കല്യാണത്തിന് ഈ മൊഞ്ചത്തി ചെയ്തതാണ് മലയാളികളെ ഞെട്ടിച്ചത്; ബിഗ് സല്യൂട്ട്‌ | Wedding ceremony

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.7K

  • @sakkirhussainmh5932
    @sakkirhussainmh5932 4 ปีที่แล้ว +2624

    നല്ല മനസ്സുള്ള ഈ പെൺകുട്ടിയെയും, കുടുംബത്തെയും . അള്ളാഹു കാത്ത് രക്ഷിയ്ക്കു മാറാകട്ടെ.ആമീൻ.

  • @sreejam7151
    @sreejam7151 3 ปีที่แล้ว +250

    നല്ല മനസുള്ള ഈ പെൺകുട്ടിക്കും ഭർത്താവിനെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ഈ വരെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ

  • @shibiwzz8449
    @shibiwzz8449 4 ปีที่แล้ว +350

    സ്വാർണo കൊണ്ട് മാസ്ക്ക് ഉണ്ടാകുന്ന ലോകം ആണ് ഇത് 😡😠 അതിന്റ ഇടയിൽ പുണ്യമായ കാര്യം eeee സഹോദരി ചെയിതു ഇന്നത്തെ ലൈക്‌ eeee മുത്തിന് ആവട്ടെ 😍😍😍😍😍😍😍😍

  • @layaelizabethjoseph2752
    @layaelizabethjoseph2752 4 ปีที่แล้ว +57

    അല്ലേലും നല്ലത് ചെയ്യുന്നവരെ ആർക്കും ഇഷ്ടാവില്ലല്ലോ..... ഈ സഹോദരി ചെയ്തത് ചെയ്യാൻ പറ്റിയില്ല എങ്കിലും ഒരു ലൈക്‌ കൊടുത്ത് അനുമോദിച്ചുടെ? ഇത്തരം ഒരു നല്ല പ്രവൃത്തിക്കുപോലും ഇത്രയേറെ ഡിസ്‌ലൈക്ക് ചെയ്യുന്നവരോട് വളരെ അധികം പുച്ഛം തോന്നിപ്പോകുന്നു....

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +891

    *മൊഞ്ചത്തി ആയാലും മോന്ജ്* *കുറഞ്ഞാലും ഈ കുട്ടി ചെയ്തത്* *മറ്റുള്ളവർക്ക് വലിയ മാതൃക യാണ്😍😍🥰🥰🥰💕💕*

    • @famcalligraphy2002
      @famcalligraphy2002 4 ปีที่แล้ว +6

      S...crct...👍

    • @jumailatt1066
      @jumailatt1066 4 ปีที่แล้ว +2

      👍😊

    • @asiyanishad2512
      @asiyanishad2512 4 ปีที่แล้ว +4

      Oru kariyam chothichall ninakk ennodu onnum thonnaruth.entea oru samshayama.nammudea pacha thoppiyea polea aavan aano nokkunnea

    • @lioalgirl3298
      @lioalgirl3298 4 ปีที่แล้ว +8

      @@asiyanishad2512 njan orikkalum pacha thoppi aavilla
      Njan njan maathre aavuu😍😍🤘🤘

    • @salman6576
      @salman6576 4 ปีที่แล้ว +2

      അപ്പറഞ്ഞത് പോയിന്റ്

  • @faisalp1364
    @faisalp1364 3 ปีที่แล้ว +280

    സഹോദരീ നിങ്ങളുടെ ദാമ്പത്യ ജീവിതം ഐശ്യര്യപുർണ്ണമാവട്ടെ അല്ലാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ

  • @siddikkhajirahajira4475
    @siddikkhajirahajira4475 4 ปีที่แล้ว +702

    മാഷാഅല്ലാഹ്‌
    സ്വർഗത്തിൽ നിനക്കും നിന്റെ മാതാപിതാക്കൾ ക്കും സ്വർഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കട്ടെ

  • @sivankuttyk9070
    @sivankuttyk9070 3 ปีที่แล้ว +152

    വധൂവരന്മാർക്ക്
    എന്നും
    നന്മയും ഐശ്വര്യവും നേരുന്നു.

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +438

    *മൊഞ്ചു പുറമെ മാത്രമല്ല മനസ്സിലും ഉണ്ടെന്ന് തെളിയിച്ച ഈ മുത്ത് എല്ലാർക്കും മാതൃക തന്നെ 😍😍സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ഈ വിവാഹ ജീവിതത്തിൽ😘*

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว +3

      നിങ്ങൾക്കും അളളാഹു നൻമ ചെയട്ടെ,ആമീൻ
      പാഠപുസ്തകം channel Subscribe ചെയാമോ please
      കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please

    • @jaseenakh2272
      @jaseenakh2272 4 ปีที่แล้ว

      Aameen

    • @ayshasana8174
      @ayshasana8174 4 ปีที่แล้ว

      Aameen aameen

    • @ayshasana8174
      @ayshasana8174 4 ปีที่แล้ว

      Aameen aameen

    • @happynafia9226
      @happynafia9226 4 ปีที่แล้ว

      Aameen

  • @noufalmajeed6079
    @noufalmajeed6079 3 ปีที่แล้ว +237

    അവരുടെ ജീവിതത്തിൽ പടച്ച റബ്ബ് ഹൈറും, ബർകതും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @snp-zya
    @snp-zya 4 ปีที่แล้ว +600

    നല്ല മുഖങ്ങൾ എല്ലാവരിലും ഉണ്ടായേക്കാം, പക്ഷേ ഇതുപോലെയുള്ള നല്ല മനസ്സ് എല്ലായിടത്തും ഉണ്ടാകാണമെന്നില്ല
    പ്രിയ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്

    • @shibiwzz8449
      @shibiwzz8449 4 ปีที่แล้ว +4

      അതെ 👌👌👌👌👌

    • @edupointpsc9818
      @edupointpsc9818 4 ปีที่แล้ว +3

      Athe

    • @ayshunaseer3399
      @ayshunaseer3399 4 ปีที่แล้ว +17

      Ella videosilum positive comments mathram idunna alanalo🤩😍😍😍😍

    • @mubisplot7224
      @mubisplot7224 4 ปีที่แล้ว +10

      Ella channalilum active anallo😀✌🏻✌🏻

    • @ayshuttiayshaa6492
      @ayshuttiayshaa6492 4 ปีที่แล้ว +8

      നിങ്ങൾ കമന്റ് ഒരു പോസ്റ്റിവ് വൈബ് ആണ്

  • @haridaskanandan6498
    @haridaskanandan6498 3 ปีที่แล้ว +31

    മോളെ നിന്റെ മനസ്സ് അംബാനിയുടെ പണത്തേക്കാൾ മുകളിലാണ്, രണ്ടു പേർക്കും കുടുംബാങ്ങങ്ങൾക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️🌺🍀🙏

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 ปีที่แล้ว +126

    Masha allah നന്മയെ പറ്റി നാവുകൊണ്ട് ചുമ്മാ പറഞ്ഞു നടക്കാൻ എല്ലാവർക്കും പറ്റും അത് സ്വന്തം ജീവിതത്തിൽ പ്രവർത്തിച്ചു കാണിക്കുന്നവരാണ് മാസ്സ്
    റബ്ബ് എന്നും തുണയായിരിക്കട്ടെ
    ആമീൻ

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว +1

      നിങ്ങൾക്കും കുടുംബത്തിനും അളളാഹു വിൻറ്റെ അനുഗ്രഹം ലഭിക്കുമാറാകടെ, ആമീൻ.
      കൊച്ചു കൂട്ടുകാരിയെ കൂടി support ചെയാമോ Please
      പാഠപുസ്തകം channel Subscribe ചെയാമോ please

    • @sameedamusthafa374
      @sameedamusthafa374 4 ปีที่แล้ว

      Nalla hrdhayam ulla kutti padachavan oru paad nanmmakal choriyatte ennum sadhoshothotte parsparam manasilaki 2 perkm jeevidham munnottu kondu povaan kazhiyattee .ammeen

  • @sureshbabuplakooth1971
    @sureshbabuplakooth1971 3 ปีที่แล้ว +81

    എല്ലാ നന്മകളും ജീവിതത്തിൽ ആ നല്ല മനസ്സുകൾക്ക് ഉണ്ടാകട്ടെ.......🙏🙏🙏🙏🙏🙏

  • @Binduprajukumar
    @Binduprajukumar 4 ปีที่แล้ว +294

    വേദനിക്കുന്ന മനസ്സ് കണ്ട് പ്രവർത്തിച്ചതിനു നന്ദി .. നിന്നെ ഈശ്വരൻ കൈവിടില്ല....

  • @ardratv8264
    @ardratv8264 3 ปีที่แล้ว +254

    ഇങ്ങനെ എല്ലവരും വിചാരിച്ചാൽ പാവപെട്ട കുറെ കുടംബം രക്ഷപെട്ടു പോകും ദൈവം കാത്ത് രക്ഷിക്കട്ടെ

  • @qkdiaries
    @qkdiaries 4 ปีที่แล้ว +931

    അവരുടെ വരനേയും അഭിനന്ദിച്ചേ മതിയാവൂ.പൊന്നും പണവും ഇല്ലാതെ കെട്ടിയില്ലേ രണ്ട് പേ൪ക്കും നന്മ മാത്രം വരട്ടേ😍

  • @sasidharano.n2579
    @sasidharano.n2579 3 ปีที่แล้ว +85

    ദീർഘ സുമംഗലി ആയിരിക്കട്ടെ നല്ലവനായ അള്ളാഹു എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ

  • @MMvlogz
    @MMvlogz 3 ปีที่แล้ว +5

    എന്റെ സുഹൃത് ആണ് ആസാദ്. 2 പേർക്കും കുടുംബങ്ങൾക്കും പടച്ചറബ്ബ് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @raseenaas1512
    @raseenaas1512 3 ปีที่แล้ว +44

    മോൾക്ക് നല്ലതേ വരും അല്ലാഹു എന്നും മോളുടെ കൂടെ ഉണ്ടാകും

  • @shinojkumar3531
    @shinojkumar3531 4 ปีที่แล้ว +92

    ആ പയ്യന്റെ ഭാഗ്യം.. ഇത്ര നല്ല മനസ്സുള്ള പെൺകുട്ടിയെ കിട്ടിയത്..

  • @kphkutty
    @kphkutty 3 ปีที่แล้ว +4

    വിവാഹത്തിന് തീട്ടക്കേക്ക് ഉണ്ടാക്കി തിന്നുന്ന സംസ്കാരമില്ലാത്ത ദാമ്പത്തികൾ കാണണം ഇതുപോലെ ഉള്ള മുത്ത് മണികളെ... ഇവർക്കു റബ്ബ് ബർകത്തു ചെയ്യട്ടെ

  • @thottungalhouse1607
    @thottungalhouse1607 4 ปีที่แล้ว +146

    Ee penkuttiye ishtamullavar like adikkoo

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 ปีที่แล้ว +63

    350 പവൻ സ്വർണ്ണം കൊടുത്തു മകളെ കെട്ടിക്കുന്ന മാതാപിതാക്കൾ കാണണം ഈ കല്യാണം

  • @sobhanapavithran352
    @sobhanapavithran352 3 ปีที่แล้ว +100

    പൊന്നിൽ പൊതിഞ്ഞ് വമ്പു കാണിക്കുന്ന അല്പത്തികളുടെ ഇടയിൽ ഇങ്ങനെയും തനിതങ്കമനസ്സുള്ള കുട്ടികളുമുണ്ട്.

    • @rasheedmavundiri8349
      @rasheedmavundiri8349 3 ปีที่แล้ว +1

      ഇത് സത്യമാണങ്കിൽ :- സർവസക്തൻ " അവരുടെ കൂടെ എപ്പോഴും ഉണ്ട്: ഉറപ്പ്: നല്ലത് മാത്രം അള്ളാഹു നൽകട്ടെ.. :

  • @usmankwt427
    @usmankwt427 3 ปีที่แล้ว +19

    നിങ്ങളുടെ ദാമ്പത്യ ജീവിത ത്തിൽ അള്ളാഹു ഖൈറും ബറക്കത്തും ചൊരിയട്ടെ. ആമീൻ. ആമീൻ.

  • @ashrafafu7660
    @ashrafafu7660 3 ปีที่แล้ว +26

    പടച്ചോൻ ആയുസും ആരോഗ്യവും ഈമാനും പ്രധാനം ചെയ്യട്ടെ റബ്ബ്

  • @yathra905
    @yathra905 3 ปีที่แล้ว +4

    Dear.. സഹോദരി... തന്നെ അഭിനന്ദിക്കുവാൻ വാക്കുകൾ പോര...🌷🌷... കൂടെ തന്റെ പങ്കാളിയെയും കുടുംബത്തേയും... മറ്റെന്തിനെക്കാളും പണത്തിന് പ്രാധാന്യം കൊടുക്കുന്നവർക്കിടയിൽ....ഇങ്ങെനെയും ചില നല്ല മനസ്സുകൾ...🔥🔥...God Bless You and Your Family Always....

  • @kingcobra822
    @kingcobra822 4 ปีที่แล้ว +410

    അവളെ അഭിനന്ദിക്കുന്നതിനേക്കാൾ 'ഭർത്താവിനെയും വീട്ടുകാരെയുമാണ് അഭിനന്ദിക്കേണ്ടത് 'കാരണം' പറഞ്ഞുറപ്പിച്ച സ്വർണ്ണത്തിൽ ഒരു പവൻ കുറഞ്ഞു പോയാൽ ഭർത്താവിന്റെ വീട്ടുകാർ (പ്രത്യേകിച്ചും വരന്റെ മാതാവ് ).. ഉറഞ്ഞു തുള്ളി കയറി വരുന്ന പെൺകുട്ടികളെ മാനസികമായും 'ശാരീരികമായും വല്ലാതെ ഉപദ്രവിക്കുന്ന കാലമാണിത്'.... ( നല്ല മനസ്സുള്ള മാതാക്കൾ ക്ഷമിക്കുക ' ) '

    • @fasna228
      @fasna228 4 ปีที่แล้ว +5

      വളരെ ശെരിയാ... അനുഭവം ഉണ്ട്

    • @kingcobra822
      @kingcobra822 4 ปีที่แล้ว +4

      @@fasna228 എന്റെ അറിവിൽ തന്നെ ഒരു പാട് പെൺകുട്ടികളുണ്ട്. ഫസ്നാ... ഒക്കെ ശരിയാവും' അള്ളാഹുവല്ലെ വലുത്:...

    • @_x2659
      @_x2659 3 ปีที่แล้ว +5

      ഇത് ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ സ്വർണം പറഞ്ഞുറപ്പിക്കുന്ന ഏർപ്പാട് ഇല്ല.. അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അവരെ തിരസ്കരിച്ചു വേറെ പുതിയാപ്പിള നെ നോക്കും.... അങ്ങനെ യാണ് ഇപ്പോഴത്തെ നടപ്പ്.. അത്‌ കൊണ്ട് തന്നെ 10ഉം 15ഉം പവനും കൊടുത്താൽ മതി എന്ന അവസ്ഥ യിലെത്തിയിട്ടുണ്ട്.. കോഴിക്കോട് ഭാഗത്തെ കാര്യമാണ് പറഞ്ഞത്

    • @mollyabraham5147
      @mollyabraham5147 3 ปีที่แล้ว

      ആ പെൺകുട്ടിയുടെ. കുടുമ്പത്തോടൊപ്പം. വരന്റെ കുടുമ്പത്തെയും afinannanam അറിയിക്കുന്നു

    • @mammadpangat9815
      @mammadpangat9815 3 ปีที่แล้ว +1

      നൻ മ ഉള്ളവർക്ക് എന്നും നന്മ മാത്രമേ വരുകയുള്ളു. നാഥൻ അവ രുടെ കുടുംബ ജീവിതത്തിൽ ബർക്കത്ത് ചെയ്യട്ട

  • @shifaparvinn.p5804
    @shifaparvinn.p5804 3 ปีที่แล้ว +90

    ഇവരുടെ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @fouzi1901
    @fouzi1901 3 ปีที่แล้ว +48

    മാഷാഅല്ലാഹ്‌ ആ കുട്ടിയുടെ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @MrJosaka
    @MrJosaka 3 ปีที่แล้ว +34

    ദൈവം എല്ലാ നന്മകളും സഹോദരിക്ക് നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @atvengadsimplelife7820
    @atvengadsimplelife7820 3 ปีที่แล้ว +3

    ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഇന്നും ഉണ്ട് എന്ന് അറിയുമ്പോൾ തന്നെ പാവപ്പെട്ട ആളുകൾക്ക് പുതു ജീവൻ നൽകുന്ന ഒരു വാർത്തയാണ്...ഇതിന് കൂട്ട് നിന്ന വീട്ടുകാരുടെ വളർത്ത് ഗുണം തന്നെയാണ് ആ പെൺകുട്ടിയുടെ ഇൗ ചിന്തയ്ക്ക് കാരണം...ദീർഘായുസ്സും അഫിയത്തും ആരോഗ്യവും നൽകി അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ....ഇതുപോലെ ഉള്ള നന്മ മലരുകൾ ഇനിയും വിടരട്ടെ. Happy mrd life

  • @Fidhafdz
    @Fidhafdz 4 ปีที่แล้ว +5

    ആരും ചെയ്യാത്ത കാര്യമാണ് ഈ സഹോദരി ചെയ്തത്... ആ കൊടുക്കാൻ കാണിച്ച മണസുണ്ടല്ലോ.... അതിനൊരു ബിഗ് സല്യൂട്ട് 👍👍🙏😍😍

  • @saidumon6305
    @saidumon6305 4 ปีที่แล้ว +96

    അവൾ മാത്രം മനസ്സ്കാനിച്ചിട്ട് കാര്യം ഇല്ല. അവനും വീട്ടുകാരെയും കൂടി അഭിനന്തിക്കണം.

    • @nabeelk894
      @nabeelk894 3 ปีที่แล้ว

      അള്ളാഹു നല്ലതു വരുത്തട്ടെ

    • @saidutt2826
      @saidutt2826 3 ปีที่แล้ว +1

      @@nabeelk894 ആമീൻ

  • @manyasuku889
    @manyasuku889 3 ปีที่แล้ว +36

    ആ കുട്ടിയെ കല്യാണം കഴിച്ച ആ ചേട്ടന്റെ ഭാഗ്യമാണ് 🌹

  • @asmabiaasmabi6908
    @asmabiaasmabi6908 4 ปีที่แล้ว +215

    അൽഹംദുലില്ലാഹ്. അവർക്കും. ഒരു. ജീവിതം. Kitti..

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว

      നിങ്ങൾക്കും എല്ലാ വിധ സൗഭാഗഽങ്ങളും ഉണ്ടാകട്ടെ.
      കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ
      പാഠപുസ്തകം channel Subscribe please

  • @sabisababsworld1248
    @sabisababsworld1248 3 ปีที่แล้ว +33

    പുതിയാപ്പിള കുട്ടിക്കിരിക്കട്ട ഒരു ബിഗ് സല്യൂട്ട്

  • @sereenasunil2498
    @sereenasunil2498 4 ปีที่แล้ว +22

    എല്ലാവിധ നമ്മകളും e കുട്ടിക്കും കുടുംബത്തിനും ഉണ്ടാവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ameen

  • @shaluminushaluminu5490
    @shaluminushaluminu5490 3 ปีที่แล้ว +40

    അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ....

    • @fousisaji
      @fousisaji 3 ปีที่แล้ว

      ആമീൻ 🤲🤲

  • @sunishkumar7046
    @sunishkumar7046 4 ปีที่แล้ว +155

    നിങ്ങൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ 🙏

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว

      നിങ്ങൾക്കും നൻമ വരട്ടെ.
      പാഠപുസ്തകം channel Subscribe ചെയാമോ please

    • @shparakkandi6816
      @shparakkandi6816 4 ปีที่แล้ว

      supper

  • @shaheeraummershaheeraummer1375
    @shaheeraummershaheeraummer1375 4 ปีที่แล้ว +17

    മോളെ നീയും നിന്റെ കുടുംബം നന്നായി വരട്ടെ god bless you

  • @Jm-do8jq
    @Jm-do8jq 3 ปีที่แล้ว +14

    അള്ളാഹു 2 പേരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @ehsanafathima9745
    @ehsanafathima9745 3 ปีที่แล้ว +2

    നല്ല മനസുള്ള ആ പെൺകുട്ടിക് ഹൈറും ബർകതും കൊടുക്കണേ അല്ലാഹ് ആ പെൺകുട്ടിയുടെ വിട്ടുകാരെ കാത് രക്ഷിക്കണേ അല്ലാഹ് 🥰🥰🥰🥰🥰

  • @sreekuttanr3787
    @sreekuttanr3787 4 ปีที่แล้ว +6

    ആ കുടുംബത്തിലെ എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ

  • @noushadkerala685
    @noushadkerala685 3 ปีที่แล้ว +14

    ഈ നല്ല കാര്യം ചെയ്ത മോളുടെ പേരാണ്.....പുണ്യ.....😍😍

  • @sinuzzworldaanakkazhavan200
    @sinuzzworldaanakkazhavan200 3 ปีที่แล้ว +15

    ഇങ്ങനെയാവണം പെണ്ണായാൽ
    👍
    അള്ളാഹു ഗൈർ ആക്കട്ടെ
    ആമീൻ

  • @ansilansil518
    @ansilansil518 3 ปีที่แล้ว +14

    അമോളുടെ മനസ്നല്ലമനസ് ദുനിയാവും ആ ഹിറവും നന്നാകട്ടെ ആമീൻ........... `👍👍😇😇

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 ปีที่แล้ว +30

    അഭിനന്ദനങ്ങള്‍.അല്ലാഹുവിന്‍െറ അനുഗ്രഹമുണ്ടാവട്ടെ.....

  • @shasminvlogs2857
    @shasminvlogs2857 3 ปีที่แล้ว +3

    ഈ പെൺകുട്ടിയെയും കുടുബത്തെയും സ്വർണ്ണം വാങ്ങതെ ഏറ്റെടുത്തവരെനെയും കുടുബത്തെ അല്ലാഹു അനുഗ്രഹിക്കെട്ടെ ആമീൻ ആമീൻ

  • @sushaanoopanoop8761
    @sushaanoopanoop8761 3 ปีที่แล้ว +33

    ഇതൊക്കെ dislike അടിച്ചവർ മനുഷ്യൻ ആയിരിക്കുമോ 🤔🤔🤔🤔🤔

    • @rosnairshu4412
      @rosnairshu4412 3 ปีที่แล้ว +2

      Orikalum ayirikkilla.end karyathinum negative mathram kanunna kurachennam und

    • @anilachankunju1762
      @anilachankunju1762 3 ปีที่แล้ว

      Dislike chaetha allavarkkum nanny

  • @abdulhakeemhakeem9953
    @abdulhakeemhakeem9953 3 ปีที่แล้ว +15

    രണ്ട് പേരെയും അഭിനധിക്കുന്നു ആ ദമ്പതികൾക്ക് കുടുംബ ജീവിതത്തിൽ സന്തോഷം നൽകട്ടെ ആമീൻ

  • @_x2659
    @_x2659 3 ปีที่แล้ว +12

    അഭിനന്ദനങ്ങൾ... അല്ലാഹു ഇരുവർക്കും ബറക്കത് ചെയ്യട്ടെ

  • @petlover1789
    @petlover1789 3 ปีที่แล้ว +1

    മാഷാ allah ....100 പേരിൽ ഇങ്ങനെ ഒന്നോ രണ്ടൊ പേര് മതി മറ്റുള്ള 100 പേരുടെ കണ്ണീര് ഒപ്പാൻ മുമ്പോട്ടുള്ള ജീവിതം രണ്ട് പേർക്കും പടച്ചോൻ ഹയ്റ് ആക്കട്ടെ ആമീൻ .......

  • @muhammadthwahir864
    @muhammadthwahir864 4 ปีที่แล้ว +3

    യുവ മിഥുനങ്ങൾക്ക് റബ്ബ് അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nazeerk9604
    @nazeerk9604 3 ปีที่แล้ว +3

    സർവ്വശക്തനായ അല്ലാഹുവെ അവരുടെ കുടുബ ജീവിതത്തിൽ എല്ലാ വിധ ബർക്കത്തുക്കളും നൽകി അനുഗ്രഹിക്കട്ടെ
    ഈ കുട്ടിയ്ക്കും മാതാ പിതാക്കൾക്കും അർഹമായ പതിഭലം നൽകന്നെ അല്ലാ

  • @pavamjinn5568
    @pavamjinn5568 4 ปีที่แล้ว +55

    പുതുജീവിതത്തിൽ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ...

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว +1

      പാവം ജിന്ന് ,rare and wonderful name
      Hi friend, how are you.
      A humble request
      Paadapusthakam channel Subscribe ചെയാമോ
      കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please

  • @sainukkl6993
    @sainukkl6993 3 ปีที่แล้ว +8

    അല്ലാഹു ആ കുടുംബത്തിന് ബർക്കത്ത് നൽകട്ടെ.
    ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ. ആമീൻ

  • @shuhaibsafiya6694
    @shuhaibsafiya6694 4 ปีที่แล้ว +37

    Masha allah... Neeyanu mole pennu ഈ കാലത്ത് ഇങ്ങനെത്തെ pennkuttikal undavilla പടച്ചോൻ അനുഗ്രഹിക്കട്ടെ.....

    • @nageenasalam5099
      @nageenasalam5099 4 ปีที่แล้ว +2

      Ithupolulla cherukkanum veettukarum koody venam

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว

      Hi friends, how are you
      A humble request Paadapusthakam channel Subscribe ചെയാമോ
      കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please

  • @anshidashaji5102
    @anshidashaji5102 4 ปีที่แล้ว

    വളരെ നല്ല കാര്യമാണ് മോള് ചെയ്തത്. ആ പത്ത് പെൺകുട്ടികളുടെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും മോൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ. പിന്നെ മോള് ചെയ്ത ഈ പ്രവർത്തി ഈ ലോകത്തും പരലോകത്തും ഒരു സ്വാലിഹായ അമലായി റബ്ബ് സ്വീകരിക്കുമാറാവട്ടെ ആമീൻ.

  • @abnarayanan4131
    @abnarayanan4131 3 ปีที่แล้ว +9

    ഈ വധു വരൻമാർക്ക് നല്ലതു വരട്ടെ

  • @jinshaparavi6738
    @jinshaparavi6738 4 ปีที่แล้ว +3

    റബ്ബ് ഈ കുടുംബത്തിന് ദീർഘായുസ്സും ആഫിയത്തും നൽകണേതമ്പുരാനേ

  • @msworld8269
    @msworld8269 4 ปีที่แล้ว +47

    Masha allah 😍
    അല്ലാഹു ആ കുടുംബത്തിന് ഹയർ നൽകട്ടെ ( Aameen )

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว

      Ameen,
      Paadapusthakam channel Subscribe please

    • @hhi4987
      @hhi4987 4 ปีที่แล้ว

      May.alla blessyou

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว +2

    ആ കുട്ടികക് അവളെ കെട്ടിയ ചെറുക്കനും ദൈവം ആയിരം മയിരം ആശംസകൾ നേരുന്നു ദീർഘ സുമഗലി ഭവ ഇതുപോലുള്ള മക്കളേ ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ നേരുന്നു

  • @yousu565
    @yousu565 3 ปีที่แล้ว +16

    നാഥൻ ബർക്കത്ത് നൽകട്ടെ. ആമീൻ

  • @harisrm1874
    @harisrm1874 3 ปีที่แล้ว +1

    അള്ളാഹു നിങ്ങള്ക്ക് രണ്ടാൾക്കും ആരോഗ്യ മുള്ള, ഈമാനുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ

  • @pksabudabi3033
    @pksabudabi3033 4 ปีที่แล้ว +24

    151 ആളുകൾ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് അവരുടെ കുരുപൊട്ടി എന്നാണ് തോന്നുന്നത്

  • @shabafavsf3212
    @shabafavsf3212 4 ปีที่แล้ว

    Masha allah mabroook😊
    കല്യാണത്തിന് പൈസകൊണ്ട് ആർഭാടവും കൂത്തും കാണിക്കുന്നവർക്ക് ഇതൊരു വലിയൊരു മാതൃക ആണ് ഇത്.. ഇങ്ങനെയുള്ള ഒരു മനസ്സ് എല്ലാവരിലും കാണണം എന്നില്ല.. god blss both of uuu ❤️❤️

  • @shibiwzz8449
    @shibiwzz8449 4 ปีที่แล้ว +36

    Ma sha allah 👌 നീ നന്നായി വരും 👌👌👌👌 ആആആ കുട്ടിയെ കണ്ടൻ അറിയാം നല്ല കുട്ടി ആണ് എന്ന് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ഇങ്ങനെതെ കുട്ടികൾ eeee ലോകത്ത് കുറവ് ആണ് അവൾ ഈഈഈ നാട്ടിന്റെ മുത്ത് ആണ് മുത്തേ നിനക്ക് എന്നു നല്ലത് വരട്ടെ 😍😍😍 നിന്റെ കൂടെ അള്ളാഹു ഉണ്ട് നീ നന്നായി വരും ഇനിയും ഉയരങ്ങളിൽ യതും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍 എന്നു നകളുടെ ദുആ നിന്റെ കൂടെ ഉണ്ടാവും 😍😍😍

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว +1

      Shibi, so kinds of you.
      A humble request please
      Paadapusthakam channel Subscribe please
      കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please

    • @sisterssquad8600
      @sisterssquad8600 4 ปีที่แล้ว +1

      @@paadapusthakam8451 ente cheyyuoo thirichum cheyyam

    • @adhithyaadhy4379
      @adhithyaadhy4379 4 ปีที่แล้ว

      Hi

  • @asya9177
    @asya9177 3 ปีที่แล้ว +1

    മാഷാ അല്ലാഹ്' അല്ലാഹു ഈ ദമ്പതികൾക്ക് ഇരു ലോകത്തും വിജയം നൽകട്ടേ

  • @saimanthomas9593
    @saimanthomas9593 4 ปีที่แล้ว +24

    My dear. Mol. U r the great. God always always blessing u r fmly. 🙏💐👏😘🇶🇦From Qatar.

  • @jamshivp3733
    @jamshivp3733 4 ปีที่แล้ว +1

    നല്ല മനസിൻ്റെ ഉടമയായ ഈ പെൺകുട്ടിയുടെ കുടുംബ ജീവിതം പടച്ചവൻ സന്തോഷമുള്ള താക്കട്ടെ

  • @rahmanlg3369
    @rahmanlg3369 4 ปีที่แล้ว +4

    അല്ലാഹു ഐശ്വര്യവും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ

  • @antonysebastain9805
    @antonysebastain9805 3 ปีที่แล้ว

    നല്ലത് കുട്ടി വളരെ നല്ലത് ! ദൈവകൃപ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും ഈ നല്ല മനസ്സിന് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭവം !

  • @sandeepkannan9967
    @sandeepkannan9967 4 ปีที่แล้ว +4

    മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ

  • @jamshadpk7053
    @jamshadpk7053 4 ปีที่แล้ว +1

    എനിക്ക് ഇതൊരു നല്ല കാര്യം ആയിട്ടാണ് തോന്നുന്നത് എന്തുകൊണ്ടാണ് ഇതുപോലത്തെ നല്ല ന്യൂസ് കേട്ടിട്ടും ഡിസ്‌ലൈക്ക് അടിക്കുന്നത്

  • @Muneertube13
    @Muneertube13 4 ปีที่แล้ว +15

    പയ്യൻ ആസാദ് എന്റെ ഫ്രണ്ട് ആണ്
    കല്യണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു

    • @shabeerali9709
      @shabeerali9709 3 ปีที่แล้ว

      Yavide Annu sthalam

    • @Muneertube13
      @Muneertube13 3 ปีที่แล้ว

      @@shabeerali9709 മലപ്പുറം തിരൂർ ആതവനാട്
      ഇതിൽ കുറച്ചു തള്ളും ഉണ്ട്

    • @sajifais9795
      @sajifais9795 3 ปีที่แล้ว

      Sathyamalle...🤔

  • @vasilmohamad989
    @vasilmohamad989 4 ปีที่แล้ว +1

    മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും സഹായിക്കാനുമുള്ള മനസ്സ് അത് വലിയൊരു ഭാഗ്യം ആണ്.
    All the best ✨

  • @sanachikku7439
    @sanachikku7439 3 ปีที่แล้ว +6

    പുണ്യ എന്നാണ് ഇവള്ടെ പേര്
    എന്റെ frd ആണ് 🥰🥰🥰
    മാഷാഅല്ലാഹ്‌

  • @firozim8581
    @firozim8581 4 ปีที่แล้ว +2

    അല്ലാഹു ഇവരുടെ ജീവിതം മരണം വരെ സന്തോഷത്തിലും റാഹത്തിലും ആക്കുമാറാകട്ടെ ആമീൻ.

  • @sheejasathyan2470
    @sheejasathyan2470 3 ปีที่แล้ว +5

    പ്രാർഥനാശംസകൾ നേരുന്നു. നല്ലതുമാത്രം വരട്ടെ

  • @iqbalmohammed1187
    @iqbalmohammed1187 3 ปีที่แล้ว +1

    സർവശക്തനായ അല്ലാഹു വിൻ്റെ എല്ലാ അനുഗ്രഹങ്ങളം ഈ മക്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ!

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 4 ปีที่แล้ว +5

    Mashaallah May Allah bless the loveable and kind couples with good health and long life. Ameen ya Rabbul alamin.

  • @navasnavas7572
    @navasnavas7572 3 ปีที่แล้ว

    🤲🤲🤲🤲🤲 ഈ നല്ല മനസ്സിന് നന്ദി ഈ പെൺകുട്ടിക്ക് നല്ല ഒരു ജീവിതം കൊടുക്കണേ അള്ളാ

  • @musfareefbavu8871
    @musfareefbavu8871 4 ปีที่แล้ว +44

    അൽഹംദുലില്ലാഹ്. ദീർഘായുസ് നൽകട്ടെ

  • @shahirabeevis3747
    @shahirabeevis3747 3 ปีที่แล้ว +1

    അള്ളാഹു ഈ നന്മ നിറഞ്ഞ മക്കളുടെ ദാമ്പത്യ ജീവിതം എല്ലാ തരത്തിലും ഹൈറാക്കി കൊടുക്കുമാറാകട്ടെ ... ആമീൻ .. ആമീൻ.. ആമീൻ.

  • @dsouzajoseph4409
    @dsouzajoseph4409 4 ปีที่แล้ว +4

    Good innovative move. She will really be blessed. Happy married life generous bride and your groom, for the decision would have been by both of them. God bless your marriage 👍🙏

  • @molupkd8871
    @molupkd8871 4 ปีที่แล้ว +2

    വിവാഹ ജീവിതത്തിൽ എല്ലാവിധ സുഖവും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ

  • @aboosiddiq9386
    @aboosiddiq9386 3 ปีที่แล้ว +4

    ആ മോൾക്ക് എന്നും നല്ലത് വരട്ടെ

  • @femiesworld
    @femiesworld 4 ปีที่แล้ว +2

    പറയാൻ വാക്കുകൾ കിട്ടുന്നില്ല... അള്ളാഹു കൂടെ ഉണ്ടാക്കും..inshallahh

  • @amalmushraf3471
    @amalmushraf3471 3 ปีที่แล้ว +3

    നാളേക്കുള്ള ഒരു മുതൽക്കൂട്ട്!!!. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @rashidkkd7855
    @rashidkkd7855 3 ปีที่แล้ว

    അൽഹംദുലില്ലാഹ്.. നല്ല മനസ്സിന്റെ ഉടമയായ മൊഞ്ചത്തിക്ക്‌ കൂടുതൽ ഹൈർ കൊണ്ട് ജീവിതം ധന്യമാവട്ടെ ആമീൻ

  • @jamshadjamshu9615
    @jamshadjamshu9615 3 ปีที่แล้ว +9

    എന്റെ നാട്ടുകാരൻ. ആസാദ്‌ എന്നാ അവന്റെ പേര് 👌👌👌

  • @thariyasaritha6626
    @thariyasaritha6626 4 ปีที่แล้ว +2

    പടച്ചോൻ എല്ലാ നന്മകളും അവർക്ക് നൽകട്ടെ 🤲🤲🤲🌹

  • @sreekala1239
    @sreekala1239 4 ปีที่แล้ว +16

    Thasleena nishad
    Masha allah

  • @Neelambari2139
    @Neelambari2139 3 ปีที่แล้ว

    അഭിന്ദനങ്ങൾ 🌹🌹🌹🌹🌹
    സ്നേഹവും സൗഹൃദവും നന്മയും സഹകരണവും വിശ്വാസവും സമാധാനവും കൊണ്ട് അല്ലാഹു നിങ്ങളുടേ ജീവിതം ധന്യമാക്കട്ടെ ...നിങ്ങളുടെ മാതൃകാ പരമായ സൽപ്രവർത്തനത്തെ സ്വാലിഹായ പ്രവർത്തനമായി സ്വീകരിക്കുമാറാകട്ടെ .....ആമീൻ

  • @aswathyappu225
    @aswathyappu225 3 ปีที่แล้ว +4

    Igane manasullavar indoooo eee lokathhh
    God bless u dear

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 3 ปีที่แล้ว +2

    So great nd big salute nd respect for this newly married couple. If ever one thinks this model of marriage celebration our kerala was the best roll model for lavish wedding nd other high value expenses. And the respected ALMIGHTY blessing this couple nd their entire family for this tremendous support.Apart from another 10 couples wedding celebrated on this mind set of the great humanity couple.all the best

  • @jibinmathew3282
    @jibinmathew3282 4 ปีที่แล้ว +9

    Blessed family 😍😍 happy married life

  • @Fidashaji2014
    @Fidashaji2014 3 ปีที่แล้ว +2

    ഈ കുടുംബത്തിന് ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ് ആമീൻ