ലിവർ പോയപ്പോ നോക്കിയത് എലിസബത്ത് അല്ല കോളില ആണ് എന്ന് Actor Bala interview marriage | GoPro Reacts

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 106

  • @ippuuus
    @ippuuus 2 หลายเดือนก่อน +117

    പൂജാരി താലി കെട്ടുന്നത് പറഞ്ഞു കൊടുക്കുന്നത് കണ്ടാൽ തോന്നും ഓൻ ഇതൊക്കെ ആദ്യം ആയിട്ടാ എന്ന് 😂😂😂

    • @GoproReacts
      @GoproReacts  2 หลายเดือนก่อน +8

      😂😂😂😂

    • @aryasree1111
      @aryasree1111 2 หลายเดือนก่อน +8

      സത്യം ഞാൻ വിചാരിച്ചു 😂😂😂😂

    • @farisams
      @farisams 2 หลายเดือนก่อน +3

      😂😂😂

    • @sijothomas3018
      @sijothomas3018 2 หลายเดือนก่อน

      444

    • @Lathalalachen
      @Lathalalachen 2 หลายเดือนก่อน +2

      എത്ര കെട്ടിയാലും വിവാഹത്തിന് എല്ലാർക്കും പേടിയാ. അയാൾ എത്ര വേണമെങ്കിലും കെട്ടട്ടെ നമുക്ക് എന്താ. നിങ്ങൾക് ഒക്കെ എന്താ. നിങ്ങൾ അയാളുടെ മത പിതാക്കൾ അല്ലല്ലോ. അയാൾ വയ്യാത്തവൻ അല്ലേ. ബാല വയ്യത് വന്നപ്പോൾ elezabeth നോക്കി. അപ്പോൾ അയാളുടെ കൂടെ ആരുന്നല്ലോ ആ സ്ത്രീ. അതുകൊണ്ട് നോക്കി. ആ സ്ത്രീ balak ചേരില്ല. അതും പകുതി വട്ടാ. നമ്മൾ കണ്ടല്ലോ. മോൾ വന്നു സംസാരിച്ചപ്പോൾ അയാൾ തകർന്നു പോയി. അപ്പോൾ അയാൾക് വാശി ആയി. ജീവിക്കണം എന്ന് തോന്നി. കാരണം നാളെയും അമൃടെയും പരസ്പരം സ്നേഹിച്ചിരുന്നു.

  • @Renjitha-fv3qb
    @Renjitha-fv3qb 2 หลายเดือนก่อน +60

    ചെറിയ കുട്ടികൾക്ക് കളിപ്പാട്ടം വേടിച്ചു കൊടുത്താൽ രണ്ടു ദിവസം അതിനെ തറയിൽ വെക്കില്ല ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാടത്തും കൂടെ ഉണ്ടാവും മൂന്നാം പക്കം അതിന്റെ പരിപ്പ് ഇളക്കിയെടുത്തു തുടങ്ങും പിന്നെ അതിനെ കാണുന്നതേ ദേഷ്യാവും.പിന്നെ അടുത്തത് മേടിക്കാനുള്ള ശ്രെമത്തിലാവും ഇത് പോലെ ബാല കുഞ്ഞാവ

  • @twinklek.v8543
    @twinklek.v8543 2 หลายเดือนก่อน +14

    ആ നോട്ടം കണ്ടപ്പോൾ സർഗം സിനിമ യിലെ കുട്ടൻ തമ്പുരാനെ ഓർമ വന്നു..

  • @shaijithaaathul6850
    @shaijithaaathul6850 2 หลายเดือนก่อน +69

    😂 ഈ അതിഥിതൊഴിലാളിയെ നാടുകടത്തേണ്ട സമയ്ം അതിക്രമിച്ചൂ

  • @Priyathomas-mx9vb
    @Priyathomas-mx9vb 2 หลายเดือนก่อน +5

    ഇപ്പോൾ കെട്ടിയ ആ പെൺകുട്ടിയും ഇനി എന്തൊക്കെ സഹിക്കാൻ കിടക്കുന്നു, പേടിയാകുന്നു കണ്ടിട്ട്... ഇതിലൂടെ കടന്നവർക്ക് മാത്രമേ ഇതിന്റെ കുടുക്കു മനസിലാകൂ, ഏതാണ്ട് ഒരു ചുരുളി പോലെ കറങ്ങി കറങ്ങി പുറപ്പെട്ട സ്ഥലത്തു തന്നെ എത്തും എന്നാവസ്ഥ... അതിൽ നിന്നും രക്ഷ പെടാൻ പ്രയാസം, രക്ഷപെട്ടല്ലോ ഭാഗ്യം... നല്ല treatment ആണ് വേണ്ടത്, അയാൾ ഇതൊന്നും അറിയാതെ normal ആളെ പോലെ പുറത്തു behave ചെയ്യും...

  • @minisamuel3387
    @minisamuel3387 2 หลายเดือนก่อน +6

    ആ പെൺകുട്ടിയെ വേദനപ്പിച്ചവൻ അവൻ ബാല അനുഭവിക്കും

  • @SujathaSuja-dg7xc
    @SujathaSuja-dg7xc 2 หลายเดือนก่อน +2

    Prandhanu vrittikettavan🙏🙏🙏

  • @GladiatorLife_
    @GladiatorLife_ 2 หลายเดือนก่อน +5

    To the girl - ⛓️⛓️⛓️⛓️⛓️⛓️ ningalkku aatharanjali neratte … 🎉🎉

  • @anumol3324
    @anumol3324 2 หลายเดือนก่อน +4

    9:57 ഇവൻ തന്നെ എല്ലാം പറയുന്നു

  • @NithinS-d2n
    @NithinS-d2n 2 หลายเดือนก่อน +6

    ശരി chatta നല്ല അവതരണം ആണ് ok 👍

  • @santhosha414
    @santhosha414 2 หลายเดือนก่อน +26

    പുലർച്ചെ നടന്നു എന്ന് പറയുന്നത് ഇയാൾ ഇതിലേക്ക് എത്താൻ നടത്തിയ നാടകം മാത്രം

    • @BinduKP-w1r
      @BinduKP-w1r 2 หลายเดือนก่อน +1

      ആള് മൊത്തം നാടകം ആണ്

  • @shinymadhu5549
    @shinymadhu5549 2 หลายเดือนก่อน +5

    ഹോസ്പിറ്റലിൽ 2anniversary ennu paranju elisabhathinte vayil cake കൊടുത്തു kondu പറഞ്ഞത് ഓർക്കുന്നു..

  • @anumol3324
    @anumol3324 2 หลายเดือนก่อน

    4:52 അതു വിക്രം മൂവീയിൽ song തുടങ്ങുന്നതിന് മുമ്പ് പറയുന്നത് കേട്ടിട്ടില്ലേ mutton biryani എന്ന് പറയുന്നത് കേട്ടില്ലേ. അവർ അങ്ങനെ ആണ്

  • @unknownlife3275
    @unknownlife3275 2 หลายเดือนก่อน +7

    ഞങ്ങൾ ഇങ്ങനെയാ അപ്പകാണുന്നവനെ അപ്പാ എന്ന് വിളിക്കും

  • @shymasr5282
    @shymasr5282 2 หลายเดือนก่อน +1

    സത്യം കോമഡി പീസ് എന്നതിൽ അപ്പുറം പുള്ളിയെ ഒന്നും പറയാൻ ഇല്ല 😆😆😆

  • @anumol3324
    @anumol3324 2 หลายเดือนก่อน +7

    Gopi sundar ഇവനെക്കാൽ നല്ല decent ആണ്. Divorced അല്ല. വീട് കൊടുത്തു, ചിലവിന് കൊടുക്കുന്നുണ്ട് , മക്കളെ പഠിപ്പിക്കുന്നുണ്ട്. അല്ലാതെ ഇവനെപോലെ മകളെ പോലും നോക്കാതെ നടക്കുവല്ല

    • @DiyaBimal
      @DiyaBimal 2 หลายเดือนก่อน

      Randum kanakkanu

  • @sheebavijayan7126
    @sheebavijayan7126 2 หลายเดือนก่อน +14

    ഒരു നര്സിസ്റ്റിന്റെ അടുത്ത ഇര 😂😂😂

  • @shimichacko
    @shimichacko 2 หลายเดือนก่อน +3

    When this fraud was sick... Elizabeth and family was with him to take care.. He is the villian not the ladies... He enjoys hurting them.

  • @SanasKitchenSpecial
    @SanasKitchenSpecial 2 หลายเดือนก่อน +16

    കുറേ പറയാനുണ്ട് പക്ഷെ ഒന്നും പറയുന്നില്ല. 😂

  • @lissy7789
    @lissy7789 2 หลายเดือนก่อน +2

    Elizabethinde face kanto pavam othiri vishamam ullil othuki chirikunnu pavam avan avide poyalum gathi pidikilla appanum a! Mmayudeyum mariada evan nimitham poyi

  • @kalakala6043
    @kalakala6043 2 หลายเดือนก่อน +9

    ബാലയാണ് യഥാർത്ഥത്തിൽ ഇന്ത്യൻ പൗരൻ എല്ലാ.... സ്റ്റേറ്റിൽ നിന്നും അദ്ധേഹം വിവാഹം കഴിക്കുന്നു.... അടുത്തത് തെലുങ്ക് ദേശം ആവാതിരിക്കട്ടെ....

  • @anumol3324
    @anumol3324 2 หลายเดือนก่อน +1

    2:30 കോകില നോക്കി അവള് മാത്രേ ഉണ്ടായിരുന്നുള്ളു എന്നാ അവൻ ഇപ്പൊ പറയുന്നത്

  • @hafsahafi6072
    @hafsahafi6072 2 หลายเดือนก่อน

    💯💯💯

  • @naseemamk2739
    @naseemamk2739 2 หลายเดือนก่อน +1

    ഒരു കുഞ്ഞ് വരുമ്പോൾ എല്ലാ ഭ്രാന്ദും മാറും കുട്ടിയോളെ നിങ്ങൾ സമാദാനപ്പെട്

  • @PravasiMalayali-e4s
    @PravasiMalayali-e4s 2 หลายเดือนก่อน +5

    സൈക്കോ

  • @Minimol-yw5on
    @Minimol-yw5on 2 หลายเดือนก่อน +4

    Hospital undayirunnathu Elizabeth ayirunnu,

    • @bindhuvipin1360
      @bindhuvipin1360 2 หลายเดือนก่อน

      Ath pinne bharya alle nokkendath

  • @mathukuttyem4768
    @mathukuttyem4768 2 หลายเดือนก่อน +1

    Bala👍❤

  • @G4chx_cxss13plz
    @G4chx_cxss13plz 2 หลายเดือนก่อน +2

    Actor bala yude Instagram check chaiythal Ee kokila may, June le post il okke ayalude veettil und… so chilappo nokkiyittundavum 😂😂😅

  • @santhosha414
    @santhosha414 2 หลายเดือนก่อน +2

    5 ആയി എന്നാണ്

  • @nishathilak3352
    @nishathilak3352 2 หลายเดือนก่อน

    Sathyam.....brooo... gopi annanu oru velluvili ay ipo....ee kalyanam 😅

  • @beenasathian8761
    @beenasathian8761 2 หลายเดือนก่อน +2

    കോളില അല്ലല്ലോ കോക്കില എന്നല്ലേ... ഇനി ഇപ്പോൾ.. ഇത്.. 🤣🤣

  • @ajimolsworld7017
    @ajimolsworld7017 2 หลายเดือนก่อน +1

    രോഗിനെ നോക്കാൻ ഹോംനഴ്സ്‌ നെ വച്ചാൽപോരെ കല്യാണമ കഴിക്കുക

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 2 หลายเดือนก่อน

    God bless Bala

  • @sheelark8575
    @sheelark8575 2 หลายเดือนก่อน +2

    Àmrithakkum elizabethinum pattiyath kokilakku pattilla, thamilians Frank anu, panamokke nerathe kaikkalakkikkanum, seriyalle

  • @vijipillai3335
    @vijipillai3335 2 หลายเดือนก่อน +1

    Onnu poyi tharamo please......😢😢😢😢

  • @ranigeorge1824
    @ranigeorge1824 2 หลายเดือนก่อน +3

    Ippazhatheth kooduthal kaalam nilkkum. Avalde veettukare pedi kanum.Pinne nattukare kanikkande😂

  • @sijothomas3018
    @sijothomas3018 2 หลายเดือนก่อน

    1:19 1:20 😂😂😂😂

  • @SoumyaDeepu-ei6hd
    @SoumyaDeepu-ei6hd 2 หลายเดือนก่อน +2

    സത്യത്തിൽ.. നിങ്ങൾ മിഡിയ കളയുക.. അയാളുടെ സംസാരം പോലും കൊള്ളില്ല. ആ ന്യൂസ്‌ നിർത്തുക...

  • @lathikanair3475
    @lathikanair3475 2 หลายเดือนก่อน +1

    Bala yude adutha era.

  • @anumol3324
    @anumol3324 2 หลายเดือนก่อน

    9:28 250 കോടി ഇല്ലല്ലോ.

  • @lissy7789
    @lissy7789 2 หลายเดือนก่อน

    Ayalude makalode olla kallasneham kantane elesabeth ayalude valayil veenathe kallan

  • @LB-ds8zw
    @LB-ds8zw 2 หลายเดือนก่อน +2

    Evane tamil nadunu vende? Ella alavalathikalkkum kerlam mathi😢

  • @Minimol-yw5on
    @Minimol-yw5on 2 หลายเดือนก่อน +2

    Eniyum kerala um vettu pokathe Amurutha a vettu poken madi anu., epolum pokathe ketti kidakuka anu., Nanamille kerala um eshttam anu ,chumma Amurutha a.apolum pinnale nadaken anu Tamil Nadu pokathe nanam kettu nilkunnathu Go to Tamil Nadu

  • @maamoos3626
    @maamoos3626 2 หลายเดือนก่อน

    ആങ്ങളേടെ മോളെ കെട്ടീലെങ്കിൽ വീട്ടിൽ കേറ്റില്ലായിരിയ്ക്കും.എന്തോ സംഭവിച്ചിട്ടുണ്ട് 😅എന്തായാലും ആരാന്റമ്മയ്ക്ക് പ്രാന്തായാൽ കാണാൻ നല്ല ശേല്😂

  • @SudhaJayadev-o7g
    @SudhaJayadev-o7g 2 หลายเดือนก่อน +1

    ഇതും ഒരു കുരുക്ക് ആണ് 🤣

  • @ajf7286
    @ajf7286 2 หลายเดือนก่อน

    മറ്റുള്ളവർക്ക് 250cr ഇല്ലല്ലോ

  • @shyamprasad-dy6lo
    @shyamprasad-dy6lo 2 หลายเดือนก่อน +2

    04:02 2 goal കൂടി അടിക്കാൻ തരപ്പട്ടാൽ ഞാനും നിന്റൊപ്പം എത്തും എന്ന് അമൃത ബാലഗോപി.

  • @jaazjaaz8935
    @jaazjaaz8935 2 หลายเดือนก่อน

    Also she is pregnant 😂

  • @ranigeorge1824
    @ranigeorge1824 2 หลายเดือนก่อน +1

    Kannadakkari nokki.Sariyayilla
    Malayalikal 2 thavana nokki. Rekshayilla
    Inee Thamizhathi thanne nokkatte😂😂😂😂

  • @padmajasoman697
    @padmajasoman697 2 หลายเดือนก่อน +1

    Avane tamilathi shari akum Appol bala padicholum....

  • @minisamuel3387
    @minisamuel3387 2 หลายเดือนก่อน +2

    ഇവളെയും അവൻ ഉപേക്ഷിക്കും നോക്കിക്കോ

  • @Lathalalachen
    @Lathalalachen 2 หลายเดือนก่อน

    250 കോടി ഒന്നുമില്ലേ സുഹൃത്തേ

  • @lissy7789
    @lissy7789 2 หลายเดือนก่อน +1

    Bala nee nashipichapenkutikssaludee kannuer avide pokum bh

  • @haripriyasrekutty5955
    @haripriyasrekutty5955 2 หลายเดือนก่อน

    Athe kayil thokkum und enitum pedich virachu....

  • @ThulasiAmmu-by4lo
    @ThulasiAmmu-by4lo 2 หลายเดือนก่อน

    Idhe pole illa pennungal endangered ITI polygal illa Patti vendum Kalyanam karikku

  • @Endles.bliss.21
    @Endles.bliss.21 2 หลายเดือนก่อน

    നിങ്ങൾക്ക് എന്ത് ആണ് കുത്തി തിരുപ്പ് ഉണ്ടാകാതെ പോകൂ

  • @anumol3324
    @anumol3324 2 หลายเดือนก่อน

    SANKHIKAL ആണ് support. Janam channel le comment പോയി നോക്ക്