ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇവനാണ് ആ പൊന്നുമോന്‍; ശ്രേയയുടെ കഥ അറിഞ്ഞവര്‍ തിരക്കിയ സച്ചിന്‍; നെഞ്ചുപൊട്ടി ഒരു കുടുംബം | Sachin

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2020
  • ഇവനാണ് ആ പൊന്നുമോന്‍; ശ്രേയയുടെ കഥ അറിഞ്ഞവര്‍ തിരക്കിയ സച്ചിന്‍; നെഞ്ചുപൊട്ടി ഒരു കുടുംബം | Sachin Krishna | Shreya Siddanagowda
    #Mediaflix #SachinKrishna #shreyasiddanagowda
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflix
    Email: mediaflixindia@gmail.com

ความคิดเห็น • 426

  • @lekshmisuresh1218
    @lekshmisuresh1218 4 ปีที่แล้ว +557

    Avan jeevikkunnu 5 periloode. Avan marikkunnilla ippozhum jeevikkunnu. Aa ammayude manass ethra valuthaanu. Avan oralude jeevan illandayappol 5 perude jeevananu thirichu kondu varan sadhichath. Aa amma aa makane ee 5 periloode kaanunnu. Aa ammaye daivam anugrahikkatte Love you ammaaaaa

  • @sobharaveendran7320
    @sobharaveendran7320 4 ปีที่แล้ว +583

    ആ അമ്മയുടെയും അച്ഛന്റെയും പാദങ്ങളിൽ തൊട്ടുതൊഴുന്നു...

  • @sivahari3321
    @sivahari3321 4 ปีที่แล้ว +925

    സ്വന്തം മകന്റെ മരണവാർത്തയുടെ ദുഃഖം അടക്കിപ്പിടിച്ച് സൗജന്യമായി ഇത്രയും അവയവങ്ങൾ ദാനം ചെയ്ത ആ മാതാപിതാക്കളുടെ മനസ്സിന്റെ വലുപ്പം ഓർക്കുമ്പോൾ നമ്മളൊക്കെ വല്ലാതെ ചെറുതാകുന്നു.....🙏🙏🙏

  • @Arun_4779
    @Arun_4779 4 ปีที่แล้ว +416

    അവൻ ജീവിക്കട്ടെ ഇവർ ഓരോതരിലൂടെയും....😢😢😢🙏

  • @subaidat5652
    @subaidat5652 4 ปีที่แล้ว +357

    അവന്റെ അച്ഛനും അമ്മക്കും നല്ലത് വരട്ടെ

  • @santhoshkhan6874
    @santhoshkhan6874 4 ปีที่แล้ว +303

    സച്ചിന്റെ മാതാപിതാക്കളുടെ വലിയ മനസിനുമുന്പിൽ ഞാൻ നമിക്കുന്നു. നിങ്ങളുടെ വിശാലമനസിനെ പോലെ നിങ്ങളുടെ മകനിലൂടെ 5 ജീവിതങ്ങൾ ഇഹലോകത്തു ജീവിക്കുമ്പോൾ അങ്ങ് ദൈവ സന്നിധിയിൽ വിശാലമായ ഒരു ജീവിത നൗകയിൽ നിങ്ങളുടെ മകൻ ജീവിക്കുന്നതിനോടൊപ്പം നിങ്ങളുടെ ആ വലിയ മനസിലേക്ക് നോക്കി ആകാശത്തെ നക്ഷത്രങ്ങളിൽ ഒന്നായി തിളങ്ങി നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. നിങ്ങളുടെ ദുഖത്തിലും സമാധാനത്തിലും ഞാനും കുടുബവും ഉണ്ടാകും. അവന്റ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @madhavpg2435
    @madhavpg2435 4 ปีที่แล้ว +256

    സച്ചിന്റെ അമ്മയ്ക്കും അച്ഛനും 🙏🙏🙏

  • @dreamworksuccessworld
    @dreamworksuccessworld 4 ปีที่แล้ว +141

    Sachin. 😭. അച്ഛനും അമ്മയ്ക്കും സമാധാനം കൊടുക്കണേ ഈശ്വര. വളരെ നല്ല മനസ്സുള്ള ആ അച്ഛനും അമ്മയ്ക്കും 🙏🙏🙏🙏🙏🙏

  • @sebinsanthosh
    @sebinsanthosh 4 ปีที่แล้ว +230

    സച്ചിൻ ഒരു നല്ല മനസ് ആയിരുന്നു .. അവന്റെ ചേട്ടായി എന്നുള്ള വിളി എന്നും മനസ്സിൽ ഉണ്ട് ..
    അനിയന്റെ ചങ്ക് ഈ ചേട്ടന്റെയും ചങ്ക് ആയിരുന്നു .. #sachinkrishnan

  • @amalkrishnanchippy4252
    @amalkrishnanchippy4252 4 ปีที่แล้ว +43

    ഇത് കാണുന്ന ഓരോരുത്തരുടെയും മനസ്സിൽ അമ്മയും അച്ഛനും നിറഞ്ഞുനിൽക്കുന്നു എന്നും ആ പൊന്ന് മോന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എത്രനാൾ അത്ജീവിച്ചു ദൈവമേ

  • @augustineantony7066
    @augustineantony7066 4 ปีที่แล้ว +87

    അവയവ ദാനത്തെക്കുറിച്ചുള്ള തെറ്റി ധാരണകൾ ഇന്നും യാതൊരു കുറവുമില്ലാതെ പ്രചരിക്കുമ്പോൾ... ഇങ്ങനത്തെ നല്ല ന്യൂസ് കൊടുക്കാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ 🤝. അവയവ ദിനത്തിന് സമ്മതം നൽകിയ അച്ഛന്റെ മുഖം ഇന്നും ഓർമയിൽഉണ്ട്......

  • @sanithavijayakumar1486
    @sanithavijayakumar1486 4 ปีที่แล้ว +38

    സച്ചിന്റെ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്.അവർക്ക് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകേണമേ

  • @mashhoora.mmoorkan1100
    @mashhoora.mmoorkan1100 4 ปีที่แล้ว +47

    ഈ വാർത്ത കേൾക്കുമ്പോഴും ഹൃദയം നുറുങ്ങുന്നു, കണ്ണുകൾ നിറയുന്നു

  • @subinjames167
    @subinjames167 4 ปีที่แล้ว +145

    Chunke നിനക്ക് പ്രണാമം 😘😘

  • @vishnupriya7628
    @vishnupriya7628 4 ปีที่แล้ว +17

    അമ്മയ്ക്കും അച്ഛനും ഒരായിരം നന്ദി സച്ചിൻ enna മകനിലൂടെ ഇന്ന് ee lokath 5 പേർക്കും കൂടി അവരുടെ ജീവിതം തിരിച്ചു നൽകിയതിന്

  • @mehbyfem1156
    @mehbyfem1156 4 ปีที่แล้ว +65

    നിങ്ങൾ അവയവങ്ങൾ കൊടുക്കുക മാത്രമല്ല ചെയ്തത് ഒരുപാട് പേരുടെ ജീവിതം തളിരിടാനുള്ള ഓരോ മഴത്തുള്ളിയുമാവുകയാണ് ചെയ്തത്

  • @daneeshpe218
    @daneeshpe218 3 ปีที่แล้ว +5

    അച്ഛനെയും അമ്മയെയും നമിക്കുന്നു.. ഈശ്വരൻ എന്നും നിങ്ങൾക്ക് തുണയായിരിക്കട്ടെ 👍❤😥

  • @raichalwilson7519
    @raichalwilson7519 4 ปีที่แล้ว +30

    എത്ര വലിയ മനസ്സ്
    Sachin ജീവിച്ചിരുന്നു ചെയ്യുവാന്‍ കഴിയാത്ത വലിയ കാര്യങ്ങൾ ആ പൊന്ന് അവന് ശേഷവും ചെയതു

  • @sadakathvadakkangara6465
    @sadakathvadakkangara6465 3 ปีที่แล้ว +6

    ആ അച്ചനും അമ്മക്കും ഇപ്പോഴും മകനെ മറ്റുള്ളവരിലൂടെ കാണാൻ അവസരം കൊടുത്ത ദൈവത്തിന് സ്തുതി

  • @zairahzai
    @zairahzai 4 ปีที่แล้ว +45

    ഖബറിടം വിശാലമാക്കികൊടുക്കട്ടെ.... ആമീൻ ❤️❤️❤️❤️

  • @sajijohnjacob6728
    @sajijohnjacob6728 4 ปีที่แล้ว +55

    Big salute to the sachin parents 👍

  • @saraswathisreekumar4515
    @saraswathisreekumar4515 4 ปีที่แล้ว +34

    ആ അച്ഛനെ അമ്മയെ ദൈവം കാക്കട്ടെ

  • @abruninu7833
    @abruninu7833 3 ปีที่แล้ว +9

    ആ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 😊😊😊

  • @Nejjaeeee._15
    @Nejjaeeee._15 4 ปีที่แล้ว +29

    Sachiyude Achankkum Ammakkum big Salute

  • @shahana1002
    @shahana1002 4 ปีที่แล้ว +69

    big salute to sachin

  • @mrudulajiji..7540
    @mrudulajiji..7540 4 ปีที่แล้ว +22

    Sachinte, nanma niranja Achanteyum Ammayudeyum munpil hrudaypoorvam namikkunnu... Ningalude dukhathil njanum pankucherunnu..... Daivam ningale aashwasippikkatte....

  • @michaelsebastian2396
    @michaelsebastian2396 4 ปีที่แล้ว +15

    നന്മകൾ എന്നും ഉണ്ടാവും... നല്ലത് നേരുന്നു

  • @saithyam7948
    @saithyam7948 4 ปีที่แล้ว +32

    RIP 🙏🙏🙏 sachin ..big salute for his parents

  • @KDlove-d4f
    @KDlove-d4f 4 ปีที่แล้ว +25

    Great

  • @revathymuraleetharan238
    @revathymuraleetharan238 4 ปีที่แล้ว +26

    Big salute to sachin and his parents 🙏🙏🙏🙏🙏

  • @giftymjohn1738
    @giftymjohn1738 4 ปีที่แล้ว +3

    Njangalude sachin... ennu avan ellathirikkunnathil orupadu vishamam und.. ennal avan orupaadu perilude jeevikkunnu ennu ariyumbol santhosham...SACHIN, The one who motivate us always with a beautiful smile...

  • @manjushas6086
    @manjushas6086 4 ปีที่แล้ว +10

    സച്ചിൻ.. 😔❣️🙏സച്ചിന്റെ അമ്മക്കും അച്ഛനും 💯🙌

  • @jyothi2551
    @jyothi2551 3 ปีที่แล้ว +8

    Sachin's story is really touching 🥺

  • @nishapraveen2119
    @nishapraveen2119 4 ปีที่แล้ว +58

    Very touching.
    Big Salute to the great Father and Mother🙏..
    Nisha Praveen..Riyadh

  • @daneeshpe218
    @daneeshpe218 4 ปีที่แล้ว +4

    നിങ്ങളെ പോലുള്ള മാതാ പിതാക്കൾ ഈ ലോകത്തിന് മാതൃക ആകട്ടെ

  • @sheelavs3653
    @sheelavs3653 3 ปีที่แล้ว +2

    നല്ല മോൻ. മാതാപിതാക്കളെ സമ്മതിക്കണം.

  • @alhenaannu7958
    @alhenaannu7958 4 ปีที่แล้ว +60

    😭😭😭😭🥰🥰🥰🥰love uuuu sachin amma ad appa

  • @kbrahmankalliparambil4813
    @kbrahmankalliparambil4813 4 ปีที่แล้ว

    നല്ല മനസ്സിന്നു നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sheebaantony5433
    @sheebaantony5433 4 ปีที่แล้ว +6

    Big salute 🙏👍🏻
    God bless always ❤

  • @shafeenashafeena9986
    @shafeenashafeena9986 4 ปีที่แล้ว +4

    Eth കാണുബോൾ കണ്ണ് നിറഞ്ഞു

  • @ayshamallathabdulla8841
    @ayshamallathabdulla8841 4 ปีที่แล้ว +6

    Big salute

  • @saranyak7359
    @saranyak7359 4 ปีที่แล้ว +7

    Achanum ammakum big salute

  • @Akashash10
    @Akashash10 4 ปีที่แล้ว +5

    പ്രണാമം🙏🙏🙏

  • @ashifk7749
    @ashifk7749 4 ปีที่แล้ว +8

    Egneyulla news jangalilekk ethikunna media flix n erikatte oru kuthirapavan...🌸💕

  • @sheebakr4648
    @sheebakr4648 4 ปีที่แล้ว +2

    പ്രാർത്ഥനയോടെ.....

  • @sheenarafy910
    @sheenarafy910 4 ปีที่แล้ว +8

    Big salute to the parents

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 ปีที่แล้ว +4

    അച്ഛനും അമ്മയ്ക്കും big സല്യൂട്ട്.

  • @skworld2731
    @skworld2731 4 ปีที่แล้ว +12

    സച്ചിന്റെ അച്ഛനും അമ്മയ്ക്കും ക്ഷമ കൊടുക്കട്ടെ ദൈവം

  • @Nisha-jd9ew
    @Nisha-jd9ew 4 ปีที่แล้ว +8

    God bless Sachin's parents👍

  • @ponnybabu3123
    @ponnybabu3123 4 ปีที่แล้ว +2

    Heart tuching news .so very sad.

  • @ashish9387
    @ashish9387 3 ปีที่แล้ว +3

    നന്മ വരട്ടെ സച്ചിന്റെ കുടുംബത്തിന് ❤️

  • @saivarenya9305
    @saivarenya9305 4 ปีที่แล้ว +2

    Vaayichitund ee news munp. 👏👏👏

  • @shahanaashikashik7102
    @shahanaashikashik7102 4 ปีที่แล้ว +2

    ❤️❤️God bless you chettaa😇🙂😔😔Rest in peace. 💖💖💗💗💓💓💓ദൈവം ചേട്ടനെയും, ചേട്ടന്റെ കുടുംബത്തിന്റെയും എന്നും അനുഗ്രഹിക്കും. കാരണം ചേട്ടൻ ഇന്നും മറ്റുള്ളവരിലൂടെ ജീവിക്കുന്നു. 😊ചേട്ടൻ മരിക്കുന്നില്ല.....💖💖💖lots of love..

  • @sheebakr4648
    @sheebakr4648 4 ปีที่แล้ว +3

    ബിഗ് സല്യൂട്ട്...

  • @minirobin6561
    @minirobin6561 4 ปีที่แล้ว +1

    Hats..of...pranamam

  • @valsalakumari7858
    @valsalakumari7858 3 ปีที่แล้ว +3

    Adaranjalikal, monu🙏
    A big salute for the broad mind of his parents

  • @vj-ko4fz
    @vj-ko4fz 4 ปีที่แล้ว +3

    Big salute 😍😍😍😍😍😍😍😍😍😍😍Acha ammma ur great 😥😍😍😍😍😍😍😍😍😘😘😘😘😘

  • @suminair4751
    @suminair4751 4 ปีที่แล้ว +6

    Sachin u r in our hearts

  • @yashinjob5581
    @yashinjob5581 3 ปีที่แล้ว +2

    അമ്മയ്ക്കും അച്ഛനും നന്ദി ആ മോന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @dhanyadhanu2557
    @dhanyadhanu2557 4 ปีที่แล้ว +1

    അവൻ ജീവിക്കുന്നു ❣️... god bless ur.. family

  • @priyajane172
    @priyajane172 4 ปีที่แล้ว +2

    Ajo, അച്ഛൻ, അമ്മ നിങ്ങൾക്ക് നല്ലതു വരട്ടെ 🙏

  • @jassiraniirani333
    @jassiraniirani333 4 ปีที่แล้ว +2

    God bless always

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +2

    😢😢

  • @nimshari994
    @nimshari994 4 ปีที่แล้ว +3

    Big salute to Sachin and parents

  • @bichusvlog3737
    @bichusvlog3737 4 ปีที่แล้ว +3

    Good 👌👌

  • @jijisatheesh4266
    @jijisatheesh4266 4 ปีที่แล้ว +2

    A family kku great salute🙏🙏🙏🙏

  • @jeenalejoy5165
    @jeenalejoy5165 4 ปีที่แล้ว

    Oh..big hug for Sachins parents...may God bless you all

  • @shebajohngeorge1010
    @shebajohngeorge1010 4 ปีที่แล้ว +2

    He is now lived in her hands🙌

  • @aswathykeralan3514
    @aswathykeralan3514 4 ปีที่แล้ว +5

    He will surely go to the heaven,

  • @deepathankachy7789
    @deepathankachy7789 4 ปีที่แล้ว

    Valya manasinudamakal🙏🙏🙏

  • @rajithaaa8622
    @rajithaaa8622 4 ปีที่แล้ว +1

    Great great

  • @civilpscquestionbank2795
    @civilpscquestionbank2795 4 ปีที่แล้ว +12

    Nallathu mathram varatte achanjm ammakkum🙏🙏🙏

  • @appukuttanmadhavan2140
    @appukuttanmadhavan2140 4 ปีที่แล้ว

    പൊന്നുമോനെ ഒരായിരം പ്രാർത്ഥനകൾ ആ അച്ഛ നും അമ്മക്കും മോൻ്റെ ആത്മാവിനും

  • @rabisathu4035
    @rabisathu4035 4 ปีที่แล้ว +1

    Ellaa Achanammamarkkum pattilla ee kaaryam cheyyaan..athinu valiya oru manassu venam..avark oru big salute👍

  • @rajimon5103
    @rajimon5103 3 ปีที่แล้ว

    Ningal anuathartha devam nanchupottunna karal alikkunnavedhanailum swantham makanta sariram mattullavarkku danamcheyytha anallamanasundalloparayanvakkukalella ningalkkuavatta big salute

  • @aathi_ee666
    @aathi_ee666 4 ปีที่แล้ว +2

    Ufff kettitt thanne chanku pidayunnu... Aa ammaye niranja manassode thozhuthunnu... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shameenahaya8144
    @shameenahaya8144 4 ปีที่แล้ว +2

    Aa maathaapithakkalkk big salute ♥️♥️♥️♥️

  • @nitronage1489
    @nitronage1489 4 ปีที่แล้ว

    Big salute...

  • @bijizachariah7677
    @bijizachariah7677 4 ปีที่แล้ว +2

    Big salute .Sachinte kudumbathinu

  • @santharaju9549
    @santharaju9549 4 ปีที่แล้ว +2

    Mathapithakalku
    Big salute 💪🙌🙏🙏

  • @beg8114
    @beg8114 4 ปีที่แล้ว +1

    Nalla manasinu big salute

  • @SS-us9jv
    @SS-us9jv 4 ปีที่แล้ว +3

    😢😢😢

  • @anitharajan8280
    @anitharajan8280 4 ปีที่แล้ว +2

    ബിഗ്‌സല്യൂട്

  • @vidyathulasi5787
    @vidyathulasi5787 4 ปีที่แล้ว +4

    Sachin u never dies❤

  • @valsavarghese5799
    @valsavarghese5799 4 ปีที่แล้ว +2

    🙏

  • @sumamenon2378
    @sumamenon2378 4 ปีที่แล้ว +3

    Sachin te parents nu pranamam .ennum eswaran kude undakum .aa ponnumonu oru nalla punerjanam eswaran kodukkum .prathikkunnu.veendum pranamikkunnu.

  • @greeshmachandran1340
    @greeshmachandran1340 4 ปีที่แล้ว

    Nallathu varattae..athmavu daivam anugrahikkum

  • @magnumopusangel215
    @magnumopusangel215 3 ปีที่แล้ว

    God bless you

  • @abinamohan2827
    @abinamohan2827 4 ปีที่แล้ว

    Just made my day🖤

  • @kader9760
    @kader9760 4 ปีที่แล้ว +2

    ഈ നല്ല കരിം മാതാ പിതാക്കൾക് ഒരു ബിഗ് സലൂട്ട്
    (നിങ്ങളുടെ നഷ്ടം നികത്താൻ കയില്ല. നിങ്ങൾക് ഈ വിഷമം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ )

  • @heidililly7400
    @heidililly7400 4 ปีที่แล้ว +4

    Sachinte parents nu big salute

  • @jariyamahin5086
    @jariyamahin5086 4 ปีที่แล้ว +1

    Great father and mother 🙏🙏

  • @ajmalfathima6786
    @ajmalfathima6786 4 ปีที่แล้ว +4

    Achanum ammakum 🙏🙏🙏 sachin jeevikkunnu innum 5 manushyariluude... avarude kudumbagaliloode

  • @binushanissarnissar9001
    @binushanissarnissar9001 4 ปีที่แล้ว +1

    Amma you are so great

  • @Namra_Naina
    @Namra_Naina 3 ปีที่แล้ว +2

    Hats off to his parents

  • @ambilyprasad123
    @ambilyprasad123 4 ปีที่แล้ว +2

    Valiya manasanu aa achanum, ammakum.

  • @reethaantony5392
    @reethaantony5392 4 ปีที่แล้ว +4

    🙏🙏🙏🙏

  • @jithinkalarikkal744
    @jithinkalarikkal744 4 ปีที่แล้ว +2

    Big salute to sachin family

  • @beenasekhar8283
    @beenasekhar8283 4 ปีที่แล้ว

    God bless u 🌹

  • @nanooraveendran4749
    @nanooraveendran4749 3 ปีที่แล้ว

    Greate parents.god bless them.