#Ep17

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to
    Yathra Today Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    WhatsApp : 9995716955

ความคิดเห็น • 1.5K

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +476

    പേര് ചോദിക്കുമ്പോൾ , ആപ് കാ ക്യാ നാമ് ഹേ? എന്നോ ആപ്കാ ക്യാ നാം ഹേ ജി എന്നോ വല്ലോം ചോദിച്ചാൽ അല്പം respect ഉണ്ട് . നാം ബോലോ .. എന്ന് ചോദിക്കുന്നത് അധികാരം കാണിക്കുന്നത് പോലെയാണ് ഫീൽ ചെയ്യുന്നത്.
    വേറെ നാട്ടിൽ ചെന്ന് അവരോട് നന്നായി പെരുമാറുന്നതല്ലേ നല്ലത്.

    • @abid9134
      @abid9134 3 ปีที่แล้ว +52

      ഞാനും പറയാൻ വിചാരിച്ച കമന്റ്, ആളുകളുടെ സ്വഭാവത്തിനനുസരിച്ച് ചിലപ്പോൾ തല്ലും കിട്ടും, ഏതായാലും നിങ്ങളുടെ കമന്റ് അവർ വായിക്കട്ടെ

    • @yasirimran5352
      @yasirimran5352 3 ปีที่แล้ว +41

      ഞാനും പറയാൻ വിചാരിച്ചു ചില നേരത്തെ സംസാരം വളരെ മോശം പെട്ടതാണ്

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 ปีที่แล้ว +39

      ശരിയാ ഒന്നും കൂടി റെസ്പെക്ട് ആയിട്ട് സംസാരിക്കണം അല്ലെങ്കിൽ ആ ളുകൾ തെറ്റിദ്ധരിക്കും

    • @supersapien5124
      @supersapien5124 3 ปีที่แล้ว +18

      നിങ്ങൾ ഒരാളോട് മലയാളത്തിൽ പേര് ചോദിക്കുന്നത് 'നിങ്ങളുടെ പേര് എന്താ എന്ന് പറയാമോ ' എന്നോ 'പേര് എന്താ ' എന്നോ

    • @siyabiji1331
      @siyabiji1331 3 ปีที่แล้ว +61

      @@supersapien5124 മലയാളത്തിൽ "തൻ്റെ പേരു പറയടോ " എന്ന് ചോദിക്കുന്ന പോലെയാണ് അയാൾ ഹിന്ദിയിൽ ചോദിക്കുന്നത്.ശബ്ദത്തിൻ്റെ വ്യത്യാസത്തിന് അർത്ഥമുണ്ട്. പുസ്തകത്തിലെ ഹിന്ദി പഠിച്ചത് കൊണ്ട് സംസാരിക്കുന്ന ഹിന്ദിയ്ക്ക് വിലയിടരുത്.

  • @MtkMtk-gc8hq
    @MtkMtk-gc8hq 3 ปีที่แล้ว +185

    ചെക്കന്റെ വർത്താനം കേട്ട് വീഡിയോ ഫുൾ കണ്ട് സബ്സ്ക്രൈബ് ചെയ്തവർ ഇവിടെ അടി ലൈക്ക്..🤞🤞

    • @insight-smartchannelkannur6868
      @insight-smartchannelkannur6868 3 ปีที่แล้ว

      കോവിഡ് വാക്സിൻ കിട്ടാൻ എന്ത് ചെയ്യും .. ചാനൽ കാണൂ
      th-cam.com/video/o8Ht10RMTCo/w-d-xo.html

  • @criminal4354
    @criminal4354 3 ปีที่แล้ว +152

    എന്നെ പോലെ 1 st video കണ്ടപ്പോൾ sub അടിച്ചവർ ഇവിടേ 👇👇👇

  • @alikadakkodan111
    @alikadakkodan111 3 ปีที่แล้ว +129

    താങ്കൾ അറിയാതെയാകും പറയുന്നത്(ഹിന്ദി) സംസാരത്തിൽ അൽപ്പം വിനയം ബഹുമാനം എന്നിവ ഉൾക്കൊള്ളിക്കണം അന്യ നാടാണ്

    • @liyafathima8389
      @liyafathima8389 3 ปีที่แล้ว +6

      ഇല്ലങ്കിൽ യല്ല് മുറിയും 😂😂😂😂

    • @tomlarly5555
      @tomlarly5555 3 ปีที่แล้ว +7

      എനിക്കും തോന്നി. കുട്ടികളോട് Ok.

    • @muhammedhashim8227
      @muhammedhashim8227 3 ปีที่แล้ว +6

      അറിയുന്ന ഹിന്ദി ക്ക് അങ്ങനെ ഒരു കുഴപ്പം ഉണ്ട്😁😁

    • @riyasriyas1505
      @riyasriyas1505 3 ปีที่แล้ว +1

      ഞാൻ പറയാൻ വിചാരിച്ചതാ
      കുറച്ച് കട്ടി കൂടുതലാ ഇറച്ചി വേദനിക്കും

    • @samadsamad415
      @samadsamad415 3 ปีที่แล้ว +3

      കുറച്ചുകൂടി റെസ്‌പെക് കൊടുക്കുന്നതിൽ പിശുക്കു കാണിക്കണ്ട...

  • @Ashi1019
    @Ashi1019 3 ปีที่แล้ว +58

    കയ്യിൽ ഓട്ട കണ്ടില്ലേ അത് ഞാൻ ഇട്ടതാ.. കാറ്റ് കൊള്ളാൻ 😂😂😂

  • @anandrammb
    @anandrammb 3 ปีที่แล้ว +175

    ബോലോ ബോലോ എന്നു പറയാതെ ഭായി. ബോലിയേ എന്നു ബഹുമാനത്തോടെ പറയണം. മലയാളിയേക്കാൾ പെരുമാറ്റത്തിൽ ബഹുമാനം കാണിക്കുന്നവരാണ് ഉത്തരേന്ത്യക്കാർ....😂

    • @benjaminbruno9485
      @benjaminbruno9485 3 ปีที่แล้ว

      Bahumaamanikkaan pullikkariyilla ennu thonnunnu.

    • @basheervadakkethil3363
      @basheervadakkethil3363 3 ปีที่แล้ว +6

      പച്ചക്കറി എന്ന് പറയാതെ വിഭവത്തിന്റെ പേര് ചോദിച്ചു പറഞ്ഞു ശീലിയ്ക്കുക...

    • @manuvincent0199
      @manuvincent0199 3 ปีที่แล้ว +1

      Hindii nahii malluuu

    • @roshansebastian662
      @roshansebastian662 3 ปีที่แล้ว +3

      ശെരിയാ ഞാനു പറയാൻ ഉദ്ദേശിച്ചതാ.. Maybe he doesn't know that much in hindi

    • @vipinpk84
      @vipinpk84 3 ปีที่แล้ว

      Correct

  • @shaluct9545
    @shaluct9545 3 ปีที่แล้ว +667

    അന്റെ ബർത്താനം ഒരു രക്ഷയില്ല പഹയാ Poli Poli ❤❤😍😍

  • @shibilidq11
    @shibilidq11 3 ปีที่แล้ว +91

    കാലൻ പിടിക്കുന്നതിന് മുമ്പ് പടച്ചോന്റെ ദുനിയാവ് മുഴുവൻ ചുറ്റണം 💞🌎💯

    • @taibalison1983
      @taibalison1983 3 ปีที่แล้ว +3

      തല ചുറ്റും ::::::: 😄 ::::::::

  • @mansumkm3813
    @mansumkm3813 3 ปีที่แล้ว +345

    broo വഴിയിൽ സാധനം വാങ്ങാൻ ബൈക്ക് നിർത്തുമ്പോൾ മൊബൈൽ ഫോൺ ബൈകിമ്മേൽ തന്നെ വെക്കുന്നത്കണ്ടു സൂക്ഷിക്കണേ ....🤝

    • @abyantony4643
      @abyantony4643 3 ปีที่แล้ว +11

      എന്തൊരു കരുതലാണ് ഈ മനുഷ്യൻ

    • @renikkuttan
      @renikkuttan 3 ปีที่แล้ว +5

      ഓന്റെ വാപ്പാക്ക് വരെ ഇല്ല ഇത്ര ബേജാർ

    • @redhores8766
      @redhores8766 3 ปีที่แล้ว +1

      ഹൗ ന്റെ മ്മറെ ഇജ്ജ് വല്ലാണ്ട് അംഗൻഡ് ഇതാവല്ലാട്ടാ

    • @akz4485
      @akz4485 3 ปีที่แล้ว +20

      @@abyantony4643 Avan paranjath karyamelleda

    • @vishnusanthosh4594
      @vishnusanthosh4594 3 ปีที่แล้ว

      Northil okke kuninjj nikkan polum pattulla ellam kondupokum

  • @shajahankoorthattil8228
    @shajahankoorthattil8228 3 ปีที่แล้ว +34

    ബോലോ എന്ന് പറയരുത് ഇതിൽ ഒരു കല്പന ഉണ്ട്. "ബോലോനാ " എന്ന് താഴ്മയായി ഓരോ വാക്കും പറയാൻ പഠിക്കണം.

    • @YathraToday
      @YathraToday  3 ปีที่แล้ว +2

      ❤🙂

    • @vijinworldofhappiness
      @vijinworldofhappiness 3 ปีที่แล้ว

      Boliye

    • @sajeersaju667
      @sajeersaju667 3 ปีที่แล้ว +5

      ബോലോന എന്നല്ല ബോലിയെ എന്നാണ്... ബോലോന എന്നാൽ പറഞ്ഞൂടെ ഒന്ന് പെട്ടന്ന് പറയു എന്നൊക്കെ ആയിമാറും.. ബോലിയെ എന്നാൽ pls ഒന്ന് പറഞ്ഞു തരു താഴ്മയോടെ പറയൽ ആണ്..

    • @gameofdemocracy3398
      @gameofdemocracy3398 3 ปีที่แล้ว +4

      ബോലോ, ബോലോന ഏകദേശം ഒരേ അർത്ഥമാണ്. ബോലിയെ എന്നാണ് ശെരിയായ വാക്ക്..

    • @tomlarly5555
      @tomlarly5555 3 ปีที่แล้ว

      ബോലിയേ also ok

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +153

    11:34
    മിക്കവാറും ഒാൻ I love U പറഞ്ഞീണ്ടാവും ഒാളോട് 😂😂

  • @farooqraees928
    @farooqraees928 3 ปีที่แล้ว +5

    നിനക്ക് ആരെയും ഒരു ബഹുമാനം ഇല്ലെ . രണ്ടന്നം കൊള്ളുമ്പോൾ ശരിയാകും

  • @eajas
    @eajas 3 ปีที่แล้ว +94

    മുത്ത് മണിയേ ഒരിക്കലെങ്കിലും google അമ്മായി പണി തെരാത്തവർ ഇല്ല 😁

  • @johnsonnj3629
    @johnsonnj3629 3 ปีที่แล้ว +11

    അൻ്റെ വർത്തമാനം കേട്ടാൽ തോന്നും ഞമ്മള് അന്നെ നിർബന്ധിച്ച് പറഞ്ഞ് വിട്ടതാണെന്ന്

    • @anishkj7527
      @anishkj7527 3 ปีที่แล้ว +1

      Yes കറക്ട് ബ്രോ...

    • @sefeersafari
      @sefeersafari 3 ปีที่แล้ว +2

      ഹെയ് ഇജ്ജതറിഞ്ഞില്ലെ ? ഓനെ ഞമ്മള് പറഞ്ഞ് വിട്ടതാണുവെ...😁

    • @m3tec52
      @m3tec52 3 ปีที่แล้ว

      😂

  • @harisksd6333
    @harisksd6333 3 ปีที่แล้ว +397

    ഇന്ത്യയിൽ കേരളം ഒരു സുന്ദരമായ.... സ്ഥലം...💞.

    • @muhammedshaji7463
      @muhammedshaji7463 3 ปีที่แล้ว +32

      ഉത്തരേന്ത്യക്കാരുടെ ഗൾഫ് ആണ് കേരളം

    • @__ahy___ah____9092
      @__ahy___ah____9092 3 ปีที่แล้ว +16

      Kerala uyir

    • @Sijus.world.
      @Sijus.world. 3 ปีที่แล้ว +54

      അതു മനസിലാവാത്തത് സങ്കികൾ ക്കു മാത്രം

    • @rajeshkumar-ww2ny
      @rajeshkumar-ww2ny 3 ปีที่แล้ว +9

      നിങ്ങൾ ആദ്യം ഇന്ത്യ മൊത്തം ഒന്ന് പോയി കാണു.

    • @mhdshami3543
      @mhdshami3543 3 ปีที่แล้ว +13

      @@rajeshkumar-ww2ny എന്നിട്ട്

  • @safar8209
    @safar8209 3 ปีที่แล้ว +30

    ഇബൻ ഞമ്മളെ വർത്താനാണല്ലോ
    ഇജെവ്ടെ ചെങ്ങായ്‌ സെലം.. 🤩

  • @xcxca
    @xcxca 3 ปีที่แล้ว +36

    മിക്കവാറും ilove u പറഞിണ്ടാവും ഓളോട് 🤣😂

  • @rijasabdulvahid
    @rijasabdulvahid 3 ปีที่แล้ว +18

    പൊന്നാര എന്റെ ചങ്ങായി നിങ്ങൾ ആ കിറ്റ് ഓട്ടോയിൽ വെച്ചാലോന്ന് പറയുന്ന കേട്ട് ചിരിച്ചു ഒരു വഴിക്കായി 😂😂😂😂

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +154

    2:05
    ഹോണ് മ്മൽ അങ്ങട്ട് കെടന്നൊറങ്ങാ ടീമ്....എന്താലേ😄

  • @ranirozze785
    @ranirozze785 3 ปีที่แล้ว +20

    *ചോദിച്ചാൽ പറയാൻ വലിയ ഒരു സെന്റെൻസ് തെന്നെ ഓർത്തു വച്ചിട്ടുണ്ട്*🤣🤣🤣🤣

  • @anandhu231
    @anandhu231 3 ปีที่แล้ว +127

    തീരാ ക്ഷമ ഇല്ലാത്ത വല്ലാത്ത ജാതി അത് ഇമ്മക് പെരുത്ത് ഇഷ്ടപ്പെട്ടു 😂😂

  • @musthafakappikkuzhy771
    @musthafakappikkuzhy771 3 ปีที่แล้ว +1

    Super പക്ഷേ സംസാരത്തിൽ പേരൊക്കെ ചോദിക്കുമ്പൊ എളിമ ഉണ്ടായിക്കോട്ടെ സാറെ , അവതരണം Super

  • @sadiq509
    @sadiq509 3 ปีที่แล้ว +178

    ഇപ്പോൾ നിങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു സുഖം വേറെ തന്നെയാണ് 🔥🔥🔥😍😍😍😍

    • @razeen8101
      @razeen8101 3 ปีที่แล้ว

      Pachalam basi 😊

    • @raheesrahman5667
      @raheesrahman5667 3 ปีที่แล้ว +1

      എല്ലാത്തിലും comments box kayyadakkiyirikkukayaanallo

    • @ADayWithYourSailor
      @ADayWithYourSailor 3 ปีที่แล้ว

      Hello

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@ADayWithYourSailor ♥️👍

    • @raheem1100
      @raheem1100 3 ปีที่แล้ว

      ✌️✌️

  • @mohammedfaris5558
    @mohammedfaris5558 3 ปีที่แล้ว +8

    വഴിയിൽ കണ്ട ചെക്കന്മാർ വീട്ടിൽ എത്തിയത് ശേഷം :-
    ചെക്കൻ :-ഇമ്മച്ചിയെ..... ഇച് വഴിയിൽന്ന് ഒരു കാക്ക തന്നതാ ഇത് (പലഹാരം ).
    Mother :-എടാ കുരുത്തംകെട്ട ചെക്കാ...അന്നോട് ഞാൻ പറഞ്ഞിട്ടില്ലേ..വഴിയിൽന്ന് ആരേലും എന്തേലും തന്നാൽ വാങ്ങി നക്കരുത് ന്ന്???...... (With bgm of KGF)

  • @dintu9895
    @dintu9895 3 ปีที่แล้ว +38

    നിങ്ങളുടെ commentary oru രക്ഷയുമില്ല 😀

    • @kvijeshvijayankvijeshvijay1000
      @kvijeshvijayankvijeshvijay1000 3 ปีที่แล้ว +1

      അപ്പോൾ എനിക്ക് മാത്രം തോന്നിയത് അല്ല

  • @mansoormanu2020
    @mansoormanu2020 3 ปีที่แล้ว +6

    ആൾക്കാരോട് കുറച്ച് ബഹുമാനത്തോടെ ഒക്കെ സംസാരിക്കാം. അവര് പാവങ്ങളാണെന്ന് വിചാരിച്ച് അഹങ്കാരം കാണിക്കേണ്ട ആവശ്യമില്ല.

    • @yasarkj4140
      @yasarkj4140 3 ปีที่แล้ว

      Oru aap vekkanam. Endilum...

    • @yasarkj4140
      @yasarkj4140 3 ปีที่แล้ว

      Thum maximum ozhivakanam..

  • @ebinlouis950
    @ebinlouis950 3 ปีที่แล้ว +39

    08:15 ഇത് അടിപൊളി tune annu
    Iggane തോണിയവർ like adii

  • @MtkMtk-gc8hq
    @MtkMtk-gc8hq 3 ปีที่แล้ว +8

    നിങ്ങടെ കമന്റ് കേട്ട് ചിരിചു ചാവാത്തത് ഭാഗ്യം

  • @akhilnathviswanathan
    @akhilnathviswanathan 3 ปีที่แล้ว +221

    ആളുകളോട് സംസാരിക്കുമ്പോൾ ഒരു അഹംഭാവം ഉണ്ടോ എന്നൊരു തോന്നൽ...!

    • @akumarcs1
      @akumarcs1 3 ปีที่แล้ว +17

      Correct

    • @lovetolove6493
      @lovetolove6493 3 ปีที่แล้ว +24

      Enikk thudakkathile thinniyirunnu.mattullavare Insult cheyyunna samsaram. over smart kurach koodiyo ennoru doubt.

    • @exploremarat
      @exploremarat 3 ปีที่แล้ว +7

      Nhanaanu valuth..nhaan mathram main..

    • @nasarcm6327
      @nasarcm6327 3 ปีที่แล้ว +21

      തോന്നല്ല ഉണ്ട്

    • @muneernelloli9914
      @muneernelloli9914 3 ปีที่แล้ว +11

      100% tru

  • @murshidkhanscricketlife7390
    @murshidkhanscricketlife7390 3 ปีที่แล้ว +14

    ക്രെറ്റ അനക്ക് ഇഷ്ട്ടപെട്ട വണ്ടി ആയോണ്ട് ഞാൻ ഒന്നും പറയുന്നില്ല 😁😆😆😆❤🏏

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +137

    3:57
    ഇവരെ തിരക്ക് കണ്ടാൽ വിചാരിക്കും, train തടഞ്ഞ് വെക്കേനി നല്ലത് 😅😅

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +66

    പ്ലീീീസ്സ് ഹിന്ദി മയപ്പെടുത്തുക. അരോചകം 🤮🤮🤮.
    ബാക്കിയെല്ലാം അടിപൊളി.👌💞👏

    • @rejurajan5246
      @rejurajan5246 3 ปีที่แล้ว +1

      സത്യം... കുറച്ചു മയപ്പെടുത്തി പറയൂ

    • @arshadasharaf4972
      @arshadasharaf4972 3 ปีที่แล้ว

      Attitude proplm annu

  • @mainuddeen777sq3
    @mainuddeen777sq3 3 ปีที่แล้ว +29

    റിപ്ലൈ കൊടുക്കടോ പുള്ളേര് മുഹബത് കൊണ്ടല്ലേ കമന്റ് ഇടുന്നത്

  • @voyager1788
    @voyager1788 3 ปีที่แล้ว +1

    ഇതേ രീതിയിലുള്ള സംസാരവുമായി യാത തുടരാനാണ് ഭാവമെങ്കിൽ ഹിന്ദിക്കാരുടെ അടിയും വാങ്ങി തിരിച്ചു വരേണ്ടി വരും

  • @eajas
    @eajas 3 ปีที่แล้ว +67

    Hahaha അവിടുത്തെ ആൾകാർ ട്രെയിൻ വേണെങ്കിൽ നോക്കി പോയ്കോട്ടെന്നുള്ള കോലത്തിലാ 😁

    • @ORMADREAMS
      @ORMADREAMS 3 ปีที่แล้ว +2

      ഹോയി ബല്ലാത്ത ജാതി

    • @rajeenarasheed1834
      @rajeenarasheed1834 3 ปีที่แล้ว +1

      😆😆

  • @bibinsa4art505
    @bibinsa4art505 3 ปีที่แล้ว +13

    ഒരാവശ്യവുമില്ലാതെ ഹോൺ അടിക്കുന്ന സ്പെഷ്യൽ മനുഷ്യരെ കണ്ടില്ലേ. ഞാനും ബീഹാറിൽ ഭാഗല്പുർ എന്നാ സ്ഥലത്തുണ്ട് കേട്ടോ

    • @flowersazhar8015
      @flowersazhar8015 3 ปีที่แล้ว

      എങ്ങനെ ഉണ്ട് അവിടത്തെ ജീവിതം

  • @afsalmallatti
    @afsalmallatti 3 ปีที่แล้ว +31

    3:31 ആനമ്മക് വേണേ ഗേറ്റ് പൊന്തിക്ക ലേശം 😆

  • @AJCREATION999
    @AJCREATION999 3 ปีที่แล้ว +1

    രാവിലെ ബ്ലോക്ക്‌ ഒഴിവാക്കാൻ ഇറങ്ങിയതാണ്... രാവിലെയാണ് മെയിൻ ബ്ലോക്ക് എന്ന് 😜😜😜

  • @kl11vandipranthan56
    @kl11vandipranthan56 3 ปีที่แล้ว +26

    Mallu Unsubscribed
    Dilu Subscribed🙂

    • @shihabkakkur
      @shihabkakkur 3 ปีที่แล้ว

      Ath pwolichu 👍

    • @afsalkm1440
      @afsalkm1440 3 ปีที่แล้ว

      Allada uvve ini vere aale kanumbo ithum unsubscribe cheyyo🤔

    • @AthulKallooppara
      @AthulKallooppara 3 ปีที่แล้ว

      Ninte kallyaanam kazhinjathaano😂😂😂😂

  • @bijumon3399
    @bijumon3399 3 ปีที่แล้ว +7

    എന്റെ പൊന്നളിയാ... ഇങ്ങടെ ബർത്താനം കേട്ട് ഇമ്മള് സിരിച്ച് സിരിച്ച് സത്ത്🤣🤣😂🤣😂🤣🤣😀😀!!
    നമ്മുടെ കേരളം തന്നെ എന്തുകൊണ്ടും സുന്ദരം💖💖💖!!

  • @immanuvel4572
    @immanuvel4572 3 ปีที่แล้ว +3

    നിങ്ങളുടെ ചാനൽ 10മില്യൺ സബ്സ്ക്രൈബിൽ വേഗം എത്തട്ടെ (നിങ്ങളുടെ ലക്ഷ്യം 1 മില്യൻ ആവാം അത് ഈ വർഷം തന്നെ കവർ ചെയ്യും )

  • @oktechfarming6561
    @oktechfarming6561 3 ปีที่แล้ว +1

    നിങ്ങൾ കുട്ടികൾക്ക് എന്ത് ധൈര്യത്തിൽ ആണ് ആ പലഹാരം കൊടുത്തത് ആരെങ്കിലും കണ്ടാൽ കുട്ടികളെ പിടുത്തക്കാരൻ എന്ന് പറഞ്ഞു തല്ലി കൊന്നേനെ ഇന്ത്യയിൽ അങ്ങനെ സംഭവിചിട്ടുണ്ട് .കേരളം വിട്ടാൽ പിന്നെ ഒരു ജീവിതം തന്നെ ആണ് ഭായ് ഒരു മാതിരി ...ഒലക്കമ്മലെ ജീവിതം .ലോറിയിൽ പോയിട്ടുണ്ട് അത് കൊണ്ടു പറയുക ആണ്

  • @unaisvinte___e5951
    @unaisvinte___e5951 3 ปีที่แล้ว +11

    വേറെ ഉള്ളവരെ കാണിക്കാൻ മാത്രം ഒന്നും ചെയ്യുന്നില്ല അതാണ് ഇത്ര വ്യത്യസ്തത

  • @immanuvel4572
    @immanuvel4572 3 ปีที่แล้ว +2

    ഇപ്പോൾ ദിവസവും ഓരോ വീഡിയോ വച്ച് കാണാറുണ്ട് കുതിരവട്ടം പപ്പു ചേട്ടന്റെ സ്ലാങ്ങിൽ ഉള്ള സംസാരവും, കറുത്തവനും വെളുത്തവനും സ്വികാര്യമായ നിറവും എല്ലാം കൊണ്ട് മാഷേ നിങ്ങൾ ഒരു ലെജൻഡ് ആയി മാറുകയാണോ

  • @indianandhuman8656
    @indianandhuman8656 3 ปีที่แล้ว +8

    അങ്ങ് ബീഹാറില്‍ മാത്രമല്ല, ഇവിടേമുണ്ട്രോ അനക്ക് ഫാന്‍സ്..

  • @abobackerebrahim8603
    @abobackerebrahim8603 3 ปีที่แล้ว +5

    അടിപൊളി ഡയലോഗുകൾ എല്ലാ കൗണ്ടാറുകളും ഇഷ്ടപ്പെട്ടു ബൈക്കുകൾ പോയിട്ട് ട്രെയിൻ പോയാമതി എന്നതൊക്കെ ഒരുഒന്നൊന്നര

  • @ksa7010
    @ksa7010 3 ปีที่แล้ว +31

    യാത്രകൾ ഉഷാർ ആകട്ടെ 💜

    • @shafeeqkalliyattil731
      @shafeeqkalliyattil731 3 ปีที่แล้ว +2

      എജ്ജാതി support ആണ് പഹയാ ijj

    • @ksa7010
      @ksa7010 3 ปีที่แล้ว +1

      @@shafeeqkalliyattil731 ❤️❤️

  • @xuv500lover2
    @xuv500lover2 3 ปีที่แล้ว +108

    ഞമ്മളെ മലപ്പുറം നടൻ സംസാരം ആണ് സാറെ ഇവന്റ് മെയിൻ ❤❤❤ഇഷ്ടം മാത്രം

  • @azizak4063
    @azizak4063 3 ปีที่แล้ว +53

    കാഴ്ചകളേക്കാള്‍
    നിന്‍റെ സംസാരം
    കേള്‍ക്കാനാണ് രസം 😁

    • @p.p6830
      @p.p6830 3 ปีที่แล้ว

      😆

    • @catlove12345
      @catlove12345 3 ปีที่แล้ว

      കറക്റ്റ്.. പിന്നെ ആ ബീജിയം 😍😍😍

  • @resinibrahim6532
    @resinibrahim6532 3 ปีที่แล้ว +24

    കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു😍😍😍😍

  • @akharis5031
    @akharis5031 3 ปีที่แล้ว +12

    Mallunte vedio kaanumbol😐😐😐😐😐
    Dilshadikkante vedio kaanumbol😅😄😄😄

    • @naizammp
      @naizammp 3 ปีที่แล้ว

      Mallu udayippu

  • @ajithvlogs579
    @ajithvlogs579 3 ปีที่แล้ว +4

    ഞാൻ ഏകദേശം ഒരു പത്തു പതിനഞ്ചു വർഷം ആയി ഫോൺ ഉപയോഗിക്കുന്നു ഇത്രയും നാള് ഇങ്ങനെ ഉള്ള ഒന്നും ഞാൻ സബ് സ്ക്രൈബ് ചെയ്തിട്ടില്ല ഇതാ ആദൃമായി വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ വീണ്ടും കാണണമെന്ന് തോന്നുന്നു പിന്നെ ആ ബർത്താനം പെരുത്ത് ഇഷ്ടായി..... മുത്തേ...😘🥰

  • @sadiq509
    @sadiq509 3 ปีที่แล้ว +8

    വിവരം ന്ന് പറഞ്ഞ സാദനം ആ റെയിൽവേ ക്രോസ്സ് ചെയ്യുന്ന ആളുകൾക്ക് ഇല്ല

  • @shafikottapadam4690
    @shafikottapadam4690 3 ปีที่แล้ว +1

    നിങ്ങൾക്ക് നല്ല കഴിവുണ്ട് കാരണം നിങ്ങളെ സംഭാഷണം കേട്ട് ഞാൻ ഒരുപാട് ചിരിച്ചു നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കാൻ നോക്കിക്കൂടെ നിങ്ങൾക്ക് നല്ല കാരണം നിങ്ങൾ ഉഗ്രൻ കൊമേഡിയൻ ആണ് സംഭാഷണത്തിലും കോമഡി വരുത്തണമെങ്കിൽ അതൊരു കഴിവ് വേണം

  • @jasithxmen3001
    @jasithxmen3001 3 ปีที่แล้ว +11

    മയത്തിൽ സംസാരം നന്നായി രിക്കും

  • @muhammedimthiyas.786
    @muhammedimthiyas.786 3 ปีที่แล้ว +27

    ഇത്ര ചിരിച്ച🤣 ഒരു ചാനൽ ഇല്ല മലപ്പുറം മുത്ത് 😍

    • @vpsafvan8
      @vpsafvan8 3 ปีที่แล้ว

      Malappuram thu evide anu ivan

    • @muhammedjabir6515
      @muhammedjabir6515 3 ปีที่แล้ว

      @@vpsafvan8
      മലപ്പുറം ചേലേമ്പ്ര പാറയിൽ പാസാറിൽ

  • @sudheerkzr
    @sudheerkzr 3 ปีที่แล้ว +4

    അടിപൊളി ഞാൻ അദിയാമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് എനിക്ക് യാത്രയെക്കാൾ ഇഷ്ടപെട്ടത് നിങ്ങളെ സംസാരരീതിയാണ് ആദിയം മുതൽ അവസാനംവരെ കണ്ടു വളരെ ഇഷ്ട്ടമായി 🌹😂😂

    • @YathraToday
      @YathraToday  3 ปีที่แล้ว

    • @sudheerkzr
      @sudheerkzr 3 ปีที่แล้ว

      @@YathraToday നാട്ടിൽ നിങ്ങളെ സ്ഥലം എവിടെയാണ്.....

    • @sihabudeent
      @sihabudeent 3 ปีที่แล้ว

      @@YathraToday me also😊 best wishes

  • @vkumarnac8360
    @vkumarnac8360 3 ปีที่แล้ว +8

    എനിക്ക് ഇഷ്ടമായതു ആ റെയിൽവേ ഗേറ്റ് ആണ് 😜😜😜😜

  • @riyasriya2303
    @riyasriya2303 3 ปีที่แล้ว +16

    വീഡിയോടെ length കൂട്ടണം...🤗
    സ്ഥിരമായ് കാണുന്നവരുടെ അഭിപ്രായം ആണ് പരിഗണിക്കണം...

  • @moonsilvshopping174
    @moonsilvshopping174 3 ปีที่แล้ว +2

    ഇമ്മാതിരി വട്ട് പിടിച്ച മാക്രികൾ ആണ് നോർത്തിൽ അങ്ങനെ ഉള്ള നാടുപോലെ കേരളം ആകണം എന്ന് പറഞ്ഞു കുറേ മരവാഴകൾ നടക്കുന്നുണ്ട് ഇവിടെ. അവറ്റങ്ങൾ ആണെങ്കിൽ കേരളം വിട്ടു പുറത്തു പോയിട്ടില്ല അതാണ് അതിലും വലിയ കോമഡി

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +34

    ങ്ങളെ thug കേൾക്കാനാണ് ദിൽശാദിക്കാ ഇനിക്കിഷ്ട്ടം ...😉

  • @Jjk99k
    @Jjk99k 3 ปีที่แล้ว +6

    Bihar പെണ്ണുങ്ങൾ എന്താ പറഞ്ഞത് 🙄🙄🙄🙄🙄🙄

    • @yasarkj4140
      @yasarkj4140 3 ปีที่แล้ว

      Aa heading ullad kond full kandu lle???

    • @Jjk99k
      @Jjk99k 3 ปีที่แล้ว

      @@yasarkj4140 athe 😤😤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +7

    ഇത് മ്മൾ കമ്പ്യൂട്ടറിൽ പണ്ട് ബൈക്ക് റൈഡ് ചെയ്തപോലെ ണ്ട് ഇങ്ങടെ വീഡിയോ കാണുമ്പോൾ 😜😜😜😜😜😜😜😜

  • @smilingworld4185
    @smilingworld4185 3 ปีที่แล้ว +1

    ഓരോ നാട്ടിൽ പോവുമ്പോഴും അവിടെയുളള മനുഷ്യരുടെ ജീവിത രീതികൾ ഗ്രാമീണ ജീവിതങ്ങൾ തൊഴിലുകൾ ഭരണകൂടം ഭാഷകൾ കൃഷി രീതികൾ എല്ലാം പരിചയപെടുത്തണം
    പല വ്യദ്യാർഥികൾക്കും ഉപകാരപെടും

  • @shafikottapadam4690
    @shafikottapadam4690 3 ปีที่แล้ว +3

    ഞാനിവിടെ ദുബായിലായിരുന്നു മൂന്നുകൊല്ലം ഇൻറർനാഷണൽ ഡ്രൈവറായ ഞാൻ ഇപ്പോൾ ഖത്തറിലാണ് ഓടിക്കുന്ന വാഹനം ജിഎംസി ആണ് കേക്കും ചുറ്റികയും എനിക്കിഷ്ടപ്പെട്ടു നിങ്ങളെ കോമഡി മോനെ ലോങ്ങ് പോവുമ്പോ 100 കിലോമീറ്റർ ഓടി കഴിഞ്ഞാൽ അരമണിക്കൂർ നിർത്തിയതാണ് കേട്ടോ ഞാൻ നിനക്കൊരു ക്ലാസ്സ് തരാം

  • @KLMtrader
    @KLMtrader 3 ปีที่แล้ว +1

    ഹിന്ദി ഭാഷയിലെ കടുപ്പത്തിൽ സംസാരിക്കുന്നതിന്ന് മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യല്ല... നമ്മൾ പുസ്തകവും മറ്റും നോക്കി പഠിച്ചെടുക്കുന്നതല്ലേ.... അതിൽ കാട്ടിയുള്ളതും അല്ലാത്തതും കുറച്ചു നല്ല പോലെ വഴക്കം വരുമ്പോൾ റെഡിആയിക്കൊള്ളും..🌹💪👍🏻👍🏻

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +32

    വേണമെങ്കിൽ ഒഴിവാക്കാമായിരുന്ന ആ food waste ചെയ്യാതെ കുട്ടിക്കൾക്ക് കൊടുത്തു. ഇങ്ങള് പൊളിയാണ്😍. പിന്നെ special ആയിട്ട്, അവിടത്തെ ഒാട്ടോറിക്ഷ പോലുള്ള ആ വണ്ടി ഇഷ്ടായി ട്ടോ🤩. ചളികളും തമാശയും ഒക്കെ ഇഷ്ടംപോലെ😂😅. യാത്ര അങ്ങനെ അടിപൊളിയായി തന്നെ പോവട്ടെ...Yathra today ishtam🤩🤩

  • @acebasein1205
    @acebasein1205 3 ปีที่แล้ว +1

    ഇയാൾ നാട്ടിൽ നോർത്ത് ഇന്ത്യൻസിനെ കൊണ്ട് പണിയെടുപ്പിച്ച ടീം ആണെന്ന് തോന്നുന്നു (ഇത് പോലുള്ള ചില ആളുകളെ കണ്ടിട്ടുണ്ട്. അതിപ്പോൾ നോർത്ത് ഇന്ത്യൻസിനോടും ആയാലും ശരി വേറെ ഏതു നാട്ടുകാരായാലും ശരി, അടിമകളോട് എന്ന പോലെ ആണ് സംസാരം. പക്ഷെ നമ്മുടെ നാട്ടുകാരോട് ഇമ്മാതിരി ഡയലോഗ് പറഞ്ഞാൽ തന്തക്കും തള്ളക്കും വിളിക്കും എന്നുള്ളത് കൊണ്ട് അവിടെ മിക്കവാറും ചെലവാകില്ല). ഹിന്ദിയിൽ സംസാരിക്കുമ്പോൾ ഇമ്മാതിരി attitude ആണെങ്കിൽ താങ്കൾ അടുത്തു തന്നെ രണ്ടെണ്ണം മേടിക്കാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട്.
    Give respect and take respect!

  • @sajidpoolakkad2546
    @sajidpoolakkad2546 3 ปีที่แล้ว +4

    അൻറെ ബർത്താനം കേട്ടാൽ വിചാരിക്കും ഞമ്മളാരാ ഉന്തി തള്ളി പറഞ്ഞയച്ച.... അല്ല പിന്നെ...

  • @aishasvlogs5329
    @aishasvlogs5329 3 ปีที่แล้ว +1

    ഹായ് സുഹൃത്തേ. താങ്കളുടെ യാത്രാവിവരണം എല്ലാം വളരെ ഭംഗിയായിട്ടുണ്ട്. എന്നാൽ താങ്കൾ ഹിന്ദി സംസാരിക്കുമ്പോൾ. അല്പം കൂടി മര്യാദയോടെ കൂടി സംസാരിച്ചാൽ വളരെ നന്നായിരിക്കുന്നു.. പലപ്പോഴും താങ്കൾ റഫ് ഹിന്ദിയാണ് പറയുന്നത് ഹിന്ദി നല്ല ഭാഷയാണ് അല്പംകൂടി സരളവും മധുരവുമായ രീതിയില് താങ്കൾ ഉപയോഗിക്കാൻ ശ്രമിക്കണം🌹🌹🌹🌹👍

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +63

    16:38
    എത്രേ ഈച്ച....! ഈച്ച വിൽക്കണ പീടിക ആണ് ന്ന് തോന്നണുണ്ട്😂😂

  • @AnilKumar-fz1ki
    @AnilKumar-fz1ki 3 ปีที่แล้ว +1

    താനെന്തൊരു സഞ്ചാരിയാണ്.
    പോയ വഴികളിലെ പ്രധാനപ്പെട്ട നദി കടന്നിട്ട് അതിൻ്റെ പേര് പോലും പരിചയപ്പെടുത്താത്തതാനെന്ത് സഞ്ചാരിയാണ്.
    ഞങ്ങൾക്ക് കാണേണ്ടത് പ്രധാനപ്പെട്ട ചില കാഴ്ചകളാണ്. അല്ലാതെ താങ്കളുടെ ഹോട്ടൽ ഭക്ഷണത്തിൻ്റെ മെനു വല്ല
    പ്രധാനപ്പെട്ട ഒരു നദിക്ക് കുറുകെ പോയിട്ട് അത് ഏത് നദിയാണെന്ന് പോലും പറയാതെ:, '
    സഞ്ചാരി!

  • @Kerala_Express
    @Kerala_Express 3 ปีที่แล้ว +25

    സീതയാണെങ്കിലും ശീലാവതിയാണെങ്കിലും പെട്ട് 🤣🤣🤣😂😂

  • @driftify1660
    @driftify1660 3 ปีที่แล้ว +7

    19:51 😂😂
    *ബീഹാറിലെ പെണ്ണുങ്ങൾ യാത്രക്കാരോട് ചെയ്തത്*

    • @ajaym963
      @ajaym963 3 ปีที่แล้ว +2

      Chumma udaypp aarnnale.. myren.. thumbnail kand vannatha. Ini melal ee channelilekk varilla

  • @m4mani003
    @m4mani003 3 ปีที่แล้ว +5

    11:50 സീതാണേലും ശീലാവതിയാണേലും പെട്ട് 😂😂😂 mass dialogue bro

  • @dhanyaasok8595
    @dhanyaasok8595 3 ปีที่แล้ว +11

    അന്റെ കമന്ററി സൂപ്പർ ആണ് പഹയാ 👍

  • @razicr7251
    @razicr7251 3 ปีที่แล้ว +25

    ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് ബ്രോയുടെ വീഡിയോ കാണുമ്പോൾ ടെൻഷൻ എല്ലാം മാറും ..
    ഒത്തിരി ഇഷ്ടത്തോടെ ഒരു തീരൂർക്കാരൻ പ്രവാസി 😍

  • @akhiljith4476
    @akhiljith4476 3 ปีที่แล้ว +4

    ഇങ്ങളെ വർത്താനം ഒരേ പൊളി
    ഒരു രക്ഷേം ഇല്ല്യാ... 🤣🤣🤣🥰🥰😍😍❤️❤️

  • @sadiq509
    @sadiq509 3 ปีที่แล้ว +18

    നോട്ടിഫിക്കേഷൻ വന്നതും ചാടി വീണു

  • @khamarudheen8541
    @khamarudheen8541 3 ปีที่แล้ว +1

    നിങ്ങളുടെ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഇത്തിരി റെസ്പെക്ട് ക്കൂടി കൊടുത് ഹിന്ദി സംസാരിക്കാൻ ശ്രമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @mujeebtharoparakkal1686
    @mujeebtharoparakkal1686 3 ปีที่แล้ว +18

    ആദ്യമായി കാണുന്നത് മുത്തേ മ്മള് ബട്ടൺ അമർത്തി ണ്ട് ട്ടോ,,, അടിപൊളി സൂപ്പർ 🌹👍

  • @abyansherif2833
    @abyansherif2833 3 ปีที่แล้ว +5

    നിന്നെ സമ്മധികണം അവരുടെ നാട്ടിൽ പോയി അവരെ കളിയാക്കുന്നു😄

    • @sanjusa9759
      @sanjusa9759 3 ปีที่แล้ว

      Kittumbo theernnolum

  • @renjithraveendranrenjith149
    @renjithraveendranrenjith149 3 ปีที่แล้ว +5

    മിക്കവാറും അവൻ അവളോട് ഐ ലവ് യു പറഞ്ഞു കാണും.... ഇജ്ജ് പൊളിയാ മുത്തേ...... 😘😘😘

  • @Saji383
    @Saji383 3 ปีที่แล้ว +1

    ഈ സംസാരം നല്ല രസമുണ്ട് കേട്ടോ ഞാൻ കോട്ടയം ആണ് അത് കൊണ്ട് കേട്ടിരുന്നു പോകും 🤭🤭🤭👏👏👏👏വീഡിയോസ് സൂപ്പർ ആണ്

  • @vipinchr8812
    @vipinchr8812 3 ปีที่แล้ว +20

    14:10 ഇതിന്റെ കൂടെ ഒരു ചുറ്റികേം കൂടി വാങ്ങേണ്ടിവരും 😁

    • @MadhuPGeorge
      @MadhuPGeorge 3 ปีที่แล้ว +1

      I know something funny but didn’t understand clearly what actually he meant

    • @jerinkvp
      @jerinkvp 3 ปีที่แล้ว

      ശെരിക്കും അതു കേട്ടപ്പോൾ ആരായാലും ചിരിച്ചു പോകും...
      അതു മേടിച്ച പിളേരുടെ അവസ്ഥ എന്തായോ എന്തോ 🤣🤣🤣

  • @aburabeea
    @aburabeea 3 ปีที่แล้ว +1

    ഇന്നാണ് ഈ channel വീഡിയോ കണ്ടുതുടങ്ങുന്നത് സംസാരം ഇഷ്ടായി സംസാരത്തിൽ കൃത്രിമത്വമില്ലാതെ നാച്ചുറൽ ആയി സംസാരിക്കുന്നു ആരോടും ധൈര്യമായി നല്ല പ്രസന്റ്റ് ആയി സംസാരിക്കാനുള്ള കഴിവ് ഉണ്ട് *بارك الله فيك* അതിനെ ചിലപ്പോൾ ആളുകൾ അഹങ്കാരമാണെന്ന് പറയും പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല. യൂട്യൂബ് വീഡിയോ സ്ക്രോൾ ചെയ്ത് പോകുന്നതിനിടയിലാണ് ഈ ചാനൽ ശ്രദ്ധയിൽപ്പെട്ടത് അപ്പോൾ വീഡിയോ കണ്ടില്ല പിന്നീട് വീഡിയോ കാണാൻ നോക്കുമ്പോൾ ചാനലിന്റെ പേരും അറിയുന്നില്ല. പിന്നെ ഇന്നാണ് കണ്ണിൽപെട്ടത് അപ്പോൾ തന്നെ കണ്ടു. വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്.

  • @shamilbabu2446
    @shamilbabu2446 3 ปีที่แล้ว +5

    അന്റെ വർത്താനം അത് ഞമ്മക്ക് പെരുത്ത് ഇഷ്ടായി

  • @rafinalakath
    @rafinalakath 3 ปีที่แล้ว +1

    ഭയ്യാ എന്ന് പമ്പിലെ ചേട്ടനെ വിളിച്ചത് ശരിയായില്ല. Its used for youngers, not same to 'bhayi '

  • @cctv916
    @cctv916 3 ปีที่แล้ว +6

    ആളൊരു " സരസൻ " ആണല്ലോ ... സിറിച്ചു ഒരുപാടു

  • @sijoantony4434
    @sijoantony4434 3 ปีที่แล้ว +1

    ഇ പറയുന്ന നീ Rong അല്ലെ റെയിൽവെ ട്രാക്കിൽ കാണിച്ചത്

  • @sirusoft
    @sirusoft 3 ปีที่แล้ว +7

    Bro മലപ്പുറം എവിടെ യാ!!👍👍👍👌👌👌👌

    • @ambroz_2255
      @ambroz_2255 3 ปีที่แล้ว +1

      ചേലേമ്പ്ര 🔥✌️

    • @musthafakp95
      @musthafakp95 3 ปีที่แล้ว

      യു : സിറ്റി

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj 3 ปีที่แล้ว +1

    സംഭവം പൊളി പക്ഷെ
    തല്ല് കിട്ടുന്ന സംസാര രീതി ആണ്

  • @thanseefbdk845
    @thanseefbdk845 3 ปีที่แล้ว +3

    മിക്കവാറും ഐ ലവ് യു പറഞ്ഞിട്ടുണ്ടാവും പഹയൻ അത് പൊളിച്ചു 😄😄😄😄😄

  • @binujohn111
    @binujohn111 3 ปีที่แล้ว

    Kerala സംഘികൾ കുടുംബത്തോടെ ഇവിടെയൊക്കെ പോയി തമസിക്കാൻ ധൈര്യപ്പെടുമോ?😂

  • @navaneethpgovindmonoottan8166
    @navaneethpgovindmonoottan8166 3 ปีที่แล้ว +4

    തിന്നിട്ട് അണി കൊയങ്ങിപ്പോയി 😀😀😀😀

    • @shihabt007
      @shihabt007 3 ปีที่แล้ว

      😂😂😂😂😂👍👍

    • @shihabt007
      @shihabt007 3 ปีที่แล้ว

      അതു കടിച്ചിട്ട് പല്ല് കൈയ്യിമ്മ പോര😂

  • @ajithbaby4086
    @ajithbaby4086 3 ปีที่แล้ว +1

    Video മൊത്തം കണ്ടു ബിഹാറിലെ പെണ്ണുങ്ങൾ യാത്രക്കാരോട് ചെയ്യുന്നതു മാത്രം കണ്ടില്ല

  • @sreeranjith8425
    @sreeranjith8425 3 ปีที่แล้ว +20

    മച്ചാനെ. ലോങ് ഓടിയാൽ പെട്ടന്ന് വണ്ടി ഓഫ് ചെയ്യരുത്. RPM കാറക്ക്റ്റ് ചെയ്യണം

  • @shafikottapadam4690
    @shafikottapadam4690 3 ปีที่แล้ว +2

    കാരണം ഇഡ്ഡലി ദോശ വട ഇതൊക്കെ തമിഴ്നാട് മധുര യിൽ നിന്ന് കഴിക്കണം അല്ലെങ്കിൽ മദ്രാസ് കഴിക്കണം അപ്പോഴാണ് അതിൻറെ ടേസ്റ്റ് ഭക്ഷണത്തിൻറെ കാര്യത്തിൽ തമിഴ്നാടും കേരളവും അത് കഴിഞ്ഞിട്ടേ ഉള്ളൂ മറ്റേത് സ്റ്റേറ്റ്

  • @AinunahrPanoor
    @AinunahrPanoor 3 ปีที่แล้ว +5

    മിക്കവാറും I love u പറഞ്ഞിട്ടുണ്ടാവും അത് പൊളിച്ചു

  • @rloveshore36
    @rloveshore36 3 ปีที่แล้ว +4

    Avide railway cross.... Full comedy.... മരണത്തോട് മല്ലിടുന്നവർ 😄