും വെബ്സൈറ്റിൽ ഒന്ന് ചോദിച്ചാൽ മതി പെട്ടെന്നുതന്നെ റിപ്ലൈ തരാം നമ്പർ തരാതെ ഒഴിവാക്കുന്നത് അല്ല കേട്ടോ ജോലി തിരക്ക് ഉള്ളപ്പോൾ ചിലപ്പോൾ ഫോൺ എടുക്കാൻ പറ്റിയെന്നു വരില്ല.അപ്പോൾ വിളിക്കുന്നവർക്ക് തോന്നും ഞാൻ മനപ്പൂർവ്വം എടുക്കാത്ത ആണ് എന്ന്.thank you!
Hey guys there's a little confusion from the whipping cream i am using in this video. There is 2 types of whipping cream, Dairy and Non Dairy and i am using the Dairy.
When Dairy is over whipped it becomes like butter, so in this demonstration, the whipping cream is the correct consistency.
Dairy is made with Animal fat and non dairy is made with Vegetable fat, soy milk, etc.....
how come chef diary whipped cream is stiffed like this I have tried mauls diary whipped cream that was a disaster
തുടക്കക്കാർ ക്ക് ഏറ്റവും പ്രയോജനകരമായ വീഡിയോ അതിനിടയിൽ പറയുന്ന ടിപ്പുകളാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. thank you.
thank you so much for your valuable feedback ! keep watching!
No one puts uncut videos. Thank you so much for putting full video. That shows you are so true to your work and teaching. You are helping alot of beginners including me. Once again Thank You Chef.
Thank you so much for your valuable feedback ! keep watching!
Big tnks, ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി ഒരുപാട് സെർച്ച് ചെയ്തു. ഏതൊരു സാധാരണകാരനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന്, വീണ്ടും tnks
Etra perfect ayittu cake layer cut cheyunnath njn adyamayittu kanuvanu.. entha oru perfection parayathe vaya.. thank you so much... ethu pole oralum oru videos lum explain cheyunnath njn ethuvare kandittilla... Really I loved it...
thank you!keep supporting
ഇത്രേം വൃത്തിയായി കേക്ക് cut ചെയ്ത് ക്രീം ചെയ്യുന്ന ഒരു video യും ഞാൻ ഇതുവരെ കണ്ടിട്ടില്ല. English chanalil ഒക്കെ കാണുന്ന അതേ നീറ്റിൽ ഉണ്ട്. അടിപൊളി..... Cakente second layer കണ്ടാൽ തന്നെ അറിയാം cake എത്ര moist ആണെന്ന്. Supr video അടിപൊളി presentation
Thank you 🙏
Nursary kuttikale aksharagal paranju padippikkunnapole nannayi paranju tharunnund super class.pinne cake base cheythu frdgil vechal hardaipokunn parayunnund Ellarum.purath sookshichal mathinnanu.
ഫ്രീസറിൽ വക്കുമ്പോൾ ഹാർഡ് ആകും.സ്പോഞ്ചിൽ ഐസ് പോയി കഴിയുമ്പോൾ സോഫ്റ്റ് മാറും.ഞാൻ ഉണ്ടാക്കുന്ന സ്പോഞ്ച് 90 ദിവസം വരെ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്.എനിക്ക് ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.thank you!
@@BakeshopCreations thankuuuu
Love love your Sunday specials, especially this one! Your piping techniques are ahhhhhmazing!
Thank you so much! Lots more on the way!
I have never seen anyone explaining in detail like you, keep up sir, thank you, loads of love from Bangalore
Adipoli chefinte samsaaravum adipoli
thank you!
Ningle Clearyt kaniknd oror resipy tnks
THANK YOU!keep watching.
whiping ക്രീം ബീറ്റ് ചെയ്യുന്നതും അതിന്റെ ടൈം എങ്ങനെയാണ് ബീറ്റ് ചെയ്യണ്ടത് എന്ന് next video കാണിക്കാവോ
തീർച്ചയായും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം കേട്ടോ
Chief പൊളിച്ചു 👌👌
ഞാൻ ആദ്യമായാണ് ഈ channel കാണുന്നത് 👍👍super😍😍
thank you keep watching
Cutting knife illenki enth use cheyyum? Sadharana veetil use cheyuna knife patumo
Athayalum kuzappam ella
You are an amazing teacher 😍
Thank you to you and your sossamma teacher she is reflecting on you . 👏👏👏😍🥰
Wow, thank you
ഞാൻ തിരക്കി കൊണ്ട് നടന്ന വിഡിയോസ് ആണ് ഒട്ടും സ്കിപ് അടിക്കാൻ തോന്നില്ല അത്ര നല്ല അവതരണം
Thank you sir 🙏..good presentation 👍
Happy you enjoyed it! more on the way, thanks for watching!
Two tier cakil cream set cheyunna video edumo sir
തീർച്ചയായും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം കേട്ടോ!
Cupcskum , brradum kanikkanam choclettum oneby one kanikkanea pleeese
അടുത്തുതന്നെ അപ്ലോഡ് ചെയ്യുന്നുണ്ട് കേട്ടോ.thank you!
വളരെ നന്നായി അവതരിപ്പിച്ചു കേട്ടോ... ബാക്കി കൂടെ വേണമായിരുന്നു
thank you so much for your valuable feedback ! keep watching!
കാത്തിരുന്നു വീഡിയോ..താങ്ക്സ്
thank you!
Sir sugar syrup add chayiyandaa...cakeil...anitte allaa cream chayiyaa
1 kg കേക്കിന് എത്ര ക്രീമം വേണം? പ്ലീസ് റിപ്ലെ
Cakinte weight anusarichirikkum 400 gm mathiyavum
Adipoli sir orooo sundayum sir nte classinu vendi wait cheyyanu 👍Adtha time whipping cream beat cheyynnathum timeingum ellam ulla oru video cheyyamoooo plsss
തീർച്ചയായും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം കേട്ടോ
Thank you so much chef, i love your baking class 💪sent more video s 🌹🙏🌹 waiting 👍
More to come!thank you so much for your valuable feedback !
Thanq thanq sooooo much... For putting dis video... I requested u for dis... Any how I'm satisfied... Definitely I ll try dis...
All the best
Chief, fresh cream beat ചെയ്യുന്ന video ഇടുമോ pls
Good video.... please do a video on different types of whipping cream.... vivo, tropolite,prestine
Okay sure keep watching!
Chef, I am not able to get a good finish for the cake, I have tried multiple but it becomes a flop.....what can I do
Whipping cream beat cheyyunadum adinte correct consistency ksanikamo
തീർച്ചയായും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം കേട്ടോ
You are really great ♥️♥️♥️thank you chef 😍😍
Thank you so much 😃 i appreciate that! lots more video on the way!
Excellent class.. God bless you..👏
Thanks for watching! More on the way!
Thank you...cake flop avan ulla 10 karanagal next videoil parayavo
Plz tell me how to make whipping cream to perfect
Will upload soon thank you!
Very clear&perfect class. Thank u
Glad it was helpful!thank you so much for your comment!keep watching.
Can we reuse this piping bag or its use n throw
you can, yes. but make sure to clean well and dry it out when it is in the inflated position or inside out. The bacteria grows fast if you dont
Cake nte tool purchasing എങ്ങനെ cheyyenam enn parayavo
ഒരുപാട് ടൂൾസ് ആവശ്യമൊന്നുമില്ല നമുക്ക് കേക്ക് ഉണ്ടാക്കാൻ .അതുകൊണ്ട് അതിനെ കുറിച്ചുള്ള ഒരു ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ അടുത്തുതന്നെ ഞാൻ ചെയ്യാം കേട്ടോ
Whipping cream frosting undakkunnathe Oru video cheyyumo
അടുത്തുതന്നെ അപ്ലോഡ് ചെയ്യുന്നുണ്ട് കേട്ടോ.thank you!
1Kg cake n ethre cup cream edukkendi verum plzz replyyy
Chetta thanku somuch njan veettil iceing cheyyunnath kathi kondan
Adipoli .thank you so much for your comment
1kg cake nu etra grm sponge um etra cream um venam ennuu onnu parayane chef... video supr..God bless you 🙏👏👌
തീർച്ചയായും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം കേട്ടോ
Sugar സിറപ്പ് enthokke type cakeil use cheyam sir
Ikka njaan undakan padikkum.
Chef u are doing a great job...
So nice of you, thanks so much!
Cream beat cheyynna video ido....... Plz.....
Ok sure
Ee al channel vitto ? Why there are no videos
Mashaallah....❤❤❤
Njan piping bag vechu icing cheyanu thudagiyappol thottuannu perfectayittu cake icing kittiyath 🥰🥰🥰
Thank you 🙏
Which creme is best for icing
richs is good .thank you!
Thanks sir
Easy & perfect icing class
Always welcome Glad it was helpful! thank you so much for your comment!keep watching.
Sir ellacake recipie onnidumo
sure .Will upload soon.
Pistha cake recipe cheyyumo
cheyyatto!Thanks a lot 😊 keep watching
Najn kainja day ORU cake undaki but athu bhagara hard ayitt vannu entha angane vannath ennu ariyuvoo
ഏത് കേക്ക് ആണ് എന്നു പറയാതെ എങ്ങനെയാണ് ഞാൻ അറിയുന്നത് അത് ഏത് കേക്ക് ആണ് എന്ന്.ഈ ചോദിച്ച ചോദ്യം എനിക്ക് മനസ്സിലായില്ല കേട്ടോ.thank you!
Thanks for showing how to do piping
No problem, thanks for watching!
Which whipping cream is used here?
I use Rich's whipping cream
Chef pls let me know., for cake..
For 1 egg how much flour we can measure..??
Will upload soon
@@BakeshopCreations thank u so much
Etra athmarthadayodeyan ellam paranju tarunnad 🙏
👍👍👍👍
Adipoli class ❤thank uuuu
Glad it was helpful!thank you so much for your comment!keep watching.
Supper class
thank you so much for your valuable feedback ! keep watching!
Useful video for beginners 👍
Glad to hear that, thanks for watching! more to come!
Ente cakente mugal bhagam ottunnund entha oru solution
ഞാൻ തന്ന റെസിപ്പി ആണെങ്കിൽ അങ്ങനെ വരാൻ ഒരു വഴിയുമില്ല.എല്ലാ അളവുകൾ കൃത്യമായി ബാലൻസ് ചെയ്തതിനു ശേഷം മാത്രമേ ഞാൻ റെസിപ്പി നൽകാറുള്ളൂ.ഏതു റെസിപ്പി ആണ് ഉപയോഗിച്ചത് എന്ന് ഒന്ന് കമൻറ് ചെയ്യൂനമുക്ക് നോക്കാം ശരിയാക്കാൻ പറ്റുമോ എന്ന്.thank you!
Soooooo helpful Sir.... 👏👏👏✌👌👍
Glad to hear that !keep watching.
Excellent class👍
Many thanks
Cake il sugar syrup akoolee
ഈ കേക്കിന് വേണ്ട കേട്ടോ thank you!
Put hiya tips palathu kitty Thanku
your welcome
Thankes chef usefull video 😍😍
Happy you found it helpful! Thanks for watching!
Vattam vattam narangha😀😆nice presentation thanks
Glad it was helpful!thank you so much for your comment!keep watching.
Very good presentation.
Thank you!
Great job 👍
Thanks for the visit .keep watching.
Thank you chef 😍🙏👌👌👌
As always,Thanks for watching!
U r too good 😘😘😘😘
thank you so much for your valuable feedback!
I liked it👌👌👌👌👌👌👌
Thank you so much for your comment!keep watching.
Whipping cream home made video edaavo
Will try thank you so much for your valuable feedback!
Adipoli❤
Well explained chef,keep going 🤩
thank you so much for your valuable feedback ! keep watching!
ഞാൻ ചെറിയൊരു ഹോം ബേക്കർ ആണ്. എന്റെ കേക്ക് നല്ല സോഫ്റ്റ് ആണ്. ഞാൻ അതിൽ ഷുഗർ സിറപ്പ് ചെയ്യുമ്പോൾ കട്ട് ചെയ്യുമ്പോൾ അലിയുന്ന അവസ്ഥ ആയിരുന്നു. അത് മനസ്സിലാക്കിയപ്പോ ഞാൻ ഷുഗർ സിറപ്പ് ജെസ്റ്റ് ഒന്ന് സ്പ്രൈ ചെയ്യുക മാത്രമായി. ഷുഗർ സിറപ്പ് ഒഴിക്കാതെയും കേക്ക് ചെയ്യാം അല്ലേ. പുതിയ അറിവുകൾ പകർന്നു തരുന്ന തിന് താങ്ക്സ് ഷെഫ്
Thank you 🙏
Hai, sugar syrup kond wet cheythillengil cake fridge il vacha shesham cut cheyumol hard akille. Soft and juicy texture il kittillalo. Onnu reply tharamo
Good presentation.. 😍
Njan cake undakki padichu varunneyullu.. Chettante vdos aanu ipo njan follow cheyyunne ttoo.. Chettante contact no. tharavo.. Oru home bakerinte kayyil nalloru chefinte no undavunnathu nallathallee..
ഒരുപാട് സന്തോഷം ഇങ്ങനെ ഒരു കമൻറ് കണ്ടതിൽ എന്ത് ചോദിക്കണം എങ്കിലും വെബ്സൈറ്റിൽ ഒന്ന് ചോദിച്ചാൽ മതി പെട്ടെന്നുതന്നെ റിപ്ലൈ തരാം നമ്പർ തരാതെ ഒഴിവാക്കുന്നത് അല്ല കേട്ടോ ജോലി തിരക്ക് ഉള്ളപ്പോൾ ചിലപ്പോൾ ഫോൺ എടുക്കാൻ പറ്റിയെന്നു വരില്ല.അപ്പോൾ വിളിക്കുന്നവർക്ക് തോന്നും ഞാൻ മനപ്പൂർവ്വം എടുക്കാത്ത ആണ് എന്ന്.thank you!
Thankyou chef🥰🥰
My pleasure 😊Glad it was helpful!!keep watching.
Thanks chef🙏🙏🙏🙏🙏
👍👍👍👍
Wow nannaittund
👍👍👨🍳
അമൂലിൻറ,ഫ്രഷ്, cream ,കൊൺട്, icing, ചെയാമൊ,മാഷെ,
Ethra നന്ദി പറഞ്ഞാലും മതിയാവില്ല എന്നാലും thanks
Glad it was helpful!thank you so much for your comment!keep watching.
👍👍
thank you! keep watching!
👌
Thank you!
Useful video thanks for sharing
Glad that you like it! thanks for watching!
Chef ee cake ethra kg aana & ethin ethra cup cream eduthu plz rply 😊
ഇത് നിങ്ങളെ കാണിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് അതുകൊണ്ട് കൃത്യമായ അളവ് നോക്കിയില്ല.ഏകദേശം ഒന്നര കിലോ വരും!
REPLY
Very nice & useful video 👍
Thanks a lot!
Perfect class👌👌👌
Many many thanks
Finishing wrkkin w8 cheyyunna njaaan😉
ആരപ്പൊ edh
lol
Nice
Thanks! keep watching!
Super thankyou
Thanks for watching!
Amazing.
Thanks! More on the way!
Whipping cream preparation നും കൂടി കാണിച്ചു തരണേ ഷെഫ്..
അടുത്തുതന്നെ ചെയ്യുന്നുണ്ട് കേട്ടോ.thank you!
👏👏👏
thank you!
Tkz. Dear.
Glad it was helpful!thank you so much for your comment!keep watching.
👍
thank you keep watching!
Cream beat cheyyunna video idaney....
Ss.... Cream beat cheyynnath venam...
Thirchayayum edam
Yummy cake 😍😍😍😍
Glad it was helpful! thank you so much for your comment! keep watching .
Thank u chef for this
Most welcome 😊Glad it was helpful!thank you so much for your comment!keep watching.
Thanks
Thanks for watching!