ശ്രുതി അമ്മയുടെ റോളിലാണ് മികച്ചു നില്കുന്നത്... എന്ത് നാച്ചുറലായിട്ടാണ് സംസാരിക്കുന്നത്.. ഫേസ് എക്സ്പ്രഷൻസ് അടിപൊളി... അമ്മ റോളുകൾ മികച്ചതാക്കാൻ ഈ പ്രായത്തിൽ സാധിക്കുന്നത് അപാര കഴിവാണ്...
ഇത് പോലെയുള്ള വീടുകൾ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. സ്വന്തം വീട്ടുക്കാരെ ഓർത്തു മൌന൦ പാലിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. മറുപടി പറഞ്ഞാൽ അതും ഒരു പ്രശ്നം ആക്കുന്നവരും ഉണ്ട്. പഴയ കാലത്ത് മാത്രം അല്ല ഇന്നും ഇത് നടക്കുന്നുണ്ട്.
എന്റേതും same. നമുക്ക് വേണ്ടി ആരും സംസാരിക്കാൻ ഇല്പതാവുമ്പോ നമ്മൾ സ്വയം സംസാരിച്ചു തുടങ്ങും... ഞാൻ ഇപ്പോ ന്റെ ഏട്ടൻ മിണ്ടാൻ കാത്തുനിക്കാറില്ല ഞാൻ തന്നെ കൊടുക്കും. സമാദാനം ഉണ്ട് അതോണ്ട്
ഇതിനൊക്കെ കാരണം എന്ത് തെറ്റ് കണ്ടാലും മിണ്ടാതെ നിൽക്കുന്ന ഭർത്താവ് ആണ് ഒരു മറുപടി കൊടുക്കുമ്പോലെ ആൺ മക്കൾ കൊടുത്താൽ ഇത്പോലെ ഉള്ള പ്രശ്നങൾ ഒരു പരിധി വരെ ഇല്ലാതാവും. എന്റെ ഭർത്താവ് മിണ്ടാൻ പൂച്ച ആയത് കാരണം ഞാനും ഇതൊക്കെ കുറേ അനുഭവിച്ചു അവസാനം ഞാൻ തെന്നെ പ്രതികരിക്കാൻ തുടങ്ങി അപ്പോൾ പിന്നെ കുറച്ചു കുറവ് വന്നു. അല്ലെങ്കിലും പാവം ആയി നിൽക്കുന്ന മരുമോൾക്കാണ് എപ്പോഴും പ്രശ്നങ്ങൾ വരുന്നത്. നമ്മൾ എത്ര ത്തോളം പാവം ആയി മിണ്ടാതെ നിക്കുന്നോ അത്രക്കും നമ്മൾ അനുഭവിക്കും അതാണ് സത്യം. അതിന് പരിഹാരം ഒന്നുങ്കിൽ ഭർത്താവ് പ്രതികരിക്കുക. ഭർത്താവ് സപ്പോർട് ചെയ്യാത്ത ഇതുപോലെ ആണെങ്കിൽ തുടക്കത്തിലേ മറുപടി കൊടുക്കുക എന്നാൽ വല്ലാതെ ആരും പറയില്ല
വളരെ ശരിയാണ്. എന്റെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. എന്റെ ഭർത്താവും ഇതുപോലെ തന്നെയാണ്. ഭർത്താവിൻറെ വീട്ടുകാർ എന്തു പറഞ്ഞാലു० അതു തന്നെയാണ് ശരി. ഇപ്പോൾ ഞങ്ങൾ സ്വന്തം വീടുണ്ടാക്കി താമസിച്ചിട്ട് പോലും വളരെ പ്രശ്നങ്ങൾ തന്നെയാണ്. കാരണം എൻറെ ഉപ്പ എൻറെ പേരിൽ എഴുതിത്തന്നെ വീട് മോഡിഫിക്കേഷൻ വരുത്തിയാണ് ഞങ്ങൾ താമസിക്കുന്നത്. അതുകൊണ്ട് അവർക്കൊക്കെ ഭയങ്കര പ്രയാസം. ആദ്യമേ ഞാൻ ഇതിന് താത്പര്യം കാണിച്ചില്ലായിരുന്നു. അവരാണ് അതിനെ സപ്പോർട്ട് ചെയ്തത്. ഒരു സ്ഥലം വാങ്ങി വീട് ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടല്ലേ എന്നൊക്കെ പറഞ്ഞു. ഇപ്പോൾ അവർക്ക് ഭയങ്കര പ്രയാസ०.ഞാൻ വീട്ടിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യണം എന്ന് പറഞ്ഞാൽ അത് നടപ്പിൽ വരുത്താൻ ഭർത്താവിനെ ഭയങ്കര മടിയാണ്.. അടുക്കളയിൽ സൗകര്യക്കുറവ് ഉള്ളതിനാൽ കുറേ കാര്യങ്ങൾ ഇന്നത് പോലെ ചെയ്യാം എന്ന് ഞാൻ പറഞ്ഞിരുന്നു. അതുപോലെ ഭർത്താവ് വീട്ടിൽ പോയി സംസാരിക്കുമ്പോൾ അവർ പറയും, നീ പെൺകോന്തൻ ആണോ എന്ന്. പിന്നീട് എല്ലാ തീരുമാനങ്ങളും മാറും ഇപ്പോൾതന്നെ റമദാൻ ആവുമ്പോഴേക്കും അടുക്കളയിൽ ഒരു പുതിയ കൗണ്ടർടോപ്പ് വാർത്തിരുന്നു. വീട്ടിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്തിയിരുന്നു. ആ സമയത്താണ് കൗണ്ടർ ടോപ്പും വാർത്തത്. അപ്പോൾ ഞാൻ പറഞ്ഞു സ്റ്റോറും ഇല്ലല്ലോ നമുക്ക് അതിന് താഴെ കബോർഡ് പണിയാമെന്ന്. അതും ഏകദേശം മോഡുലാർ കിച്ചൻ രൂപത്തിൽ, പ്ലേറ്റുകൾ ഒക്കെ വെക്കുന്ന സൗകര്യത്തിൽ. അതുകേട്ട് അവർ ആ തീരുമാനത്തെ മാറ്റി. അതിന് കൊട്ടേഷൻ കൊടുത്തത് പോലും ഇപ്പോൾ എവിടെയുമില്ല. ഇപ്പോൾ ഞാൻ എസ്ബിഐ ലൈഫ് ഇൻഷുറൻസ് ഏജൻറ് ആണ്. അതിൽ നിന്ന് കിട്ടുന്ന ചെറിയ കമ്മീഷൻ ഉപയോഗിച്ച് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ അവിടെയും എനിക്ക് പ്രയാസം തന്നെ. ആരും പോളിസികൾ എടുക്കുന്നില്ല. ഇന്നത്തെ സാമ്പത്തിക മാന്ദ്യം തന്നെ കാരണം. ഞാൻ എന്ത് പറയുമ്പോഴും അത് അവരുമായി ചർച്ച ചെയ്യുന്നത് കൊണ്ട് തന്നെ എപ്പോഴും പ്രശ്നങ്ങൾ തന്നെയാണ്. ഇപ്പോൾ എൻറെ ഭാഗത്തുനിന്ന് ചെറിയ ഒരു മിസ്റ്റേക്ക് വന്നാൽ പോലും അത് വലിയ പ്രശ്നങ്ങൾ ആക്കി മാറ്റും അവർ. അവിടെയുള്ള സഹോദരന്മാരുടെ ഭാര്യമാർ എന്ത് ചെയ്താലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. അവരെ ഭർത്താക്കന്മാർ അവർക്ക് സപ്പോർട്ടാണ്. ഭാര്യമാർ എന്തുപറയുന്നു അതുപോലെ ഭർത്താക്കന്മാർ ചെയ്യും.😂😂 ശരിക്കും പെൺകോന്തൻ അവരല്ലേ? വേറെ ഒരു പ്രയാസമുള്ളത് എനിക്ക് മാത്രമാണ് വിദ്യാഭ്യാസം കൂടുതൽ. അവർ ആരും ഡിഗ്രി പോലും കഴിഞ്ഞിട്ടില്ല. ഞാൻ പി.ജി കഴിഞ്ഞതാണ്. അതിൻറെ അസൂയയും സഹോദരന്മാരുടെ ഭാര്യമാർക്ക് ഉണ്ട്. എൻറെ കൂടെ ഒരു പോളിസി എടുക്കാൻ സഹോദരന്മാരെ അവർ സമ്മതിക്കുന്നില്ല. ഭർത്താവിൻറെ അനിയൻറെ ഭാര്യയോട് അവളുടെ സഹോദരനോട് പോളിസി എടുക്കാൻ വേണ്ടി ചോദിക്കാൻ ഭർത്താവ് പറഞ്ഞതനുസരിച്ച് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ തന്നെ അവൾ പറഞ്ഞു അവൻ എടുക്കില്ല എന്ന്. "നിങ്ങൾ ചോദിച്ചു നോക്കൂ" എന്ന് പോലും അവൾ പറഞ്ഞില്ല. ഞാനായിരുന്നെങ്കിൽ എങ്ങനെയെങ്കിലും അവർക്ക് നല്ലത് കിട്ടട്ടെ എന്ന് ചിന്തിക്കുമായിരുന്നുള്ളൂ. ആദ്യമൊക്കെ ഭർത്താവിന് നല്ല കെയറിങ് ആയിരുന്നു. ഇപ്പോൾ അതില്ല. അവരുടെ പെൺകോന്തൻ എന്ന വിളി പേടിച്ച് ഞാനെന്തു പറഞ്ഞാലും അതിനെ തള്ളിക്കളയും. ഒരു വില തരില്ല. ഇപ്പോൾ എനിക്ക് കാര്യങ്ങൾ മനസ്സിലായതിനാൽ ഞാൻ അതിനനുസരിച്ച് പെരുമാറുന്നു. ആദ്യമൊക്കെ അവർ എന്ത് പറഞ്ഞാലും ഞാൻ ഒന്നും പറയില്ലായിരുന്നു. ഇപ്പം കുറച്ച് തിരിച്ച് ഞാനും പറയാൻ തുടങ്ങി.
ഞാൻ ഇങ്ങനെ ഒരവസ്ഥയിലൂടെ ജീവിച്ചിട്ടുള്ള ആളാണ് അമ്മായിയമ്മയും നാത്തൂനും ഉണ്ടായിരുന്നു. 24 മണിക്കൂറ്റം എന്നെ കുറ്റം പറഞ്ഞു കൊണ്ടെയിരിക്കും രാവിലെ എഴുന്നേറ്റ് ഉറങ്ങുന്നതു വരെയും 7 വർഷം ശരിക്കും അനുഭവിച്ചിട്ടുണ്ട് പിന്നെ വീട് മാറി സ്വസ്ഥം ശാന്തം സുന്ദരം ഇടക്ക് ആ ഭീകരാവസ്ഥ ഞാൻ ഓർക്കാറുണ്ട്
നല്ല രീതിയിൽ പെരുമാറിയാൽ നല്ല രീതിയിൽ നിൽക്കും എല്ലാവർക്കും എപ്പോഴും ഒരേ മൂഡ് ആയിരിക്കില്ല.തിരിച്ച് നല്ല മറുപടി കൊടുത്ത് .അവനവൻ്റെ ആവശ്യത്തിന് പോവുക. ഇതുപോലുള്ള സ്ത്രീകൾ കാരണം വൃദ്ധ സദmങ്ങളും, വീട് വെച്ച് മാറലും ,വിവാഹ മോചനങ്ങളും വർധിച്ചുകൊഡ്ഢിരിക്കുന്ന്,😮
ഇത് ഇപ്പഴാ കണ്ടത്...സത്യം പറഞ്ഞാ അമ്മായിയമ്മയെ രണ്ട് കൊടുക്കാൻ തോന്നി...അത്രയ്ക്ക് ദേഷ്യം വന്നു...മരുമോൾക് കുറച്ച് കൂടി തൻ്റേടം വേണം..ഈ ജനറേഷൻ ഇത്രയ്ക്ക് കേട്ട് നിൽക്കില്ല...
അമ്മമാർ എന്ത് പറഞ്ഞാലും അവരെ തിരുത്താൻ നോക്കില്ല ചില ആണ്മക്കൾ അവരെ തിരുത്താൻ പറ്റില്ല നീ അഡ്ജസ്റ്റ് ചെയ്യ് എന്ന് പറയും. മിക്കവാറും പെൺകുട്ടികളുടെ ജീവിതം ഇങ്ങനെ തന്നെ 😄എന്റെയും
@@haseebaharis224 സെയിം അവസ്ഥ ഉപ്പാ മിണ്ടിയിട്ട് 12വർഷമായി പിന്നെ ഉമ്മ തെട്ടതിനും പിടിച്ചതിനും കുറ്റം ആരുടെ കുടെ നിൽക്കും മെന്ന് ഇക്കാക്ക് അറിയില്ല എന്നാലും ഇക്കയും പറയും അത് കൊണ്ട് ഇക്ക പെൺകോന്തൻ
ഇതൊക്കെ മുളയിലേ നുള്ളിയില്ലെങ്കിൽ അമ്മായിഅമ്മ തലയിൽ കേറി ഭാരതനാട്യം കളിക്കും. ഒറ്റ ഡോസ് കൊണ്ടു മാറ്റാവുന്നതേ ഉള്ളു.എന്തായാലും ക്ലൈമാക്സ് കലക്കി. അമ്മായിഅമ്മയുടെ സകല ചൊറിച്ചിലും മാറിയിട്ടുണ്ടാവും. 😆😆😆
എന്നാലും വല്ലാത്തൊരമ്മായിഅമ്മ തന്നെ..... ഇതെന്തൊരു കുറ്റപ്പെടുത്തലാ..... അവസാന ഭാഗത്തില് ആ അമ്മായി അമ്മയുടെ നാക്ക് ആ സോഫയുടെ അടിയിലെങ്ങാനും ഉണ്ടോ എന്നൊന്ന് തപ്പിക്കേ😂😂😂😂😂
എന്റെ ഭർത്താവ് ഇങ്ങനെയല്ല... തെറ്റ് ആരുടെ ഭാഗത്താണെങ്കിലും മുഖം നോക്കാതെ പ്രതികരിക്കും.വീട്ടുകാരുമായുള്ള എന്തെങ്കിലും വിഷയം പറയാനുണ്ടെങ്കിൽ ഞങ്ങൾ മാത്രം ഉള്ളപ്പോൾ പറയും... ഞാൻ ഇന്നുവരെ ചൊറിഞ്ഞു കൊണ്ട് വരുന്ന അമ്മായിയാമ്മയോട് തിരിച്ചൊന്നും പറഞ്ഞിട്ടില്ല... ഭർത്താവിനോട് മാത്രം പറയും... ഭർത്താവ് കേൾക്കെ അമ്മായിയമ്മ എന്നെ ചൊറിയാൻ വന്നാൽ എനിക്ക് വേണ്ടി നല്ല വർത്താനം ഭർത്താവ് അങ്ങോട്ട് പറഞ്ഞോളും...😀😀
എനിക്കൊരു അമ്മായിയമ്മ ഉണ്ട്... അത് പിന്നെ ഇങ്ങനെ അല്ല.. വഴക്കുണ്ടാക്കിക്കും... അത് കണ്ടില്ല. ഇത് കണ്ടില്ല അങ്ങനെ. പിന്നെ നാട്ടുകാരെ ചീത്ത വിളിയും. കെട്ടിയോൻ ആണേ ഒന്നുപറഞ്ഞു കൊടുക്ക് അമ്മ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുമ്പോ എന്നെ കുറ്റപ്പെടുത്താൻ വരും... എത്ര പ്രാവശ്യം ഞാൻ സ്വയം പറഞ്ഞിട്ടുണ്ട് കാലൻ എവിടെ പോയി ഒളിച്ചിരിക്കുവാ എന്നൊക്കെ.... ഇങ്ങനെ ഉള്ള സ്ത്രീകൾ തന്നെ ആണ് അവർക്കുള്ള കുഴി കുത്തുന്നത്.... ശിഷ്ടകാലം തനിയെ ജീവിക്കേണ്ടി വരുന്നത്
ഇതിലും കെടയാണ് എന്റെ hus. അവര് ഏതു പറഞ്ഞാലും ശരി അവർക്ക്. കുറ്റം എനിക്ക്. ദേഹ ഉപദ്രവം ചെയ്താലും അവരുടെ കൂടെ നിൽകുമ്പോൾ സഹിക്കാൻ പറ്റില്ല. എന്റെ ചിലവിൽ എന്റെ വീട്ടിൽ അമേരിക്കയിൽ ആണ് അവസ്ഥ. ഇപ്പോൾ മാറി താമസിക്കുന്നു ഇവിടെ. നാട്ടുകാർ ഓടിച്ചു.
ഇങ്ങനെയൊക്കെ അമ്മ പറഞ്ഞിട്ടും മരുമകൾ ഇത്രയും നല്ല രീതിയിൽ പെരുമാറുന്നുണ്ടല്ലോ? But ഇങ്ങനെ ഒരു അമ്മായിഅമ്മയും മരുമകളും ഈ കാലത്ത പകാണുമോ?എന്നേ മരുമകൾ മകനെയും കൂട്ടി വേറെ താമസിച്ചേനെ😂😢
ഇപ്പോഴും ഇതുപോലത്തെ അവതാരങ്ങൾ ഉണ്ട്. ഞാൻ അനുഭവിച്ചതാ. ഒറ്റ മോനാണെങ്കിൽ പിന്നെ പറയുകയും വേണ്ട, വയസ്സായവരെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് നാട്ടുകാരും ബന്ധുക്കളും ഉണ്ടാകും
മരുമോളുടെ അവസാനത്തെ ആ ഡയലോഗ്. ന്റെ പൊന്നോ അറിയാതെ ലൈക് അടിച്ചുപോയി.. സൂപ്പർ മരുമോൾ. 👍👍
ശ്രുതി അമ്മയുടെ റോളിലാണ് മികച്ചു നില്കുന്നത്... എന്ത് നാച്ചുറലായിട്ടാണ് സംസാരിക്കുന്നത്.. ഫേസ് എക്സ്പ്രഷൻസ് അടിപൊളി... അമ്മ റോളുകൾ മികച്ചതാക്കാൻ ഈ പ്രായത്തിൽ സാധിക്കുന്നത് അപാര കഴിവാണ്...
ഇത് സൂപ്പർമരു മകൾ, ഇത്തരം അമ്മായിയമ്മയ്ക്ക് ഇതേ വഴിയുള്ളു
ഈഡോസ് കുറച്ചു നേരത്തെ കൊടുക്കേണ്ടതായിരുന്നു മരുമകൾ. അമ്മായിയമ്മ വേഷം സൂപ്പർ അഭിനയം. ഇൻഷാ അള്ളാ അടുത്ത ബ്ലോഗിനെ കാത്തിരിക്കുന്നു..
റംസാൻ ആശംസകൾ🤲🤲🤲🤲
ഞാൻ ഒരുപാട് കേട്ട ഡയലോഗ് പ്രായം ഉള്ള ആൾക്കാർ അല്ലേ. എന്റെ husband ഇതുപോലെ തന്നെ.
❤️❤️
എന്നെയും കല്യാണതിന്ന് വിട്ടില്ല (എളേമയുട മകളുടെ കല്യാണതിന്ന് പോവാൻ )
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ ഉണ്ടെങ്കിൽ അവരെ വല്ല മൂലയ്ക്കും കേറ്റി ഇരുത്തും......... Last മരുമോൾ കലക്കി...... Super ❤❤
ഇന്നത്തെ കാലത്തും ഉണ്ട് ഇത് പോലെ ഉള്ളവർ
@@saithyakingini7504 അങ്ങനെ ഉള്ളവർക്ക് അർഹിക്കുന്ന അവഗണന കൊടുക്കുക..... അതാണ് വേണ്ടത്
ക്ലൈമാക്സ് എന്തായാലും സൂപ്പറായി ഓരോ മരുമക്കളും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് 👍👍👍
❤️❤️❤️
മോളെ ഇപ്പോഴാ അമ്മായി അമ്മ ക്കു കിട്ടേണ്ടത് കിട്ടിയത്. അടിപൊളി
Koduthathu koranju poyi thallakku. A chevikkutti adichu pollikkannamayirunnu thallede.
സൂപ്പർ ഇങ്ങനെയുള്ള അമ്മായിയാമ്മയോട്.ഇങ്ങനെ തന്നെ സംസാരിക്കണം. അല്ല പിന്നെ.👍👍👍👍👍👌👌👌👌👌♥️♥️♥️♥️
Same അനുഭവം ''.. ഗതികെട്ട് പ്രതികരിച്ചു തുടങ്ങിയപ്പോൾ വീട്ടീന്ന് പുറത്തായി ഇപ്പൊ 8 വർഷമായി വാടക വീട്ടിൽ ......
Apo pullikaRanu oru voice illea
അത് പറഞ്ഞാൽ തീരാത്ത വലിയ ഗതികേടാ .. മക്കൾക്ക് വേണ്ടി സഹിക്കുന്നു.
@@priyagireesh2247 e nalla manasinu annum kuttinu oru shakti undakum tampuranta😊
Avide samadanam ille
അത് സാരൂല, സംസ്കാരമില്ലാത്തവരുടെ കൂടെ താമസിക്കുന്നതിനേക്കാൻ അഭിമാനം വാടക വീട് തന്നെയാ
അടിപൊളി ഇങ്ങനത്തെ അമ്മായിയമ്മാർക്ക് ഇങ്ങനെത്തന്നെ മറുപടി കൊടുക്കണം
സൂപ്പർ സുജമോളെ കൊടുക്കേണ്ടത് അപ്പോൾ കൊടുക്കണം നല്ല അഭിനയം 👍🏻
ഇത് പോലെയാണ് എൻ്റെ അമ്മായി അമ്മ എല്ലാറ്റിനും കുറ്റ കുറവും കണ്ട് പിടിക്കുന്നത്
ഇത് പോലെയുള്ള വീടുകൾ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. സ്വന്തം വീട്ടുക്കാരെ ഓർത്തു മൌന൦ പാലിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. മറുപടി പറഞ്ഞാൽ അതും ഒരു പ്രശ്നം ആക്കുന്നവരും ഉണ്ട്. പഴയ കാലത്ത് മാത്രം അല്ല ഇന്നും ഇത് നടക്കുന്നുണ്ട്.
Yes
❤️❤️❤️
Crct
Sathyam
Yes
എന്റെ ജീവിതം ഇങ്ങനെയാണ് അമ്മ എന്ത് പറഞ്ഞാലും ഏട്ടൻ ഒന്നുപറയില്ല കേട്ടാലും മിണ്ടാതെ നികും
എന്റെ യും
എന്റെയും
👍👍
എന്റേതും same. നമുക്ക് വേണ്ടി ആരും സംസാരിക്കാൻ ഇല്പതാവുമ്പോ നമ്മൾ സ്വയം സംസാരിച്ചു തുടങ്ങും... ഞാൻ ഇപ്പോ ന്റെ ഏട്ടൻ മിണ്ടാൻ കാത്തുനിക്കാറില്ല ഞാൻ തന്നെ കൊടുക്കും. സമാദാനം ഉണ്ട് അതോണ്ട്
ഇതിനൊക്കെ കാരണം എന്ത് തെറ്റ് കണ്ടാലും മിണ്ടാതെ നിൽക്കുന്ന ഭർത്താവ് ആണ് ഒരു മറുപടി കൊടുക്കുമ്പോലെ ആൺ മക്കൾ കൊടുത്താൽ ഇത്പോലെ ഉള്ള പ്രശ്നങൾ ഒരു പരിധി വരെ ഇല്ലാതാവും. എന്റെ ഭർത്താവ് മിണ്ടാൻ പൂച്ച ആയത് കാരണം ഞാനും ഇതൊക്കെ കുറേ അനുഭവിച്ചു അവസാനം ഞാൻ തെന്നെ പ്രതികരിക്കാൻ തുടങ്ങി അപ്പോൾ പിന്നെ കുറച്ചു കുറവ് വന്നു. അല്ലെങ്കിലും പാവം ആയി നിൽക്കുന്ന മരുമോൾക്കാണ് എപ്പോഴും പ്രശ്നങ്ങൾ വരുന്നത്. നമ്മൾ എത്ര ത്തോളം പാവം ആയി മിണ്ടാതെ നിക്കുന്നോ അത്രക്കും നമ്മൾ അനുഭവിക്കും അതാണ് സത്യം. അതിന് പരിഹാരം ഒന്നുങ്കിൽ ഭർത്താവ് പ്രതികരിക്കുക. ഭർത്താവ് സപ്പോർട് ചെയ്യാത്ത ഇതുപോലെ ആണെങ്കിൽ തുടക്കത്തിലേ മറുപടി കൊടുക്കുക എന്നാൽ വല്ലാതെ ആരും പറയില്ല
Manakonanjan
എനിക്ക് ഇതു മനസ്സിൽ ആയതു വർഷം 30 കഴിഞ്ഞു ആണ്. ഇപ്പോഴും ഇതു തന്നെ. ആവശ്യം വരുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ പെരുമാറും. നമ്മൾ മണ്ടന്മാർ.
വളരെ ശരിയാണ്. എന്റെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. എന്റെ ഭർത്താവും ഇതുപോലെ തന്നെയാണ്. ഭർത്താവിൻറെ വീട്ടുകാർ എന്തു പറഞ്ഞാലു० അതു തന്നെയാണ് ശരി. ഇപ്പോൾ ഞങ്ങൾ സ്വന്തം വീടുണ്ടാക്കി താമസിച്ചിട്ട് പോലും വളരെ പ്രശ്നങ്ങൾ തന്നെയാണ്. കാരണം എൻറെ ഉപ്പ എൻറെ പേരിൽ എഴുതിത്തന്നെ വീട് മോഡിഫിക്കേഷൻ വരുത്തിയാണ് ഞങ്ങൾ താമസിക്കുന്നത്. അതുകൊണ്ട് അവർക്കൊക്കെ ഭയങ്കര പ്രയാസം. ആദ്യമേ ഞാൻ ഇതിന് താത്പര്യം കാണിച്ചില്ലായിരുന്നു. അവരാണ് അതിനെ സപ്പോർട്ട് ചെയ്തത്.
ഒരു സ്ഥലം വാങ്ങി വീട് ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടല്ലേ എന്നൊക്കെ പറഞ്ഞു. ഇപ്പോൾ അവർക്ക് ഭയങ്കര പ്രയാസ०.ഞാൻ വീട്ടിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യണം എന്ന് പറഞ്ഞാൽ അത് നടപ്പിൽ വരുത്താൻ ഭർത്താവിനെ ഭയങ്കര മടിയാണ്.. അടുക്കളയിൽ സൗകര്യക്കുറവ് ഉള്ളതിനാൽ കുറേ കാര്യങ്ങൾ ഇന്നത് പോലെ ചെയ്യാം എന്ന് ഞാൻ പറഞ്ഞിരുന്നു. അതുപോലെ ഭർത്താവ് വീട്ടിൽ പോയി സംസാരിക്കുമ്പോൾ അവർ പറയും, നീ പെൺകോന്തൻ ആണോ എന്ന്. പിന്നീട് എല്ലാ തീരുമാനങ്ങളും മാറും ഇപ്പോൾതന്നെ റമദാൻ ആവുമ്പോഴേക്കും അടുക്കളയിൽ ഒരു പുതിയ കൗണ്ടർടോപ്പ് വാർത്തിരുന്നു. വീട്ടിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്തിയിരുന്നു. ആ സമയത്താണ് കൗണ്ടർ ടോപ്പും വാർത്തത്. അപ്പോൾ ഞാൻ പറഞ്ഞു സ്റ്റോറും ഇല്ലല്ലോ നമുക്ക് അതിന് താഴെ കബോർഡ് പണിയാമെന്ന്. അതും ഏകദേശം മോഡുലാർ കിച്ചൻ രൂപത്തിൽ, പ്ലേറ്റുകൾ ഒക്കെ വെക്കുന്ന സൗകര്യത്തിൽ. അതുകേട്ട് അവർ ആ തീരുമാനത്തെ മാറ്റി. അതിന് കൊട്ടേഷൻ കൊടുത്തത് പോലും ഇപ്പോൾ എവിടെയുമില്ല.
ഇപ്പോൾ ഞാൻ എസ്ബിഐ ലൈഫ് ഇൻഷുറൻസ് ഏജൻറ് ആണ്. അതിൽ നിന്ന് കിട്ടുന്ന ചെറിയ കമ്മീഷൻ ഉപയോഗിച്ച് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ അവിടെയും എനിക്ക് പ്രയാസം തന്നെ. ആരും പോളിസികൾ എടുക്കുന്നില്ല. ഇന്നത്തെ സാമ്പത്തിക മാന്ദ്യം തന്നെ കാരണം.
ഞാൻ എന്ത് പറയുമ്പോഴും അത് അവരുമായി ചർച്ച ചെയ്യുന്നത് കൊണ്ട് തന്നെ എപ്പോഴും പ്രശ്നങ്ങൾ തന്നെയാണ്. ഇപ്പോൾ എൻറെ ഭാഗത്തുനിന്ന് ചെറിയ ഒരു മിസ്റ്റേക്ക് വന്നാൽ പോലും അത് വലിയ പ്രശ്നങ്ങൾ ആക്കി മാറ്റും അവർ. അവിടെയുള്ള സഹോദരന്മാരുടെ ഭാര്യമാർ എന്ത് ചെയ്താലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. അവരെ ഭർത്താക്കന്മാർ അവർക്ക് സപ്പോർട്ടാണ്. ഭാര്യമാർ എന്തുപറയുന്നു അതുപോലെ ഭർത്താക്കന്മാർ ചെയ്യും.😂😂 ശരിക്കും പെൺകോന്തൻ അവരല്ലേ? വേറെ ഒരു പ്രയാസമുള്ളത് എനിക്ക് മാത്രമാണ് വിദ്യാഭ്യാസം കൂടുതൽ. അവർ ആരും ഡിഗ്രി പോലും കഴിഞ്ഞിട്ടില്ല. ഞാൻ പി.ജി കഴിഞ്ഞതാണ്. അതിൻറെ അസൂയയും സഹോദരന്മാരുടെ ഭാര്യമാർക്ക് ഉണ്ട്. എൻറെ കൂടെ ഒരു പോളിസി എടുക്കാൻ സഹോദരന്മാരെ അവർ സമ്മതിക്കുന്നില്ല. ഭർത്താവിൻറെ അനിയൻറെ ഭാര്യയോട് അവളുടെ സഹോദരനോട് പോളിസി എടുക്കാൻ വേണ്ടി ചോദിക്കാൻ ഭർത്താവ് പറഞ്ഞതനുസരിച്ച് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ തന്നെ അവൾ പറഞ്ഞു അവൻ എടുക്കില്ല എന്ന്. "നിങ്ങൾ ചോദിച്ചു നോക്കൂ" എന്ന് പോലും അവൾ പറഞ്ഞില്ല. ഞാനായിരുന്നെങ്കിൽ എങ്ങനെയെങ്കിലും അവർക്ക് നല്ലത് കിട്ടട്ടെ എന്ന് ചിന്തിക്കുമായിരുന്നുള്ളൂ.
ആദ്യമൊക്കെ ഭർത്താവിന് നല്ല കെയറിങ് ആയിരുന്നു. ഇപ്പോൾ അതില്ല. അവരുടെ പെൺകോന്തൻ എന്ന വിളി പേടിച്ച് ഞാനെന്തു പറഞ്ഞാലും അതിനെ തള്ളിക്കളയും. ഒരു വില തരില്ല. ഇപ്പോൾ എനിക്ക് കാര്യങ്ങൾ മനസ്സിലായതിനാൽ ഞാൻ അതിനനുസരിച്ച് പെരുമാറുന്നു. ആദ്യമൊക്കെ അവർ എന്ത് പറഞ്ഞാലും ഞാൻ ഒന്നും പറയില്ലായിരുന്നു. ഇപ്പം കുറച്ച് തിരിച്ച് ഞാനും പറയാൻ തുടങ്ങി.
ഭർത്താക്കന്മാരുടെ മറുപടി അവർ വയസ്സായതല്ലേ. അത് അങ്ങ് കളഞ്ഞേക്ക്
ഇത് പോലെ 41വർഷം അനുഭവിച്ചു ഇപ്പോൾ കാലം പൂകി
Ammyudeyum marumakaludeyum dabil roll kalakki Happi and cool adipoli programme aanu.
എന്റെ അമ്മായിഅമ്മയുടെ സ്വഭാവം 😀😀
ഉറക്കം പരാതി AMMAYIACHAN
ഇല്ലാത്ത കുറ്റം മറ്റുള്ളവരോട്
അമ്മായിയമ്മ
പിറുപിറുത്തു പറയാൻ
നത്തൂൺ
ആഹാ ENDE FAMILY SUPER കുടുംബം
Sthyam etra neram venelum swntham makalod swkariya may samsarikkam kettivanna marumakalde kuttam pranju kodukkuka ethokke e damsaram marumakalod paranjal entha swntham makalay Kanan pattathathu kondano ennal ketticha vitta swntham makalkku vellom kuravu vannal athu valiya prashanmakkukayum cheyum e ammaiammammar
ഞാൻ ഇങ്ങനെ ഒരവസ്ഥയിലൂടെ ജീവിച്ചിട്ടുള്ള ആളാണ് അമ്മായിയമ്മയും നാത്തൂനും ഉണ്ടായിരുന്നു. 24 മണിക്കൂറ്റം എന്നെ കുറ്റം പറഞ്ഞു കൊണ്ടെയിരിക്കും
രാവിലെ എഴുന്നേറ്റ് ഉറങ്ങുന്നതു വരെയും 7 വർഷം ശരിക്കും അനുഭവിച്ചിട്ടുണ്ട് പിന്നെ വീട് മാറി സ്വസ്ഥം ശാന്തം സുന്ദരം
ഇടക്ക് ആ ഭീകരാവസ്ഥ ഞാൻ ഓർക്കാറുണ്ട്
ഞാനും
നല്ല രീതിയിൽ പെരുമാറിയാൽ നല്ല രീതിയിൽ നിൽക്കും എല്ലാവർക്കും എപ്പോഴും ഒരേ മൂഡ് ആയിരിക്കില്ല.തിരിച്ച് നല്ല മറുപടി കൊടുത്ത് .അവനവൻ്റെ ആവശ്യത്തിന് പോവുക. ഇതുപോലുള്ള സ്ത്രീകൾ കാരണം വൃദ്ധ സദmങ്ങളും, വീട് വെച്ച് മാറലും ,വിവാഹ മോചനങ്ങളും വർധിച്ചുകൊഡ്ഢിരിക്കുന്ന്,😮
Correct
@@ramanikrishnan4087Marumakkalum mosham alla , oru 50 percent marumagal pishachukal aanu
ലാസ്റ്റ് അമ്മേടെ ആ ഇരിപ്പ് 😂😂😂 പൊളിച്ചു 😃😃😃
പിന്നേ, നട്ടെല്ലില്ലാത്ത ആണുങ്ങളുള്ള വീട്ടിൽ നടക്കുന്ന കാര്യമാ. എല്ലാ വീട്ടിലും നടക്കൂല
Sathyam
ആ നട്ടെല്ലെടുത്തു വെച്ചിട്ട് ബഹുമാനത്തോടെ പ്രതികരിച്ചു നോക്ക് 😄ഞാൻ പരീക്ഷിച്ചു വിജയിച്ചതാ 😜
ആദ്യമൊക്കെ ഞാനും ഇതുപോലെ ആയിരുന്നു പ്രതികരിക്കാൻ തുടങ്ങി ഇപ്പോൾ സമാധാനം വീഡിയോ സൂപ്പർ ❤️👍
സത്യം ഞാനും
Njanum prathikarikkum
❤️❤️❤️
ഒരു 15 കൊല്ലം മുമ്പ് ഈ Vlog കാണാൻ പറ്റിയിരുന്നുവെങ്കിൽ 😂👏👏
❤️❤️💖
അടിപൊളി video. ഇതൊക്കെ അനുഭവിച്ച കാലം ഓർക്കുമ്പോൾ ഇപ്പോഴും സങ്കടമാകും.
ഇത് ഇപ്പഴാ കണ്ടത്...സത്യം പറഞ്ഞാ അമ്മായിയമ്മയെ രണ്ട് കൊടുക്കാൻ തോന്നി...അത്രയ്ക്ക് ദേഷ്യം വന്നു...മരുമോൾക് കുറച്ച് കൂടി തൻ്റേടം വേണം..ഈ ജനറേഷൻ ഇത്രയ്ക്ക് കേട്ട് നിൽക്കില്ല...
super !!! here the young daughter in law hints,age is not a factor to follow "give respect and take respect" message...👌👍❤
കുറച്ചു നേരത്തെ കൊടുക്കണം ആയിരുന്നു ഡോസ് 😄😄😄😄...കെട്ടിയോൻ ഇങ്ങനെ ആയാൽ തീർന്നു
അടിപൊളി 👌👌👌👌👌👌👌👌👌👌👌❤❤❤❤❤കിട്ടേടേണ്ടതുകിട്ടിയപ്പോൾ സമാധാനം ആയല്ലോ അല്ലെ ലാസ്റ്റത്തെ ഇരിപ്പു സൂപ്പർ 😂😂😂😂😂😂😂
❤️❤️❤️😊
അമ്മമാർ എന്ത് പറഞ്ഞാലും അവരെ തിരുത്താൻ നോക്കില്ല ചില ആണ്മക്കൾ അവരെ തിരുത്താൻ പറ്റില്ല നീ അഡ്ജസ്റ്റ് ചെയ്യ് എന്ന് പറയും. മിക്കവാറും പെൺകുട്ടികളുടെ ജീവിതം ഇങ്ങനെ തന്നെ 😄എന്റെയും
Adipoliii aayit react cheythu😂😂 dialogues okke supeerrr
ക്ലൈമാക്സ് സൂപ്പർ 😂😂അമ്മേടെ ഇരിപ്പു 😂😂😊
സത്യം പറഞ്ഞാൽ😅 ഞാനും ഇത് പോലെ തന്നേയായിരുന്നു ആദ്യമൊക്കെ ഒരു പാട് ക്ഷമിച്ചു പിന്നെ പ്രതികരിച്ചു 😅😅😅😅😅😅
അമ്മേടെ Last ഉള്ള ആ ഇരിപ്പ് 🤣🤣🤣🤣🤣
😉😉
Vadi koduth adi medich ammayiyammayude irutham kaanaan nalla resamundaayirunnu. Super 👌👌
Super aayittundu video MOLU 💞🙏🏻 Excellent work 👏👏👍🏻🥰
നല്ല ഒരു മേസേജ്. എനിക്ക് വളരെ ഇഷ്ടമായി❤❤❤❤❤
Thank you ❤️❤️
Soooper video...👌👌👌👌👍👍👍Enikk orupaad ishtaayi...❤️❤️❤️❤️🥰🥰🥰 Chila ammayiammamaar marumaklde kuttangal kandupidikkan orungi pinnale thanne indaavum...amma makanaaya oru bharthaavum...bhaaryakk oru supportum kodukkilla..apo pinne marumakal thanne react cheyuka thanne rakshayullu...Iniyum nalla videosumaayi varane..❤️❤️❤️😍😍🥰🥰🥰🥰
❤️❤️❤️
Chechi ammayi amma rol eppol cheythalumadipoli ayirikkum ❤️❤️❤️❤️❤️
😍😍😍😍
ഇങ്ങനെയുള്ള അമ്മായിഅമ്മമാരും ഇത്രയും പ്രതികരിയ്ക്കാത്ത മരുമകളും
അമ്മമാരുടെ വാക്ക് അക്ഷരംപ്രതി അനുസരിയ്ക്കുന്ന മകനും ഇന്ന് കാലത്ത് കുറവാണ്
എന്റെ barthave🎉
ആര് പറഞ്ഞു ഇഷ്ടം പോലുണ്ട്
അടിപൊളി . ഇങ്ങനെ വേണം മരുമോൾ . അമ്മായിയമ്മ യുടെ ഫീസ് പോയി 😂😂😂
എൻ്റെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും ഇത് പോലെയാ കേട്ട് മടുത്ത് ഇപ്പം പ്രതികരിച്ച് തുടങ്ങി
Njnum ipo appo thanne marupadi parayum athond enne kanan Padilla avarkk
@@haseebaharis224 സെയിം അവസ്ഥ ഉപ്പാ മിണ്ടിയിട്ട് 12വർഷമായി പിന്നെ ഉമ്മ തെട്ടതിനും പിടിച്ചതിനും കുറ്റം ആരുടെ കുടെ നിൽക്കും മെന്ന് ഇക്കാക്ക് അറിയില്ല എന്നാലും ഇക്കയും പറയും അത് കൊണ്ട് ഇക്ക പെൺകോന്തൻ
ഇതൊക്കെ മുളയിലേ നുള്ളിയില്ലെങ്കിൽ അമ്മായിഅമ്മ തലയിൽ കേറി ഭാരതനാട്യം കളിക്കും. ഒറ്റ ഡോസ് കൊണ്ടു മാറ്റാവുന്നതേ ഉള്ളു.എന്തായാലും ക്ലൈമാക്സ് കലക്കി. അമ്മായിഅമ്മയുടെ സകല ചൊറിച്ചിലും മാറിയിട്ടുണ്ടാവും. 😆😆😆
On the spot give reply
1st day onwards
Sathyam ammaiammem nattunum last thalele Keri thirich nalla marupadi koduthappo njn ahangari onnum mindathe ninna ork nalla suganallo thirich parayan thudangiayathonde enik samadanm nde ivare k sahich ennum jeevikkanele thirich nalla marupadi koduthe pattu
എന്തായാലും കലക്കി സൂപ്പർ 👍👍👍👍👍
Chechi.... Chechi amma character cheyunnath adipowli aanu.... Natural acting.... 😍😍😍😍
Thank u ❤️
Enikku eshttapettu,lasttulla chettayiyudey ammayodulla dayalog.
Ammayiyamayude karyaghil oru theerumanamayi👍💗
😃😃
എന്നാലും വല്ലാത്തൊരമ്മായിഅമ്മ തന്നെ..... ഇതെന്തൊരു കുറ്റപ്പെടുത്തലാ..... അവസാന ഭാഗത്തില് ആ അമ്മായി അമ്മയുടെ നാക്ക് ആ സോഫയുടെ അടിയിലെങ്ങാനും ഉണ്ടോ എന്നൊന്ന് തപ്പിക്കേ😂😂😂😂😂
എന്റെ ഭർത്താവ് ഇങ്ങനെയല്ല... തെറ്റ് ആരുടെ ഭാഗത്താണെങ്കിലും മുഖം നോക്കാതെ പ്രതികരിക്കും.വീട്ടുകാരുമായുള്ള എന്തെങ്കിലും വിഷയം പറയാനുണ്ടെങ്കിൽ ഞങ്ങൾ മാത്രം ഉള്ളപ്പോൾ പറയും... ഞാൻ ഇന്നുവരെ ചൊറിഞ്ഞു കൊണ്ട് വരുന്ന അമ്മായിയാമ്മയോട് തിരിച്ചൊന്നും പറഞ്ഞിട്ടില്ല... ഭർത്താവിനോട് മാത്രം പറയും... ഭർത്താവ് കേൾക്കെ അമ്മായിയമ്മ എന്നെ ചൊറിയാൻ വന്നാൽ എനിക്ക് വേണ്ടി നല്ല വർത്താനം ഭർത്താവ് അങ്ങോട്ട് പറഞ്ഞോളും...😀😀
😊😊😊
Ok😊😊
Adipoli marumakkalod ingane aanel thirichum☺️athe pole perumaaranam
ലാസ്റ്റ് അടിപൊളി 😊
😂😂ഒന്നും പറയാനില്ല. Kalakki👍🏻
Thank you ❤️❤️
Kalyanam Kazhinjal Bharya Parayunnathum, Amma Parayunnathum Kelkkanam. Sari Ethanennu Vechal Cheyyan Aanmakkalkku Kazhivu Undakanam .
Hi.dears.families ella.videos um super aanu
Thank you so much ❤️
Super video and performance adipoli 👌👌🥰🥰
Liked ur reaction... some MIL needs such strong reply.
എന്തിനാ മോനേ കൊണ്ട് കല്യാണം കഴിപ്പിച്ചത് മോനേ കേട്ടിപിടിച്ച് അവിടെ ഇരുനാൽ പോരേ.
This actress acting is superb. Looks like she is really suffering in her husband's house.
ശ്രുതി.....സൂപ്പർ സൂപ്പർ ........!!!
Thank u
എനിക്കൊരു അമ്മായിയമ്മ ഉണ്ട്... അത് പിന്നെ ഇങ്ങനെ അല്ല.. വഴക്കുണ്ടാക്കിക്കും... അത് കണ്ടില്ല. ഇത് കണ്ടില്ല അങ്ങനെ. പിന്നെ നാട്ടുകാരെ ചീത്ത വിളിയും. കെട്ടിയോൻ ആണേ ഒന്നുപറഞ്ഞു കൊടുക്ക് അമ്മ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുമ്പോ എന്നെ കുറ്റപ്പെടുത്താൻ വരും... എത്ര പ്രാവശ്യം ഞാൻ സ്വയം പറഞ്ഞിട്ടുണ്ട് കാലൻ എവിടെ പോയി ഒളിച്ചിരിക്കുവാ എന്നൊക്കെ.... ഇങ്ങനെ ഉള്ള സ്ത്രീകൾ തന്നെ ആണ് അവർക്കുള്ള കുഴി കുത്തുന്നത്.... ശിഷ്ടകാലം തനിയെ ജീവിക്കേണ്ടി വരുന്നത്
Same ente ammayiamma 😮😮😮😮super chechiii
Adipoli Ammayiamma role ❤😊 pregnant aanoa da Congratulations dear❤
Thank you so much dear ❤️❤️❤️
Last പൊളിച്ചു 😂😂😂😂😂
ഇതിലും കെടയാണ് എന്റെ hus. അവര് ഏതു പറഞ്ഞാലും ശരി അവർക്ക്. കുറ്റം എനിക്ക്. ദേഹ ഉപദ്രവം ചെയ്താലും അവരുടെ കൂടെ നിൽകുമ്പോൾ സഹിക്കാൻ പറ്റില്ല. എന്റെ ചിലവിൽ എന്റെ വീട്ടിൽ അമേരിക്കയിൽ ആണ് അവസ്ഥ. ഇപ്പോൾ മാറി താമസിക്കുന്നു ഇവിടെ. നാട്ടുകാർ ഓടിച്ചു.
Innatheth enikk nallapole ishttapettu❤❤❤❤
ഒന്നും പറയാനില്ല 👌👌👌👌👌
❤️❤️❤️
സൂപ്പർ 👍👍👍
Sathyam... Ente same avasthaaaaa... Namal enthelummm paranjaloo...
Pine theerumanam ayiiiiiii😂😂😂
Innathe penkuttikalod inganathe kalikalonnum nadakkilla. Kodukkanda marupadi appappo thanne kodukkum.allathe mindathirunnal thalel kayari irikkum. Climax super
അമ്മായിഅമ്മ കാരണം ഇന്നും കരഞ്ഞോണ്ട് നിക്കുമ്പോ കണ്ട vedio😢😢
❤️❤️❤️
Relevant topic...... ❤......good shot 🎉
Super parayanda karyangal athath smayath parayanam aarodayalum
Ah dilogue paranjath sooperayi..... Marumol kalaki
നീ കൊടുത്തതോ കൊടുത്തു.. ആ ദുഃശകുനം എന്നു പറഞ്ഞതിന് കൂടി രണ്ടു കൊടുത്തുടായിരുന്നോ..
നല്ല അഭിനയം ഒത്തിരി ഇഷ്ടപ്പെട്ടു
👍. Avasan a dialogue super. Ethokeyo paranju theertha oru samadam😂
😀😀
Edhu. Aadhiyam. Angu. Paranjal. Porayirunno. Adipoli
ഇങ്ങനെയൊക്കെ അമ്മ പറഞ്ഞിട്ടും മരുമകൾ ഇത്രയും നല്ല രീതിയിൽ പെരുമാറുന്നുണ്ടല്ലോ? But ഇങ്ങനെ ഒരു അമ്മായിഅമ്മയും മരുമകളും ഈ കാലത്ത പകാണുമോ?എന്നേ മരുമകൾ മകനെയും കൂട്ടി വേറെ താമസിച്ചേനെ😂😢
👍
ഇപ്പോഴും ഇതുപോലത്തെ അവതാരങ്ങൾ ഉണ്ട്. ഞാൻ അനുഭവിച്ചതാ. ഒറ്റ മോനാണെങ്കിൽ പിന്നെ പറയുകയും വേണ്ട, വയസ്സായവരെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് നാട്ടുകാരും ബന്ധുക്കളും ഉണ്ടാകും
@@Shibikp-sf7hh sathyam. Ipoyum anubavikkunnu
സത്യം ആണ് ഞാനും അനുഭവിക്കുന്നു
Climax super 😂😊
❤️❤️
My life ..but I loved the last part of the video...❤❤
What I couldn't do, it was nice seeing someone else do 😂
🤣🤣🤣എന്ത് പറഞ്ഞാലും പുറത്ത് കൊണ്ടുപോകാം എന്ന്
ഈ അമ്മായി അമ്മയ്ക്കും മകൾക്കും ഒരേ മുഖച്ഛായ 😂
Daughter in law super
എനിക്കും 'അമ്മ വെഷത്തെ യാണ് ഇഷ്ടം
ആ പറച്ചിൽ ഞങ്ങളുടെ തള്ളാർ പറയണം ആണ് മരുമക്കളോട് 😡😡അപ്പൊ അറിയും മിണ്ടാതെ ഇരിക്കോ ഇല്ലേ എന്ന് 😡😡😡
Ippozhum ente avastha ithuthannayatto 😢😢😢
അമ്മ റോൾ നന്നായി ചേരും
സൂപ്പർ വീഡിയോ
👏👏 super ❤
Super,ithuvenam,kodukkendath nallathupole kodukkanam, ishtappettu, amma vaya adkkiyallo😂😂😂
എന്തെങ്കിലും ഭാര്യ വിഷമം പറഞ്ഞാൽ പുള്ളിപറയുന്നതാണ് പുറത്തുപോയിഫുഡ് കഴിക്കാം എന്ന് പരിപാടി തീർന്നു
Super....❤
Super ❤️🥰
Super❤❤
Sir nte last question ...... Aha .....😂❤
Super acting 👌👌👌
Super👏👏👏👏👏
Thank you! ❤️❤️
Super 👏👏👌😍
Otta vakkil parayam.... Polichu😂😂😂