Unbelievable Change SMILE CORRECTION by Smile Kochi Dental Hospital

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Smile Kochi Dental Clinic
    Palarivattom / Kadavanthara
    For more Details +91 8877077079 / +91 7999997709
    Smile Kochi Dental Clinic
    More details +91 7999995339 , +91 8877077079
    #aligner #alignerorthodontics #smile #smilekochi #smilekochidental #aligner #aligner #kidsteeth #kidsdentist #alignerorthodontics #alignerorthodontics #alignertreatment #bestdental #alignertreatment #aligner #bestdental #alignertreatment #bestdental #alignertreatment
    #smilekochi #smilecorrection #dranisha #draneesha #dental #dentist #dentalclinic #dentistinkochi #dentalinernakulam #implimentsvideo#dental #dentist #malayalam #bestdentalimplants #bestdental

ความคิดเห็น • 131

  • @AloneMusk20
    @AloneMusk20 11 หลายเดือนก่อน +47

    എന്റെ അഭിപ്രായത്തിൽ ഇതുപോലത്തെ treatment ഒക്കെ കണ്ടുപിച്ച മനുഷ്യൻ ദൈവത്തെക്കാൾ മുകളിൽ ആണ് 😊😊

    • @Silviyajoseph24
      @Silviyajoseph24 10 หลายเดือนก่อน +13

      ഒരിക്കലുമല്ല.. ആരെല്ലാം എന്തെല്ലാം കണ്ടു പിടിയ്ക്കും എന്നറിയുന്ന ദൈവം തന്നെയാണ് വലിയവൻ. ജീവൻ ഉണ്ടാക്കാൻ ലോകത്ത് ഒരു മനുഷ്യനും പറ്റില്ല. ബാഹ്യ സൗന്ദര്യത്തിനു പ്രാധാന്യം നൽകുന്നതിൽ തെറ്റില്ല. പക്ഷേ അത് ആത്മീയ സൗന്ദര്യത്തിനും മുകളിലാണ് എന്ന് തെറ്റിദ്ധരിക്കരുത്. ❤

    • @illvminated
      @illvminated 10 หลายเดือนก่อน +2

      അത്രക്ക് വേണ്ട ബ്രോ

    • @AloneMusk20
      @AloneMusk20 10 หลายเดือนก่อน

      @@illvminated വേണം...defect കൊടുത്തു മനുഷ്യരെ ഉണ്ടാക്കുന്നത് തെണ്ടിത്തരം അല്ലെ 😅. അതൊക്കെ correct ചെയുന്ന surgery /treatment ഒന്നും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ പലരും ചത്ത പോലെ ജീവിച്ചേനെ... 😌

    • @JunoomJu
      @JunoomJu 26 วันที่ผ่านมา

      മനുഷ്യനെ സ്രഷ്ട്ടിച്ച ദൈവം അതുക്കും മേലെ

  • @monumonu1854
    @monumonu1854 ปีที่แล้ว +132

    എന്റെ ജീവിതതിൽ എന്റെ വ്യക്തിത്വം പാടെ തകർത് കളഞ്ഞത് എന്റെ പുറതേക്കുന്തിയ മോണയും , പല്ലും ആണ് . കുറെ സമയം ക്ലിപ് ഇട്ടു. But no result. സർജറി വേണം എന്ന് പറഞ്ഞു ഡോക്ടർ. അത്രക്കും കാശ് അന്നുണ്ടായിരുന്നില്ല. ഇപ്പോൾ പ്രായമായി. But എന്റെ ഒരു പാട് അവസരങ്ങൾ ഈ ഉന്തിയ പല്ല് നഷ്ടപെടുതിയിട്ടുണ്ട് ഞാൻ എപോഴും സങ്കടപ്പെടുന്നുണ്ട്

    • @smilekochidentalclinic9155
      @smilekochidentalclinic9155  ปีที่แล้ว +5

      Don't worry

    • @shaikha__301
      @shaikha__301 ปีที่แล้ว +7

      😭 sathyam

    • @naju4star719
      @naju4star719 ปีที่แล้ว

      ​@@smilekochidentalclinic9155 hello sir ith perminante ano

    • @jabimoidhu9690
      @jabimoidhu9690 ปีที่แล้ว +9

      ഡോക്ടർ.. ഞൻ 2008 ഇൽ കമ്പി ഇട്ടആളാണ്. പക്ഷെ ഒരു 2015, 2016 ആ ടൈമിൽ ആയപ്പോളൊക്കെ എന്റെ പല്ലു വീണ്ടും കുറച്ചു പൊങ്ങി. എനിക്കുതോന്നുന്നതു എന്റെ മോണ പൊങ്ങിയിട്ടാരുന്നു. ആ മോണ താഴ്ത്തുന്ന ട്രട്മെൻറ് ചെയ്തിട്ടില്ല. ട്രീറ്റ്മെന്റ് കഴിഞ്ഞപ്പോൾ റിസൾട്ട് മോണ പൊങ്ങിയിട്ടും പല്ല് താഴ്ന്നിട്ടു ആയി . ഇപ്പോൾ വീണ്ടും മോണ പൊങ്ങിയിട്ടും പല്ലും പൊങ്ങിവന്നു. അന്ന് 4പല്ല് പറിചിരുന്നു. ഇനി പല്ലുപറിക്കാതെ സർജറി ഇല്ലാതെ ഇനി വീണ്ടും എനിക്ക് കമ്പി ഇടാൻ സാധിക്കുമോ ഡോക്ടർ. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ ഇനിയും കമ്പി ഇട്ടാൽ. മാഡത്തിന്റെ ക്ലിനിക്കിൽ treatmentinu വരാൻ കഴിയുമോ?? കുന്നംകുളത്താണ് വീട്. കൊച്ചിയിലുള്ള cliniclekku വരാൻ ബുദ്ധിമുട്ടുമാണ്. ഡോക്ടർ Any സൊല്യൂഷൻ . Pls reply മാഡം

    • @rubyrahman3772
      @rubyrahman3772 ปีที่แล้ว +2

      Kambi maathram itta pora gum nulla treatment koodi chyynm

  • @janimaya3337
    @janimaya3337 7 หลายเดือนก่อน +3

    ഇഷ്ടപെട്ട ഫീൽഡ് ഇതുവരെ എത്തിപ്പെടാൻ സാധിച്ചില്ല..എന്റെ ഇഷ്ടപെട്ട career തന്നെഎന്റ പല്ലുകാരണം എനിക്ക് നഷ്ടപെടുന്ന അവസ്ഥയാ ...തള്ളിപണ്ടാരടങ്ങിയിരിക്കുന്ന പല്ല് കാരണം... ഇതിന്റെ cost afford ചയ്യാൻ പറ്റാത്തോണ്ട് ആണ്... Anyway ഓരോരുത്തരുടെ ഈ മാറ്റം കാണുമ്പോ ഒത്തിരി സന്തോഷം ണ്ട്...

  • @rithaniha
    @rithaniha 10 หลายเดือนก่อน +6

    കണ്ണൂർ ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ. ഇതിനേക്കാൾ പരിതാപകരമാണ് എന്റെ അവസ്ഥ. മഞ്ഞ നിറത്തിലുള്ള, ചിരിക്കുമ്പോൾ മോണ കാണുന്ന ചക്കപ്പല്ല്😢

  • @trishamkumar3328
    @trishamkumar3328 ปีที่แล้ว +4

    Could you please tell How much days it will take for the treatment and what is the average price range

  • @sunilka7712
    @sunilka7712 11 หลายเดือนก่อน +4

    This is totally an un ethical advertisment. If any one taking any treatment dont hesitate to ask for a bill and treatment summary.

  • @nishamk2216
    @nishamk2216 ปีที่แล้ว +15

    Price. കൂടി. പറയണം

    • @Rameshdulog
      @Rameshdulog 11 หลายเดือนก่อน +2

      Ithinte oru problem thanne ... thaagaan kazhiyatha cash aanu.. otherwise good 👍

  • @ushakm7840
    @ushakm7840 ปีที่แล้ว +5

    Hi mam nalla agraham undu treatment cheyanam ennu. Prise oke common people nu affordable avumo. Pls reply mam

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 11 หลายเดือนก่อน +1

    Hai molu ethukanumbol enikk ente mone pole thonnuva avanum ethupole und ethra rate ayo motham onnu parayamo evidunna ethu sariakkiyath

  • @geepee7405
    @geepee7405 11 หลายเดือนก่อน +1

    Dental council should look into such unethical advertisements or else equal right to all practitioners should be ensured by council.

  • @user-bp1cf6rv3z
    @user-bp1cf6rv3z 8 หลายเดือนก่อน +1

    Gummy smile scruee idan ethra rate avum doctor plzz replyy... 😭

  • @user-ds7sc2yk4z
    @user-ds7sc2yk4z 10 หลายเดือนก่อน +1

    തൃശ്ശൂർ ഉണ്ടോ

  • @victory388
    @victory388 10 หลายเดือนก่อน +1

    പല്ല് ഒരിക്കൽ കമ്പി ഇട്ടിരുന്നു, പിന്നെയും താഴത്തത് കൊണ്ട് ഡോക്ടർ നെ കണ്ടു അപ്പോൾ ഡോക്ടർ പറഞ്ഞത് പല്ലും മോണയുമല്ല പൊങ്ങിയിരിക്കുന്നത് മോണയുടെ പിന്നിലെ എല്ലുകൾ ആണെന്ന്. ഇതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ ഡോക്ടർ.. പ്ലീസ് റിപ്ലൈ. ഇത് കാരണം വല്ലാത്ത വിഷമത്തിൽ ആണ് ഞാൻ

  • @FathimathZahra-zr5er
    @FathimathZahra-zr5er หลายเดือนก่อน

    Dr njn 4 pall porich clip ittathahn...mona nallavannam ponthiyittan screw ne kurich onnum aryillayrknu dr athonnum paran thanlla...ippo clip kaykaray mona or matavumilla...surgery allathe nthenglum solution ndoo
    Plss reply

  • @agnakrishna834
    @agnakrishna834 7 หลายเดือนก่อน

    Calicut ayath kond epazhum kochi veran korach buthimuttu und..so athinte process onu parayumo .. reply please

  • @manjushaharipriya9927
    @manjushaharipriya9927 10 หลายเดือนก่อน +1

    She is lucky

  • @al_sabith_07
    @al_sabith_07 ปีที่แล้ว

    Place evide Aan

  • @joyalgeorge4409
    @joyalgeorge4409 11 หลายเดือนก่อน

    Good work

  • @gopu5291
    @gopu5291 ปีที่แล้ว +4

    Njn 4 palleduth kambi ittathanu oru thavana.. pakshe pallu mathrame bakilotttu poyolu upper jaw poyilla ithu mattan enthelum vazhiyundo?????

  • @sulfathpsulfa7120
    @sulfathpsulfa7120 10 หลายเดือนก่อน

    സംശയങ്ങൾക്ക് ഒന്നും മറുപടി കമെന്റിൽ കാണുന്നില്ലല്ലോ കാര്യങ്ങൾ പറഞ്ഞുടെ എങ്കിൽ എല്ലാ മറുപടിയും എല്ലാവർക്കും ഈ വീഡിയോ കാണുന്നവർക്കൊക്കെ ഉപകാരപ്പെടില്ലേ അത്യാവശ്യകാർ മാത്രം കോൺടാക്ട് ചെയ്താൽ മതിയല്ലോ(ചാർജ് കൂടെ പറഞ്ഞാൽ അതിന് കഴിയുന്നവർ താങ്ങാവുന്നതാണെങ്കിൽ)അല്ലെങ്കിൽ നമുക്ക് നമ്മുടെ നാട്ടിലെ ചികിത്സ തന്നെ ചെയ്യേണ്ടി വരും കണ്ടിട്ട് ഒരുപാട് സന്തോഷവും ആഗ്രഹവും തോന്നി പക്ഷേ...

  • @adhishps4421
    @adhishps4421 ปีที่แล้ว

    Place ?

  • @user-kx9pw3pb2t
    @user-kx9pw3pb2t ปีที่แล้ว +2

    What is the treatment?

  • @avenger1176
    @avenger1176 ปีที่แล้ว

    How to smile with teeth

  • @JustinGeorge-f5v
    @JustinGeorge-f5v หลายเดือนก่อน

    Idukki undooo

  • @remyat6971
    @remyat6971 7 หลายเดือนก่อน

    How long will take for this procedure?

  • @joyalgeorge4409
    @joyalgeorge4409 11 หลายเดือนก่อน

    Super

  • @momanngusang8478
    @momanngusang8478 11 หลายเดือนก่อน

    Language problem please explain hindi language

  • @jijisreejith9561
    @jijisreejith9561 ปีที่แล้ว

    Hai mam

  • @AnjaliPrasad-e3c
    @AnjaliPrasad-e3c 10 วันที่ผ่านมา

    Branches undo

  • @vsk96122
    @vsk96122 3 หลายเดือนก่อน

    ഇത് gummy correction Treatment ആണോ

  • @jishasuresh5479
    @jishasuresh5479 ปีที่แล้ว +5

    മേഡം ഇതിനു റിപ്ലൈ തരണേ എന്റെ പല്ലിൽ ക്ലിപ് ഉണ്ട് പക്ഷേ മോണ മുഴുവനും പൊങ്ങിനിൽക്കുന്നു 😔ചിരിക്കുമ്പോൾ ആകെ ബുദ്ധിമുട്ട് ഡോക്ടർ പറഞ്ഞത് സർജറി ചെയ്യാൻ അല്ലാതെ ഉള്ള മാർഗം പറഞ്ഞ് തരുമോ

  • @user-kp7ff8sd7q
    @user-kp7ff8sd7q 11 หลายเดือนก่อน +2

    Rhinoplasty emi option available ano

  • @agnakrishna834
    @agnakrishna834 7 หลายเดือนก่อน +1

    Hlo .. doctor..njn calicut anu..enikum moona and teeth korach undi anu ulath..ithinte cost and tym onu parayummo .

  • @Scnscn14
    @Scnscn14 ปีที่แล้ว +5

    2 തവണയും പല്ല് കമ്പി ഇട്ട് 😢 കമ്പി ഊരി കഴിയുമ്പോൾ പിന്നെയും പല്ല് ഉന്തും 😢💔 any solution...?😢

  • @mommehrinandathif575
    @mommehrinandathif575 10 หลายเดือนก่อน

    Cleft lip engane cheyyan patto

  • @naseebaraif7102
    @naseebaraif7102 10 หลายเดือนก่อน

    Facial surgery endi avide😊

  • @aishwaryanair8511
    @aishwaryanair8511 ปีที่แล้ว +2

    Palarivattom aano

  • @vsk96122
    @vsk96122 3 หลายเดือนก่อน

    ഇത് എവിടെയാണ്.?

  • @naju4star719
    @naju4star719 ปีที่แล้ว +1

    Old stage akumo vendum ith perminante ano

  • @aryaprakash7667
    @aryaprakash7667 3 หลายเดือนก่อน

    Insurance undo

  • @RafiRafi-in1fx
    @RafiRafi-in1fx 9 หลายเดือนก่อน

    Ethra cashsyi chechi

  • @rashmisuneesh3695
    @rashmisuneesh3695 ปีที่แล้ว +2

    Kannur dstrct il undo

  • @sibidayana5955
    @sibidayana5955 ปีที่แล้ว +1

    kollam districtkil undo

  • @jijisreejith9561
    @jijisreejith9561 ปีที่แล้ว

    Avide varanam

  • @buggy-ftbl
    @buggy-ftbl 28 วันที่ผ่านมา

    Paisa etra varum

  • @JustinGeorge-f5v
    @JustinGeorge-f5v หลายเดือนก่อน

    Treatment cash chilva ingna ahneee....

  • @nimshasf9787
    @nimshasf9787 ปีที่แล้ว

    Tvm ഉണ്ടോ?

    • @smilekochidentalclinic9155
      @smilekochidentalclinic9155  ปีที่แล้ว

      No Mam we are in Kochi.
      We have patients from Trivandrum. Please contact us for more details Smile Kochi Dental Clinic +91 7999995339

  • @charlesbabbage3385
    @charlesbabbage3385 ปีที่แล้ว +2

    Emi option available ano

  • @babyanil582
    @babyanil582 ปีที่แล้ว +1

    Calicut ndoo ethinte branch... Plz rply

  • @madangopalnayak7524
    @madangopalnayak7524 ปีที่แล้ว +1

    Did she had veneers treatment.?

  • @naina4433
    @naina4433 ปีที่แล้ว +9

    Cost ഒന്ന് പറയുമോ

  • @saj9589
    @saj9589 ปีที่แล้ว

    Enth treatment aan cheythath?

  • @itgirldiaries9766
    @itgirldiaries9766 ปีที่แล้ว +1

    Trivandrum undo

    • @smilekochidentalclinic9155
      @smilekochidentalclinic9155  ปีที่แล้ว

      No we are in Kochi.
      Please contact us for more details Smile Kochi Dental Clinic +91 7999995339

  • @happymind947
    @happymind947 ปีที่แล้ว

    ethra kaalam edukum correct aavan

  • @dreamycrazy5279
    @dreamycrazy5279 ปีที่แล้ว

    Gap fill akkan appromimate cash ethravunn parayamo

    • @smilekochidentalclinic9155
      @smilekochidentalclinic9155  ปีที่แล้ว +1

      There are different methods of treatments.
      Please call us for more details 7999995339

  • @avanthika..4443
    @avanthika..4443 ปีที่แล้ว

    Kottayam undo

    • @smilekochidentalclinic9155
      @smilekochidentalclinic9155  ปีที่แล้ว

      No, we are in Kochi but we have patients from Kottayam.
      Please contact us Smile Kochi Dental Clinic +91 7999995339

  • @princyponnu2570
    @princyponnu2570 ปีที่แล้ว

    Madam amount etra aagum

  • @user-we6hm7ge2d
    @user-we6hm7ge2d 10 หลายเดือนก่อน +1

    Before ആണ് രസം 😢❤

    • @user-zf5iy2hs9k
      @user-zf5iy2hs9k 9 หลายเดือนก่อน +9

      പൂറ് ആണ് അവസ്ഥ ഉണ്ടെകിൽ മനസിലാകും വായ്താളം അടിക്കാൻ എളുപ്പം ആണ്

    • @smilekochidentalclinic9155
      @smilekochidentalclinic9155  หลายเดือนก่อน

      Please call us for details +91 7999995339

  • @rishadrishad2867
    @rishadrishad2867 ปีที่แล้ว +6

    രണ്ടാം ഫോട്ടോയിൽ പല്ല് കാട്ടാതെ ചുണ്ട് രണ്ടും കൂട്ടി പൂട്ടി ചിരിച്ചാൽ എങ്ങനെ വ്യത്യാസം മനസ്സിലാക്കും ഞങൾ

    • @smilekochidentalclinic9155
      @smilekochidentalclinic9155  ปีที่แล้ว +4

      video kaanu athil undu

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว +2

      @@smilekochidentalclinic9155 കണ്ടിട്ട് ആണ് പറഞ്ഞത്

    • @febinajoy
      @febinajoy 11 หลายเดือนก่อน

      ​@@rishadrishad2867pall athrem ponthy nikumbol enganeya chund kooty pidich chirikunne

    • @sabeenanabu6839
      @sabeenanabu6839 11 หลายเดือนก่อน +5

      എന്തുവാടേ..... സംസാരിക്കുമ്പോൾ പല്ല് കാണുന്നില്ലേ മാത്രമല്ല.. വാ പൂട്ടി പിടിക്കാൻ പറ്റുന്നത് തന്നെ വലിയ മാറ്റമല്ലേ.. ചിരവ പോലത്തെ പല്ല് പുറത്ത് കാണുന്നില്ലല്ലോ

    • @swathySanthosh-sn1gd
      @swathySanthosh-sn1gd หลายเดือนก่อน

      Kannil kuruvano video kane

  • @ayeshasulthana4907
    @ayeshasulthana4907 ปีที่แล้ว

    Wats app contact?

  • @JustinGeorge-f5v
    @JustinGeorge-f5v หลายเดือนก่อน

    Idukki undooo